ആരും അതിശയിക്കുന്ന മീൻപിടുത്തം കണ്ടോ? വാള കിട്ടുമോ?Kerala traditional fishing methods

  Рет қаралды 660,974

Fly Fishing

Fly Fishing

Күн бұрын

Пікірлер: 116
@mumbaimalayali
@mumbaimalayali 8 ай бұрын
ഇത്തരം മീൻ പിടുത്തം ആദ്യമാ കാണുന്നത് 😊 സബ്സ്ക്രൈബ് ചെയ്തു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Flyfishing.
@Flyfishing. 8 ай бұрын
Thanks❤️
@GirijaMani-ei8jl
@GirijaMani-ei8jl 6 ай бұрын
Kp
@abdurahiman115
@abdurahiman115 Ай бұрын
ലോകത്ത് ആര് എവിടെ മീൻ പിടിക്കുന്ന വീഡിയോ ആയാലും അത് കാണാൻ വല്ലാത്തൊരു ആവേശമാണ് 👍👌
@hamzavkktm7865
@hamzavkktm7865 26 күн бұрын
ചെമ്മീനെന്ന നോവലിലൂടെയും, സിനിമയിലൂടെയും നമ്മെ അതിശയിപ്പിച്ച ശിവശങ്കരപിള്ളയുടെNAATTUKAR പുതുമ്മയുള്ള മീൻപിടുത്തവുമായി അതിശയിപ്പിക്കുന്നു സംഗതി അടിപൊളി.
@harikrishnankg77
@harikrishnankg77 11 ай бұрын
ഇങ്ങനെ ഒരു മീൻ പിടുത്തം ആദ്യമായിട്ടാ കാണുന്നത് 👏👏
@Flyfishing.
@Flyfishing. 11 ай бұрын
😊😊
@gejanluke691
@gejanluke691 9 ай бұрын
ഏതൊക്കെ വീഡിയോ കണ്ടാലും മീൻ പിടുത്തം കാണാൻ എന്തു രസമാണ്
@ValsalaValsala-x3i
@ValsalaValsala-x3i 9 ай бұрын
I like it. The way is defferent
@vincentmannil2506
@vincentmannil2506 9 ай бұрын
പല രീതിയിൽ ഉള്ള മീൻ പിടുത്തങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു മീൻപിടുത്തം ആദ്യമായിട്ട് ആണ് കാണുന്നത്...
@Flyfishing.
@Flyfishing. 9 ай бұрын
❤️👌
@kcabraham3391
@kcabraham3391 10 ай бұрын
നല്ല രീതിയിൽ മീനുകളെ ലഭിച്ച് അവരുടെ ജീവിതം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🎉very good
@Flyfishing.
@Flyfishing. 10 ай бұрын
❤️😊
@SureeshBalakishan
@SureeshBalakishan 10 ай бұрын
അതിശയിപ്പിക്കുന്ന മീൻപിടുത്തം നല്ല അവതരണം
@Shaluvlogs123
@Shaluvlogs123 26 күн бұрын
Bro നിങ്ങളുടെ സംസാരം അടിപൊളിയാണ്..👌👍
@Flyfishing.
@Flyfishing. 26 күн бұрын
@@Shaluvlogs123 thanks❤️
@pradeepv.a2309
@pradeepv.a2309 10 ай бұрын
ജീവിക്കാൻ വേണ്ടി ഇതല്ല ഇതിനപ്പുറവും കാണാം 👌👌👍👍👍❤❤❤
@Flyfishing.
@Flyfishing. 10 ай бұрын
❤️😊
@ahmedkozhisseri2571
@ahmedkozhisseri2571 Ай бұрын
നല്ല മീൻ പിടുത്തം. Su supperrrr
@ldandrdmedia604
@ldandrdmedia604 11 ай бұрын
ഞങ്ങളുടെ ഇവിടെ ഇങ്ങനെ കരിമീൻ പിടിക്കുന്നുണ്ട് ഇത് പണ്ടുമുതലേ ഉള്ളതാണ്❤❤❤❤ അടിപൊളി
@Flyfishing.
