ആത്യമായിട്ടാ ഇങ്ങനെ മീൻ കറി ഉണ്ടാക്കുന്നത് .ഒന്നും പറയാനില്ല കിടിലൻ ടേസ്റ്റ് 😋😋നല്ല കട്ടിയുള്ള ഹോട്ടൽ സ്റ്റൈൽ കറി.hus and all family loved it.ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ വെച്ച് ബെസ്റ്റ് കറി ..try all..നിങ്ങളുടെ കോഴിക്കോട് കല്യാണപ്പുര ചിക്കൻ കറി ഇന്ന് ട്രൈ ചെയ്തു, ഒരു രക്ഷയുമില്ല,,,expecting more variety recipes from you
@ruchilab3 жыл бұрын
Thank you so much for your feedback... (Pls Note: വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 2 small pcs for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കുക 😍😍
@maramoruvarammaramoruvaram6343 жыл бұрын
Oru nullu uluva podi varavnu shesham cherthunokoo...
@saivikoshi4503 жыл бұрын
.വ
@saivikoshi4503 жыл бұрын
.വ.വ
@saivikoshi4503 жыл бұрын
വ്.വ
@bakemehappy3662 жыл бұрын
Wow maaan!thanks a lote for this recipie.. യൂട്യൂബിൽ വളരെ പ്രതീക്ഷയോടെ ട്രൈ ചെയ്‌തിട്ട് പ്രദീക്ഷിച്ച ടേസ്റ്റ് കിട്ടിയ ഒന്ന് രണ്ടു റെസിപി കളിൽ ഒന്ന്....
@ruchilab2 жыл бұрын
Thank you for your feedback
@sujathasivadasan19843 жыл бұрын
ഞാൻ ഇങ്ങനെ കറി വെച്ചു അടിപൊളി ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി thanks
@ruchilab3 жыл бұрын
Thanks a lot 👍
@shareefam12642 жыл бұрын
I have tried today. അയലയിൽ ട്രൈ ചെയ്യണമെന്നാണ് കരുതിയത്. പക്ഷെ കിട്ടിയത് കുഞ്ഞ് പച്ച മാന്തൾ ആണ്. പൊതുവെ കറി വെച്ചാൽ അത്ര രുചി കിട്ടാത്ത ഒരു മീനായിട്ടാണ് മാന്തളിനെ ഇതുവരെ കരുതിയിരുന്നത്. ഉദ്ദേശിച്ച ഔട്ട്പുട് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. But it was delicious. കറി വെച്ച് കുറച്ച് നേരം കൂടി വെച്ചാൽ ഒന്നൂടെ രുചി ആകുമായിരുന്നു. പക്ഷെ അതിനുള്ള ടൈം ഇല്ലാത്തോണ്ട് അപ്പോൾ തന്നെ വിളമ്പി. രുചി അപാരം ആയിരുന്നു. എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ആരെങ്കിലും റിവ്യൂ നോക്കി ഉണ്ടാക്കാൻ നോക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കമന്റ് ഇട്ടത്. വിശ്വാസത്തോടെ ഉണ്ടാക്കാം. ഫ്ലോപ്പ് ആവില്ല. സവാള നന്നായി വഴറ്റുന്നതും വെളിച്ചെണ്ണ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക. Thanks bro, for this wonderful recipe. 🙂👍🏿
@ruchilab2 жыл бұрын
Happy to see your feedback Shareefa M
@kidsworld-qo4wq Жыл бұрын
ഈ വീഡിയോ കണ്ട ശേഷം ഇങ്ങനയ മീൻ കറി വെക്കുന്നത്. ഇപ്പോൾ ഈ കമൻറ് ഇടുമ്പോൾ മീൻ കറി കൂട്ടി ചോറ് കഴിക്കുവാ. നല്ല ടേസ്റ്റ് ഉണ്ട് .Thank you
@ruchilab Жыл бұрын
Thank you so much 😍😍😍
@lynasn29413 жыл бұрын
Ayala vechu aanu njan ithu undakkiyathu ... very tasty ...👌👌👌😋😋😋😋💯👍
@ruchilab3 жыл бұрын
Thank you so much 😍
@fousiyabeevi50413 жыл бұрын
Trying this recipe second time.👌ഇത്തവണ അയക്കൂറ തല വെച്ച് ട്രൈ ചെയ്തു .കിടിലൻ ടേസ്റ്റ് . വീട്ടിലെല്ലാർക്കും വളരെ ഇഷ്ട്ടപെട്ടു .തലക്കറിക്ക് പറ്റിയ റെസിപിയാണ് .try all--
@ruchilab3 жыл бұрын
Thanks for the detailed review fousiya beevi
@praveenvaikam27063 жыл бұрын
Me too. Curry just finished ....kayichittu parayam
@ruchilab3 жыл бұрын
pls share your feedback bro.
@vijayanvelayudhan84744 ай бұрын
മിതമായ അവതരണം.. എന്നാൽ വളരെ കൃത്യം, വ്യക്തം. Good presentation 👍
@ruchilab4 ай бұрын
🤩thanks a lot dear
@Songoffeels91623 жыл бұрын
സംഭവമൊക്കെ കൊള്ളാം, പക്ഷെ ഞങ്ങൾ ഇതുണ്ടാക്കിയാൽ എങ്ങനിരിക്കും എന്നാണ് ഒരു സംശയം 😍👏👏👏👌👌👌👍👍👍
my favorite curry aanu resturant style fish curry ... ithra perfect aayi kittumennu karuthiyilla ...thanks for the recipe
@ruchilab3 жыл бұрын
Thank you so much
@manaftp50083 жыл бұрын
Adipoli
@ruchilab3 жыл бұрын
😍😍
@shabnajafer6452 Жыл бұрын
ഇക്ക ഞാൻ കറി ഉണ്ടാക്കി അസാധ്യ ടേസ്റ്റ് എന്റെ ഇക്കാക്കും ഫാമിലിക്കും നല്ല ഇഷ്ടായി ഒത്തിരി നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻😊
@ruchilab Жыл бұрын
Thanks a lot dear 😍😍
@PKsimplynaadan3 жыл бұрын
Adipoli meencurry anallo thenga araokkatha super fish curry Adipoli preparation 👌❣️
@ruchilab3 жыл бұрын
Thank you so much
@shamlasunil83672 жыл бұрын
Innale anu njan ithupole undakki nokiyathu onnum parayan illa super oru change varuthy kudampuli anu njan upayokichathu ellarkum nalla ishtam ayi super thanks
@ruchilab2 жыл бұрын
Thank you Shamla Sunil
@praveenvaikam27063 жыл бұрын
സമ്മതിച്ചു bro , ഒന്നുംപറയാനില്ല കിടു കറി 😍
@ruchilab3 жыл бұрын
Thank you 😍
@alsabithesstdviiiarol89683 жыл бұрын
ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആയിരിക്കും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഞാൻ വർഷം ഓളം ആയി ഇങ്ങനെ വെക്കുന്നത്
@ruchilab3 жыл бұрын
👍😍
@sreelekhaharindran2863 жыл бұрын
Will definitely try.. Looks more than delicious🙏🏽🙏🏽🙏🏽
@ruchilab3 жыл бұрын
Try it & don't forget to share your feedback, Sreelekha Harindran. Thanks for your comment
@fabiya3258 Жыл бұрын
Life il athyayitta nalla meen curry undakane!!!!!! Thanks alot!!!
@ruchilab Жыл бұрын
Thank you so much ....Fabiya
@saggh46413 жыл бұрын
Njanum try cheythu. Super curry 😋😋😋
@ruchilab3 жыл бұрын
Thank you
@ShinChu-d4y7 ай бұрын
I made this fish curry today, and outcomes is so tasty, thank you ❤
@reemk.v80783 жыл бұрын
I tried this recipe and it turned out so well❤️👍🏻👍🏻
@ruchilab3 жыл бұрын
So glad!...Thanks for sharing your feedback
@aswins1648 Жыл бұрын
ഞാൻ മീൻകറി ചെയ്തു സൂപ്പർ bro എല്ലാപേർക്കും ഇഷ്ടായി 🥰🥰
@ruchilab Жыл бұрын
Thank you so much
@sunithakrishnan96883 жыл бұрын
Very nice way of explaining 👌
@ruchilab3 жыл бұрын
Thanks a lot 😊
@noorunooruc2258 Жыл бұрын
ഇത് പോലെയാണ് ഞാൻ സ്തിരമായി ഉണ്ടാക്കാറ് അടിപൊളി ടേസ്റ്റ് ആണ്
@ruchilab Жыл бұрын
👍🥰
@jasminsameerworld81393 жыл бұрын
ഒന്നും പറയാനില്ല കിടുക്കാച്ചി മീൻ കറി 👌👌
@ruchilab3 жыл бұрын
Thank so much for your feedback
@safashaffe79223 жыл бұрын
Thank you so much ....egane curry vachet veetil ellarkum ishtta vaye
@ruchilab3 жыл бұрын
Thanks a lot for your feedback ...😍
@ahajachu3 жыл бұрын
Akbar ,thankyou somuch. കിടുക്കാച്ചി curry . super . ഫോട്ടോ കൂടെ ഇടണം എന്നുണ്ടായിരുന്നു . മറന്നുപോയി പിസി എടുക്കാൻ . സൂപ്പർ സൂപ്പർ 😋
Glad to know that.Thanks a lot brother for your feedback ❤️
@mangattu2 жыл бұрын
Everyone loved this fish curry with Hammour 😋
@ruchilab2 жыл бұрын
Thank you Madhu Abraham 😍
@vijayamma50133 жыл бұрын
Valarebhangiayiparanjuthannu.thankyousomuch
@ruchilab3 жыл бұрын
Thank you
@shamsiaputhanveed34543 жыл бұрын
കുടംപുളി യായിരുന്നു വെങ്കിൽ, സൂപ്പർ ആയിരുന്നു
@ruchilab3 жыл бұрын
വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 1 pc for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കാൻ മറക്കരുത് 😍😍
ഇതെല്ലാം കൂടി കലക്കി മീൻ വാരിയിട്ട് കറി വെച്ചാൽ പെട്ടെന്ന് ഉണ്ടാക്കാം😉
@gayathrymb2246 Жыл бұрын
Ichiri time kooduthal eduthalum nalla super ayit kitti... Meen ishtamillatha piller, veruthe kazhikvayirunnu... Second recipe from the chanel❤
@ruchilab Жыл бұрын
Thank you so much Gayathry Mb,
@mubarakam76833 жыл бұрын
First time making fish curry like this . we tried in king fish ,its just amazing , super taste everyone liked
@ruchilab3 жыл бұрын
Thank you for your feedback
@rachnageorge4834 Жыл бұрын
I tried.... 🥹🥹🥹... Nice ayitu vanne.... Thankss 🥰🥰🥰
@ruchilab Жыл бұрын
Thanks a lot for ur feedback 😍
@rtvc613 жыл бұрын
മീൻ കറി ക്ക് ഞങ്ങൾ ഒക്കെ കുടംപുളി ആണ് use ചൈയ്യാറുള്ളത്
@ruchilab3 жыл бұрын
വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 2 small pcs for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കാൻ മറക്കരുത് 😍😍
@vidyavidyuth46973 жыл бұрын
Tvm ഞങ്ങൾ കുടംപുളി അങ്ങനെ യൂസ് ചെയ്യാറില്ല. സാദാ പുളി ആണ് യൂസ് ചെയ്യാ
@rtvc613 жыл бұрын
@@vidyavidyuth4697 കോട്ടയം മീൻകറി ക്ക് കുടംപുളി തന്നെ വേണം..😋😋😋
@mohandaspalamoottle29033 жыл бұрын
😍😍👌👍
@tressajohntressajohn3 жыл бұрын
Yes kudampuliyanu better
@sudharmma48173 жыл бұрын
1 st time anu ee chanal kanunne... എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം... Good presentesion.. 👋👋👌👌😋😋😋
@ruchilab3 жыл бұрын
Thanks a lot 👍
@prajeeshkt42783 жыл бұрын
super recipe bro... very thick and tasty fish curry. Loved it
@ruchilab3 жыл бұрын
Thank you so much 👍
@tastyfoods95863 жыл бұрын
supr recipe.. try all
@ruchilab3 жыл бұрын
😍😍
@muhammedashrafap72053 жыл бұрын
Adipolicurry ippol ithupoleathannayanu vakkaru
@ruchilab3 жыл бұрын
Thanks brother 😍
@snehalethak40543 жыл бұрын
വാളൻ pulikku പകരം കൊടം പുളി ചേർത്ത് കുടെ, അതു one kg fish നു എത്ര ചേർക്കണം 🤔
@ruchilab3 жыл бұрын
Yes , ചേർക്കാം ... 2 small pcs കുടംപുളി മതിയാവും 1kg ക്ക് . 500 ഗ്രാമിന് ഒരു കുടംപുളി . പുളിയും വെള്ളത്തോടെ കറിയിൽ ചേർക്കുക
@nandakumarm.r34143 жыл бұрын
2kg
@ruchilab3 жыл бұрын
@@nandakumarm.r3414 3 to 4
@LINUSAUDITORIUMАй бұрын
Today I tried your fish recipe with king fish neymeen. It turned out awesome.❤ Thanks for sharing this beautiful recipe.🎉😊 Your new follower because of this fish curry. I will surely try your other recipes.😊
@ruchilabАй бұрын
Thanks a lot dear, so happy you liked it!😍
@firozkannadikkal52823 жыл бұрын
അത്തായത്തിന് ബെസ്റ്റ് ആണ് ട്ടോ..ഇന്നലെ ഉണ്ടാക്കിയിരുന്നു. നല്ല കട്ടിയുള്ള സൂപ്പർ കറി...