Rs- 70000 കൊടുത്ത് ഒരു ഓട്ടോറിക്ഷ എടുത്താലോ? | PIAGGIO APE AUTO DX BS6 2021 |

  Рет қаралды 213,019

ex ARMY MALLU VLOGS

ex ARMY MALLU VLOGS

3 жыл бұрын

Rs- 70000 കൊടുത്ത് ഒരു ഓട്ടോറിക്ഷ എടുത്താലോ? | PIAGGIO APE AUTO DX BS6 2021 |

Пікірлер: 269
@advsuhailpa4443
@advsuhailpa4443 3 жыл бұрын
എന്റെ 2011 വണ്ടിയാണ് എനിക്ക് - 34 വരെ കിട്ടുന്നുണ്ട്... പക്ഷെ 45 മുകളിൽ പോകാൻ പാടില്ല ഒരു സാഹചര്യത്തിലും (ഇത് ശ്രദ്ധിച്ചാൽ മൈലേജും കിട്ടും - ടയറും കിട്ടും ) ഞാൻ ഇപ്പോൾ LLB തീർന്നു അഡ്വേക്കറ്റായി പ്രാക്ടീസ് ചെയ്യുന്നു... എന്നും എനിക്കും എന്റെ കുടുംബത്തിനും അത്താണിയായ വാഹനമാണിത് - മറക്കില്ലി ape യെ....❣️🤗
@sajidsalim9908
@sajidsalim9908 3 жыл бұрын
💖
@shoukathshou9944
@shoukathshou9944 3 жыл бұрын
🤗🤗
@deepulal9755
@deepulal9755 3 жыл бұрын
😘 👍
@kichukichu3147
@kichukichu3147 3 жыл бұрын
👍👍👍
@kichukichu3147
@kichukichu3147 3 жыл бұрын
ഞാൻ 6 കൊല്ലം apa ഓടിച്ചു.. എന്റെ കുടുംബം.. അന്നം തന്ന വണ്ടി ആണ് 👍👍
@muneertvrmuneertvr8001
@muneertvrmuneertvr8001 3 жыл бұрын
പുതിയ വണ്ടി എടുത്താൽ നാട്ടുകാർക്കും കാണുന്നവർക്കും നല്ല രസമാണ്, പാവം ഡ്രൈവർ ഓടി കിട്ടുന്ന പണമെല്ലാം cc-ക്കാർ കൊണ്ട് പോവും 🤗🤗🤗.. എപ്പോളും അതികം ഓടാത്ത സെക്കന്റ്‌ വണ്ടികൾ എടുക്കുക, എന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും, കുടുംബം പട്ടിണി ആവില്ല 👍👍👍
@sabeelnp4665
@sabeelnp4665 2 жыл бұрын
Correct
@siyadmh5408
@siyadmh5408 2 жыл бұрын
👍👍👍
@kannanscreationsofficial7000
@kannanscreationsofficial7000 2 жыл бұрын
നല്ല വണ്ടി ഉണ്ടോ കണ്ണൂർ ഭാഗത്തു
@muhammedmusthafa9022
@muhammedmusthafa9022 Жыл бұрын
👍👍💖correct
@unni7083
@unni7083 3 жыл бұрын
ഇച്ചായൻ 💖💖💖 നുമ്മടെ തൊടുപുഴ 💖💖💖💖💖💖💖💖💖😍💗💗😍😍 ഓട്ടോ.. സാധാരണ കാരൻ ടാക്സി വാഹനം 💖💖💖പിന്നെ.. ഒരു സ്വയം തൊഴിൽ കൂടി ആയി...... ഓട്ടോ ഇഷ്ടം 💪💪💪💪
@unni7083
@unni7083 3 жыл бұрын
ഇച്ചായൻ 💗💖💖💖ഞാൻ ജോബ് place തന്നെ.. കൊച്ചിൻ.. Job ഉണ്ട്.. Safe ആയി ഇരിക്കുന്നു 💪💪💪💪💪💖💗💗💗💗നാട്ടിലേക്ക് കുറച്ചു കഴിഞ്ഞു ഉള്ളൂ.. കൊറോണ കുറഞ്ഞിട്ടു 💗💖💖💖💖.... ഇച്ചായൻ 😷😷😷😷😷😷 safe and സേഫ്റ്റി. Kk😍💗💗💖💖💖💖💖💖
@sharafudheenmkd2746
@sharafudheenmkd2746 3 жыл бұрын
ഞാൻ ഏഴു വർഷം ഓടിച്ച വണ്ടി 👍👍 ഇപ്പോഴുള്ള പുതിയ വണ്ടി എങ്ങനെ എന്ന് അറിയില്ല അപ്പേ സൂപ്പർ,, സാധാരക്കാർക്ക് ഒരു കാർ എടുക്കുന്നതിനേക്കാളും,, നല്ലത് ഒരാപെ തന്നെ,, 👍👍
