RUGMINI Maternity Malayalam Music Video| Rajaneesh Ettummal | Arun Chandrasekhar | Shiju Ediyatheril

  Рет қаралды 36,888

Muzik247

Muzik247

3 жыл бұрын

എല്ലാ മക്കളുടെയും എക്കാലത്തെയും നായകൻ അവരുടെ അച്ഛൻ തന്നെ
ആയിരിക്കും.. അവരെ മനസ്സിലാക്കുവാനും, സന്തോഷിപ്പിക്കുവാനും, അവരുടെ ആഗ്രഹങ്ങളെ എന്തു വില കൊടുത്തും നേടി കൊടുക്കുവാനും അച്ഛനമ്മമാർക്ക് മാത്രമേ സാധിക്കുകയുളളു. ഗർഭിണി ആയ ഭാര്യയുടെ നാവിൻ തുമ്പിലൂടെ മക്കളുടെ ആഗ്രഹങ്ങൾ അറിഞ്ഞിരുന്ന, അവർക്കു വേണ്ടി അതെല്ലാം നേടി കൊടുത്തിരുന്ന, അവരെ ഹൃദയത്തിൽ ഗർഭം ധരിച്ചിരുന്ന എല്ലാ അച്ഛൻ
മാരുടെയും മനോ വിചാരങ്ങൾ ആണ് "രുഗ്മിണി"
The hero of every child will be always his or her father. Parents are the only people who can understand them, bring happiness and fulfill the dreams at any cost. Through the spoken words of his pregnant wife, a father knows the wishes of his children. 'Rugmini' is a tribute to every father who carries the soul of his children in his heart.
Written & Produced by Rajaneesh Ettummal
Directed by Arun Chandrasekhar
Singer / Music Composer Shiju Ediyatheril
Recording Engineer Dineesh Sasidhar
Studio Audiogene Sound Studios, Kochi
Camera Prabhu Ramakrishnan
Editing Nikesh Ramesh
Post Studio Mad River Post
Associate Director Priyesh Priyadarshan
Production Controller Shaliya Rajaneesh
Executive Producer Sheneya Sujith
Cast Rajmohan M
Raveena Ravy
Jayan Thykkoottathil
Rajamma Jayan
Painting Suraja Manuamaldev
Designing Sajeev K K
Posters Sabil Kumar
Production Manager Sandeep Satheeshan
Makeup Jayasree Sinoj
Stills Meenakshi Manoj
Label Muzik247
Stream and Listen to this song on your favourite platforms:
Gaana : bit.ly/3cr4n1M
Spotify : spoti.fi/2Hw44HX
Wynk Music : bit.ly/3mLWzMY
JioSaavn : bit.ly/3hWELuX
Amazon Music : amzn.to/2FNIMoJ
Apple Music : apple.co/2RV62Dq
Resso : bit.ly/3iU5t8O
KZbin Music : bit.ly/3iXBWeo
Set this song as your Caller Ring Back Tone
Mura Thetti
VI : Dial 53712119457
BSNL : SMS BT 12119457 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Ellu Muriyunna Novilum
VI : Dial 53712119458
BSNL : SMS BT 12119458 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kaanaan Ninachathum
VI : Dial 53712119459
BSNL : SMS BT 12119459 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2020 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Rugmini Music Video, Rukmini Music Video, Mura Thetti, Malayalam Albums 2020, New Malayalam Albums, Malayalam Music Videos 2020, New Malayalam Music Videos, Best Malayalam Music Videos, Rajaneesh Ettummal, Malayalam Film songs, Malayalam Movie songs, Malayalam songs, Malayalam music, Malayalam Cinema, Malayalam Latest songs, Malayalam latest hits, Malayalam Latest songs, Malayalam latest music
#Rugmini #maternity #malayalamalbum #RajaneeshEttummal #ArunChandrasekhar #Audiogene

Пікірлер: 549
@arunc3169
@arunc3169 3 жыл бұрын
ഞങ്ങളുടെ ഈ ചെറിയ, ഒരുപാട് പരിമിതികളിൽ നിന്ന് ഷൂട്ട്‌ ചെയ്ത ഈ ആൽബം ഇഷ്ടമായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️....ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഈ സ്നേഹം ഒരു പ്രചോദനമാണ്... ❤️❤️😍😍😍
@dileepraj1047
@dileepraj1047 3 жыл бұрын
വിഷ്വൽസ് എല്ലാം സൂപ്പർ ,dop super, കളർ പാറ്റേൺ സൂപ്പർ ,direction👍👍
@arunc3169
@arunc3169 3 жыл бұрын
@@dileepraj1047 thank u dear brother❤️
@gopuvishnu5099
@gopuvishnu5099 2 жыл бұрын
അതിമനോഹരം 🥰🥰🥰🥰
@arunc3169
@arunc3169 2 жыл бұрын
@@gopuvishnu5099 ❤️
@rojiax4264
@rojiax4264 3 жыл бұрын
പ്രിയ രജനീഷ്.... അഭിനന്ദിക്കാൻ വാക്കുകൾ പോരാ....അതി മനോഹരമായ...മനസിലേക്ക് പെയ്തിറങ്ങുന്ന വരികൾ... അതിനൊത്ത ദൃശ്യവിഷ്കാരം.... എല്ലാവർക്കും അഭിനന്ദനങ്ങൾ....
@VibewithRaveena
@VibewithRaveena 3 жыл бұрын
😍
@batjustice2980
@batjustice2980 3 жыл бұрын
👏🏽👏🏽👏🏽😍
@esrajaneesh999
@esrajaneesh999 3 жыл бұрын
Roji ചേട്ടാ വളരെ അധികം നന്ദി... മറുപടി തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
@prabhuar6017
@prabhuar6017 3 жыл бұрын
എല്ലാവരുടേയും സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി... 😍😍
@9b50tarunkr7
@9b50tarunkr7 3 жыл бұрын
എന്റെ കുട്ടികളെ പഠിപ്പിക്കുന്ന സാറിന്റെ മകൾ ശാലു വിന്റെ ഹസ്ബൻഡ്. താങ്കളെ ഞാൻ കണ്ടിട്ടില്ല, ഒന്നു പറയട്ടെ... ഗ്രേറ്റ്.. ഗൃഹാതുരത്വം തുളുമ്പുന്ന നല്ലൊരു വിഷ്വൽ സമ്മാനിച്ചതിന് നന്ദി. go ahead, മനസ്സ് എല്ലാം തുറന്നു വിട്ടു താങ്കളുടെ കഴിവുകൾ പുറത്തുകൊണ്ടുവരണം ജനഹൃദയങ്ങൾ താങ്കളുടെ അടുത്ത പ്രോജക്ടിനായി കാത്തിരിക്കുന്നു. എല്ലാവിധ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ..
