Wooow . പിന്നേയും കിടിലൻ ഫിഷ് കറി .... .My hus liked it a lot ...So thick and spicy fish fish curry ....Tried all your recipes ,especially fish curries are super tasty ....😍😋
@ruchilab3 жыл бұрын
Thank you so much
@surendranka96913 жыл бұрын
@@ruchilab tectonic o gjjo was
@sureshmr27053 жыл бұрын
@@surendranka9691 cv vnnngdggugd
@navasnavasdhilu11463 жыл бұрын
Likes
@madhuridevi86923 жыл бұрын
@@ruchilab p on
@sumajayakumarnair80373 жыл бұрын
ശരിക്കും എല്ലാർക്കും നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെത്തെ മീൻ കറി try ചെയ്തിട്ടില്ല. ചെയ്തിട്ട് പറയാം 😊
@ruchilab3 жыл бұрын
👍👍Thanks for your comment Suma jayakumar nair
@muhsinakader61872 жыл бұрын
ഞാൻ ആദ്യമാറ്റിട്ടാണ് ee veedio കാണുന്നത് ✨️
@sugunakumar6805 Жыл бұрын
കലക്കി. ഒന്നും പറയാനില്ല.. ഇത് ലെവൽ 10.. നന്ദി നമസ്‌കാരം. ശബ്ദം 100% മലയാളീ.
@ruchilab Жыл бұрын
🤩😍....Thanks a lot bro
@lijiajith24147 ай бұрын
അയല എടുത്തു വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 🫣
@Anumallu7 ай бұрын
Njanum😁
@ppzeenath64467 ай бұрын
🤣
@prakashvkvk49437 ай бұрын
ഞാനും 🤣
@TinyBibin87917 ай бұрын
Njaanum
@Nafiyanachu7 ай бұрын
ഞാൻ 😂
@ayishaalnisam98082 жыл бұрын
അടിപൊളി ആയിട്ടാ... Njan try ചെയ്തു നോക്കി... എല്ലാർക്കും ഇഷ്ട്ടായി 😍
@ruchilab2 жыл бұрын
Thank you
@rajeevanmanthattil51972 жыл бұрын
കിടിലൻ ഞാനും ട്രൈ ചെയ്തു.thank you
@ruchilab2 жыл бұрын
Thank you Rajeevan Manthattil
@norvin74362 жыл бұрын
ഞാൻ വെച്ച് നോക്കി അടിപൊളി റെസിപ്പി സൂപ്പർ ടേസ്റ്റ്
@ruchilab2 жыл бұрын
Thank you Norvin 💜
@prabhaponnu18572 жыл бұрын
Njanu
@RadhaMadhavan-u3h7 ай бұрын
നല്ല അടിപൊളി അയലക്കറി 👌👌👌
@one-step_ahead19 күн бұрын
Adipoli❤
@rajankurian367124 күн бұрын
Super taste. Thank you. ചെറിയ ഉള്ളി ടൊമാറ്റോ ഇത് വെളിച്ചെണ്ണയിൽ വഴറ്റി, മിക്സിയിൽ അരച്ച് ചേർത്തതാണ് ഇതിൻറെ സീക്രട്ട് എന്ന് തോന്നുന്നു. സൂപ്പർ🎉❤
@ruchilab23 күн бұрын
Thanks a lot 😍❤️
@reshmaponnu4223 жыл бұрын
ഈ ചാനലിലെ രണ്ട് മീൻ കറിയും ട്രൈ ചെയ്തിരുന്നു .. രണ്ടും കിടു ടേസ്റ്റ് ആയിരുന്നു ..അത് കൊണ്ട് ഇതും തീർച്ചയായും ട്രൈ ചെയ്യും ... കണ്ടാൽ തന്നെ അറിയാം പൊളി ആണെന്ന്
ഇന്ന് തന്നെ try ചെയ്തു നോക്കണം കാണുമ്പോൾ തന്നെ 👍👍👍
@jamsheerkoduvally35973 жыл бұрын
ഇന്ന് ഉച്ചക്ക് റൂമിൽ ഇതായിരുന്നു കറി... ചോറിന്റെ കൂടെ പൊളിയാണ്... ഒമാൻ അയല ആണ് എടുത്തത്.... റൂമിലെ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... ഇനി ഇത് പോലെ കറിവെച്ചാൽ മതി എന്നു പറഞ്ഞു..... Thanks for the recipe
@ruchilab3 жыл бұрын
Thank you so much
@thomaskuriakose38323 жыл бұрын
അപ്പോൾ ഇയാളാണോ ആ റൂമിലെ കുക്ക്... കൊള്ളാം..
@babubhai66393 жыл бұрын
കൊതിയൻ
@sathykarthikeyan940 Жыл бұрын
9
@subaidabeevi71992 жыл бұрын
കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു,I will try to make it
@ruchilab2 жыл бұрын
👍
@walkwith_raashi3 жыл бұрын
ഈ കറി വളരെ നന്നായിട്ടുണ്ട്👍
@ruchilab3 жыл бұрын
Thank you so much 😍
@rukkiyakhalid7436 Жыл бұрын
Eee curry try chythu tto. Superrr aan. Ath pole ayala thenga aracha thum chythrnn. Adipoliyan. 2 um perfect aayi vann. Ini muthal nigalude recepies follow cheyyanam.
@ruchilab Жыл бұрын
so glad to hear that.... thanks a lot for your detailed review
@abrarshah87752 жыл бұрын
I'm from Pakistan and living in Dubai South Indian food is so delicious no doubt but when it comes to Kerala,, its simply a class 😋 imagine I don't know the language but still I got everything to know yes I'll try this and you guys are awesome
@sideeqk5347 Жыл бұрын
❤
@sideeqk5347 Жыл бұрын
Lots of love from Kerala...
@suparnasupu3328 ай бұрын
ഞാൻ ഇപ്പോ കണ്ടു ഉണ്ടാക്കി കൊള്ളാം നന്നായിട്ട് ഉണ്ട് thank u sir
@ruchilab8 ай бұрын
Thanks for your feedback 😍
@PKsimplynaadan3 жыл бұрын
Super preparationil ayala mulagittathu beautiful vivaranam valare vyakthamakki thanku
thank you so much....pls dont forget to share your feedback , Archana
@HarishmaRakesh-mc5mm Жыл бұрын
Spr spr sprr...adhayam ayit aann engane try chyunnath .sadharana njn mulakk edunna meen curry kk thakkali edar ella kudampuli ann use chya..jst onn try chythath aann eth...spr tasty
@ruchilab Жыл бұрын
Thank you so much ...😍
@suresh_mt65553 жыл бұрын
സൂപ്പർ അയല കറി.....യൂട്യുബിലേ പല വീഡിയോയും കണ്ടു ട്രൈ ചെയ്തിട്ടുണ്ട്... അയല കറി ഇത്ര രുചിയിൽ കിട്ടുന്നത് ഇതാത്യം...... Super clear video and great presentation ...😍
@ruchilab3 жыл бұрын
Thank you so much , brother
@Hafi3312 жыл бұрын
ഞാൻ ഉണ്ടാക്കി Super aayinu എല്ലാർക്കും ഇഷ്ടായി 👍
@ruchilab2 жыл бұрын
Thank you 🥰🥰
@seeba2903 жыл бұрын
Tried this for lunch tday .what a taste!no words..super recipe..🙏
@ruchilab3 жыл бұрын
Thank you so much seena abdul hakim
@avtobs27842 жыл бұрын
ആദ്യമായി കാണുന്നു. New Subscriber. അടിപൊളി വീഡിയൊ. എന്തായാലും പരീക്ഷിക്കണം.
@johnelango32783 жыл бұрын
Thanks for your recipe and detailed explanation ❤️ will try for sure 👍
@ruchilab3 жыл бұрын
Ok 👍👍👍thank you 😍
@thomasroy60042 жыл бұрын
ഞങ്ങളും ഉണ്ടാക്കി സൂപ്പറായിരുന്നു... Thankyou ❤❤❤❤
@ruchilab2 жыл бұрын
Thank you for your feedback bro
@hashbigirl45383 жыл бұрын
Thankyou for this perfect recipe.Tried this today and everybody liked it💞
@ruchilab3 жыл бұрын
Thank you so much for your feedback
@varietyworld19872 жыл бұрын
ഞാൻ ആദ്യമായി കാണുന്നത് ആണ് നിങ്ങളുടെ video...മീന്‍ കറി ഉണ്ടാക്കി നോക്കി....ഇന്ന് വരെ ഉണ്ടാക്കിയ മീന്‍ കറി ഇത്ര tasty ആയി വന്നിട്ടില്ല...കിടിലം....superb.....thank you so much for the wonderful recipe...
@ruchilab2 жыл бұрын
Thanks a lot for your feedback
@manaftp50083 жыл бұрын
ഉണ്ടാക്കിനോക്കി അടിപൊളി ടേസ്റ്റ് ,😍😍😘😋 bro..... എല്ലാർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു.....
@ruchilab3 жыл бұрын
Thank you so much
@sheejasheeja64303 жыл бұрын
@@ruchilab :: :
@sheejasheeja64303 жыл бұрын
@@ruchilab :: :
@sheejasheeja64303 жыл бұрын
@@ruchilab :: :
@sheejasheeja64303 жыл бұрын
@@ruchilab :: :Vivx
@jskarala6795 Жыл бұрын
അടിപൊളി കറി ഞാൻ fry ചെയ്തു എല്ലാവർക്കും ഇഷ്ടം ആയി
@ruchilab Жыл бұрын
Thank you so much
@CRadhkrishnan3 жыл бұрын
Yes awesome presentation... Many have said that. Your style is so simple and beautiful. In other videos they simply make it long . You are just to the point. Your voice is also cute. One request please give us vegetarians also good recepe .. All the best...
@ruchilab3 жыл бұрын
Thanks a lot brother for your support 😍😍 veg recipes will upload soon ..
@saraswathyclt488214 күн бұрын
സൂപ്പർ, ഒന്നും പറയാനില്ല 👌👌👌
@ruchilab11 күн бұрын
Thanks
@shylamathews61813 жыл бұрын
I’m m your new subscriber … l love all your recipes 😍😍, going to try them👌👌. Thank you so much.
