Rithwa - Music Video | Jayashree Sivadhas | Sudeep Palanad | Shruthi Namboodiri | Deepa Palanad | 2K

  Рет қаралды 477,895

Ranjini Cassettes

Ranjini Cassettes

3 жыл бұрын

Ranjini Music Company presents ‘ഋത്വ'- a music video directed by Jayashree Sivadhas and music scored by Sudeep Palanad.
‘ഋത്വ' - A Musical Journey
An art is always a way of searching you within you and Rithwa is all about Music and Love
Music Credits :
Music : Sudeep Palanad
Lyrics : Shruthi Namboodiri
Vocals : Deepa Palanad , Sudeep Palanad
Programming Mixing : Ramu Raj
Violin : Vivek Raja KC
Flute : Shyam Adat
Record Label : Ranjini Cassettes
Video Credits :
Director : Jayashree Sivadhas
DOP : Bablu Aju
Story : Nainan Anto
Script : Jayashree sivadhas
Co-Director & Editor : Amir
Cast : Jayashree sivadhas , Anand Roshan , Moorkath Visalam
Art : Arun PV , Ayana
Costume : Swapna
Sound Design : Walkman Studios
Colourist : Alvin Tomy
Poster Design : SKD
Title Animation : Arun K Ravi
Sound Recordist : Sunil (Omkar studios)
Director Assistant : shahin Pallikkara
Camera Assistant : Anandu Omanakuttan , Shanavas Irikkur
Logo Design : Jacob Media Pro
Record Label : Ranjini Cassettes
Play the song from your favourite music platforms
itunes itunes.apple.com/album/id1533...
deezer www.deezer.com/album/176189092
wynk wynk.in/music/album/Rithwa/si...
Jayashree Sivadhas / jayashree_sivadhas
Sudeep Palanad / sudeeppalanad
Bablu Aju / babluaju
Nainan Anto / nainan_anto
Amir / amir_ami_here
Shruthi Namboodiri / shruthinamboodiri
Alvin Tomy / alvintomy
SKD / skd_kannan
Arun K Ravi / arunk_ravi
Anand Roshan / anand_roshan_

Пікірлер: 793
@monuvsudarsan8161
@monuvsudarsan8161 3 жыл бұрын
സ്വയം കണ്ടെത്തലാണ് ഋത്വ... വീടിന്റെ അകത്തളങ്ങളിൽ എന്നോ മറന്നുവച്ച സ്വപ്നങ്ങളുടെ പുനർജനനം...തന്റെ പങ്കാളിയാൽ സ്നേഹിക്കപെടുമ്പോഴും അനുവിൽ ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ടായിരുന്നിരിക്കാം.. അവൾക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം.. മഴ പെയ്തൊഴിഞ്ഞ ആ ദിനത്തിൽ ടെലിഫോണിന്റെ അങ്ങേതലയ്ക്കൽ അവൾ കേട്ട ശബ്ദത്തിന് പ്രണയം എന്നതിലുപരി അവളുടെ ഉള്ള് എന്നുകൂടി ചേർത്തുവായിക്കാൻ.. അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കാൻ ആണ് ഇഷ്ടം.. ശ്രുതിപ്പെട്ടി വീണ്ടും നെഞ്ചോട് ചേർത്ത് സ്വപനത്തിലേക്ക്.. സ്വയം അടയാളപ്പെടുത്തലിലേക്കാണ് അവൾ തിരിച്ചുപോകുന്നത്... മാറിയിരുന്ന് നിശബ്ദമായി അവളെ ആർദ്രമായി നോക്കുന്ന അവളുടെ പങ്കാളിയും ഒരു പ്രതീക്ഷയാണ്... നല്ല നാളെകൾ അനുവിനെ കാത്തിരിക്കുന്നുണ്ടാവാം... അവളുടെ.. അനുവിന്റെ.. സ്വയം അടയാളപ്പെടുത്തലാണ്.. കണ്ടെത്തലാണ്..മോഹങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്.. ഋത്വ.. മനോഹരം... സുന്ദരം.. ഒരുപാട് നാൾ കൂടി എന്റെ ആവർത്തനകേൾവിയ്കായി ഒരു ഗാനം കൂടി...
@jayashreesivadhas5407
@jayashreesivadhas5407 3 жыл бұрын
So happy to read this... ♥️ means a lot.. 😊 🙏🏻
@lifesnavarasam-harshao4986
@lifesnavarasam-harshao4986 3 жыл бұрын
@@jayashreesivadhas5407 yesaa
@neethuvt9659
@neethuvt9659 3 жыл бұрын
💖❤️
@rajeevnair1461
@rajeevnair1461 3 жыл бұрын
Delight is.... When a comment turns out to be as beautiful as the video ❤️
@priyak1752
@priyak1752 3 жыл бұрын
Ee Comment sarikum ഋത്വ യുടെ ഭംഗി കൂട്ടുന്നു ♥
@nandhukk7794
@nandhukk7794 3 жыл бұрын
ഇതിപ്പോ പാട്ടിനേക്കാളും ഭംഗിയാണല്ലോ കോമെന്റ് ബോക്സ്‌ മുഴുവൻ... 😍😍😍
@phoenixbird3311
@phoenixbird3311 3 жыл бұрын
Yes yes
@user-or8mt1rz3r
@user-or8mt1rz3r 3 ай бұрын
Yes❤
@nandhukk7794
@nandhukk7794 3 ай бұрын
@@user-or8mt1rz3r ❤️❤️❤️
@unknownartist1774
@unknownartist1774 2 жыл бұрын
"Charulatha + Rithwa + Chirutha" മൂന്നും എത്ര കേട്ടാലും മടുക്കാത്ത songs.... ഇത്തരം വേറെ ഉണ്ടോന്ന് അറിയില്ല..
