ഞാനൊരു ബൈക്ക് മെക്കാനിക് ആണ് ഇത്ര വല്യ അറിവൊന്നും ഇല്ല ഒരു വിധപ്പെട്ട പണിയൊക്കെ എടുക്കും നിങ്ങളുടെ വീഡിയോയിലൂടെ എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. നിങ്ങളുടെ എല്ലാ വീഡിയോയിയും കാണാറുണ്ട് thanks 🌹🌹
@ASARD20244 жыл бұрын
ശരിക്ക് കേട്ട് പഠിച്ചോ. കണ്ടവന്റെ ബൈക്ക് കേടാക്കരുത്
@royaltechmalayalam49094 жыл бұрын
@@ASARD2024 😂
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖
@eldhosekurian80914 жыл бұрын
എനിക്ക് ഒരു പണി കിട്ടിയതാ... എന്റെ 500 രൂപയും... ഒരു ദിവസത്തെ പണികാശും പോയി... SF Sonic ന്റെ dealer മാരുടെ അറിവുകേട് ആയിരുന്നു കാരണം.... ഈ മച്ചാന്റെ video നേരത്തെ കണ്ടിരുന്നെങ്കിൽ കാശ് പോകില്ലായിരുന്നു...
@VijayaKumar-tu3ed2 жыл бұрын
@@eldhosekurian8091 😂😂😂
@noushadck43364 жыл бұрын
(മാശാഅല്ലാ) ഇങ്ങനെ ഒരാൾ കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു
@AjithBuddyMalayalam4 жыл бұрын
🙏🏻
@mohammedmidlaj46234 жыл бұрын
എങ്ങനെ ഇതൊക്കെ സാധിക്കുന്നു ബ്രോ.. ഏതൊരു മണ്ടനും സിംപിൾ ആയിട്ട് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഈ അവതരണ ശൈലി ദൈവം നിങ്ങൾക്ക് മാത്രം നൽകിയ ഒരു അനുഗ്രഹമാണ് 👌👌well👍
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@aadinath94514 жыл бұрын
Hai Buddy..❤️ ഒരു കംപ്ലീറ്റ് ബൈക്ക് എൻസൈക്ലോപീഡിയ തന്നെയാണ് ഈ ചാനൽ... കമ്പനി ഏതായാലും മോഡൽ പുതിയതായാലും ബേസിക്സിൽ പിടിച്ചാണ് നമ്മുടെ കളി.... പിന്നല്ല..!! Thanks buddy.... ❤️
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@shibilubritona62004 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഇറങ്ങിയാൽ പിന്നെ അത് കണ്ടിട്ട് മാത്രമേ മറ്റുള്ള ജോലി ചെയ്യൂ. ഇങ്ങനെയുള്ളവർക്ക് ലൈകാനുള്ള നൂൽ.
@Harismanniyil4 жыл бұрын
In love his classes..
@CDLMBATTERY4 жыл бұрын
kzbin.info/www/bejne/mGWUeaCImrycj7M
@VishnuVlogger8653 жыл бұрын
ഞാൻ ഒരു എലെക്ട്രിഷ്യനും എലെക്ട്രോണിസ് ടെക്‌നിഷ്യൻ ആണ് സഹോദരനിൽ നിന്ന് കുറെ അറിവുകൾ മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്. എന്തോ വലിയ ഇഷ്ടമാണ് സഹോദരന്റെ സംസാരം Ajith buddy KZbin channel oru 10M subscribers ആകട്ടെ god bless you🥳🥰🥰🥳🥰🥳🥳🥰🥳🥳😎😎😎😎
@rajeeshrajan79524 жыл бұрын
Bro . നിങ്ങളുടെ ചാനൽ മാത്രം കണ്ട് ഞാൻ രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും നന്നാക്കിയിട്ടുണ്ട്. താങ്കൾ ഞങ്ങൾക്ക് തരുന്ന കോൺഫിഡൻസ് വളരെ വലുതാണ് ..ഇപ്പോൾ ബൈക്കിന്റെ 95 % ഇലക്ടിക്കൽ പ്രോബ്ലവും പരിഹരിക്കാൻ കഴിയുന്നുണ്ട് നന്ദി..
