ഇന്നലെ ഈ ഫോൺ എടുത്തു, എക്സ്ചേഞ്ച് കഴിഞ്ഞു 7500 നു കിട്ടി. കിടിലൻ സെറ്റ് ആണ് ആ പ്രൈസ് നു പൊളി ആണ്. ഡെലിവറി ചെയ്യാൻ വന്ന പയ്യൻ പറഞ്ഞതാണ് അടിപൊളി, പുള്ളി ആ ദിവസം തന്നെ 16 മോട്ടോ ഫോൺസ് അൺബോക്സ് ചെയ്തു എന്ന്. സത്യം, മോട്ടോറോള പഴയ സീനിലേക്ക് വന്നു തുടങ്ങി 👍💥
@abinadoor42532 ай бұрын
@@akshayramachandran4150 service. Parts oke kittanpaadale
@prznewton77102 ай бұрын
Ithuvare enthelum issue indayittundo
@abinadoor42532 ай бұрын
@@prznewton7710 moto service polum nere illa
@adam02amiramir40Ай бұрын
4 gb ram alle
@pranav8452Ай бұрын
Heat undo
@sudhisudheesh79283 ай бұрын
മോട്ടോ ആ പഴയ പ്രതാപത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നു എന്നതിന്റെ സൂചന. മോട്ടോ അടിച്ചുകേറി വാ❤❤
@sajeevvenjaramood32443 ай бұрын
Moto യുടെ സർവീസ് സെൻ്ററിലോട്ടു ചെല്ലുമ്പോൾ കാണാം ശരിക്കുമുള്ള പ്രതാപം .
@sudhisudheesh79283 ай бұрын
@@sajeevvenjaramood3244 motorola എന്ന ബ്രാൻഡിനെ കുറിച്ച് തനിക്ക് എന്ത് തേങ്ങ അറിയാം. താൻ ഇഷ്ടമുണ്ടെങ്കിൽ എടുത്താൽ മതി . ആരേലും നിർബന്ധിച്ചോ? motorola. HTC. nokia..blacberry. sony.. ഇവർ തിളങ്ങിനിന്ന ഒരു കാലം ഉണ്ടായിരുന്നു.
@josejojoseph4123 ай бұрын
@@sajeevvenjaramood3244😂😂
@New10tech_4u3 ай бұрын
@PratapGTech ഈ ഫോൺ വെറും HD+ display മാത്രം ആണ്.. പക്ഷെ വീഡിയോയിൽ ഫുൾ HD എന്നു പറയുന്നു. കഴിഞ്ഞ ദിവസവും ഇതുപോലെ മറ്റൊരു ഫോണിൻ്റെ display spec മാറ്റി പറഞ്ഞിരുന്നു. മനപൂർവ്വം കമ്പനിയുടെ script അങ്ങനെ വച്ച് പറയുന്നതാണോ? എന്തായാലും ഏറ്റവും വലിയ തെറ്റാണ്. കാരണം 10k ക്ക് മുകളിൽ വേറെ എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും hd+ display ഫോൺ എടുക്കരുത്. ഈ ഫോൺ കാർഡ് ഓഫർ ഇല്ലാതെ 11k ആണ് 4gb ram. വെറും നഷ്ട്ടം. ആളുകളെ തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്യാൻ തുടങ്ങിയോ എന്നു സംശയം.😢😢😢
@Mr.gamer097-u6n3 ай бұрын
സംശയം ഇല്ലാതില്ല.
@viral-shorts-hi3 ай бұрын
വേറെ എന്തൊക്കെ features ഉണ്ടായാലും ഫുൾ hd+ display ഇല്ലെങ്കിൽ ഫോൺ എടുക്കരുത്.
@freedom-ip6zz3 ай бұрын
8gb ram flipkart വില 13000. ഈ പൈസക്ക് ഇഷ്ടം പോലെ മറ്റു നല്ല ഫോണുകൾ കിട്ടാനുണ്ട്. 15000 രൂപക്ക് താഴെ മോട്ടോ full hd+ display ഇറക്കുന്നില്ല എന്നു തോന്നുന്നു.
