പാവയ്ക്ക തീയൽ ഇങ്ങനെ ട്രൈ ചെയ്യൂ | Bitter Gourd Curry Recipe | Family Vlogs

  Рет қаралды 543,260

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
പാവയ്ക്ക തീയൽ
സാധാരണ വയ്ക്കുന്ന തീയലിൽ നിന്നും വ്യത്യസ്തമായി ഒരു തീയൽ നമുക്ക് ട്രൈ ചെയ്താലോ....??
വീഡിയോ കണ്ട ശേഷം ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ...!
Detailed ആയിട്ടുള്ള റെസിപ്പി ഉടനെ ഡിസ്ക്രിപ്ഷനിൽ അപ്‌ലോഡ് ചെയ്യാ ട്ടോ 🙏

Пікірлер: 1 700
@Linsonmathews
@Linsonmathews 3 жыл бұрын
അച്ഛനും മോനേം ഒരുമിച്ചു കാണുമ്പോൾ സന്തോഷം 👍 അച്ചന്റെ റെസിപ്പി നൽകുന്ന സന്തോഷം വേറെ ലെവൽ ആണുട്ടോ ❣️
@sajanis4821
@sajanis4821 3 жыл бұрын
ഞാൻ അവിയലുണ്ടാക്കി സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഇച്ചായോ 🙏
@kamaladeviraghavan9360
@kamaladeviraghavan9360 3 жыл бұрын
@@RuchiByYaduPazhayidomz pachakam
@fathimack1197
@fathimack1197 3 жыл бұрын
VT TVcrew free
@omanasukumaran1791
@omanasukumaran1791 3 жыл бұрын
@@sajanis4821 1
@HumblyCritical
@HumblyCritical 3 жыл бұрын
അച്ഛൻ അദ്ദേഹത്തെ കാണുന്നതേ ഒരു സന്തോഷം ആണ്. അദ്ദേഹത്തിന്റെ dedication ഉം ഭൂമിയോളം താണ അദ്ദേഹത്തിന്റെ പ്രകൃതവും തന്നെ എല്ലാവർക്കും ഒരു പാഠം ആണ് 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി വളരെയധികം 💝
@manifathimaalhamdulillaka678
@manifathimaalhamdulillaka678 3 жыл бұрын
Ningal savala upayogikumo
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly true May God bless them 🙏🏼
@beenajohn3093
@beenajohn3093 3 жыл бұрын
മകനോട് പോലും താഴ്മയോടെ സംസാരിക്കുന്നു 👌👌👌
@Jasminniyas320
@Jasminniyas320 3 жыл бұрын
എന്തൊരു എളിമയാണ് യദുവിന്റെ അച്ഛന്. മകന് മുന്നിൽ പോലും കൈവിടാത്ത ഭവ്യതയും ശാന്തതയും... യദുവിനും ആ ക്വാളിറ്റി ഉണ്ട്. ഒരിക്കലും അത് കൈവിടാതെ ഇരിക്കൂ.
@mame3666
@mame3666 3 жыл бұрын
A
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 😍😍
@Jasminniyas320
@Jasminniyas320 3 жыл бұрын
@@RuchiByYaduPazhayidom ❤
@geethavkgeethavk7478
@geethavkgeethavk7478 3 жыл бұрын
ഞാൻ കണ്ണൂർ ആണ് സത്യത്തിൽ ഇവിടെ കൂടുതൽ നോൺ ആണ് വിഷു വിനും, ഓണത്തിനും വരെ ബിരിയാണി ആണ് ഞാൻ ഒരു നല്ല സദ്യ ഉണ്ടാക്കിയാൽ. പറയുക നിന്നെ പോലെ ഇങ്ങനെ കഷ്ട പെടാൻ പറ്റില്ല എ ന്നാ ണ്, പക്ഷെ എല്ലാവരും ഇഷ്ട പെടുന്നത് സദ്യ തന്നെ. ഇപ്പോൾ ഞാൻ കുറെ പച്ചക്കറി, വെച്ചുള്ള യതു വിന്റെ വിഭവങ്ങൾ ഉണ്ടാകാറുണ്ട് മോൻ പുറത്തു ആണ് അവന് ഷേർ ചെയ്തു, കൊടുത്തു അവൻ ഉണ്ടാകാറുണ്ട് ഇവിടെ സാമ്പാർ ഉണ്ടാകുക വലിയ പണി ആണ് പക്ഷെ അച്ഛൻ ഉണ്ടാക്കിയ സാമ്പാർ അടിപൊളി ഇനി അത് പോലെ മാത്രമേ ഉണ്ടാകു സൂപ്പർ രണ്ടു പേർക്കും. ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണ് തട്ടാതികട്ടെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
@@geethavkgeethavk7478 ഹൃദയത്തിൽ നിന്നും നന്ദി 💛
@sku6690
@sku6690 3 жыл бұрын