@AjithBuddyMalayalam4 жыл бұрын
😊💖keep going bro👍🏻
@jithin57414 жыл бұрын
ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം എല്ലാത്തിനെയും കുറിച്ച് വ്യക്തമായ അറിവ് കിട്ടാൻ തുടങ്ങി.... താങ്ക്സ്....
@AjithBuddyMalayalam4 жыл бұрын
💖
@mujeebpulikkal69574 жыл бұрын
എൻ്റെ പരിസരത്തെ ഒരു മെക്കാനിക്കിനും ഇല്ലാത്ത അറിവ് എനിക്കു കിട്ടി. എൻ്റെ ബൈക്ക് സ്വയം നന്നാക്കാൻ പഠിച്ചു. Thank You Bro..
@AjithBuddyMalayalam4 жыл бұрын
💖
@riyas14824 жыл бұрын
പ്രൊഫഷണൽ automobile channel കേരളത്തിൽ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം അജിത് buddy. വിവരണം, ശബ്ദം, videography, അനിമേഷൻ, എല്ലാം maximum perfect. 👍👍👍
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖
@jishnukg68814 жыл бұрын
Super bro .. നല്ല അവതരണം ആണ് നിങ്ങളുടേത്.. എളുപ്പത്തിൽ മനസ്സിലാകുന്നുമുണ്ട്.....ഇതുപോലുള്ള കൂടുതൽ അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു..... ഇത്ര simple ആയുള്ള വിഡിയോയും ഇതാദ്യമാ കാണുന്നത്
@rWorLD044 жыл бұрын
Buddy യുടെ വീഡിയോയുടെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ അതിനെ വ്യകതമായി പഠിച്ചിട്ടാണ് ചെയ്യുന്നത് ,അതു കൊണ്ട് തന്നെ ഇന്റർനാഷണൽ സ്റ്റാന്റർഡ് ഓരോ വീഡിയോയിലും കാണാം. Buddy യുടെ Technical qualification എന്താണ് (mechanical /automobile, etc)! ...
@rijun_rk4 жыл бұрын
നിങ്ങളുടെ Videos എല്ലാം കാണാറുണ്ട്. വളരെ നല്ല informative videos ആണ്. 6 മാസമോ അതില്‍ കൂടുതലോ നിർത്തി ഇട്ട് പോവുന്ന bike തിരിച്ചു വന്നാല്‍ എങ്ങനെ use ചെയ്യാം, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നൊക്കെ ഒരു video ചെയ്താല്‍ വളരെ നല്ലതായിരിക്കും.
@AllBikefadedmeter_repairing4 жыл бұрын
എന്ത് സൂപ്പറാ ചേട്ടന്റെ സൗണ്ടും veedioyum പൊളി
@muralikrishnanlal97774 жыл бұрын
ee video kandathinu sesham electronics engg degree um 15year ayii bike oodikkunna enney kinatil idan enikku thanne thonii........superb video explained such a way that everybody can understand easily .....
@AjithBuddyMalayalam4 жыл бұрын
😊Thank you brother💖
@jishnukg68814 жыл бұрын
🙏🙏🙏നമിച്ചു bro..... ഇനിയും ഒരുപാട് അറിവുകൾ നേടാനും അത് പകർന്നുനൽകാനും നിങ്ങൾക് സാധിക്കട്ടെ
@muhammedsabith12184 жыл бұрын
ഈ പഹയൻ വല്ലാത്ത സംഭവാട്ടോ😍😘😘😘
@shelbinthomas90934 жыл бұрын
നോട്ടിഫിക്കേഷൻ വന്നു..കണ്ടു♥️✌️
@mohammedmurshid4344 жыл бұрын
അജിത്ത് ബഡി ഫിസിക്സും ബയോളജിയും ഒക്കെ പറഞ്ഞു കഴിഞ്ഞു 😎 ഇനി അടുത്തത് കെമിസ്ട്രി വരുന്നുണ്ട് മക്കളേ 🔥
@AjithBuddyMalayalam4 жыл бұрын
😊
@Niyasvt4 жыл бұрын
Buddy ഒരു മൊതലാ മച്ചാനെ.....,😍😍😍😍😍
@tech4green2 ай бұрын
നല്ല അവതരണ രീതി poli👌👌👌👍👍
@muhammedsaad59524 жыл бұрын
ഓരോന്നോരോന്നായി പോരട്ടെ.നല്ല video❤️.