@shahabasms_183 ай бұрын
snapdragon 6s gen 3 11K അവർ തരുന്നുണ്ടല്ലോ, അത് തന്നെ വല്യ കാര്യം. ഇവിടെ 20k+ റേറ്റിൽ snapdragon 695, 6 gen 1 ഒക്കെ തരുന്ന companies ഉണ്ട്. എത്ര fullhd, high camera എന്ന് ഒക്കേ പറഞ്ഞാലും chip ശോകം ആണെങ്കിൽ ഫോൺ വെറുതെ ആണ്
@jyothi-sithara3 ай бұрын
@@shahabasms_18 Game കളിക്കുന്നവരെ സംബന്ധിച്ച് താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ എല്ലാവരും അങ്ങിനെ അല്ലല്ലോ. Display യ്ക്ക് പ്രാധാന്യം കൊടുക്കുന്നവർ അതേ വിലക്ക് full hd display കിട്ടുന്നുണ്ടെങ്കിൽ അതല്ലേ വാങ്ങുക. ചാർജറിന് പ്രാധാന്യം കൊടുക്കുന്ന വർ ഒരേ വിലയാണെങ്കിൽ 20 w. ചാർജറി നേക്കാൾ 32w ചാർജർ അല്ലേ prefer ചെയ്യുക. അത് കൊണ്ടാണ് ഒരേ വില ആയതു കൊണ്ട് ഞാൻ g45 ന് പകരം g32 തിരഞ്ഞെടുക്കുന്നത്.
@aswinvp97313 ай бұрын
Ente kayilum veettukarude kayilum aayitt moto edge 40, moto edge 50 fusion, moto g 62, moto g 34,moto g 14 oru. Moto family.... Moto thirich varum
@pmlgrand3 ай бұрын
Moto G5 plus il video കാണുന്ന ഞാൻ😊
@nisamk3522 ай бұрын
athinte after sale service agjaneyan . complaint varunnundo
@jesnajoyjes2 ай бұрын
@@nisamk352motoG 45 user. Last week flip cart il ninnu eduthatha... Complaint und. 😢
@abdulwahabpanoli2 ай бұрын
@@jesnajoyjesഎന്താ കംപ്ലയിന്റ്
@catastrophic666Ай бұрын
@@pmlgrand g4plus
@Subeerrazwa3 ай бұрын
സർവീസ് ഉണ്ടായിരുന്നെങ്കിൽ ഇതിനെ തോൽപിക്കാൻ വേറെ ഫോൺ ഇല്ല 🎉
@mashoor74213 ай бұрын
മോട്ടറോള ഫോൺ സൂപ്പറാണ് നല്ലണം ബാറ്ററി കിട്ടും ഡോൾബി സൗണ്ടും സൂപ്പറാണ്
@justinjoseph59633 ай бұрын
Bro iq00 z9 s pro video edumo
@binojunni5823 ай бұрын
Moto g52 ഫോൺ ആണ് ഞാൻ use ചെയ്യുന്നത് 2 year aayi ഇതുവരെയും വല്യ പ്രേശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ല ❤❤
@rafeekkakkodi67513 ай бұрын
ഇ വിലക്കു ഇതിനേക്കാൾ നല്ലൊരു ഫോൺ വേറെ ഉണ്ടാവില്ല വില കേട്ടപ്പോൾ ചാർജർ 10 watt ആണെന്ന് കരുതി but 🔥🔥
best phones ആണ് moto one fusion plus ഉപയോഗിക്കുന്നു 3 year കഴിഞ്ഞു ഇതുവരെ വേറെ പ്രേതേകിച് പ്രോബ്ലെംസ് ഇല്ല എനിക്ക് വേറെ ഫോൺ upgrade ചെയ്യണം എന്നുണ്ട് പക്ഷെ ഈ ഫോൺ ഒരു പ്രോബ്ലം വരത്തോണ്ട് മാറാനും തോന്നണില്ല
@jerinphilipose6143 ай бұрын
I am also a proud one fusion plus owner. Using for four years. Orikkal software complaint vannathozhichunirthiyal no issues. Smooth like a silk still👍
@noufalmu7499Ай бұрын
Me to 4 yrs ayyiii
@rosran12 күн бұрын
E phonum super aanu alle..no negatives....
@riyaaneesh66233 ай бұрын
Chettante video kadd Samsung f23 5g eduth but motherboard adich poy,,😢 3 year munne edutha realme 5 i 4g upayogich e video kannunna njan,,15000 roopede oru 5 g edukkanam ennudd nalla oru phone paranju tharamo camera nannayirikkam network problem uddavaruth heat akaruth atre ullu,,pls reply
@multitasker20682 ай бұрын
Samsung A15
@riyaaneesh66232 ай бұрын
@@multitasker2068 Samsung 🥺
@multitasker20682 ай бұрын
@@riyaaneesh6623 F series online model aa. Quality difference ind.
