Jananya (Music Video) - Gouri Sreekumar | Gireesan | Pratik Abhyankar | Din Nath Puthenchery

  Рет қаралды 639,093

Manorama Music Songs

Manorama Music Songs

Күн бұрын

#jananya #postpartumdepression #speakoutseekhelp
A Postpartum depression awareness music video by MOM Premium Women's hospital.
Directed by Anand Anilkumar
Cinematographer - Raam H Puthran
Editor- Basodh T Baburaj
Costumes - Femina Jabbar
Art - Jithu
Associate Director - Manu Bala
Associate Cinematographer - Kichu
Asst Directors - Vipin Varghese, Nisanth V.S, Amal Manoj, Riju Nair
Make-up - Shiny P Balan
DI - Nikesh Rameshan @Madriverpost
Poster Design - Arun Krishnan
Orginal score by Pratik Abhyankar
Lyrics - Din Nath Puthenchery
Singers- Gouri Sreekumar, Gireesan A.C
Guitars : Sujith Valiyaveetil
Flute: Sai Cherthala
Song Mixed and Mastered by : Sujith Valiyaveetil
Song recorded by Nandagopan @K7 studios
Produced by CIMAR
Executive producer - Jithin K Salim
Finance Controller - Mohammed Ibrahim
Starring - Mridula Madhav, Jain K Paul, Neeraja Rajendran, Rajendran N.V & Eva Heizal Jojo
Concept - Sony Sunil
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Пікірлер: 1 000
@archanamohan5529
@archanamohan5529 4 жыл бұрын
പോസ്റ്റുപാർട്ടം depression.... ഞാനും കടന്നു പോയ നാളുകൾ... എന്നെ മനസ്സിലാക്കാൻ ആരും ഉണ്ടായിരുന്നില്ല. 😢.... അതിൽ നിന്ന് എന്നെ രക്ഷിച്ചത് എന്റെ മോന്റെ പുഞ്ചിരി മാത്രം... 😘
@rubiahaneef8675
@rubiahaneef8675 4 жыл бұрын
ammus ammu same here ഓരോന്ന് ഓർക്കുമ്പോൾ അതൊക്കെ എങ്ങനെ അതിജീവിച്ചു എന്ന് തോന്നി പോകുന്നു
@aswathyjk3137
@aswathyjk3137 4 жыл бұрын
Me too....was a very difficult time...
@cyclogist2138
@cyclogist2138 4 жыл бұрын
എന്തുകൊണ്ടാണ് അങ്ങനൊരു അവസ്ഥ വരുന്നത്. അറിവില്ലാത്തതു കൊണ്ടട്ടോ ചോദിച്ചേ.. കാരണങ്ങൾ എന്തായിരിക്കാം??
@amritharamadasan1644
@amritharamadasan1644 4 жыл бұрын
@@cyclogist2138 mostly because of hormone variations... During childbirth hormone levels and undulating it will take time to come back to normal levels....secondly the moment you become a mom there ends a big part of a carefree life
@nisysony99
@nisysony99 4 жыл бұрын
@@cyclogist2138 Most of the people are not aware of this postpartum depression (depression which is caused to women after her delivery).We don't use to care for the mother and the only focus is on the new born.But that is the time,she craves for love,care & affection of her husband and other family members. Postpartum depression is one of the serious psychological illness mainly caused due to the hormonal variation after delivery.Most of the people ignore this and blames mother for not caring her child.Actually it's her way of telling that she is not ok,she needs your support,care and love.This can be lethal as a complication of this illness, she can even commit suicide or can harm the child.As in the short film only love,care,counseling are the treatments for postpartum depression.Give her time and love as she deserves it.
@seenarajesh319
@seenarajesh319 3 жыл бұрын
Postpartum depression...ജീവിതത്തിൽ ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടമില്ലാത്ത കുറച്ചു ദിനങ്ങൾ.... ഇതു കണ്ടപ്പോൾ ഉള്ളിൽ എവിടോ ഒരു വിങ്ങൽ.... 😥 എവിടെക്കെങ്കിലും ഓടി രക്ഷപെടണമെന്ന് തോന്നിയ ദിനങ്ങൾ... എന്നെ മനസ്സിലാക്കാൻ ആരും ഇല്ല എന്ന തോന്നൽ 😢.... അതിൽ നിന്ന് എല്ലാം എന്നെ രക്ഷിച്ചത് എന്റെ മോളുടെ പുഞ്ചിരി മാത്രം ആയിരുന്നു..😘😘😘
@akhilap.s.3899
@akhilap.s.3899 4 жыл бұрын
കേരളത്തിന് ഈ വിഷയം പറഞ്ഞു കൊടുത്ത ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി....
@Gayathri-aarav
@Gayathri-aarav 4 жыл бұрын
Crct👏👏
@nidhinp3056
@nidhinp3056 3 жыл бұрын
So relateable
@dheenam7085
@dheenam7085 3 жыл бұрын
👍🏻👍🏻
@ajmiyan7298
@ajmiyan7298 Жыл бұрын
Ennittum manasikathavr etgrayo🥲🥹
@sajith924
@sajith924 4 жыл бұрын
കല്യാണം കഴിഞ്ഞാൽ ഒരിക്കലും അച്ഛന്റേം അമ്മേടേം ഉപദേശം മാത്രം കേട്ടു ജീവിക്കരുത്...അവൾക്കും ഒരു വലിയ സ്ഥാനം കൊടുക്കണം.... അതിനു പറ്റാത്തവർ ദയവു ചെയ്ത് കല്യാണം കഴിക്കരുത്....അവൾ നമ്മുടെ വീട്ടിൽ വന്നാൽ ഒരുപാട് ഒറ്റപെടലുകൾ അനുഭവിക്കും, ആ സമയത്ത് നമ്മൾ വേണം അവൾക്കു താങ്ങും തണലുമായും നില്കാൻ....അച്ഛനും അമ്മക്കും തീർച്ചയായും ബഹുമാനും വിലയും കൊടുക്കണം, പക്ഷെ അത് അവളെ ഒറ്റപെടുത്തിയിട്ടോ /കുറ്റപെടുത്തിയിട്ടോ ആവരുത് 🙏🙏🙏🙏
@shanthilalitha4057
@shanthilalitha4057 4 жыл бұрын
Serrykum sir sathyam annu
@paperandglue6140
@paperandglue6140 4 жыл бұрын
നിങ്ങള്‍ കഴിച്ചതാണോ?
@sajith924
@sajith924 4 жыл бұрын
@@paperandglue6140 അതെ....
@isleofgangesvlog1189
@isleofgangesvlog1189 4 жыл бұрын
Yes. :)
@aswathishaiju4978
@aswathishaiju4978 4 жыл бұрын
gud comment.....
