ആരു ജയിച്ചു ?(താത്വിക അവലോകനം) | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 94,877

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 245
@mohananpm4815
@mohananpm4815 Ай бұрын
ഇതിനെല്ലാം ഇടയായത് മറുനാടനെ പൂട്ടിക്കും എന്ന അൻവറിന്റെ വീമ്പിളക്കലും അത് നടക്കാതെ പോയതിലുള്ള നിരാശയുമല്ലേ അത്കൊണ്ടല്ലേ അൻവറിന് മുഴുവട്ട്പിടിച്ചപോലെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്
@sankarankarakad7946
@sankarankarakad7946 Ай бұрын
അൻവറിനെ ചേർത്ത് നിർത്തുന്ന നിലപാട് വഴി പാർട്ടിയും സർക്കാരും സ്വയം അപഹാസ്യരാകുന്നു
@mktvm3839
@mktvm3839 Ай бұрын
ജയശങ്കർ വക്കീലിനെ മാലിന്യം ഒഴിക്കാൻ നടന്ന അൻവർ മൂരിയുടെ അണ്ണാക്കിൽ വിജയൻ കക്കൂസ് മാലിന്യം കൊരി ഒഴിച്ചു 😁😁😁😁
@Radhakrishnan-bq7ow
@Radhakrishnan-bq7ow Ай бұрын
സെപ്റ്റിക് ടാങ്ക് ക്ലീനിംങ് മാഫിയ അൻവറിനു പുറകിലുണ്ടെന്നു തോന്നുന്നു ! 😅
@Meghana-v4w
@Meghana-v4w Ай бұрын
അതു കലക്കി😅😂😅😂
@sivadaspc3015
@sivadaspc3015 Ай бұрын
@santhidesigner4427
@santhidesigner4427 Ай бұрын
😂😂😂😂
@rejipappu7761
@rejipappu7761 Ай бұрын
അഴിമതിയുടെയും തിന്മയുടെയും പ്രതീകമായ രണ്ടുപേരുടെ ഈഗോ ക്ലാഷ് ചക്കളത്തി പോരാട്ടം എന്നല്ലാതെ ഇതിലു പ്രത്യേകിച്ച് ഒന്നുമില്ല💯🙏
@Artemis201
@Artemis201 Ай бұрын
ഈ കക്കൂസിനെ വീണ്ടും വീണ്ടും തലയ്ക്കു അടിച്ചു താഴെ വീഴിക്കുന്ന വക്കീൽ സാറിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് ..😂
@RamachandranPalayadan
@RamachandranPalayadan Ай бұрын
അൻവർ ഇപ്പോൾ കക്കൂസ് തോണ്ടാൻ പോകുന്ന തിരക്കിലായതിനാൽ തൽക്കാലം പിൻതിരിയുന്നു എന്നാണ് പറഞ്ഞ് കേൾക്കുന്നത്🤣🤣🤣😂
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
അൽ വറിക്കായും പിണറായിക്കായും ഇവിടെ തോറ്റിട്ടില്ല തോറ്റത് ഇവരെ ഓട്ടു ചെയ്തജയിപ്പിച്ച് അധികാരക്കസേരയിൽ ഇരുത്തിയ പാവം ഓട്ടറാണ്
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
പാവം വോട്ടർ അല്ല. പാകപ്പെടാത്ത വോട്ടർ 😂
@muralipk1959
@muralipk1959 Ай бұрын
@@BaburajBabu-m1w അടുത്ത മംഗൾയാൻ ദൗത്യത്തിനു ക്രയോജെനിക്‌ റോക്കറ്റ്‌ വേണ്ട ; മുഖ്യന്റെ തള്ള്‌ മതി ; ഒരൊറ്റ തള്ളിൽ പേടകം സൂര്യനിലെത്തും .
