🙏🙏🙏എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് ദൈവസ്നേഹത്തിൽ നിറക്കേണമേ 🙏🙏🙏ആമേൻ
@v.s.antony580512 күн бұрын
Jesus please give me good health for our family's.
@Nitzrj12 күн бұрын
Yathrakalil oru aapathum varathe ente kudumbathe kaathu kollaname
@JincyJhonson-m1l12 күн бұрын
Eesoye ee japamala makkalkkum chettanum vendi angayude kurisin chuvattil samarppikkunnu eesoye 🙏🙏🙏🙏🙏
@jaisymaria286612 күн бұрын
എൻ്റെ മമ്മിക്ക് നെഞ്ചിനകത്ത് ഭയങ്കര ബുദ്ധിമുട്ടാണ് ' തളരുന്ന ക്ഷീണമാണ് പ്രാർത്ഥന യാചിക്കുന്നു.
@mr.buttler222212 күн бұрын
ഞാൻ പ്രാർത്ഥിക്കാം,വിഷമിക്കേണ്ട ട്ടോ🙏❤
@elsagorge416512 күн бұрын
Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏 Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏 Parishudha mariyame thamburante amme papikalaya njangalku vendi apekshikkename 🙏
@CharleyThomas-bi2lb12 күн бұрын
മരിക്കുട്ടിയുടെ അസുഖം മാറ്റാണമേ മാതാവേ മരുന്നെന്റെ ഡോസ് പോലും കുറക്കാൻ പറ്റുന്നില്ല മാതാവേ അല്മഹത്യ ഒന്നും ചെയ്യരുത് മാതാവേ ഉറക്കം കിട്ടണം മാതാവേ മോൾടെ അസുഖം മാറ്റാണമേ മാതാവേ മോൾക്ക് PR കിട്ടണം മാതാവേ മോൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകണമേ മാതാവേ മോൾക്ക് IELTS ടെസ്റ്റ് നല്ല സ്കോർ കിട്ടണം മാതാവേ എനിക്ക് മൂത്രം തെന്റെ അസുഖം ഒന്നും വരരുതേ മാതാവേ എന്റെ കല്ലിയാണം നടക്കണം മാതാവേ
@valsammavarghese54112 күн бұрын
അമ്മേ പരിശുദ്ധ മാതാവേ പ്രാർത്ഥനാ നിയോഗങ്ങൾ കൈകൊണ്ടു അനുഗ്രഹിക്കണമേ. മാധ്യസ്തം വഹിക്കണമേ 🙏🙏🙏
@Jamesh-ue7bp12 күн бұрын
அன்பு பாதர் அவர்கள் ஸ்தேஈத்திரம் சிஸ்டர் அவர்கள் ஸ்தேஈத்திரம் ஏசு அப்பா ஸ்தேஈத்திரம் நல்ல சுகம் தரும் நல்ல தகப்பனே எல்லேஈரையும் ஆசீர்வதியும் தகப்பனை இயேசு அப்பா ஸ்தேஈத்திரம் மாதா அம்மா மரியே ஸ்தேஈத்திரம் அம்மா நல்ல சுகம் தாங்க ஏசு அப்பா ஸ்தேஈத்திரம் ஆமெண் ஆண்டவரே ஆமென் ஆமென் 🙏📕📒📕📒📕🙏🌷🌺🌷🌺🌷🌺🌷🌷🌷🌷🌷🌷🌷🌷
@susymargaret240212 күн бұрын
ഞങ്ങളുടെ കുടുംബങ്ങളെ തിന്മയുടെ എല്ലാ ശക്തിയിൽ നിന്നും മോചിപ്പിക്കണമേ മക്കളെ നേരായ മാർഗ്ഗത്തിൽ നടത്തണമേ
@shivashiva313012 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ രക്ഷിക്കണേ എൻ്റെ മക്കൾ രണ്ടും തെറ്റായ വഴി പോകല്ലേ അവന് അവിടെ ആരും ഇല്ല അവനെ നോക്കണേ അമ്മേ മക്കൾ രണ്ടും നല്ല പോലെ പഠിച്ചു പാസ് ആക്കി ഉയർത്തി കാണിച്ചു തരണേ അമ്മേ എൻ്റെ മോളുടെ എക്സാം നല്ലത് പോലെ പാസ്സ് ആക്കി ഉയർത്തി കാണിച്ചു തരണേ അമ്മേ എൻ്റെ മോളുടെ ഫീസ് അടക്കാൻ മാഡം സഹായിക്കണേ അമ്മേ ഇവിടെ ഭാഷ പോലും അറിയാതെ കഷ്ടപ്പെടുന്നു എനിക്ക് ഇവിടെ ആരും ഇല്ല