@esrajaneesh999
@esrajaneesh999 3 жыл бұрын
പ്രിയ സഹോദരാ താങ്കൾ പുകഴ്ത്തിയ മഹാൻ ഞാൻ തന്നെ... ജീവിതത്തിലെ മറക്കാൻ ആകാത്ത കുറച്ചു നിമിഷങ്ങൾ തൂലികയിൽ ഒരു കവിതയായി പിറന്നു... കുറെ സുമനസ്സുകളുടെ സഹായത്താൽ ഇവിടെ വരെ എത്തി... ഞാനും താങ്കളും എന്റെ അമ്മായി അച്ഛനും ഒരു പോലെ കടന്നു പോയ ജീവിത നിമിഷങ്ങൾ ആയതു കൊണ്ടാകാം, താങ്കളുടെ ഹൃദയത്തെ സ്പർശിച്ചത് എന്നു വിശ്വസിക്കുന്നു. ഒളിമറകൾ ഇല്ലാതെ അഭിനന്ദിച്ചതിന് ഒരായിരം നന്ദി
@lifesnavarasam-harshao4986
@lifesnavarasam-harshao4986 3 жыл бұрын
Superb.... nice work😍😍😍😍 kannukal kond abhinayaachu takarthu.... song... singer... 😍😍😍😍😍❤️❤️❤️❤️real life🥰🥰🥰
@VibewithRaveena
@VibewithRaveena 3 жыл бұрын
Thankyou ☺️
@vipinkumar-kz7bt
@vipinkumar-kz7bt 3 жыл бұрын
അഭിനന്ദനങ്ങൾ😍 നന്നായിട്ടുണ്ട്😍 അച്ഛൻ ആകാൻ,അമ്മയാകാൻ പോകുന്നവർക്കുളള നല്ലൊരു സമ്മാനമാണ് ഈ വീഡിയോ.... വരികൾ, ആലാപനം, വിഷ്വൽസ്, അഭിനേതാക്കൾ,സംവിധാനം എന്ന് ഒന്നും എടുത്ത് പറയണ്ട എല്ലാം മികച്ച് നിന്നു😍
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Vipin
@dileepraj1047
@dileepraj1047 3 жыл бұрын
" സിനിമ എന്ന സ്വപ്നങ്ങൾക്ക്, പിറകെ ഓടി തളർന്നവർക്കും, പിന്നാലെ പ്രതീക്ഷകളുമായി യാത്ര തുടങ്ങിയവരും....... ഇപ്പഴും സ്വപ്നങ്ങൾ മുറുകെ പിടിക്കുന്നവർക്കം എല്ലാം, പ്രതീക്ഷകളാണ്,..... ഇത്തരം വീഡിയോകൾ കാണുമ്പോൾ ..... വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നു...... ഒന്നും ഒന്നിനും തുടക്കവുമല്ല, ഒടുക്കവുമല്ല..... ഇനിയും മുന്നോട്ട് പോകുവാൻ എല്ലാ നൻമകളും നേരുന്നു.......
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@VibewithRaveena
@VibewithRaveena 3 жыл бұрын
❤️
@batjustice2980
@batjustice2980 3 жыл бұрын
❤️❤️
@vishnur1827
@vishnur1827 3 жыл бұрын
Nice one chettaayi and chechiiii.. ❤️😍... Wonderful work... Kudos to the team.. 🤩🤩👌🙌👏👏👏
@batjustice2980
@batjustice2980 3 жыл бұрын
thanku vishnu😍😍😍❤️❤️❤️
@Krishnarajreghunath
@Krishnarajreghunath 2 жыл бұрын
ലളിതമായ വരികളും വരികളുടെ അന്തസ്സത്ത ഉൾകൊള്ളുന്ന ആവിഷ്കാരവും ഈ കലാവതരണത്തെ ദൃശ്യമാധുര്യവും ശ്രവണ സൗകുമാര്യവുമുള്ളതായി തീർക്കുന്നു,ഈ ശ്രമത്തിന്‌ എന്റെ അഭിനന്ദനവും അനുമോദനവും അറിയിച്ചുകൊള്ളുന്നു
@pradeeppradeep-bf9qh
@pradeeppradeep-bf9qh 3 жыл бұрын
Super, ഞാനും ഓർമ്മകളിലേക്ക് മടങ്ങിപ്പോയി 😍😘
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku pradeep
@karthikagmenon5261
@karthikagmenon5261 3 жыл бұрын
Superb👌👌 Awsome lyrics and direction😊👍Applause to whole team👏👏🙂
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Karthika. Gratitude from Team Rugmini
@Pratheesh-cz6sp
@Pratheesh-cz6sp 3 жыл бұрын
Akka........ Mass mass 😍😍😍😍😍😍😍😍😍Rompa rompa super ah iruka..... 💞💞💞💞💞💞💞💞💞💞💞
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku dear
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty bro 😍
@vinivini1426
@vinivini1426 3 жыл бұрын
Rajmohan &Raveena super acting onnum parayanilla ,,,,, Lyrics Athimnoharam 👬👬👬💕💕💕💕💓👍👍👍👍🌹🌹🌹🌹
@batjustice2980
@batjustice2980 3 жыл бұрын
thanku ♥️♥️😍
@VibewithRaveena
@VibewithRaveena 3 жыл бұрын
😍
@rahulkrishnan2399
@rahulkrishnan2399 3 жыл бұрын
Woow nice album ❤️❤️kidu camera work 👌🏻👌🏻👌🏻😍😍😍
@swathyparassery1859
@swathyparassery1859 3 жыл бұрын
പാട്ടിന്റെ വരികളും ആലാപനവും ഗംഭീരം 👏👏😍😍😍👌
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@VibewithRaveena
@VibewithRaveena 3 жыл бұрын
❤️
@anu5210
@anu5210 3 жыл бұрын
Superb...grt work...congrats Rajmohan and Raveena
@VibewithRaveena
@VibewithRaveena 3 жыл бұрын
😍
@batjustice2980
@batjustice2980 3 жыл бұрын
thanku anu❤️❤️
@kannan446
@kannan446 3 жыл бұрын
വളരെ നല്ല വരികൾ ... ആലാപനം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, ഒരു ജീവൻ ഇല്ലാതെ പാടും പോലെ .. very nice visuals too ..
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank you kannan, അടുത്ത projectil ൽ പരിഹരിക്കാം...
@achyuthrajeev
@achyuthrajeev 3 жыл бұрын
മനോഹരം.. അഭിനന്ദനങ്ങൾ പ്രിയ രാജ്‌മോഹൻ, രവീണ
@batjustice2980
@batjustice2980 3 жыл бұрын
thanku achu♥️♥️😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty cheta 😍
@bhavanan9445
@bhavanan9445 3 жыл бұрын
കിടിലൻ വീഡിയോ.... ❣️❣️ നല്ല സോങ്..... കേട്ടിരിക്കാൻ തോന്നുന്നു... 😊
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Bhavana
@akhilshan9391
@akhilshan9391 3 жыл бұрын
Superb... എല്ലാ ആശംസകളും 😍😍😍😍😍😍
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku akhil
@pramodpeediyekal9751
@pramodpeediyekal9751 3 жыл бұрын
"ഹൃദയത്തില്‍ ഗര്‍ഭം ധരിച്ച അച്ഛൻമാർക്കും ഉദരത്തില്‍ താലോലിച്ച അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു ...😍" ആദ്യമേ പറയട്ടെ, ഈ വാക്കുകള്‍ അല്ലാതെ ഈ ദൃശ്യ - സംഗീത വിരുന്നിന് ഇണങ്ങുന്ന മറ്റൊരു സമര്‍പ്പണ വാചകം ഇല്ല. ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിലെ ഈ സുവര്‍ണ കാലത്തിന് ഇത്രത്തോളം പ്രണയവും അഴകും നിറഞ്ഞു നില്‍ക്കുന്നു എന്ന് ഈ വരികളിലൂടെയും ദൃശ്യ ആവിഷ്കാരത്തിലൂടെയും കാട്ടിത്തന്നു. (ആ കാലഘട്ടത്തിലെക്ക് മനസ്സു മടങ്ങി പോയി എന്നത് വാസ്തവം)... ഗംഭീരം എന്ന് പറഞ്ഞാൽ പോര അതിഗംഭീരം.... മനസ്സിൽ ഒരു മഴ പെയ്ത സുഖം നല്‍കിയ.... പേരെടുത്ത് പറയുന്നില്ല, രുഗ്മിണിയുടെ എല്ലാ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 🙏
@prabhuar6017
@prabhuar6017 3 жыл бұрын
😍😍😍
@VibewithRaveena
@VibewithRaveena 3 жыл бұрын
😍
@pramodpeediyekal9751
@pramodpeediyekal9751 3 жыл бұрын
ഒരു പക്ഷേ നിങ്ങൾ അല്ല, ഒരു നായിക - നായക സങ്കല്പത്തില്‍ ഉള്ള ആരെങ്കിലും ആയിരുന്നെങ്കില്‍... സാധാരണക്കാരായ പ്രേക്ഷകരെ ഇത്രത്തോളം ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്നും വരാം... ഇതിപ്പോ ഓരോരുത്തരും അവരവരുടെ ആ ഒരു കാലഘട്ടത്തിലെക്ക് ഒന്ന് തിരിച്ചു പോയി.... പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായി "രുഗ്മിണി" 🙏
@VibewithRaveena
@VibewithRaveena 3 жыл бұрын
@@pramodpeediyekal9751 thankyou so much ☺️
@vishnuprasad2884
@vishnuprasad2884 3 жыл бұрын
Wonderful vibe.. And the lyrics.. Ughh
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku vishnu
@kuttikombanmelakkaran3842
@kuttikombanmelakkaran3842 3 жыл бұрын
Beautiful couples...nice acting... Good Lyrics
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You
@batjustice2980
@batjustice2980 3 жыл бұрын
thanku vry much♥️♥️😍😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Thankyou 😍
@athulpk8766
@athulpk8766 3 жыл бұрын
The Lyrics nd the music... and the real couples.. our prized possession. raveee and rajmohan.. ❤️❤️
@batjustice2980
@batjustice2980 3 жыл бұрын
thanku so much❤️❤️❤️😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Athulettan ❤️
@adv.ashithariamerin2533
@adv.ashithariamerin2533 3 жыл бұрын
Kidukki moleee🔥😍 @Raveena Ravy❤️ nd Rajuvettaa nannayitundu 👌 @Raj Mohan😍 rand perum nannayi cheythitund😍 congrats both👏👍💕
@batjustice2980
@batjustice2980 3 жыл бұрын
thanku ashii♥️♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty ashii 😘
@siblingslove2970
@siblingslove2970 3 жыл бұрын
Awww, Ravi superb da. Polichu
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@vivekgopalakrishnan9608
@vivekgopalakrishnan9608 3 жыл бұрын
Bullet kandu vannavr undo like plz😉
@SyamKumar-bd1lz
@SyamKumar-bd1lz 3 жыл бұрын
Nalla theme.. Superb Direction👍❤️..
@arunc3169
@arunc3169 3 жыл бұрын
❤️
@dileepraj1047
@dileepraj1047 3 жыл бұрын
ശ്യാം ചേട്ടാ ഞാൻ .... ചേട്ടനെ എവിടെയോ കണ്ടിട്ടുണ്ട്😜😜😜😜😜
@SyamKumar-bd1lz
@SyamKumar-bd1lz 3 жыл бұрын
@@dileepraj1047 😁
@lekshmimanoj7073
@lekshmimanoj7073 3 жыл бұрын
Simply osm. Good work 👏
@aparnaashok8821
@aparnaashok8821 3 жыл бұрын
അടിപൊളി 👌
@renjum9456
@renjum9456 3 жыл бұрын
Rajmohan and Raveena.. wonderful acting 😍❤️😍❤️
@batjustice2980
@batjustice2980 3 жыл бұрын
