Jazakallah khair ചോദിക്കാൻ മടിക്കുന്ന കര്യങ്ങൾ വിശദമായി പറയുന്നു.ഇത്തരം വിഷയങ്ങളിൽ ഇന്ന് സ്ത്രീകൾ, പ്രത്യേകിച്ച് പെൺകുട്ടികൾ അശ്രധരാണ്.സ്ത്രീകൾക്ക് ഇത് വളരെ ഉപകാരപ്പെടും.
Allahu നിങ്ങളുടെ pravarthik അർഹമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ ആമീൻ.വഴികേടിൽ ആകുന്ന എല്ലാ പണ്ഡിതന്മാരിൽ നിന്നും allah നമ്മളെ കാക്കട്ടെ. സുന്നത്തുകൾക് പുറമെ ബിദ്അത്തുകൾ പടുപ്പിക്കുകയും അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാർക്കും allahu ഹിദായത് നൽകി നേരായ വഴിക് കൊണ്ടുവരട്ടെ ആമീൻ.
@sabeenamohamed72222 жыл бұрын
Aameen
@juvairiyarasheed43352 жыл бұрын
Aameen 🤲
@fathimazahra18002 жыл бұрын
ഞാൻ ഒരു സുന്നിയാണ് ഇദ്ദേഹത്തിന്റെ അധിക വീഡിയോസും ഞാനും കാണാറുണ്ട് ഇദ്ദേഹം പറയുന്നത് പോലെ തന്നെ ഞങ്ങൾ കൊക്കെ സുന്നി ഉസ്താദുമാർ പഠിപ്പിച്ചതന്നിട്ടുള്ളത് സത്യ മായിട്ടുള്ള അറിവുകൾ ആരിൽ നിന്നും പഠിച്ചെടുക്കാം സുന്നി പണ്ഡിതൻ മാരൊക്കെതെറ്റ്പഠിപ്പിക്കുന്നുവെന്നൊക്കെ പറഞ്ഞു റബ്ബിന്റെ പൊരുത്തക്കേട് വാങ്ങിക്കരുത് സുന്നികൾ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കി അതു നിങ്ങളുടെ തെറ്റായ ധാരണ മാത്രമാണ് സഹോദരി
@goodpath98722 жыл бұрын
@@fathimazahra1800 fathima, ഞാനും ഒരു fathimath zahra വാങ്ക് കൊടുത്തപ്പോ എനിക്കിട്ട പേര്.ഞാനും ഒരു സുന്നി കുടുംബത്തിൽ സുന്നി മദ്രസ yil പഠിച്ചുവന്ന ആള്. മരണശേഷം ഖബറിൽ വരുന്ന മലക്കുകൾ നിന്റ ദീൻ ഏതാണെന്ന് ചോയ്ക്കുമ്പോ സുന്നിയോ മുജാഹിthenno ആണോ പറയുക? സുന്നി എന്നാൽ നബി sw സുന്നത്തുക്കളെ പിന്തുടരുന്നവൻ. Mujahidennal ദീനിന് വേണ്ടി സമരം ചെയ്യുന്നവൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.enik തെറ്റ് ഉണ്ടേൽ പറഞ്ഞുതരാം. ഞാൻ മുഴുവൻ സുന്നി ഉസ്താക്കന്മാരെ നിന്നിച്ചിട്ടില്ല. Allahu എന്റെ മദ്രാസ്സ ഉസ്താക്കന്മാർക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.അവരൊക്കെ നല്ലവർ ആരുന്നു. വേണ്ടാത്തത് ഒന്നും പറഞ്ഞുതന്നിട്ടില്ല. ഞാൻ പറഞ്ഞത് ippo സോഷ്യൽ മീഡിയയിൽ പുതിയ മതം പഠിപ്പിക്കുന്ന കുറെ ഉസ്താക്കന്മാരെ കുറിച്ചാണ്. Enik ഞാൻ ചോദിച്ച വിഷയത്തിൽ അവരിൽ നിന്നുള്ള മറുപടി താല്പര്യം ഇല്ല.പണത്തിനു വേണ്ടി വിശ്വാസികളെ വഞ്ചിക്കുന്ന ആളുകളെ കുറിച്ചാണ് പറഞ്ഞത്. പണ്ഡിതൻ പിഴച്ചാൽ സമൂഹവും പിഴക്കും.മരിക്കാൻ നേരം CM CM എന്ന് വിളിച്ചു പറഞ്ഞു എന്ന്, അതുപോലെ cm ഇനെ orunok കണ്ടാൽ ഒരായുഷ്കാലം മുഴുവൻ ഇബാദത് ചെയ്ത കൂലിയാണെന്ന്. കുറച്ചു ഉസ്താക്കന്മാരാക് സ്തുതിഗീതം ഉണ്ടാക്കി അവരുടെ പുറകെ നടക്കുന്ന ആളുകൾ. ഇതിലൊന്നും പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. Allahu നമ്മൾ എല്ലാവരെയും അവൻ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. Aameen
@goodpath98722 жыл бұрын
@@fathimazahra1800 അല്ലെങ്കിൽ നിങ്ങൾ പറ,നബി sw പറഞ്ഞുതന്നിട്ടുണ്ടോ, മരിച്ചുപോയ മഹാന്മാരുടെ ഖബറിൽ പച്ച പട്ടു വിരിക്കാനും അവരുടെ പേരിൽ മുട്ടയും പാലും പട്ടും വാങ്ങി കൊടുക്കാനും അവർക്ക് മധുരമുള്ള തേങ്ങ ചോറ് ഇഷ്ടമാ അതുകൊണ്ട് thengachoru നേർച്ച കൊടുക്കാനും? നബിയോ nabiyude സ്വാഹാബതോ പിന്തുടർന്നിട്ടുണ്ടോ? Maulood റാത്തീബ് ഇതിനെ കുറിച് നബിയോ സ്വാഹാബതോ പറഞ്ഞിട്ടുണ്ടോ? നബി sw നമുക്ക് മതിയായ ദിക്‌ർ കൾ ഒക്കെ പറഞ്ഞുതന്നിട്ടുണ്ട്. ഖുർആൻ sifa ആണെന്ന് പഠിപ്പിച്ചു എല്ലാത്തിനും. എന്നിട്ടും നമ്മൾ ദിക്‌റിന്റെ ഒപ്പം കുറച്ചു പാട്ടുകൾ ചേർത്ത് കുറച്ചു മഹാന്മാരുടെ perum ചേർത്ത് പുതിയ ദിക്ർ ഉണ്ടാക്കി പാടുന്നതിന്റെ ഓചിത്യം എന്താണ്?നമുക്ക് വിവേകബുദ്ധി allahu തന്നിട്ടുള്ളത് ശെരിയും തെറ്റും വേർതിരിച്ചു അറിയാനാണ്.അതിനു ഞാൻ എന്റെ ഉമ്മയോടും മരണപെട്ടുപോയ എന്റെ വാപ്പയോടും അതുപോലെ എന്റെ ഭർത്താവിന്റെ മാതാപിതാക്കളോടും കടമ്മപ്പെട്ടിരിക്കുന്നു. Njangalk അവരാണ് മാതൃക...allahu സൂക്ഷ്മത ഉള്ളവരുടെ കൂട്ടത്തിൽ നമ്മളെ പെടുത്തട്ടെ ആമീൻ.
@rnkk89472 жыл бұрын
Jazhakumullahu khaira.... ഈ വിഷയത്തിൽ ഒരു ആധികാരികമായ ഒരു സംസാരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു...
