Fadwas ന്റെ മിന്നുന്ന പാത്രത്തിന് ഫാൻസ് ഉണ്ടോ 😌❤️
@MidlajEk13 жыл бұрын
ലഫ്
@SinanCk-cc5hi3 ай бұрын
Illa
@fathimaabdulla12693 жыл бұрын
*ഇത് പല ചാനലിലും കണ്ടു പക്ഷെ ഇത്താടെതിൽ കുറെ നോക്കി കിട്ടിയില്ലാഞ്ഞു... വെയ്റ്റിംഗ് ആരുന്നു മറ്റൊന്നും കണ്ടിട്ട് ഇണ്ടാക്കി നോക്കിയിലഞ്ഞു... ഇനി എന്തായാലും ട്രൈ ചെയ്യണം.. പിന്ന ഇത് നമ്മൾ കേക്ക് ബേക്ക് ചെയുന്നത് പോലെ ചെയ്യാൻ പറ്റുവോ ദീദി... കേക്ക് ടിൻഇൽ വെച്ച് അടുപ്പത് വെച്ച്.. plz rply*
@jamsheenashamsu.16203 жыл бұрын
ഇത്തന്റെ റെസിപ്പികൾ ഒക്കെ നല്ല പെർഫെക്ട് ആയി കിട്ടുന്നവ ആയിരിക്കും👌👌👌👌👌😋
Itha ingale egadesham ella recipeyum njn try cheythk... Parayathe irikaan pattoola ellum adipoliyaaan ttoo... Ippm ithante recipe kanda oru pedi illathe dairyaaayit cheyyaa.... Full adipoli taste aaayirikum... 💕💕
@nidhalmusthafa68727 ай бұрын
Hai ithaa ഞാന് ഇത് ഉണ്ടാക്കി sale ചെയ്യുന്നുണ്ട് പക്ഷേ മുകൾഭാഗം പൊന്തി വരുന്നു അടിയിൽ വേവുന്നും ഇല്ല അതെന്താ ഒന്ന് പറഞ്ഞ് തരുമോ😮😢
@yoonuspkmuth84833 жыл бұрын
Thankuuu dear...enth recipyum fadwasil aan adyam njn therayarullath... Ith njn theranjirnnu kandilla😐😢ipo happy aayi tto..... Will try😍
@naseembeevi83993 жыл бұрын
മുട്ട കൂട്ടിൽ ഓയിലിന്റെ ആവശ്യമില്ല. മൈദാ മാവിനു പകരം രണ്ടോ മൂന്നോ ബ്രഡ് പൊടിച്ച് ചേർത്തു ഈ രീതിയിൽ ഉണ്ടാക്കിയാൽ നല്ലതാണ്. ഞാൻ സ്ഥിരം ഉണ്ടാക്കാറുണ്ട്. ബീഫിനു പകരം ചിക്കനാണ് ഞാൻ ചേർക്കുന്നത്
@tastydishes91932 жыл бұрын
I tried it. Very tasty and perfect structure Thnks for the recipe ithaa☺️☺️
@fousiashraf41463 жыл бұрын
InshaAllah, cheyth nokkam, idhpole baking and steamed items iniyum pratheekshikkunnu😊
ചെലവ് കൂടും.. lockdown..... ലോകം മുഴു പട്ടിണി യിൽ ആയി കൊണ്ടിരിക്കുന്നു.... ഫ്ലാറ്റിൽ ജീവിക്കുന്ന വർക് പുറം ലോകം അറിയണം എന്നില്ല..... സാധാരണ കാർക് പറ്റിയ ചെലവ് കുറഞ്ഞ തരം നാടൻ food... പരീക്ഷിക്കുമോ
Thankyou innukude paranjollu ee irachipoleye patti recipe kitty😍
@momimuhammed97893 жыл бұрын
Nte ithaaa. എനിക്ക് karachilu varunnu. Karanamenthanenno? Ningalu eppozhe 10 million avendathayirunnu. Kararanam നിങ്ങളുടെ ella recipiyum valare tastyanu . Valare kashttam