@readerslifestyle3386
@readerslifestyle3386 4 жыл бұрын
ഇത് ശെരിക്കും ഒരു അമ്മക്കുള്ള താരാട്ട് പാട്ട് പോലെ തോന്നി. എല്ലാർക്കും ആശ്വാസം നൽകുന്ന ഈണവും വരികളും. Loved a lot 💖💗💌
@dimplequeen8991
@dimplequeen8991 4 жыл бұрын
ഞാനും എന്റെ ആദ്യത്തെ മോൻ ഉണ്ടായപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്നു പോയിരുന്നു. കുഞ്ഞിനോട് ഒട്ടും സ്നേഹം ഇല്ലായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം വരും. എന്റെ മോനെ ഞാൻ എന്റെ അമ്മയെ ഏല്പിച്ചിട്ടു അപ്പുറത്തെ മുറിയിൽ പോയി കിടക്കുമായിരുന്നു.. അമ്മ ഞാൻ എന്താ കുഞ്ഞിനോട് ഇങ്ങനെ കാണിക്കുന്നേ എന്ന് ചോദിക്കാറുണ്ട്.അതിനിടയിൽ കുടുംബ പ്രശ്നങ്ങൾ, ഭർത്താവ് റൂമിൽ വന്നു പ്രശ്നം ഉണ്ടാക്കൽ, മുലപ്പാൽ ഇല്ലാത്ത അവസ്ഥ.. കുഞ്ഞിന്റെ നിർത്താതെ ഉള്ള കരച്ചിൽ.. എല്ലാം കൂടെ ആയപ്പോൾ stress സഹിക്ക വയ്യതെ ജീവൻ ഒടുക്കാൻ വരെ തീരുമാനിച്ചു കയ്യ് മുറിച്ചു. ഈ പാട്ടു മുഴുപ്പിച്ചു കേൾക്കാൻ എനിക്ക് പറ്റാറില്ല.. പഴയതൊന്നും ഓർക്കാൻ കൂടെ ഇഷ്ടമല്ല.. അമ്മയാകാൻ പോകുന്ന എല്ലാവർക്കും ഇതുപോലെ മനസിലാകുന്ന കൂടെ നിൽക്കുന്ന ഒരു ഭർത്താവ് ഉണ്ടാകട്ടെ. 😑
@rahulchandran3836
@rahulchandran3836 3 жыл бұрын
ഇപ്പോൾ ഒരു തിരിച്ചറിവിന് വന്നല്ലോ അതാണ് വേണ്ടത്
@sajith924
@sajith924 3 жыл бұрын
@@mohamedshibin7370 പറയാൻ എളുപ്പമാണ്. പക്ഷെ ഭർത്താവ് സപ്പോർട്ട് ഇല്ലെങ്കിൽ അവർക്ക് (ഭാര്യമാർക്ക് )താങ്ങാൻ പറ്റില്ല.
@aswathisanthosh6502
@aswathisanthosh6502 3 жыл бұрын
Manasilakkan kazhiyunna bharthavu bhagyam mathramalla anugraham koodiyanu...
@anviaji9082
@anviaji9082 3 жыл бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കഴിഞ്ഞ് പോയതാ 😔അന്ന് ആരും എന്നെ മനസിലാക്കിയില്ല... Hus പോലും...ഇപ്പൊ ഓർക്കുമ്പോഴും കരച്ചിൽ വരുന്നു...
@092lulu
@092lulu 3 жыл бұрын
@@mohamedshibin7370 it's hormones. Postpartum depression le oru symptom aan suicide cheyyaan thonnuka ennath.
@aneesharavind4813
@aneesharavind4813 4 жыл бұрын
മറ്റുള്ളവർക്ക് കണ്ടു നിൽക്കാൻ മാത്രം പറ്റുന്ന ഒരു പെണ്ണിന്റെ മനസിലാവസ്ഥയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിപ്പിച്ചിരിക്കുന്നു.അമ്മ, അതിനു പകരം വെക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല.ഇത് കണ്ടപ്പോൾ ഇപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന എന്റെ അന്നൂട്ടന്റെ അമ്മയെ, എന്റെ പ്രിയപ്പെട്ടവളെ ഓർത്തു വല്ലാതെ സങ്കടം വന്നു. ❤️❤️❤️
@amaljithn6146
@amaljithn6146 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞെഞ്ചിൽ ഒരു വിങ്ങളാണ്. എല്ലാ അമ്മമാരും ഈയൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് ഇതിലെ സിമന്റ്‌സ് വായിച്ചപ്പോളാണ്. ഇതിനോടൊപ്പം എന്റെ അമ്മയെ ആണ് ഞാൻ ആദ്യം ആലോചിച്ചത്. ഇതുപോലൊരു അവസ്‌ഥ എന്റെ അമ്മയും അനുഭവിച്ചുകാണിലെ.😞 ഇനിയെങ്കിലും നമ്മൾ അവരെ ചേർത്തുപിടിക്കണം. എല്ലാം വിട്ടു നമ്മുടെകൂടെ ജീവിക്കാൻ വരുമ്പോൾ, ആവശ്യങ്ങൾക്ക് മാത്രം അവളെ ചേർക്കാതെ. എപ്പോഴും ചേർത്തു പിടിക്കണം.❤️ ഈ ലോകം അവളെ വേദനപിച്ചാലും ഒറ്റപ്പെടുത്തിയാലും നമ്മൾ കൂടെ ഉണ്ടെങ്കിൽ അതാണ് അവൾക് എല്ലാം. എല്ലാത്തിനും നന്ദി. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്, മനസിലാക്കി തന്നതിന്. ❤️❤️❤️❤️
@hennatubes2465
@hennatubes2465 4 жыл бұрын
ആദ്യം കണ്ടപ്പോ എനിക്ക് ഒന്നും മനസ്സിലായില്ല because iam a Unmarried Women... പിന്നീട് താഴുതെ comments വായിചപ്പൊ ആണ് മനസ്സിലായത്.. Really Heart Touchable ....
@harikeerthana1278
@harikeerthana1278 3 жыл бұрын
Sathyam enikkum onnum manassilayilla. Pinne cmnts vayichappozhaa manassilayath. Cmnts vayichapool sathyathil vishamam vannu😟
@mayanandhu50
@mayanandhu50 3 жыл бұрын
Seriyaa enikkum manasilayilla.. Pinned cmts vayichappo aahn clear ayath
@aslamtirur4004
@aslamtirur4004 3 жыл бұрын
Touched 👏🤗💗
@krishnarajani3582
@krishnarajani3582 4 жыл бұрын
Comment section കണ്ടാൽ അറിയാം എത്രമാത്രം important ആയ വിഷയം ആണ് ഇതെന്ന്. എല്ലാ അമ്മമാരോടും ഒരുപാട് respect തോന്നുന്നു.❤️❤️😘
@shilnav
@shilnav 4 жыл бұрын
പകുതി ആയപ്പോഴേക്കും കണ്ണു നിറഞ്ഞു ഒഴുകിയത് കൊണ്ട് മുഴുവൻ കാണാൻ പറ്റിയില്ല. Hats off... Excellent video.
