ആര്യൻ അധിനിവേശം ഒരു കള്ളകഥയല്ലേ? മാക്സ്മുള്ളർ എന്തിനാണ് വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്തത്?

  Рет қаралды 27,557

Advaithashramam

Advaithashramam

Күн бұрын

Пікірлер
@BABYMALAYIL
@BABYMALAYIL 4 жыл бұрын
Please refer to the videos by Krishnaprasad on genes of Aryans and Aryan invasion to know the latest studies and proofs on Aryan invasion
@ragingraijin2250
@ragingraijin2250 4 жыл бұрын
Why do you stick on so much to the proofs supporting the theory. There are also proofs against it. Try refering some.
@prose2283
@prose2283 4 жыл бұрын
Yes true
@sreekanthkm399
@sreekanthkm399 3 жыл бұрын
അതു കൊണ്ട്
@chandranpillai2940
@chandranpillai2940 7 ай бұрын
ഓം നമസ്തേ സ്വാമിജി
@amramakrishnan3618
@amramakrishnan3618 5 жыл бұрын
മിഷേൽ ദാനിനോ എഴുതിയ The aryan invasion that never was എന്ന ഗ്രന്ഥം എല്ലാവരും വായിക്കുക
@NIKHILDASCS999
@NIKHILDASCS999 9 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@sureshgopalakrishnan5303
@sureshgopalakrishnan5303 5 жыл бұрын
I am ordering Michale Damino book Thanks swamiji
@sarathannu7380
@sarathannu7380 5 жыл бұрын
സിന്ധു നദീതട സംസ്കാരത്തിൽ നിന്നും കിട്ടിയ ഒന്നിലും ഈ വേദങ്ങളും ഉപനിഷത്തുകളും ഒന്നും ഇല്ലാത്തത് അതും മാക്സ് മുള്ളർ കളഞ്ഞതാണ് എത്രനാൾ ഇങ്ങനെ പോകും
@rakeshr4997
@rakeshr4997 5 жыл бұрын
Aadyam poyi sindu nadee thada samskaaram padikyu pinnai yaittu nuttandill annu max mullar manu script I'll maattam varuthiyattu yennu nokku
@JWAL-jwal
@JWAL-jwal 5 жыл бұрын
ആര്യാന എയർലൈൻസ് എന്നാണ് അഫ്ഗാനിസ്ഥാന്റെ എയർലൈൻസിന്റെ പേര്. ഉത്തരേന്ത്യക്കാരിൽ ധാരാളം പേർക്ക് കസാഖിസ്താൻ ഉസ്‌ബെകിസ്താൻ ഭാഗത്തുള്ളവരുടെ ജീനുമായി സാമ്യമുണ്ട്. ആ സ്ഥിതിക്ക് ആര്യൻ ആക്രമണം സത്യം തന്നെയായിരിക്കും. പിന്നെ അലഞ്ഞു തിരിഞ്ഞും കുറെ പേർ ഏതോ കാലത്ത് വന്നിട്ടുണ്ടായിരിക്കും.
@sobhanaraveendran5738
@sobhanaraveendran5738 3 жыл бұрын
Gandhari ,Shakuni Ivar Afghan kaaraanallo.teerchayaayum atonu munpum bharatattinte bhaagam tanneyaayirunnu.
@vaishnav9285
@vaishnav9285 4 жыл бұрын
See the presentation by krishna prasad
@saththiyambharathiyan8175
@saththiyambharathiyan8175 5 жыл бұрын
The word Aryan itself is pure South indian word.... Specifically Tamil word This word is found in ancient Sangam Tamil literatures like "Kurundhogai", "Manimekalai"..... The word Aryan refer to good quality. ஆள்(aal)+இயன்(iyan)-ஆளியன் (aaliyan)-ஆரியன்(Aryan) ...the word இயம்(iyam) is a suffix Tamil and other Indian languges which refer to quality. According to Tamil grammatical rule the alphabet "ள(la)" will turn in to "ர(ra)". Like தெளிவு(thelivu)-தெரிவு(therivu)உளி(uli)-உரி(uri), ஆயுள்வேதம்(aayulvedham)- ஆயுர்வேதம்(aayurvedham) etc.... so ஆரியன்(ariyan) means the one who has good character.ஆளியன்(aaliyan)-ஆரியன்(aariyan).The word Dravida refer to place. In Tamil and Malayalam.திரவம்(dhiravam)+இடம்(idam)-திரவயிடம்(dhirava idam)-திராவிடம்(Dhiravidam)-Dravidam.... திரவம்(dhiravam) here refers to sea water. since below vidhiya mountain south India is surrounded by sea water it has got the name as Dravidam.... All sangam Tamil literatures praise Vedas..... There is a 5-7th century text in Tamil called "Thirumandhiram" which was written by Saint " Siddhar Thirumoolar " in which he clearly stated olden Tamil had 51 Alphabets from which all Vedas and Agamas were born in South India and further added Because of this south India is Pure in this world........ Those who have good enough knowledge in Tamil and Malayalam they can easily make out Sanskrit language is deviation South Indian languages especially Tamil and Malayalam..... If Tamils and Malayalis are not Hindus no one in this world is Hindu.....
