എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@meaachu16192 жыл бұрын
Athea
@vidyasunilkumar69642 жыл бұрын
Athe sathyam ee paattokke kelkkumbol valatha oru feel aanu
@ajithapkajithapk84292 жыл бұрын
Athe 💯 changathi
@arunyarahul2 жыл бұрын
ഗോൾഡൻ age ❤️❤️❤️.....
@afsalpm61142 жыл бұрын
Ys
@nithyac70712 ай бұрын
ശ്രീരാഗ് പാടിയത് കേട്ട്... കേൾക്കാൻ കൊതിച്ചു വന്നവരുണ്ടോ 💞💞💞
@akbarismail96862 ай бұрын
Yes bro 😂
@DB-ss3jg2 ай бұрын
Yes
@mv74582 ай бұрын
സത്യം
@sanoojtm530Ай бұрын
Yse bro
@IsaTijoАй бұрын
Yes😂❤
@RINHA-u8r8 ай бұрын
പതിനഞ്ച് ലക്ഷം രൂപ അന്നത്തെ കാലത്തു പ്രതിഫലം വാങ്ങുന്ന ഇളയരാജ, നിർമ്മാതാവ് മൂന്ന് ലക്ഷം രൂപ മാത്രം പ്രതിഫലം നൽകിയപ്പോൾ ഒരു ലക്ഷം രൂപ ഗാന്ധിമതി ബാലന് തിരിച്ചു നൽകി.. മാത്രമല്ല ഈ ഗാനത്തിലെ തന്താനത താനാ..എന്ന വായ്ത്താരി,എം.ജി.അണ്ണനും ചിത്രക്കും ഒപ്പം ആലപിച്ചു
@ajaywayanadan2 жыл бұрын
പഴയ പാട്ടുകളെ പ്രണയിക്കുന്ന യൂത്തന്മാരുണ്ടോ?? 😍
@syamjk672 жыл бұрын
Oundu eppozhum kelkkum
@sreenamichusir15442 жыл бұрын
Orupad
@sudheeshshaju74792 жыл бұрын
✌️✌️
@Arjun57492 жыл бұрын
Present
@BaijuKumar-kj9ql2 жыл бұрын
ഞാൻ ഉണ്ടേ 🌹🌹🌹🌹
@rathishlalrathishlal51882 жыл бұрын
തിലകൻ sir എന്റെ പൊന്നോ ഒരു രക്ഷയുമില്ല അഭിനയത്തിൽ രാജാവ് ❤😘🥰
@vibinaangelangel2022 Жыл бұрын
പക്ഷെ സിനിമ ലോകം ഒന്ന് ഓർമിക്കുന്നു പോലും ഇല്ല ആ ജീനിയസിനെ
@abdulkalammampad86547 ай бұрын
കമന്റുകൾ വായിക്കാനും നല്ല രസം. നമ്മളെപ്പോലെ ചിന്തിക്കുന്ന കുറേ പേരെ കാണാം 😓
@benedictmathen93266 ай бұрын
Absolutely
@shyamkiran9559Ай бұрын
സത്യം
@muhammedjunaid5233 Жыл бұрын
എപ്പോ കേട്ടാലും ഈ ഗാനം വല്ലാത്ത ഫീൽ ആണ്.. ആ പഴയ കാലം 🥰😔
@Siddi20196 ай бұрын
Athae
@joby62482 жыл бұрын
നമ്മൾ ഈ പാട്ടുകൾ മനസുറപ്പിച്ചു ആസ്വദിച്ചു കെട്ടിരിക്കുമ്പോൾ പണ്ട് നമ്മുടെ ജീവിതവഴിയിൽ നടന്നതൊക്കെ മനസിലൂടെ ഓടി ഓടി വരാറുണ്ടോ......🥰
@clementt37152 жыл бұрын
തീർച്ചയായും
@sureshbcsureshbc48582 жыл бұрын
Mmm
@Jackdaniels-dk8qh2 жыл бұрын
S
@thasnishafee4208 Жыл бұрын
Mm verarud
@aneesh1632 Жыл бұрын
Varum
@sajuskyvlogs-sajupunthala2 жыл бұрын
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️
@muhammedshafi.n9361 Жыл бұрын
Und😊
@alien_1886 Жыл бұрын
ഇല്ലാ
@sojanxavier5848 Жыл бұрын
Unde😎
@jincyshainjincy8786 Жыл бұрын
Yes
@RajeevRajeev-rx7im Жыл бұрын
Kannu nirayunnu....sir......allarem help cheythu.....ippo aarum illa.....only songs..