ഇത്രയും ഉള്ളായിരുന്നോ😮😮 ആദ്യം ആയി perds ആയ നാൾ മുതൽ കേൾക്കുന്നത് ആണ് ശുദ്ധി ആകുന്ന അന്ന് വീട് മുഴുവൻ തുടച്ച്, കിടന്ന സ്ഥലം, bed, ബെഡ്ഷീറ്, ഇരുന്ന സ്ഥലം അങ്ങനെ എല്ലാം ക്ലീൻ ചെയ്തിട്ടെ കുളിക്കാവു എന്നാണ്....എന്നിട്ട് 3 വട്ടം തല കഴുകി 3 വട്ടം ദേഹം കഴുകി ഉപയോഗിച്ച ആഭരണങ്ങൾ ഊരി വേറെ കഴുകി ഒകെ എടുക്കണം.. ഇത്രയും നാൾ അങ്ങനെ ആണ് ചെയ്തത്.. ഇതൊക്കെ ചെയ്യണം എന്ന് നിർബന്ധം പറഞ്ഞു തന്നത് കൊണ്ട് സമയം ഇല്ലാത്ത ദിവസങ്ങളിൽ ശുദ്ധി ആയാലും ഹൈള് കുളി കുളിക്കാൻ പറ്റില്ല.... അങ്ങനെ ശുദ്ധി ആയാലും ദിവസം നീണ്ടു പോകും...എപ്പോഴാണ് free ആകുന്ന അന്ന് ഇതെല്ലാം ചെയ്ത നിസ്കരികക്കും......... ആവശ്യം ഇല്ലാത്ത ഒരൊ കാര്യങ്ങൾ പറഞ്ഞു കൊടുത്തും നമ്മുടെ തലമുറകൾ നമ്മളെ ശരിക്കും ഇതൊക്കെ തന്നെ മുന്നോട്ട് കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നു......ജോലിക്ക് പോകുന്നവരും പടിക്കുന്നവരും ശുദ്ധി ആയാലും ഇതൊക്കെ ചെയ്യാതെ കുളിക്കാൻ പറ്റില്ലല്ലോ അപ്പോൾ ഒഴിവു ദിവസം ചെയ്യാം എന്ന് പറഞ്ഞ് നീട്ടി. നീട്ടി കൊണ്ട് പോകും..ഇത്രയും എളുപ്പം ഉള്ള കാര്യം ആണ് എല്ലാവരും പറഞ്ഞു ഒരു ദിവസം മുഴുവൻ ചെയ്യണ്ട ജോലി ആക്കി വെച്ചേക്കുന്നത്😢
അതൊക്കെ നമ്മുടെ നാട്ടിലെ ഓരോ അന്ധ വിശ്വാസങ്ങൾ ആണ്.. അശുദ്ധി പറ്റിയാൽ നമ്മൾ അല്ലെങ്കിൽ തന്നെ ഇവയൊക്കെ വൃത്തി ആകുമല്ലോ.... ഇസ്ലാമിക മായി ഇതൊക്കെ എളുപ്പം ആയി തന്നെ പറയുന്നു.... വളച്ചൊടിക്കുന്നത് മനുഷ്യർ anu
@sanasanha45512 жыл бұрын
അൽഹംദുലില്ലാ സന്തോഷമായി
@faheemarashid48672 жыл бұрын
جذاك الله خيرً
@roobi51112 жыл бұрын
വളരെ. ഉപകാരം ആയി
@LoonasKitchen2 жыл бұрын
Jazakkallah Khair 🤲🤲🤲
@lasnaveluthedath436 Жыл бұрын
For your valuable information
@SY-iv6sf2 жыл бұрын
അൽഹംദുലില്ലാഹ് 👌
@umnh2f2 жыл бұрын
جزاكم الله خيرا كثيرا اللهم بارك
@mubashiraubaidmubashira26692 жыл бұрын
جزاكم الله خيرا
@maimoonasrambikkal53792 жыл бұрын
Alhamdulillah
@zuharalatheef55182 жыл бұрын
Jazakallahu khair
@fiyazafthab34072 жыл бұрын
അവസാന ദിവസങ്ങളിൽ പലർക്കും ശുദ്ധിയും ആശുദ്ധിയു. വേർതിരിക്കാൻ പറ്റാറില്ല വിട്ട് വിട്ട് ആയിരിക്കും ബ്ലീഡിങ് ഉണ്ടാവുക അങ്ങനെ ആവുമ്പോൾ എങ്ങനെയാണ് നിസ്കരിക്കാൻ പിന്നെ പാതിരാക്ക് ഒകെ സ്റ്റോപ്പ് ആയാൽ അതൊന്നും അറിയാൻ പറ്റില്ല
@muhammedkoya25862 жыл бұрын
A
@muhammedkoya25862 жыл бұрын
P
@hibashirinkm2 жыл бұрын
Njanum ith chindhikaarund
@simishahul51752 жыл бұрын
Athe
@noornaaz1002 жыл бұрын
അതെ എനിക്കും ഇതേ സംശയം ഉണ്ട് ചിലപ്പോൾ 6 ദിവസം ആവും clean ആയി കണ്ടാൽ കുളിക്കും പിറ്റേ ദിവസം വീണ്ടും ചെറിയ spot കാണും 😥
@littleflower56792 жыл бұрын
Enikku last 2 days cheriya oru brown discharge und chilappo 3 days okke undavum.athum oru divasathil 1 thavanayokke undaku.apo sarikkum njan epozha kulikkende..enikku epozhum samshayama.njan oru 8 aamathe divasam kanakkakki kulikkala
@sudheermanamkulath98902 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@lasnaveluthedath436 Жыл бұрын
Thank you
@haamihathimandhaneensummi97822 жыл бұрын
JazakAllah khair
@mustafam40322 жыл бұрын
jizakallah khair
@badiraanzari3072 жыл бұрын
Usthadee Pcod poleyulla asugam ullavark masangalolam menses indvaum Apol ethra days kazin nammal niskrikanam
പ്രസവം, ഓപ്പറേഷൻ കഴിഞ്ഞു 40,60,കഴിഞ്ഞിട്ട് white discharge nu കൂടെ spotting കണ്ടാൽ എന്താണ് ചെയ്യേണ്ടട്.
@saleenasadath84072 жыл бұрын
Masha Allah
@rahnamujeeb87 ай бұрын
തയ്മു ചെയ്യുമ്പോ മഴക്കാലം എങ്ങനെ ചെയ്യും ഇന്ന് റിപ്ലൈ തരുമോ plz
@Tinyartistathome2 жыл бұрын
Alhamdulillah 💯❤
@sajithakp65502 жыл бұрын
Alhamdulillah ....
@najmanaju98372 жыл бұрын
Jazakallahu hair
@suhail7817 Жыл бұрын
MAShaallah
@ajuferdin2 жыл бұрын
Alhamdulillah alhamdulillah
@naseemaashraf22212 жыл бұрын
ആമീൻ
@muhammedmuhammed52242 жыл бұрын
Mashallah Aammeen
@jamshiyasalman68092 жыл бұрын
അൽഹംദുലില്ലാഹ്... നന്നായി പറഞ്ഞു തന്നു.. അതുപോലെ തന്നെ ഒരു ചോദ്യംകൂടി... ആർത്തവ സമയത്ത് ഖുർആൻ പഠിക്കാൻ വേണ്ടി ഖുർആൻ കയ്യിൽ പിടിക്കാൻ പാടുണ്ടോ?? ഖുർആൻ പഠിക്കാൻ പാടുണ്ടോ???? ഒന്ന് പറഞ്ഞു തരുമോ???
@Theja-p3k2 жыл бұрын
കാലിൽ പിടിച്ചു വായിക്കം
@ashrafashraf87942 жыл бұрын
സുബ്ഹാനല്ലാഹ്, ഒരിക്കലും ചെയ്യരുത്.കുളിച് ശുദ്ധിയാവാതെ ഖുർആൻ തൊടുകയോ ചുമക്കുകയോ അരുത്.
@ashrafashraf87942 жыл бұрын
@@Theja-p3k ഒരു യഥാർത്ഥ മുഹ്മിൻ ഖുർആനു മേൽ ഇത്തരം മറുപടി കൊടുക്കൂല നിങ്ങൾക് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക😡 അള്ളാന്റെ പരിശുദ്ധ കാലമാണ് ഖുർആൻ അത്രക്കും അദബോടെയാണ് ഖുർആൻ നമ്മൾ കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും.നിങ്ങളുടെ വൃത്തി കെട്ട വാക്കിനു അള്ളാഹു നിങ്ങൾക്കു പൊറുത്തു തരട്ടെ
@mufk8062 жыл бұрын
@@ashrafashraf8794, zx n
@mufk8062 жыл бұрын
@@ashrafashraf8794,
@muhammedsaidukpsaidu44652 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ ഒരു സംശയം കുളിക്കുമ്പോൾ വുളു ചെയ്യുമ്പോൾ, കുളിക്കാൻ വേണ്ടി വുളു ചെയ്യുന്നു എന്ന് നിയ്യത്ത് വെച്ചാൽ മതിയോ ഒന്ന് പറഞ്ഞു തരാമോ.
പെട്ടന്നു റിപ്ലൈ തരുമെങ്കിൽ വല്യ ഉപകാരം ആയേനേ. എന്റെ കയ്യിൽ super glue ആയി പോയി nailsil ആണ് ആയത് ആ വിരലിൽ സ്റ്റിച് ഇട്ടിട്ടും ഉണ്ട് മുറിവ് ഉള്ളതുകൊണ്ട്. So എനിക്ക് glue ഉരച്ചു കളയാൻ പറ്റില്ല അപ്പോൾ അവിടെ വെള്ളം ആകില്ലല്ലോ എന്നൊരു തോന്നൽ അപ്പോൾ കുളി ശരിയാകുമോ 🥺
@hafiniyas10772 жыл бұрын
usthad oru shamshayam valiya asudhiyil ninnum shudhi aakumbo 3 thavana veendum veendum kulikano atho otta thavana mathiyo? valiya ashudhi time porunna mudi ath enthu cheyyum ?
@shamsk96842 жыл бұрын
Vaginal scaning eduthal kuli nirbhandhamanoo..
@rafeedap1100 Жыл бұрын
Prasavashesham kulikkendatheppol? 40 days kazhinj bleeding undenkilum kulikkano? Maximum ethra vare wait cheyyam??.... Pls reply ASAP😢...
ആർത്തവ സമയത്തു കുളിക്കുമ്പോൾ വുളൂ എടുത്ത് കുളിക്കാമോ
@shamnakkd32205 ай бұрын
Sunnathaaan
@rahnamujeeb87 ай бұрын
ആർത്തവം കഴിഞ്ഞു പക്ഷെ കൈയിൽ പ്ലാസ്റ്റർ ഉണ്ട് നിസ്കാരം ചെയ്യാൻ വേണ്ടി പ്ലാസ്റ്റർ ഇട്ട ഭാഗം നനയാതെ കുളിച്ചാൽ നിസ്കാരം ശരിയാകുമോ
@SirajulIslamBalussery7 ай бұрын
AA bhagam thadavuka
@SirajulIslamBalussery7 ай бұрын
Namskaaram shariyavum
@rahnamujeeb87 ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@risanarisu49012 жыл бұрын
അവസാന ദിവസങ്ങളിൽ ബ്ലീഡിങ് നിന്ന് കുളിച് നമസ്കാരം തുടങ്ങിയ ശേഷം വീണ്ടും ചെറിയ spot കാണുന്നു. അപ്പോൾ നമസ്കരിച്ചത് തെറ്റാണോ . ഇങ്ങനെ ഒരു 11 ദിവസം വരെയൊക്കെ ഉണ്ടാവാറുണ്ട്. ഇദ് ആർത്താവാമാണോ വീണ്ടും കുളിക്കണോ? പ്ലസ് reply
@minhafathima35662 жыл бұрын
യെസ് ആർത്തവം ആണ് അതികരിച്ചാൽ ആർത്തവം 15 ദിവസം അല്ലേ
@shabbusadiq240310 ай бұрын
1😊😊😊@@minhafathima3566
@abiraja96752 жыл бұрын
👍👍👍
@iambadboy7032 жыл бұрын
Islaminekurich,ariyandarmatharmkanukha
@iambadboy7032 жыл бұрын
💪
@soudhakunnummal4869 Жыл бұрын
Vayayude ullil vellam ethanol?
@shamnakkd32205 ай бұрын
Nirbandhamilla sunnathaaan
@mumthasshihab29662 жыл бұрын
Allhamdhulillah
@tajmedia_012 жыл бұрын
Assalamualaikumvarahmathulla
@nidha2 жыл бұрын
Showeril kulikkamo... 3 thavana മേല്‍ urachu thanne first right സൈഡും pinne left side അങ്ങനെ showeril kulichal shariyavumo
@sirajaboobackerpulladipara85992 жыл бұрын
Yes
@KMC.DUDE12 жыл бұрын
Yes
@rubeenathayyil64422 жыл бұрын
ആർത്തവ സമയം നഖം മുറിച്ചു കൂടെ അതോ കുളി കഴ്ഞ്ഞിട്ടാണോ മുറുക്കേണ്ടത്അതു പോലെ പ്രൈവറ്റ് പാർട്ടിൽ ഷേവ് ചെയ്യലും കുളിക്കുന്നതിന് മുൻപ് ചെയ്യാമോ
@@jaseelaummer4707 ano, njn anganeyanu karutiyirunnatu - tirutti tannatinu nandi
@ShabnaMalayil2 жыл бұрын
Baarakallah..
@MoideenKoya-y3q3 ай бұрын
തലയിൽ കുളിക്കുന്നതിന്നു മുമ്പ് എണ്ണ തേക്കാൻ പാടുണ്ടോ.
@hashas70842 жыл бұрын
Usthade vasvas und thalakine kurich oru class please
@irfanasabiq73002 жыл бұрын
👍
@mubiash3734 Жыл бұрын
Yethra thavana kulikanam
@hudashajeer3130 Жыл бұрын
മാസമുറ നില്കാതെ 30days അതിൽ കൂടുതലും ഒക്കെ പോയാൽ അത് അസുഖമ്മല്ലേ? ആ സമയങ്ങളിൽ നമസ്കാരം എങ്ങനെ ആണ്?? നോല്ബ് നോൽക്കാൻ പറ്റുമോ?
@mhdhayyan8633 Жыл бұрын
Kuli kayinja ശേഷം കണ്ണില്‍ peela kandal kuyappam ഉണ്ടോ veedum kulikkano
@ramsheedakrs50232 жыл бұрын
Isthihallaa... ennaall end...?
@haseenajasmine73162 жыл бұрын
👍👍👍👍👍
@shaheededekkavil19742 жыл бұрын
ദിക്ർ നാവു കൊണ്ട് തന്നെ ചെല്ലണമോ മനസ്സ് കൊണ്ട് ചെല്ലിയാൽ ഇസ്ലാമിലെ വിധി എന്ത്
@shamnakkd32205 ай бұрын
Niyyath manas kond chollal an nirbandham
@rosslill33492 жыл бұрын
Why these people talking about ladies and period. They find themselves pleasure.. Nani lived around AD 600...But Jesus died around 32AD. Resurrected and promised will come back..The only true God who promised..Only Jesus the way to heaven.only one way to heaven..
@dreamcatcher-gl9yb2 жыл бұрын
ആർത്തവ സമയത്ത് മുടി കളയാൻ പാടില്ല നഖം വെട്ടാൻ പാടില്ല എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് ..അതിൽ satyamillallo?
Oral sex ന്റെ ഇസ്ലാമിക വിധി എന്താണ് എന്ന് പറഞ്ഞു തരുമോ?
@Theja-p3k2 жыл бұрын
😌😌പോ അവിടുന്ന്
@simirahim64342 жыл бұрын
hajjintae oru class edukumo ustade
@kavyasathyan7132 жыл бұрын
ആർത്തവം enganaya അശുദ്ധി ആകുന്നത്..?
@Aami1232 жыл бұрын
ഈ സമയത്ത് നിങ്ങൾ അമ്പലത്തിൽ പോകാറുണ്ടോ
@kavyasathyan7132 жыл бұрын
@@Aami123 അമ്പലത്തിൽ ഒന്നും ഉരുട്ടി വെച്ചിട്ടില്ല മീഷ്ടർ..പിന്നെ ഞാൻ അമ്പലത്തിൽ പോകാറുമില്ല periods nem girls nem പേടിച്ച് ഒളിച്ചിരുന്നവരെ കാണാൻ സമയം കളയാൻ വയ്യ പിന്നെ എൻ്റെ പേര് വെച്ച് ജാതി ഗണിച്ചു പറഞ്ഞ സഹോദരി.. എൻ്റ qstn ആർത്തവം അശുദ്ധി ആകുന്നത് എങ്ങനെ ആണെന്നാണ്.
@leena26542 жыл бұрын
@@kavyasathyan713 ashudhi enn parayumbo.. Pandathe kalathe pole oru roomil adachidunnathonnum ala. Holy book thodan padilla pinne avarde namaz. Athre ollu. Periods kazhinj vrithiyayi thech urach kulikkuka. That's it. And ath nallathalle. Ippo 5times prayer cheyyunnathin munneyum shareeram vrithiyakanam (vulooh-ithineyum shudhiyakuka ennan meaning.. After urine, toilet poyalo.. Angane..) Period time aanengilum allengilum. Pinne girls mathram alla boysinum kulichu shudhiyavendathund🙌
@Slayxblink_2 жыл бұрын
Iyale eduth valla kinattikum idooo
@leena26542 жыл бұрын
@@Slayxblink_ for what?????? Ayal nalla karyam alle parayunne. Kulich vrithiyavanan parayunnath. 🙄 Ath girlsin mathram alla. Boysum oru timel kulich vrithiyavanam.