@athulyathrideep7869
@athulyathrideep7869 Жыл бұрын
Appo enik mathralla le
@therealachu
@therealachu Жыл бұрын
@@athulyathrideep7869 ey.. alla... This three have some magic inside.... ❣️
@unniammuunniiammmu4998
@unniammuunniiammmu4998 9 ай бұрын
Sathyam 😊
@unni1873
@unni1873 5 күн бұрын
Bale
@abhishekts9672
@abhishekts9672 3 жыл бұрын
എനിയ്ക്ക് ഈ സോംഗിന്‍െറ content നേക്കാള്‍ ഹൃദയത്തെ സ്പര്‍ശിച്ചത് ആ പഴയ തറവാടും കുളവും മരങ്ങളും പിന്നെ റേഡിയോയും ആ മഴയും എന്തൊരു സുഖമുള്ള ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലത്തിന്‍െറ ഓര്‍മ്മയും പ്രണയവും..എന്താ ഒരു ഗൃഹാതുരത്വം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എത്ര പ്രാവശ്യം കണ്ടു എന്നു തന്നെ ഓര്‍മ്മയില്ല👌👌👌👌👌👌👌
@avideyumivideyum3043
@avideyumivideyum3043 3 жыл бұрын
good visuals
@amy9964
@amy9964 2 жыл бұрын
Exactly
@itskeralian8002
@itskeralian8002 2 жыл бұрын
❤❤
@sreelusree
@sreelusree 3 жыл бұрын
ചാരുലതയിൽ നിന്നും ഋത്വയിലേക്ക് എത്തുമ്പോൾ..... എല്ലാം എവിടെയൊക്കയോ ഒരു വേദന
@user-nz6jq3zl4k
@user-nz6jq3zl4k 3 жыл бұрын
Super
@reshmarajkumar3786
@reshmarajkumar3786 3 жыл бұрын
correct
@Warrior12362
@Warrior12362 3 жыл бұрын
💔💞
@shanavasvaravoor977
@shanavasvaravoor977 3 жыл бұрын
Correct 💯😇😇😇😇✅️
@shahnaachu2969
@shahnaachu2969 3 жыл бұрын
ഞാനും സെയിം ചിന്തിച്ചേ 😊
@pavithrasuresh298
@pavithrasuresh298 3 жыл бұрын
ചാരുലത കഴിഞ്ഞാല്‍ എനിക്ക് പ്രിയപ്പെട്ടത് ❤️
@sreelusree
@sreelusree 3 жыл бұрын
Enikum
@toppergaming7661
@toppergaming7661 3 жыл бұрын
Enikkum
@ammusooraj8422
@ammusooraj8422 3 жыл бұрын
Me toooo
@zan9352
@zan9352 3 жыл бұрын
തീർച്ചയായും
@phoenixbird3311
@phoenixbird3311 3 жыл бұрын
Enikum
@aparna.m.r7177
@aparna.m.r7177 3 жыл бұрын
Call cheytha aalude voice 👌
@monuvsudarsan8161
@monuvsudarsan8161 3 жыл бұрын
Vidhu prathap
@ammuvarshav9524
@ammuvarshav9524 3 жыл бұрын
Prithvi Raj
@monuvsudarsan8161
@monuvsudarsan8161 3 жыл бұрын
@@ammuvarshav9524 അത് vidhu prathap aan.. 😬
@nainusnainus
@nainusnainus 3 жыл бұрын
Sunny waine nte sound um same aanu
@VijiBWilson
@VijiBWilson 3 жыл бұрын
Vineethinte voice pole thonni
@ganeshdnamboothiri3041
@ganeshdnamboothiri3041 2 жыл бұрын
ഏതു രാഗം അമൃതാം ലയം. 👌👌
@shijithajimlesh4248
@shijithajimlesh4248 3 жыл бұрын
അവളുടെ ഉള്ളിലെ നഷ്ട പ്രണയം തന്നെയല്ലേ ഉള്ളിലെ ഉറങ്ങിക്കിടന്ന സംഗീതത്തെ വീണ്ടും ഓർമപ്പെടുത്തുന്നത്....നഷ്ടപ്രണയം എന്നും ഒരു നൊമ്പരം തന്നെ .. പ്രതീക്ഷയും...... 😍😍
@jacobcg7008
@jacobcg7008 3 жыл бұрын
ഒരിക്കലും ആശബ്ദം കേൾക്കാരുയെന്ന് മനസിലുറപ്പിച്ചാലും യാദൃചികമായി കേട്ടാൽ അമ്പരപ്പാണോ അതോ ആനന്ദമാണോ ആദ്യം വരിക 👍
@priyaf7752
@priyaf7752 3 жыл бұрын
അല്ല ഹൃദയത്തിന്റെ ശബ്ദം നിങ്ങളുടെ ചെവിയിൽ കേൾക്കും.... പിന്നെ ഒരു ഉഷ്ണകാറ്റു അത് നിങ്ങളെ തണുപ്പിച്ചു കടന്നുപോകും...