@sreejakp6370
@sreejakp6370 5 жыл бұрын
ഇയാൾക്ക് അറിയാത്ത കാര്യത്തെപ്പറ്റി ഇയാൾ പറയാൻ നിൽക്കരുത്, ഹ്യൂമൻ ജീനോം പ്രൊജക്ട് 2018ൽ പൂർത്തിയായതാണ് അതിൽ ഇന്ത്യയിലേക്ക് വന്ന എല്ലാ ജനവിഭാഗത്തേയും എവിടെ നിന്ന് വന്നു എന്നതടക്കം കണ്ടെത്തിയിട്ടുണ്ട് ഇനി നിങ്ങളുടെ അടുത്ത് നിന്ന് എന്ത് പഠിക്കാനാണ്?
@vidhu84348
@vidhu84348 5 жыл бұрын
Ms sreeja, migrations ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്. Afterall എല്ലാവരുടെ പൂർവികരും ആഫ്രിക്ക യിൽ നിന്നും വന്നവരാണ്. എന്നാൽ ഇവിടെ പറയുന്നത് ആര്യൻ അധിനിവേശം എന്ന കെട്ടു കഥയെ പറ്റിയാണ്.
@balakrishnanm577
@balakrishnanm577 5 жыл бұрын
മെക്കോളെ പ്രഭുവിന്റെ ആശിർവാദത്തോടെ മാക്സ്മുള്ളർ എന്ന ജർമ്മൻ പ്രൊഫസർ വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനും അങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുകയുമുണ്ടായി.അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ആരൃ അധിനിവേശ സിദ്ധാന്തം പുതിയ തലമുറയിലെത്തിക്കാനും അങ്ങനെ ഇന്തൃയെ ആരൃ സംസ്ക്കാരം മെന്നും ദ്രാവിഡ സംസ്കാരമെന്നും വിഭജിക്കാനും ജനങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കിയെടുക്കാനും ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക് സാധിച്ചു.
@sureshgopalakrishnan5303
@sureshgopalakrishnan5303 5 жыл бұрын
Swamiji mentioned a book bu Michel Danino- the invasion that never was. Not available anywhere. Does anyone has a spare copy?
@JoseSFrancis
@JoseSFrancis 3 жыл бұрын
സുരേഷേ Pdfdrive.com ൽ പോയി invasion that never was എന്ന് സെർച്ച്‌ ചെയ്തു നോക്കിക്കോളൂ. കിട്ടും
@amramakrishnan3618
@amramakrishnan3618 5 жыл бұрын
ഒരായിരം നമസ്കാരം സ്വാമിജി
@sunilkumar-nn8rs
@sunilkumar-nn8rs 2 жыл бұрын
ആര്യൻ അധിനിവേശം എന്ന് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നു...കുടിയേറ്റം ആണ്...ആക്രമണം എന്ന്. ഇന്ന് ആരും പറയില്ല... അതിന് കാരണങ്ങൾ ഉണ്ട്...1....വ്യാപകമായി പ്രചരിച്ചിരുന്നു സിന്ധു നദി തട സംസ്കാരം (സിന്ധ് Afghanistan delhi panjab എന്നിവ അടങ്ങുന്ന വിശാല പ്രദേശം ) ചിഹ്നം അളവുകോൽ പോലെ സാങ്കേതികവും കച്ചവട പരവും ആയി വളർച്ച പ്രാപിച്ച settled നാഗരിക സംസ്കാരം ആയിരുന്നു...അത് ആര്യൻ എന്ന് വിശേഷിപ്പിച്ച non urban sanskritised അല്ലെങ്കിൽ ജാതി വർണ നുസാരിയായ .