@kukkru3118 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർമയിൽ വരും.. ഒരിക്കലും തിരികെ ലഭിക്കാത്ത.. നല്ല നല്ല ഓർമ്മകൾ 😔😔 "2024 മെയ്.
@shajahanoscar8 ай бұрын
മലയാള സിനിമയുടെ നല്ല കാലം 1980 to 2005 വരെ ആയിരുന്നു.. ഒരുപാട് നല്ല കഥയുള്ള സിനിമകളും പാട്ടുകളും. ചില പാട്ടുകൾ കേൾക്കുമ്പോൾ എവിടെയോ നഷ്ടമായ പ്രണയം ഓർമ്മകളിൽ ഓടിയെത്തും😢
@ElizabethVarkey-oy1jf4 ай бұрын
Really 🎉
@deepakd10012 жыл бұрын
താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി താമരക്കിളി പാടുന്നു തെയ്തെയ് തകതോം താളിയോലകളാടുന്നു തെയ്തെയ് തകതോം ഒരുവഴി ഇരുവഴി പലവഴി പിരിയും മുമ്പൊരു ചിരിയുടെ കഥയെഴുതീടാം ഒരു നവ സംഗമ ലഹരിയിലലിയാം മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍ പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍ കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ തിരയാടും തീരമിന്നും സ്വാഗതമോതിടും തിരയാടും തീരമിന്നും സ്വാഗതമോതിടും കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ് കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും പുതുവെളിച്ചം തേടി നീങ്ങാം ഇനിയും തുടര്‍ക്കഥയിതു തുടരാൻ .
@shahulshahul52143 ай бұрын
Thank you sir
@ashikhalid2435Ай бұрын
❤😊
@pachusageer74202 жыл бұрын
പലരുടേം favourite ഗാനങ്ങളിൽ ഉള്ള ടോപ് ഗാനം... എന്റെയും 😍❤️
@jithinjames5650 Жыл бұрын
❤❤❤
@lijopaul68603 ай бұрын
❤️❤️👍
@sreejithes38702 жыл бұрын
ഈ പാട്ടൊക്കെ 2050 ഇൽ പോലും അന്നത്തെ തലമുറയ്ക്ക് പ്രിയപ്പെട്ടതായിരിക്കും...
@mineeshmineeshshambhu4161 Жыл бұрын
❤
@Home_skills1033 Жыл бұрын
സത്യം
@SandhyaSubash-kl1vv6 ай бұрын
എന്റെ മോൾക് 16 yrs ഉള്ളു അവൾക് ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട്.. ഇത് മാത്രം അല്ല പഴയ പാട്ടുകൾ മിക്കവാറും തന്നെ 🥰🙏
@sameerp49505 ай бұрын
@@SandhyaSubash-kl1vv👍👍💚💚
@ABINSIBY90 Жыл бұрын
എംജിയുടെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം.. എത്ര കേട്ടാലും മതിവരാത്ത പാട്ടു.
@fxswinger59222 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷത്തേക്കാൾ മനസ്സിന് ഒര് വിങ്ങൽ ആണ് ഉണ്ടാവുക... ഈ സിനിമയുടെ ക്ലൈമാക്സ് ആണ് ഓർമ്മവരുക 😒😒😒😒
@bineeshbineesh24312 жыл бұрын
ശരിയാണ്
@kaleshbabu17872 жыл бұрын
സത്യം 😔
@abdulhameedputhiyakath92712 жыл бұрын
സത്യം
@mukund14682 жыл бұрын
All songs in this film are like that....
@midhunmohan680211 ай бұрын
സന്തോഷം പകരുന്ന മികച്ച പാട്ട് കളിൽ ഒന്ന് , ഏറ്റവും സങ്കടവും വിങ്ങലും ഉണ്ടാക്കുന്ന പാട്ടും ഈ സിനിമയിൽ "ഉണരുമീ ഗാനം "
@ratheesh9162 жыл бұрын
"വയൽ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാം" 😍
@shibukunjachan48522 жыл бұрын
💛
@nishada36982 жыл бұрын
Striking lines🌻
@praveensathyaseelan10932 жыл бұрын
എന്തൊരു വരികളും സംഗീതവും ഒരു രക്ഷയുമില്ല ........