യദു വിന് എപ്പോഴും അച്ഛൻ്റെ കൂടെ നിന്ന് വീഡിയോ ച്ചെയ്യും മ്പോൾ ടെൻഷൻ ആണെന്ന് തൊന്നുന്നു? ശരിയാണോ യദുവേ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
എയ് 😁🙏
@ndeepamanoj5702
@ndeepamanoj5702 3 жыл бұрын
വ്യത്യസ്തമായ തീയൽ .. Super 👌👌പുളിങ്കറിയുടെ video മോഹനേട്ടൻ special പ്രതീക്ഷിക്കുന്നു. 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@manjushabiju5460
@manjushabiju5460 3 жыл бұрын
തീയൽ ഇഷ്ട്ടമായി പുളു കറി ചെയ്യണം അറിയില്ല അതൊന്നും ഉണ്ടാക്കാൻ പ്രതി ക്ഷിക്കുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰🥰
@priyankabs79
@priyankabs79 3 жыл бұрын
Kurachu pulu adichaal mathi
@manjushabiju5460
@manjushabiju5460 3 жыл бұрын
@@priyankabs79 സഹോദരി പുളു അടിച്ചു ശീലം ആണോ ഉള്ളത് പറഞ്ഞാൽ പുളു ആകുവോ
@bindhusanoj1714
@bindhusanoj1714 3 жыл бұрын
എന്റെ മോന്റെ നൂലുകെട്ടിനു തിരുമേനിയുടെ സദ്യ ആയിരുന്നു. പാലടയുടെ സ്വാദ്. ഇപ്പോഴും നാവിൽ ഉണ്ട്.🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🙏
@spskann2196
@spskann2196 3 жыл бұрын
🙏super
@beenajohn3093
@beenajohn3093 3 жыл бұрын
പഴയിടം തിരുമേനീ 🙏🙏 എത്ര ഉയരത്തിലെത്തി.. വിനയവും വാനോളം എത്തി മകൻ യദു.. വിനയവും കുറ്റിത്തവും ഉള്ള അവതരണം.. നല്ല പാചകങ്ങൾ.. ഒരുപാടിഷ്ടം ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ പുരസ്‌കാരങ്ങൾ തേടിയെത്തട്ടെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ വളരെ നന്ദി 😍😍😍 സ്നേഹം 🥰
@lalithakumaran1113
@lalithakumaran1113 Жыл бұрын
തിരുമേനിയുടേയും മകന്റെയും പാചകം സൂപ്പർ ആണ് വ്യത്യസ്തമായ രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@sree7510
@sree7510 3 жыл бұрын
അമ്മ പാവക്ക തീയൽ ഉണ്ടാക്കാറുണ്ട്...പക്ഷേ പാവക്ക കടല മാവിൽ ഇട്ടു വറുത്ത് എടുക്കാറില്ല....പകരം എണ്ണയിൽ ചുമ്മാ ഉപ്പ് പെരട്ടി വറുത്ത് എടുക്കും.(കോട്ടയം സ്റ്റൈൽ)..അതുപോലെ തന്നെയാണ് ഉള്ളി തീയലും വഴുതനങ്ങ തീയലും ഉണ്ടാക്കാറുള്ളത്....പിന്നെ മഴക്കാലം ആയാൽ കശുവണ്ടി കറിയും ഇതുപോലെ വറുത്ത് എടുത്ത് ഉണ്ടാക്കും....ഓരോ നാട്ടിലും ഓരോ വൈവിധ്യമായ രുചി 😍😍🤗🤗🤗
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
സത്യമാണ്. ഓരോ നാട്ടിലും ഓരോ രുചി 🥰🥰
@hysisajeev247
@hysisajeev247 3 жыл бұрын
വളരെ വ്യത്യസ്തമായ തീയൽ..അറിവ് കൂടും തോറും എളിമയും കൂടിവരുന്ന അച്ഛനും മോനും....അച്ഛന്റേം മോന്റേം സംസാരം കേൾക്കാൻ എന്താ രസം..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Ah ആണോ നന്ദി നന്ദി 💝💝💝💝
@pmdora891
@pmdora891 3 жыл бұрын
അച്ചെന്റെയും മോന്റെയും വിനയത്തിന് ഒരു വല്യ നമസ്കാരം. യുവജനോത്സവത്തിന് സദ്യ കഴിച്ചട്ടുണ്ട്. എത്ര രുചികരം. ഈ ശാലീനത ആണ് എല്ലാവരെയും ആകർഷിക്കുന്നത്. അത് തന്നെയാണ് ഈ കൈപ്പുണ്യവും.. ഗോഡ് Bless both of you.
@pmdora891
@pmdora891 3 жыл бұрын
Dora teacher🙏
@SureshkumarOK-wn2ml
@SureshkumarOK-wn2ml 6 ай бұрын
സവോളയും ,തക്കാളിയും തീയ്യലിൽ ചേർക്കാറില്ല...
@iamtherider-w1n
@iamtherider-w1n 3 жыл бұрын
ഈ അച്ഛനും മോനും ആണെന്ന് തോന്നുന്നു വിനയം കണ്ടുപിടിച്ചത് 😀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഈശ്വരാ..!! 😊🙏
@devuttydevuzz9933
@devuttydevuzz9933 3 жыл бұрын
അതെ രണ്ടാളും എത്ര വിനയം പൂർവ്വം ആണ്..... ❤🙏🌹
@sujathamohan4169
@sujathamohan4169 3 жыл бұрын
അതേ നമ്മുടെ പഴയ ആൾകാർ അങ്ങനെ ആയിരുന്നു കൂടുതലും പുതിയ തലമുറക്കാർക്ക് കാണാൻ കഴിഞ്ഞല്ലോ മലയാളികൾ തനതായ ഭക്ഷണ ശൈലി ഉപേക്ഷിച്ചപ്പോളെല്ലാം മാറി വിനയം അപൂർവമായ ഒരു ക്വാളിറ്റി ആയി അതുകൊണ്ടാണ് വിനയമുള്ള ആളുകളെ കാണുമ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നത് 🙏🙏🙏 ഇന്നത്തെ ഭക്ഷണശീലങ്ങൾ അധിക മസാലയും stress ഉണ്ടാക്കുന്നതും ആണ് ഭക്ഷണത്തിനു സ്വഭാവത്തിൽ നല്ല സ്വാധീനമുണ്ട് പൊതുവായി പറഞ്ഞതാണേ..... 🙏
@iamtherider-w1n
@iamtherider-w1n 3 жыл бұрын
@@sujathamohan4169 👍
@saraswathynair7405
@saraswathynair7405 3 жыл бұрын
Shariya, simple and nice presentation. Nalla vinayam.iniyum uyarangalilethatte.
@fathimac6233
@fathimac6233 3 жыл бұрын
വളരെ വളരെ നല്ല കുക്കിംഗ്‌ അനാവശ്യ സംസാരം ഇല്ല 👌👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰
@jeorgepl2857
@jeorgepl2857 3 жыл бұрын
@@RuchiByYaduPazhayidom ₩₩
@arjunnair4700
@arjunnair4700 3 жыл бұрын
അച്ഛനെയും മകനെയും ഒന്നിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം. തീയൽ സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി arjun 🙏💝💝
@mangalampillai2057
@mangalampillai2057 Ай бұрын
ഒരു ജാഡ യു o ഇല്ലാത്ത വിനയാന്വിതനായി അവതരിപ്പിക്കുന്ന ഒരു അച്ഛനും അത് പോലെ തന്നെ ഒരു മകനും ഈ കാലത്ത് ഇങ്ങിനെ വളരെ അപൂര്‍വo Thank God!
@remakv4634
@remakv4634 3 жыл бұрын
അച്ഛന്റെ വിഭവങ്ങൾ കാണുമ്പോൾ വളരെ സന്തോഷം . ഇനിയും പ്രതീക്ഷിക്കുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍
@indirathekkedath6564
@indirathekkedath6564 3 жыл бұрын
തികച്ചും വ്യത്യസ്തമായ പാവയ്ക്കാ തീയൽ, ഇത്തിരി ഉപ്പും കൂടി മാവിൽ ചേർത്താൽ ബജി ആയി, തിരുമേനിയുടെ വിഭവം ആണ് ഞങൾ vegitheariyans, ന് വലിയ ഇഷ്ടം, അച്ഛനെയും മകനേയും കൂടി കാണുന്നത് തന്നെ സന്തോഷം, ഒരു പോസിറ്റീവ് എനാർജി ആണ്.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അതേ, നല്ല സ്വാദ് ആണ് 😍
@kalageorge6129
@kalageorge6129 3 жыл бұрын
കാത്തിരുന്ന..... Recipe 💖💖💖💖🙏🙏🙏Try cheyyum.... ❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഈ പാവയ്ക്കാ തീയ്യൽ വേറെ ലവലാ. ട്രൈ ചെയ്യണം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
പിന്നല്ല 😍😍
@jenusworld-t2c
@jenusworld-t2c 3 жыл бұрын
@@RuchiByYaduPazhayidom 😀❤️👌👌👌👌
@arifachu5837
@arifachu5837 3 жыл бұрын
Sir ഞാൻ ഒരു chef ആണ്, കഴിഞ്ഞ video കണ്ടപ്പോഴും ഞാൻ പറഞ്ഞ കാര്യമാണ്, തിരുമേനിടെ റെസിപ്പി കാണുമ്പോഴുള്ള satisfaction വേറെ ഒരു video കണ്ടാലും കിട്ടില്ല സത്യം. ഞാൻ കാത്തിരിക്കും videos കാണാൻ, എനിക്ക് അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, എന്റെ മോനും അങ്ങയെ വല്യ ഇഷ്ടാണ്, യദുന്റെ അവതരണം സൂപ്പർ 🥰🥰🥰🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💝
@shereenaboney4582
@shereenaboney4582 3 жыл бұрын
ഇതേ പോലെ വഴുതനങ്ങ Try ചെയ്തിട്ടുണ്ട് ഞാൻ... Super ആയിരുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰🥰
@jessieabraham1359
@jessieabraham1359 3 жыл бұрын
Yadhu, you are so simple person. Nice to see along with you father. God bless you my son. Take care.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰
@k.pleelavathy7602
@k.pleelavathy7602 2 жыл бұрын
ആദ്യമായിട്ടാണ് ഇത്തരം ഒരു തീയൽ കാണുന്നത്. ഉണ്ടാക്കി നോക്കണം.യവേജനോത്സവ പരിപാടിയിൽ സാറിൻ്റെ ഭക്ഷണം കഴിച്ചിട്ടുണ്ട്.Super.