@ruchilab3 жыл бұрын
Thank you 😍
@parvathy.parothy11 ай бұрын
ചേട്ടാ ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി,,❤.... അടിപൊളി... നന്ദി,❤
@ruchilab11 ай бұрын
Thank you so much 😍😍😍
@annivv57223 жыл бұрын
Precise and simple presentation
@ruchilab3 жыл бұрын
Thank you so much 😍Anni
@musicworldmusicworld59193 жыл бұрын
എനിക്ക് ഇതുവരെയും ഇത്രയ്ക്കു ഒരു compliment kittiyittilla പക്ഷെ ഞാൻ ഇതുപോലെ കറി വച്ചു നോക്കി husbandinu ഒരുപാടു ഇഷ്ടമായി. Tnq🙏🙏🙏🙏
@ruchilab3 жыл бұрын
Thank you so much for your feedback 😍😍
@lasiniya49223 жыл бұрын
Clear and neat presentation
@ruchilab3 жыл бұрын
Thank you so much
@smithamenon30463 жыл бұрын
I have tried your fish curry sometime back and it came out well. Was super tasty.. ee weekend ithum definite ayitt try cheyum. Thanks for sharing such wonderful recipes 😊
@ruchilab3 жыл бұрын
I'm so glad that you like it ,Thank you so much for taking time to share your feedback.
@sruthinithin17552 жыл бұрын
Thank you for the recipe my husband loved it !!! Really tastiest curry I ever had
@ruchilab2 жыл бұрын
Thank you so much , Sruthi Nithin
@jessithomas90022 жыл бұрын
@@ruchilab t
@jessithomas90022 жыл бұрын
@@ruchilab 😹
@murshiashiq52152 жыл бұрын
ഞാൻ try ചെയ്തു,അടിപൊളി കറി,
@ruchilab2 жыл бұрын
Thank you murshi ashiq
@drthirajeev51313 жыл бұрын
I tried it today ...it is really delicious... thankyou for this recipe..more power to you👍
@ruchilab3 жыл бұрын
Thanks a lot for your feedback 😍
@nahassaleemnahassaleem54032 жыл бұрын
ഉപ്പ്..?
@feminasudheer65422 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. അയല കറി ഇന്ന് ഉണ്ടാക്കി . Super taste ആയിരുന്നു👍👍
@ruchilab2 жыл бұрын
Thank you so much 👍
@Shifasworld7862 жыл бұрын
കിടിലൻ അയലക്കറി 😋👍
@ruchilab2 жыл бұрын
Thank you
@Shaw1957Ай бұрын
Try ചെയ്തു. നന്നായി.Thanks.
@ruchilabАй бұрын
Thank you so much 😍
@omsai44253 жыл бұрын
Meticulous cooking instructions 👍🏼! Adipoli 😀
@ruchilab3 жыл бұрын
Thank you so much 😍
@mollymolly93433 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ കറി കണ്ടാട്ട് കൊതിയാകുന്നു 👌👌👌👌👌
@ruchilab3 жыл бұрын
Thank you 😍try
@jesnabeevi43243 жыл бұрын
Adipoli aanu Nannayittundu Kidilan taste 👌👌👍👍🤤
@ruchilab3 жыл бұрын
😍😍 thank you so much
@weekly_7772 жыл бұрын
നല്ല ഭംഗിയുള്ള അയലത്തല നല്ല ഭംഗിയുള്ള തക്കാളി
@sumithraramesh6962 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ......👍
@ruchilab Жыл бұрын
Thank you sumitha Ramesh
@maayarajesh51063 жыл бұрын
Hi, I tried this recipe with Kingfish today and it came out very tasty. My family liked this type of fish curry. Thank you so much 😊
@ruchilab3 жыл бұрын
Thanks for your feedback , Maaya Rajesh, 😍😍😍 if u like try other fish curry recipes from our channel
@maayarajesh51063 жыл бұрын
@@ruchilab sure😊
@sreejadileep38633 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോനെ തീർച്ചയായും ഞാൻ ഇന്ന് ഇങ്ങനെ ഉണ്ടാക്കിനോക്കും
@ruchilab3 жыл бұрын
😍😍... feedback share cheyyane...
@sreejadileep38633 жыл бұрын
@@ruchilab ok
@sreejadileep38633 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല മോനെ പൊളിച്ചു.👌👌👌👌👌
@ruchilab3 жыл бұрын
@@sreejadileep3863 thank you so much 😍
@sreejadileep38633 жыл бұрын
🥰🥰
@anupaul87733 жыл бұрын
Good presentation & recipe too
@ruchilab3 жыл бұрын
Thanks bro 😍
@jthefoodstylist47053 жыл бұрын
Supeerb👌
@ashokkrishna77783 жыл бұрын
സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം
@ruchilab3 жыл бұрын
👍👍
@josephthottan27243 жыл бұрын
Came out delicious. My son opined that a dash of jeera (cumin) would enhance the taste and flavour of this curry further. Thank you!