@jaisevarghese2975
@jaisevarghese2975 4 жыл бұрын
എന്റെ ജീവിതത്തിലൂടെ കടന്നുപോയ വളരെ വേദന നിറഞ്ഞ ഒരു അനുഭവം ആണ് ഈ വിഡോയിൽ പങ്കുവെച്ചിട്ടുള്ളത്.... kzbin.info/www/bejne/jae4fY2Am7aDndk
@seershaskallada4267
@seershaskallada4267 4 жыл бұрын
Enteyum.. 😓😓
@athikrishna7599
@athikrishna7599 2 ай бұрын
3:25
@athikrishna7599
@athikrishna7599 2 ай бұрын
Ntem
@paperandglue6140
@paperandglue6140 4 жыл бұрын
ഞാനും ഈ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. അന്നൊക്കെ കരുതി എനിക്ക് എന്തോ മാനസിക അസുഖം ആണ്‌ എന്ന്‌. ഇപ്പോൾ മനസ്സിലായി ഓരോ അമ്മമാരും ഈ അവസ്ഥ യിലൂടെ കടന്ന് പോകുമെന്ന്.
@adarshraju5114
@adarshraju5114 4 жыл бұрын
എത്ര തവണ കണ്ടെന്ന് അറിയില്ല... എന്താ ഫീൽ.. നല്ലൊരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു.. "നീ വാടല്ലേ മൗന മുല്ലേ.. ഞാൻ എന്നെന്നും ചാരെ ഇല്ലേ.." ആ ഭാഗം ❤🔥❤ ഓരോ വരികൾക്കും ഒപ്പം സീനും മ്യൂസിക്കും ഹോ അതിലേക്ക് ലയിച്ചിരുന്നു പോകും.. ❤ big salute to the entire team.. 👏👌 Music, lyrics, camera, artists, dierection എല്ലാം ഒന്നിനൊന്നു മെച്ചം.. 👍👌🔥
@D3fam
@D3fam 11 ай бұрын
കണ്ണുനിറയാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല... Hatsoff ട്ടോ the entire ടീം....❤❤❤❤
@scarlettjohansson2216
@scarlettjohansson2216 3 жыл бұрын
ഇത്രയും സ്ത്രീകൾ ഇങ്ങനെ ഒരു അനുഭവം പങ്കുവെക്കുന്നത് ആദ്യമായാണ് കാണുന്നത്. എത്ര കാലം എടുക്കും ഇതൊക്കെ മാറാൻ
@neethubineesh25
@neethubineesh25 4 жыл бұрын
സത്യം ഒരുപാട് കരഞിട്ടുണ്ട് ഞാനും എന്തിനാണ് എന്നറിയാതെ , എന്റെ ഏട്ടൻ ആളു ഒപ്പം ഉള്ളപ്പോൾ എനിക്ക് എന്തോ വല്ലാത്ത ഒരു സുരക്ഷിതത്വം ആയിരുന്നു
@harikeerthana1278
@harikeerthana1278 3 жыл бұрын
നല്ല ഗാനം. ❤️. ഇങ്ങനൊരു അവസ്ഥ സ്ത്രീകളിൽ പ്രസവ ശേഷം ഉണ്ടാകുമെന്ന് ഈ പട്ടും താഴെ ഉള്ള കമന്റ് വായിച്ചുമാണ് മനസ്സിലാക്കിയത്. 😟
@ansonan7699
@ansonan7699 4 жыл бұрын
ഇതൊക്കെ ആണ് കാണിക്കേണ്ടത്, വളരെ നല്ല വീഡിയോ.
@PLUMS0515
@PLUMS0515 3 жыл бұрын
കണ്ണുനിറയാതെ പൊട്ടിക്കരയാൻ തോന്നാതെ ഈ Song കാണാൻ കഴിയാറില്ല... ഒരു പാട് അനുഭവിച്ചു ആ നാളുകളിൽ...
@fathimasalam875
@fathimasalam875 3 жыл бұрын
Postpartum depression timil കൂടെ നില്‍ക്കാന്‍ ഒരാൾ ഉണ്ടാവുക അവളെ മനസ്സിലാക്കുക എന്നതാണ് ഒരു സ്ത്രീക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വല്യ സഹായം
@papzpapz3505
@papzpapz3505 4 жыл бұрын
I'm just 22 and not married...... but still i can feel that pain inside me...this video conveyed the whole idea of postpartum depression in a very subtle manner.....touched me deeply......music and lyrics😘
@niyamiya3011
@niyamiya3011 4 жыл бұрын
Dislike ചെയ്യുന്നവർ സ്ത്രീ വിരോധികൾ ആണ്...അതുറപ്പാണ് 99% അമ്മമാരും അനുഭവിച്ചിട്ടുള്ള മാനസിക വേദന ആണ് , മനോഹരമായി ഈ വീഡിയോ ഇൽ കാണിക്കുന്നത്.... ഓരോ സ്ത്രീക്കും പറയാൻ ഉണ്ടായിരുന്നതും...പറയാൻ മടിച്ചതും..പല ഭർത്താക്കന്മാർ മനസിലാകാതെ പോയതും ഇതിലുണ്ട്...😓
@NeethuRakesh
@NeethuRakesh 4 жыл бұрын
True
@sreenathmt2432
@sreenathmt2432 4 жыл бұрын
എന്തിനാണ് ഭർത്താവിനോട് പറയാതിരിക്കുന്നത്...
@Deepthijk
@Deepthijk 4 жыл бұрын
@@sreenathmt2432 chila karyangal paranjal manassilakilla. Enth budhimuttu paranjalum nee mathram aano amma aayath, avark onum illatha enth kuravaanu ivide ennee kuth vakkukal anu kelka... Ath bharthavu thanne aakanam ennu illa swantham veetilnu polum ith kelkkendi varunnavar und. Daivam sahayichu ente bharthavinteyum ente naathum nte yum nalla support enik kittiyirunnu. Ath kond mathram aanu njan ith athijeevichath.
@niyamiya3011
@niyamiya3011 4 жыл бұрын
@@sreenathmt2432 പറയാൻ അടുത്തുണ്ടാവന്ടെ....അടുത്തുണ്ടായാലും ചിലപ്പോ പറയാൻ പറ്റുന്ന സാഹചര്യം കിട്ടില്ല...
@sreenathmt2432
@sreenathmt2432 4 жыл бұрын
@@Deepthijk അതുപോലെ തന്നെയല്ലേ ഭർത്താക്കന്മാരുടെ കാര്യവും. അവരാരും ഇതുപോലൊരു സിറ്റുവേഷൻ ലൂടെ കടന്നു പോയിട്ടില്ലല്ലോ. കൺവെ ചെയ്യാതെ എങ്ങനെ മനസ്സിലാക്കും ഈ പ്രശ്നങ്ങൾ.അവർ നോക്കുമ്പോൾ സമൂഹത്തിൽ എല്ലാവരും ഈയൊരു സ്റ്റേജിലേക്ക് കടന്നു പോകുന്നവരാണ്.തീർച്ചയായും അവർ ചിന്തിക്കും തൻറെ ഭാര്യക്ക് മാത്രം എന്തുകൊണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ എന്ന്..നിങ്ങൾ തന്നെയല്ലേ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കേണ്ടത്.