thnku♥️♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty renju 😘
@sreelakshmisabu2518
@sreelakshmisabu2518 3 жыл бұрын
Raviiiii Raj chettan... Ningal pwoli anu... ❤️🖤😍❤️🖤❤️😍❤️😍❤️ Love ur act 👌👌👌u guys were living 😋
@batjustice2980
@batjustice2980 3 жыл бұрын
thankuu sree♥️♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty sree 😘
@swathyparassery1859
@swathyparassery1859 3 жыл бұрын
Adipolyee 😍😍😍😍kidukki chechi and chettan👏👏👏👏🙌🙌
@batjustice2980
@batjustice2980 3 жыл бұрын
♥️♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@parthasarathikurup2415
@parthasarathikurup2415 3 жыл бұрын
Lyrics,Music, Cinematography .... A Big applause to the whole team...♥️ And The Real couple & Reel couple Raju ettan and ravi 💖
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@batjustice2980
@batjustice2980 3 жыл бұрын
thankuu 😍😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty partha 😍
@nijajaganath265
@nijajaganath265 3 жыл бұрын
Shooo goosebumps ❤️❤️❤️❤️❤️❤️😍.. Ravikutty and Raj 👍👍👍
@batjustice2980
@batjustice2980 3 жыл бұрын
thanku vry much ♥️♥️😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Muth 😘
@gauthamimohan8506
@gauthamimohan8506 3 жыл бұрын
Director Arun Chandrasekhar ❤️💪super❤️
@arunc3169
@arunc3169 3 жыл бұрын
❤️
@robinaneesh
@robinaneesh 3 жыл бұрын
Beautiful 😍😍 2 aalum Good Acting 👏🏻👏🏻👏🏻👏🏻😍😍😍❤️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty cheta 😍
@robinaneesh
@robinaneesh 3 жыл бұрын
@@VibewithRaveena 🙂🙂
@vishnumvijayan4930
@vishnumvijayan4930 3 жыл бұрын
ഡാ ചക്കര കുട്ടാ നീ പൊളിച്ചു തകർത്തു എനിക്ക് ഒരു അഭിപ്രായം ഉണ്ട് നിന്റെ കൂടെ ചാൻസ് തേടിനടന്ന ലൈജുനെ നീ മറന്നു
@sruthyp.s7570
@sruthyp.s7570 3 жыл бұрын
Amboooo....no words.... simply awsomee🤩🤩🤩😍👌👌👌👌
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Sruthy
@unnikrishnanks5091
@unnikrishnanks5091 3 жыл бұрын
Rythamic. .. classical beauty 👍....
@marysharongeorge9084
@marysharongeorge9084 3 жыл бұрын
Superb work❤️❤️❤️❤️ congrats to the entire team. Raveena & Raj... ❤️you guys are amaZing❤️ thakarthu😘
@batjustice2980
@batjustice2980 3 жыл бұрын
thankuu♥️♥️😍😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@donafrancis8279
@donafrancis8279 3 жыл бұрын
Nice work da. Rajaneesh eatta and shalumma and all the others worked behind...
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Dona
@shyjibobyt19
@shyjibobyt19 3 жыл бұрын
Super ponnu & raju👍👍.
@batjustice2980
@batjustice2980 3 жыл бұрын
thnkuu chechii♥️♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty shychechi😘
@sreekuttypj6112
@sreekuttypj6112 3 жыл бұрын
Superb🥰
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@mettildagify6130
@mettildagify6130 3 жыл бұрын
Supr adipoli......... 😘😘😘
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You
@anjalishaji8390
@anjalishaji8390 3 жыл бұрын
Super aayitund 😍😍😍 music, lyrics, acting ellam nalla grace aayitund ♥️♥️♥️
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@aniesiva579
@aniesiva579 3 жыл бұрын
🥰🥰🥰🥰
@beenakanjarakkol7881
@beenakanjarakkol7881 3 жыл бұрын
Very good... Music direction...👌👌👌 Hero heroine 👌👌😘
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Beena
@batjustice2980
@batjustice2980 3 жыл бұрын
♥️♥️
@SavithaGNair
@SavithaGNair 3 жыл бұрын
❤️❤️❤️❤️ arun chandrasekhar
@Sherinbolgatey
@Sherinbolgatey 3 жыл бұрын
Adipoli ayite unde Rajaneeshe
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanks da
@arunimasivadas325
@arunimasivadas325 3 жыл бұрын
Amazing😀😀😀😀😀really like it 😍😍😍😍😍
@nishadrak8274
@nishadrak8274 3 жыл бұрын
ബ്യൂട്ടിഫുൾ
@AvACreationz
@AvACreationz 2 жыл бұрын
സൂപ്പർ വർക്ക്‌ നൈസ് ഫീൽ.... അരുൺ ചേട്ടായീ ഉയിർ ❤😍
@user-qw4cn6ey4c
@user-qw4cn6ey4c 3 жыл бұрын
Super istttayiiii othirishttayiii😘😘♥️♥️
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Sudheesh
@afsalrainbow2129
@afsalrainbow2129 3 жыл бұрын
വളരെ നന്നായിട്ടുണ്ട് രുഗ്മിണി👌👌👌
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku dear
@batjustice2980
@batjustice2980 3 жыл бұрын
❤️❤️
@sarathremanan4415
@sarathremanan4415 3 жыл бұрын
Kollam super❤️
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Sarath
@anoobaboo8622
@anoobaboo8622 3 жыл бұрын
സൂപ്പർ
@soorajksasi_official_6180
@soorajksasi_official_6180 3 жыл бұрын
Kiduveee😘😘😘😘😘❤️
@Jithurajtube
@Jithurajtube 3 жыл бұрын
Ponnus n Rajumon ❤️❤️❤️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty pope 😘
@batjustice2980
@batjustice2980 3 жыл бұрын
thanku jithu popss😃😃❤️❤️
@mirsadmichu2577
@mirsadmichu2577 3 жыл бұрын
👏👏
@akshaybabu6516
@akshaybabu6516 3 жыл бұрын
❣️👌
@jincycp2921
@jincycp2921 3 жыл бұрын
Rajuettan & Veena 😍sprb.... Team work 👌
@batjustice2980
@batjustice2980 3 жыл бұрын
thankuu 😍😍
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@hashimcm_92
@hashimcm_92 3 жыл бұрын
So proud of you Rajaneesh
@VibewithRaveena
@VibewithRaveena 3 жыл бұрын
❤️
@anuaneesh8121
@anuaneesh8121 2 жыл бұрын
😍😘❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@gopugopu8684
@gopugopu8684 3 жыл бұрын
Adhi manoharammm.... 😍😍😍😍😍😍😍😍😍😍😍😍
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Gopu
@benazeera8985
@benazeera8985 3 жыл бұрын
Nannayittund... Adipwoli
@VibewithRaveena
@VibewithRaveena 3 жыл бұрын
😍
@sreehari5987
@sreehari5987 3 жыл бұрын
👌👌👌❤
@gridinkg
@gridinkg 3 жыл бұрын
Superb... Congrats Team😍😍👍
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Gridin
@VibewithRaveena
@VibewithRaveena 3 жыл бұрын
Thankyou 😍
@anandansivan1739
@anandansivan1739 3 жыл бұрын
super arun chettaa❤️
@arunc3169
@arunc3169 3 жыл бұрын
❤️
@malayali_from_Coventry
@malayali_from_Coventry 3 жыл бұрын
❤️👍
@shijivineesh9455
@shijivineesh9455 3 жыл бұрын
💓💓💓
@sree2394
@sree2394 3 жыл бұрын
😍😍
@edmundthomasclint9324
@edmundthomasclint9324 3 жыл бұрын
Like it very much and Congratulations
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Aunty
@christinasavio1253
@christinasavio1253 3 жыл бұрын
Wonderful presentation Shaliya and family... ❤️ Really loved this tribute; music, meaningful lyrics... Good job guys 👍
@shaliyafestus2395
@shaliyafestus2395 3 жыл бұрын
thaq daaaaa
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@epthebrave
@epthebrave 3 жыл бұрын
മനോഹരം! മറ്റൊന്നും പറയാനില്ല!