@suneeshv.s5598
@suneeshv.s5598 2 жыл бұрын
അനൂ... എന്ന രണ്ട് വിളികളിലെ വ്യത്യാസം... It means a lot...❤️
@chatterbox5222
@chatterbox5222 14 күн бұрын
വിളിയേക്കാൾ ആ വിളികേൾക്കലുകളെ വ്യത്യാസം.... ❤❤❤
@janijanaki3195
@janijanaki3195 3 жыл бұрын
നഷ്ടപ്പെട്ടു പോയതൊന്നും ഓർക്കൻ ശ്രമിക്കാത്തതാണ് നല്ലത് .....,😔😔
@UrAmigoAlways
@UrAmigoAlways 3 жыл бұрын
Yes
@ramseena5495
@ramseena5495 3 жыл бұрын
Correctaanu, chilappol ath എല്ലാം നശിപ്പിക്കും
@sinsina-aindian4552
@sinsina-aindian4552 3 жыл бұрын
അതെ വല്ലാണ്ട്‌ മനസ്സിനെ കൊല്ലും 😞
@aryaarya3078
@aryaarya3078 3 жыл бұрын
@Dëëpti Nambiar ningale oral upekshichal athu ningalude nashttamlle???Aa nashttatahe pattiyaakum ivde kooduthal aalkkarum samsarikkunnathu.upekshichavanu enthu nashttam???
@MohdShafi-iv3ib
@MohdShafi-iv3ib 3 жыл бұрын
Pakshe,, athinu oru sukham ond🤗
@abhiramibalachandran761
@abhiramibalachandran761 3 жыл бұрын
Jayashree......she s really beautiful and talented....looks like asha Sarat junior 🥰
@moveon5744
@moveon5744 3 жыл бұрын
Why don't Asha's senior
@artlover838
@artlover838 3 жыл бұрын
Ee kutti child artist allarunno
@abhiramibalachandran761
@abhiramibalachandran761 3 жыл бұрын
Athe child artist aayrunnu....ee kutti aanu bhramaram movieyil ullath
@artlover838
@artlover838 3 жыл бұрын
@@abhiramibalachandran761 nth bhangiya kanan..kazhivum und..script direction okke ee kutty thanneyalle.
@Daffodils.403
@Daffodils.403 3 жыл бұрын
ചില വ്യക്തികൾക്ക്.. ചില വാക്കുകൾക്ക്, വിസ്‌മൃതിയിൽ ആഴ്ന്നുപോയെന്നു കരുതിയ സ്വത്വത്തെ തന്നെ തിരിച്ചു തരാനാകും എന്നോർമ പെടുത്തുന്ന ചാരുതയാർന്ന വീഡിയോ.. നായികയായി അഭിനയിച്ച കുട്ടി, ഫോണിൽ അവളെത്തേടി എത്തിയ ശബ്ദം, അവളുടെ പാട്ട്, അതു കേട്ടു ആസ്വദിക്കുന്ന ഭർത്താവ്, അമ്മ എല്ലാം മനോഹരം അഭിനന്ദനങ്ങൾ...
@ramettanvlogzzz8186
@ramettanvlogzzz8186 2 жыл бұрын
വർഷം ഒന്ന് കഴിഞ്ഞു... റീത്വ കാണാൻ... ഗംഭീരം @jayashree
@stellzzkuttu
@stellzzkuttu 3 жыл бұрын
ഇതുപോലെ ചില കാഴ്ച്ചകൾ അതുമല്ലെങ്കിൽ ഒരു ഫോൺ കോൾ ആയിരിക്കാം ഒരിക്കൽ നഷ്ടപ്പെട്ടു പോയ മറന്നു എന്നു കരുതിയ പലതും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നത്... " അത്രമേൽ പ്രിയമുള്ള ഒരാളുടെ ശബ്ദമോ ഓർമയോ ആയിരിക്കും നമ്മുക്ക് നഷ്ടമായെന്നു കരുതിയ പലതും നമ്മിലേക്ക് തിരികെ എത്തിക്കുന്നത്..."" 🖤കാത്തിരിക്കുന്നു ഞാനും നിനക്കായും... എവിടെയോ നഷ്ട്ടമായ നമ്മുടെ ഓർമകളിലെ പ്രിയപ്പെട്ട നിമിഷങ്ങൾക്കായും....❤️
@jayashreesivadhas5407
@jayashreesivadhas5407 3 жыл бұрын
♥️
@ronshervishnu4682
@ronshervishnu4682 3 жыл бұрын
Athe...
@nammudeadukkala5585
@nammudeadukkala5585 3 жыл бұрын
Yes.... njanum... orikkalengilum aa nalla ormakal onnukoode vannirunnengil ennu agrahikkunnu.....😢
@sinsina-aindian4552
@sinsina-aindian4552 3 жыл бұрын
നഷ്ടങ്ങളെല്ലാം എനിക്കെറ്റവും പ്രിയപ്പെട്ടതായിരുന്നു .... ഇടയ്ക്ക്‌ ഓർമ്മകൾ മൻസ്സിൽ ഉടയ്ക്കും ... മ്മനസ്സിന്റെ വേദന കണ്ണിനറിയിക്കാതിരിക്കാൻ നോക്കും ...
