അന്‍വര്‍ പിണറായിയുടെ കസേര തെറിപ്പിക്കുമോ..? അഡ്വ. ജയശങ്കര്‍ l adv a jayasankar

  Рет қаралды 301,377

Marunadan Exclusive

Marunadan Exclusive

Күн бұрын

പിണറായി യുഗം അവസാനിക്കുന്നു....
അന്‍വറിന് പിന്നില്‍ യു.എ.ഇ യിലെ വമ്പന്‍...
കളി കാത്തിരുന്നു കാണാം...
#ajayasankar #pvanvar #adgpajithkumar #psasi #cpm #pinarayivijayan #mvgovindhan #MR002 #ME002

Пікірлер: 575
@sameerksameerkk
@sameerksameerkk 7 күн бұрын
അൻവർ ആരോപണം മാത്രമല്ല തെളിവുകൾ ഉൾപ്പെടെ പുറത്ത് വിട്ടിട്ടുണ്ട്
@santhoshkumar-sf2zu
@santhoshkumar-sf2zu 10 күн бұрын
അതെ മൂലധനം ടീം എല്ലാം ഒന്നായി കൂടുന്നുPFI ബിസ്മയം
@KSubash-yy3ki
@KSubash-yy3ki 10 күн бұрын
പഴയ PFI സ്വാധീനം രായാവിന് മനസിലായിതുടങ്ങി 😂😂😂
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 10 күн бұрын
മനസ്സിലാവില്ല, അഭിനയിക്കും,
@skputhoor1688
@skputhoor1688 10 күн бұрын
കുറെ പാമ്പുകളെ പാലൂട്ടി വളർത്തിയതല്ലേ. ഇപ്പോള് പ്രതിഫലം കിട്ടാൻ സമയം ആയി.
@nature5686
@nature5686 10 күн бұрын
അതാണ് സത്യം. Suddukkale valarthy, hindukkale othukki. Ippol thirinju kothunnu
@skputhoor1688
@skputhoor1688 10 күн бұрын
@@nature5686 നീയൊക്കെ കാളകൂടം ആണെന്ന കാര്യം മറക്കണ്ട.
@sunishkumar5497
@sunishkumar5497 10 күн бұрын
CPM ആയി അഭിനയിക്കുന്ന മലബാർ - മലപ്പുറം ഇസ്ലാമിക മാഫിയകളെ തിരിച്ചറിയുക.❤
@mansharjah8640
@mansharjah8640 10 күн бұрын
ഒരു പ്രത്യേക വിഭാഗത്തിൽ ഉള്ളവരുടെ കളിയാണ്. അവരുടെ ആളിനെ മുഖ്യമന്ത്രി ആക്കണം. അവരുടെ ആളുകൾ ആണ് കളിക്കുന്നത്.
@rajsmusiq
@rajsmusiq 10 күн бұрын
You mean Muhammad Riyas
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 10 күн бұрын
😂....aysheri
@BelieveinloveEnjoy
@BelieveinloveEnjoy 9 күн бұрын
ഇപ്പോൾ ഉള്ള മുഖ്യമന്ത്രി യെകൾ നന്നാവും.. ഊളപാറയിലെ ഉള്ള ആരെങ്കിലും കൊണ്ട് വന്നു ഇരുത്തിയാൽ പോലും
@RajeshKumar-yx5xz
@RajeshKumar-yx5xz 9 күн бұрын
എന്തിനാണ് പ്രത്യേകമതക്കാർ എന്നൊക്കെ പറയുന്നത്... മുറിയണ്ടികളാണ് എന്ന് പറഞ്ഞാപോരേ
@2232214
@2232214 9 күн бұрын
പൊളിറ്റിക്കല്‍ ഇസ്ലാമിനെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം സഖാവെ...പ്രതികരണം നല്ല അവധാനതയോടെ ചെയ്യണം. ഹിന്ദുക്കളെ മെക്കിട്ടു കയറുന്നത് പോലെയല്ല !!
@sumanaradhakrishnan8994
@sumanaradhakrishnan8994 10 күн бұрын
ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാക്കളെ മാത്രമേ കിട്ടുകയുള്ളൂ,കേരള സമൂഹം അത്രമേൽ ജീർണ്ണിച്ചു പോയി, എല്ലാവർക്കും സുഖമായി ജീവിക്കണം പണി എടുക്കാതെ
@Observer75487
@Observer75487 8 күн бұрын
@@sumanaradhakrishnan8994 പ്രത്യേകിച്ച് നേതാക്കള്‍ക്കും, അടിമകൾക്കും!
@shajuvasudevan7174
@shajuvasudevan7174 10 күн бұрын
ഒരു സ്വതന്ത്ര MLA യെ എങ്ങനെ നേരിടണമെന്ന് പോലും അറിയാത്തവർ ആണ് ദിവസവും 4നേരവും സംഘ പരിവാറിനെതിരെ കുരക്കുന്നത്.. ഒരു SFI ക്കാരനെ കൊന്നു കളഞ്ഞപ്പോൾ "വർഗീയത തുലയട്ടെ " എന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവർ അൻവറിനെതിരെ എങ്ങനെ ആശ്വാസം കൊള്ളും
@sajan5555
@sajan5555 10 күн бұрын
സ്വതന്ത്ര MLA ഒന്നും അല്ല. LDF ആയാണ് ജയിച്ചത്. CPM സ്വതന്ത്രൻ ആണ്..
@prashanthprashanth5765
@prashanthprashanth5765 10 күн бұрын
Sudu vine athire Kammikal samsarikilla.. Because pidiche vype vote rashtriyam.. Kozhikod and Malapuram Sudu lobis akeekaranam ethine pinnil unde 😀
@sreetamachandrankonnedath7156
@sreetamachandrankonnedath7156 10 күн бұрын
Aaru avwar swathanthrano. Ethokke gulan perissu alle uncle ne.
@shajuvasudevan7174
@shajuvasudevan7174 10 күн бұрын
@@sajan5555 ഇപ്പോൾ മനസിലായില്ലേ? സിപിഎം അല്ല സുടുവാണെന്ന് 🤣🤣
@shajuvasudevan7174
@shajuvasudevan7174 10 күн бұрын
@@prashanthprashanth5765 വാസ്തവം
@Observer75487
@Observer75487 10 күн бұрын
Vakkeelae ധൈര്യസമേതം പറയണം, നാട് നശിച്ചു കുട്ടിച്ചോറായി.
@madackal250
@madackal250 10 күн бұрын
യുപി മണിപ്പൂരൊക്കെയാണോ ഉദ്ദേശിച്ചത്? കേരളമിപ്പോഴും എല്ലാവർക്കും മുകളിലാണ്.
@Observer75487
@Observer75487 10 күн бұрын
@@madackal250 തല കിഴായി നോക്കുമ്പോൾ🙄
@unnikrishnannair5098
@unnikrishnannair5098 10 күн бұрын
​@@madackal250യൂപി ക് എന്ത് ആണ് കുഴപ്പം. വെള്ളത്തിൽ ഒലിച്ചു പോയോ.
@JayakrishnanH007
@JayakrishnanH007 10 күн бұрын
​@@unnikrishnannair5098ചേട്ടാ ഞാനും ഹിന്ദു ഒക്കെ തന്നെയാണ്.. പക്ഷേ യുപിയിലും ബീഹാറിലും പിന്നെ മറ്റു ചില നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള ഹിന്ദുക്കൾ കാണിക്കുന്നത് കണ്ടാൽ സഹിക്കില്ല.. ബീഫ് കഴിക്കും എന്നുള്ളതുകൊണ്ട് മനുഷ്യന്മാരെ കൊല്ലാൻ ഒന്നും ആർക്കും അവകാശമില്ല.. ഞാൻ കാനഡയിൽ ആയതുകൊണ്ട് ഇവിടെ ഒരുപാട് ഹിന്ദിക്കാരായ ഹിന്ദുക്കളെ സ്ഥിരം കാണാറുണ്ട്.. അവന്മാരുടെ വർഗീയ സ്വഭാവം ചേട്ടൻ വിചാരിക്കുന്നത് പോലൊന്നുമല്ല
@Somu-ev3wy
@Somu-ev3wy 10 күн бұрын
​@@JayakrishnanH007up യിൽ ഞങ്ങൾക്ക് അറിയാവുന്നവരും ഉണ്ട് കേട്ടോ വ്യാജാ
@Observer75487
@Observer75487 10 күн бұрын
ചെകുത്താൻ ഒഴിയാൻ നാട്ടുകാര്‍ ഒന്നായി ഈശ്വരനോട് പ്രാർത്ഥികുക!
@roshinisatheesan562
@roshinisatheesan562 10 күн бұрын
😂😂😂
@elcil.1484
@elcil.1484 10 күн бұрын
ചെകുത്താനെ സന്തോഷത്തോടെ വിളിച്ചു മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയിട്ട്, ഇപ്പോൾ ചെകുത്താൻ പോകാൻ ഈശ്വരനോട് പ്രാർഥിക്കണമെന്നോ? 😂😂😂😂
@Observer75487
@Observer75487 10 күн бұрын
@@elcil.1484 ഒരിക്കലും ചെകുത്താനു വോട്ട് കൊടുത്തിട്ടില്ല👍
@IndriadeviCn
@IndriadeviCn 10 күн бұрын
@@elcil.1484 കുട്ടിച്ചാത്തനെ വിട്ടാലോ? 👌
@DrSteve666
@DrSteve666 9 күн бұрын
*പകരം മരുമോൻ Chiefminister ആവും... പിന്നെ നമ്മുടേ നാട് പാക്സ്ഥാൻ ആവും.*
@Vibgior10
@Vibgior10 9 күн бұрын
അടുത്ത ഇലക്ഷൻ ക്ഷ്യമാക്കിയുള്ള മാപ്പിള ലഹള.
@roshinisatheesan562
@roshinisatheesan562 10 күн бұрын
വക്കീൽ സാറേ നമ്മുടെ കേരളം ആര് രക്ഷപ്പെടുത്തും അതാണ് അറിയേണ്ടത് നമ്മുടെ വിധി
@user-dc7pl1ov4q
@user-dc7pl1ov4q 10 күн бұрын
വേറെ ആരും വരില്ല, നമ്മൾക്ക്‌ വെളിവ് ഉണ്ടായാൽ മതി 🙏🏻 കിറ്റ് കാണുമ്പോ കമഴ്ന്നു വീഴുന്ന മലയാടി 😝
@ravic724
@ravic724 10 күн бұрын
@@user-dc7pl1ov4qCPM has invested in their vote bank by organising every group of people, whether they are government employees or the lottery sellers we see moving on the streets or the street vendors. All are enjoying some direct or indirect benefits and they will vote for the party irrespective of the charges against government. More freebies will be offered as situations demand.