@nimithap.j9372
@nimithap.j9372 3 жыл бұрын
Same ipolum
@aparnaraj7288
@aparnaraj7288 4 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വികാരം... ഒരു ആർട്ടിക്കിൾ വായിക്കുന്നതിനു മുൻപ് വരെ ഇതിനെ കുറിച്ച് ഞാനും മറ്റുള്ളവരെ പോലെ unaware ആയിരുന്നു... ഒരു ഫ്രണ്ടിനോട്‌ പറഞ്ഞപ്പോൾ അവൾക്കും ഇതെന്താണെന്ന് അറിയില്ല... നമ്മുടെ സമൂഹത്തിൽ ആർക്കും തന്നേ ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് അറിയില്ലയെന്നതാണ് സത്യം.... വളരെ മനോഹരമായി അവതരിപ്പിച്ചു... hats off...
@nisarvpk5979
@nisarvpk5979 4 жыл бұрын
അച്ചന്റെ പൊന്നു മോൻ ആവാഹിച്ചെഴുതിയത് പോലെ മധുരമാണ് വരികൾ പുത്തഞ്ചേരി Din nadh puthanjeri👏🎼👍👍
@nithyapd4340
@nithyapd4340 4 жыл бұрын
Njum kadannupoikondirikuna avastha. Paranjariyikkan pattatha arum manasilakkan sramikatha manasu kaivittupokunnna avastha. Heavy depressive stage of my life. Karanamillathe dheshyam verupp sangadam vishapilla avashyamillathe enthokeyo chindhich jeevitham avasanipikan vare thonnum
@pauludaykumar2334
@pauludaykumar2334 4 жыл бұрын
I saw this post in instagram then it took me here . Actually , I am From Karnataka I don't know malayalam , I was going through comments , Then I come to know what's the content in this song . Everybody should Understand the emotions of the women during Postpartum period she need complete Family support , love and Care , After giving birth to a baby she has to nurture her baby , so she need . It can Lethal also If the anxiety , Depression Continuous It will lead to Postpartum Psychosis.I sincerely thank Whole cast nd crew fa this Awareness video . Men May think this is women thing , this is not about man or woman every body is equal , we have to respect everyone's feelings . this is god's creative design . Women are Blessed to bleed , Blessed to bear , Blessed to Rear .Thank you.
@jinuhanna
@jinuhanna 4 жыл бұрын
എത്ര തവണ കണ്ടു എന്നു അറിയില്ല... കരയാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല... 😔😢
@tsqatarsystemsandcommunica7345
@tsqatarsystemsandcommunica7345 4 жыл бұрын
Why?
@jinuhanna
@jinuhanna 4 жыл бұрын
@@tsqatarsystemsandcommunica7345 അറിയില്ല.. ഒരു പക്ഷെ ഞാൻ ഇപ്പോഴും ആ അവസ്ഥകളിലൂടെ കടന്നു പോകുന്നത് കൊണ്ട് ആയിരിക്കാം...
@akhilabalan9836
@akhilabalan9836 4 жыл бұрын
@@jinuhanna same here.. 😣😪😥
@gikkuthomas2418
@gikkuthomas2418 4 жыл бұрын
Ethil ethra karayan mathram nda ullathu😂😂😂manasilavathonda
@treasadeepa7149
@treasadeepa7149 3 жыл бұрын
Yes, you are absolutely right.
@dhanalakshmitb7777
@dhanalakshmitb7777 4 жыл бұрын
Biggggggggg salute my hero... pravi ചേട്ടാ ... ഇപ്പോളും ചേർത്തു നിർത്തുന്നതിനു.. second pregnancy ക്ക് എന്റെ അമ്മയേക്കാൾ കൂടുതൽ എന്നെ നോക്കിയതിനു..
@parvathympillai12
@parvathympillai12 4 жыл бұрын
ഞാനും ഇതിൽ കൂടി കടന്നു പോയ ഒരു അമ്മയാണ്. ഒരു കോൺസെൻട്രേഷനും എനിക്ക് ഇല്ലാരുന്നു ഈ time ill. മനസിന്റെ താളം തെറ്റിയ ആ രാത്രി മറക്കാൻ pattitilla. എന്റെ കുഞ്ഞിനെ പോലും നോൽക്കാൻ എനിക്ക് ഒരു ബോധം ഇല്ലാരുന്നു. എന്റെ കുഞ്ഞിന് ഞാൻ venom ennu chindhichu. Manasu thalam thettathe njan overcome cheyythe. Enne ethil overcome cheyyan aarum help cheyythittu ella. Ee timilum irritate cheyythitte ullu kuttapeduthalukalum. Ethu complete maarilla chilarkkj. Manasu vishamikkane pattilla. Shareeram peruthu pokunna avastha. Thalakkum okke. Oru symptomsum undu ethinu. Enikku kunjine venom. Concentration ellelum kunjinu njan venom ennu thonni overcome cheyythu. Enkilum manasu vishamikkan pattilla. Delivery munbu orupadu vishamam anubhavichittu undelum postpartum depression undakum. Aarkkum ethu pole kodukkallu daivam
@hafsalnazar9774
@hafsalnazar9774 4 жыл бұрын
ചങ്കതി recommend ചെയ്‍തതാ but ഇത്രയും predishichilla നല്ല song, making kidu.. 👌💓
@reshma.bbindu45
@reshma.bbindu45 2 жыл бұрын
എനിക്ക് എന്നെ തന്നെ നഷ്ടപെട്ട ദിവസങ്ങൾ ആയിരുന്നു. കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയ്‌.😟.So relatable
@RippleFactors
@RippleFactors 4 жыл бұрын
വരികൾ, സംഗീതം, അഭിനയം, സംവിധാനം, ആശയം എല്ലാം ഒന്നിന് ഒന്ന് മെച്ചം. എടുത്തു പറയേണ്ടത് ഇത് വരെ ആരും തൊട്ടുകണ്ടിട്ടില്ലാത്ത ഒരു വിഷയം അതിമനോഹരമായി പറഞ്ഞത് തന്നെയാണ്. അണിയറപ്രവർത്തകർക്കെല്ലാം ഒരായിരം അഭിനന്ദനങ്ങൾ, നന്ദി
@aswathysreejith4430
@aswathysreejith4430 3 жыл бұрын
Postpartum depression.... ഇപ്പോഴും ആ സമയത്തെ പറ്റി ഓർക്കുമ്പോൾ പേടിയാണ്. എൻ്റെ കുഞ്ഞിൻ്റെ ഭാഗ്യം കൊണ്ടാണ് ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കാൻ പറ്റിയത്. ജീവിതം വല്ലാതെ മാറിപ്പോയി..... മനസ്സും....
@mamawithacamera23
@mamawithacamera23 4 жыл бұрын
This is so beautiful.. this topic is often overlooked. New moms hesitate to share how they feel as they do not get a reassurance from people around them that it is fine and everything is going to be okay. People do not accept the fact that postpartum depression exists and hence it’s hard for new moms to express these feelings .
@neethumol5757
@neethumol5757 4 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ടു. കണ്ണ് നിറഞ്ഞിട്ട് എഴുതാൻ വയ്യ. ജീവിതത്തിൽ കടന്നു പോയ ആ നിമിഷങ്ങൾ. രാത്രി കുഞ്ഞു കരയുമ്പോൾ ഒക്കെ തോന്നുന്ന ദേഷ്യവും സങ്കടോം, മനസ്സ് കൈവിട്ടു പോയ നാളുകൾ. പഴയ ആളുകളേക്കാൾ ഈ അവസ്ഥ മനസിലാക്കാൻ നമ്മുടെ ഭർത്താക്കന്മാർക്കെ കഴിയു എന്ന് തോന്നുന്നു. Majority ആളുകൾക്കും post partum depression ennal ഒരു മാനസിക രോഗമാണ്. അത് hormonal change ആണെന്നും ആ നിമിഷങ്ങളിലെ മനസിന്റെ വീർപ്പുമുട്ടലും ആരും അറിയുന്നില്ല.
@ashrafashrafkp6731
@ashrafashrafkp6731 3 жыл бұрын
Njanum eppol anubavichu theerkkunnu. Aarum enne manasilaakkunnilla. Enthu cheyyum
@edify2008
@edify2008 3 жыл бұрын
Pregnant aayappozhum deliveriku sheshavum vallatha mental stress anubavichirunnu,aarum athonnum manasilakkiyittilla,iniyoru penninu koodi imganeyulla anubavangal varathirikkan inganeyoru video munnil ethicha pravarthakarku orupadu nandhiyundu
@MegaAnand1988
@MegaAnand1988 3 жыл бұрын
Thank you❤️❤️
@kavyavelayudhan4371
@kavyavelayudhan4371 3 жыл бұрын
Really heart touching ❤️ oru girl aayitt koode enikk ithine Patti ariyillaarnn... Ithile "postpartum depression"Enna word kandappo njn ente Psychology maminod chodich doubt clear cheyth... Sherikkum oru awareness kittenda topic aaan ith .... Mikkavarkkuk ithine Patti dharana illa ... Ith ellavarilekkum etthattte...oppam ingane oru topic edkkaan thonniyathin big salute ❣️ all the best ❣️ and thank you for the important information ❣️
@rnewc1520
@rnewc1520 4 жыл бұрын
*ഈ ഒരു തീം വച്ച മ്യൂസിക് വീഡിയോ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും ആയ മാറ്റങ്ങൾ പലപ്പോളും ശ്രദ്ധിക്കപ്പെടാറില്ല. Post partum depression പലപ്പോളും അഡ്രസ്‌ ചെയ്യപ്പെടാത്ത വിഷയം ആണ്. ചിലർക്ക് അതിനു ഭർത്താവിന്റെയും വേണ്ടപ്പെട്ടവരുടെയും സപ്പോര്ട്ട് കൊണ്ട് ശരിയാകും. പക്ഷെ ചിലപ്പോൾ വിശദമായ കൗണ്സിലിങ് തന്നെ വേണ്ടി വരും. പ്രസവം കഴിഞ്ഞു വന്നപ്പോൾ മരുമകളുടെ സ്വഭാവം ആകെ മാറിപോയെന്നു പല അമ്മായി അമ്മമാരും പറയുന്നത് കേട്ടിട്ടുണ്ട്. അവര്ക് മസ്‌നസികം ആയ പിന്തുണ കൊടുത്താൽ സാവധാനം മാറ്റി എടുക്കാവുന്നതെ ഉള്ളൂ. ഇത് ശരിയായ രീതിയിൽ ചികിറ്സിച്ചില്ലെങ്കിൽ പിന്നീട് ആത്മഹത്യ വരെ ആയ സംഭവങ്ങൾ ഉണ്ട്. ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ*
@anonymous-ku6xd
@anonymous-ku6xd 4 жыл бұрын
ഞാനും കടന്ന് പോയിട്ടുണ്ട് ഇതിലൂടെ, husbundum വീട്ടുകാരും ഒരു മാനസിക രോഗിയാണെന്ന് പറയുമ്പോ ഞാൻ പോലും സംശയിച്ചിട്ടുണ്ട്, കാരണം ഇല്ലാതെ സങ്കടം vara, ദേഷ്യം,,, its really hard to overcome all these
@krishnarajani3582
@krishnarajani3582 4 жыл бұрын
Enik relate cheyyan pattillenkilum I hope you are fine. 😘😘😘😘
@roshnapraveen4920
@roshnapraveen4920 3 жыл бұрын
I too passed through the same situation... really being a new mother is not that much easy.... but my husband and family care me like a small kid...
@soumyapankajn8257
@soumyapankajn8257 4 жыл бұрын
The early stages of motherhood are filled with so much joy and love. But what do you do when your sadness outweighs your joy? You know you want to be happier, but you can’t seem to even fake it. Ever been there? Postpartum depression..help them to overcome it. What a theme and execution....Kudos to Anand and crew.
@ajayjimmy15
@ajayjimmy15 4 жыл бұрын
Every mother is a Super Woman! Their struggles are real. Their sacrifices are mostly under appreciated in our society. Thank you Soni, Anand, Raam, Pratik, Din Nath & the wonderful cast and crew of this music video for portraying such an issue in a very real and mature way. Kudos to the whole team. Expecting many more. God bless!
@thasniyaash7602
@thasniyaash7602 3 жыл бұрын
Ente anubavathil delivery nekal budhimuttan Ee situation marikadakuka ennullad. Husband nte support kittiyal kure samadanam. Ente monk 2 vayasayi. Epolum normal ayitila njn
@Raghuveersairaman
@Raghuveersairaman 4 жыл бұрын
Its been 3 years since i had my baby and i ve successfully gotten over post partum and yet this video made me cry so hard. I had a loving and educated family and yet they didnt find it to be even a real thing. They kept doting over the kid and there were nights when i felt the loneliest despite my house being full of people. I have spent whole nights looking at the ceiling wondering what would happen if i hung myself. Thank God i slowly got my head around the issue and sorted myself out. Even today its a phase that brings back painful memories and till today i dont have the emotional capability to talk to someone about this and even my husband feels reluctant to hear me say it. Thank you malayalees for this wonderful video. Much love and gratitude from a tamil mother. I appreciate your sensitivity...
@anviaji9082
@anviaji9082 3 жыл бұрын
ഭാര്യ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ ഭർത്താവിന് ഈ വിഷയത്തിൽ ഒരു class നൽകേണ്ടത് അത്യാവശ്യമാണ്... പെൺകുട്ടിക്ക് കൗൺസിലിങ്ങും നൽകണം...
@keerthanakrishnan4993
@keerthanakrishnan4993 4 жыл бұрын
കാണുമ്പോ ഉള്ളിൽ എവിടോ ഒരു വിങ്ങൽ ആണ്.... 😥
@anilkumarvelayudhan7366
@anilkumarvelayudhan7366 4 жыл бұрын
ഇതാണ് സംവിധായകൻ പ്രതീക്ഷിച്ചത്. നന്ദി
@meera1002
@meera1002 4 жыл бұрын
സത്യം
@akhilabalan9836
@akhilabalan9836 4 жыл бұрын
Sathyam..😣
@unnikrishnan7618
@unnikrishnan7618 3 жыл бұрын
Sathyam
@greeshmagireesh208
@greeshmagireesh208 2 жыл бұрын
Ith anubhavichittullavarkk ariyathe thanne ithkaanumbo kannu nirayum...
@anilkumarvelayudhan7366
@anilkumarvelayudhan7366 4 жыл бұрын
A fantastic work. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ പേർക്കും എന്റെ അഭിനന്ദനങ്ങൾ.
@ARYAVEDHAKS
@ARYAVEDHAKS 3 жыл бұрын
ഞാനും കണ്ടിട്ടുണ്ട് എന്റെ ചേച്ചിയുടെ ഡെലിവറി കഴിഞ്ഞു അടുത്ത് ഉണ്ടാരുന്ന ബെഡിലെ ചേച്ചി ഇങ്ങനെ ആരുന്നു കുഞ്ഞിനെ തീരെ ശ്രദ്ധിക്കുന്നില്ലായിരുന്നു... അന്ന് ഞാൻ കരുതിയത് അത് പെൺകുഞ്ഞു ആയിരുന്ന കൊണ്ടാവും എന്ന് ആയിരുന്നു... പക്ഷെ ഈ പാട്ട് കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരവസ്ഥ മിക്ക അമ്മമാരും നേരിട്ടിട്ടുണ്ടെന്ന് അറിയുന്നേ... Thanks for this wonderful video... ഇങ്ങനെ ഒരവസ്ഥ ഉണ്ടെന്നു മറ്റുള്ളവരെ മനസിലാക്കി തന്നതിന് 🙏👏
@athulyasadasivan4391
@athulyasadasivan4391 3 жыл бұрын
njn ipo e avasthayilude an poyi kondirikune. 10 days ayitulu delivery kaynjit
@akshayatk9355
@akshayatk9355 3 жыл бұрын
Ellam sheriyakum 😘
@athulyasadasivan4391
@athulyasadasivan4391 3 жыл бұрын
@@akshayatk9355 🥰🥰
@vishnusachari1451
@vishnusachari1451 4 жыл бұрын
ഇങ്ങനെ ഒരു വിഷയത്തെ പറ്റി അറിയില്ലായിരുന്നു. കാരണം ഒരിടത്തും ഇതുവരെ പറഞ്ഞു കണ്ടിട്ട്‌ ഇല്ല. ഞാനും പലപ്പോഴും തെറ്റിധരിച്ചു എന്നത് തന്നെയാണ് സത്യം. Actress and her expressions 👌 ( ഭർത്താവ് ആ പെൺകുട്ടിയെ ചേർത്ത് പിടിക്കുമ്പോൾ ഉള്ള നോട്ടം ഓക്കെ ) Great work ❤️
@nidhae5581
@nidhae5581 3 жыл бұрын
So touching...njnipo kadannupovunna situation..ethorammayum kunjine nolkathirikilla..enna manasonu kondu mathram chindakale thadanju nirthan kaziyathe ...bhrandamay sanjarichu povunu...ith njn mathram neriatathallanu manslayi..ullu vingum..kunjine kanumbo..konjikn thonnum..ennal ullile sngadam palappozm nmle otapeduthum..ullile valsalyam kunnolam undenklm onum prakadipikn kaziyathe manasu thakarnu nilkendi varunu... Sorry vave....njn orupaad sorry ente molodu parnjitund....ipo ellm ok ayivarunnu....
@dittojohnss9144
@dittojohnss9144 3 жыл бұрын
Nenjod njan chertidam..... nice lines
@89lks
@89lks 4 жыл бұрын
Valare nannayitund.. this depicts pain and fear of every mother even if they have postpartum depression or not. I really hope society stop judging new mothers and consider them as human beings! They also have feelings and emotions.. I can't watch this video without tears in my eyes .. this video brings me back in that rollercoaster of my early terrible motherhood days 😭
@sreekr244
@sreekr244 3 жыл бұрын
Anubhavichond erikkuvaan eppoo....ente vavede chiri ullond njn rakshapettu pokunu😊
@leenathomasannarose.c.ttho2302
@leenathomasannarose.c.ttho2302 3 жыл бұрын
I like this song . E situation alla amma markum undu. Really heart touched
@happyworld7348
@happyworld7348 2 жыл бұрын
Nisaramay thonunna cheriya vakkukal polum manasine thalarthum aa samayath.eni orikkalum ornkkan ishttapedatha avubavam aanu ath.purane happy aavan sremisha nimishal....
@ardras3489
@ardras3489 4 жыл бұрын
Ee vdo kandappozhan ingane oru depression sthrekalk undenna karyam ariyunnath. Ith oru knowledge anu... Ellavarkum... ♥️ Ithile ellavarudeyum acting super. Main nayikayanu. Athupole thanne song.. 👌varikal, eenam ellam super..
@ponnusm2645
@ponnusm2645 4 жыл бұрын
Pravasikalude bharyamar orupad miss cheyyunna samayam😢
@Dayswith-Devu
@Dayswith-Devu Жыл бұрын
Njn ee song innanu kelkkunnath. Its awesome. Karachil vannu kandappo♥
@subinmzr5884
@subinmzr5884 3 жыл бұрын
Ee oru otta video kondu oru velya mattathinan vazhi vechad ennepole ulla orupaad per ee oru vishayam ottum aryathavrund awr edelam oru negative aaytmatrm edth velya complications ilek ethikavunna oru ashradha... adhin inn ee oru videoiloode ningal kannthurapichu thanku🤗🤗😍
@soniaratheep5529
@soniaratheep5529 3 жыл бұрын
Vallathoru avasthayanithu... Kannu niranju poyi😌hats off .. Nalloru message aanu... Ee oru avastha ella sthreekalilum ullathannu pakshe manasilakkan arum undavila.. Kunju undaya santhosham ellanjittala anubhavicha vedhanakaludeyum vishamangaludeyum oduvil ellavarum kuttiyil mathram santhosham kanumbo sharikkum ottapett poyapole thonum.. Chila kudumbangalil kutti achante pole mathre erikkan padullu.. Ammede pole annu paranja mugam karuthu🙂
@DevuSathyan-t1n
@DevuSathyan-t1n 2 ай бұрын
Lyrics❤❤
@najmashafi283
@najmashafi283 4 жыл бұрын
നമ്മുടെ നാട്ടിൽ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരു നെടുവീർപ്പ് പോലും മില്ലാതെ കാണാൻ കഴിയില്ല
@shailajaanilkumar7036
@shailajaanilkumar7036 4 жыл бұрын
മനസിലാക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു മാനസികാവസ്ഥയാണ്, ഈ അവസഥെയ അതിമനൊഹരമായി ചിത്രീകരിച്ച സംവിധായകൻ ആനന്ദിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. 💐💐💐
@kuttukuttu9982
@kuttukuttu9982 4 жыл бұрын
Shailaja Anilkumar Postmortem depression ennu vachal enthuva ariyilla entha ee song ntr theme
@Tara-wf7dy
@Tara-wf7dy 4 жыл бұрын
I can connect her face to mine in my son's naming ceremony.. postpartum depression had hit me so hard..it is the most bad feeling in this whole world..
@kavithacs5193
@kavithacs5193 4 жыл бұрын
Speechless... Karanju poyi njan... Aa divasangal enik orkkan vayya... Postpartum Dippressione kurich engane oru video cheytha ella aniyarapravarthakarkum nandhi. Stheekalk engane onnundennu purashanmar thirichriyanam... Any way thanks for this heart touching video song.
@Annahimalijo
@Annahimalijo 4 жыл бұрын
Great work...i can relate it with my experience of post partum depression.....
@jasnat1040
@jasnat1040 3 жыл бұрын
Valaree nalla kaaryam.... Comment box vaichappol sandosham nashtta petta pranayathe oorthu vaajaalamaakunathu kandittund real life arum snehikkunilla.... Just nammal parasparam care koduthaal life is very nice... Ente sys eee avasthayiloode kadannu poittund ippol polum orkkaan vayaa... Appol nammude ammamaaro.... It's very hard 😢
@navyaajan6833
@navyaajan6833 4 жыл бұрын
Brought tears to my eyes. Can totally relate to this as a mother of 4 month baby girl. When everyone says " you are so lucky, you must be do happy, how's motherhood etc" that feeling of emptiness and the fake smile that I need to give confused me. I must be a bad mother is what I thought. Thanks for letting me know I'm not the only mom.
@veenasree8229
@veenasree8229 4 жыл бұрын
Ys not at all enjoyed the motherhood upto his one year.. hectic days😪
@neelimasyampallath8121
@neelimasyampallath8121 4 жыл бұрын
In this vedio there is "Look" of her...ohhh god marvelous ..who have the guts to answer to her "EYES".. Thanku somch the "creators" of this vedio..🙏👌
@abhisaffinity_
@abhisaffinity_ 4 жыл бұрын
Chechide acting super👏👏👏👏perfect 💯💯💯💯
@subithasubi3753
@subithasubi3753 3 жыл бұрын
Aadhyam sankadam kondulla kanneerodeyum pinneed santhosham kondulla kanneerodeyum aagum palarum ee video kandittindakuka. This video is a great lesson for our whole society. Congrats to this crew for giving such a great message.
@jyo5363
@jyo5363 4 жыл бұрын
ഞാനും കടന്നു പോയിരുന്നു... ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി... അതുപോലെ സന്തോഷവും.. ഭാര്യയെ ശുശ്രൂക്കുന്ന ഭർത്താവ് എന്നും ഒരു അനുഗ്രഹമാണ്... അതിനു അവർക്കു വേണ്ടത്ര അറിവ് ലഭിക്കാതെ പോകുന്നു പലപ്പോഴും. Thanks team for the effort.hope this would help future moms.
@anusreeanu6025
@anusreeanu6025 4 жыл бұрын
ഞാൻ ഈ video ആദ്യം കണ്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല.... ഇത് ഓക്കേ എന്താ... ഇതിലൂടെ ivar എന്താ ഈ പറയുന്നേ എന്നൊക്കെ വിചാരിച്ചു.. 1st ആ അമ്മ യ്ക്ക് സങ്കടം. പിന്നെ സന്തോഷം.... bcz iam 19, unmarried women.... ചുമ്മ comments വായിച്ചു നോക്കിയപ്പോഴാ മനസിലായെ ഒരു വിധം എല്ലാ അമ്മമാരും കടന്നു പോവുന്ന അവസ്ഥ ആണിത് എന്ന്. For me this is a new knowledge....
@mumthaznasar9871
@mumthaznasar9871 4 жыл бұрын
Same.. 😁
@abhiramia2973
@abhiramia2973 4 жыл бұрын
Same
@parvathy.539
@parvathy.539 4 жыл бұрын
Same 😊
@sreejithc3304
@sreejithc3304 4 жыл бұрын
എനിക്കൊന്നും മനസിലായില്ല
@opinion...7713
@opinion...7713 4 жыл бұрын
Same.
@namiparameswaran
@namiparameswaran 4 жыл бұрын
ഗർഭിണി ആയിരിക്കുമ്പോളും പ്രസവശേഷവും ഒട്ടുമിക്ക സ്ത്രീകളും ഭർത്താവിന്റെ സാന്നിദ്യം ആഗ്രഹിക്കുന്നുണ്ടാവും തിരിച്ചു ഭർത്താവും... ഈ നാളുകളിൽ അവരെ ഒരുമിച്ചു നിർത്താൻ അനുവദിക്കുന്നതാവും നല്ലത്.
@athiralakshmiprakash6603
@athiralakshmiprakash6603 4 жыл бұрын
Yes I agree with you completely. Husband aduthundenkil thanne nthu aaswaasam aanu. Eppo video call enkilum cheythu husband inthe oru temporary care kittum. Ennu nthe amma pareyuka aayirunnu avark athum undaayirunnillallo.
@kadeejashareef2660
@kadeejashareef2660 4 жыл бұрын
💯 agree
@neethumol5757
@neethumol5757 4 жыл бұрын
സത്യമാണ്. എന്റെ ജീവിതത്തിലെ ഈ നിമിഷങ്ങളിലൂടെ കടന്നു പോയപ്പോൾ sunday കളിൽ എന്റെ കുഞ്ഞിന്റെ അച്ഛൻ വരുന്നതും സംസാരിക്കുന്നതും ആയിരുന്നു ഏറ്റവും വലിയ ഒരു ആശ്വാസം. Post portum depression നെ പറ്റി നമ്മുടെ society ഇനിയും ഉൾക്കൊണ്ടിട്ടില്ല. ആ അവസ്ഥയെ hormonal imbalancing എന്നതിലുപരി ഒരു mental disorder ആയി കണ്ട് ഒറ്റപ്പെടുത്താനാണ് ആളുകൾ ശ്രമിക്കുന്നത്.
@4kingsvlogers487
@4kingsvlogers487 3 жыл бұрын
Ente hus ഇല്ലായിരുന്നു nki ഞാൻ സൂയിസൈഡ് ചെയ്തേനെ
@dhanyamamteacher8350
@dhanyamamteacher8350 3 жыл бұрын
Atho oru feel Thana yanu no words about athu anike manasilayi delivery kayija timal anta hubby always with me and our son👨‍👦👨‍👩‍👦 that is my blessing 🙏♥️alavarkum agna udakatea annu wish cheyunnu.ma hubby is ma everything
@NeethuRakesh
@NeethuRakesh 4 жыл бұрын
Kanumbol thanne orma varunu kazhinju poyath..ariyathavark oru upakaramavum....Good work 👏👏👏
@AshishMishraK
@AshishMishraK 4 жыл бұрын
My sister is suffering from this Problem currently. This is a beautiful video. Wish someone can provide an English translation/Caption to lyrics.
@dhanyarani108
@dhanyarani108 4 жыл бұрын
Ethra vedanayilum.....oru santhosham,vavayude chirikanumpozhanu......proud to be a mother.
@aryasaji9879
@aryasaji9879 3 жыл бұрын
Really heart touching video, when i facing such situations at now, nobody can understand mother emotions and feelings, ....
@manjunair410
@manjunair410 Жыл бұрын
The song relates so much to this phase I am still trying to get through... I wish nobody has to go through this ever...the only thing keeping me alive is my child's smile
@jubinp.k292
@jubinp.k292 4 жыл бұрын
Thank you for beautifully portraying this. Every new mothers must have underwent this situation. Saddest part is we don't find anyone extending their helping hands ,not even the women around let alone the husbands
@vishvanath6966
@vishvanath6966 4 жыл бұрын
ഇത്രയും മനോഹരമായി ഇത് അവതരിപ്പിച്ച എല്ലാവർക്കും നന്ദി
@sijas009
@sijas009 4 жыл бұрын
Most of people not aware of this issue.. relevant issue. Hats off team😍😍
@nishathomas2963
@nishathomas2963 2 жыл бұрын
I can relate this because I have or still going thru the same phase. I came home with my baby to my in laws house. My mother in law took the baby and entered the house and I was left behide. There was no candle nothing to welcome me n baby together. Nobody understood my feelings not even my husband. I won't let my son do the same to his wife. I wish I could have the moments back with more happiness.
@aparnayasodasankar9218
@aparnayasodasankar9218 4 жыл бұрын
കണ്ടുകഴിഞ്ഞപ്പോൾ എന്ത് പറയണമെന്ന് അറിയില്ല.. വാക്കുകൾക്കൊണ്ടു പറയുന്നതിനെക്കാൾ നന്നായിട്ട് ഈ മ്യൂസിക് ആൽബം 'അത്' പറഞ്ഞിട്ടുണ്ട് 😍
@sowmyam2458
@sowmyam2458 3 жыл бұрын
E video kandappo...ithende future anoo ennoru thonal...pregnancy ilum e oru avastha undayennu veraam...anghaneyoru feelings iloodeyaan njanippo kadannu povunnath...e video yum ithinde cmnts kandapol...inghaneyokke kadannu povunnavar orupaad undenn manasilayi😓
@dhivyaakumar
@dhivyaakumar 4 жыл бұрын
It's great to see this awareness in my neighboring state.... This kind of awareness should be spread among all the men.... And women... Kudos...
@അറിവ്-ഡ5ഭ
@അറിവ്-ഡ5ഭ 4 жыл бұрын
Jeevithathil ottapetta nimishagal kanan saadhichu.....aaarum manasillakkathe poya kure situation
@snehaanu1421
@snehaanu1421 4 жыл бұрын
Ethu njan eathrayo pravshyam kandittund.. eantho oru pretheykathara feelanu.. voice ath oru rakshayumila. Presavathinte madhuravum.athe samayathundakuna kayykunna novukalum adipoli ayittu kanichu thanna oru video..
@nasarkp9001
@nasarkp9001 2 жыл бұрын
വല്ലാത്തൊരു അവസ്ഥയാ അനുഭവിച്ചട്ടുണ്ട്. കൂടെ husbent വേണം എന്നുണ്ടാർന്നു but നാട്ടിൽ ഉണ്ടടാർന്നില്ല. ഇപ്പഴും ആലോചിക്കാൻ vayya😔
@African_protea
@African_protea 4 жыл бұрын
perfect 👏 thankyou for selecting this concept 🥰👍👍 postpartum depression it can happen to 1st time mom or veteran mom , it can occure a few days or a few months after childbirth .. one in five new born moms suffer postpartum depression
@fathimalisnap6750
@fathimalisnap6750 Жыл бұрын
ചേർത് നില്കാൻ ഒരു ആളുണ്ടായിരുനെക്‌ലി എന്തും അത്രേമേൽ മനോഹരമായനെ 😖
@vinayanayak426
@vinayanayak426 4 жыл бұрын
oro thavana kanumbozhum karanju pokum....ith pole karanam ariyathe karanjitund njanum after my delivery...vallathoru avastha aan ath..ellarodum deshyam thoniyitund aa time il
@geethupm303
@geethupm303 3 жыл бұрын
Nenjhod njan cherthidam mazha kurunnne....❤️❤️❤️❤️❤️❤️
@anjanasunny6565
@anjanasunny6565 4 жыл бұрын
Am I the only one crying after watching this!!
@safanagulsha9251
@safanagulsha9251 4 жыл бұрын
Never
@kirankrishnapr2622
@kirankrishnapr2622 4 жыл бұрын
No dear, me too.. twins mom😊
@sajidasalam6626
@sajidasalam6626 4 жыл бұрын
Me too
@anjalimanakkad3886
@anjalimanakkad3886 4 жыл бұрын
Me too
@saajithaabdulla4960
@saajithaabdulla4960 4 жыл бұрын
Me tooo😥
@sumashiju2488
@sumashiju2488 2 жыл бұрын
എത്ര തവണ കണ്ടു എന്ന് അറിയില്ല. സൂപ്പർ song 👌👌🥰. എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്ന ഒരു കാര്യം നന്നായി കാണിച്ചു... ഒരു അമ്മ ആകുക അത് കഴിഞ്ഞു ഉള്ള ജീവിതം അതിന്റ മാറ്റങ്ങൾ.... ഓരോ ചേർത്ത് പിടിക്കലും വലിയ ആശ്വാസമാണ് 🥰❤❤❤
@devikat.g6862
@devikat.g6862 4 жыл бұрын
Orupaadu thavana kandu othiri ishtappettu..oro sthreeyum ullil aagrahikkunnath thanneyanu..
@Asha-sv3nn
@Asha-sv3nn 3 жыл бұрын
Good message..
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 233 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2 МЛН
MEENAKSHI | Postpartum | Malayalam Short Film | Salon Symon
14:17
Jupiter Mazha | Karikku Tuned | Dhanwin KB | Apoorva Sandhya
3:45
Karikku Tuned
Рет қаралды 25 МЛН
Balettante Pranaya Kavitha - Official Promo Song - Thampuran
2:47
Entertainment Corner
Рет қаралды 19 МЛН
Joseph Movie |  Lyric Video  | Kannetha Dooram | Ranjin Raj |Vijay Yesudas| Joju George
5:08
Лилия
3:00
Али Ахмет - Topic
Рет қаралды 531 М.
Дикие танцы
2:25
BAGA - Topic
Рет қаралды 323 М.
Kazybek Kuraiysh - Баяғы
3:16
Kazybek
Рет қаралды 485 М.
6ELLUCCI - BOLEKSIN | ПРЕМЬЕРА
3:15
6ELLUCCI
Рет қаралды 160 М.
Asik - CONTROL
3:51
Asik Music
Рет қаралды 62 М.
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 9 МЛН