അടിപൊളി ട്രിക്കാണെല്ലോ സൂപ്പർ ഇത്രയും കാലം കഷ്പ്പെട്ടത് വെറുതെ 🤔
@nisarudheennisar82242 жыл бұрын
Kalanjittupodee
@rubynoonu82652 жыл бұрын
ടാങ്ക് ക്ലീൻ ചെയ്യുന്ന വീഡിയോ വളരെ മനോഹരമായി തന്നെ ക്ലീൻ ചെയ്ത് കാണിച്ചുതന്നു . വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഞാനൊക്കെ എപ്പോഴും ടാങ്ക് ക്ലീൻ ചെയ്യാൻ ഒരു ദിവസത്തെ മെനക്കേടാണ് . എന്തായാലും അടുത്ത പ്രാവശ്യം ടാങ്ക് ക്ലീൻ ചെയ്യുമ്പോൾ ഈ ഒരു മെത്തേഡ് പരീക്ഷിക്കുന്നതാണ്. വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
@sherifmuhamed91752 жыл бұрын
ടാങ്ക് ക്ലീനിങ് തലവേദന പിടിക്കുന്ന കാര്യമാണ് പക്ഷെ ഈ രീതി പരീക്ഷിച്ചുനോക്കട്ടെ, ഒത്തിരി നന്ദി
@Dora-yd4lb2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് നല്ല രീതിയിൽ പറഞ്ഞു
@Rekha_312 жыл бұрын
Ente ettavum valiya oru problem ippo solve aayi. Thank you very much for this information.
@sabeenasakkeer44132 жыл бұрын
ഇത്രയും ഈസി ആയി water tank ക്ലീൻ ചെയ്യാമോ.. ഒരുപാട് ഉപകാരം ഉള്ള വീഡിയോ.. വളരെ നല്ല അവതരണം.. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... good sharing..
@ResmeesCurryWorld2 жыл бұрын
ഒത്തിരി സ്നേഹം 🥰
@minha41972 жыл бұрын
ethra perude kalum kayum pidichu venam, onnu cleanchyan, super idea ketto, vettil ullasabavangal mathram mathi clean akan.
@bindunv56092 жыл бұрын
easy aayittu water tank clean cheythu kanichu ithu ellavarkkum valare upakarappedum
its very interesting and a wonderful idea. in fact i have been following your almost tips which is so far success to me an i wish more yet to come out. thank you madam .. keep it ..
@ResmeesCurryWorld2 жыл бұрын
Thank you dear
@lizababy49032 жыл бұрын
ടാങ്ക് ഫസ്റ്റ് കാണിക്കുമ്മ്പോൾ ക്ലീൻ ആണല്ലോ
@muneercheerakolil21362 жыл бұрын
Ethupole ulla video kandittillaayirunnu enthaayaalum ellaarkkum upakaarappedum
@anudevas1102 жыл бұрын
thanks da useful upload
@willsonpp44932 жыл бұрын
Good
@Muhammad-rp8xe2 жыл бұрын
സൈഡ് ഒരച്ച് തന്നെ കഴിക്കണം
@thahirakhan22212 жыл бұрын
Very lgood
@sarathsaru27309 ай бұрын
Supper
@sunaynaanwar80362 жыл бұрын
Wow...ithra aelupathil tank cleaning ...pwolichu....!! Thanks for sharing such good tips....very usefull !!