@sindhukn2535
@sindhukn2535 Ай бұрын
100% correct
@christophersambab7940
@christophersambab7940 Ай бұрын
തീർച്ചയായും അൻവർ തന്നെയാണ് വിജയിച്ചത്. വിജയന്റെ പരാജയത്തിന്റെ തോത് കാണാനിരിക്കുന്നതേയുള്ളൂ
@jannajanna6344
@jannajanna6344 Ай бұрын
സൂപ്പർ അവതരണം 👍🏻
@kunjimoncm1501
@kunjimoncm1501 Ай бұрын
എല്ലാം ഒരു നിമിത്തം . അൻവറുടെ ഷാജൻ വിരോധത്തിൻ്റെ അനന്തരഫലങ്ങൾ
@akpakp369
@akpakp369 Ай бұрын
സെപ്ടിക്ക് ടാങ്ക് അടച്ചു😎😎😎
@hubaib5254
@hubaib5254 Ай бұрын
സത്യം 😃
@manjujose7856
@manjujose7856 Ай бұрын
സാറിന്റെ അഭിപ്രായം തന്നെ ആയിരിക്കും ഭൂരിപക്ഷം പാർട്ടിക്കാരുടെതും. പക്ഷെ രക്ഷാപ്രവർത്തനവും, innova car ഉം ഒക്കെ ഓർത്ത് അവർ പുറത്തു പറയില്ല.
@MichiMallu
@MichiMallu Ай бұрын
ഇത്രെയും കേട്ട് ഉദാരമതിയായ പി വി അൻവർ വക്കീലിനോട് ക്ഷമിച്ചു, തീട്ട bucket അഭിഷേകം തത്കാലം മാറ്റിവെച്ചതായി അറിയിച്ചുകൊള്ളുന്നു!
@FarooqueVkpadi
@FarooqueVkpadi Ай бұрын
പണക്കാർക്ക് സ്ഥാനമാനങ്ങൾ നേടാൻ പറ്റിയ പാർട്ടി മാർക്സിസ്റ്റ് പാർട്ടിയാണ് ഉദാഹരണമാണ് മലപ്പുറം ജില്ല ഇതര ജില്ലക്കാരുടെ കാഴ്ചയിൽ ഒരു പി വി അൻവറും കെ ടി ജലീലും അബ്ദുറഹ്മാൻ മാത്രമായിരിക്കും ഉണ്ടാകുക അത് ഉന്നതതലങ്ങളിൽ എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും ഇതേ അവസ്ഥ തന്നെയാണ് ഇലക്ഷൻ അടുക്കുന്നത് വരെ സകല പ്രവർത്തനങ്ങൾക്കും പാവം മാർക്സിസ്റ്റ് പാർട്ടി മെമ്പർമാർ കഷ്ടപ്പെടും എന്നാൽ അവസാനം വരുമ്പോൾ പണമുള്ള ഏതെങ്കിലും ഹാജിയാർക്ക് സീറ്റ് കൊടുക്കും ഒരുപാട് കാലമായി ഇത് നടന്നുകൊണ്ടിരിക്കുന്നു അപ്പോൾ ഇങ്ങനെ ഒരു തിരിച്ചടിയും ഇടക്ക് നല്ലതാണ്
@StandwithTruth03
@StandwithTruth03 Ай бұрын
നാണവും മാനവും ഇല്ലാത്തവർക്കും
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
ഗുരു വായൂർ നിയോജക മണ്ഡലത്തിലും ഇതുതന്നെ 😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Ай бұрын
👍🏼
@philiposep.s8087
@philiposep.s8087 Ай бұрын
ചുരുക്കത്തിൽ എല്ലാം കോംപ്ലിമെന്റ് ആയി.......
@subramanaianparameswaran2568
@subramanaianparameswaran2568 Ай бұрын
An excellent and super observation sir
@pauljoseph2811
@pauljoseph2811 Ай бұрын
ദാസൻ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ പോയി സുവിശേഷം പ്രസംഗിച്ചു! ചാവാൻ കാലത്തെ മാറ്റമാണോ? അതോ മറ്റൊരു നമ്പറോ? വക്കീല് ഇതേപ്പറ്റി പറയണം.
@Godismyrefuge35
@Godismyrefuge35 Ай бұрын
ഏതു ദാസൻ ?
@joyaugustine2690
@joyaugustine2690 Ай бұрын
മുഖ്യൻ്റെ മുഖഛായയും നഷ്ടപ്പെട്ടു.😢
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
M. N. വിജയൻ മാഷ് പറഞ്ഞപോലെ ചോദ്യങ്ങൾ അവിടെത്തന്നെ നിൽക്കുന്നു....???? 😜..
@BijuCv-e1k
@BijuCv-e1k Ай бұрын
Adv jayashankar 🙏
@mathewkj1379
@mathewkj1379 Ай бұрын
നല്ല പുള്ള. അൻവർ പുള്ള. ഹിസ് പുള്ള. 😂വിജയൻ സംഘി പുള്ള.😂😭
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
ഇന്ന് പാൽപ്പൊടി. പുള്ള കൊങ്ങി പുള്ള ജിഹാദി പുള്ള 😂😂😂😂
@Somu-ev3wy
@Somu-ev3wy Ай бұрын
ജനങ്ങൾക്ക് തൃപ്തിയുള്ള ഭരണം കാഴ്ചവെച്ചാൽ ആരെയും പ്രീണിപ്പിക്കേണ്ട ഗതികേട് ഒരു ഭരണാധികാരിക്ക് ഉണ്ടാകില്ല
@udayakumarkrishnapillai8980
@udayakumarkrishnapillai8980 Ай бұрын
അൻവറിന്റെ മാത്രമല്ല ഒരു വിവാതത്തിനും മുഖ്യന് ശരിക്കും മറുപടിപറയാൻ കഴിയുന്നില്ല
@sijiks8358
@sijiks8358 Ай бұрын
With CM
@omanaroy1635
@omanaroy1635 Ай бұрын
എന്താണു സാറേ ഒരു മൃദുഭാവം....അൻവറിനോട്... വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ
@sudhakarankartha8837
@sudhakarankartha8837 Ай бұрын
എന്തായാലും അൻവർ വിഷയത്തിൽ വക്കീലിന്റെ ഭാഷയിൽ ഒരു മൃതു സമീപനം വന്നിട്ടുണ്ട്
@mathewmvar
@mathewmvar Ай бұрын
അൻവർ പുക കണ്ടേ വക്കീൽ അടങ്ങൂ എന്ന് തോന്നുന്നു. കളിയിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു എന്ന് പറഞ്ഞാൽ വീണ്ടും ആശാൻ പുതിയ നമ്പറുമായി വരാനുള്ള സാധ്യത കൂടുതലാണ് . അത് താങ്ങാനുള്ള ശേഷി ശിഷ്യന് കാണത്തില്ല .. 😅
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
ജീവിച്ചിരിക്കുന്ന മോഹൻലാലിൻ്റെ അമ്മയെ പരലോകത്തേക്കയച്ച ദേശാഭിമാനിയുടെ സത്യാന്വേഷണ വാർത്തയെക്കുറിച്ച് വക്കീൽ എന്താ ഒന്നും മിണ്ടാത്തത് ?
@ceeyem7482
@ceeyem7482 Ай бұрын
ദേശാപമാനി...ക്ക്.... അങ്ങനെയും.... സംഭവിച്ചോ.........????????? ........ നാളെ..... കേൾക്കാം...../// "" ലേലു... അല്ലൂ...ലേലു അല്ലൂ "" 👻👻👻👻👻👻👻👻👻👻👻👻
@jacob-fd6th
@jacob-fd6th Ай бұрын
അടുത്ത ആവശ്യം കരിപ്പുര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും മുഴുവന്‍ കസ്ററംസ് സ്ററാഫിനേയും പിന്‍വലിക്കുക എന്നതാകും
@shamsudheenpn10
@shamsudheenpn10 Ай бұрын
സത്യം പറഞ്ഞതിൽ സന്തോഷം പക്ഷേ ഇത് എങ്ങനെ ന്യായീകരണ തൊഴിലാളികൾ സഹിക്കും 😂
@acsuren4683
@acsuren4683 Ай бұрын
ഒരു ' പ്രതിഭ ' ക്ക് മാത്രമേ മറ്റൊരു പ്രതിഭ യെ തിരിച്ചറിയാന്‍ കഴിയൂ 😂
@explor_e