@singlefighter2808
@singlefighter2808 2 жыл бұрын
❤❤❤❤❤
@bhagavan397
@bhagavan397 2 жыл бұрын
കാർ 25കിട്ടും... ഇത് 20കിട്ടി
@sajifd7332
@sajifd7332 Жыл бұрын
😍😍😍
@saidalisaidali1182
@saidalisaidali1182 3 жыл бұрын
50000കൊടുത്ത് ഒരു സെക്കന്നാണ്ട് വണ്ടി എടുത്ത് അതിൽ 50000 മുടക്കി പണിഎടുപ്പിച്ചാൽ പുതിയ വണ്ടി മാറി നിൽക്കും ഞാൻ അത് പോലെ ആണ് ഉപയോഗിക്കുന്നത് 2010 ഇപ്പോ 2വർഷം ആയി 👍
@traveltourmedia4599
@traveltourmedia4599 3 жыл бұрын
15 വർഷം ആവുമ്പോൾ ഡീസൽ വണ്ടി പൊളിക്കില്ലേ അപ്പോൾ എന്ത് ചെയ്യും
@sncreation9701
@sncreation9701 2 жыл бұрын
അത് പ്രാബല്യത്തിൽ ആയിട്ട് ഇല്ല
@manojk.scasanova4385
@manojk.scasanova4385 2 жыл бұрын
നല്ല ഐഡിയ ആണ് ഏട്ടാ ❤👍👍
@abysonjo
@abysonjo 2 жыл бұрын
Correct 👍🏻
@abysonjo
@abysonjo 2 жыл бұрын
@@traveltourmedia4599 ipol 50% tax adachal mathi. Polikanda.. old is gold
@salahudheenea7515
@salahudheenea7515 3 жыл бұрын
Sensor aayond showroomil thanne vandi service cheyyan pattullu. New radiator nalla amount aanu radiotor. Idinekaal better old vandi thanne
@ashirafmpm2770
@ashirafmpm2770 3 жыл бұрын
ഈ മാറിയ സാഹചര്യത്തിൽ ഓട്ടോ എടുക്കുന്നത് ബുദ്ധിയല്ല..
@PavanKumar-mz9fx
@PavanKumar-mz9fx 3 жыл бұрын
വളരെ സത്യമാണ്
@rainbowcinemedia4190
@rainbowcinemedia4190 3 жыл бұрын
1
@christyissack6337
@christyissack6337 3 жыл бұрын
സത്യം ഉണ്ടായിരുന്ന 2014 മോഡൽ കൊടുത്തു
@ss-cm3pv
@ss-cm3pv 3 жыл бұрын
Pinna allathe
@glassfancy9105
@glassfancy9105 2 жыл бұрын
വേറെ എന്തു ചെയ്യും??
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 3 жыл бұрын
Local varshap inte kariyam paranjairunu . Athil class kodukkuna kariyam paranjille Ellam perkkum class eduthu kodukummo ..sadharana oru ape mechanic nu ariyathe kuree kariyangall undallo puthiya bs6 engine ill .. nte appan Oru autorikshaw mechanic annu vettil thanne.. appol puliyikk puthiya engine kurichu ariyaan patummo pinne athine patii padikkan... athu paniyanum.. Ernakulam thu evidengilum ariyoo.. showroom ill ethupolle thanne class edukkuna kariyam velathum ??