കാർഷിക വൃതിയെ അടിസ്ഥാന പെടുത്തി യെ cattle based herd culture ന് വിപരീതം ആയിരുന്നു....2.... അവര് മധ്യ ഏഷ്യ യിൽ (caucauses) നിന്നും വന്നവർ ആണെന്ന് ഏതാണ്ട് ഉറപ്പാണ്...എന്തെന്നാൽ അവിടം BC 4000/3000 കാലത്ത് കടുത്ത ശൈത്യം അനുഭവപ്പെട്ടത്.കാലാവസ്ഥയിലെ രൂക്ഷ വ്യതിയാനം മൈഗ്രേഷൻ.നു കാരണം ആയി എന്നും ശാസ്ത്രീയ തെളിവുകൾ ഉണ്ട്...ഇന്നും അവിടം ജനസാന്ദ്രത കുറഞ്ഞ കാണുന്നു....3... അത്തരം കാലാവസ്ഥ വ്യതിയാനം gangetic plains ഇല് ഉണ്ടായതായി തെളിവില്ല ...4...അതിജീവിക്കാൻ പറ്റിയ ഇടത്തേക്ക് പലായനം മനുഷ്യ സഹജം.ആണ്...5... Gangetic plain ഇന്നും ലോകത്തിലെ ഏറ്റവും കൂടുതൽ.ജനസാന്ദ്രത ഉള്ള ഇടം ആണ്....അവിടെ നിന്നും ചിലർ പറയുന്നപോലെ ആര്യൻ മൈഗ്രേഷൻ ഉണ്ടായെങ്കിൽ അങ്ങനെ ആകുവാൻ തരം ഇല്ല ...6....സംസൃതം ഭാഷ ഉണ്ടായത് language complexes ഉണ്ടായിരുന്ന ഇടതു നിന്നും ആയിരിക്കണം ..gangetic plains BC 2500 /3000 തിൽ ഏതെങ്കിലും ഭാഷ വിനിമയത്തിന് ഉപയോഗിച്ചത് ആയി അറിവില്ല...എന്നാൽ സെൻട്രൽ Asia ക്ക് സമീപം അന്നു.ഫിനിസ്യൻ sumerian ത്രേഷ്യൻ സിറിയൻ linguistic complexes ഉണ്ടായിരുന്നു....സെൻട്രൽ. ഏഷ്യയി ല് നിന്നും ഇൻഡോ ഇറാനിയൻ ശാഖ പിരിഞ്ഞു ഒരു വിഭാഗം ഇറാൻ plateau.വിലേക്കും ഒരു വിഭാഗം gangetic plains ലേക്കും.വേർപിരിഞ്ഞു എന്ന് കൂടുതൽ യുക്തി ഭദ്രം ആയി ലഭ്യമായ തെളിവു അനുസരിച്ച് വിവക്ഷിക്കുന്നത് ആണ് ഉചിതം...ഋഗ്വേദ തിലെ ഭഗവത് നാമങ്ങളും zend avesta ദേവ നാമങ്ങളും. വളരേ സാമ്യം ഉണ്ട്....അതായത് ആര്യൻ എന്നു വി വക്ഷിക്കുന്ന ജന സമൂഹം migrants ആണെന്ന് ചുരുക്കം.. ബംഗാളി കളുടെ ജനിതക.സ്വഭാവം സെൻട്രൽ Asia Europe എന്നിവര് ആയി 90.% സാമ്യത പുലർത്തുന്ന ത് ആണ്...ഇ ദ്രാവിഡ വിഭാഗം 70%ആയി മാത്രമേ മധ്യ ഏഷ്യ യൂറോപ്പ് വിഭാഗങ്ങൾ ആയി പൊതു സ്വഭാവം പങ് പങ്കി ടുന്നുള്ളു....
@BheemNationalist
@BheemNationalist Жыл бұрын
ടോണി ജോസഫിന്റെ ബുക്കിൽ നിന്ന് കിട്ടിയതാണെന്നു മനസ്സിലായി. അതിനുള്ള ഉത്തരമായി പല പുസ്തകങ്ങക്കും ഇറങ്ങിയിട്ടുണ്ട്. രണ്ടെണ്ണം പറയാം 1) Genetics & Aryan Debate by Shrikant Talageri 2) Tearing down Aryan Invasion Myth by Dr Shiv Sastry. സായിപ്പന്മാർ ഉണ്ടാക്കി ഉരുട്ടി തരുന്നത് വിഴുഴുങ്ങി കൂടെ നിൽക്കുന്ന ബ്രൗൺ കൂലികൾ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് അവന്മാർ നമ്മുടെ നാടിനെ ഇത്ര ദ്രോഹിച്ചത്. ആധുനിക ബ്രൗൺ കൂലി ആകരുത്.
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
സ്വാമീ അങ്ങേക്ക് ശതകോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Chickenthandoori
@Chickenthandoori 5 жыл бұрын
പലരുടെയും വിചാരം നോർത്ത് ഇന്ത്യക്കാരിൽ വെളുത്തവരും താരതമ്യേന സമ്പത്തും വിദ്യാഭ്യാസവും ഉള്ളവരും... (അവിടെ അത്രതന്നെ സൗന്ദര്യം ഉള്ള.. ചായക്കട ക്കാരും, അലക്ക്‌ കാരും, പാൻമസാല വിൽപന ക്കാരും ഉണ്ടെങ്കിലും) ആര്യൻ മാരുടേ പിൻ ഗാമികൾ ആണെന്നാണ്... എന്നാല് അത് പ്രാദേശിക മായ ഭക്ഷ്യ സംസ്കാരവും കാലാവസ്ഥയും കാരണം ആ പ്രദേശത്തെ ജനങ്ങളുടെ പൂർവ്വികരുടെ ജനിതക ഘടന മൂലം ആണ്...( തമിഴ് നാട്ടിൽ തലമുറകൾ ആയി വളരെ ഇരുണ്ട നിറമുള്ള ജനങ്ങൾ ഉള്ളത് പോലെ) എന്ന് ആര്യൻ സിദ്ധാന്തം പൊളിഞ്ഞപ്പോൾ ആണ് തിരിച്ചറിഞ്ഞത്..
@അതുൽഭരതൻ
@അതുൽഭരതൻ 5 жыл бұрын
തലക്കെട്ട് ഇംഗ്ലീഷിൽ കൊടുക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. കാരണം മലയാളത്തിൽ അവതരിപ്പിക്കുന്ന പ്രഭാഷണത്തിന് തലക്കെട്ട് ഇംഗ്ലീഷിൽ കൊടുക്കുന്നത് അനൗചിത്യം പോലെയുണ്ട്.
@mouralidaran6628
@mouralidaran6628 5 жыл бұрын
Pranamam swamiji 🙏🙏🙏
@Dwarakadishdas
@Dwarakadishdas 4 жыл бұрын
വളരെ ശരിയാണ്. യുധിഷ്ഠിരൻ. പരീക്ഷിത്, ഭാരതരാജവ് ഇവരേക്കെ ഭരിച്ചിരുന്ന ഭാരതം എന്നത് ഇറാൻ, അഫ്ഗാനിസ്ഥാൻ അടക്കമുള്ള ആ ഭാഗം മൊത്തവും മലേഷ്യ ഇൻതോനേഷ്യ തുടങ്ങിയ ആ ഭാഗം മൊത്തവും ഉൾപ്പെട്ടതാണ്. ഡി എൻ എ സാമ്യത കണ്ടെങ്കിൽ അതിനുള്ള കാരണമാതാണ്.
@gangadharantavanurmana7195
@gangadharantavanurmana7195 5 жыл бұрын
എല്ലാ ദിക്കുകളിൽ നിന്നും കാതിന് ഹിതകരമായ സദ് വചനങ്ങൾ കേൾക്കുവാനാവട്ടെ....
@joshuaantonyk4868
@joshuaantonyk4868 5 жыл бұрын
Vallare vijanaparamaya arivukal thanks.
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
ഭാരത സംസ്കാരം എന്തെന്ന് വ്യക്തമല്ല വ്യത്യസ്ത സംസ്കാരം നിറഞ്ഞ ഇവിടെ സംസ്കാരങ്ങൾ ജാതീയമായി വളർന്നുവന്നു ഇന്നും അതു ഉപേക്ഷിക്കാൻ തയ്യാറുമല്ല വേദം ഏല്ലാ സാധാരണ ജനത്തിന് അറിവുള്ളതായിരുന്നുയെന്ന കണ്ടെത്തൽ അതു രാമരമാ എന്ന സൻഡ്യനാമം രാജാവിനെ പുകഴ്ത്തേണ്ടിയിരുന്നു .വിദേശിയാണ് പഠനം നടത്തിയ ഓരോ വിഷയങ്ങളെ ഇന്ന് യാതൊരു പഠനവും ഇല്ലാത്ത നാം വിമർശിക്കുന്നു .സ്വാമിച്ച ശാസ്ത്രജ്ഞൻ ആയി മാറി ഉത്തരേണ്ടിയു ദക്ഷിണേന്ത്യൻ വേർതിരിവ് കാലമദ്രാസി എന്നു ഇന്നും കേൾക്കാം .കോണ്ടം തിയറി യിൽ ദൈവത്തെ സ്ഥാപിക്കുന്നത് ശാസ്ത്രം ആണോ എണ്ണുചിന്തിക്കേണ്ടിയിരിക്കുന്നു
@mithrashajulal7607
@mithrashajulal7607 5 жыл бұрын
Pranamam.swamiji
@sajithkumar7617
@sajithkumar7617 5 жыл бұрын
🙏🙏🙏🌹🌹🌹
@sciclepodcast4108
@sciclepodcast4108 5 жыл бұрын
What are you saying, what do you hold?, culture is a changing phenomena.. Try to update.
