ഹായ് ചേച്ചി ഞാൻ ഇന്നലെ ഉണ്ടാക്കി . എല്ലാവർക്കും ഇഷ്ട്ടായി എന്റെ husbandinu വളരെ അധികം ഇഷ്ടമായി . Thank you for the wonderful recipe …..❤
@soniamathew66772 жыл бұрын
😳 എന്റെ രശ്മി ചേച്ചീ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കേക്ക് 👌👌👌 👍👍👍
@dreamcooking88812 жыл бұрын
Idh cooker il undaakkan pattumo? Please reply
@11262 жыл бұрын
Ithoru variety and unique aanallo ..superb my dear...guest nu munbil hero aakaan..ith mathi👍😘and ur explanation....everyone can follow👍😘💕keep going my darling..god bless
@chikkusdine2 жыл бұрын
Thank you so much dear 🥰🥰
@11262 жыл бұрын
@@chikkusdine 😘💕
@riyaaliyas75952 жыл бұрын
ചിക്കൻ കേക്കോ... ഞാൻ ആദ്യായിട്ട് കേൾക്കുവാ... ഇതൊക്കെ എവിടന്ന് കിട്ടുന്നു 🥰🥰🥰🥰🥰
@chikkusdine2 жыл бұрын
😀🥰🥰👍
@chinchus35442 жыл бұрын
ചേച്ചി ഇത്രയും അടാർ ഐറ്റംസ് റെസിപ്പി എവിടെ നിന്ന് കിട്ടുന്നു.? കണ്ടിട്ട് കൊതിയാകുന്നു. 👌🏻👌🏻👌🏻👌🏻👌🏻
@manjuktkm60522 жыл бұрын
ചേച്ചിന്റെ കേക്ക് റെസിപിക് വേണ്ടി മാത്രം വെയ്റ്റിംഗ് സൂപ്പർ 😄😄😄👌👌👌👌👌👌
@chikkusdine2 жыл бұрын
🥰🥰🥰👍
@ajithass80732 жыл бұрын
Njan inn undakki super aayi vannu. Kuttikalk nalla ishtayi. Thank you for this super recipe❤️
Chechi oru cake complete golden dust vech cover cheyyuvanenki athin ethra extra rate vangam? for 1 kg
@rajeshuv29072 жыл бұрын
ചേച്ചി 👌👌👌.... chocobar റെസിപി ഇടാമോ
@Heerasudhi2 жыл бұрын
Suase pan n pakaram കുക്കറിൽ unddakkan pattumoo
@jasmianwar39932 жыл бұрын
Hi ഇത്രയും നല്ല രീതിയിൽ പറഞ്ഞു തരുന്നു മറ്റുള്ളവർ കൂടി ഉപകാരപ്പെടുന്നു Thanks
@chikkusdine2 жыл бұрын
🥰🥰🥰🥰
@sindhuanil70142 жыл бұрын
Thank you Reshmi for the wonderful cake🙏
@bencyranjith84812 жыл бұрын
Ovenil vaykkan pattumo? Temperature ethra venam? Pls reply chechi
@sruthiram10022 жыл бұрын
Kore days aayi ingane oru recipe kkayi waitingayirunnu❤❤thank u so much😘😘❤❤
@chikkusdine2 жыл бұрын
🥰🥰🥰🥰👍
@masterliterature2 жыл бұрын
eggless aytt engneya idh undakuka?
@archanapg3544 Жыл бұрын
Egg cherkathe undakkan pattumo?