@devarajanss6784 жыл бұрын
👍❤️❤️🙏🏻 കൂടുതൽ പറയുന്നില്ല ....maintainance free ബാറ്ററിയാണല്ലോ ഇപ്പോൾ വണ്ടികളിൽ . കുറച് ഈ വിഡിയോയിൽ സൂചിപ്പിച്ചു. എന്നാലും അതിനെക്കുറിച്ചും വീഡിയോ പ്രതീക്ഷിക്കട്ടെ
@AjithBuddyMalayalam4 жыл бұрын
💖👍🏻
@mubashirt39544 жыл бұрын
ബുദ്ധിമുട്ടില്ലെങ്കിൽ Chain Kit നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , teeth കൂടിയ chain ഇട്ടാൽ speed and power എന്തെങ്കിലും മാറ്റം ഉണ്ടാകുമോ , wheelie ചെയ്യാൻ easy ആകുമോ . ഒരു bike example ആയി ചെയ്ത് കാണിച്ചു തന്നാൽ ഒന്നൂടി എളുപ്പമാകും 😉😉
@njansanjaristreaming4 жыл бұрын
കുറച്ചു ലേറ്റ് ആയി അജിത്തേട്ടാ സോറി..... 💞
@mohammadameen20064 жыл бұрын
Adipoli adutha video pettanu varumenu prathekshikkunu
@akhilkp93483 жыл бұрын
Oru pad thanks,detail aayi paranju thannathinu bro😍
@Dileepdilu22554 жыл бұрын
നിങ്ങൾ പൊളിയാണ് man🔥🔥❣👏👏💕
@basilpi98683 жыл бұрын
Ajith bro കാറിന്റെ charging ഒന്ന് വിശദീകരിക്കാമോ
@swarajsojan13474 жыл бұрын
Half wave charging system um full wave charging systethintem koodi video cheyyumo?
@dcrack32684 жыл бұрын
explain choke function
@vinuasok14 жыл бұрын
Plz do a video on Capacitor trick ..
@Nireekshakan0073 ай бұрын
Carinum same voltage checkukal aano
@vishnu89404 жыл бұрын
Manglive train working oru video cheythude?
@prajeeshk864 жыл бұрын
Nice. Good explanation.. One request.. Dual Clutch Transmission (DCT) Onnu explain cheyyamo?
@paisykizhur4 жыл бұрын
റെഗുലേറ്റർ ചേഞ്ച് ചെയ്ത് വോൾടേജ് നിശ്ചിത ലെവലിൽ നിൽക്കുന്നില്ല എങ്കിൽ എന്താണ് കംപ്ലയിന്റ്. ബൈക്ക് സ്റ്റാർട്ട് ചെയ്താൽ 0.5 മുതൽ 14 വരെ കയറുകയും കുറയുകയും ചെയ്യുന്നു.
@smartechmalayalam92614 жыл бұрын
നല്ല അവതരണം. എല്ലാ വീഡിയോ യും കാണാറുണ്ട്.. 👍👍👍
@nsk6914 Жыл бұрын
Pulsar 150 pole olal vandiyil 15.7v vere pokualo ith use cheyy fz 16 use cheyn patuo
@abdulrahman-fw4ep4 жыл бұрын
569 likes 0 dislikes.. 0 dislikes means eth athra athyavishyam ulla video aanenne artham... keep going brother
@AjithBuddyMalayalam4 жыл бұрын
💖
@ullastm52914 жыл бұрын
Center shwok bike ,side showk bike thamilulla vethiasem ethanu safety ,ethanu comfort oru video cheyumo
@vijeeshtv30783 жыл бұрын
Bro ende Amaron battery anu,12.6V check cheyyumbo kitunnund....Bike-Unicorn 150.... idling & accelerate cheyyumbo battery charge volt 14.2V ethunnilla,13.8V okke avum pinned vegam kuranj 9V okke avunnu...Rectifier problem avumo,ath check cheythitilla ur video kandapo manassilayi ipo check cheyyan povunnu... similar problem ulla arengilum undo...
@roykm62804 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@priyeshsolvin4113 жыл бұрын
Fz generater coil change ഒന്ന് കാണിക്കാമോ
@vishnudivan5153 жыл бұрын
Chetta 14.86full trotil kayyi kodukkumbo
@mathewkalarikkal4 жыл бұрын
Broo ee weak battery charge aakan capacitor use cheyunth nthannuuu????. (4700mf capacitor)
@vijinvs15562 ай бұрын
നല്ല explanation. Order.detailed anuvPettennu manasilai. Thanks
@venugopalbk41445 ай бұрын
What's the out put voltage in Honda Deo 2011 model without battery in scooter, I checked it shows 3.6 volts without connecting battery after connecting to battery shows 13.to 14 volts on the terminal of battery , as battery voltage charging requires 13.5 ,how the out put shows only 3.5 v 🤔 request help
@arunv96184 жыл бұрын
Fuel injection bikes varune issues engane troubleshoot cheyam enu oru video cheyumo. Enthoke preventive maintenance venam enum
@wanda87753 жыл бұрын
Enta vandide battery kedaay warrenty card poy😐 enthelum vazhi indo plz help
@all_in_one7002 жыл бұрын
rr unit wire heat avune enthkonda
@mohamedshareef35274 жыл бұрын
Engine oil flush ne patti oru video cheyyo plsssssssss
@Sonurobinson4 жыл бұрын
Engine warning light ne kurich oru video cheyyoo
@ratheeshsekharan63764 жыл бұрын
Erakkure manasilayi 👌👍❤️✌️✌️✌️🥰
@subhadran994 жыл бұрын
Ajith bro ente apache 1604v bs6 il self start work aayilla shoroomil ath ecu failure nna paranje athinekurich video cheyyan pattumo explaining ecu its advantages and disadvantages
@muhammedameenmannancherry71564 жыл бұрын
Njan sthyram parayarullath pole Onnum parayanillaaa adipooi enn vecha adipollliiii♥
@User1987uk3nn4 жыл бұрын
Sir bike warranty ye kurichum papers and issues ne kurichum oru video indakkuo.
Oru dout undu. Entae vandi aprilla 150, Engine start cheyyombol voltage drop avunnu. (2v). Without engine start shows 12v. and my Exide battery is 1 year old. Is that problem of scooter?
@jihasvk89324 жыл бұрын
Stator coil മാറ്റിയിട്ടും ac voltage 5v ആണ് കാണിക്കുന്നത് why, magnet കൊണ്ട് പ്രശ്നം ഉണ്ടാകുമോ,magnet engane check cheyyam, coil fitting problem ആണോ
@praphullachadranp58174 жыл бұрын
Head lamp projecter video cheyyamo ajith Chet ta?
@clintthomas2348 Жыл бұрын
Ante bike nu self adukunila headlight velichavm kuravanu eth battery charge poyatharikumo battery recharge cheyithal mathiyo recharge cheyyunathinu price athrakum
ente bike yamaha ybr 125 aan rr unit kittanilla suzuki acces 125 nte ittu 10% kammi volt aanu varuluu enn mechanich paranju ekadesham 13.3 something varunullu problem akummoo njan tail light oori iitu
@muhamedanas17293 жыл бұрын
Bro car battery (Ah) egana noka
@vishnusreenivass7663 Жыл бұрын
Chettante videos ellaam ishtappedunnu... Ente vandikum kurachu complaints und athu chettan tharunna arivukal vechu seryakum ennu thonunnu
Njan use cgeyyunath Apache RTR 180 new model anu. Athinte Voltage Regularater kitan undo Complaint anu battery charge avunila Kitanundel onn infom cheyyu
@munavi83873 жыл бұрын
പ്ലീസ് reply Bro pulser 150 ബാറ്ററി ചാർജ് 2v ഉള്ളു വണ്ടി ഓടുമ്പോൾ ബാറ്ററിലേക് ചാർജ് കേറുന്നില്ല ബാറ്ററിലേക് വരുന്ന +and - കണക്ഷൻ മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തപ്പോൾ 16v കിട്ടുന്നു വണ്ടി റൈസ് ചെയ്യുമ്പോ 17 ഒക്കെ ആകുന്നും ഉണ്ട് എന്തായിരിക്കും കമ്പ്ലാന്റ് റെഗുലേറ്റർ ആണോ
@sathishkumar-uh2kc4 жыл бұрын
Chetta love from chennai . Thanks for the information 🙏
@AjithBuddyMalayalam4 жыл бұрын
🙏🏻
@anandhukl8158 Жыл бұрын
Njan patina self bikil battery vech appol charging nokkiyapool 14 ondayirunn oru azacha kazijapool battery charge Ella shoppil koduth nokkiyapool bikil idiligil 16 v current Keri varunn battery adich poyo
@vishnuv39754 жыл бұрын
Thanks for the information 👍 Expecting more videos
@Niyasvt4 жыл бұрын
പുതിയ വണ്ടികളിൽ വരുന്ന acg starting നെ കുറിച്ചു ഒരു വീഡിയോ ചെയ്യണം ബ്രോ
@kochattan12674 жыл бұрын
Ajith, Can you please explain nowadays in scooters and bikes having 'silent start' without the help of a starter motor. How is it works, please.. explain.
@AjithBuddyMalayalam4 жыл бұрын
Video cheyyam
@jishnuvkumar62114 жыл бұрын
Brother.. Nmmda bikenta break oil ethra period kynjal ahnu mattandath?
@AjithBuddyMalayalam4 жыл бұрын
20000
@jishnuvkumar62114 жыл бұрын
@@AjithBuddyMalayalamOkay bro.. Athpole enta bike nta oil change 4000km ahnu with semi synthetic... So njn ath full synthetic aakkiyal oil change period 8000km akkan pattuo?
@RublePReji4 жыл бұрын
Bro. Vitil thanne bike service cheyam nu oru video cheyammo
@autospot44264 жыл бұрын
Bro engine timingine kurich oru video idu
@akhilcamgrapher5 ай бұрын
Bro ee rr unitil nammuk oru mobile charger install cheyyan pattumo.. Batteryk load varadhe rr unit vazhi nammuk yeduthude athakumbo ignition timeil mathramalley work aaku and also fast charging optionum kodukamello
@SanthoshT-c1z9 ай бұрын
Bro njan oru new battery vaagi full chargil aanu vaagiyathu but vandiyil set cheyithu oru 15km reach aagumbham battery down aavunnu athu enthu kondaa anganey veraan kaaryam onnu paranju theruvo
@jithinkc68503 жыл бұрын
Exide ബാറ്ററിയിൽ OCV 13.13v എന്നത് എന്താണ്. Please reply
@rathishatutube4 жыл бұрын
As always.... Simply superb.....
@mallutube9988 Жыл бұрын
Nigal evidayanu house
@mansoormtr19104 жыл бұрын
Cd unit problem ella battery veek annu carburetor clean cheithu enittum missing marunilla
@saijukarthikeyan98989 ай бұрын
ചേട്ടാ ബൈക്കിൽ കമ്പനി ഓൾറെഡി വെക്കുന്ന ബാൽട്ടറീ മാറ്റiyal കുഴപ്പം ഒണ്ടോ
@rohangeorge87514 жыл бұрын
Ippo palarum fog lamp vekunnu ondee appo athine kurichoru video cheyavoo.Enthokke sradhikanam,realy vechu aano vekkende.Pinne engane veetil thanne vechu fog lamps install cheyam.