@sarazacharia1787
@sarazacharia1787 3 жыл бұрын
I'm a huge admirer of your father. I wish to meet him in person someday. Thank you for the content :)
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@Narayanamoorthy64
@Narayanamoorthy64 3 жыл бұрын
അച്ഛനെ കണ്ടാൽ yethuvinte വല്യേട്ടനെ പോലെ തോന്നു. തീയൽ adi poli
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😊😊🙏
@eswarynair2736
@eswarynair2736 3 жыл бұрын
ഒരു വെറൈറ്റി തീയിൽ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 🥰
@renyreji4282
@renyreji4282 3 жыл бұрын
Naranga achar kanikkanam keto.njan ethra cheidittum kaippanu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes, കാണിക്കാം
@padmascuisineparadisemedia8516
@padmascuisineparadisemedia8516 3 жыл бұрын
മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിഭവമാണ് തീയൽ പ്രത്യേകിച്ചും തിരുമേനിയുടെ പാചകം വളരെ സന്തോഷത്തോടു കൂടി പ്രേക്ഷകരായ ഞങ്ങൾക്ക് പാവക്കാതിയിൽ തന്നതിൻ്റെ സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റില്ല..,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 💛
@SameshKNair
@SameshKNair 21 күн бұрын
തീയൽ ഉണ്ടാക്കി നോക്കി, കൊള്ളില്ല.പാവയ്ക്ക manjurian ആണോ അതുമല്ല, തീയൽ ആണോ അതുമല്ല. ഒട്ടും ഇഷ്ടപ്പെട്ടില്ല ഉണ്ടാക്കിയിട്ട്. നന്ദി
@valsalaraman8257
@valsalaraman8257 3 жыл бұрын
അച്ഛനും കൂടി വന്നപ്പോഴാ perfect vlog ആയത് 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@nirmalavijaykumar828
@nirmalavijaykumar828 3 жыл бұрын
സ്പെഷ്യൽ തീയ്യൽ. കണ്ടിട്ട് നല്ല ടേസ്റ്റ് ഉള്ള കറി. അച്ഛന്റെയും മോന്റെയും elimayode ulla varthamanam kelkkanum nalla rasamund
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടൊ 😍
@ragunathantr2214
@ragunathantr2214 19 күн бұрын
Kumba mahima
@gopakumar7314
@gopakumar7314 3 жыл бұрын
അച്ഛനും മോനും മാസ്സാണ് ❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🥰
@vijaykappadan4177
@vijaykappadan4177 3 жыл бұрын
Rasam receipe endayalum venam ennullavar like adiche koronaye prathirodhikkanulla tipsum paranju tharane yadhuvinte channelil mathram ithrayum variety food
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
രസം ഉടനെ അപ്‌ലോഡ് ചെയ്യാം
@anupamaanu9534
@anupamaanu9534 3 жыл бұрын
അച്ഛൻ വന്നപ്പോ സന്തോഷായി... ഇപ്പോ ഒന്നുടെ ചാനൽ കളർ ആയി😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰
@ശ്രീവിദ്യകുറുങ്ങാട്
@ശ്രീവിദ്യകുറുങ്ങാട് Жыл бұрын
നമസ്കാരം. യദു. അച്ഛന്റെ റെസിപ്പിസ് സൂപ്പർ ആണ്. താങ്ക്സ്.... സന്തോഷം 🙏🙏🌹ഇനിയുമിതു പോലുള്ളത് പ്രതീക്ഷിക്കുന്നു ❤
@sruthinambiar9058
@sruthinambiar9058 3 жыл бұрын
All time favorite pavaykka thiyyal😋😋😋😋here but difference und prepartionil pavaykka kadala maavil mukki fry cheyila pavaykka unaki kondattampole aaki just shallow fry cheyth add cheyum allel pavayakka just round ayi cut cheyth shallow fry aki add cheyum..baki methods same😍... Anyway ee recipe koode try cheyam.. 😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Pinnalla, just have a try 💛 Wont get disappointed anyway 💝
@neonvs190
@neonvs190 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. സാറിൻ്റെ പാചകം Super.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@rajeshvarma3305
@rajeshvarma3305 3 жыл бұрын
Yadu etta super vibhavam tto
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
രാജേഷേ 💝💝
@anujashajikumar1510
@anujashajikumar1510 Жыл бұрын
പാവക്ക ഇങ്ങനെ ഫ്രൈ ചെയ്തു കഴിച്ചുനോക്കൂ super😂തീയലാക്കാൻ പിന്നെ പാവക്ക വേറെ അന്വേഷിക്കണം
@maalu.732
@maalu.732 3 жыл бұрын
അച്ഛനെയും അച്ഛന്റെ റെസിപ്പി യും കാണുമ്പോഴേ ഭയങ്കര സന്തോഷം 😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍
@sreelathapillai5782
@sreelathapillai5782 Жыл бұрын
Like father son also is a humble person, God bless both of u.
