The second half script was loose. And comparison to Rambo etc also came. And why after killing someone, drag the body to the water body. And the arrows and bow disappear, then come back without any rhyme or reason.
@RajeevantkSR2 күн бұрын
നിങ്ങൾ മോശം പറഞ്ഞ kanguva എനിക്ക് ഇഷ്ടപ്പെട്ടു 🤣🤣🤣
@abhilashkerala2.02 күн бұрын
Yes..Athara moosam movie alla..
@AbbasAbbasmk2 күн бұрын
നിന്റെ തലച്ചോർ പരിശോധനക്ക് അയക്കണം...
@AliceP-u3u2 күн бұрын
Vaaya polanthu paartha aa randu per ningalaaano?????
@khadarhilal20052 күн бұрын
Kanguva ഓര്മിപ്പിക്കല്ലേ bro 😂😂😂
@naaaz3732 күн бұрын
That's a Medical Miracle 😂
@Chiyaan7142 күн бұрын
Marco review late ആക്കരുത് സുധീഷേട്ടാ. ഉച്ചയ്ക്ക് തന്നെ video ഇട്ടാൽ നിങ്ങളുടെ അഭിപ്രായം കണ്ട് പടത്തിന് പോകുന്നവർക്ക് first day തന്നെ കാണാൻ പറ്റൂ
@joann42722 күн бұрын
UM movie pulli review cheyilla nne paranjitundalo.
@Pathoos.honey-2 күн бұрын
അണ്ണൻ കുറച്ചു ലൈറ്റ് ആയെ റിവ്യൂ ഇടാറുള്ളു 😁😁
@vishnu9067-b1x2 күн бұрын
ആന അപർണ്ണ
@Pathoos.honey-2 күн бұрын
5 കമന്റ് എന്റെയാണെ 😁😁
@shajosedavid38662 күн бұрын
👍
@sajuvj12 күн бұрын
👍🏽
@Harikrishnanhari4242 күн бұрын
🥰🥰🥰
@kiranm5062 күн бұрын
നിങ്ങളുടെ ക്യാപ്ഷൻ ഒന്നും ഒരു കാര്യം ഇല്ല . കാച്ചിങ് അല്ല സർ ..പിന്നെ കുറച്ചു കൂടി മസാല ഒക്കെ ചേർത്ത് പറയാൻ നോക്ക് . അല്ലെങ്കിൽ അധികം കാലം ഈ വണ്ടി ഓടും എന്ന് തോനുന്നില്ല ..പഴകഞ്ഞി എഫ്ഫക്റ്റ് ആണ് മൊത്തത്തിൽ . എന്തെങ്കിലും വെറൈറ്റി കൊണ്ട് വരൻ നോക്ക്
@reshashejeer8314Күн бұрын
മസാല ഇഷ്ടമല്ലാത്തവരും ഈ നാട്ടിൽ ഉണ്ട് ഹേ. നമ്മളെ പോലെ ഉള്ളവർ ഇതൊക്കെ കണ്ട് സായൂജ്യമായിക്കൊള്ളാം.