ഉസ്താദേ സാദാരയായി 6.7 ദിവസം ആണ് എനിക്ക് ഉണ്ടാവാറ് ഇപ്പോൾ ഭർഗപാത്രത്തിൽ മുഴ നീക്കുന്നത് വേണ്ടി സർജറി കഴിഞ്ഞു അതിന്റെ ശേഷം 2.3 ദിവസം ഉണ്ടാവും നിൽക്കും പിന്നെ വീണ്ടും ഉണ്ടാവും ഇങ്ങനെ 10 .12 ദിവസം വരെയൊക്കെ തുടരും. ചിലപ്പോൾ ഓവർ ബ്ലീഡിംഗ് 15 ദിവസം ഒക്കെ തുടർച്ചയായി ഉണ്ടാവും. അതിൽ കൂടുതലും ഉണ്ടാവാറുണ്ട്. ചി മാസങ്ങളിൽ കുറച്ച് ഉണ്ടാവും
ആർത്തവ രക്തം ഇന്ന് കഴിഞ്ഞ് കുളിക്കാതെ സംയോഗത്തിൽ അറിയാതെ ഏർപ്പെട്ട് പോയാൽ എന്തു ചെയ്യും. അത് ഹറാമാണെന്ന് അറിയില്ലായിരുന്നു
@AfsathSafsa Жыл бұрын
Thanks usthad alhamdulillah
@musafir113711 ай бұрын
ഉസ്താദേ ഒരു സംശയം. പല സ്ത്രീകളും കുളിക്ക് മുന്നേ കൊഴിഞ്ഞുപോയ മുടി, നഖം എന്നിവ സൂക്ഷിച്ചു വെച്ചിട്ട് കുളിക്കുമ്പോൾ അത് കഴുകുന്നു. ഇത് ശെരിയാണോ?? ഇനി അറിയാതെ നഖമോ, മുടിയൊ മുറിച് പോയി എങ്കിൽ അത് കഴുകേണ്ടതുണ്ടോ??
@Saifudheen-f5sАй бұрын
മെൻസസ് kuli kulicha shesham oru Kaapi coulur kandu. Veedum kulikkanamoo
@adilpadilp7612 жыл бұрын
Masha Allah
@allideas7892 жыл бұрын
കുളിച്ചു കഴിഞ്ഞതിന് ശേഷമാണ് കണ്ണിൽ കൺമഷി കണ്ടതെങ്കിൽ വീണ്ടും കുളിക്കണോ pls reply
@nafihhimami26322 жыл бұрын
*ഇസ്ലാമിക വിവരങ്ങൾ സൗജന്യമായി പഠിക്കാൻ ഒരു കിടിലൻ വെബ്സൈറ്റ്* *ഈ വെബ്സൈറ്റ് വഴി നമ്മുടെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇസ്ലാമിക വിഷയങ്ങളായിരിക്കും അപ്ഡേറ്റ് ചെയ്യുന്നത്.നിസ്കാരം,നോമ്പ്,സകാത്,വുളൂഹ്,കുളി,ഹജ്ജ്,ഉംറ എന്നിങ്ങനെ പലവിഷയങ്ങളുമായി ബന്ധപ്പെട്ട നിയ്യത്,രൂപം,നിയമങ്ങൾ എല്ലാം ഇതിലൂടെ അപ്ഡേറ്റ് ചെയ്യും.ദുആകളും നിയ്യത്തുകളുമെല്ലാം വായിച്ചു മനസ്സിലാക്കാൻ സാധിക്കും.കൂടാതെ യൂട്യൂബ് വിഡിയോ ലിങ്കുകൾ കൂടി ഇതിൽ ഉൾപ്പെടുത്തും.ദാമ്പത്യ ജീവിതത്തിലെ മര്യാദകളെ പറ്റിയും ഇതിൽ വിവരിക്കും.* *islamic.careerplaninfo.com* *എന്ന വെബ്സൈറ്റ് വഴിയായിരിക്കും ഇവകൾ അപ്ഡേറ്റ് ചെയ്യുന്നത്* *jobnews.careerplaninfo. com എന്ന വെബ്സൈറ്റ് വഴി നാട്ടിലും വിദേശതുമുള്ള ജോബ് വാക്കൻസികൾ അപ്ഡേറ്റ് ചെയ്യും* *ഇസ്ലാമിക അറിവുകളുടെ വെബ്സൈറ്റ് ലിങ്കുകൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ISLAMIC KNOWLEDG വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* *ISLAMIC KNOWLEDGE WHATSAPP GROUP* islamicwhatsappgroup.careerplaninfo.com *ജോബ് വാക്കൻസികൾ അറിയാൻ താഴെയുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ* *JOB VACANCIES WHATSAPP GROUP* w.careerplaninfo.com *തീർച്ചയായും ഒരുപാട് പേർക്ക് ഉപകരിക്കും,മാക്സിമം ഷെയർ ചെയ്യുക*
@opgamingyt67802 жыл бұрын
Nalla ariv orupaad upakaaramulla vedio
@riyarishana82589 ай бұрын
എനിക്ക് 2ദിവസം മാത്രമേ രക്തം ഉണ്ടാവൂ പക്ഷെ ഒരു കളർ ഉണ്ടാവും അപ്പോൾ എന്ത് ചെയ്യണം വേഗം മറുപടി താ ഉസ്താദ്
@rayanzahrarayyufathi8119 Жыл бұрын
Usthadee 7 days piriod kainu pineeyum kurachu churachu adayalam pole undayal nomb niskaram pattumo
@xb09asnaanas922 жыл бұрын
•ഹൈള് കാരിക്ക് നഖം വെട്ടാമോ •കൊഴിയുന്ന മുടി എന്താണ് ചെയ്യേണ്ടത്. •മുടി വെട്ടാൻ പറ്റുമോ. •ഹൈള് കാരിക്ക് വുളൂ എടുക്കാമോ
@ameenathajudheen2671 Жыл бұрын
നഖം മുറിക്കാറില്ല. കൊഴിയുന്ന മുടയെല്ലാം അവസാനം കഴുകി കുഴിച്ചിടാറാണ് ഞങ്ങൾ ചെയന്നത്
നഖം വെട്ടലും അനാവശ്യ രോമങ്ങൾ നീക്കലും എപ്പോഴാണ് ചെയ്യേണ്ടത്.. കുളിയുടെ മുന്നേ ആണോ
@noorjahanhussain82942 жыл бұрын
വുളു nte വെള്ളം കയ്യിലേക്ക് ഇറങ്ങി ചെല്ലുനതിൻ നഖം തടസ്സം ആണെങ്കിൽ ( means valiya നീളമുള്ള നഖം ഉണ്ടെങ്കിൽ) നഖം നമുക്ക് കുളിയുടെ മുൻപ് എടുക്കുന്ന വുളു n മുൻപ് വെട്ടാം. I'm not sure about hairs
ഉസ്താദേ ഒരു സംശയം....ഹൈള് പുറപ്പെട്ട ഒരു പെണ്ണിന് വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകുന്നതിന് മുൻപ് എല്ലാ ദിവസവും കുളിക്കുമ്പോ വുളു ചെയ്യാനോ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ആവുന്നു എന്ന നിയ്യത്തിൽ
കുളിക്കുന്നത് ഒറ്റയിട്ട ദിവങ്ങളിൽ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ ഇരട്ട ദിവസങ്ങളിൽ കുളിച്ചാൽ ഭർത്താക്കൻമാർക്ക് കേടാണെന്ന് പറയുന്നുണ്ടല്ലേ ശരിയാണോ
@fayyasworld87252 жыл бұрын
പറയുന്നത് ശരിയല്ല
@muhammedzaim7949 Жыл бұрын
Antha vishvasaman islamilullathalla
@nafihhimami2632 Жыл бұрын
Shariyalla
@fathimahisana4922 Жыл бұрын
ഹൈളു സമയത്ത് വുളു ചെയ്യുന്നതിന്റെ വിധി എന്താണ് ആർത്തവം ഉള്ള സ്ത്രീയ്ക്ക് വുളു ചെയ്യാൻ പാടുണ്ടോ. ആർത്തവമുള്ള സ്ത്രീക്ക് ബലി പെരുന്നാൾ ചെറിയ പെരുന്നാൾ സുന്നത് കുളിക്ക് മുൻപ് വുളു ചെയ്യാമോ
@unfulfilleddreamz43342 жыл бұрын
വലത് വശത്ത് ഇടത്ത് വശത്ത് എത്ര തവണ വെള്ളം ഒഴിക്കണം ഉസ്താദ്...
@nafihhimami26322 жыл бұрын
നിർബന്ധം ഒരു തവണ... മൂന്ന് പ്രാവശ്യം നല്ലത്.... വെള്ളം എല്ലായിടത്തും എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം