കണ്ണീരോടെ ഉള്ളുരുകി ഞാൻ യാചിച്ചു, എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് അമ്മ ഒരു മകനെ തന്നു അനുഗ്രഹിച്ചു. കഴിഞ്ഞ ദിവസം ഞാൻ എന്റെ 7 മാസം പ്രായമുള്ള മകനുമായി പട്ടുമല പള്ളിയിൽ പോയി...അമ്മയെ കണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു. പ്രാർത്ഥിച്ചു, മകന്റെ ചെവിയിൽ പറഞ്ഞു "നിന്നെ എനിക്ക് തന്ന അമ്മയാണ് ഇത്" എന്ന്. മാതൃത്വം എന്ന സൗഭാഗ്യം അനുഭവിക്കാൻ എന്നെ അനുഗ്രഹിച്ച അമ്മയെ ഞാൻ ഒരിക്കലും മറക്കില്ല.
@maryjoseph6612 Жыл бұрын
മാതാവേ പട്ടുമല മാതാവേ മകൻ പോളിനും മരുമോൾ അനിട്ടകും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കുന്നു അമ്മേ മാതാവേ അമ്മയുടെ അടുത്ത് വരാനുള്ള അനുഗ്രഹം തന്നെ അണിട്ടയെ ഡിസംബറിൽ തന്നെ ഉദരഫലം നൽകണേ അപേക്ഷ സാധിച്ച
@divya....15082 жыл бұрын
എന്റെ പേര് ദിവ്യ..ഇന്ന് വരെ ഞാൻ exam പാസ്സ് ആയിട്ടുണ്ടെങ്കിൽ ,അതു പട്ടുമല മാതാവിന്റെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ് ..എല്ലാ exam നും നേരും,മാതാവേ കൈവിടല്ലേ,ഈശോയോട് പ്രാര്ഥിക്കണേ എന്നു...അത്ഭുതം നടന്നാൽ എന്ന പോലെയാണ്,എന്നെ മാതാവ് exam നു നല്ല വിജയം തന്നു അനുഗ്രഹിച്ചത്...ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ ,അതു ഈശോയുടേം,മാതാവിന്റയും അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ്...exam പാസ്സ് ആയാൽ വന്നു നന്ദി പറഞ്ഞുകൊള്ളാം എന്നു എല്ലാ പ്രാവശ്യം നേരും...അതിനു ഇട ആക്കി ദൈവം ഇന്ന് വരെ തന്നിട്ടുണ്ട്..
@gracythomas64182 жыл бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെയും, വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ
@kochuthresiakochuthresia5912 жыл бұрын
കടബാധൃതകൾ തിർക്കാൻമാതാവ്അനുഗ്രഹിക്കണമേ ആമേൻ
@christeena33432 жыл бұрын
എന്റെ നാട്ടിലുള്ള പള്ളി പ്രാർത്ഥനക്കു പെട്ടന്ന് മറുപടി കിട്ടും 🙏
അമ്മേ അമ്മയുടെ ജന്മ തിരുനാളായ 8 സെപ്റ്റംബറിൽ മക്കൾക്ക് സന്താനഭാഗ്യം ഉണ്ടെന്ന് കേൾക്കാൻ അനുഗ്രഹിക്കണേ അമ്മേ നന്ദിയും കൃതജ്ഞത പറയാനായി പട്ടുമല പള്ളിയിൽ വരാനുള്ള അനുഗ്രഹം എനിക്ക് തരണേ
@lincyjose74542 жыл бұрын
Amme Mathave ente rogam mattitaraname
@jainjain33332 жыл бұрын
Ente pattumala mathave ente molke sthiramaayi oru joli polandil koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee ente kunjinodeee 😭😭😭🙏🙏🙏
Parishudha pattumala mathave ente rantu sholderile vedhana mattitharename Amme
@reshmamathews8642 жыл бұрын
Ente pattumala mathave ente makal greeshmayum husbandum ethrayum vegam videshath pokanulla anugraham tharana ennu mathystham yachikunnu Amen🙏🙏🙏
@jincyjoseph6079 Жыл бұрын
Amma 15000 rupa ennu labhikkentatha kathu rakshikana matha
@rosemolvarkey47562 жыл бұрын
Videshathu povan anugraham tharane
@mollychacko23572 жыл бұрын
Amme mathave ente molude vivaham and Canada visa amen 🙏
@jainjain33332 жыл бұрын
Ente pattumala mathave ente mon sajan josepine ostreliyan visa tadasavum vivaha tadasavum eduthe mattenameee ammeee sahayikenameee eshoye karunayayirikenameee ente kunjinodeee 😭😭😭🙏🙏🙏
@tonyzvlogs56092 жыл бұрын
Can you make a short video about Alappuzha Thumpoli Church.. Festival November 27 to December 15.
@kovilnadasuja432 жыл бұрын
Pattumala maathave Enikk Ivide aduthuthanne oru jolikkayitt 4 days test cheyyuvan vilichittund.Enikk nallapole work cheyyuvanum avarkk enne bodyapedukayum cheythu enne jolikk edukkuvan ammayod prarthikkunnu. Ath enikk nalla job Enkil Amma idapett prarvarthikkane
@kovilnadasuja432 жыл бұрын
Enikkum husbandinum videshathu joli lafikkane oppam pokan Amma idayakkename
@joyammavargese86522 жыл бұрын
എന്റെ MathaveEnteMoludeMuttamVareOruVandyChellanUllaVazhyNeeSeryAkkyKodukanEdayakaname
@lijijohn68322 жыл бұрын
Ente pattumala mathave, ente kadabhathyatha Matti thannu enne anugrahikkane.... Kodukan ullorude kadangal koduth theerkan sahayikane..... Husband nu oru gevernment joliku apply cheytharunnu... Railway il ... Athu sheriyakki tharane mathave....... Njan ammede aduthu vannekkam amme.... Amma enne kaividilla nnu enik nalla urapund.... Ammede adith Vannu prarthichit njam varshagal ayt kittand irunne subject exam pass ayiii... ... Njagal oru car vangi.... Ente aniyathi Germany ku poi ... Aa vishwasathil ammayodu njan ente ella prarthanakalum samarpikunnu..... Ente padanathe samarpichu prarthikunnu.... Abroad pokan ulle anugraham vangi tharane.... Ente thadasagal ellam Matti tharane amme mathave....
@SandramolPBabu11 ай бұрын
Ente pattumala amme njn k tet exam pass avane enik 82 mark kittannee🙏🙏😔😔
@reshmamathews8642 жыл бұрын
Ente pattumala mathave ente makal greeshmakke oru kunjine thannu anugrahikna Amen🙏🙏🙏🙏
@mydearsanta98462 жыл бұрын
Jesus Christ bless you
@rosevtroselit95002 жыл бұрын
അമ്മേ ലിജോ അഞ്ചു ഡെൽവിൻ വിസ ജോബ് 🙏🙏ആൻസി ഹോം കൊരട്ടി പ്ലസ് വിൽക്കാൻ 60ലാക്ക്ഷം 🙏
@sunikuriakose52372 жыл бұрын
Ente makal Rinjuvine oru kunjine thanne anugrahikkane
@reenap60282 жыл бұрын
🙏🙏🙏
@clarammajoy17492 жыл бұрын
Lammea pray for our intentions
@rosemolvarkey47562 жыл бұрын
Eniku exam passavan pattaname
@cyrilaugustin17422 жыл бұрын
Root engane.. ernakulam thil ninnu varumbo...
@freefakeacc30962 жыл бұрын
Amme ente molkku exmnu nalla score thannu passakkene
@jansyvenugopal29426 ай бұрын
എന്റെ മാതാവ് എന്റെ മകനു വിവാഹം കഴിക്കാൻ മനസ്സു തോന്നേണമേ
@sisterlighty6632 жыл бұрын
Amma Maathave please give one child our teacher Poonam she told me please pray for me and my both leg skin varicose Vasculitis fungal infungtion please cure me and my brother Johny please cure me and my brother
@mercychristopher8522 жыл бұрын
Pattumala mathave bless me and receive my all prayer intentions 🌹🌹🌹🌹🌹