@VargheseMundat3 ай бұрын
താങ്കളുടെ മിക്ക വീഡിയോകളും കാണുന്നുണ്ട് എന്നാൽ ഫോണുകളെ പറ്റിയുള്ള പുകഴ്ത്തൽ അല്ലാതെ നെഗറ്റീവ് വശങ്ങൾ ഒന്നും പറയുന്നതായി കാണുന്നില്ല
@rajeesh82543 ай бұрын
Moto is best. Motorola edge 30 .5g
@suhailsuhail30213 ай бұрын
HD+ ഡിസ്പ്ലേ ആണ്. എഴുതിക്കാട്ടിയത് FHD+ ആണ്🤔🤷♂️
@wizardfire5553 ай бұрын
Pratap magic
@hariskv6389Ай бұрын
ഈ ഫോൺ വമ്പൻ ഡിമാൻ്റ് ഞാൻ എത്ര തവണ വാങ്ങാൻ നോക്കി എപ്പോഴും സ്റ്റോക്ക് ഔട്ട് ആണ്
@MINHATECHNOLOGY9 күн бұрын
Innu order cheydu.bro... review kandu
@sidh68027 күн бұрын
Kittiyo. Engane und
@rashidkv073 ай бұрын
ഫോണുകളുടെയൊക്കെ സാർ വാല്യൂ കൂടി പറഞ്ഞാൽ നന്നായിരിക്കും
@dhaneshc.u80983 ай бұрын
Mm എല്ലാം കൊള്ളാം ബട്ട് സർവീസ് ചെന്ന പെട്ടു പോകും
@vinodcr-du6mq3 ай бұрын
Ethilokke enth service 35k phone vaagittu 4 year aayi ethvare service chaithettu illa..pinne ethokke one year use chayyumbol muthalakum😅
@nafihnafih2394 сағат бұрын
4k support aano?
@muhammedshabeebpookkodan3513 ай бұрын
Impressed🎉
@ROHITH___1232 ай бұрын
Njan iduthu kidu poli scene 😮😮❤❤
@aslamayoob26642 ай бұрын
Naganund mothathil
@ROHITH___1232 ай бұрын
@@aslamayoob2664 kidu kollaam vera level
@VISHNU_D2 ай бұрын
Bro 8gb or 4gb
@ROHITH___1232 ай бұрын
@@VISHNU_D 8gb
@aburabeeaАй бұрын
@@ROHITH___123bro jio 5g support undo
@NoushadNoushu-c4n3 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണും ഫോൺ എടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ക്യാഷ് ഇല്ല 😊😁
@zsarasara7103 ай бұрын
ഏതെങ്കിലും കൂലിപ്പണിക്കു പോകൂ ഒരു മാസം കൊണ്ട് ഇതിനേക്കാൾ വിലയുള്ള ഫോൺ എടുക്കാം 😜
@sijiies3 ай бұрын
🤣💪🏿
@gokulpeediyekkal37003 ай бұрын
മോട്ടോറോള ഒരു വർഷം കഴിയുമ്പോൾ ബാറ്ററി/ബോർഡ് അടിച്ചു പോകുന്ന പ്രശ്നം ഉണ്ട്... Moto ടെ രണ്ട് മൊബൈൽ ഉപയോഗിച്ചത് കൊണ്ട് പറയുവാ...ക്യാമറ കൊള്ളാം.(e4plus/g51 5G)
@Vision-x-433 ай бұрын
Athoke eppo alla phone kandu varunna prwshanam anu iphone vare ind
@myworlditsme99333 ай бұрын
@@gokulpeediyekkal3700 bro 2017 moto working still uae vangiyatha
@Channelsettings073 ай бұрын
@@Vision-x-43true ✅
@nijithch19163 ай бұрын
ശരിയാണ് എനിക്കും ഇതേ അനുഭവം ഉണ്ട്
@pmlgrand3 ай бұрын
Commenting from moto G5 plus
@praveenpn41033 ай бұрын
Kidu👌
@sabithTtech11 күн бұрын
Nice phone 😍
@KL_Gamer_YT3 ай бұрын
Njn moto e5 anu use cheyyunne pazhaya phone anu but njn happy anu😊
@sudhinraj-vlog3 ай бұрын
HD+ display annu.
@baijuvr86183 ай бұрын
Onnu vanganam vahanangalekkurichariyan baiju n nair te video kandale samadhanam aku athupole mobilukale kuricharyan thankalude video yum
@IbrahimShafeeq-j8w16 күн бұрын
Ithil oru sim maatre idan pattuolluo?
@JineshPv-s3q2 ай бұрын
Super ❤
@dextermorgan27763 ай бұрын
2:41 കഷ്ടo തന്നെ.....Hd display not full HD...ഈ ഫോണിന്റെ ഏറ്റവും വലിയ പോരായിമ്മ മറക്കാൻ viewersine തെറ്റിധരിപ്പിക്കുന്നു 😡😡😡😡😡അറിയാതെ പറ്റിയതാണ് എന്ന് പറഞ്ഞു വരണ്ട 😂
@mr.light13 ай бұрын
@@dextermorgan2776 full support to ur comment. bro
Bro do vivo t3 lite mobile unboxing and review video
@anoopmohan49983 ай бұрын
ഉണ്ട്
@dinomathew13713 ай бұрын
ഞാൻ മോട്ടോ edge 50 pro എടുത്തു... ഇപ്പോൾ use ചെയ്യുന്നു.... Really like this phone 😍മോട്ടോ പഴയ മോട്ടോ അല്ല.... നല്ല upgrade വന്നിട്ടുണ്ട്..... Very nice... But updation വന്നാൽ... പണി കിട്ടുവോ എന്ന് അറീല....
@gracybinoy80413 ай бұрын
ഇത് പൊളിക്കും
@paulv.k6033 ай бұрын
Moto g45 or realme narzo 70 which is better....
@kasamkitchen51732 ай бұрын
Heating undakumo
@AdilAdil-t8n3 ай бұрын
Enda moto g34 aane heat unde njan adhu 3 thavana service centreill koduthu pena ippo engane upyogichu ponu vyandaye update epollum vanittila
@Dheeraj-y4f4 күн бұрын
Fhd+ display❌ Only hd+ display✔️
@AfnanNJR113 ай бұрын
Hi first ❤
@rockrono90832 ай бұрын
I buyed it❤
@shafiferoke97443 ай бұрын
ബ്രോയുടെ റിവ്യൂ കണ്ട് motorola edg 30 എടുത്തു. ഫോണൊക്കെ സെറ്റ്, ലൈറ്റ് വൈയ്റ്റ് 👍🏻, കൊണ്ട് നടക്കാനൊക്കെ ഈസി. പക്ഷെ കറക്ട് ഒരു വർഷം കഴിഞ്ഞപ്പോൾ റൈറ്റ് സൈഡിൽ നിന്നും സെന്റർ വരെ മഴവിൽ അഴകിൽ ലൈൻ ആണ് ഇപ്പോൾ. റിപ്പയർ ചെയ്യാൻ വെറും ഒമ്പതിന്നായിരം മാത്രം 😌...!
@gameofhector3 ай бұрын
Update aakiyt vannath aano?
@shafiferoke9744Ай бұрын
@@gameofhector yes
@jibindevasia-oi6bs3 ай бұрын
വാങ്ങണം
@amalanil19752 ай бұрын
App lock video cheyamo broo plzzzz 😢
@MoxzexgamingytАй бұрын
Bro eee moto kk Kerala ttil service kanuvo
@johnsonvaippicherilhomutta59453 ай бұрын
സിം കാർഡ് 2 യും മമ്മറി ആണോ
@shyams6433 ай бұрын
Bro realmi 13pro+ vivo v40comapre vidio onnu cheyamoooo.????????
Illa. Eduthitt oru week ayi nirthathe 2 manikoor okke game kalikkumbol cheriya Heat athra ullu
@aburabeeaАй бұрын
@@Ameenjrjio 5G kittumo
@akhilkrishnan55443 ай бұрын
Ethu moto G35 thane ale cheta, chuma name mati irakiyekua. Specs ellam same analo, no change 😂
@nikhilbenny64893 ай бұрын
Moto g34 same thanne anu
@Sreeraj_k19943 ай бұрын
IQ z9 x, moto g 45 which is better?
@lizzy97952 ай бұрын
Moto G54 കാണുന്നു...
@unnikrishnanab47993 ай бұрын
താങ്കൾ moto phone റിവ്യൂ ചെയ്യും.താങ്കളുടെ ചേട്ടൻ ജയരാജിനോടു moto edge50 എന്ന നല്ല ഫോൺ റിവ്യൂ ചെയ്യാൻ പറയുമോ
@ArunKumartl3 ай бұрын
Nice phone
@wayfarevlogs44623 ай бұрын
moto mobile anikku eshtamm allatha otta karyam athintea network signal bars and wifi allam graph aanu
@devils48033 ай бұрын
ചേട്ടായി താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ❤വീഡിയോസ് എല്ലാം വളരെ മനോഹരം ആകുന്നു,. എനിക്ക് 30000ത്തിനു ഉള്ളിൽ നിൽക്കുന്ന ഒരു ഫോൺ എടുക്കണം എന്ന് ആഗ്രഹിക്കുന്നു., നല്ല ഒരു ഫോൺ ഏതാണെന്നു പറയാമോ പ്ലീസ് ❤
Moto edge 50 pro aedukkano lqz9s pro aedukkano Plz replay
@midhunar3 ай бұрын
@DivyaAK-n6q If you are focusing on Camera then moto edge 50 pro could be best compared to this, that means iqoo's camera is not bad, good only, advantages are there in moto edge 50 pro cameras, motos battery capacity is less only 4500 mah battery, but battery and service wise iqoo z9s is good, else everything is almost same, if you need stock android like experience then moto is right option, iqoo z9s pro is allrounder, but moto edge 50 pro mainly focusing on its cameras. And moto promising 3 majour android updates then iqoo 2 os upgrades.