ഈ വീഡിയോ Upload ചെയ്തത് 8 വർഷം മുൻപ് എന്നാണ് കാണുന്നത്! ഞാനെന്റെ 8 വർഷം കളഞ്ഞു ഈ മനോഹര ഗാനം ഈ സുന്ദര ശബ്ദത്തിൽ കേൾക്കാൻ! ഇതാണ് ജീവിതം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്ത മനോഹര നിമിഷങ്ങൾ ഇനിയും ഒരുപാട് ഉണ്ട്! തീർച്ച
@Ragesh.Krishna2 жыл бұрын
Same here. ഞാൻ ഇന്നാണ് ഈ വീഡിയോ ആദ്യമായി കാണുന്നത്. വേറേ രണ്ട് പേരുടെ ലിങ്ക് ഇതാ . kzbin.info/www/bejne/q5SogXp8iaZoirM kzbin.info/www/bejne/nmm0eH6jqsmMpMk
@sudheeshk38202 жыл бұрын
Njan innumm 👍
@nadirsha10612 жыл бұрын
Exactly
@achuju42462 жыл бұрын
🙂💜
@hut......34282 жыл бұрын
ഇ പാടിയ ചേട്ടന്റ നമ്പർ കിട്ടാൻ വഴിയുണ്ടോ
@arjunm4442 жыл бұрын
ഇൻസ്റ്റയിൽ പാട്ട് കേട്ട് വന്നവർ ഉണ്ടോ
@lifemedia87512 жыл бұрын
No
@fathimasheaba52822 жыл бұрын
Njan alla
@anez14782 жыл бұрын
Atum ithum same aano??? Sound different aayi thonunnu
@bobkrustykrab2 жыл бұрын
🙂
@abhijithkj68312 жыл бұрын
✋️✋️✋️
@gejogeorge8987 Жыл бұрын
ഓർമ്മകളുടെ പുസ്തകതാളുകളിൽ നിന്ന് എന്നോ നഷ്ട്ടപെട്ടു പോയ പ്രണയത്തെ💔, വീണ്ടും നെഞ്ചോടു ചേർത്ത് മയങ്ങാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി ഉള്ള മനോഹരമായ ഒരു ഗാനം...!! "ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി... ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി... ചന്ദനമണിപ്പടിയിലുണ്ണിമലരാടി.. ചഞ്ചലിത പാദമിരു ചാരുതകൾ പോലെ..." 💞
@fas_nx_2 жыл бұрын
രാത്രി കണ്ണുകൾ അടച്ചു ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ ഉള്ള ഫീൽ..😍Uffff😩❤Addict ആയി പോയി💯🥺
@rahulmohan89872 жыл бұрын
Same 😊
@r4reviews4312 жыл бұрын
Insta ൽ കേട്ട് വന്നതാ... Full സോങ് കിട്ടാൻ കുറച്ചു പാട് പെട്ടു.. നല്ല ശബ്‌ദം. 🥰🥰🥰
@sincystephen64502 жыл бұрын
Njanum 🥰
@nishasalath9382 жыл бұрын
I wish every Malayalee would listen to this masterpiece and appreciate his voice....!!!!!such a beautiful song brilliantly sung 🦋🦋🦋🦋🦋🦋🦋 Thank u for the song ❣️❣️
@fas_nx_2 жыл бұрын
നഷ്ടങ്ങളെ ഇത്രമേൽ ഇഷ്ടപെടുന്നെങ്കിൽ ആ നഷ്ടങ്ങൾ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു 💔 ഒരിക്കലും മായില്ല🥀💯
@sreekanthnisari7 жыл бұрын
പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ... പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2) ആ കൈയ്യിലോ അമ്മാനയാട്ടം ഈ കൈയ്യിലോ പാൽക്കാവടി കാലം പകർന്നു തുടിതാളം... (പൂവായ് വിരിഞ്ഞൂ) ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2) ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2) താനേ ചിരിക്കും താരങ്ങൾ പോലേ മണ്ണിന്റെ മാറിൽ മാന്തളിരു പോലെ മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ് (പൂവായ് വിരിഞ്ഞൂ) പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2) മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2) കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടിയലയുന്നൂ ഏതു പൊരുൾ തേടിയതു കാനൽജലമായിതോ (പൂവായ് വിരിഞ്ഞൂ)
@tonyissac71262 жыл бұрын
❤
@subinpv85222 жыл бұрын
❤️❤️❤️👍🏻👍🏻😍😍👍🥰
@msparvathi24832 жыл бұрын
Fantabulous......
@agnisookthangal Жыл бұрын
ഈ പാട്ടിൻ്റെ ഏറ്റവും മികച്ച വേർഷൻ
@shahanpazhangalam33313 жыл бұрын
മനോഹരമായി പാടി 😍😍
@vipinthanari76045 жыл бұрын
നല്ല voice നന്നായി പാടി super
@sulakshanamenon957 Жыл бұрын
Truly .. beautiful song .. just took me to another world yaaa 💕💕💕🙏🙏🙏🙏💕💕💐
@josephsebastian8312 жыл бұрын
Enikku ഇത് orginal നേക്കാൾ ഇഷ്ട്ടം ആയി because this voice
@salmanhusain17432 жыл бұрын
കേൾക്കാനും കാണാനും ഹൃദ്യം ആയിട്ടുണ്ട്
@achuju42462 жыл бұрын
Best cover ever🙂💜
@sj40282 жыл бұрын
Beautiful best rendition, way beyond original version.
@anupama73292 жыл бұрын
മനോഹരമായിരിക്കുന്നു 🙂
@afeefkanhangad40302 жыл бұрын
😘😘😘 super bro Nthaa oru feeling kelkaan 😍😍😍
@ammu74482 жыл бұрын
അനൂപ് കോവളത്തിന്റെ പാട്ട് അന്വേഷിച്ചു വന്നതാ... അത് കഴിഞ്ഞപ്പോൾ ഈ വീഡിയോ വന്നു...8 വർഷം ആയി ആയത്രേ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട്...ശരിക്കും റിയൽ മിസ്സിംഗ് എന്നൊക്കെ പറഞ്ഞാൽ ഇതാ...എന്തായാലും ഈ വീഡിയോ സേവ് ചെയ്യാ.... ❣️
@arunkumarka18092 жыл бұрын
Ente senior aayirunnuu....schoolil
@abinkarithalackal646472 жыл бұрын
വോയിസ് 🔥 മനോഹരം ആയിട്ട് പാടി.... ❤️
@aswathyaswathy33702 жыл бұрын
2023യിൽ ഈ video കണ്ടവർ indel ivide come on. No cmnts chetta ♥️♥️♥️♥️
@jayadev83 жыл бұрын
Superb shyam sir.. 👌👌👌👍👍👍👍
@vishnukuniyilkadavu18132 жыл бұрын
Full Name pls
@dreamvlogs3162 жыл бұрын
@@vishnukuniyilkadavu1813 shyam.prasu
@mahinabubaker72872 жыл бұрын
Ariya pedatha poya Kalakaran ❤️❤️❤️
@remyakmkm9260 Жыл бұрын
Thank you ❤❤❤❤
@remyasumesh15756 жыл бұрын
Awesome voice ❤️❤️❤️❤️
@ManuManu-fc5yc2 жыл бұрын
മനോഹരം,ശാന്തം, സുന്ദരം 👍
@devanandams3 жыл бұрын
Syam sir 🥰
@somashekardachavaram94662 жыл бұрын
Wow excellent voice, great singing
@radhamanisuresh40156 ай бұрын
❤❤❤❤❤ super
@rashihariz78642 жыл бұрын
കിടുക്കി bro💕💕💕
@Manimegalaisagayam2 жыл бұрын
Semma 👍 I love this song supppppbbbrb voice
@DeepakVarghese-w9i7 ай бұрын
ശ്യാം പ്രസാദ്... എന്റെ school mate...❤❤❤
@yakoobbasheer1808 ай бұрын
Chandanamanipadiyilunni malaradi. Superb feel at it's peak
@SravaniKaikottikkaliSankham3 жыл бұрын
മനോഹരം ❤❤
@JoshyMathew-gh3bn9 ай бұрын
ഈ കലാകാരന്റെ പേര് എന്താ
@sreeshasatheesh63432 жыл бұрын
Adipoli voice👌👌👌
@sreeroopachuchnr89492 жыл бұрын
1:45 💓
@AshishKunjachan952 жыл бұрын
Foreign travel couple shorts കണ്ടു with this background and fell for this.