@jessyfrancis7534
@jessyfrancis7534 3 жыл бұрын
ഇന്നു് ഞാൻ നിങ്ങൾ പറഞ്ഞത് പോലെ കൂട്ടുക്കറിയും അവിയലും ഉണ്ടാക്കി. നന്നായിരുന്നു.thank you.happy onam
@mumbaiz8581
@mumbaiz8581 3 жыл бұрын
Why your dad recipts are not tasted by you like others. I know your dad is perfect but still taste it. Thanks to uncle.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😊😊😊 Will do 🙏
@francispinheiro9738
@francispinheiro9738 3 жыл бұрын
ഗ്യാസിൽ ചുടുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്. പെട്രോളിയം ഗ്യാസിന്റെ വിഷാംശം ഒഴിവാക്കാൻ?
@sushamohan1150
@sushamohan1150 3 жыл бұрын
A wonderful variety theeyal👌👌 Thanks Yadhu..❤️ Regards to your great father 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@vinodinikp4971
@vinodinikp4971 Жыл бұрын
ചീ വീടിൻെറശബ്ദവു० കിളികളുടെ കരച്ചിലു० പാചക०പോലെത്തന്നെ സൂപ്പർ.
@മൺസൂൺ
@മൺസൂൺ 3 жыл бұрын
Never heard of this recipe or tasted such a theeyal before. Can't wait to try this recipe. Thank you so much for a variety recipe..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 🥰
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Thirumeni voow new preporation theeyal. Ellam sredikkarunte. This one new verity. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@sheenashafeer7799
@sheenashafeer7799 3 жыл бұрын
അച്ഛനും മോനും നല്ല സ്‌നേഹം ❤❤❤😘😘😘
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🥰
@mollybalu9763
@mollybalu9763 3 жыл бұрын
വായിലൂടെ കപ്പൽ ഓടിക്കാമായിരുന്നു Yadhu, you are lucky ! Great father 🌹
@geethavenkites9749
@geethavenkites9749 3 жыл бұрын
Adipoli, can take with with rice and chappathi yes, achan Thirumeni vannappol subscribers n veiwers koodi, athintey quality undu ktto, aaraanu ishtapedathathu, thirumeniyudey ozhivu nokki iniyum variety items palathum pratheeshikkunnu...theeyalum oru different methodil aanu cheyythathu, pavakka besan flouril mukki varathu aadhyamaayi aanu kanunnathu, ,like bhajja, valarey santhosham. aayi ktto....one more thing, oven grill ee oru use undennariyichathil thank u...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Hello...!! Thank you so much 💛
@shivayogtravel
@shivayogtravel 3 жыл бұрын
Excellent recipes. Your Dad a great legendary cook. The way he presented this video is extraordinary. Very simple and easy to follow. He deserves award. Thank You very much for sharing this new curry. Namaskaram
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നമസ്കാരം 💝💝🙏
@minimurali4054
@minimurali4054 3 жыл бұрын
വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി...കുറച്ച് അസുഖങ്ങളും റെസ്റ്റും ആയിരുന്നു....ഇപ്പോ ഇതാ കയ്യോടെ കോറോണയും....റൂമിൽ അടച്ചിരിപ്പാ....പുതിയ തരം തീയൽ റെസീപ്പി,പരീക്ഷിക്കണമെങ്കിൽ ഇവിടുന്നെറങ്ങണം....24,17വയസുകാരായ 2 ആൺമക്കളാ ഇപ്പോൾ അടുക്കള ഭരണം....any way....theeyal super..... Prarthanayil njangaleyum koodi ulppeduthuuuu🙏🙏❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ വളരെ നന്ദി ചേച്ചി 😍😍
@dreamcatcher7471
@dreamcatcher7471 3 жыл бұрын
Njan adhyam aayita ee channel kanunnath othiri ishtapettu ❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@sujasajeevan530
@sujasajeevan530 2 жыл бұрын
Nalla.achanum.monum.nallarecipiyum.eniyum.veraitykarikal.edu.njagalum.parishikatte
@geethaalappat2326
@geethaalappat2326 3 жыл бұрын
The simplicity and softness of presentation is highly appreciable.
@remac5356
@remac5356 3 жыл бұрын
പഴയിടം സാറിന്റെ എല്ലാ വിഭവങ്ങളും ഇഷ്ടമാണ്........ പായസത്തിൽ മത്തൻ പായസവും ഇടിച്ചക്ക പായസവും കാരറ്റ് പായസവും പഴുത്ത മാങ്ങ വരട്ടിയത് കൊണ്ടുള്ള പായസവും തയ്യാറാക്കാമോ? ഞാൻ രമ ടീച്ചർ, തൃശൂരിൽ താമസിക്കുന്നു...... എന്തുണ്ടാക്കിയാലും നല്ല രുചി എന്ന അഭിപ്രായമായിരുന്നു ....... ഇപ്പോൾ അത്ര Taste വരുന്നില്ല.......... മാറ്റങ്ങൾ അനിവാര്യത തന്നെ ...... കാലം മാറുന്നു ...... രുചി മാറുന്നു......... 🙏
@remac5356
@remac5356 3 жыл бұрын
generation gap വന്നു കഴിഞ്ഞു ...... പഴയ പാരമ്പര്യ കറികളിൽ പുതിയ മാറ്റങ്ങൾ വരുത്തി കണ്ടെത്തലുകൾ അവതരിപ്പിക്കേണ്ടിവരും .............
@remac5356
@remac5356 3 жыл бұрын
ഈ പാവയ്ക്ക തീയൽ ഒരു പുതിയ കണ്ടെത്തൽ തന്നെ ......... 🙏👍👍
@bindhubindhu5641
@bindhubindhu5641 2 жыл бұрын
അച്ചനെ ഒരുപാട് ഇഷ്ടം ആയി സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്‌ അമ്മനെകൂടി ഒന്നും കാണിച്ചു തരുമോ
@chinjushammu95
@chinjushammu95 3 жыл бұрын
Vegetarians nu vere channels onnum venda. Thank you so much . 💐love the way of your presentation also 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u ao much Chinju...!! 😍😍😍
@brahmasreevishnunampoothiri
@brahmasreevishnunampoothiri 3 жыл бұрын
Kollam eniyum ethupolathe video prethikshikkunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഉറപ്പായും. സുഖമല്ലേ??? 😍
@brahmasreevishnunampoothiri
@brahmasreevishnunampoothiri 3 жыл бұрын
Athe, avideyum sukhamalle
@amithaks2189
@amithaks2189 3 жыл бұрын
അച്ഛന്റെ വീഡിയോ കാരണം Subscribers കൂടി അല്ലേ. അതാ പറഞ്ഞെ ആദ്യം മുതലേ അച്ഛന്റ വീഡിയോ ഇടു എന്ന് . ഏതായാലും അച്ഛന്റെ ഫാൻസിനെ കണ്ട് യദു ചേട്ടന്റെ കണ്ണു തള്ളി അല്ലേ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
എയ്, ഒട്ടും ഇല്ല..!! Revenue മാത്രല്ലല്ലോ വേണ്ടേ! പല സ്ഥലങ്ങളിലെ വിഭവങ്ങൾ പരിചയപ്പെടുത്തണം എന്ന് പണ്ടേ ഉള്ള ആഗ്രഹമാരുന്നു. എന്റെ മാത്രല്ല, അച്ഛന്റേം 🙏
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Soooper thirumeni. Achante veg. Mathi. Puthumayute. So. Achanum makanum Lot thanks...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@archanaaravind8838
@archanaaravind8838 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💝
@anandvarma530
@anandvarma530 Жыл бұрын
തിരുമേനി വിഷ ര ഹിത പാവക്ക എവിടെ ലഭിക്കും എന്നു കൂടി ഒന്ന് പറയാമോ.. മാർക്കറ്റിൽ ലഭിക്കുന്നത് മുഴുവൻ pesticide അടിച്ച പാവക്ക അല്ലെ? അതു കൊണ്ടാണ്
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
നന്നായിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🙏💛
@pramodtp4500
@pramodtp4500 3 жыл бұрын
വീഡിയോ സമയം കൂടുതലാണ് .ഒരു തീയൽ ഉണ്ടാക്കാൻ ഇത്രയും സമയം വേണ്ട.
@Haadislittleworld
@Haadislittleworld 3 жыл бұрын
Yadu your father is so down to Earth and so nice. Praying for his long life and good health🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks from the bottom of heart 💛
@vilasiniskp8979
@vilasiniskp8979 3 жыл бұрын
പുളിങ്കറി ഉണ്ടാക്കിക്കോളൂ .വേണ്ടെന്ന് വക്കരുത്.എല്ലാവർക്കും ഇഷ്ടമാവും. സിമ്പിൾ കറിയല്ലേ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി കാണിക്കാം 💛
@uklife4687
@uklife4687 3 жыл бұрын
I made this gravy sightly thicker by adding rice flour and presented to my family with chapatis😇 My 2 boys didn't even realise it was bitter gourd 🥰 and for the first time ate this vegetable !