@nisharemesh62512 жыл бұрын
ന്റെ ചേച്ചി... ഇവിടെ hus കുറെ നാളായി പറയുന്നു ഒരു variety ആയി ചിക്കൻ കേക്ക് ഉണ്ടാക്കാൻ 😜.. അപ്പൊ ഞാൻ പറയും രശ്മി ചേച്ചി ഉണ്ടാക്കട്ടെ ന്നു 😂. ഇപ്പോൾ അതും ഓക്കേ ആയി 👍🥰. Txs chechiikutti❤️🙏🏻
@chikkusdine2 жыл бұрын
🥰🥰🥰
@anupa15842 жыл бұрын
ചേച്ചി സൂപ്പർ receipe ഞാൻ ട്രൈ ചെയ്യിതു കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടമായി, താങ്ക്സ് ചേച്ചി ഇനിയും ഇങ്ങനത്തെ നല്ല റെസിപ്സ് ഇടണേ ❤️❤️❤️
Very yummy Rashmi... Could you let me know cwhat can I use instead of egg as my child is allergic to egg
@thulasisreekumar13502 жыл бұрын
Ithu oven il vachu bake cheyyan patto
@ansidhanizar1772 жыл бұрын
Chechi otg ovenil cheyyanwgil athinte function engeneya parayyo
@anjues87332 жыл бұрын
ചേച്ചി ഞാൻ എല്ലാ video യും കാണും ഇതുവരെ comment ഇട്ടില്ല . ഒരുപാട് നല്ല recipe ആണ് ചേച്ചിയുടെ . എന്റെ മോൻ u k g ൽ ആണ് അവൻ ചേച്ചി ടെ എല്ലാ കേക്ക് വീഡിയോ യും കാണും 🥰🥰🥰
@chikkusdine2 жыл бұрын
🥰🥰🥰🥰
@minnus31582 жыл бұрын
Chechiii beef cake nte recipie iduvooo pls🥺
@nusratjahan39742 жыл бұрын
I’m from Bangladesh, but as I studied in an indian school, I had many south indian friends and neighbors.... and I’m actually very fond of southern dishes... and now I’m in Bangladesh and don’t get to have south indian food anymore .... tho I didn’t understand 1 word u said... but ur videos are really helpful cz of the eng subtitles which atleast helped me with all the ingredients I need... hope I can make with exact the same taste😇
@chikkusdine2 жыл бұрын
Thank you so much dear 🥰
@Just__vibes2 жыл бұрын
Chechi ITU oven lh undakknh patto Time heat parnjh tharo Pls reply
@smithamaheshsmitha63622 жыл бұрын
Ante ചേട്ടന്റ മോളു പറയും ആന്റി നല്ല അറിവുള്ള കേക്ക് ആക്കാൻ പറ്റുമോന്നു അപ്പൊ ഞാൻ ചട്ടി പത്തിരി ഉണ്ടാക്കി കൊടുക്കും.. അതിനേക്കാൾ ഈസി ആണല്ലോ ഇത്. ഇനി ഇതിൽ പിടിച്ചു കേറാം. Thanks ചേച്ചീ... 👌👌❤️❤️❤️❤️❤️
@chikkusdine2 жыл бұрын
🥰🥰🥰👍
@NeX-wo5yq2 жыл бұрын
വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റിയ സ്നാക്സ് കുട്ടികൾക്കൊക്ക ഒരുപാട് ഇഷ്ടമാകും ചേച്ചി 👌
@josmisebastian21692 жыл бұрын
Chechiii.... Ente aduthu ithupolathe pan undu but athinte akathe coating okke poyi aluminium poleyanu ippo, athil cheythal side / adi baagam pidichu pokumo???
@chikkusdine2 жыл бұрын
ഉപയോഗിക്കുന്നത് ആണേൽ എടുക്കാം
@josmisebastian21692 жыл бұрын
@@chikkusdine use cheyyunnathanu but adiyil pidikkillallo??
@shinisubhash29899 ай бұрын
എൻ്റെ ചേച്ചി ചേച്ചി ഒരു സംഭവമാണ് കേട്ടോ❤
@lifeartofthejaandachuzz48232 жыл бұрын
Aunty😊 rice powder use chythu oru cake undakavo
@jasmineeldhose71352 жыл бұрын
മ്മ്മം അടിപൊളി!! ഒരു രെക്ഷേമില്ലാട്ടോ.... ചേച്ചിടെ master പീസ് ഡയലോഗ് 🥰
@chikkusdine2 жыл бұрын
🥰🥰🥰🥰
@preethaprakash4202 жыл бұрын
Rashmi, super receipe. Ithokke evidunnu kittunnu. Thank you so much for sharing this. 😋😋
@anithakumari20532 жыл бұрын
ഈ cake തണുത്താൽ kazhykkan കൊള്ളാമോ എത്ര ദിവസം ഇരിക്കും reshmi
@sajitharameshramesh70202 жыл бұрын
അടിപൊളി receipy. ഉടനെ ചെയ്തു നോക്കണം.. വീണ്ടും ഒരു നല്ല receipy തന്നതിന് താങ്ക്സ്. എല്ലാർക്കും കഴിക്കാം. ഷുഗറിനെ പേടിക്കാതെ. ഇത് ഓവനിൽ ചെയ്യാൻ kazhiyumo
@chikkusdine2 жыл бұрын
Yes
@vineethanandakumar23542 жыл бұрын
Can we do this in oven. If so please specify the temperature also
@mariaashna47332 жыл бұрын
Ith oven vechaalum seriyaayi varumo chechi
@theeapensofficial65742 жыл бұрын
ഇനി പാഷൻ ഫ്രൂട്ട് കേക്ക് കൂടെ കാണിക്കാനുള്ളൂ. അതും കൂടി കാണിക്കുമോ
@arifahabeeba51212 жыл бұрын
Njan undaakkarund ith.. But bread maav aakkunnathilere bread athpole muttayil oppi vekkunnathaan kooduthal tasye thonniyath
@binduramakrishnan20982 жыл бұрын
First from ഗുരുവായൂർ
@dreamergirl37722 жыл бұрын
Adipoli chechi, otg യിൽ എങ്ങനെ temperature ഒന്നു പറയാമോ, പെട്ടെന്ന് ഉണ്ടാക്കാൻ വേണ്ടിയാ. കേക്ക് tin ൽ ഉണ്ടാക്കാൻ പറ്റുമോ
@chikkusdine2 жыл бұрын
Yes, 180° യിൽ 20 to 30 min
@raheemmaloram13002 жыл бұрын
Ith etra roopakk sale cheyyaan pattumenn onn parayaavo 😍
@ansalnaaleem64842 жыл бұрын
Reshmi chechi, എവിടുന്ന് കണ്ടുപിടിക്കുന്നു നമിച്ചു, എല്ലാം ഒന്നിനൊന്നു auper❤❤❤
@chikkusdine2 жыл бұрын
🥰🥰🥰👍
@smithaa10782 жыл бұрын
Ma’am, somehow feeling odd to hear cake along with chicken. Anyway looking great!
@umasanthoshkumar49332 жыл бұрын
Chicken cake OTG il undakkaamo?
@ammu4882 жыл бұрын
Chechi kunafa recipe cheyyamo
@remyag16492 жыл бұрын
Hi.. nice recipe Chechi... Any other option other than this pan?? can we use cake mould or aluminum cake tin??
Helo.... Reshmi... അപാര ബുദ്ധി തന്നെ.... നമിച്ചു 😂
@Prijithdivaya2 жыл бұрын
Ente cheechi chicken cakeoh njan first time kekuva. Spr njan try cheyum sprrrrr cheechi
@chikkusdine2 жыл бұрын
🥰🥰🥰👍
@shincyjithin24772 жыл бұрын
Chechi ith oven bake cheyyan pattuo.
@chikkusdine2 жыл бұрын
Yes
@sruthisruthiratheesh64502 жыл бұрын
Wow super recipe reshmi chechii....variety cake
@bigireich6342 жыл бұрын
ചേച്ചിയുടെ ഈ sauce pan എത്ര inch ആണ് please reply
@bigireich6342 жыл бұрын
Chechy reply തന്നില്ല please reply me
@meenamanoharan80012 жыл бұрын
Hi Very good recipe I love your presentation style and would like to meet you 😍 Can we bake the same in oven If so please share the temperature and time
@chikkusdine2 жыл бұрын
180°c il 20 to 30 min വെക്കാം
@deena17382 жыл бұрын
Super chechii.. chikku vinn miss aayallo
@rubybiju36162 жыл бұрын
Super taste anu & easy Thank you so much Reshmi 🌹❤️
@chikkusdine2 жыл бұрын
🥰🥰🥰👍
@preejapa78492 жыл бұрын
Super Thank You So Much♥️♥️♥️
@sajisivakumar78042 жыл бұрын
Super dear. Going to try it. Thank you darling👍🏼👍🏼👍🏼👍🏼
@asiyanasrin86882 жыл бұрын
Reshmi varity cacke, thanku so much
@gaielgeorge94862 жыл бұрын
Variety cake.. definitely try cheyum Reshmi…ethu kanumbol ulla chikku te oru avasthaye😊 pavam
@chikkusdine2 жыл бұрын
Really😂😂😂
@shinyshaju61702 жыл бұрын
Ente rashmi sammathichu thannu super
@priyapl92532 жыл бұрын
Can I add coconut milk instead of milk?
@chikkusdine2 жыл бұрын
Yes
@reenashaji45992 жыл бұрын
ഞാനും ഉണ്ടാക്കും.super
@mauryavlogs30362 жыл бұрын
ഉറപ്പായും ഉണ്ടാക്കും chechi
@karthikasuresh45732 жыл бұрын
Wowwwwwww yummy.Thankyou chechi🙏😆👍😋💗❣️
@shijijoy7632 жыл бұрын
Appoll chicken wechu pollum chechi cake undaki....inni endu wenammm ...Adipolliiiii.. very talented chechi kutiiii..keep it up..loads of love 💕😘