@explor_e Ай бұрын
Good
@pradeepkumarakgood685
@pradeepkumarakgood685 Ай бұрын
പ്രതിച്ചയാ ലവലേഷമില്ലാത്ത ഇന്ത്യൻ മുഖ്യമന്ത്രിമാരിൽ ഒന്നാമനാണ് പിണറായി വിജയൻ
@sivadaspc3015
@sivadaspc3015 Ай бұрын
But Modi giving full marks for Paranari and his Government 👹🐊👞🦗⁉️
@abdulsathar6698
@abdulsathar6698 Ай бұрын
അൻവറെ പോലൊരാളെ സഹയാത്രികനാക്കാൻ പണറായി തീരുമാനിച്ചതോടെ ആ കമ്പനിയുടെ നിലവാരം ലോകത്തിന് ബോധ്യമായി, അതിൽ പണറായി അടിമകൾ പെടില്ല 🙏🏻
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good morning Sir
@sicilyanthony8980
@sicilyanthony8980 Ай бұрын
🙏
@swrp124
@swrp124 Ай бұрын
Sudukal vs anthanl tammil gold inu vendi adi🤣🤣 simple
@mathewkj1379
@mathewkj1379 Ай бұрын
Maladwar gold war 🤣
@shylajasatheeshan4212
@shylajasatheeshan4212 Ай бұрын
🙏🙏🙏❤
@rajeshr-tk4nu
@rajeshr-tk4nu Ай бұрын
വക്കീലിന് അൻവറിൻ്റെ ബക്കറ്റ് പേഡിയാണോ?
@sivasankaranp37
@sivasankaranp37 Ай бұрын
ഇങ്ങനെ ഒരു നിയമം ഉണ്ടോ, തോന്നുമ്പോൾ കേസെടുക്കാനും തോന്നുമ്പോൾ പിടിച്ചിടാനും ഐപിസി യിൽ നിയമം ഉണ്ടോ?😮
@ebimathai8475
@ebimathai8475 Ай бұрын
അവസ്ഥ പരിതാപകരം
@jishnuvasudev5655
@jishnuvasudev5655 Ай бұрын
വക്കീല് ഇപ്പോൾ അമ്പൂക്ക ഫാൻ ആയോ അതുപോലെയാണല്ലോ അൻവറിനെ പൊക്കുന്നത്
@abdulsathar6698
@abdulsathar6698 Ай бұрын
അൻവറും പണറായിയും തമ്മിൽ "കോംപ്ലിമെന്റ്സ്" ആവുകയോ അല്ലാതിരിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യം. പക്ഷെ ഇന്ത്യൻ പീനൽ കോഡ് അൻവറിനും ബാധകമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ജനങ്ങളാണ്🙏🏻
@sunnykarippumannil4103
@sunnykarippumannil4103 Ай бұрын
അലവലാതിത്തരത്തിന് ഒരു നിലവാരവും കാണിക്കാത്ത നമ്മുടെ ഇടതുപക്ഷ സർക്കാർ - നട്ടെല്ലു നിവരാതെ കുനിഞ്ഞു മാത്രം നിൽക്കുന്ന LDF നേതാക്കൾ നമ്മുടെ ദുര്യോഗം -
@ranjithkumarvallath5495
@ranjithkumarvallath5495 Ай бұрын
ഇത് കേട്ടാൽ തോന്നും ഇതിന് മുൻപ് പിണറായിക്ക് നേരേ വന്ന എല്ലാ ആരോപണങ്ങൾക്കും തൃപ്തികരമായ മറുപടി കിട്ടിയെന്ന്... വക്കീലേ രാവിലെ സിരിപ്പിച്ചു കൊല്ലുമല്ലോ 😂😂😂
@purushothamanm2901
@purushothamanm2901 Ай бұрын
കസേരകളി പോലെ ഒരു കക്കൂസ് കളി. ആര് ജയിക്കുമെന്ന് നോക്കിയിരിക്കാം.
@rajikoshy2651
@rajikoshy2651 Ай бұрын
Jayasankar sir.. we are expecting a strong reply to septic tank Anwar for the abusing language used against you..
@alexantony1149
@alexantony1149 Ай бұрын
പാർട്ടി നിലപാട് മാറ്റി അടുത്ത പ്രാവശ്യം കൂടി അൻവറിന് സീറ്റ്‌ നൽകും.. തീർച്ച..😅😅😅പ്രതിഭക്കും അടുത്ത പ്രാവശ്യം സീറ്റില്ല..😅
@ManjunathAil
@ManjunathAil Ай бұрын
You are brave and great,sir❤😂❤
@ravindranath4714
@ravindranath4714 Ай бұрын
🤫😜😜
@GNANADASJ-e7j
@GNANADASJ-e7j Ай бұрын
ആവശ്യമില്ലാത്ത വനെ പൊതുജനങ്ങളുടെ മുന്നിൽ കൊണ്ടുവരാതിരിക്കാനുള്ള ചിന്ത അങ്ങേക്കുണ്ടാവട്ടെ .
@muralidathan-bo1lr
@muralidathan-bo1lr Ай бұрын
ഈ മരവഴയെ സഹിക്കുന്ന cpm. നോട്‌ സഹതാപം മാത്രം 😭😭😭
@ravikumarnair3164
@ravikumarnair3164 Ай бұрын
Good morning Jayashankar Sir
@vinodpaul491
@vinodpaul491 Ай бұрын
അൻവറിനെയും ജലീലിനെയും സഖാവ് പിണറായി വിജയൻ നിർത്തേണ്ടിടത്തു നിർത്തിയില്ല... കാലങ്ങളായി സിന്ദാബാദ് വിളിച്ച് വളർന്നുവന്ന മുതിർന്ന നേതാക്കളെക്കാൾ ഇവർക്ക് രണ്ടുപേക്കും അമിതമായ സ്വാതന്ത്ര്യം കൊടുത്തത്തിന്റെ ദോഷം ആണ് ഇപ്പോൾ ഉള്ള ഈ പ്രശ്നങ്ങൾക്കു കാരണം...ഇപ്പോൾ പാർട്ടിയും മുഖ്യമന്ത്രിയും അൻവറിന്റെ മുന്നിൽ തോറ്റു മുട്ടുമടക്കിയാൽ നാളെ മറ്റുള്ളവരും ഇതേ രീതി പിന്തുടരും...
@araamuthanreddiar4463
@araamuthanreddiar4463 Ай бұрын
അൻവറിന്റെ മലത്തിൻറെ പ്രയോഗം ശരിക്കും ഏറ്റിട്ടുണ്ട്
@mktvm3839
@mktvm3839 Ай бұрын
ജയശങ്കർ വക്കീലിനെ മാലിന്യം ഒഴിക്കാൻ നടന്ന അൻവർ മൂരിയുടെ അണ്ണാക്കിൽ വിജയൻ കക്കൂസ് മാലിന്യം കൊരി ഒഴിച്ചു 😁😁😁😁
@jithinjithu1171
@jithinjithu1171 Ай бұрын
Njamante alayath kond support😂😂
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
അൻവർ പറഞ്ഞതൊക്കെ സത്യം ആണ് പക്ഷെ പരസ്യമായി പറഞ്ഞത് ശരിയല്ല.. അതാണ് പാർട്ടി പറഞ്ഞത്.. കൊള്ള സംഘ തിന്റെ വെട്ടൽ ഇനി മെല്ലെ ആരും അറിയാതെ മാത്രം മതി അതാണ്‌ പാർട്ടി നിലപാട്.. എന്ന് കരുതാം....😅
@JubKc
@JubKc Ай бұрын
ഉമ്മൻ ചാണ്ടിയെയും പിണറായി യെയും compare ചെയ്യാലല്ലേ... ഉമ്മൻ ചാണ്ടി അദ്ദേഹം നന്മ കൊണ്ട് എല്ലാം തിരുത്തി പറയിച്ചു... പിണറായി ക്കു എന്ത് നന്മ...
@infotech5895
@infotech5895 Ай бұрын
പിണറായിയേക്കാൾ വലിയ വൃത്തികെട്ടവന്മാർ ആണ് ചാണ്ടിയും അച്ചുമാമയും ഒക്കെ... ഒന്നും വിളിച്ചു പറയില്ല മനസ്സിൽ വച്ചു പ്രവർത്തിക്കും.. സോളാർ സരിതയുമായി തെറ്റിയപ്പോൾ അവരുടെ നഗ്ന വീഡിയോ പുറത്തു പുറത്ത് വിട്ടാണ് ചാണ്ടി പക തീർത്തത്...
@p.scaria8439
@p.scaria8439 Ай бұрын
അൻവറിന് ചെസ്സ് കളിക്കാൻ മാത്രമേ അറിയത്തുള്ളൂ...തുടക്കത്തിൽ തന്നെ ചെക്ക് കൊടുക്കും...കരുക്കൾ എല്ലാം വെട്ടി നിരത്തിയിട്ട് ,വേണം ചെക്ക് കൊടുക്കാൻ എന്നുള്ള തിയറി, അൻവർ പഠിച്ചില്ല....
@geethagogu8733
@geethagogu8733 Ай бұрын
രാജാവ് നഗ്നനാണെന്നു പറയാൻ അങ്ങിനെ അൻവർ സഖാവ് വേണ്ടി വന്നു.😀
@muralipk1959
@muralipk1959 Ай бұрын
അടുത്ത മംഗൾയാൻ ദൗത്യത്തിനു ക്രയോജെനിക്‌ റോക്കറ്റ്‌ വേണ്ട ; മുഖ്യന്റെ തള്ള്‌ മതി ; ഒരൊറ്റ തള്ളിൽ പേടകം സൂര്യനിലെത്തും .
@jamesmammen396
@jamesmammen396 Ай бұрын
അൻവർ പിണത്തിൻ്റെ നല്ല പുള്ള തന്നെ. പിണത്തിനു വേണ്ടി പുയ്യാപ്ലയുടെ സംവിധാനത്തിൽ നടത്തിയ ഒരു നാടകമല്ലേ സാറേ ഇതു്. ജലീൽ കൊച്ചാപ്പ മുതൽ കുഞ്ഞാപ്പ വരെ അണിയറയിലുണ്ട്. ഇതു പാർട്ടിയിലെ ഹിന്ദു സഖാക്കന്മാരെ കുളിപ്പിച്ചു കിടത്തുന്ന പരിപാടി തന്നെ.
@viswanathpillai3570
@viswanathpillai3570 Ай бұрын
Heads I win, tails you lose..... Public says so!!
@ravindrangopalan
@ravindrangopalan Ай бұрын
താങ്കൾ ഇപ്പോൾ അൻവറിന്റെ ആളായോ പേടി ഉണ്ട് അല്ലെ
@viswanathancr3477
@viswanathancr3477 Ай бұрын
ആരു ജയിച്ചാലും പാർട്ടി തോറ്റു
@breakingbad7642
@breakingbad7642 Ай бұрын
ആൻ വർൻ്റെ ഒരു ആരാധകൻ കുടി- Adv ജയശങ്കർ കാലത്തിൻ്റെ ഓരേ പോക്കെ?
@shylajasatheeshan4212
@shylajasatheeshan4212 Ай бұрын
തൊമ്മന് പോയാൽ തൊപ്പിപ്പാള
@mohankumarnair7361
@mohankumarnair7361 Ай бұрын
PV ÷ PV = 1.... Sir... PV X PV = ??
@aparnaaparna375
@aparnaaparna375 Ай бұрын
അതുനു ബിജെപി ജയശങ്കർ വക്കീൽ അല്ലല്ലോ?
@lalyharvey2118
@lalyharvey2118 Ай бұрын
😂😂😂 true
@rameshkk4412
@rameshkk4412 Ай бұрын
പ്രതിഭ യുടെ പ്രതിഭ
@krishnankuttyek4235
@krishnankuttyek4235 Ай бұрын
എന്താ ഒരു മണം??