@anoopbalan5437
@anoopbalan5437 3 жыл бұрын
അടിപൊളി അച്ഛനും മോനും.... തീയൽ ഈ styilil തീർച്ചയായും ട്രൈ ചെയ്യാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💝
@arunkumarkm1692
@arunkumarkm1692 3 жыл бұрын
👌👌👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@varmauthram
@varmauthram 3 жыл бұрын
പണ്ട് അമ്മാഞ്ചിക്കറി എന്നൊരൈറ്റം ഉണ്ടാക്കുമായിരുന്നു. പഴംനുറുക്ക് വെന്ത വെള്ളത്തിൽ നാളികേരവും വറ്റൽമുളക് വഴറ്റിയതും കൂടി അരച്ച് തിളപ്പിച്ച് കടുക് വറ ചേർത്ത് ഇളക്കുക. മധുരപ്രിയന്മാർക്ക് രണ്ടച്ച് ശർക്കര ഉരുക്കി ചേർക്കാം.
@bindhumathew5350
@bindhumathew5350 3 жыл бұрын
Adipoli👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍
@neenurajesh6730
@neenurajesh6730 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ( മലപ്പുറം) മുളകുകറി എന്ന് പറയുന്ന കറി അതായത് പുളിയിഞ്ചി എന്നും പറയാറുണ്ട്.. സദ്യയിലെ ഒരു കേമൻ തന്നെ അതും.. അതിന്റെ റെസിപി ഒന്ന് തരുമോ.. അവിടെയൊക്കെ അതിന്റെ പേര് എന്താണെന്ന് അറിയാത്തത് കൊണ്ടാ ട്ടോ 😊
@rahulkt4569
@rahulkt4569 3 жыл бұрын
Different experience first I seeing this way of making 😍 incredible. Thanks Yadu for joining with him
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u Rahulji 💛
@giriachuthannair9481
@giriachuthannair9481 3 жыл бұрын
Sambhavam ningakku kazhikkan ullatha I engilum?
@virtueworld9175
@virtueworld9175 3 жыл бұрын
യദു സുഖാണോ safe ആണോ dish super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഹലോ, സുഖമാണല്ലോ, അവിടെയോ? 💛
@virtueworld9175
@virtueworld9175 3 жыл бұрын
@@RuchiByYaduPazhayidom ആ തരകേടില്ല
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
@@virtueworld9175 😁😊 ഈ സമയവും മാറും 💝
@sobhasworld8086
@sobhasworld8086 2 жыл бұрын
hai 'FRie NDS ഞാൻ - ഒരു - D - R -- House - Cooki Ng - അണ്.- PATTAMbi-
@user-ed3fx7us8s
@user-ed3fx7us8s 3 жыл бұрын
Yummy ❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@sandeephappy3146
@sandeephappy3146 3 жыл бұрын
എൻ്റെ പൊന്നു യദു,,,, അച്ഛൻ്റെ വീഡിയോ ആണ് എങ്കിൽ ഞങ്ങൾ ആഗ്രഹിക്കുന്നത് സദ്യ വിഭവങ്ങൾ തന്നെ ആണ്,,,,, അതൊരു വികാരം ആണ് എന്നുള്ളോണ്ട് എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കൂല്ല,,,,,, ഇത് പോലെ ഉള്ള experiment കാണാൻ ആണെ വേറേ Channel കണ്ടാ പോരെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
പറഞ്ഞത് മനസ്സിലായി ഇനി ശ്രദ്ധിക്കാം ട്ടൊ 🥰
@jennifergopinath
@jennifergopinath 3 жыл бұрын
Wow! Excellent finish, yummy looking, I got to try this recipe! Thank you Dad & son team! Best wishes from Vancouver,BC
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you dear 💛
@sreejaanil9680
@sreejaanil9680 3 жыл бұрын
അച്ഛൻ വന്നപ്പോൾ ഉഷാറായി... അച്ഛന്റെ റെസിപികൾ എന്നും പ്രിയം ആണ്... ലോക്കഡൗണിൽ അച്ഛന്റെ വിഭവങ്ങൾ ധാരാളം പോരട്ടെ ♥️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഉറപ്പായും 💝💝
@divyasasidharan5690
@divyasasidharan5690 3 жыл бұрын
Variety theeyal, loved it
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰💝 thank u
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
തിരുമേനിയുടെ റെസിപി ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട് അടിപൊളി.