@madackal250
@madackal250 10 күн бұрын
കിറ്റടിച്ച് തടിച്ച് കൊഴുത്തിട്ട് നന്ദികേട് പറയുന്നോ?
@tvpuram
@tvpuram 10 күн бұрын
Congress
@pk-ch2xd
@pk-ch2xd 10 күн бұрын
Congress muktha bharatham SudapiKammiMukkthaBharatham
@georgepx8521
@georgepx8521 10 күн бұрын
എൻറ പ്രിയ... വക്കീൽസാറേ..നമ്മൾ മലയാളികള്.... ഭാവിജീവതത്തിന് വല്യ.. വില കൊടുക്കുന്നില്ല... അതാണ്.. ഭരിക്കുന്നവരുടെ... വിജയം... 🙏🙏🙏🙏🙏🙏🙏
@sojajose9886
@sojajose9886 8 күн бұрын
അതെ ഇന്ന് അല്ലെങ്കിൽ നാളെ കേരളം വെള്ളത്തിൽ പോകും താമസിയാതെ
@sojajose9886
@sojajose9886 8 күн бұрын
മലയാളികൾ ശെരിക്കും ഒരുതരം മാനസീക രോഗികൾ ആണ്
@anuranjnb1863
@anuranjnb1863 10 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ജമാഅത് ഇസ്ലാമി... 👏🏻👏🏻👏🏻👏🏻
@madackal250
@madackal250 5 күн бұрын
@@anuranjnb1863 ബുദ്ധിമാനാണല്ലേ?
@madhuvv8136
@madhuvv8136 10 күн бұрын
കളിയുടെ തുടക്കവും ഒടുക്കവും ഗൾഫിൽ ആണ്.
@Guns359
@Guns359 10 күн бұрын
അച്ചോടാ പാവം
@madhuvv8136
@madhuvv8136 9 күн бұрын
@@Guns359 Anwar അല്ലേ... പാവമല്ല... പാവയാണ്
@santhoshkumar-cp6gf
@santhoshkumar-cp6gf 10 күн бұрын
സാറെ, പഴംചൊല്ലിൽ പതിരില്ല. നിലാവ് ഉണ്ട് എന്ന് കരുതി, വെളുക്കുന്നത് വരെ, ആരും കാക്കരുത്.
@rajeshgeorge540
@rajeshgeorge540 10 күн бұрын
# കക്കരുത് 😜
@SabuJose-vu6tt
@SabuJose-vu6tt 10 күн бұрын
മൃഗങ്ങൾ ഛർദ്ദിക്കുന്നതിനും കക്കുക എന്നുപറയും..​@@rajeshgeorge540
@somarajakurupm4328
@somarajakurupm4328 10 күн бұрын
ഇതുവരെയുള്ള ജീവിതകാലം മുഴുവൻ അന്യന്റെ സമ്പത് കൊള്ള യടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ വ്യക്തിക് വരാൻ പോകുന്ന ദുര്യോഗങ്ങൾ അതിഭയങ്കരം ആയിരിക്കും.
@pksasi6065
@pksasi6065 10 күн бұрын
ചിലരൊക്കെ ഭൂമിക്ക് ഭാരമായി ജീവിക്കുന്നു .... നാടിനും ദോഷം നാട്ടാർക്കും ദ്രോഹം .....😂
@MohanKumar-io7fg
@MohanKumar-io7fg 10 күн бұрын
സ്വാതന്ത്ര്യം കൊടുത്ത് സ്വതന്ത്ര MLA മാരെ ഇറക്കുമ്പോൾ ഇങ്ങനെ ഒരു പണി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
@anselemgeorge7312
@anselemgeorge7312 10 күн бұрын
ശരിയാണ്
@lukosecherian473
@lukosecherian473 10 күн бұрын
Mr.Jaishankar, you said it
@skariahop4842
@skariahop4842 10 күн бұрын
നിലമ്പുർ മൂരിയെ നിർത്തേണ്ടിടത്ത് നിർത്താൻ കഴിയാത്ത സർക്കാർ.
@muralipg574
@muralipg574 10 күн бұрын
അയാളെരെങ്കിലും ആയിക്കോട്ടെ പക്ഷേപറയുന്നത് കാര്യം ആണോ എന്നെ ചിന്തിക്കേണ്ടതുള്ളു
@mhs8156
@mhs8156 10 күн бұрын
Krisangi poii adaki nirth
@pam4840
@pam4840 9 күн бұрын
​@@muralipg574 athu eppo mukhyan kollila ennu aark aanu ariyyhathe
@skariahop4842
@skariahop4842 9 күн бұрын
തുലുക്കന്റെ രോദനം.​@@mhs8156
@jinjo8229
@jinjo8229 9 күн бұрын
​@@mhs8156Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂
@tsugathan
@tsugathan 10 күн бұрын
ഒന്ന് തീർന്നു കിട്ടിയാൽ നാട്ടാർ രക്ഷപെട്ടു....
@MurukaDasan
@MurukaDasan 10 күн бұрын
എന്ത് പറ്റി മുഖ്യമന്തിക്ക് അൻവറിൻ്റെ പേരിൽ കേസെടുക്കാത്തത്?😂😂
@user-dc7pl1ov4q
@user-dc7pl1ov4q 10 күн бұрын
ഇന്നോവക്ക് പെയിന്റിംഗ് പണി നടക്കാണ്.... ഉടൻ വരും, just wait & see
@Observer75487
@Observer75487 8 күн бұрын
@@MurukaDasan ജയിലില്‍ കിടക്കേണ്ടവൻ MLA ആയി, ഇപ്പോള്‍ ഓട്ടം, ഒതുക്കാൻ!
@thankappankodaly1695
@thankappankodaly1695 10 күн бұрын
പിണറായി യൂഗം അല്ല അവസാനിക്കേണ്ടത് പിണറായി അവസാനിച്ചാലേ കേരളം രക്ഷപ്പെടു
@VinodKumar-fx2ez
@VinodKumar-fx2ez 10 күн бұрын
അഹങ്കാരത്തിന്റെ കണ്ണുകളിൽ ദയ്ന്യത വരണം. ചെയ്‌തുകൂട്ടിയതിനൊക്കെ അനുഭവിച്ചേ ഭൂമിയിൽ നിന്നും പോകൂ.
@JohnThomas-lx8cl
@JohnThomas-lx8cl 10 күн бұрын
😊😊😊😊😊😊😊😊😊​@@VinodKumar-fx2ez
@sivarajan3399
@sivarajan3399 10 күн бұрын
പിണറായിയുടെ അടിവാളു പിടിച്ചു എച്ചിൽ വാരി തിന്നുന്ന എരപ്പാളി കളും അവസാനിക്കണം.
@pam4840
@pam4840 9 күн бұрын
Islamic yyugam in kerala loading
@jayachandrankunjan2840
@jayachandrankunjan2840 9 күн бұрын
True 100%
@balachandrakv6661
@balachandrakv6661 10 күн бұрын
പ്രകൃതി ഇറക്കുന്ന വൻ പദ്ധതി.😅😅😅
@mr.mohanji2908
@mr.mohanji2908 10 күн бұрын
Pig മാസം വിറ്റാൽ പച്ചകൊടികിഴിൽ വരും നമ്മൾ മുക്കേനെ പുറത്താകും
@samuelkv5455
@samuelkv5455 10 күн бұрын
Yes. 1000percent
@srikumarkpsrikumarkp
@srikumarkpsrikumarkp 10 күн бұрын
ഇത് സോറോസിസ് എന്നാ ഒരുത്തൻ ഭാരതത്തെ സർക്കാരിനെ ആട്ടിമറിക്കാൻ നോക്കിയത് പോലെ ആണല്ലോ
@AjithKumar-ou7mw
@AjithKumar-ou7mw 10 күн бұрын
സോറിയാസിസ് 😂
@krishnanko3474
@krishnanko3474 10 күн бұрын
അൻവർ മുതലാളിയുടെ പിന്നിൽ പാർട്ടിയിൽ സ്ഥാനമോഹികൾ ഉണ്ട് എന്ന് സംശയം ബലപെടുന്നു.😂
@nature5686
@nature5686 10 күн бұрын
സ്ഥാനം അല്ല സ്വർണം.😂😂മലദ്വാർ ടീമുകൾ രായാവിന് എതിരെ ആയത് പങ്ക് കച്ചവടത്തിൽ നഷ്ടം വന്നത് കൊണ്ട്
@gopinathamenon8632
@gopinathamenon8632 9 күн бұрын
മൊഹമ്മദ് റിയാസും അൻവറും ജലീലും കരാട്ടും ഒക്കെ കുടിയുള്ള രഹസ്യ കുടി കാഴ്ചയും ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം. .റിയാസ് മുഖ്യൻ,അൻവർ പൊതു മരാമത്ത്,ജലീൽ വിദ്യാഭ്യാസം, കാരാട്ട് എക്സൈസ് ,ഇങ്ങനെ വീതം വെയ്‌കാനും കരാർ ആയി. പോലീസ് റിയാസിൻ്റെ കൈപ്പിടിയിൽ തന്നെ
@naseerparappil1037
@naseerparappil1037 9 күн бұрын
P jayarajen❤❤​@@gopinathamenon8632
@vrnayanar
@vrnayanar 10 күн бұрын
It is a great strategic move by CM and VPM to win back the Hindu votes lost in last elections.Nobody is there in CPM to challenge CM.
@rajsmusiq
@rajsmusiq 10 күн бұрын
How?? And who is VPM?
@raveendranmk1717
@raveendranmk1717 10 күн бұрын
അൻവർ- കാരാട്ട് - ജലീൽ... എന്തെന്കിലും മണക്കുന്നുണ്ടോ?
@ceeyem7482
@ceeyem7482 10 күн бұрын
ഒരു.....പച്ച മണം.... അടിക്കുന്നില്ലേ.........????????
@nature5686
@nature5686 10 күн бұрын
മലദ്വാർ ടീം
@BijoAbraham-un9sk
@BijoAbraham-un9sk 9 күн бұрын
Jihadh
@Homoeopathy_for_Health
@Homoeopathy_for_Health 9 күн бұрын
ചെങ്കൊടികൾ ഒഴിപ്പിക്കാനും പച്ചക്കൊടി ഉയർത്താനും എല്ലാ മേത്തൻമാരും ഒന്നിക്കും
@oclay72
@oclay72 10 күн бұрын
അൻവർ ആഭ്യന്തര ഏറ്റെടുക്കാൻ തയ്യാറായാൽ..... എല്ലാം പുറത്തു വരും
@Anilkumar-hz2ii
@Anilkumar-hz2ii 8 күн бұрын
പിന്നെ കേരളത്തിൽ കള്ളക്കടത്ത് സ്വർണ്ണം കൊണ്ട് നിറയും
@Thillai37
@Thillai37 7 күн бұрын
Pinne African smuggling 😊
@regikurian4704
@regikurian4704 2 күн бұрын
Well said
@baskaranc4223
@baskaranc4223 10 күн бұрын
എല്ലാം പണം കൊണ്ട് സ്നേഹം കാട്ടുന്നവർ ഏത് രാഷ്ട്രീയം എന്ത് രാഷ്ട്രീയം പങ്കു കുറഞ്ഞാൽ സ്വന്തം രക്ത വും വിഷം പിന്നെ ആരാ എങ്ങനെ യാ വെറും വെറുതെ വാക്കുകൾ കൊണ്ട് എന്ത് വിശേഷം 😅
@indiafocus6557
@indiafocus6557 3 күн бұрын
ഈ സമയത്ത് ശങ്കരന് ഇത് പറയാൻ തോന്നിയത് അതിയാൻ്റെ ട്രൗഷറിൻ്റെ തനി നീറം ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു / ചങ്കരൻ്റെ സമയ ദോഷം എന്നല്ലാതെ എന്ത് പറയാൻ 🙊🙉🙈
@swaminathkv5078
@swaminathkv5078 10 күн бұрын
വോട്ട് ചെയ്യുമ്പോൾ ഇനി എങ്കിലും വിവരവും വിദ്യ ഭ്യ സവും ഉള്ളവർക്ക് വോട്ട് ചെയ്യാൻ ശ്രദ്ധിക്കുക 👍
@mammu5449
@mammu5449 10 күн бұрын
Ayinu aranu ullathu
@Guns359
@Guns359 10 күн бұрын
അതു ആരാണെന്ന് ഉറപ്പിച്ചു പറയടോ എന്തെ അതിനുള്ള ആംപിയർ ഇല്ലേ .....
@pk-ch2xd
@pk-ch2xd 10 күн бұрын
Adv,Jayasangar JaiSathyamavaJayathaBigSalootSirGodBlessYouSirJaiHind
@christophersambab7940
@christophersambab7940 10 күн бұрын
Thank you
@BhavadasVelukutty
@BhavadasVelukutty 10 күн бұрын
Good talk. Thanks.
@rajpadoor
@rajpadoor 10 күн бұрын
കേരള പൊലീസിലും പുഴുക്കുത്തുകൾ ഉണ്ടാകും, എല്ലാവരും നല്ലവർ ആണെന്ന് പറയുന്നില്ല. ഇപ്പോൾ സസ്പെന്ഷനിൽ കഴിയുന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ഒരു അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പോലുള്ള നാണം കെട്ട സംഭവങ്ങൾ പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് തന്നെയാണ്. അതേസമയം, പഠനത്തിനും ജോലിക്കും ഒക്കെയായി 2 അധികം സംസ്ഥാനങ്ങളിൽ രാജ്യങ്ങളിൽ ജീവിച്ചതിന്റെ അനുഭവത്തിൽ ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്ന് തന്നെയാണ് കേരള പൊലീസ് എന്ന്. ഇപ്പോൾ നടക്കുന്നത് പൊലീസ് സേനയെ മുഴുവൻ നിർവീര്യം ആക്കാൻ ഉള്ള ശ്രമങ്ങൾ ആണ്. വിവാദ വ്യവസായികളും, ക്രിമിനൽ കേസിലെ പ്രതികളും ആയ ഒരു കൂട്ടർ നടത്തുന്ന 'റിപ്പോർട്ടർ' ചാനൽ ഇപ്പോൾ കാട്ടികൂട്ടുന്ന വൃത്തികേട് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ക്രിമിനൽ കേസിലെ പ്രതികളായ ചാനൽ ഉടമകളുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ സ്ത്രീപീഡനം ആരോപിച്ച് ഒരു ദിവസം മുഴുവൻ വാർത്ത കൊടുത്തിരിക്കുന്നു..! ഈ പരാതി വ്യാജമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല, പരാതിക്കാരിയുടെ വിശ്വസനീയത നോക്കിയിട്ടില്ല, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഉള്ളത് കേട്ടിട്ടില്ല.. അത് പോരാഞ്ഞിട്ട് ഇന്നലെ രാത്രി മുതൽ 'കേരളം ഞെട്ടുന്ന ബ്രേക്കിങ്ങ് ന്യൂസ്‌ നാളെ ഞങ്ങൾ പുറത്ത് വിടും' എന്ന് പറഞ്ഞ് പരസ്യം നൽകി കൊണ്ടുമിരുന്നു..! ചാനൽ മുതലാളിമാരുടെ ക്രിമിനൽ കേസ് അന്വേഷണം അട്ടിമറിക്കാൻ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസിൽ പെടുത്തുക ആണ് ചെയ്തിരിക്കുന്നത് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും. മലപ്പുറം ജില്ലയിൽ മയക്ക് മരുന്നും, ഹവാലയും, സ്വർണ്ണക്കടത്തും പിടികൂടുന്നതിന്റെ വിഷമം ആണ് ഇടത് പക്ഷത്തിലെ മാപ്പിള സഖാപ്പികൾ പൊലീസിനെതിരെ ഇപ്പോൾ നടത്തുന്ന കലാപത്തിന്റെ പിന്നിൽ എന്നതും പരസ്യമായ രഹസ്യം ആണ്. എന്തായാലും രണ്ട് വിഭാഗവും ലക്ഷ്യം വെയ്ക്കുന്നത് കേരള പൊലീസിനെ നിർവീര്യം ആക്കാൻ ആണ്. അതിന് അനുവദിച്ചുകൂടാ. അതിശക്തമായി അടിച്ചർത്തുക തന്നെ വേണം. 'ഒരുകൂട്ടം ക്രിമിനലുകൾ നടത്തുന്ന 'റിപ്പോർട്ടർ' പോലുള്ള മഞ്ഞ ചാനലുകളെ നിരോധിക്കുകയും, മാധ്യമ പ്രവർത്തകരുടെ വേഷം അണിഞ്ഞ് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ക്രിമിനലുകളെ അകത്തിടുകയും ചെയ്യണം. ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്ത് ആയിരുന്നു എങ്കിലും ഇത്തരം ചാനലുകൾ പണ്ടേ ഇതൊക്കെ പൂട്ടിക്കെട്ടിയേനെ. ഇത്തവണ എങ്കിലും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ശക്തമായ നടപടികൾ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..
@johnymj5612
@johnymj5612 10 күн бұрын
നിലമ്പുർ കാക്ക കമ്മികൾക്ക് ബാധ്യത ആയി.
@antonykuttykaralathukaranm945
@antonykuttykaralathukaranm945 9 күн бұрын
, ഇവർ വിതച്ചത് ഇവർ തന്നെ കൊയ്യും .കഴിഞ്ഞ കാലങ്ങൾ ആരും മറക്കരുത്.
@sreejabaiju8000
@sreejabaiju8000 7 күн бұрын
Anyam ninnu pokum keralathil.
@ijk66
@ijk66 10 күн бұрын
എന്ത് ബുദ്ധി, ഭയങ്കരം തന്നെ. 😮😮😮😮 പ്രാധാന്യം കൂടി കൂടി മറുനാടൻ്റെ റിപ്പോർട്ടർ ആണ് ഇപ്പോ😂😂😂
@rameshpilakool773
@rameshpilakool773 3 күн бұрын
ജപ്പാനിൽ മഴ പെയ്യുന്നത് നമ്മുടെ നാട്ടിൽ കാടുള്ളതുകൊണ്ടാണ് എന്ന് കണ്ടുപിടിച്ച മഹാ വ്യക്തിത്വമാണ്
@manikandannair7885
@manikandannair7885 10 күн бұрын
🙏👍❤️
@JyothiBaabu
@JyothiBaabu 8 күн бұрын
ആ... പിന്നിൽ... ഉള്ളവർക്കേ... ബോണ്ട... തീങ്ങാം അങ്ങ്.... ഉള്ളേൽ 😭😭😭😭😭😭
@black_n_white_pk
@black_n_white_pk 10 күн бұрын
simple logic they need to replace pinarayi vijayan with mohd riyas
@rahulpalatel7006
@rahulpalatel7006 10 күн бұрын
Yes this is a staged drama with blessings of Mandrake to bring Riyas in to CM’ chair
@rajeshp5200
@rajeshp5200 10 күн бұрын
അൻവറിന് മാന്യതയില്ലെന്ന് പറഞ്ഞ CPM❤
@cherianouseph5710
@cherianouseph5710 10 күн бұрын
Good👍🙏
@Kanchanavalli-c2q
@Kanchanavalli-c2q 10 күн бұрын
ഇതെല്ലാം ഒരു ഒത്തു കളിയാണ് പിണറായി +അൻവർ 😅🥰🥰😂
@cherivukalayilvarghesejame6213
@cherivukalayilvarghesejame6213 10 күн бұрын
അൻവർ മലബാറിലെ പി. സി. ജോർജ്.
@CvJoseph-uo1bv
@CvJoseph-uo1bv 9 күн бұрын
പിസി ജോർജ് ശശിയായി അതുപോലെതന്നെ അൻവറും ശശി ആകും
@kunjumonkk1550
@kunjumonkk1550 10 күн бұрын
മുഖ്യമന്ത്രിക്ക് ക്കവറിനെതിരുത്താൻ പറ്റില്ല.അൻപറിയന്റ ഗുരുവാണ്
@santhoshsivanalappuzha5953
@santhoshsivanalappuzha5953 10 күн бұрын
UAE യിൽ എല്ലാവരും കൂടെ കൂടും മിഡിൽ ഈസ്റ്റിൽ ഉള്ള ഇവരുടെ (കച്ചവട താല്പര്യം ഉള്ള സമുദായക്കാർ മാത്രം ) എല്ലാ മുതലാളി മാരും ഒന്നിച്ചിരുന്നു തീരുമാനിച്ചു അൻവറിനെ പോലെ ഉള്ള ആളുകളെ മുൻപോട്ട് വിടുന്നു. കച്ചവടം മാത്രം താല്പര്യം. ചിലപ്പോൾ അൻവരും, ജലീലും, റസാഖ് ഉം ഒക്കെ കൂടി ഒരു ഗ്രൂപ്പ്‌ ആയി നിൽക്കാനും സാധ്യത. പണ്ട് ദീപിക പത്രം ഉം ആയി ഒരു വിഷയം വന്നപ്പോൾ (ഫാരിസ് അബുബക്കർ ) ഇവർ ഒന്നിച്ചിരുന്നു തീരുമാനം എടുത്തു. പിന്നെ കോഴിക്കോട് ആരംഭിച്ച ഹൈ പവർ ന്റെ മുതലാളി അവിടെ ജയിലിൽ ആയപ്പോൾ അയാളെ ഇറക്കാൻ വേണ്ടി അങ്ങനെ നമ്മൾ അറിയാതെ പല കളികളും കച്ചവട താല്പര്യം ഉള്ള പവർ ഗ്രൂപ്പ് നടത്തുന്നു
@rajendranvp1300
@rajendranvp1300 8 күн бұрын
രാഹുൽ ഗാന്ധി സ൪വ്വാദരണീയനോ..? എല്ലാവരാലും, ആദരിക്കപ്പെടാനുള്ള മാനദണ്ഡം എന്താണാവോ,,!!
@narayanankp7805
@narayanankp7805 5 күн бұрын
അൻവറിനെ വക്കിൽ അദ്ദേഹം എന്ന് പറയേണ്ടായിരുന്നു അതൊരു വിരോധാഭാസമായി തോന്നി
@theindian2226
@theindian2226 9 күн бұрын
Insightful
@shonanak4323
@shonanak4323 10 күн бұрын
ശബരിമല അയ്യപ്പൻ വിചാരിക്കാതെ നടപടിയില്ല.
@lathikagopidasmenon9488
@lathikagopidasmenon9488 9 күн бұрын
മരുമോനെ മുഖ്യമന്ത്രി ആക്കാൻ ഉള്ള ജമാഅത്തെ കളികൾ
@sutheesanmp8200
@sutheesanmp8200 9 күн бұрын
താലിബാൻ ബിസ്മയം വരാറായോ 😢😢😢😢 സംഗതി ജോർ..
@paulnk968
@paulnk968 8 күн бұрын
Good analysis, thanks for sharing 🎉
@vijayana43
@vijayana43 10 күн бұрын
🎉🎉🎉🎉🎉🎉🎉
@5625-c1r
@5625-c1r 10 күн бұрын
Nothing is going to happen. Our Bijayan family is super 👌. He is the only person, the only family who are building Kerala under water. Please donate, donate for CPM CM relief funds.
@commonman393
@commonman393 10 күн бұрын
സമസ്ത പ്രസിഡന്റ്‌ സെയ്ദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇതിനു പിന്നിൽ നിന്ന് നല്ല കളി കളിക്കുന്നുണ്ട്. K T ജലീൽ ഒക്കെ സപ്പോർട്ട് ചെയ്തു മുന്നോട്ടു വന്നെങ്കിൽ ഉറപ്പാണ് സമസ്തയുടെ കരങ്ങൾ ഇതിനു പിന്നിൽ ഉണ്ട്.
@JosemulloorMulloor
@JosemulloorMulloor 10 күн бұрын
സ്‌നേഖമുള്ള സുഗുരുത്തെ ആരെയാണ് വെണുപ്പിക്കുന്നത്
@Jose-e6m
@Jose-e6m 10 күн бұрын
ഭരണകാലാവധി കഴിയുകയല്ലേ. ? അടുത്ത ഇലക്ഷന് ജയിക്കണ്ടെ.....? മന്ത്രിസ്ഥാനം കിട്ടാതെ പോയതിൻ്റെ ചൊരുക്കും.... ഇത്രയും കാലം മിണ്ടാതിരുന്നത് കൊണ്ട് അങ്ങിനെ അൻവറിനെക്കുറിച്ച് ചിന്തിക്കാം ....
@saferichindia
@saferichindia 9 күн бұрын
മരുമോനും അനുവരും തമ്മിലുള്ള ബന്ധം എന്താണോ അത്? മരു മുഖ്യമന്ത്രി സ്വപ്നo കൊള്ളാം.
@bahuleyanayyode474
@bahuleyanayyode474 10 күн бұрын
കേരളത്തിലെ പ്രതിപക്ഷം ഭൂലോക തോൽവി. വേറേ ഒന്നും പറയാനില്ല.
@GNN64
@GNN64 10 күн бұрын
HARIS Aboo
@resoundmedia-on5he
@resoundmedia-on5he 3 күн бұрын
താനൊരു അഡ്വാക്കറ്റ് ആണല്ലോ!കഷ്ടം!താനൊരു പ്രത്യേക വിഭാഗം തന്നെ!!
@sureshkumar.5670
@sureshkumar.5670 10 күн бұрын
സൂപ്പർ MLA SNVAR 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿
@Ashokkumar-kq8ps
@Ashokkumar-kq8ps 10 күн бұрын
എത്ര ദോഷിയാണെങ്കിലും ആരെങ്കിലും ഒക്കെ നല്ലത് പറയാൻ കാണും. ഇവിടെ അതുപോലും ഉണ്ടാകുന്നില്ല. ദയനീയം. ശ്രീ ഗുരുവേ നമഃ. 🙏🏿🇮🇳
@ramashramash6935
@ramashramash6935 3 күн бұрын
അൻവർ കാരാട്ട്. ജലീൽ. ഇതാണ് കേരളം കാണേണ്ടത്
@ramashramash6935
@ramashramash6935 3 күн бұрын
അൻവറിന്റെ പിന്നിൽ കാരാട്ട് റസാക്കാണ്. സ്വർണ്ണം
@IndriadeviCn
@IndriadeviCn 10 күн бұрын
തർപ്പണം വച്ചു പണ്ടാരടങ്ങും
@Akhilmbaby3
@Akhilmbaby3 10 күн бұрын
മേത്ത സ്നേഹം 🤣🤣 പിണ് റായി ടെ വീട്ടിൽ വരെ മേത്ത സ്നേഹം 😂
@AnilKumar-di8ci
@AnilKumar-di8ci 10 күн бұрын
കാലത്തിന്റെ കാവ്യനീതി....പിണറായിയെതിരിച്ചു കൊത്താൻ വിഷമുള്ളതും ഇല്ലാത്തതുമായ ഒരു പാടു പാമ്പുകൾ തക്കം പാർത്തിരിക്കുന്നു. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരു...
@jijeshmambra4841
@jijeshmambra4841 9 күн бұрын
വഴിവിട്ട പ്രീണനം കൊണ്ട് എക്കാലവും ഇവരെ കൂടെ നിർത്താൻ കഴിയില്ല എന്ന് വിജയന് ഇപ്പോൾ മനസ്സിലായി കാണും 😂
@ramashramash6935
@ramashramash6935 3 күн бұрын
ശശി. എന്താ അൻവറിനെ തിരാ യി പരാതി കൊടുത്തില്ല
@vinothankv3776
@vinothankv3776 8 күн бұрын
കാലത്തിൻ്റെ യുഗം
@prakashiyer3463
@prakashiyer3463 9 күн бұрын
ശക്തികൾ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.. ഒരു ശക്തി ഒരേ ഒരെണ്ണം നേതൃത്വം കൊടുത്തു കൊണ്ട് കളിച്ചാൽ... എങ്കിൽ മാത്രം.. 👍.
@raghunaththekkarakath8111
@raghunaththekkarakath8111 9 күн бұрын
ഏതോ തടയണ പൊളിച്ചു മാറ്റാൻ കോടതി പറഞ്ഞത് എന്തായി .മറന്നുപോയോ???
@kltrolls1252
@kltrolls1252 10 күн бұрын
ഹാമാസോളികളുടെ കളിയാണ് എല്ലാം
@abidon-gk3mo
@abidon-gk3mo 10 күн бұрын
അൻവർ നോട് കളിക്കാൻ മുഖ്യന്റെ മുട്ടിടിക്കും.
@mohamedali-zk1bd
@mohamedali-zk1bd 9 күн бұрын
മാറു മറയ്ക്കാൻ കഴിയാത യുഗം തിരികെ വരുന്നു…
@ramchandrankp8169
@ramchandrankp8169 10 күн бұрын
Truth
@KannanRaj744
@KannanRaj744 5 күн бұрын
ബംഗ്ലാദേശിലെ ഭരണ അട്ടിമറി കാറ്റ് ഇങ്ങോട്ടും വീശുന്നു😂😂😂😂
@user-qj6xi1dd8k
@user-qj6xi1dd8k 10 күн бұрын
🇮🇳🙏 KERALA RAJYAM NEENAL VAZHATTE 🙏🇮🇳
@animator1005
@animator1005 9 күн бұрын
പൂരം കലക്കി ചതി കൊലച്ചതി.....
@LeelaThePlay
@LeelaThePlay 10 күн бұрын
പിണറായി യുഗം അവസാനിക്കുന്നതല്ല... പുതിയ യുഗം തുടങ്ങാനുള്ള പടപ്പുറപ്പാട് ആണ്.... പ്രത്യേകിച്ചും ഇക്ക മാർ ചേർന്ന്... മരുമോന് വഴി വെട്ടുന്നു.... പിന്നെ ആരു വന്നാലും ഇതുക്കും മേലെ വരാനില്ല😂😂😂
@pramodvp4106
@pramodvp4106 3 күн бұрын
നിലമ്പൂരിൽ കക്കൂസ് മാലിന്യം തള്ളുന്ന ആളെ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി
@SunilKumar-cd7sk
@SunilKumar-cd7sk 10 күн бұрын
👍👍👍👍
@sajeerwayanad2706
@sajeerwayanad2706 3 күн бұрын
Anverdaaa herooooo ningal paryunath are vishwasikanaaaa
@reghumenon9811
@reghumenon9811 10 күн бұрын
Yes 10000000 percent
@syedalavi6421
@syedalavi6421 10 күн бұрын
Yes pinarayi period almost end
@Std1983
@Std1983 9 күн бұрын
ഇനി ശങ്കരന്റെ യുഗം ആണ്
@travelandtrekingharispulik3587
@travelandtrekingharispulik3587 3 күн бұрын
നിഷ്പക്ഷൻ ജയശകർ 😂😂
@shajika5550
@shajika5550 7 күн бұрын
എടൊ ഇത് പിണറായി അറിഞ്ഞു കൊണ്ട് തന്നെ ആണ്.
@bpaul9913
@bpaul9913 9 күн бұрын
അൻവറിനെ തൊട്ടാൽ മരുമോൻ സ്ഥാനത്ത് നിന്ന് മലബാർ മാഫിയ റിയാസിനെ അവർ തിരിച്ചു വിളിക്കുമോ..?😮
@mathensamuvel5624
@mathensamuvel5624 9 күн бұрын
അൻവറിന് പിന്നിൽ ലുലു മൊതലാളി
@kesavadas5502
@kesavadas5502 9 күн бұрын
നുഴഞ്ഞു കയറ്റ കാർ വേഷം മാറി വരുമ്പോൾ. 😍😍😍😍😍👍
@rameshanu9438
@rameshanu9438 10 күн бұрын
അൻവറിന് പണ്ടത്തെപ്പോലെ മുക്കാൻ കഴിയുന്നുണ്ടാവില്ല യുഎഇ ആയിരുന്നെങ്കിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ എല്ലാ സ്ഥാപനങ്ങളും പൊളിച്ചു അടുക്കും ആയിരുന്നു
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 37 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 37 МЛН