@Flyfishing. 11 ай бұрын
❤️😊
@sylajav.p306
@sylajav.p306 3 ай бұрын
Superfishing,adipole,congrads💯👍👍👍🌹
@Mammusvlogs
@Mammusvlogs 7 ай бұрын
എത്ര കണ്ടാലും മതിയാവില്ല സബ് ചെയ്തു ❤😅
@Flyfishing.
@Flyfishing. 7 ай бұрын
Thanks❤️
@raveendranvaduthala4345
@raveendranvaduthala4345 21 күн бұрын
Super ചേട്ടാ
@TomyMathew-c6p
@TomyMathew-c6p 9 ай бұрын
സൂപ്പർ 👍👌👌
@binuvarghesekottayam6761
@binuvarghesekottayam6761 10 ай бұрын
അടിപൊളി 👍👍❤️❤️
@SaidalaviMattath
@SaidalaviMattath 10 ай бұрын
ഇഷ്ട മായീ ദൈവം അനുഗ്രഹിക്കട്ടെ
@kcm4554
@kcm4554 9 ай бұрын
Good trick of fishing ❤🎉❤️💐💗👌
@sachusachu7281
@sachusachu7281 9 ай бұрын
സൂപർ മീൻ പിടുതം
@JohnsonJohnsonstephen
@JohnsonJohnsonstephen 11 ай бұрын
തകഴിച്ചേട്ടൻ മാർക്ക് ഒരു ബിഗ് ഹായ്
@Flyfishing.
@Flyfishing. 11 ай бұрын
❤️😊
@praveengrgopalakrishnan5954
@praveengrgopalakrishnan5954 6 ай бұрын
Vala veeshi meen pidikkunnu bayagaram thanne njn aadyamayi kaanuva
@varghesek.9961
@varghesek.9961 4 ай бұрын
First time watching this kind of net fishing
@ashrafka6068
@ashrafka6068 10 ай бұрын
അവരുടെ പ്രയത്നത്തി നന്നുസരിച്ചു മീൻ കിട്ടട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു വല വലിച്ച് പോക്കാത്തതി ന്റെ സംശയം അദ്ദേഹം തന്നെ വിവരിച്ചു തന്നു..
@Flyfishing.
@Flyfishing. 10 ай бұрын
❤️😊
@MariyaEdwin-y2x
@MariyaEdwin-y2x 9 ай бұрын
These people are treasures of Kerala.
@georgevp5623
@georgevp5623 7 ай бұрын
സൂപ്പർ മീൻ പിടുത്തം
@thankaraj5674
@thankaraj5674 10 ай бұрын
അവർക്ക് ദിവസവും ധാരാളം മീൻ കിട്ടട്ടെ
@Flyfishing.
@Flyfishing. 10 ай бұрын
❤️🤝
@T.P.Sajeev
@T.P.Sajeev 9 күн бұрын
Very risk and interested Congrats,
@steephenp.m4767
@steephenp.m4767 2 ай бұрын
Super fishing Thanks
@adhirasuseel304
@adhirasuseel304 11 ай бұрын
Adipoliii🎉
@Flyfishing.
@Flyfishing. 11 ай бұрын
❤️
@viralplaymalayalam7577
@viralplaymalayalam7577 11 ай бұрын
Adipoli video 😍
@Flyfishing.
@Flyfishing. 11 ай бұрын
Thanks
@lathikasvlog5616
@lathikasvlog5616 7 ай бұрын
Super video 👌 subscribed 👍🏻 ok
@Flyfishing.
@Flyfishing. 7 ай бұрын
Thanks❤️😊
@manu-pc5mx
@manu-pc5mx 11 ай бұрын
സൂപ്പർ❤❤
@Flyfishing.
@Flyfishing. 11 ай бұрын
❤️😊
@isacjoseph8602
@isacjoseph8602 6 ай бұрын
It’s the result of hard work , perseverance and experience.
@GanesanEa
@GanesanEa 7 ай бұрын
Supar❤❤❤❤
@SonyAntony-n4d
@SonyAntony-n4d Ай бұрын
Super ❤
@Ajayaghosh-j7t
@Ajayaghosh-j7t 3 ай бұрын
അഭിനന്ദനങ്ങൾ
@വിമോദ്മോഹൻബിനു-ധ1ഥ
@വിമോദ്മോഹൻബിനു-ധ1ഥ 11 ай бұрын
പൊളിച്ചു
@Flyfishing.
@Flyfishing. 11 ай бұрын
😊❤️
@fithappy9681
@fithappy9681 10 ай бұрын
All the best
@AjithKumar-jm8mm
@AjithKumar-jm8mm 8 ай бұрын
സൂപ്പർ 👍🧡
@Flyfishing.
@Flyfishing. 7 ай бұрын
Thanks❤️
@VivekanandanKn
@VivekanandanKn 11 ай бұрын
അതിശയിപ്പിക്കുന്ന മീൻ പിടുത്തം 👍👌
@Flyfishing.
@Flyfishing. 11 ай бұрын
😊q
@manjulakannan9928
@manjulakannan9928 10 ай бұрын
അയ്യോ എന്റെ സ്ഥലം. ഇത്രയും ഭംഗി ഉണ്ടാരുന്നോ 😂
@Flyfishing.
@Flyfishing. 10 ай бұрын
❤️😊
@anandvallyanandavally6316
@anandvallyanandavally6316 7 ай бұрын
😮😮👍
@bharathanc8155
@bharathanc8155 7 ай бұрын
Kottayam ano???
@ganesanpadmanabhan4768
@ganesanpadmanabhan4768 2 ай бұрын
Super
@Flyfishing.
@Flyfishing. 2 ай бұрын
Thanks ❤️
@suneeshk7863
@suneeshk7863 11 ай бұрын
സൂപ്പർ
@Flyfishing.
@Flyfishing. 11 ай бұрын
😊❤️
@MohanaDas-s1h
@MohanaDas-s1h 2 ай бұрын
😂 കാണാൻ രസമാ പക്ഷേ മീൻപ്രാണവേദന കൊണ്ട് പിടയുകയാണ്
@RoyL-x8l
@RoyL-x8l 8 ай бұрын
thakazi.sivasankara.pillayude.naadu.❤
@Flyfishing.
@Flyfishing. 8 ай бұрын
❤️😍
@renjithp.k8016
@renjithp.k8016 10 ай бұрын
❤❤❤
@AjithKumar-ck7ps
@AjithKumar-ck7ps 11 ай бұрын
Great..
@Flyfishing.
@Flyfishing. 11 ай бұрын
Thanks❤️😊
@josejoseph2976
@josejoseph2976 9 ай бұрын
He looks like Pramod Vellianad
@abdulmuneer7204
@abdulmuneer7204 11 ай бұрын
Nice vede
@Flyfishing.
@Flyfishing. 11 ай бұрын
Tha ks❤️
@swalihkph1289
@swalihkph1289 11 ай бұрын
ഇത് എവിടെയാണ് സ്ഥലം ?
@Flyfishing.
@Flyfishing. 11 ай бұрын
😊❤️
@uthras7681
@uthras7681 11 ай бұрын
Eth pallathuruthi palamalle
@Flyfishing.
@Flyfishing. 11 ай бұрын
അല്ല ❤️❤️😊
@BabuBabu-pf6ws
@BabuBabu-pf6ws 9 ай бұрын
ഞങ്ങൾ കാണുന്നുണ്ട് സഹോ അവർക്കു ജോലി ചെയ്യാൻ സമ്മതിക്കു.
@Flyfishing.
@Flyfishing. 9 ай бұрын
ആഹാ
@demboy12
@demboy12 8 ай бұрын
Vaayittalakkal onnu kurakkamo nine 🙄
@Flyfishing.
@Flyfishing. 7 ай бұрын
കുറക്കാം
@kariveppil
@kariveppil 19 күн бұрын
ചിലർക്ക് അതിന്റെ പരിയയം കൊണ്ട് മീൻ വലയിൽ ഉണ്ടായാൽ അവരുടെ കൈയിൽ താനെ വരും
@kannanto-vi8sn
@kannanto-vi8sn 11 ай бұрын
😮
@Flyfishing.
@Flyfishing. 11 ай бұрын
❤️😊
@KiranKiran-wj4tr
@KiranKiran-wj4tr 10 ай бұрын
ആദ്യമായാണ് ഇങ്ങനെ കാണുന്നത്
@Flyfishing.
@Flyfishing. 10 ай бұрын
❤️😊
@aboobacker6358
@aboobacker6358 10 ай бұрын
അവരോട് ചോദിച്ചിച്ചതിന് ശേഷം നിങ്ങൾ അവർക്ക് പറയാൻ സമയം കൊടുക്കണം.. അതിന്റെ മുൻപേ താങ്കൾ സംസാരിക്കരുത്...😊😊
@Flyfishing.
@Flyfishing. 10 ай бұрын
Sure
@Under-water-fishing-and-food
@Under-water-fishing-and-food 11 ай бұрын
Speargun fishing ചെയ്യുന്ന കാണാൻ എൻ്റെ ചാനെൽ ഒന്ന് നോക്കുക
@chullanfishing2455
@chullanfishing2455 2 ай бұрын
Vellathil ashan😂😂😂
@chackoxavier5835
@chackoxavier5835 9 ай бұрын
🙏🏽
@devakumar5708
@devakumar5708 9 күн бұрын
ബ്രോ വല വീശിട്ടു അല്ലെ മീനെ തപ്പി പിടിക്കുന്നത്, ഇതിൽ എന്താ അധിശയം...
@abduljafarabduljafar9043
@abduljafarabduljafar9043 10 ай бұрын
ഇങ്ങനെ ഒരു കാഴ്ച പുതിയതാ അൽഭുതം ഇവർ െ ട്രയിനിംങ്ങ് തരുവോ
@madhumk1811
@madhumk1811 10 ай бұрын
വല വീഴുന്നു... പിന്നെ എന്തിനാ മുങ്ങിപ്പിടിക്കുന്നത് വല സാധാരണ പോലെ പൊക്കിയെടുത്താൽ പോരെ... മീൻ എന്തായാലും വലയിൽ കാണില്ലേ ❓
@SalimRafi-dz6zp
@SalimRafi-dz6zp 6 ай бұрын
😅
@thomaspv5658
@thomaspv5658 5 ай бұрын
എടാ പൊട്ടാ വല വീശുന്നതു തന്നെ വെളളത്തിലിറങ്ങാതെ മീൻ പിടിക്കാൻ വേണ്ടിയാണ് മണ്ടൻ കഷ്ടം😢
@dasknair
@dasknair 5 ай бұрын
വളവളാന്ന് സംസാരിക്കല്ലേ പൊട്ടാ...
@ratheeshkalleri581
@ratheeshkalleri581 10 ай бұрын
Ninakk Aa pavangalkk oru 1000 rupa kodukkamayirunnu Koduthengil ee oru vedio vere leval aayene .....😢
@Flyfishing.
@Flyfishing. 10 ай бұрын
കൊടുക്കുന്നത് വീഡിയോ എടുത്തില്ല എന്നെ ഉള്ളു
@MunirPc-oh5zc
@MunirPc-oh5zc 7 ай бұрын
Bro aaa valyil ulla meen vala valichaal kittum janagal a vidiyakugYano
@DmkMk-sn7fp
@DmkMk-sn7fp 11 ай бұрын
Very super
@Flyfishing.
@Flyfishing. 10 ай бұрын
😊❤️
@UPASANARESERCH
@UPASANARESERCH 11 ай бұрын
Super
@Flyfishing.
@Flyfishing. 11 ай бұрын
Thanks❤️
@mahendrans8490
@mahendrans8490 8 ай бұрын
അവർ ജോലി ചെയ്യട്ടെ വളവളന്നു സംസാരിക്കാതെ
@Flyfishing.
@Flyfishing. 7 ай бұрын
ശെരി sir
@SaidalaviMattath
@SaidalaviMattath 10 ай бұрын
ഇഷ്ട മായീ ദൈവം അനുഗ്രഹിക്കട്ടെ
@gassafarming9681
@gassafarming9681 10 ай бұрын
❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19