ഈശോയെ അങ്ങയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെയും ലോകമുഴുവനെയും പൊതിഞ്ഞു sookshikkaname.....അങ്ങയുടെ തിരു നിണത്താൽ കഴുകി ശുദീകരിക്കേണമേ..... ഞങ്ങളുടെ കുഞ്ഞുങ്ങളെ കയ്യ് പിടിച്ചു നടത്തേണമേ ആമേൻ......
@RettyKM7 ай бұрын
ഈശോയെ ഞാൻ ശുശ്രുശിക്കുന്ന അമ്മയ്ക്ക് സൗഖ്യം നൽകേണമേ 🙏🏽 ഇന്ന് എൻറെ അമ്മയുടെ പിറന്നാൾ ആണ് ഈശോയെ അവിടുത്തെ സ്നേഹത്താൽ അമ്മയെ സന്തോഷിപ്പിക്കേണമേ അനുഗ്രഹിക്കേണമേ 🙏🏽
@josthomas-n8e7 ай бұрын
സത്യമായും അങ്ങ് മാത്രമാണ് സത്യ ദൈവത്തിന്റെ ഏക പ്രിയ പുത്രൻ.. പുത്രനായ ദൈവമേ യേശു ക്രിസ്തുവെ ഈ ലോകം അങ്ങയെ തിരിച്ചറിയാൻ ഇടയ്ക്കണമേ.. അതുവഴി ഏവരും രക്ഷപ്രാപിക്കട്ടെ.. Amen
ഈശോയെ നല്ലതു പോലെ സംസാരിക്കാനും പ്രാത്ഥിക്കാനും പഠിക്കാനും എല്ലാ കുഞ്ഞുമക്കളെയും പഠിപ്പിക്കണമെ
@LishaSimon6 ай бұрын
ഈശോയെ എന്റെ അനിയനെ കാത്തുകൊള്ളേണമേ
@savithaa20317 ай бұрын
കർത്താവേ എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി എൻ്റെ കിഡ്നി പ്രവർത്തിപ്പിച്ചു തരണേ❤
@BindhuPradeep-n2e4 ай бұрын
ഈശോയുടെ തിരുഹൃദയമേ എന്റെ മക്കൾക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും നല്ല വഴിയേ നടക്കാനും അനുസരണയുള്ളവരായി തീരുവാനും ഇടയാകണമേ അവരുടെ തലച്ചോറിൽ നല്ല ബോധ്യങ്ങളെ നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ ഞങ്ങളുടെ പാവങ്ങൾ ക്ഷമിക്കേണമേ 🙏🙏🙏
@RettyKM7 ай бұрын
ഈശോയെ മക്കളെ പഠിപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വരെ സഹായിക്കേണമേ 🙏🏽
എന്റെ ഈശോയെ ഇതുപോലെ ദേഷ്യവും വാശിയും പിടിക്കുന്ന ഓരോ കുഞ്ഞു മക്കളെയും അങ്ങയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു സ്വർണ്ണം ശോധന ചെയ്യപ്പെടുന്നതുപോലെ ഞങ്ങളുടെ കുഞ്ഞു മക്കളെ അവിടുത്തെ സ്നേഹാ അഗ്നി ജ്വാല യിൽ ശുദ്ധീകരിക്കണെ.
@maromew73862 ай бұрын
Esoye എൻ്റെ മകന് നല്ല ജോലി തന്നു അനുഗ്രഹിക്കാൻ
@kavyaelangovan17487 ай бұрын
Eshoye nanni❤❤❤🙏🙏🙏
@anithakumarijg10547 ай бұрын
ഈശോയെ അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായിരിക്കണേ. ഞങ്ങളോട് കരുണയായിരിക്കണേ
@indhusaji7136 Жыл бұрын
എന്റെ ഈശോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നെ കൈവിടരുത് 🙏❤️❤️
@mollyjohnson5439 Жыл бұрын
ഈശോയുടെ തിരുഹൃദയ മേ എല്ലാ സമർപിതരെയും കോട്ട കെട്ടി കത്തുകൊള്ളണമെ
@jayadavid62935 ай бұрын
ഈശോയുടെ തിരുഹൃദയമേ ഇന്ന് നടക്കുന്ന പരീക്ഷ നല്ല രീതിയിൽ എഴുതുവാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ അങ്ങ് കൂടെയുണ്ടായിരിക്കണമേ 🙏🙏🙏🙏🙏
@ambilykp60437 ай бұрын
ഈശേയുടെ മാധJരമുള തിരുഹൃദയത്തിൽ ഓട്ടിസംഉള എന്റ മകളെ സമർപ്പിക്കന അവളെ നല്ല ഒരു മകളാക്കി തരണമേ ദേഷ്യം കടിക്കുന്ന സ്വഭാവം മാറ്റി പറഞ്ഞാൽ മനസിലാക്കാൻ കഴിവ് കൊടുക്കണമേ🌹🌹🌹🙏🙏🙏✝️✝️✝️
@albinbabu45657 ай бұрын
God bless you 🙏🙏🙏🙏
@philominaomana37247 ай бұрын
എന്റെ കൂട്ടുകാരി നൂർജഹാന്റെ മൂന്ന് മക്കളെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@joelvarghese18077 ай бұрын
😢😢😢
@lalychandanakavu64497 ай бұрын
❤y
@lalychandanakavu64497 ай бұрын
🙏🙏🙏🙏🙏🙏
@RettyKM7 ай бұрын
ഈശോയെ എന്റെ ഹൃദയത്തിൽ തൊടണമേ സ്നേഹം നിറക്കേണമേ അങ്ങനെ എന്നെ സ്നേഹത്താൽ സമ്പന്നയക്കേണമേ 👍🏽
ഈശോയെ അങ്ങയുടെ തിരുഹൃദ്ധയത്തിൽ എൻ്റെ കുടുംബത്തെ സമർപ്പിയ്ക്കുന്നു
@julieantappan12306 ай бұрын
ഈശോയേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ. 🙏🙏
@ShibuShibu-re9vj7 ай бұрын
ഈശോയെ എൻ്റെ കൊച്ചു മക്കൾ ഭയങ്കരമെ ബേൽ കാണിച്ചയാണ് പറഞ്ഞാൽ അനുസരിക്കില്ല ആമക്കളെ ഈശോയോട് ചേർത്ത് വെയ്ക്കുന്നു നല്ല കുട്ടികളായി വളരാൻ ഈശോ അനുഗ്രഹിക്കണമെനന്ദി ഈശോയെ❤❤❤❤❤❤❤❤❤❤
എന്റെ ഈശോയെ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് ദൈവഭക്തരായ മക്കളെ നൽകി അനുഗ്രഹിക്കേണമേ. എന്റെ പപ്പയുടെ മദ്യപാനം പൂർണമായും നിർത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. കുടുംബത്തിലെ കടബാധ്യതകൾ മാറ്റിത്തരേണമേ. എന്റെ ഈശോയെ പൂർണമായും നിന്റേതായി മാറാനുള്ള അനുഗ്രഹം നൽകേണമേ. എന്റെ അപ്പ നല്ല ഒരു കുടുംബജീവിതം നൽകേണമേ. 🙏🏾🙏🏾🙏🏾
ഈശോയെ. എന്റെ മോന്റെ ശരീരത്തിലുള്ള ചൊറിച്ചൽ മാറ്റി. തരണമേ
@jamesvilakriyan2228 Жыл бұрын
ഈശോയെ ഹൃദയശുദ്ധിയും പരിശുദ്ധ ആത്മാവിന്റെ വര ദാന ഫലങ്ങളുടെ നിറവും കൃപകളും അഭിഷേകവും തന്ന് എന്നെ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന അങ്ങേ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു.
@KarmalaLazar6 ай бұрын
🎉
@indhusaji7136 Жыл бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏
@LishaSimon6 ай бұрын
ഈശോയെ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ഈശോയെ ഞങ്ങളെ സഹായിക്കണമേ ഈശോയെ ഞങ്ങളുടെ കടങ്ങളും വീടണേ ഈശോയെ ഞങ്ങടെ ലോണുകൾ ശരിയാവണെ ഈശോയെ എന്റെ ചേച്ചിയുടെ വയ്യ മാറണേ 😢❤
@aswathyrajesh68627 ай бұрын
Yesuve ente niyogagal sweekarichu enikathu saadhichu tharename amen
@NaliniSugunan3 ай бұрын
ഈശോയേ തിരുഹൃദയമേ എന്റെ ജീവിതം അങ്ങിൽ സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ
@santhoshthampi71567 ай бұрын
ഈശോയെ എൻഹൃദയം അങ്ങേഹൃദയംപോലാക്കേണമേ. അങ്ങെന്റെ സ്നേഹമായീടേണമേ. അങ്ങിൽ നിന്നകന്നുപോകാൻ എന്നെ അനുവദിക്കരുതേ.ആമേൻ
@robihuh1117 ай бұрын
ഇടക്കിടെ ഉണ്ടാകുന്ന ദേഷ്യപ്പെടലിൽ നിന്നും വായിൽ നിന്നും വരുന്ന മോശം സംസാരത്തിൽ നിന്നും ഈശോയുടെ തിരുഹൃദയമേ എന്നെ രക്ഷിക്കേണമേ...... എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കേണമേ.....
yesuve ende kudumbathe njan samarppikkunnu.kathukollenama.Amen.❤
@simiannapaulson20163 ай бұрын
ഈശോയെ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പആകേണമേ.. ആമേൻ
@SajuEldho-m3l7 ай бұрын
ഈ ശേയുടെ തുരു ഹൃദയത്താൽ ഞങ്ങളുടെ ഹൃദയത്തെയും ചേർത്തു വയ്ക്കേണമെ അനുഗ്രഹിക്കണമെ🎉🎉🎉🎉🎉🎉
@zarazworld98787 ай бұрын
Eeshoyude thiruhrudhayame ente ammede vayyaykakal maatti anugrahikkaname. Amen
@ReenaChellakudam7 ай бұрын
Esoyude thirurakthame enne kazhuganame.Ente rogangal ellam eduthumattaname.
@savithaa20317 ай бұрын
ഈശോയേ എൻ്റെ സഹോദരൻ്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണേ. അവന് നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റണേ❤
@savithaa20317 ай бұрын
യേശുവേ എൻ്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റണേ. അമ്മയ്ക്ക് ദീർഘായുസ് കൊടുക്കണേ❤
@anugeorge99 Жыл бұрын
ഈശോയേ എൻ്റെ ഹൃദയം അങ്ങേ ഹൃദയംപോലെ ആക്കേണമേ ❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤
@marysobha46147 ай бұрын
❤❤❤❤
@mariammageorge80467 ай бұрын
Jesus please forgive me and my family and my son have mercy on us amen 🙏🏿
@LeeLa-x4b7 ай бұрын
എൻറെ ഇശോയെ എന്നെ കയ്വവിടരുതെ അവിടുത്തെ കോട്ടയ്ക്കൂള്ളിൽ ഞങളുടെ കുടുബത്തെ സംരക്ശിക്കേണമേ ഞാൻ ഹിങുവാണ് ഇശോ എൻറെ ജീവനകണ് എൻറെ മരണം വരെ എന്നിൽ നിന്നും അകലരുതെ എൻറെ ബുദ്ധിയില്ലാത്തെ മകനെ അവിടൂത്തെ തിരുരക്തത്തിൽ കഴുകേണമോ അവനെ സ്പർഷിക്കേണമേ ഇശേയെ.❤😊🎉❤❤❤
@shajipj79947 ай бұрын
ഈശോയിക്ക് മതമില്ല സ്നേഹം മാത്രമേ ഉള്ളൂ ദൈവം നിങ്ങളെ സ്നേഹിക്കുന്നു.
@ClarammaKurian-lv2ew6 ай бұрын
ഈശോയുടെ തിരിഹൃദയമേ nathaliake ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് തന്നനുഗ്രഹിക്കണമേ
@shinyantony3253 Жыл бұрын
Eshoye njangalku nalkiya alla blessings num nannnnni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savithaa20317 ай бұрын
ഈശോയേ എൻ്റെ രൂപേഷിന് നല്ലതുവരുത്തണേ . ജോലിയിൽ Promotion കൊടുക്കണേ'അവൻ്റെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് തന്നെ കൊടുക്കാൻ തോന്നിപ്പിക്കണമേ❤
@donysojan Жыл бұрын
Esoye njangalude hrudayangale visudeekarikkaname
@molyjoy11557 ай бұрын
Oru kotakkullil ennapole ange hrudhayathil ente kudumbathe cherthidane❤️💗🙏🙏🙏💗❤️
എന്റെ എശോയെ എന്റെ മോൻ മോൻസിയുടെ കുടുംബത്തെ അവിടുത്തെ തിരു മുൻപിൽ സമർപ്പിക്കുന്നു. അകന്നു കഴിയുന്ന അവരെ കുഞ്ഞുങ്ങളും ഒത്തു ജീവിക്കുവാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@28-joviamariamgeorge-6A6 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കാലു കൊണ്ട് നടക്കാന്‍ anugrahikkaname 🙏 🙏 🙏
@bennyjoseph6724 Жыл бұрын
Aamen
@Lilly-to3fi6 ай бұрын
Oh my Jesus fill my heart with your love and forgiveness ❤
@aswathyrajesh6862 Жыл бұрын
Daivame anugrahikaname
@ksamkutty46597 ай бұрын
Saicred heart of jesus thykingdome come!the Worker of miracles blessbus today.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhoshthampi71567 ай бұрын
ആമേൻ
@lathap3812Ай бұрын
ആമേൻ ഈശോയെ എൻ്റെ ഹൃദയത്തിൻ്റെ രോഗവും വേദനകളും ഉത്കണ്ടകളും ആവശ്യങ്ങളും സമർപ്പിക്കുന്നു❤❤ എൻ്റെ കുടുംബത്തിൽ അവിടുത്ത കരുണ ഉണ്ടാകേണമേ ആലും🙏🙏🌹🌹🙏🙏🌟🌟✨⭐🙏🙏🌷🌷🙏🙏
@sunithathomas3270 Жыл бұрын
ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ പരിഹരിച്ചു തരേണമേ
@indhusaji7136 Жыл бұрын
ഈശോയെ അങ്ങയുടെ ഹൃദയം പോലെ എന്റെ ഹൃദയത്തിൽ ആക്കി മാറ്റണം❤
@sumathomas30037 ай бұрын
🌹🙏🏻എന്റെ കടബാധ്യത അങ്ങേ തിരു ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ 🌹
ഈശോയെ കുടുംബത്തിലെ എല്ലാവരെയും parishudalmaval നിറയ്ക്കണമേ
@savithaa20317 ай бұрын
ഷിജുവിൻ്റെ അസുഖങ്ങളെല്ലാം മാറ്റി കെoടുക്കണമേ. അവന് നല്ലത് മാത്രം വരുത്തണേ❤
@alphonsajohn1473 Жыл бұрын
ഈശോയേ കരുണയായിരിക്കണെ
@LissyKurian-q9p7 ай бұрын
എന്റെ ഇശോയെ എന്റെ സ്‌നേഹം ആയിരിക്കേണമേ
@valsathekkeveettil10027 ай бұрын
Eashoyude thiruhridayame. .enne ninte hridayathinullil enne eamrekshikkename❤❤❤
@valsavarghese2567 ай бұрын
ഈശോയുടെ തിരഹൃദയമേ എന്നേ കാത്തു രക്ഷിക്കണേ 🙏♥️♥️
@sunithav2929 Жыл бұрын
Oru powerfull message ithilund.❤
@celinejosephcelinejoseph9887 Жыл бұрын
Esoye aksaye parushuthalmal anugrahikane
@ShibuShibu-re9vj7 ай бұрын
ഈശോയെ ഞങ്ങളുടെ കട ബാദ്ധ്യത മാറ്റി തരണമെ കടം കാരണം എൻ്റെ കിടപ്പാടം പോയി ഞാൻ ഒരു വിധവയാണ് എന്നെ രക്ഷിക്കണമെ മനപ്രയാസംകാരണം എന്ത് ചെയ്യണമെന്ന അറിയത്തില്ല അവിടന്ന് ഒരു വഴി കാട്ടി തരണമെ❤❤❤❤❤❤