@rejeeshlalindira4075
@rejeeshlalindira4075 3 жыл бұрын
👌👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@indirak8897
@indirak8897 Жыл бұрын
പാവക്കാ വറുത്ത് കോരി തീയ്യല് ഉണ്ടാക്കാറുണ്ട്,,ഇത് കഴിച്ചിട്ടില്ലസൂപ്പർ
@gokulkrishnan2087
@gokulkrishnan2087 3 жыл бұрын
❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍😍
@sunnyn3959
@sunnyn3959 Жыл бұрын
God's signature for Pazhayidam Ruchikkoottu
@indukala3238
@indukala3238 3 жыл бұрын
കടലമാവിൽ മുക്കിപ്പൊരിച്ചത് ഒഴിവാക്കാമായിരുന്നു. പാവയ്ക്കയുടെ തനിമ നഷ്ടപ്പെട്ടതുപോലെ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ആണോ? 🥰🙏
@rajeswarivenkateswaran2236
@rajeswarivenkateswaran2236 2 жыл бұрын
Last dish ... Video ending close up.kanikuka . Kanankothichu pakshe kandilla ending. Finishing part
@Praseedazkitchenworld
@Praseedazkitchenworld 3 жыл бұрын
Channel ഇപ്പോഴാ കാണുന്നത്.great sir Try ചെയ്യാം 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@sallykuruvilla4467
@sallykuruvilla4467 Жыл бұрын
അത്രയും എണ്ണ നഷ്ടമല്ലേ ഇങ്ങനെ തീയ്യൽ ഉണ്ടാക്കിയാൽ
@vasumathikv888
@vasumathikv888 7 ай бұрын
കൈപ്പക്ക കൊണ്ടാട്ടം എങ്ങനെ ഇത്ര നന്നായി ഉണ്ടാക്കി പറഞ്ഞു തരാമോ
@josephpv6039
@josephpv6039 Жыл бұрын
Thirumeniyude preperation kazhikkuvan ithuvare yogam undayittilla 🙏
@jyothiak1155
@jyothiak1155 3 жыл бұрын
പ്രൗഢം, ഗംഭീരം. നളപാചകം തന്നെ. ..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Hhhaaii...Achanum makanum...Achane nokano..makane nokano..aake oru confussion...ha..ha...Randalum..Ssuuuuppperrr...njan randaleyum nokki irunnu ..onnum shradhichillatto ..onnum koodi kaanate...😂😂😂
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Eswaraa 🥰🥰
@sujithasurendransujitha2920
@sujithasurendransujitha2920 3 жыл бұрын
യദുവിന്റെ വ്ലോഗ് കണ്ടപ്പോഴാണ് വെജ് ഇത്ര അധികം വെറൈറ്റി ഉള്ളത് അറിയുന്നത്. പൊന്നാനിയിൽ വിജയമാതാ സ്കൂളിനടുത് ഞങ്ങള്ക്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
പൊന്നാനി ആണോ ചേച്ചിടെ സ്ഥലം 🥰🙏
@shilajaav7769
@shilajaav7769 3 жыл бұрын
Achante pazhayidam ruchikal muzhuvan varattey.ennittumati vere ruchikal.🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🙏💛
@balakrishnangovind985
@balakrishnangovind985 3 жыл бұрын
പതിനഞ്ച് മിനിറ്റിൽ താഴെ നിർമിക്കുന്ന പുതിയ വീഡിയോകൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ സമയം എടുത്താൽ ഡൗൺലോഡ് ആകുന്നില്ല
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ശരി, ഇനി ശ്രദ്ധിക്കാം
@reality1756
@reality1756 3 жыл бұрын
പാവക്കതീയിൽ എന്റെമോൾക്ക് നല്ല ഇഷ്ടമുള്ള കറി യാണ്. എനിക്കും ഇഷ്ടമാണ്.പാവയ്ക്കതീയൽ ചെയ്യുമ്പോൾ പൊരിച്ചെടുക്കാറില്ല. ഞങ്ങളുടെ നാട്ടിൽ.എന്തായാലും ഓരോ ദേശത്തെ ഭക്ഷണരുചി പരിചയപെടുത്താൻ കാണിക്കുന്ന നിങ്ങളുടെ സന്മനസ്സിന് നന്നിയുണ്ട്. 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@bijurajnr
@bijurajnr 3 жыл бұрын
വളരെ നല്ല പാചകം....ഒട്ടും ബോറടിപ്പിക്കാതെ ഉള്ള വിവരണം... എങ്കിലും ഒരു ചെറിയ അഭിപ്രായം പറയുന്നു....പാചകം ഒക്കെ കഴിഞു കഴിയുമ്പോൾ ഉണ്ടാക്കിയ വിഭവത്തിന്റെ കുറച്ചു നല്ല ഷോട്ടുകൾ ഇട്ടാൽ നന്നായിരുന്നു...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ശരി ട്ടൊ വീഡിയോ length കൂടിയത്കൊണ്ടാണ് 🙏
@SanchariDude
@SanchariDude 3 жыл бұрын
അ അച്ചന്റെ ഒരു ഭവ്യത.. 😃😃 എന്റെ അച്ചനൊക്കെ ആണേൽ 😂💥💥🥴മൊത്തം അങ്ങോട്ടും ഇങ്ങോട്ടും അടിയാവും 😂😂
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😁😁 🙏🙏🙏
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН