Thunderbird 2010 indicator on ചെയ്യുമ്പോൾ fuse പോകുന്നതെന്തായിരിക്കും
@AKRider70 Жыл бұрын
വയർ Short ആകുന്നു
@Santhoshkumar-ws5rh2 жыл бұрын
Nice video, great Information 👍
@SanthoshKumar-np3yg2 жыл бұрын
thank you chettaa 👍
@gireesanp77833 жыл бұрын
SUPER VIDEO SUPER WORK
@Ramganesh_ps2 жыл бұрын
Inn eee tip upakarappettu. Orupaadi nandi😁
@niyas121 Жыл бұрын
ചേട്ടാ ഒരു സംശയം. എന്റെ വണ്ടി സ്റ്റാൻഡേർഡ് 350 ആണ്. ഇപ്പൊ വണ്ടിയുടെ ബാറ്ററി down ആയി. ഇതിന്റെ ആണേൽ വാട്ടർ ടൈപ്പ് ബാറ്ററി ആണ്. അതാണേൽ ഇപ്പൊ കിട്ടാനും ഇല്ല. വാട്ടർ ടൈപ്പ് അല്ലാത്ത ബാറ്ററി bs4 സ്റ്റാൻഡേർഡ് ന് ഇടാൻ പറ്റുമോ. അങ്ങനെ ഇട്ടാൽ വണ്ടിക്കോ അല്ലെങ്കിൽ ബാറ്ററിക്കോ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ. Replay പ്രതീക്ഷിക്കുന്നു.
@AKRider70 Жыл бұрын
Gel type battery ഇടുന്നത് കൊണ്ട് കുഴപ്പമെന്നുമില്ല ഇടാം
Bs3 bullet standard il coil & RR unit change cheythittum 15.2 volt charging കാണിക്കുന്നു. എന്തായിരിക്കും problom? Contact number തരാമോ?
@AshokKumar-gz2th3 жыл бұрын
എന്റെ വണ്ടി മാനുവൽ ഡി കംപ്രഷൻ ആക്കി. അതിനുശേഷം ആമ്പിയർ മീറ്റർ ചാർജ്ജും ഡിസ്ചാർജ് കാണിക്കുന്നില്ല. എന്താണ് കാരണം എന്ന് പറയാമോ എൻജിൻ സ്മൂത്ത് പെർഫോമൻസ് ആണ്
@AKRider703 жыл бұрын
A M complaint ആണോന്ന് നോക്കുക
@AshokKumar-gz2th3 жыл бұрын
@@AKRider70 അല്ല
@rahuljayaprakash44506 ай бұрын
Same അവസ്ഥ ആണ്
@manu6301 Жыл бұрын
ലുബ് നെയിം എന്താണ്
@AKRider70 Жыл бұрын
Rashtriy remover
@pradeepkummu1917 Жыл бұрын
👍👍👍👍👍
@akhildasakhildas823 жыл бұрын
ചേട്ടാ എന്റെ വണ്ടി std 350 bs4 ആണ് ഒരു 50 മുകളിൽ പോവുമ്പോ മിസ്സിംഗ് വരുന്നു
@AKRider703 жыл бұрын
Corporator നുളളിൽ ഒരു ( vacuum piston) slide എന്ന്പറയും അത് complaint ആയാൽലും ഇങ്ങനെയുണ്ടാകു അത് നോക്കുക