@vivekvishwanath3813
@vivekvishwanath3813 3 жыл бұрын
Pala avihithangalum thudangunnath inganeokkeyaaa😂
@athiramurali9130
@athiramurali9130 3 жыл бұрын
ചില എത്തിനോട്ടങ്ങൾ ആത്മാവോളം സ്നേഹം പുരളുന്ന ഓർമപെടുത്തലുകളാണ്. മറവിയ്ക്ക് വിട്ടു കൊടുക്കരുതാത്ത പിൻവിളികൾ. ഉള്ളു തണുപ്പിക്കുന്ന ഒന്ന് 😘
@mishapriyanka
@mishapriyanka 3 жыл бұрын
How many of you feel that when you come to Kerala ,life is so peaceful than rest states?
@beucephalus4800
@beucephalus4800 3 жыл бұрын
Adh kalayan nadakkan kore sangikal
@filmrato6251
@filmrato6251 2 жыл бұрын
I didn't get out from my state so sorry i don't know
@filmrato6251
@filmrato6251 2 жыл бұрын
did you feel ??
@suneeshv.s5598
@suneeshv.s5598 2 жыл бұрын
Meghalaya പോയിട്ടുണ്ടോ???
@deepa6467
@deepa6467 2 жыл бұрын
Used to be, not now
@RajeevNair-vy6gl
@RajeevNair-vy6gl 6 ай бұрын
Enth bhangi anu aa kuttye kanan ❤
@gopika9812
@gopika9812 3 жыл бұрын
ആ helo കേട്ടപ്പോൾ ഒരു ഉൾപുളകം..😍😍😍😍
@neerajvenu8957
@neerajvenu8957 2 жыл бұрын
ചിരുതയിലേക്കും ചാരുലതയിലേക്കും അവസാനം ഋത്വവിലേക്കുമൊക്കെയുള്ള ഒരു നൂലായിരുന്നു ശ്രുതി നമ്പൂതിരി,, കവിത പോലെ ഒരു കാവ്യം പോലെ ആണ് ഈ ടീമിന്റെ ഓരോ വർക്ക്‌ ഉം,, ഒന്നിനൊന്നോട് ഇഴചേർന്നിരിക്കുന്നു ഗാനവും വിഷ്വൽസ് ഉം കഥാപാത്രങ്ങളുമൊക്കെ ♥️♥️എന്തായാലും my fav ചിരുത തീപോലെ, ഒരു ആളുന്ന സൗന്ദര്യം ചിരുത,
@neethuvt9659
@neethuvt9659 3 жыл бұрын
💖സ്വപ്നങ്ങൾ വിരുന്നു പോകാറുണ്ട് നീയെന്നെ ചേർത്തുവച്ച ഇടങ്ങളിൽ 💖
@anup-vasudevan
@anup-vasudevan 3 жыл бұрын
തൃമൂർത്തികൾ -ശ്രുതി നമ്പൂതിരി , സുദീപ് പാലനാട്, ദീപ ഓപ്പോൾ.... ഗംഭീരമാക്കി....
@aswathythampan3160
@aswathythampan3160 3 жыл бұрын
" We cannot go back to the past, no matter how hard we try. No matter how wonderful it was. The past is nothing but the past. "
@aishwaryaranjith9914
@aishwaryaranjith9914 Жыл бұрын
Jayasree nanay cheythitund
@ganeshdnamboothiri3041
@ganeshdnamboothiri3041 2 жыл бұрын
സുദീപേട്ടാ എന്താ ആലാപനം... 💞💞💞💞💞
@vineethmnamboothiri
@vineethmnamboothiri 3 жыл бұрын
വേറെ ഒരു ലോകത്ത് ആണ് ഇത് കേൾക്കുന്ന ഓരോ നിമിഷവും. കേട്ട് തീരുന്ന ആ ഒരു മാത്രയിൽ എന്തെന്ന് പറഞ്ഞ് അറിയിക്കാൻ അറിയാത്ത ഒരു നഷ്ടത്തിന്റെ നോവ് ബാക്കി...
@Aashtips
@Aashtips 3 жыл бұрын
Correct
@nivedhithav.d456
@nivedhithav.d456 3 жыл бұрын
ഇതുപോലെ ഒരിക്കല്‍ നീയും എന്നെ വിളിക്കും.... ഞാൻ ഇനിയും കവിതകള്‍ എഴുതാനും... പാട്ട് പാടാനും നീ എനിക്ക് പ്രചോദനം നല്‍കും...എവിടെയോ നഷ്ടപ്പെട്ട നമ്മുടെ ഓര്‍മ്മകളിലെ പ്രിയപ്പെട്ട നിമിഷങ്ങൾ വീണ്ടെടുക്കാന്‍.... ഞാൻ കാത്തിരിക്കും....
@dilli4100
@dilli4100 3 жыл бұрын
Vilichapo switchedoff enna paranne..
@nivedhithav.d456
@nivedhithav.d456 3 жыл бұрын
@@dilli4100 വിളിക്കേണ്ട ആൾ വിളിച്ചാല്‍ മാത്രമേ കിട്ടൂ..