@shanavaskilimanoor3019
@shanavaskilimanoor3019 3 жыл бұрын
Electric vahanam aduku.daily kitunna kash pokatilirikum ..anna adikanda.oil maranda .ect. ect.
@anandhuak3213
@anandhuak3213 3 жыл бұрын
അവതരണം 👌👌👌
@nikhilkjoseph7879
@nikhilkjoseph7879 2 жыл бұрын
Oru vandi edukkan ethaanu nallathu.... ( Activa , Alto , auto )
@2minuteschool929
@2minuteschool929 2 жыл бұрын
Armiyil ayirunnenkil Edheham athirthi prashnam paranju thirkthene💯
@sadikaliak9817
@sadikaliak9817 2 жыл бұрын
ഇന്ദന വില വാർതനവിലുള്ള പ്റയാസം ഈ മാറ്റങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമോ?
@joypu6684
@joypu6684 3 жыл бұрын
70000കഴിച്ചു ബാക്കി തുക തന്റെ അങ്ങുന്നു കൊടുക്കുമായിരിക്കും അല്ലേ? ഇനി വെളിവുള്ള ആരെങ്കിലും ഓട്ടോ വാങ്ങുമോ?
@athulpratheesh5945
@athulpratheesh5945 3 жыл бұрын
ക്ഷേമനിധി രണ്ടാം വർഷ ടെസ്റ്റിങ്ങിനല്ല അടയ്ക്കുന്നത് 5 വർഷം കഴിഞ്ഞ് ടാക്സടക്കുമ്പോൾ മതി
@deepaks4523
@deepaks4523 3 жыл бұрын
Very good presentation
@salahudheenea7515
@salahudheenea7515 3 жыл бұрын
Mailege illa. Maintanence valare koodudalaanu. Cash indaakaan endaayaalum bs6 kondu pattula cash mudakkaane pattullu.
@jainjoseph7093
@jainjoseph7093 3 жыл бұрын
Re ഡീസൽ വീഡിയോ ഇടുമോ
@laleetanhubofficial8154
@laleetanhubofficial8154 3 жыл бұрын
Mahindra alfayude oru video cheyyamo
@arunrajvr-eb8vu
@arunrajvr-eb8vu Жыл бұрын
Compact Diesel Autorickshaw review cheyumo
@umarulfarooq2138
@umarulfarooq2138 3 жыл бұрын
എന്റെ കൈയിൽ 2008മോഡൽ വണ്ടി ഉണ്ട് അത് ഞാൻ പണിയെടുപ്പിച്ച് പുതിയ മോഡൽ ആക്കി അത്യാവശ്യം വലിവ്ഉണ്ട് അത്യാവശ്യം മൈലേജും ഉണ്ട് അതാണ് ഞാൻ കൊടുക്കാതിരിക്കുന്ന കാരണം
@goodwinarmy2008
@goodwinarmy2008 2 жыл бұрын
താങ്കളുടെ ഫോൺ നമ്പർ തരുമോ . Ape പുതിയ മോഡൽ ആക്കിയതിനെ കുറിച്ച് സംസാരിക്കാനാണ്
@divinkottummal5128
@divinkottummal5128 2 жыл бұрын
Auto plus 5+1 seater nte rivew iduo
@chachanumachuvum7940
@chachanumachuvum7940 3 жыл бұрын
Bajaj xwide cheyo
@shihabmp2516
@shihabmp2516 3 жыл бұрын
Sir price kuduthalanoa.
@navas.tnavas.t669
@navas.tnavas.t669 Жыл бұрын
Thank you🙏
@libinsmedia7249
@libinsmedia7249 2 жыл бұрын
Piaggio ape city plus petrol chaiyyamo
@sibychanpainadam4000
@sibychanpainadam4000 2 жыл бұрын
പുതിയ വണ്ടിയിൽ electronic fittings ആണെന്ന് പറയുന്നു. ശരിയാണോ???
@riyaskariyathankav9737
@riyaskariyathankav9737 3 жыл бұрын
Apeudea problem kulukkam athigaman yathra cheyyan sugamillatha vandi backi allam ok
@adarshgaming1294
@adarshgaming1294 2 жыл бұрын
Is it second end
@najeebchalu8447
@najeebchalu8447 3 жыл бұрын
ന്റെ മോനെ ആരും bs6എടുക്കല്ലേ പണി ആകും
@ammusvlog2752
@ammusvlog2752 3 жыл бұрын
നോക്കണമെന്നുണ്ടായിരുന്നു. നജീമെ എന്തെങ്കിലും കുഴപ്പമുണ്ടോ.
@user-oz9oe3dx2j
@user-oz9oe3dx2j 3 жыл бұрын
എന്ത് പണി
@rajeshh.j91
@rajeshh.j91 3 жыл бұрын
onnu podo... veruthe adich vidaaa... vandi polum kanditundavilla
@najeebchalu8447
@najeebchalu8447 3 жыл бұрын
@@rajeshh.j91 താൻ എത്ര bs6വണ്ടി ബ്രേക്ക്‌ ഡൌൺ ആയി കണ്ടിട്ടുണ്ട്
@rajeshh.j91
@rajeshh.j91 3 жыл бұрын
@@najeebchalu8447 .. orenam polum angane kanditilla... local workshop il mechanikinu ith Puthiya vandiayarhu kond valiya abhiprayamila.. avark ithumayi oruthapetu varune ollu
@Faisalmhdali
@Faisalmhdali 3 жыл бұрын
Good job bro
@user-oz9oe3dx2j
@user-oz9oe3dx2j 3 жыл бұрын
BajaJ C Maxima റിവ്യൂ ചെയ്യൂ,,,
@mdmoidwensha976
@mdmoidwensha976 3 жыл бұрын
Bs6 vellem Kanda nilkukayanallo
@rajeeshrajee6575
@rajeeshrajee6575 2 жыл бұрын
Bs6 alfa aano ape aano nallathe
@ajithps8124
@ajithps8124 Жыл бұрын
ഒരു bs3 bs4 വണ്ടിയുടെ പെർഫെക്ഷൻ ഇതിനു കിട്ടുവോ?
@Bertin-ym8nm
@Bertin-ym8nm 3 жыл бұрын
Supr
@sudheeshvm4194
@sudheeshvm4194 2 жыл бұрын
bajaj compact diesel auto review cheyyamo
@footballvideo3124
@footballvideo3124 3 жыл бұрын
Supper
@hanipadippura1264
@hanipadippura1264 3 жыл бұрын
70കൊടുത്ത് വണ്ടി ഇറക്കിയാൽ മാസം തിരിച്ചടവ് വരയുന്നത് കൂടിയൊന്ന് ആലോചിച്ചോ
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
എന്തിന് ഫിനാൻസുകാരനെ കൊഴുപ്പിക്കണം
@MUSICBEATSJS1
@MUSICBEATSJS1 2 жыл бұрын
70000കൊടുത്തു എടുത്താൽ മാസ അടവ് എത്ര വരും
@rajeshps6877
@rajeshps6877 3 жыл бұрын
👌👌
@binojdevidasan7738
@binojdevidasan7738 3 жыл бұрын
70000rs undengil nalla vandy adukkam second
@shihabmp2516
@shihabmp2516 3 жыл бұрын
Max price kurakumoa
@shihabmp2516
@shihabmp2516 3 жыл бұрын
Offer undoa
@VISHNUMUTTAR
@VISHNUMUTTAR 11 ай бұрын
അടിപൊളി വീഡിയോ 👏👏👏👏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super
@freedom-fr9jc
@freedom-fr9jc 3 жыл бұрын
Mahindra comfy super auto. വിശ്വസിക്കാം.
@nishaajeesh6797
@nishaajeesh6797 2 жыл бұрын
Mileage?
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 3 жыл бұрын
Petrol autorikshaw undo bs6 passenger vandi
@nahajahsfvlog2007
@nahajahsfvlog2007 3 жыл бұрын
Bro Bajaj outoriksha cheyu
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
On road price ready cash എത്ര വരും അതും കൂടി പറയറാ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
3,50000/-one road price
@sageerks5492
@sageerks5492 3 жыл бұрын
👌👌👌👌
@travel_today
@travel_today 3 жыл бұрын
Bajaj re compact bs6 review cheyyo
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
Ac ulla nano car e വിലയ്ക്ക് കിട്ടുമല്ലോ overprice alle ithine ??? ,2.85 ,showroom price 😵 appo on road eathra rs aavum ??
@PavanKumar-mz9fx
@PavanKumar-mz9fx 3 жыл бұрын
ലോൺ എടുത്തവർ പടുകുഴുയിൽ വീണിരിക്കുബോള്ളണ് പുതിയവണ്ടി ബെസ്റ്റ്. സർക്കാരിന് കാശുണ്ടാകാൻ ഓട്ടോ വാങ്ങിക്കാണ്ണോ?
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Ape cng super anu....
@nisarnisu858
@nisarnisu858 3 жыл бұрын
Hi first
@abhinraj4931
@abhinraj4931 3 жыл бұрын
petrol ape passenger varumo?
@mvsajeevan4711
@mvsajeevan4711 3 жыл бұрын
ഇപ്പോൾ ആർക്കും ഒട്ടോ വേണ്ട എല്ലാ വർക്കും ഒട്ടോ ടാക്സിമതി പിന്നെ ആർക്ക് വേണം ഓട്ടോ
@abhinandsibin8535
@abhinandsibin8535 2 жыл бұрын
Epol kambani nirthiyo diesel bs6 vandi
@satheeshsatheesh7552
@satheeshsatheesh7552 3 жыл бұрын
👍👍👍👌
@mr.rkvlogz
@mr.rkvlogz 2 жыл бұрын
ഓട്ടോറിക്ഷ അപ്പോൾസറി &മോഡിഫൈക്കേഷൻ വർക്ക്‌ഷോപ്പ് മുവാറ്റുപുഴ, തൊടുപുഴ പെരുമ്പാവൂർ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
@MuhammedFasil-hx4sb
@MuhammedFasil-hx4sb 2 жыл бұрын
ചേട്ടന്റെ വീഡിയോ ഇഷ്ടാണ്.. ഞാൻ 12 വർഷമായി ape ഉപയോഗിക്കുന്നു.. ഈ വണ്ടി എടുക്കില്ല..
@digitalcreator3934
@digitalcreator3934 3 жыл бұрын
Emi ethraya
@niyasniyas1770
@niyasniyas1770 2 жыл бұрын
ലോൺ ഉള്ള വണ്ടി എടുത്തു എങ്കിൽ ഡെയിലി 1000 രൂപയുടെ കമ്പനി ഓട്ടം അല്ലെങ്കിൽ സ്റ്റിരം ഓട്ടം വേണം പുതിയ വണ്ടിക്കു വില 3. 50 ലക്ഷം രൂപ ആണ് ഒരു കാർ മേടിക്കുന്ന വില bs 6 വണ്ടി സെൻസർ കംപ്ലയിന്റ് ആണ് bs4 വരെ നല്ലത് ആയിരുന്നു ഓട്ടോ റിക്ഷ കൊണ്ട് ഇനിയുള്ള കാലം ജീവിക്കുക വലിയ ബുദ്ധിമുട്ട് ആണ് ഓട്ടോ റിക്ഷ ഓടിച്ചു വേറെ ജോലിക്ക് പോയി എങ്കിൽ സുഖം ആയി ജീവികാം
@keraleeyam1981
@keraleeyam1981 3 жыл бұрын
Bajaj വണ്ടികളുടെ ഒരു വീഡിയോ ചെയ്യുമോ bro
@hakkimakku8427
@hakkimakku8427 3 жыл бұрын
ഇടുങ്ങിയ റോഡിൽ പോയാൽ ഡോർ തുറക്കാൻ പറ്റുമോ വണ്ടിയിൽ പാസഞ്ചർ ഉണ്ടായാൽ🙄
@pratheeshthiruthil3325
@pratheeshthiruthil3325 2 жыл бұрын
ബാക്കിയുള്ള പൈസ കമ്പിനി അടക്കുമോ അതോ വ്ലോഗർ അടക്കുമോ🤔
@clintontomy8271
@clintontomy8271 3 жыл бұрын
Gear ilatha ape irkanam soon
@jasmirjazu5281
@jasmirjazu5281 3 жыл бұрын
ഉള്ള വണ്ടി ഓടിക്കാൻ പറ്റാണ്ടായി അപ്പോഴാ പുതിയത് 🙏
@sfcreativity4272
@sfcreativity4272 2 жыл бұрын
👌
@mammymammy9834
@mammymammy9834 2 жыл бұрын
ഇതിന് LB ബേറിങ്ങ് എത്ര കിലോമീറ്റർ ആയാൽ മാറ്റേണ്ടി വരും
@vishnum2221
@vishnum2221 Жыл бұрын
കമ്പിനി തന്നെ ബോഡി കയറ്റികൊടുക്കണം 350000 മേടിക്കുമ്പോൾ കുറച്ചു പീസ് മാത്രം കൊടുക്കും പിന്നെ വണ്ടി ബോഡി പണിതു എടുക്കാൻ വേറെ കാശുവേണം AC ഉള്ള കാർ ഇതിൽ എത്രയോ ലാഭം. നമ്മൾ ശെരിക്കും പറ്റിക്കപെടുവാണോ
@sachinkattilayathsivasanka7239
@sachinkattilayathsivasanka7239 3 жыл бұрын
Sund chenda thanne athil mattamilla
@sunusunu.8512
@sunusunu.8512 3 жыл бұрын
Finance ningal promote cheyyalle pls.....paavangale jeevickaan viduka......randu varsham kazhinjaal puthiyathum old aanu.. athu manasilaakku.....
@dubaifasil9180
@dubaifasil9180 3 жыл бұрын
2013എന്റേത് 35kilo mylege ഉണ്ട്
@sreejithcvr
@sreejithcvr 3 жыл бұрын
Meilage കുറവാണു.. deisel litre 90rs.... old തന്നെ മതി
@renjithsastha9856
@renjithsastha9856 2 жыл бұрын
എക്സ്ചേഞ്ച് സൗകര്യം ഒണ്ടോ
@noufalk4377
@noufalk4377 3 жыл бұрын
2020 anta vandi
@jecabthomas1203
@jecabthomas1203 3 жыл бұрын
Use proper mask. Always pulling up. Which is not good.
@ayubkpkunnathparambil323
@ayubkpkunnathparambil323 3 жыл бұрын
റബ്ബർ കട്ട മാറി ഷോക്ക് അബ്ശോർബാറായോ വണ്ടി എടുത്തശേഷം കുലുക്കം കൊണ്ട് ബാലൻസ് റാടിന് വേറെ പൈസ ചിലവാക്കേണ്ടി വന്നിരുന്നു. ആ പ്രശ്നം മാറിയോ മറുപടി പ്രതീക്ഷിക്കുന്നു
@akhila1313
@akhila1313 3 жыл бұрын
Polechu taa
@BijuJoseph-yf5ei
@BijuJoseph-yf5ei 4 ай бұрын
@sasidharanvelappayaroad7702
@sasidharanvelappayaroad7702 2 жыл бұрын
👍👍
@abdulrasheedabdul9723
@abdulrasheedabdul9723 3 жыл бұрын
ഔട്ടോ ഒരുപാട് മോഡൽ ഉണ്ടല്ലോ ഒന്ന് എടുക്കണം എന്ന് ഏതാണ് നല്ലത്
@shanavaskilimanoor3019
@shanavaskilimanoor3019 3 жыл бұрын
Electric
@Trivian_mallu
@Trivian_mallu 2 жыл бұрын
Ape 2013 nu sheshamulla ethenkilum edukku.
@vishnuvishnu8447
@vishnuvishnu8447 3 жыл бұрын
Starter
@muhammedalimkd927
@muhammedalimkd927 2 жыл бұрын
Masaadavuparanjella insuranceparanjella
@jahzjnj8240
@jahzjnj8240 2 жыл бұрын
ഈ ഓട്ടോ ആരും ഇടക്കരുത് കാരണം ഇപ്പോഴത്തെ ഡീസൽ വിലക്ക് ഇത് മുതലാവില്ല
@Tigers185
@Tigers185 Жыл бұрын
ഈ ഓട്ടോ ഒരു കിലോമീറ്റർ ഓടാൻ എത്ര രൂപയുടെ ഡീസൽ വേണം അറിയാമോ ?
@jaleel788
@jaleel788 3 жыл бұрын
ഇതിന് കേബിൾ ഇല്ലേ?
@badushalatheef2185
@badushalatheef2185 2 жыл бұрын
ചേട്ടാ ഇതിന്റെ പൈസ എത്രയാ സെൻസർ വണ്ടിയാണോ നല്ലത് അതോ സെൻസർ ഇല്ലാത്ത വണ്ടിയാണോ നല്ലത്
@badushalatheef2185
@badushalatheef2185 2 жыл бұрын
Helo onnu parayamo sencer aano nallat allattatano
@paulfox3044
@paulfox3044 3 жыл бұрын
പുതിയതെട്ക്കുക സി സി അടക്കാനായി ഓടി ജന്മം കളയുക! നാനോ കാറിനേക്കാൾ വിലയാണ് ഈ തകര വണ്ടിക്ക്! പാവം റിക്ഷക്കാർ!
@maheshkonginikongini662
@maheshkonginikongini662 2 жыл бұрын
ഏറ്റവും വലിയ സത്യം
@nikhilkjoseph7879
@nikhilkjoseph7879 2 жыл бұрын
Bro ithinte on road price ethra..?
@nikhilkjoseph7879
@nikhilkjoseph7879 2 жыл бұрын
Oru vandi edukkan ethaanu nallathu.... ( Activa , Alto , auto )
@faisalpkfaisalpk712
@faisalpkfaisalpk712 2 жыл бұрын
3 laksham rubal edinte akat end koppa ille sencero
@ashoksreedhar6964
@ashoksreedhar6964 2 жыл бұрын
അതുൽ ഓട്ടോ ഇറങ്ങുന്നുണ്ടോ ഇപ്പോൾ
@zubairsubair856
@zubairsubair856 3 жыл бұрын
Eppoyathe Otathinu Enghana Adavu Adakka 🙄
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hai... Korola.. Ayittu... OFFAR.... UNDDO
@laimedia399
@laimedia399 3 жыл бұрын
ബാക്കി പൈസ താൻ കൊടുക്കുവോ.... എല്ലാം സാദാരണകർക്കു വേണ്ടി ആയത്കൊണ്ട് സന്തോഷം.....
@shravanbh9997
@shravanbh9997 2 жыл бұрын
Vandi on cheyanum off akanum ithra eluppamo ? 😂😂😂
@hakkimakku8427
@hakkimakku8427 3 жыл бұрын
എന്റെ സുഹൃത്ത് ഈ വണ്ടിയെടുത്ത് പെട്ടു പോയി അവൻക്ക് വേറെ ജോലി ഉള്ള കാരണം രക്ഷപ്പെട്ടു
@salamthamam9501
@salamthamam9501 3 жыл бұрын
വാങ്ങിയവർ കുത്ത്പാള എടുത്തുകൊണ്ടേയിരിക്കുന്നു
@subhashvn1987
@subhashvn1987 2 жыл бұрын
എന്തു പറ്റി ?
@arunmohanan1961
@arunmohanan1961 3 жыл бұрын
Vendayo
@azeescheriyabata4844
@azeescheriyabata4844 2 жыл бұрын
ലോൺ ഇല്ലാതെ റൊക്കം കാഷ് കൊടുത്ത് വാങ്ങാൻ ഉദ്ദേശി ക്കു ന്നവർക്ക് ഒര് ആ പെ ഓട്ടോറിക്ഷ വാങ്ങാൻ എത്ര രൂപ വേണം?
@prasanthk177
@prasanthk177 2 жыл бұрын
ഏകദേശം ഒരു ഓൾട്ടോ കാർ വാങ്ങുന്ന പൈസ വേണം....365000 രൂപ വേണം എന്നാൽ മാത്രമേ റോഡിൽ ഓടിക്കാൻ കഴിയൂ.....!!😍👍
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,1 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
ape BS6 Sensor auto5000km User Review | @Autokaran
12:10
Autokaran
Рет қаралды 22 М.
used auto rickshaw Kerala || diesel auto rickshaw only 35000
18:43
NGN AUTO CHANNEL
Рет қаралды 45 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН