HIGHRICH case latest news

  Рет қаралды 14,132

RupeeMonk

RupeeMonk

Күн бұрын

Latest status of HighRich Case. HighRich Scam Latest news shared here. After ED rais, they freeze HighRich assets worth 212 Cr. Latest updates of HighRich scam are shared here To know more about highrich scam click here • ഹൈറിച്ച് തട്ടിപ്പാണോ? ... highrich md prathapan k d arrested last week and his assets and bank accounts frozen by thrissur district collector on the following day. Cherpu Police Station SI submitted a progress report that talk about scams details and need to a detailed investigation. Thanks to fellow youtubers @viralinfovlogs @safari173 @Infomlp
#highrich #MoneyChainScam #MLMScam

Пікірлер: 164
@abhiramdev5595
@abhiramdev5595 7 ай бұрын
ഇവരുടെ ചോദ്യം ആണ് cash ഇട്ടവർക്ക് പരാതി ഇല്ല പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം .. ഇവിടെ നിയമ വിധേയ ലോട്ടറിയും ഉണ്ട് നിയമവിരുദ്ധ ലോട്ടറിയും ഉണ്ട് .നിയമവിരുദ്ധ ലോട്ടറി വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പ്രശ്നമില്ല എങ്കിൽ അത് തുടർന്ന് പോയ്ക്കോട്ടെ എന്നാണോ .. തുടർന്നും ഇത്തരത്തിലുള്ളതിൽ ആളുകൾ പറ്റിക്കപ്പെടെരുതെന്നും സമാന്തര പണ കൈമാറ്റവും ടാക്സ് വെട്ടിപ്പും ഒക്കെ നടക്കരുത് എന്നൊക്കെ കരുതിയാണ് അതിനെതിരെ നടപടി എടുക്കുന്നത് .അതു പോലെ ഇവിടെ നിയമ വിധേനയുള്ള കമ്പനികളുമുണ്ട് നിയമവിരുദ്ധ കമ്പനികളും പ്രവർത്തിക്കുന്നു ആ നിയമവിരുദ്ധമായതിനെതിരെ നടപടി സ്വീകരിക്കുമ്പോ ആ കമ്പനി മൂലം നിയമവിരുദ്ധമായ രീതിയിൽ ലാഭം എടുക്കുന്നവർ വേദനിക്കുക സധാരണമാണ് .എറ്റവും അടി തട്ടിൽ ഉള്ളവർ വേറെയും ആളുകളെ ചേർത്ത് അവരുടെ പണം കമ്പനി ആക്കൗണ്ടിൽ എത്തി ആദ്യം ചേർന്നവർക്കും ചേർത്തവർക്കും കിട്ടുമ്പോഴെ സന്തോഷം ആവൂ .എങ്ങനെയെങ്കിൽ ഇവർ ഇട്ട പൈസ എങ്കിലും കിട്ടണ്ടേ! കമ്പനി തുടർന്നാലേ അത് നടക്കൂ അതാണീ കരച്ചിൽ .. ഞങ്ങളെ പറ്റിച്ചാൽ നിങ്ങൾക്ക് എന്താ .. പരാതി പൊതുതാൽപ്പര്യമാണ് രാജ്യതാല്പര്യമാണ് വ്യക്തിതാല്പര്യമല്ല. ..
@RupeeMonk
@RupeeMonk 7 ай бұрын
♥️
@rakeshraghuvaran9309
@rakeshraghuvaran9309 7 ай бұрын
കെ ടി പ്രതാപനും HIGHRICH എന്ന കമ്പനിക്കും കിട്ടാത്ത എന്ത് E D റിപ്പോർട്ട് ആണ് ഇയാൾക്ക് കിട്ടിയത്... ഇയാൾക്ക് ഇത് എവിടുന്ന് കിട്ടി.. ഇദ്ദേഹം മറുപടി പറയണം...