@dilli4100
@dilli4100 3 жыл бұрын
@@nivedhithav.d456 oru pratyekatharam viliyanalle...🙄
@nivedhithav.d456
@nivedhithav.d456 3 жыл бұрын
@@dilli4100 അതേ..
@ronshervishnu4682
@ronshervishnu4682 3 жыл бұрын
Nalla vakkukal... Keep writing....
@mrappooss
@mrappooss 3 жыл бұрын
പണിപ്പെട്ടു നെയ്‌തെടുത്തതിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളുന്നൊരു മ്യൂസിക്കൽ ആൽബം....അവളെപ്പോഴോ മറന്നുവെച്ച അവളിലെ കഴിവെന്ന കലയെ....ആ ഋതുവിനെ....ഓർമകളുടെ വരികളിലൂടെ ചികഞ്ഞെടുക്കുകയാണ് വീണ്ടും.....വരികളും, പാടിയതും, അതിലൂടെ പറഞ്ഞതും അത്രമേൽ പ്രിയം Congrats Jayashree❤️Hope U Can Do More👌👌
@jayashreesivadhas5407
@jayashreesivadhas5407 3 жыл бұрын
Thank You😊😊
@jayanvk6835
@jayanvk6835 3 жыл бұрын
Really a wonderful treat to eyes and ears... Calming and soothing. ആ ചെറിയ കുട്ടി വളർന്ന് വലിയ കുട്ടി ആയി ഇത് direct ചെയ്തിരിക്കുന്നു ..... അവിശ്വസനീയം !!
@sanojkannan1988
@sanojkannan1988 8 ай бұрын
കാണാൻ വൈകി പോയി❤❤❤❤
@ArunArun-kl5nu
@ArunArun-kl5nu 3 жыл бұрын
ചാരൂ , ബാലേ , ഋത്വ
@gaadhapillai9899
@gaadhapillai9899 2 жыл бұрын
Nte friend suggest cheythannu njn adhyamayi e rhythm kelkunath adhyam oke bore ahn intrested avilla ennu karuthiyengilum the feel in the lyrics nd song took me 🥺💖🙌🖤
@janikutti1437
@janikutti1437 3 жыл бұрын
Jayasree superb...Christ collegil vech kaanarund...simple and beutiful oru jadem illa...
@harithaunnithan1436
@harithaunnithan1436 3 жыл бұрын
Aaha
@yadukrishnanvp8674
@yadukrishnanvp8674 3 жыл бұрын
പഴയ ഇന്നലകളിലേക്ക് പോയ പോലെ..... നന്ദി. ഈ മേനോഹരമായ പാട്ട് സൃഷ്ട്ടിച്ചതിന്. അതി മനേഹരം 🤎✨
@rechileshkm7201
@rechileshkm7201 3 жыл бұрын
Nice work...... നല്ല കളർ ടോൺ. സിനിമാട്ടോഗ്രഫി നന്നായിട്ടുണ്ട്.
@ranjinicassettes4181
@ranjinicassettes4181 3 жыл бұрын
Thank you
@shoainasharafudeen8601
@shoainasharafudeen8601 3 жыл бұрын
കണ്ണിമയിൽ കടലായി... തിരയായി... പടരുന്നൊരീറലലകൾ.... 🌼🌈🌈
@storiesbyanagha
@storiesbyanagha 3 жыл бұрын
ജീവിതത്തിൽ എവിടെയൊക്കെയോ മറന്നു പോയ ഓർമ്മകളുടെ സംഗീതം❤️ And look at the whole video! She's the actor, director and script writer!🔥.
@nerudapablos9350
@nerudapablos9350 3 жыл бұрын
സുധീപ് വോയിസ്‌ 💞💝
@midhunb.s5507
@midhunb.s5507 3 жыл бұрын
Tirichu kittatha oru yugathinte othiri ormakal......ethiri novilude ormipichu.....chilapo chila novukal manasine kuliraniyippikum......eniyum pratheekshikkunnu....ethu polula albums...
@vjcreatz2648
@vjcreatz2648 3 жыл бұрын
മരിച്ച ഓർമകൾക്ക് പുനർജന്മം ഇല്ലാതിരിക്കുന്ന താണ് നല്ലത്
@lessisreeshu1255
@lessisreeshu1255 3 жыл бұрын
ശരിക്കും.....
@vjcreatz2648
@vjcreatz2648 3 жыл бұрын
@@lessisreeshu1255 anganalle....