അമ്മേ എനിക്ക് ഇവിടെ പിടിച്ചു നിൽക്കാൻ സാധിക്കാനെ അമ്മേ എൻ്റെ മനസ്സ് കാണാതെ പോകല്ലേ അമ്മേ ഞാൻ നോക്കുന്ന കുട്ടി പറഞ്ഞാല് കേൾക്കില്ല അവനെ ഒന്ന് ഒതുക്കി തരണേ അമ്മേ എൻ്റെ അണ്ണൻ വിളിക്കണം അമ്മേ മാതാവേ എൻ്റെ കൂടെ തന്നെ വരണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവൻ്റെ കുട്ടു കെട്ടിൽ നിന്നും അകന്നു പോകണേ അവൻ ചെയ്ത തെറ്റ് മനസിലാക്കി വേണം അവൻ വളരാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവൻ്റെ ഫോൺ കളി കുറച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@chinnuajith291012 күн бұрын
Amme e Japamalayil prarthikunna ella makaleyum njagalude family yeyum ammayude kalkal samarpikunnu 🙏 Amme njagalude bhavanathil varaname amme samadanam vum iyekyvum ellavarilum undakuvan kreupa tharaname amme 🙏 Essoye 🙏
@latharajendran876311 күн бұрын
മാതാവേ,ആർക്കും ഒരു അസുഖവും വരുത്തരുതേ. എല്ലാവർക്കും സൗഖ്യം ആരുളേണമേ
@chinnuajith291012 күн бұрын
Amme Parishudha amme njagalke vendi prathikename Amme 🙏🙏🙏
@chechikwt755712 күн бұрын
Leela അമ്മേമാറ്റാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹമേ ആമേൻ 🙏🌹🌹🌹
@mr.buttler222212 күн бұрын
ഈശോയെ എന്നെ അങ്ങയുടെ കൂടെ ആയിരുന്നു പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ🙏🙏❤❤
@annatrezaantony12 күн бұрын
🙏🙏🙏
@soumyalijo165012 күн бұрын
അമ്മേ എന്റെ COS നാളെ വരണമേ 🌹🙏🙏
@sindhuudayan908112 күн бұрын
3ാം തിയതി Date ഇട്ട് പ്രാർത്ഥിക്കുന്ന എന്റെ നിയോഗം സാധിച്ചു തരേണമെ അമ്മെ എന്നെയും സാക്ഷിയാക്കി മാറ്റേണമെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente vittyil makel ellavaryumayite ikathil valarunnathinuventty Gan prathieygam pratikunnu.amme madave ganale anugreghikaname🙏🙏🙏🌹
@elsagorge416512 күн бұрын
Mathave pray for my husbands and my health 🙏 Mathave pray for our son to stop drinking and difficulties 🙏 Mathave pray for our daughters job and a home 🙏
@ajeshkthomas181312 күн бұрын
ammea mathavea kruapa ayirikkanamea
@Meow-tb1ld12 күн бұрын
Eshoye , mathave, ente auntyiku ente college fees adakan pattane...
@MarySyriac-y3c12 күн бұрын
Amen praise the lord 🙏🙏🙏🙏🚅
@lalybenny691012 күн бұрын
🙏🙏🙏🙏🙏🌹🙏🌹
@thankammasasidharan72045 күн бұрын
Sarathumonu work permit visa nalki anugrahikkename
@latharajendran876311 күн бұрын
❤❤❤
@RajanRajan-sz2is12 күн бұрын
🙏🙏🙏എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് ദൈവസ്നേഹത്തിൽ നിറക്കേണമേ 🙏🙏🙏ആമേൻ