@RupeeMonk
@RupeeMonk 7 ай бұрын
നമക്ക് ഡെല്ലീലും ആളുണ്ട്
@aliakbarakbar3555
@aliakbarakbar3555 7 ай бұрын
ഒളിവിൽ പോയവർക്ക് കൊടുക്കാൻ കഴിയില്ല എന്നത് സത്യം
@rafeekmrafeekm
@rafeekmrafeekm 7 ай бұрын
ക്യാഷ് ഇട്ടവർക്ക് ഇല്ല... പിന്നെ ക്യാഷ് ഇടാത്ത നിനക്ക് എന്താണ് ഇത്ര കടി എന്നാണ് എനിക്ക് മനസ്സിലാവാത്തത് ⁉️.... ഒരുപാട് കമ്പനിക്കാർ കേരളത്തിൽ ഒരുപാട് ആളുകളെ പറ്റിച്ചു പോയിട്ടുണ്ട്. താങ്കൾക്ക് അവരെഒക്കെ ഒന്ന് സഹായിച്ചൂടെ.. ഇവിടെ കമ്പനി ഒരാളെയും പറ്റിച്ചിട്ടില്ല freez ആകുന്നതിന്റെ മിനിറ്റുകൾക്ക് മുന്നേ വരെ എല്ലാവർക്കും കിട്ടേണ്ട ക്യാഷ് കൃത്യമായി കമ്പനി കൊടുത്തിട്ടുണ്ട്.. കമ്പനിക്ക് യാതൊരു പ്രശ്നം ഇല്ല.. നിന്നെ പോലെയുള്ള വൈറസ് കേറിയതിന്റെ പ്രശ്നം മാത്രേ നിലവിൽ ഉള്ള്...
@realvoice3722
@realvoice3722 7 ай бұрын
ഹൈറിച്ചിനു വേണ്ടി ന്യായീകരണവുമായി വരുന്ന ലീഡേഴ്സ് പൊട്ടന്മാരാണ് എന്ന് ധരിക്കരുത്... അവർക്ക് കൃത്യമായിട്ട് അറിയാം ഹൈറിച്ച് മണി ചെയിൻ തട്ടിപ്പാണെന്ന് .. പിന്നെ എന്തിന് ന്യായീകരിക്കുന്നു എന്നല്ലേ?... സ്വന്തം ഡിപ്പോസിറ്റിന്റെ ലാഭത്തിന് പുറമേ മാസം തോറും അൻപതിനായിരവും അതിൽ കൂടുതലും കിട്ടുന്ന നിരവധി ഹൈ റിച്ച് ലീഡേഴ്സ് ഉണ്ട് ... അതിനും പുറമേ ഓരോരുത്തരെയും ചേർക്കുമ്പോൾ റഫറൽ ഇൻകം ആയിട്ട് ലക്ഷങ്ങൾ വേറെയും കിട്ടുന്നു ..... ഇതെല്ലാം പാവപ്പെട്ട നിക്ഷേപകരെ പറ്റിച്ചുണ്ടാക്കിയ പണം ആണെന്ന് അവർക്കറിയാം... ഈ ആനുകൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ് ഹൈ റിച്ച് ലീഡേഴ്സ് ഒരു ടീം വർക്ക് ആയി കമ്പനിയെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്... സൂപ്പർ മാർക്കറ്റിലെ ലാഭം കൊണ്ട് ഇത്രയും വലിയ കമ്മീഷനും ലാഭവും കൊടുക്കാൻ ആർക്കും സാധിക്കില്ല എന്നും ഇവർക്ക് അറിയാം..ഇത് മണി ചെയിൻ തട്ടിപ്പാണ് എന്ന് ലീഡേഴ്സ്ന് കൃത്യമായി അറിയാം ... അവരെല്ലാം അറിഞ്ഞുകൊണ്ട് പൊട്ടൻ കളിക്കുകയാണ്.. പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്ത് കിട്ടിയ പണം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ വേണ്ടി .....
@reenabalakrishnan7547
@reenabalakrishnan7547 7 ай бұрын
You will have to reopen your BARBERSHOP soon. Go and get the keys back from the shop owner. There is no other way.
@RupeeMonk
@RupeeMonk 7 ай бұрын
ശരീ ടവനെ
@jibeeshkuniyil6783
@jibeeshkuniyil6783 7 ай бұрын
Highrich സംഭവം പൊട്ടി,,, അതാണ് സത്യം
@azharasru7869
@azharasru7869 7 ай бұрын
​@@RupeeMonkഹൈറിച്ചാണ് ഇവരുടെ ippozathe അന്നം Jai highrich❤ അഭിമാനിക്കുന്നു ഓരോ നിമിഷവും
@nikhilfci
@nikhilfci 7 ай бұрын
How money and financial world works;Unless people know it’s basics they will not be able to determine what is legal and illegal business . Unfortunately Economics and finance are not treated very seriously in our education system. That’s why we are delivering high quality Doctors and Engineers with zero financial knowledge who keep falling in traps like HIGH RICH. Bizarre!!
@RupeeMonk
@RupeeMonk 7 ай бұрын
👍
@muhsinthulunadan5140
@muhsinthulunadan5140 7 ай бұрын
It's about what courses and knowledge you tried to obtain, engineers or doctors are not focused on learning about exchange related and economics. So the lack of knowledge can be misused easily and people (cheaters or frauds whatever it may be) can portray it as we have educated people who follow us
@fathimamk3072
@fathimamk3072 16 күн бұрын
ഹൈറിച് ആരേയും പറ്റിച്ചിട്ടില്ലാ എന്തെങ്കിലും വിളിച്ചു പറയാതെ ഹൈറിച് എന്താണെന്ന് പഠിച്ചിട്ട് പറ ജയ് ഹൈറിച്
@RupeeMonk
@RupeeMonk 16 күн бұрын
@@fathimamk3072 പ്രതാപൻ ചപ്പാത്തി പരത്തി തീർന്നോ 🙏
@EmmanuelJudeFurtal
@EmmanuelJudeFurtal 2 ай бұрын
അതു കഴിഞ്ഞു 5 മാസം കഴിഞ്ഞു, ഇതു വിട്ടു കൊടുക്കാൻ highcourt വിധി അറിനില്ലേ
@RupeeMonk
@RupeeMonk 2 ай бұрын
മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഫ്രീസാക്കി
@user-kh1sh1qk9y
@user-kh1sh1qk9y 7 ай бұрын
Indian copraiti crdit sosaity Kendra garment dettels ariyamo Sarinu
@RupeeMonk
@RupeeMonk 7 ай бұрын
kzbin.info/www/bejne/paDKnWiNf76lodk
@KunjaattaMonusMammuus
@KunjaattaMonusMammuus 7 ай бұрын
ഞങ്ങൾടെ ക്യാഷ് safe ആണെന്ന് തെളിവ് തന്നതിൽ നന്ദി.. കമ്പനി യിൽ ക്യാഷ് ഇല്ലാന്നു വിചാരിച്ചു വിഷമിച്ച എന്റെ friend ഈ വീഡിയോ എനിക്ക് അയച്ചു തന്നിട്ട് പറയുവാ..കമ്പനി നിർത്താൻ കോടതി വിധിച്ചാൽ ഇപ്പോൾ ഉള്ള freeze ആക്കിയിട്ടുള്ള തുക ഇതിൽ ഐഡി ഉള്ളവർക്ക് 100% തിരിച്ചു തരുമെന്ന് താങ്കൾ ടെ വീഡിയോ യിൽ നിന്ന് അറിയാൻ കഴിഞ്ഞു എന്ന്... താങ്ക് you ചേട്ടാ...🎉🎉ഇനിയും ഇതുപോലെ സത്യം വിളിച്ചു പറയുന്ന വീഡിയോ ചെയ്യണേ.... 🙏
@RupeeMonk
@RupeeMonk 7 ай бұрын
Thank you Vegam PanAm kittatte
@KunjaattaMonusMammuus
@KunjaattaMonusMammuus 7 ай бұрын
@@RupeeMonk life mission ന്റെ കൂടി റിപ്പോർട്ട്‌ തരണേ....... അനിൽ അക്കര സോട്ടൻ ന്റെ അവടെ ഒരുപാട് പാവങ്ങൾ കുത്തി ഇരിപ്പുണ്ട്... അവരേം കൂടി ഇങ്ങനെ ഉളള തെളിവുകൾ കൊണ്ടുവരണേ.🙏
@sasikumarkt7308
@sasikumarkt7308 3 ай бұрын
ie kattu kallanmar nadathiya thattippine patti available aya thelivukal vechu aarkkanu complaint cheyyendathu?
@RupeeMonk
@RupeeMonk 3 ай бұрын
Your police station, nd fwd that to thrissur collector
@rajeevlija6845
@rajeevlija6845 7 ай бұрын
Ee video cheythappol Ninakku ethra kitty ??
@quqfinder
@quqfinder 7 ай бұрын
ഇച്ചിരിയെങ്കിലും മനസാക്ഷിയും ഉളുപ്പും ഉണ്ടാവണം ചേട്ടോ ഇവിടെ വന്നിങ്ങനെ ചോദിക്കുമ്പോൾ...
@RupeeMonk
@RupeeMonk 7 ай бұрын
212 cr
@hummingbird_productions
@hummingbird_productions 7 ай бұрын
E chodicha highricholi Chettan um full time kanchavil aanenu thonunnethu.
@dshorts7913
@dshorts7913 7 ай бұрын
Setta ethara poyi😁
@user-ex2mj7nr1i
@user-ex2mj7nr1i 7 ай бұрын
Setta ee karyam kettappo ninakk enth manassilayi 😂
@Infomlp
@Infomlp 7 ай бұрын
Great effort sir
@RupeeMonk
@RupeeMonk 7 ай бұрын
So nice of you
@anonymous-og2hg
@anonymous-og2hg 7 ай бұрын
Sir e xplanation ketitum.manasilayilenkil..pinne paranjittu karyam illa
@RupeeMonk
@RupeeMonk 7 ай бұрын
True
@hummingbird_productions
@hummingbird_productions 7 ай бұрын
Evadannu manasilaakan. Highricholikal full time kanchaavu alle.
@miniraghavan5342
@miniraghavan5342 7 ай бұрын
Lifr mission report undo മലയാളത്തിൽ?
@RupeeMonk
@RupeeMonk 7 ай бұрын
Yes
@nishadbright7982
@nishadbright7982 6 ай бұрын
Chetta എല്ലാ സിനിമ സംബന്ധമായ തട്ടിപ്പുകൾ ക്കു തൃശ്ശൂർ ആണല്ലോ കേന്ദ്രം??
@RupeeMonk
@RupeeMonk 6 ай бұрын
true
@sameeralisameer7981
@sameeralisameer7981 7 ай бұрын
ഒരുതവണ ഫീസ് ചെയ്ത അക്കൗണ്ട് വീണ്ടും ഫ്രീസിങ് ചെയ്യുമോ ആവോ
@RupeeMonk
@RupeeMonk 7 ай бұрын
1+1 എത്രയാ
@Infomlp
@Infomlp 7 ай бұрын
ജില്ലാ കളക്ടർ ഫ്രീസ് ആക്കിയ അക്കൗണ്ടുകൾ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ആണു ed freez ആക്കിയത് hr ott ഉൾപ്പെടെ ഉള്ള ബാക്കിയുള്ള കമ്പനികളുടെ
@dileepkumark4695
@dileepkumark4695 7 ай бұрын
Freezing and attaching are two things.
@anjalianjalishaiju
@anjalianjalishaiju 7 ай бұрын
Jai highrich
@rahiyak1752
@rahiyak1752 7 ай бұрын
Eyal ED il pettayalano? Atho police aano🤔🤔🤔eyalk egene ED report kitty?🙄🙄
@RupeeMonk
@RupeeMonk 7 ай бұрын
നമ്മക്ക് ഡെൽഹിയിലും ആളുണ്ട്രാ
@rahiyak1752
@rahiyak1752 7 ай бұрын
Aaru?sadharana official matters onnum purathu vidarillallo?Njan high court clerk aanu.athonda choidichath
@wordword6100
@wordword6100 7 ай бұрын
High court clerkaya thanum aarthi mooth paisa itttttoooo ?
@rahiyak1752
@rahiyak1752 7 ай бұрын
@@wordword6100 No,but mind your words and language
@mollykutty5781
@mollykutty5781 7 ай бұрын
നിങ്ങൾ പറയുന്നത് ഇത് വളച്ച് ഒടിച്ചാണ്
@RupeeMonk
@RupeeMonk 7 ай бұрын
ഭയങ്കരീ 🤣
@quqfinder
@quqfinder 7 ай бұрын
ഇച്ചിരി തൊലിക്കട്ടി കുറക്കാം അല്ലെങ്കിൽ കണ്ടാമൃഗം ആയിപോവും...
@sukethpk9476
@sukethpk9476 7 ай бұрын
എല്ലാവരും പണം ഹൈറിച്ചിൽ ഇട്ടു അവരത് ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു അവർക്ക് അവരുടെ കമ്പനിയിൽ തന്നെ നിഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമായിരുന്നില്ല എന്തുകൊണ്ട് അത് ചെയ്തില്ല എന്ന് ആരെങ്കിലുംചോദിച്ചാൽനിങ്ങളെന്താണ് മറുപടി.....
@radhakrishnan55
@radhakrishnan55 7 ай бұрын
​@@RupeeMonk❤
@user-rg7om3rb7n
@user-rg7om3rb7n 7 ай бұрын
Enthada choriyunnundoda
@RupeeMonk
@RupeeMonk 7 ай бұрын
🤣
@jimmyjoy1766
@jimmyjoy1766 7 ай бұрын
ജനകൾ അറിയപ്പെടാത്ത ഇനിയും പോൺസി സ്കീം ഉണ്ടെകിൽ താഴെ കമന്റ്‌ കമന്റ്‌ ചെയ്യുക, ആ കമ്പനികളിൽ നിക്ഷേപിക്കാൻ ഒരുപാട് മലയാളികൾ ഇനിയും ആഗ്രഹിക്കുന്നു, പൊതു ജന താല്പര്ത്ഥം. ആൾ കേരള പോൺസി സ്കീം പ്രൊമോട്ടർ അസോസിയേഷൻ
@RupeeMonk
@RupeeMonk 7 ай бұрын
സൂപ്പർ
@bijeeshk9
@bijeeshk9 7 ай бұрын
ഇന്ത്യൻ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി
@ABDULNASAR.C
@ABDULNASAR.C 7 ай бұрын
ഇടുന്ന പൈസ അതേ amount ആയിട്ട് തിരിച്ചു തരില്ല എന്നും പകരം ലാഭവിഹിതമായിട്ടേ ലഭിക്കുകയുള്ളു എന്ന എഗ്ഗ്രിമെന്റിലാണ് അവർ ഫണ്ട് സ്വീകരിച്ചുട്ടള്ളത്. അത്‌ കൊണ്ടാണ് പാവം റിച്ച് മണ്ടൂസ് കേസ് കൊടുക്കാൻ മെനക്കടാത്തത് 😂😂😂😂
@RupeeMonk
@RupeeMonk 7 ай бұрын
Ok
@JAYAKUMAR-xc8bh
@JAYAKUMAR-xc8bh 7 ай бұрын
MUNGIIIIIIIIIIIIIIIIII
@RupeeMonk
@RupeeMonk 7 ай бұрын
🤣
@hamzapandallur693
@hamzapandallur693 7 ай бұрын
Case koduthaal aaru tharum paisa aarum tharaan povunnilla
@RupeeMonk
@RupeeMonk 7 ай бұрын
കോടതി
@BLUEDIOMAND
@BLUEDIOMAND 7 ай бұрын
Than enthado vikkunnathu.......highrich enthanennu than manassilakan pokunne ulluuuu........pandahe pole puchavum parihasavumonnum varunnille?????....Jay highrich❤❤❤❤
@RupeeMonk
@RupeeMonk 7 ай бұрын
Jay
@rajuarjunan7417
@rajuarjunan7417 7 ай бұрын
Ed nigalude ammavana
@RupeeMonk
@RupeeMonk 7 ай бұрын
Athe enthu patti
@shylasathyan5352
@shylasathyan5352 7 ай бұрын
Jaihighrich❤❤❤❤❤❤❤
@RupeeMonk
@RupeeMonk 7 ай бұрын
Jai
@user-gk1lx8df8g
@user-gk1lx8df8g 7 ай бұрын
❤❤❤
@RupeeMonk
@RupeeMonk 7 ай бұрын
🥰
@user-jv3bb8mk2f
@user-jv3bb8mk2f 7 ай бұрын
JaiGhirich
@RupeeMonk
@RupeeMonk 7 ай бұрын
Jai
@user-jh9rd8hq8h
@user-jh9rd8hq8h 7 ай бұрын
ഞങ്ങളുടെ പണം തനിക്കു എന്തിന്റെ സൂക്കേടാ കേസ് കൊടുക്കാൻ മനസില്ല
@RupeeMonk
@RupeeMonk 7 ай бұрын
കൊടുക്കരുത്
@crazytvindia2231
@crazytvindia2231 7 ай бұрын
Idhinte copy kittan link undo?
@RupeeMonk
@RupeeMonk 7 ай бұрын
വാട്സ്ആപ്പ് 8848030018
@truetravel9178
@truetravel9178 7 ай бұрын
Dey payyans ,ഇട്ടപി അഥവാ pdf ഫുൾ pdf cut ചെയ്യാതെ മെഴുക്
@RupeeMonk
@RupeeMonk 7 ай бұрын
ശരീടവനെ
@salahumsp5712
@salahumsp5712 7 ай бұрын
Good 😂
@RupeeMonk
@RupeeMonk 7 ай бұрын
സന്തോഷം
@sirajm9953
@sirajm9953 7 ай бұрын
Eee. Moyanth. Nirthkilla. 😂😂😂
@RupeeMonk
@RupeeMonk 7 ай бұрын
Ethra poyi
@sirajm9953
@sirajm9953 7 ай бұрын
Kury.poy... Ravila... Nallonam😀😀
@sreedevisunith5449
@sreedevisunith5449 7 ай бұрын
Neeyum content undakki alle cash undakkunne allathe pani onnum cheyunnillallooi
@RupeeMonk
@RupeeMonk 7 ай бұрын
, അല്ല
@user-tr2ep6cj2n
@user-tr2ep6cj2n 7 ай бұрын
Ninde vikkal kandal ariyam perum kallananenn arkuvendiyaya ee visthaaram😂
@RupeeMonk
@RupeeMonk 7 ай бұрын
Poya Paisa thirichu kittumo enn nokkoo
@Infomlp
@Infomlp 7 ай бұрын
കൃത്യമായി പറഞ്ഞു ഇനിയും മനസിലാകാത്തവരോട് എന്ത് പറയാൻ
@RupeeMonk
@RupeeMonk 7 ай бұрын
നമ്മൾ ശ്രമിച്ചുകൊണ്ട് ഇരിക്കും
@vinuvighishvinu5334
@vinuvighishvinu5334 7 ай бұрын
Nee poi marikkada patti
@Nesi-KN
@Nesi-KN 7 ай бұрын
​@@RupeeMonktry ചെയ്തുടാ ഞാൻ try cheythu🤣🤣
@user-tr2ep6cj2n
@user-tr2ep6cj2n 7 ай бұрын
Ninak enthinde kadiyado enthenkium high richine patti endhenkilum ariyumo pottatharam vilich parayadhedo idhoke nirathi paranj alukale pattikkallado valya arivullavan😅
@RupeeMonk
@RupeeMonk 7 ай бұрын
Poya Paisa thirichu kittumo enn nokkoo
@shamsudheenthayattil5549
@shamsudheenthayattil5549 7 ай бұрын
എന്തായാലും ജയ് ഹൈറിച്ച്.... വിളിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട് 😅... പാവങ്ങളാണ്..... പണം നഷ്ടപ്പെട്ടവർ വേഗം പോയി പരാതി കൊടുത്തോളൂ എന്തെങ്കിലും തിരിച്ചു കിട്ടിയാൽ അയി....
@RupeeMonk
@RupeeMonk 7 ай бұрын
true
@The.Revenant96
@The.Revenant96 7 ай бұрын
Parathi kodthitu nammal parathi kodukilla enn paranj nadakunna vere kure teams 😂😂
@rakeshraghuvaran9309
@rakeshraghuvaran9309 7 ай бұрын
ചേട്ടൻ പണം ഇട്ടിട്ട് ഉണ്ടെങ്കിൽ ചേട്ടൻ കേസ് കൊടുക്കും... ചുമ്മാ അഭിപ്രായം പറയാതെ..
@realvoice3722
@realvoice3722 7 ай бұрын
@@rakeshraghuvaran9309 ഹൈറിച്ചിനു വേണ്ടി ന്യായീകരണവുമായി വരുന്ന ലീഡേഴ്സ് പൊട്ടന്മാരാണ് എന്ന് ധരിക്കരുത്... അവർക്ക് കൃത്യമായിട്ട് അറിയാം ഹൈറിച്ച് മണി ചെയിൻ തട്ടിപ്പാണെന്ന് .. പിന്നെ എന്തിന് ന്യായീകരിക്കുന്നു എന്നല്ലേ?... സ്വന്തം ഡിപ്പോസിറ്റിന്റെ ലാഭത്തിന് പുറമേ മാസം തോറും അൻപതിനായിരവും അതിൽ കൂടുതലും കിട്ടുന്ന നിരവധി ഹൈ റിച്ച് ലീഡേഴ്സ് ഉണ്ട് ... അതിനും പുറമേ ഓരോരുത്തരെയും ചേർക്കുമ്പോൾ റഫറൽ ഇൻകം ആയിട്ട് ലക്ഷങ്ങൾ വേറെയും കിട്ടുന്നു ..... ഇതെല്ലാം പാവപ്പെട്ട നിക്ഷേപകരെ പറ്റിച്ചുണ്ടാക്കിയ പണം ആണെന്ന് അവർക്കറിയാം... ഈ ആനുകൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ് ഹൈ റിച്ച് ലീഡേഴ്സ് ഒരു ടീം വർക്ക് ആയി കമ്പനിയെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്... സൂപ്പർ മാർക്കറ്റിലെ ലാഭം കൊണ്ട് ഇത്രയും വലിയ കമ്മീഷനും ലാഭവും കൊടുക്കാൻ ആർക്കും സാധിക്കില്ല എന്നും ഇവർക്ക് അറിയാം..ഇത് മണി ചെയിൻ തട്ടിപ്പാണ് എന്ന് ലീഡേഴ്സ്ന് കൃത്യമായി അറിയാം ... അവരെല്ലാം അറിഞ്ഞുകൊണ്ട് പൊട്ടൻ കളിക്കുകയാണ്.. പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്ത് കിട്ടിയ പണം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ വേണ്ടി .....
@BLUEDIOMAND
@BLUEDIOMAND 7 ай бұрын
Jay highrich❤❤❤
@Rot79
@Rot79 7 ай бұрын
സൂപ്പർ സർ 👍👍👍👏👏👏👏👏
@RupeeMonk
@RupeeMonk 7 ай бұрын
🙏
@anilvc3974
@anilvc3974 7 ай бұрын
എടാ p.pu.mone നീ ശരിക്കും anubhavikkum
@RupeeMonk
@RupeeMonk 7 ай бұрын
വീട്ടിലെ ഭാഷ വീട്ടിൽ വെക്കടാ....
@wordword6100
@wordword6100 7 ай бұрын
Ee theri bhasha cheena madam padippichatha vitt kala sare
@ashimps8862
@ashimps8862 6 ай бұрын
പേടിപ്പിക്കാതെ ഹൈറിച്ചോളി ..
@sirajm9953
@sirajm9953 7 ай бұрын
Eee. Oder. Nee. Kaiil.. Vecho... 😂😂😂..... Allade.... Jenangale..... Pattikkan.. Nokkenda
@RupeeMonk
@RupeeMonk 7 ай бұрын
💪
@Fade007fade007
@Fade007fade007 7 ай бұрын
Jai high rich ❤❤❤❤❤
@RupeeMonk
@RupeeMonk 7 ай бұрын
Jai
@unnimadampath
@unnimadampath 7 ай бұрын
വിഡിയോക്ക് റീച് കിട്ടുവാനുള്ള സന്മനസ്സിന് kodikodi പ്രണാമം.
@RupeeMonk
@RupeeMonk 7 ай бұрын
💪
@Jayanpv0182
@Jayanpv0182 2 ай бұрын
ഈ നാണംകെട്ടപണിക് നിങ്ങൾക്ക് എത്ര കിട്ടും?😅
@RupeeMonk
@RupeeMonk 2 ай бұрын
252 crore
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 838 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Vinayakan Arrested…. | Nivin Pauly | Mukesh
16:31
Secret Agent
Рет қаралды 59 М.