@lessisreeshu1255
@lessisreeshu1255 3 жыл бұрын
@@vjcreatz2648 😔😔മ്മ്
@vjcreatz2648
@vjcreatz2648 3 жыл бұрын
Mmm
@soubhagyasajeesh7017
@soubhagyasajeesh7017 3 жыл бұрын
Sariyanu
@rishikeshsnair4797
@rishikeshsnair4797 3 жыл бұрын
വർണ്ണം തേടി എത്തിയത് മഴവില്ലിന് അടുത്തായിരുന്നു🌸
@rishikeshsnair4797
@rishikeshsnair4797 3 жыл бұрын
Sudeep 💫
@stk3466
@stk3466 Жыл бұрын
മനോഹരം
@jwalajwala5556
@jwalajwala5556 2 жыл бұрын
❤........ ഇഷ്ടം
@MagicSmoke11
@MagicSmoke11 Жыл бұрын
ശ്രുതിയുടെ നല്ല ഐശ്വര്യമുള്ള വരികൾ.!😊👍👌
@lekshmirnair-gf2cw
@lekshmirnair-gf2cw 3 жыл бұрын
What a beautiful girl she is❤️
@sangeethps9236
@sangeethps9236 3 жыл бұрын
U r right
@sooraj3641
@sooraj3641 3 жыл бұрын
👌
@soumyajosee
@soumyajosee 3 жыл бұрын
Ah eyes ethra bhangiya 😍😍
@praseethamanikandan8451
@praseethamanikandan8451 3 жыл бұрын
പാതിനിന്ന പദ പല്ലവി നിനവിലാരു നിന്റെ വെറി തേടിയോ... ഈ വരികളിൽ എവിടെയോ അധികമായി നഷ്ടങ്ങളുടെ ഒരു കടൽ ഇരമ്പുന്നുണ്ട്...❤️
@lathakg9263
@lathakg9263 2 жыл бұрын
Manoharam😍👌
@niyaspanthappilan
@niyaspanthappilan 3 жыл бұрын
Loved it 💚💙 *ജീവിതത്തിന്റെ കഴിഞ്ഞ കാലത്തേക്ക് ഒന്ന് കൊണ്ട് പോയി തറവാട് വീട്, അമ്മൂമ്മ, മഴയും, പഴയ റേഡിയോയും അതിനോത്ത പാട്ട് അതിനെല്ലാം അപ്പുറത്ത് വിഷ്വൽസ് ജയശ്രീയുടെ സ്ക്രീന്പ്രസൻസ് എല്ലാം കൊണ്ടും അടിപൊളി ഫീലിങ്* 😍😍
@remizmanjeri7925
@remizmanjeri7925 3 жыл бұрын
ശ്രുതിയുടെ ചാരുലത തന്ന ഫീൽ പോലെ വേറെ ലെവൽ 🔥🔥🔥🔥🔥♥️♥️♥️♥️
@Daksha_001
@Daksha_001 2 жыл бұрын
🦋✨️🦋
@poetic292
@poetic292 7 ай бұрын
പ്രാണനും പ്രണയഭാവവും ഹൃദയസീമയിൽ പതിയും ഈണവും ♥️
@amalprakashcj
@amalprakashcj 3 жыл бұрын
Sudeep Palanad 😍😍😍
@chinnuszhobbyz9373
@chinnuszhobbyz9373 3 жыл бұрын
അറിയാതെ വേറെ ഒരു ലോകത്ത് പോകുന്ന ഫീൽ ..ഒത്തിരി ഇഷ്ടം ആയി 👍👍😍😍😍❤️❤️❤️👌👌👌👌
@aiswaryasreekumar1086
@aiswaryasreekumar1086 3 жыл бұрын
going back to ur memories and realising some dreams which were faded due to the flow of life..bcz of a person who was once our whole world..and now he/she had also become a part of those sweet memories....It will be One of the memorable and precious moment of lyf...
@vidhyaRsree06
@vidhyaRsree06 2 жыл бұрын
കടന്നു വന്ന വഴികളിൽ., എവിടെയോ വച്ച് അടർന്നു വീണ പലതിലേക്കും തിരിച്ചു പോകാനുള്ള ഊർജം ഈ വരികളിലും ഈണത്തിലും ഒളിഞ്ഞിരിപ്പുണ്ട്.. Aavarthichu kelkkarulla valare churukkam eshttanghalil ennu muthal ethoode❤ Rithwa🌹
@sree4103
@sree4103 3 жыл бұрын
Jayasree super...heart touching♥♥♥....Ormakal...♥♥♥
@deepudasan6166
@deepudasan6166 3 жыл бұрын
"വെൺതാരം രാവിൽ തേടുവതൊരു മൗനം" മനോഹരം.....
@pramodpillai4668
@pramodpillai4668 3 жыл бұрын
എവിടെയോ മറന്ന കുറച്ചു നല്ല നിമിഷങ്ങൾ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പിച്ച കര്യങ്ങൾ ....വീണ്ടും വീണ്ടും ഓർക്കാൻ ഓർത്തു പോകുന്നു.. അത്രമാത്രം feelings ഉണ്ടു വരികൾക്ക്..ഒന്നും പറയാൻ ഇല്ല.. .
@akhilvadakkan3530
@akhilvadakkan3530 3 жыл бұрын
🤗🤗🤗🤗🤗🤗😇😇😇🤗🤗🤗🤗🤗
@sajikoottampara2535
@sajikoottampara2535 3 жыл бұрын
എവിടെയൊക്കെയോ മറക്കുവച്ചു പോന്ന, ഗൃഹാതുരത്വം നിറഞ്ഞ, ഹൃദയം നുറുങ്ങി യുരുകുന്ന ചില വേദനകളുടെ ഓർമ സുഖം! Very realistic approach ലൂടെ വളരെ തൻമയീഭാവത്തോടെ ജയശ്രീ അവതരിപ്പിച്ചു.. പഴയ റേഡിയോയും പഴയ ഗാനവും ഓർമ്മകളുടെ അഗാധതയെ വ്യക്തമായി കാണിക്കുന്നു..... സംവിധാനം, എഡിറ്റിംഗ് എല്ലാം മികച്ചത്. മനോഹരം.. അഭിനന്ദനങ്ങൾ..
@sarathn8863
@sarathn8863 3 жыл бұрын
Sarkkar Jolikaranaya Husb...WoW Director Brilliance....
@anithakumari5444
@anithakumari5444 3 жыл бұрын
അതിമൃദുലം, എങ്കിലും ഒരു കനൽനീറ്റലിന്റെ നനവും...നന്ദി 🙏🙏വരികൾക്കും...പാട്ടിനും....അഭിനേതാക്കൾക്കും...പിന്നലുള്ള എല്ലാവർക്കും.. ഒരുപാട് ഇഷ്ടം 🤝
@anoopsivan4254
@anoopsivan4254 3 жыл бұрын
കാവ്യാത്മകമായ വരികളും അനുയോജ്യമായ ഈണവും... എത്രയോ നാളുകൾക്ക് ശേഷം ഇങ്ങനെയൊന്ന്... വളരെ ഇഷ്ടപ്പെട്ടു 😍 lyrical വീഡിയോ കൂടി ഇറക്കിയാൽ നന്നായിരിക്കും.
@aryasanil843
@aryasanil843 3 жыл бұрын
Ee kutty ithra valuthayoo...direct cheythu abhinayichu....nice👍👌👌👍👍
@achuzz..9191
@achuzz..9191 9 ай бұрын
ഞൻ ഇന്നാണ് ഈ സോങ്ങ് കാണാൻ ഇടയായത് ..എന്തോ എൻ്റെയും ലൈഫിൽ എവിടെയൊക്കെയോ കണ്ട് മറന്ന സീനുകൾ സിട്യൂയേഷനുകൾ . പറയാൻ വാക്കുകൾ ഇല്ല 😍
@vivekwarrier4493
@vivekwarrier4493 3 жыл бұрын
ഋത്വ- വേർപെടാനാവാത്ത നൊമ്പരപെടുത്തുന്ന ഓർമകളുടെ കാവ്യസ്പർശം ❤️
@jayashreesivadhas5407
@jayashreesivadhas5407 3 жыл бұрын
❤️
@amithababu7050
@amithababu7050 3 жыл бұрын
Aara paranje anu sitharyannu malayali thanimayullu actress ennu ...ee kutty ullapol...how graceful she is ....Bramaram Performanc was good....Malayala cinemaku enniyum oru nalla face kitti
@sudhacv8117
@sudhacv8117 3 жыл бұрын
True sis's😍👏👍
@anoop_online
@anoop_online 3 жыл бұрын
അത് പറ..... ഭ്രമരം ഇപ്പോൾ ആണ് കിട്ടിയത് 💕❤️💔❤️💕💔
@sreeragmp1878
@sreeragmp1878 3 жыл бұрын
Action Hero Biju & Idduki Gold lum undu. ❤️
@deepakkp8029
@deepakkp8029 Жыл бұрын
❤️❤️❤️
@a.s2071
@a.s2071 3 жыл бұрын
Adipoli
@arathys1497
@arathys1497 3 жыл бұрын
3.04 is my favourite spot ..both in mood and visual😇 നിങ്ങൾക്കോ?
@nannurn5743
@nannurn5743 3 жыл бұрын
Jayshree looks like younger version shanthikrishna💓💓😘
@abhijithrammohank1288
@abhijithrammohank1288 3 жыл бұрын
Sudeepetta👌👌👌😘💖💓
@ytmadrasi
@ytmadrasi 3 жыл бұрын
ലിറിക്സിന്റെ ആഴം ജയശ്രീയുടെ അഭിനയം കൊണ്ട് പൂർണമാകുന്നില്ല എന്ന് തോന്നി.
@divyalakshmi269
@divyalakshmi269 3 жыл бұрын
ഓർമ്മകളിൽ ജീവൻ തിരയുന്നൊരു ശലഭം....🦋 കണ്ണിമയിൽ കടലായ്‌ തിരയായ്‌ പടരുന്നൊരീറനലകൾ....🌊
@ranjinicassettes4181
@ranjinicassettes4181 3 жыл бұрын
Thank you
@msd6296
@msd6296 3 жыл бұрын
ഈ വരികളിലാണീ പാട്ടിന്റെ സത്ത മുഴുവനുമെന്ന് തോന്നിപ്പോവുന്നു.! ദൃശ്യാവിഷ്കാരം brilliant ആയി ചെയ്തിരിക്കുന്നു.പറയാതെ പറയുന്ന visuals.ഉള്ളിൽ തട്ടിയ വരികളും ഈണവും.. Deepachechi & sudeepettan ബാലെ തൊട്ടേ മനസിൽ നിൽക്കുന്ന പേരുകൾ.ബാക്കിയെല്ലാം സംഗീതം✨y🎧
@priyak1752
@priyak1752 3 жыл бұрын
മനോഹരമായ വരികള്‍..അതിലേറെ പാട്ടിന്‍റെ ഫീല്‍...♥ അതിലേറേ എന്നോ ഒപ്പം കൂട്ടാന്‍ മറന്ന..പാതീവഴിയിലുപേക്ഷിച്ച സ്വത്വത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം....ഋത്വ ♥ വാക്കുകള്‍ക്കതീതം.....മനോഹരം....
@jayashreesivadhas5407
@jayashreesivadhas5407 3 жыл бұрын
❤️🙏🏻
@itskeralian8002
@itskeralian8002 2 жыл бұрын
❤❤
@mollyfrancis9790
@mollyfrancis9790 3 жыл бұрын
Very nice.
@ranjinicassettes4181
@ranjinicassettes4181 3 жыл бұрын
Thank you
@sreekr244
@sreekr244 3 жыл бұрын
Eee kutty ethrem valarno..ho .vishvasikkan vayya mole❤ nannayitt ond ketto...keep going👏👏
@sajithausman2056
@sajithausman2056 3 жыл бұрын
All the best
@Kaattuchembakam
@Kaattuchembakam 3 жыл бұрын
👌👌👌
@sajeeshdamodhar
@sajeeshdamodhar 3 жыл бұрын
മനോഹരം 👍👌മനസ്സിൽ ചെറിയ ഒരു വേദന ഉണ്ടാക്കി....🥰
@ranjinicassettes4181
@ranjinicassettes4181 3 жыл бұрын
Thank you
@ViveksVideography
@ViveksVideography 3 жыл бұрын
ഇത്രയും മനോഹരമായ ഒരു ഗാനം ഈ അടുത്ത കാലത്തൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല
@janardhananp9441
@janardhananp9441 3 жыл бұрын
ഈ വേഷത്തിലും മേക്കപ്പിലും അതി മനോഹരം വല്ല്യമ്മാണ് ഇതെഴുന്നത്
@darkangel6155
@darkangel6155 Жыл бұрын
Awesome
@chinjuaravind4918
@chinjuaravind4918 3 жыл бұрын
Superb
@mohanchandra9001
@mohanchandra9001 Жыл бұрын
Rithwa ❤
@subindevks
@subindevks 3 жыл бұрын
Nalla work orupaadishttaaayi
@Jt_wedding_stories
@Jt_wedding_stories 3 жыл бұрын
ജീവിതത്തിലെവിടെയോ പറഞ്ഞു പോയിട്ടിട്ടുള്ളതും അതിനു കേട്ടിട്ടുള്ളതുമായ മറുപടിയും. അവിടെ തന്നെ മനസ് കീഴടക്കി. തുടർന്നുള്ള സംഗീതം കൂടി ആയപ്പോൾ ഒന്നും പറയാനില്ല. എവിടെയൊക്കെയോ മറന്നു വെച്ച ഓർമകൾ ഒക്കെയും തിരികെ വന്നു 💯💞💞💯(ഈ ലൊക്കേഷൻ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു 😇☺️)
@ammukrishnan2484
@ammukrishnan2484 2 ай бұрын
Nyt 12:19....urangunathinu munb jst onnu u tube l keri noki.... recommendation l ith vannu kidakunnu....entho eeyidayayi ente phn ente manas vaayikunund nanayit....ente jeevithavum....❤
@shylajasethu8811
@shylajasethu8811 3 жыл бұрын
നല്ല കുറെ ഓർമ്മെക്കൾ തിരികെ തരുന്നു...... ഇതിന്റെ അണിയറ പ്രവ൪തകു ബിഗ് സലൂട്
@aayiravillan1981
@aayiravillan1981 8 ай бұрын
സുധീപ് ji.. deepa ji.. shruthi ji... once again
@mercyjohnson4466
@mercyjohnson4466 10 ай бұрын
Congrats Jayashree.... Very nice.... Wish you all the best 👍👍
@robindevasia1684
@robindevasia1684 3 жыл бұрын
Graameenatha thulumbinilkkunna manohaaritha.... Valare mikacha orith...... 👏👍
@panoramicpolaroid6083
@panoramicpolaroid6083 3 жыл бұрын
നനായിരിക്കുന്നു നല്ല feel und ❤️❤️❤️ പ്രണയം എന്നും ഒരു ഓർമയാണ്
@vijik4699
@vijik4699 3 жыл бұрын
Superr🎶🎶🎵🎶🎶
@ajeeshaji8483
@ajeeshaji8483 8 ай бұрын
വളരെയധികം ഇഷ്ട്ടപ്പെട്ടു ❤️❤️❤️❤️
@fasnasanu7502
@fasnasanu7502 3 жыл бұрын
Adipolli
@ranjinicassettes4181
@ranjinicassettes4181 3 жыл бұрын
Thank you
@UnniimayaVlogz
@UnniimayaVlogz 3 жыл бұрын
varikal .....male cover ....valare aardramaanuuuu😍😍😍
Chirutha | Sudeep Palanad | Shruthi Sharanyam | Ramya Suvi | Bodhi S
7:25
Sudeep Palanad Musical
Рет қаралды 750 М.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 131 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 48 МЛН
Baale - An Anthem For womanhood | Sudeep Palanad | Shruthi Namboodiri
6:59
Bodhi Silent Scape
Рет қаралды 3 МЛН
Poomathe - Sithara Krishnakumar (Live) - High On Music Getaway
7:26
Wonderwall Media Network
Рет қаралды 2,9 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 654 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 166 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 1,7 МЛН