@ajithav6673
@ajithav6673 Ай бұрын
Jayasankar sir voted for muslim not shylaya and now winner is not pinrayi that is jayasankarji his intelligence is like Ambedkarji
@seenamsreyas
@seenamsreyas Ай бұрын
അഖിലലോക തത്വചിന്തക ൻറെ താത്വിക അവലോകനം
@ravindranath4714
@ravindranath4714 Ай бұрын
Anwarinte bucket prayoogam ettu. Vakeel sir pedichu soft aayi😂😂
@krishnankutty4905
@krishnankutty4905 Ай бұрын
വക്കീലേ, ത്വത്തികം വിട് ഇതിന്റെ അർത്ഥം എന്താ വക്കീലേ??? ഇത് ഏത് enathile ക്യാപ്സൂളിൽ പെടും എന്ന് പറയാമോ????
@ashokcherian1032
@ashokcherian1032 Ай бұрын
പണ്ടൊക്കെ നന്നായിരുന്നു. പക്ഷേ കുറെ നാളായിട്ട് ചുമ്മാ വളവളന്ന് പറയുന്നതല്ലാതെ ഒരു ഗമ്മുമില്ല ശ്രീ ജയശങ്കർജിയുടെ അവലോകനങ്ങളിൽ. ഒന്നെങ്കിൽ നന്നാക്കുക അല്ലെങ്കിൽ സ്വരം മോശമാകുന്നതിന് മുൻപ് നിറുത്തുക 🙏
@raghunaththekkarakath8111
@raghunaththekkarakath8111 Ай бұрын
കേപ്സൂൾ തീർന്നോ............?വെടിനിർതതൽ ???കൃ
@jayanmankara8605
@jayanmankara8605 Ай бұрын
സോദരങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് പോര് പോരല്ലാ.. 😄
@Viraadan
@Viraadan Ай бұрын
I think these types of koothara subjects shdnt b taken for debate or blog
@MrZubzubi
@MrZubzubi Ай бұрын
കുരിശുയുദ്ധം എന്ന പദം മാറ്റി ജിഹാദ് എന്ന് പറയേണ്ടതായിരുന്നു (അബദ്ധത്തിൽ മാറിപ്പോയതാവും എന്ന് അറിയുന്നതിനാൽ ക്ഷമിക്കാം)
@fathimathuzahrakp
@fathimathuzahrakp Ай бұрын
''ശങ്കരൻ തന്നെയാണോ ഇത്? ആള് മാറി യല്ലോ കക്കുസ് ശരിക്കും ഏറ്റു അല്ലേ
@ravindranath4714
@ravindranath4714 Ай бұрын
😂😂😂😂
@georgemeladoor3353
@georgemeladoor3353 Ай бұрын
തോറ്റത് ഞങ്ങൾ ആണ്..
@i-manaccademy236
@i-manaccademy236 Ай бұрын
നാവ് ചെറുതായി ഒന്ന് നന്നായിട്ടുണ്ട്
@safiyack6048
@safiyack6048 Ай бұрын
Anwar. Curect Bighai
@mukundank3203
@mukundank3203 Ай бұрын
Good. പ്രതിഭ കാട്ടിയവർക്ക് പണി വരും. ഉറപ്പ്. ശ്രീ. മലപ്പുറം SP യെ മാറ്റാൻ ഇത്ര വലിയ പുകിൽ വേണമായിരുന്നോ. അന്വറിന് ചെറിയ ഗുണം കിട്ടിയിരിക്കാം. മറുപടി ഇല്ലെങ്കിലും ശ്രീ. പിണറായിയുടെ മുമ്പിൽ അദ്ദേഹം പൂച്ചു മടക്കി എന്നതാണ് മനസ്സിലാകുന്നത് സാധാരയായി
@narayanankuttykutty3328
@narayanankuttykutty3328 Ай бұрын
A nobody from nowhere declared a 100 year war with somebody and declared a NO WAR TREATY the very next day and his name is 'AN-WAR'. However, 'WAR' WARRANTY still remains in as is where is condition!!
@rajeshr-tk4nu
@rajeshr-tk4nu Ай бұрын
Pv vs Pv.. വക്കീൽ ആരുടെ പക്ഷം ?
@dilipjohn1978
@dilipjohn1978 Ай бұрын
Anver is the pc George of ldf
@sheenachamakkalayl8549
@sheenachamakkalayl8549 Ай бұрын
പാർട്ടി എന്നാൽ പിണറായി ആണ് എന്നാണ് പണ്ട് EP. ജയരാജൻ പറഞ്ഞത്.
@SureshV-qq6xn
@SureshV-qq6xn Ай бұрын
നിയമ സഭയിലും ഇതൊക്കെ അവതരിപ്പി ക്കുമോ എന്ന് നോക്കാം
@shajinp
@shajinp Ай бұрын
സാർ, അൻവർ എംഎൽഎ എത്ര സത്യം പറഞ്ഞാലും സാധാരണ ജനം വിശ്വസിക്കില്ല .പറയുന്ന ആൾ അൻവർ ആയതുകൊണ്ട്.
@vkissacissac8104
@vkissacissac8104 Ай бұрын
കരിമണൽ കർത്ത പറഞ്ഞ Pv അൻവർ അവറുകളായിരിക്കുമോ? വക്കീലിൻ്റെ അഭിപ്രായം എന്താണ്
@ignatiusm9881
@ignatiusm9881 Ай бұрын
Thawthika Pinvangal
@SudheshA-vm1vu
@SudheshA-vm1vu Ай бұрын
ഭരിക്കാൻ വേണ്ടി കണ്ട അലവലാതി യെ കൂടെ കൂട്ടിട്ട്.. പാർട്ടി ടെ നിലപാട് ഇല്ലാതാക്കി
@sindhulalu7336
@sindhulalu7336 Ай бұрын
അൻവർ - ജയിച്ച -വക്കീൽ സാറും - ജയിച്ചു - മല അഭിഷേകത്തിൽ നിന്ന് -- സാർ - ഒഴിവായി --പാവം പിണറായി - സഖാവ്
@HaridasaPanicker
@HaridasaPanicker Ай бұрын
എല്ലാ കാര്യങ്ങളും വളരെ സമർത്ഥമായി അവതരിപ്പിക്കുന്ന താങ്കൾ ശ്രീമാൻ R.G. ഈയിടെ അമേരിക്കയിൽ നടത്തിയ ഇൻഡ്യാ വിരുദ്ധ വാക്കുകളോട് എന്തേ ഒന്നും മിണ്ടാഞ്ഞത്. എല്ലാം കാണുകയും കേൾക്കുകയും ഞങ്ങളൊക്കെ മണ്ടൻമാർ. ആരേയും വിശ്വസിക്കാൻ വാർത്താ മാധ്യമത്തിലൂടെ സാധ്യമല്ല. എല്ലാവർക്കും അവരുടേതായ "ചായ് വ് " ഉണ്ട്. നേരമ്പോക്കിനായി ഇനിയും എല്ലാം സഹിച്ചോളാം.......🙋‍♂️
@ramks3282
@ramks3282 Ай бұрын
എന്താ സാറെ, അൻവെറിയനെ ലേശം പേടിയുള്ളപോലെ....!!
@saidalavikunnumal8172
@saidalavikunnumal8172 Ай бұрын
അൻവർ ആ മറ്റേ "സുഗന്ധദ്രവ്യം "വക്കീലിൻ്റെ തലയിലൂടെ ഒഴിക്കുമെന്ന ഒരു ആശങ്ക ഇപ്പോഴും വക്കീലിന് വിട്ട് മാറിയിട്ടില്ല എന്ന് തോന്നുന്നു.
@sh.d3885
@sh.d3885 Ай бұрын
ആശങ്ക ഉണ്ടെങ്കിൽ വീണ്ടും അൻവറിനെതിരെ വീഡിയോ idumo, വക്കീൽ പൊളി ആണു 💪🏻💪🏻💪🏻
@manirajeswari3991
@manirajeswari3991 Ай бұрын
😂😀😂
@vipinsankar
@vipinsankar Ай бұрын
അൻവർ പറഞ്ഞത് ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല,അൻവറിന്റെ പല കാര്യങ്ങളും നടത്താൻ വേണ്ടി അൻവർ ഉണ്ടാക്കിയ ഒരു വിവാദം. ഗുണം കിട്ടിയത് സ്വർണകള്ളക്കടത്തുകാർക്ക്,
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 8 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24