@solotraveler916Ай бұрын
Yes❤
@itsme-ow8ut2 жыл бұрын
കൊയ്ത്തു കഴിഞ്ഞ പാടവും തൊട്ടാവാടി പൂ ചൂടിയ പാട വരമ്പും എന്റെ നാട്ടിൻപുറം ഓർമ്മ വരുന്നു
@raju-bq3xs Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@itsme-ow8ut Жыл бұрын
@@raju-bq3xs മലപ്പുറത്തെ ഒരു ചെറിയ ഗ്രാമം . പാടവും പുഴ യും കുന്നും കുളവും മൊക്കെയുള്ള സുന്ദരമായ ഗ്രാമം
@raju-bq3xs Жыл бұрын
@@itsme-ow8ut കേട്ടിട്ട് ആ സ്ഥലം കാണാൻ തോന്നുന്നു ആ ഗ്രാമത്തിന്റെ പേര് പറയാമോ
@sudhanchuzhali44032 жыл бұрын
മരണമില്ലാത്ത പത്മരാജ ഗന്ധർവൻ
@kaleshbabu17872 жыл бұрын
എന്തൊരു ഫീൽ ആണ് ee പാട്ടും സിനിമയും... ഒരു നൊമ്പരത്തോടെ അല്ലാതെ ഓർക്കാനാവില്ല ഈ ഗാനവും സിനിമയും 💞😔😔
@mineeshmineeshshambhu4161 Жыл бұрын
😊❤
@irfusvlog4282 жыл бұрын
കിളിപ്പാട്ട് വീണ്ടും നമുക്ക് എന്നും ഓർക്കാം വയൽ മണ്ണിൻ ഗന്ധം നമുക്ക് എന്നും ചുടാം
@musicallyamal202 жыл бұрын
അനുപല്ലവിയിലും ചരണത്തിലും ഉള്ള വയലിൻ ഭാഗം ആ വരികൾക്കൊപ്പം പതിയെ അലിഞ്ഞു ചേർക്കുന്നു ആസ്വാദകരെയും ..രാജ സർ മാജിക് ❤❤❤❤❤❤❤
@sathishkumark19852 жыл бұрын
இசைஞானி இளையராஜா அவர்களின் மலையாள பாடலைத் தேடும் போது இந்த அருமையான பாடல் கிடைத்தது.. என்ன ஒரு அருமையான பாடல்..❤️❤️❤️
@harinia91052 жыл бұрын
Even me too sir nice song👍👍💞💞💞🌺🌺
@harinia91052 жыл бұрын
Romba supera iruku sir 🌸🌸🌸❤❤❤❤
@afsalalakkal34922 жыл бұрын
Tamil padikkan teriyad
@sathishkumark19852 жыл бұрын
@@afsalalakkal3492 While searching for an Ilayaraja Malayalam movie song, I found such a beautiful song
@007vikatan Жыл бұрын
kzbin.info/www/bejne/rXSsh5ulfciJZtk
@seejithsreekuttan59342 жыл бұрын
പഴയ ഓർമകളിലേക്ക് തിരിച്ചു പോകും പോലെ..... ❤️❤️❤️❤️
@shamlasajeed58872 жыл бұрын
00
@shinianzar64412 жыл бұрын
Athe
@achanteavazhakkalimol18312 жыл бұрын
വല്ലാത്തൊരു ഫീൽ തന്നെ പാട്ട് നെ 🥰🥰🥰🥰🥰🥰
@shynishyni7556 Жыл бұрын
Yes
@mineeshmineeshshambhu4161 Жыл бұрын
❤
@sajanjohn25572 жыл бұрын
അശോകൻ, ജയറാം , ഭാഗ്യം ചെയ്ത നടന്മാർ.... പത്മരാജൻ, ഭരതൻ, ഈ മഹാ പ്രതിഭകളുടെ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്.
@muhammedharis3705 Жыл бұрын
Rahmanum
@Naveen-vo7ey2 жыл бұрын
2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 06 ജനുവരി 2023.
@muhammedharis3705 Жыл бұрын
Pravasikalkkanunostalgiakooduthal
@saleemolsalee7159 Жыл бұрын
👌👌😍
@jishavasanth1483 Жыл бұрын
100 th
@pravithacp1696 Жыл бұрын
👍👍👍🥰🥰🥰
@naaz94385 ай бұрын
2024
@ajmalabdurahman4353 Жыл бұрын
സ്വാദിഷ്ടമായ ഊണും കഴിഞ്ഞ് വീടിന്റെ ഉമ്മറക്കോലായിൽ പഴയ മലയാള സിനിമ പാട്ടും കേട്ട് മയങ്ങുന്നവരുണ്ടോ ?
@jahangirjk77312 жыл бұрын
ഇളയരാജയുടെ ആരാധകൻ ആയി മാറിയ സമയത്ത് പുറത്തിറങ്ങിയ ഗാനങ്ങളിൽ ഒന്ന്
@SatheeshKumar-yb9jj2 жыл бұрын
Qrr nghue ⁉️
@srerkumard72422 жыл бұрын
🌹
@renjithpm92227 ай бұрын
ഞാൻ ഈ ഭൂമിയിൽ നിന്നും പോയാലും ഈ കമന്റ് ഇവിടെ ഉണ്ടാവും.❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യവും അതോടൊപ്പം ഓർമയാവും 😌😌🙏🙏
@ashrafms56856 ай бұрын
❤
@Siddi20196 ай бұрын
Sarikkum aa kalathilaeku thirichu pokan kothikkunnu
@nishadmp62195 ай бұрын
ഒരിക്ക ലും സാധ്യ മല്ല
@immanuelp28385 ай бұрын
🤗
@sudheeshsubisubi50735 ай бұрын
അതെ
@remyadevu29852 жыл бұрын
പഴയ പാട്ടുകൾ ഒരിക്കലും മറക്കില്ല എത്ര കാലം കഴിഞ്ഞാലും,പഴയ പാട്ടുകളെ വെല്ലാൻ പുതിയ പാട്ടുകകൾക്കു കഴിയില്ല
@vijithshah91942 жыл бұрын
അതെ
@shahnamanafshahnamanaf47912 жыл бұрын
,
@shahnamanafshahnamanaf47912 жыл бұрын
,
@prasanthpi8590 Жыл бұрын
Yes
@shibut7285 Жыл бұрын
Unnis
@rajagururaja97412 жыл бұрын
മനസിൽ നിന്നും ഒരിക്കലും മായാത്ത സിനിമയാണ് മൂന്നാം പകം എന്ന സിനിമ അതിലേ മുത്തച്ഛൻ റോൾ മണ്മറഞ്ഞുപോയ. ശ്രീമാൻ തിലകൻ സർ അഭിനയിച്ചു ഹിറ്റ് ആക്കിയ മൂവി
@ratheeshev74102 жыл бұрын
ജഗതി ചേട്ടൻടെ റോൾ ആരു ചെയ്യും
@manojdeepu7300 Жыл бұрын
സൂപ്പർ...നിഷ്കളങ്കമായ ജീവിതം...നന്മയുള്ള ആളുകൾ.. ഇനിയും aa കാലം വന്നാൽ മതിയായിരുന്നു...❤
@dibujohn5634 Жыл бұрын
.illa.orikkalum.varilla.
@swastikdarshan442 ай бұрын
മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഗാനചിത്രീകരണം... ഇതിനേക്കാൾ മികച്ച ഒരു മലയാള സിനിമ ഗാനചിത്രീകരണം ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്...
@muneermuni20752 жыл бұрын
ഇതുപോലെയുള്ള ജീവൻ തുടിക്കുന്നതും, കേൾക്കാൻ കൊതിക്കുന്നതുമായ ഗാനങ്ങൾ ഇനി ഓർമകൾ..😔😔
@sangeeth1235Ай бұрын
😮😮
@monstervinoy57242 жыл бұрын
യെമ്മ ലുക്ക് ആണ് ജയറാമേട്ടൻ....... അന്നൊക്കെ ഇത്രെയും ക്യൂട്ട് ലുക്ക് ഉള്ള മറ്റൊരു നടനും ഇല്ലെന്നു തോന്നുന്നു....
@muhammedharis3705 Жыл бұрын
Yes
@ShameerMT-oj9tc2 ай бұрын
ഇല്ല പല നടിമാരും പറഞ്ഞിട്ടുണ്ട് ഉർവശി ശോഭന ഇവരൊക്കെ പറഞ്ഞിട്ടുണ്ട്
@Medico-2000 Жыл бұрын
എനിക്ക് latest പാട്ടുകൾ ഇഷ്ട്ടല്ല കുറെ reels um മടുപ്പ് ഒന്നിനും അർത്ഥം പോലും ഇല്ല soulfull music അത് 90s, early 2000 songs ആണ് എന്ന് ഒരു 2k kid 22 years old❤️
@Devilson32 Жыл бұрын
ഇത് 80s പാട്ട് ആണ്
@JesinShah-on7od Жыл бұрын
ശ്രീകുമാരൻ തമ്പി സാർ രചിച്ച ഈ മനോഹരഗാനത്തിന് ഈണം പകർന്നത് ഇളയരാജ സാർ. ഒരുപാട് ഇഷ്ടം.
@murshidpp138610 ай бұрын
തമ്പി അല്ല.. ഒ എൻ വി ആണ് എഴുതിയത്
@ajeeshvm33176 ай бұрын
@@murshidpp1386 Description തെറ്റാണ്. ഇതെഴുതിയത് ശ്രീകുമാരൻ തമ്പി സാർ ആണ്
@roopeshpoonthodan31902 жыл бұрын
2022 ലും ഒരു പാട് ഓർമ്മകൾ തരുന്നു
@skrskr5796 Жыл бұрын
വല്ലാത്തൊരു ഫീലാണീ ഗാനത്തിൽ എത്ര തവണ കേട്ടെന്ന് പറയാനാവില്ല അത്രയും വട്ടം കേട്ടുകാണും🌹
@indianlad232 жыл бұрын
ഈ പടം റിലീസ് ആയപ്പോൾ ഞാൻ യുകെജി യിലായിരുന്നൂ.. ജയരാമിനെ തിരകൾ കൊണ്ടുന്പോയത് കണ്ട് ഒരുപാട് കരഞ്ഞു.. ഓർമ്മയുണ്ട്
@MayaDinuVlogs Жыл бұрын
പഴയ ഗാനങ്ങളിൽ ഏവരുടെയും പ്രിയപ്പെട്ട ഒരു ഗാനം
@sudheeshsubisubi50735 ай бұрын
നമ്മുടെ ബാല്യം നല്ല പാട്ട് ഒരിക്കലും മറക്കില്ലാ 1980 - to 2000 മലയാള സിനിമയുടെ നല്ല കാലം ഈ കാലത്ത് ജനിച്ചത് നല്ലതായി ദൈവത്തിനോട് സ്തുതി❤❤❤
@manojmanojmangad95042 жыл бұрын
കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തിനായ് 💓💓💓
@ourawesometraditions4764 Жыл бұрын
✒️✒️✒️✒️✒️ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ 😍
@renjithpm92222 жыл бұрын
വല്ലാത്ത മിസ്സിംഗ് എന്തൊക്കെയോ 😊💖💖
@manjuxavier69452 жыл бұрын
ആ നല്ല കാലം
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്2 жыл бұрын
this is real story........................😰😰😰😰
@Goodwizgaming2 жыл бұрын
sathyam. karachil varunnu
@renjithpm92222 жыл бұрын
@@Goodwizgaming mm
@renjithpm92222 жыл бұрын
@@Goodwizgaming same
@jitheshchala1485 Жыл бұрын
കിളി പാട്ട് വീണ്ടും നമുക്കെന്നും ഓർക്കാൻ... ശ്ശോ 🙏🙏🙏 വല്ലാത്തൊരു mood ഈ പാട്ടിന്.. നെഞ്ചിൽ കാരമുള്ള്ട്ട് വലിക്കുന്നത് പോലെയുണ്ട്... ഇനി ആ കാലം തിരിച്ചു കിട്ടുമോ 😔😔
@Shajupayyoli15 күн бұрын
എന്റെ ചെറുപ്പക്കാലത്താണ് ഞാൻ ഈ സീനിമ കാണുന്നത് സിനിമയും അതിലെ ഗാനങ്ങളും വളരെ മികച്ചത്
@anvarsadique882710 ай бұрын
കേട്ടാലും മടുക്കാത്ത പാട്ട്, എന്തൊരു രസം ആണ് കേട്ടിരിക്കാൻ, ഇളയരാജ sir 👌👌👌
@anishhariharan41352 жыл бұрын
ഇതിന്റെ അനുപല്ലവി ഒരു രക്ഷയുമില്ല 💜💙❤️ പക്ഷെ ഈ പാട്ട് എപ്പോ കേട്ടാലും ക്ലൈമാക്സിലെ തിലകന്റെ സീൻസ് ഓർമ വരും 😔😔...
@ajipaul5354 Жыл бұрын
Nassipich😃
@baijurs97232 жыл бұрын
മലയാള സിനിമ യിൽ കുടുംബംങ്ങളുടെ ഒരേ ഒരു സൂപ്പർ താരം പത്മ ശ്രീ ജയറാം മാത്രം .....
@aryaanu29588 ай бұрын
Sreerag ( Asianet star singer )padiyathin seshaam song kanan vanavr indo👀
@naseeftechnotricks69178 ай бұрын
Ya
@SoumyaPrasanth-d7e8 ай бұрын
Yes
@vineeshv56028 ай бұрын
Engine manasilayi
@RanjithMadhavan-k9t7 ай бұрын
Njanunde
@sangeethagnair87927 ай бұрын
Yes
@sureshbabue93852 жыл бұрын
ഇപ്പോഴും ഒരു പാടിഷ്ടം- എന്നും ഈ പ്രിയ ഗാനം
@shaijutkshaijutk234311 ай бұрын
ഇന്നും ഈ പാട്ടിനോടു ഒക്കെ ഇപ്പോൾ ഉള്ള പാട്ടുകൾക്ക് പറ്റില്ല സോങ് and സീൻ ❤❤❤❤
@ravanan575 Жыл бұрын
റേഡിയോ യിൽ കേൾക്കുമ്പോൾ ഈ പാട്ടിനു പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലാണ് 😔😔
@Rinzdude34572 жыл бұрын
ഇതിൽ ജയറാം മരിക്കേണ്ടായിരുന്നു എന്ന് തോന്നു ന്നവർ ഉണ്ടോ 😞
@arunchandransiu22012 жыл бұрын
മരിച്ചത് കൊണ്ടാണ് ഇന്നും ഓർക്കുന്നത്.
@dileepckm41182 жыл бұрын
Ennalalle ponna kathak oru ite undakoo
@kimotialbani14802 жыл бұрын
Director Maricha mathiyayirunnu alle….
@akhilramakrishnanram99052 жыл бұрын
Mm
@rahulsubrahmanian85102 жыл бұрын
സത്യം ബ്രോ😔😔
@khaleelbabu33002 ай бұрын
ഈ പാട്ടിന്റെ വരികൾ ഒരത്ഭുത മായി തോന്നിയിട്ടുണ്ട്....ശ്രീ കുമാരൻ തമ്പി സാർ
@AnishKumar-zw1nb11 күн бұрын
Lyricist ONV Sir
@anwarsadath7552 ай бұрын
റേഡിയോ തരംഗമായിരുന്ന കാലത്തു വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച മനോഹര ഗാനം.
@Naveen-vo7ey11 ай бұрын
2024 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. ഖത്തർ റയ്യാനിൽ ഇരുന്നു കാണുന്നു. ❤😊
@rohithr64796 ай бұрын
പദ്മരാജൻ എന്ന ഇതിഹാസം കണ്ടെത്തിയ സിനിമയും നടനും 💯❤️, ഇപ്പോഴത്തെ പിള്ളേർ ജയറാം എന്ന് പറഞ്ഞാൽ ചിരിക്കുമായിരിക്കും അത് അവർ ജനിച്ച സമയത്തിന്റെ കുഴപ്പം, ലാലേട്ടനും മമ്മൂക്കക്കും, സുരേഷേട്ടനും ശേഷം സൂപ്പർസ്റ്റാർ ആയ ഒരു നടൻ ഉണ്ടെങ്കിൽ അത് ജയറാമേട്ടൻ ആണ്, ബന്ധങ്ങൾ നോക്കി സിനിമ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോഴും ഫാമിലിയുടെ ഫസ്റ്റ് ചോയ്സ് ഇദ്ദേഹം ആയിരിക്കും💯
@sandeepts8143 Жыл бұрын
പഴയ ഓർമ്മകൾ എല്ലാം കൂടി എന്നെ വന്നു കെട്ടിപ്പിടിച്ചു ഉമ്മ തന്നു..... 😍🌹
@DeepakPonkunnam2 жыл бұрын
പ്രിയയുടെ മനസിലേ രതി സ്വപ്ന കന്യകൾ 😇..
@hemarnair8712Ай бұрын
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ. ... പുറവേലി തടത്തിലെ പൊൻതാഴം പൂവുകൾ. ..പ്രിയയുടെ മനസ്സിലെ രതി സ്വപ്നകന്യകൾ 🤍 ഈ ഒരു വരി മാത്രം മതി ഈ പാട്ടിനെ നിലനിർത്താൻ 😌
@Niyas_poland2 жыл бұрын
ഇളയരാജ magic 🤩
@anusreetk2287 Жыл бұрын
ഈ ഗാനം ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് പോലെ .. മുജ്ജൻമങ്ങളിലെ എവിടെയോ കണ്ട് സ്ഥലങ്ങൾ ഓർമ്മ വരുന്നത് പോലെ
@mybossboss2894 Жыл бұрын
മനസ്സിന് കുളിർമ ഏകുന്ന പാട്ടുകളിൽ best song 👍🏻👍🏻👍🏻♥️😊
@VenkateshVenkatesh-vk3pd2 жыл бұрын
1:06/1:43 ILAYARAJANGAM, இளையராஜாங்கம் 🎵🎵🎵🎵🎶🎶🎶🎶🙏🙏🙏🙏golden years 80 s to 90s.....
@nandans61042 ай бұрын
ശ്രീരാഗിന്റെ പാട്ട് കേട്ട് തപ്പി വന്നവർ ഉണ്ടോ 😎
@renikk062 жыл бұрын
ഏത് മാനസിക അവസ്ഥയിലും കേൾക്കാൻ പറ്റിയ പാട്ട്. ഒഎൻവി ഇളയരാജ മാജിക്
@prasadkp9122 жыл бұрын
ശ്രീകുമാരൻ തമ്പി
@jithinkrishn2 жыл бұрын
ശ്രീകുമാരൻ തമ്പി ആണ്
@sumeshms75412 жыл бұрын
Yes
@sharathsasi5738 Жыл бұрын
Sreekuaran thampi ane
@ourawesometraditions4764 Жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ✒️✒️✒️✒️✒️✒️✒️✒️
@amrithasoman8504 Жыл бұрын
പഴയ പാട്ടുകൾ കേൾക്കാൻ യെന്തൊരു രസമാണ്...... പ്രണയത്തിന്റെ മാധുര്യം ഹൃദയത്തിൽ കുളിർ മഞ്ഞുതുള്ളി വീഴുന്നപോലെ 💕
@lissyfrancis6594Ай бұрын
ശുദ്ധ സംഗീതത്തിന് ഒരിക്കലും മരണമില്ല. സംഗീതം കേൾക്കു. സുഗന്ധ ഗംഗയിൽ ഒഴുകു. ❤️
@arunarun9089 Жыл бұрын
പഴയ കാലത്ത്പോയി തിരിച്ചു വന്നു 😰 വല്ലാത്ത ഓർമകൾ ആണ്. 😰😰 ന്ത് രസമാണ് കേൾക്കാൻ മൈ fevsong❤
@DB-ss3jg2 ай бұрын
ശ്രീരാഗ് ❤
@comedykuttan Жыл бұрын
ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ...❤
@sudeeps19952 жыл бұрын
പദ്മരാജൻ എന്ന പ്രതിഭ തീർത്ത ഇതിലെ ക്ലൈമാക്സ് കണ്ടു തീർക്കാൻ വലിയ ബുദ്ധിമുട്ട് ആണ്.. പക്ഷേ ഗാനങ്ങൾ,മനസിനെ പിറകിലേക്ക് ഓർമകളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കാൻ പറത്തി വിടുന്നു 👌👌
@beenabeenzzz746310 ай бұрын
പഴയ പാട്ട് കേൾക്കുബോഴും കമെന്റ് വായിക്കുന്പോഴും ഒരു പ്രത്യേക സുഖമാണ് 😂😂😂😂😂
@jayeshjdasАй бұрын
സത്യത്തിൽ ആദ്യമായിട്ടാ യൂട്യൂബിൽ ഈ പാട്ട് കേൾക്കുന്നത് ഒറ്റ കാരണം ശ്രീരാഗ് 😍
@ourawesometraditions4764 Жыл бұрын
✒️✒️✒️✒️✒️ശ്രീകുമാരൻ തമ്പി സാറിന്റെ രചന.. സംഗീതം ഇളയരാജ സാർ
@jeffinjoseph9243 Жыл бұрын
Illayaraja is great ❣️❣️❣️
@sinoop.k17362 ай бұрын
ഇളയരാജ സർ ❤❤
@rashibpachu2382 жыл бұрын
ഇസൈ ജ്ഞാനി "ഇളയരാജ "
@ranjeethelangovan6668 Жыл бұрын
I listened this song in repeat mode more than 50 times but never ever get bored. Such a beautiful melody from isaignani ilayaraja. That first interlude ilayaraja voice and chithra mam, sreekumar voice lifted this song and take us to somewhere....
@prakashms9454 Жыл бұрын
Eternal song Magic magician ilayaraja Something extra ordinary Mg sreekumar singing Also outstanding ❤
@vishak124411 ай бұрын
തിരയാടും തീരമിന്നും സ്വാഗതമോതിടും കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ് അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്.. This part ❤💥 on loop!!
@athulpthomas22562 жыл бұрын
ഇന്ന് പഴയ ലൈനിനെ കണ്ടു. (ആകെക്കൂടെ ഒരുത്തിയേ ഉണ്ടായിരുന്നുള്ളു, അതും one side) അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിച്ചില്ല. 😥 പിന്നെ നെരെ youtube-ൽ കേറി ഈ പാട്ടങ്ങ് കേട്ടു, customer care-ൽ വിളിച്ച് Dailertone ആയി set ചെയ്തു. ഇപ്പോ ചെറ്യൊരു ആശ്വാസം. 😊 ഇങ്ങനെയുള്ള songs ഒന്നും ഇല്ലെങ്കിൽ ഈ 2019-ലും single ആയി നടക്കുന്ന എന്നെപ്പോലുള്ളവരൊക്കെ തെണ്ടിപ്പോയെനെ..
@muhammedharis3705 Жыл бұрын
Eepaattukettallininemarakkum
@firstcutmedia17529 ай бұрын
Epo double ayo
@siljithjith16404 ай бұрын
എല്ലാം ശരിയാകും....... പാട്ടുകേട്ടുകൊണ്ടിരിക്കുക.
@athulpthomas22564 ай бұрын
@@siljithjith1640 thanq
@athulpthomas22564 ай бұрын
@@firstcutmedia1752 aayi
@christy1657 Жыл бұрын
ഇഷ്ടം പഴയ പാട്ടുകളോട് മാത്രം എന്നും🥰🥰💯💯
@sajusheeba2872 жыл бұрын
രാജാ. സാറന്റ. മനോഹരമായ. സംഗിതം. ഇതു പോലയുള്ള. ഗാനം. ഇനി. ഉണ്ടാകുമോ ❤
@amutha02 жыл бұрын
Raja sir ippolum undu chothicha oru melody tharum saju
@seenamariam2 ай бұрын
എത്ര കേട്ടാലും മതി വരാത്ത കുറെ ഗാനങ്ങൾ ഉണ്ട് 🩷
@sarathbs29232 жыл бұрын
ഇളയരാജ 🔥🔥🔥🔥🔥🔥
@AkshithaAR3 ай бұрын
Music ചെയ്തതും പാടിയതും അദ്ദേഹം തന്നെ ആണ്.... മനസിനെ കൊളുത്തിവലിക്കുന്ന ഈണം ❤
@Priyaaaaaaaaaaaaaaaa4 ай бұрын
ശ്രീരാഗ് പാടിയത് കേട്ടു വന്നതാ 😍😍😍എന്ത് ഫീൽ ആണ് ഈ പാട്ട് എനിക്ക് തോന്നുന്നത് ശ്രീരാഗ് ഒറിജിനാലിനെക്കാൾ നല്ലതായി പാടിയെന്ന് 🙂❤️❤️
@SreelathaRajendranRajendran4 ай бұрын
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. Golden period of my life ❤❤
@JP-bd6tb2 жыл бұрын
ഓരോ പാട്ടുകളും ഓരോ ഓർമ്മയാണ് ഈ പാട്ട് കേൾക്കുമ്പോൾ എകരൂൽ-ഇയ്യാട് റീജ ചേച്ചിയെ ഓർമ്മ വരുന്നു...!
@hareeshp63922 жыл бұрын
അതെന്താ... ബ്രോ..
@JP-bd6tb2 жыл бұрын
@@hareeshp6392 അന്നത്തെ കാലത്ത് ഈ പാട്ട് റീജ ചേച്ചി പാടിയിട്ടാണ് ഞാൻ ആദ്യമായി കേട്ടത്.... അതുകൊണ്ട് ഈ പാട്ട് എപ്പോൾ കേട്ടാലും അവരെ ഓർമ്മ വരും...!
@GopikaRATHEESH-wx3of Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം... എന്നെ മറന്നാലും ഞാൻ മറക്കില്ല ഒരിക്കലും
@Tee3Wins8 ай бұрын
Raja sir was so busy and handful in Tamil during his peak...Otherwise he would have contributed more to Malayalam cinema.. I am Tamil, but I search and listen Telugu and Malayalam originals lot(not the dubbed ones).
@watchyoutube887816 күн бұрын
കട്ട മമൂട്ടി ഫാൻ ആണെങ്കിലും അദ്ദേഹം ഇത്രയും റൊമാന്റിക് ആയി അഭിനയിച്ച ഒരു പാട്ടു സിനിമ വേറെ ഇല്ല
@bluelashboutiquebyansha2 жыл бұрын
Hatssoff raja sir what a voice and great composition too you are definitely a genius sir
@NishaJayeshh2 ай бұрын
വല്ലാത്തൊരു feel ആണ് ഈ song ❤️❤️❤️എന്തോ ഒരു നോവ് 💔💔😢
@JK-wd9mb2 жыл бұрын
Magician among directors of indian cinema....padmarajan....cinema enath oru daiveeka srishti aanenu tonyth e mothlinde cinemkl kanumbozanu...
@deepaksivasankaran56572 ай бұрын
1990 school അവധിക്കാലം ഓര്‍മ വരുന്നു ❤❤❤❤
@sudhakarsudhakar6313 Жыл бұрын
இளையராஜா music பாட்டு சூப்பர்
@vineethvinu25783 ай бұрын
ഒരു വഴി ഇരുവഴി പലവഴി പിരിയും മുമ്പോരു ചിരിയുടെ കഥ എഴുതീടാം...❤❤❤