@esrajaneesh999
@esrajaneesh999 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@arathipanickerkv1142
@arathipanickerkv1142 3 жыл бұрын
❤️❤️
@darshitapillai
@darshitapillai 3 жыл бұрын
❤️❤️❤️❤️❤️
@amalts244
@amalts244 3 жыл бұрын
❤️
@vanajadevi7622
@vanajadevi7622 3 жыл бұрын
❣️❣️❣️
@anjithatk2555
@anjithatk2555 3 жыл бұрын
Loved it😍😍😍😍
@anishmylappallil
@anishmylappallil 3 жыл бұрын
Nannayitund... nice creation ആശംസകൾ
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Dear
@akhilraj2676
@akhilraj2676 3 жыл бұрын
Nyzzz..... good wrk 🥰🥰🥰
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Akhil
@manualgeorge9326
@manualgeorge9326 3 жыл бұрын
Kollam kettoo rukmini team 👌
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Dear
@batjustice2980
@batjustice2980 3 жыл бұрын
♥️
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty manu cheta 😍
@adv.sereena8475
@adv.sereena8475 3 жыл бұрын
Raviiiiii super ........
@VibewithRaveena
@VibewithRaveena 3 жыл бұрын
Seru 😘
@ashna7964
@ashna7964 3 жыл бұрын
Rukhu😍
@Sunilpullippara
@Sunilpullippara 3 жыл бұрын
അടിപൊളി
@abhiolari2971
@abhiolari2971 3 жыл бұрын
Super
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku
@VibewithRaveena
@VibewithRaveena 3 жыл бұрын
☺️❤️
@renjum9456
@renjum9456 3 жыл бұрын
Beautiful 😍😍😍😍
@suranjithk5346
@suranjithk5346 2 жыл бұрын
❤❤❤
@aadilsudhir8012
@aadilsudhir8012 3 жыл бұрын
Shalu amazing work da. Proud to see this.
@satheestk2723
@satheestk2723 3 жыл бұрын
Rajaneesh sir & Arun superb
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku Satheest
@adv.ashithariamerin2533
@adv.ashithariamerin2533 3 жыл бұрын
😍😍😍😍😍😍😍
@aswathyraj7781
@aswathyraj7781 3 жыл бұрын
Nice Song... Loved It🎼❤️❤️
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Aswathy
@anjanamv4532
@anjanamv4532 3 жыл бұрын
Raveena nanayitind😍🥰
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty dea 😘
@drmarykuttyjohn
@drmarykuttyjohn 3 жыл бұрын
Really Super👍
@parvathynair5382
@parvathynair5382 3 жыл бұрын
Awesome😍🌸
@nikhileldhose7348
@nikhileldhose7348 3 жыл бұрын
🥰🥰
@praveenpn4103
@praveenpn4103 3 жыл бұрын
Orupadu Ishtayi 😍😍
@esrajaneesh999
@esrajaneesh999 3 жыл бұрын
Thank You Praveen
@jjrrodz7783
@jjrrodz7783 3 жыл бұрын
Lovely
@esrajaneesh999
@esrajaneesh999 3 жыл бұрын
Thanku
@marydillafernandez4637
@marydillafernandez4637 3 жыл бұрын
Raveena chechiyodu super 😍😘😘😘😘
@VibewithRaveena
@VibewithRaveena 3 жыл бұрын
Ty da 😘
@marydillafernandez4637
@marydillafernandez4637 3 жыл бұрын
@@VibewithRaveenaRaveena Chechi it's me Dilla😍😍😍
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 45 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 103 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 23 МЛН
Venmukile M
5:16
P. Jayachandran - Topic
Рет қаралды 6 М.
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 540 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 74 М.
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 128 М.
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 455 М.
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 361 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 238 М.
Көктемге хат
3:08
Release - Topic
Рет қаралды 70 М.