@ragingraijin2250
@ragingraijin2250 4 жыл бұрын
So says the great one who don't even hold a lil finger against his absolute ignorance.
@Geethpillai
@Geethpillai 2 жыл бұрын
🙏🙏
@ashokanashokvarma5539
@ashokanashokvarma5539 5 жыл бұрын
Pranam swami🙏
@ggirish7641
@ggirish7641 5 жыл бұрын
Soulful
@venupk3817
@venupk3817 5 жыл бұрын
Pranamam Guruji
@jitheshjithesh5653
@jitheshjithesh5653 5 жыл бұрын
Super samiji
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
Max mullers theory of aryan invasion may be a wrong one. But it doesnt mean that aryans never invaded present india. The similarity between the flod myth story in manusmriti and sumerians gilgamesh story and noah's arch story are one of the evidence is that the people in these areas have the common ancestors. And the recent DNA sequence studies in this field proved that the ancesotors north indian people have more aryans (present days iran ) and steppies genes. Esepcially in north indian brahmins. May be the veadas, puranas and the upanishads are derived or formed in present india. But todays north indian people have more central asian people's ജീൻസ് than south indian people. It has been prooven through dna sequencing tests. അപ്പോൾ ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എങ്കിൽ. സ്വാമി ഒരു കാര്യം സമ്മതിക്കേണ്ടി വരും. അതായതു. "ഇന്ന് നമ്മൾ കാണുന്ന സംസ്‌കൃത ഭാഷയും വേദങ്ങൾ, puranangal, ഉപനിഷത്തു കൾ എല്ലാം, മധേഷ്യയിൽ നിന്നും ഇവിടെ എത്തിയ ആൾക്കാർ കൊണ്ട് വന്നതാണ്. അല്ലെങ്കിൽ, വേദങ്ങളും അനുബന്ധ പുസ്തകങ്ങളും ഇന്ത്യയിൽ ഉണ്ടായതു ആണ് എന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ, ആര്യന്മാർ കൊണ്ട് വന്ന സംസ്‌കൃത ഭാഷയിൽ അത് പിന്നീട് എഴുതപ്പെട്ടതാണ് എന്നും സമ്മതിക്കേണ്ടി വരും. പിന്നെ ഒരു കാര്യം കൂടി. "നമ്മൾ മാറിയില്ല " എന്നത് ഒരു മേന്മ യൊന്നും alla. അത് ഏറ്റവും വലിയ failure ആണ്. മാറ്റങ്ങൾ അനിവാര്യമാണ്. നമ്മൾ മാറാൻ കൂട്ടാക്കാതെ ഒരേ ഇടത്തിൽ തന്നെ നിൽക്കാൻ ശ്രമിച്ചാൽ ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ അവസ്ഥ വരും
@sreekanthkm399
@sreekanthkm399 3 жыл бұрын
ശുദ്ധ വിവരക്കേട് പറയരുത്. എന്തുകൊണ്ട് മധ്യേഷ്യയിൽ സംസ്കൃതം വൈദിക ആചാരങ്ങളുടെ അവശിഷ്ടങ്ങൾ ഒന്നും കിട്ടിയിട്ടില്ല. നമ്മൾ മാറാത്തത് അടിസ്ഥാന സംസ്കാരത്തിൽ നിന്നാണ്. അല്ല മാമൂലുകളി ൾ നിന്നല്ല. വൈദിക അവബോധം എന്ന സംസ്കാരത്തിൽ നിന്നാണ്. ലോകം അത്ഭുതപ്പെട്ടു പോയതും അതിലാണ്. അത് സനാതന മൂല്യങ്ങളെ ഉൾക്കൊള്ളുന്നതും മാനിക്കുന്നതും അതനുസരിച്ച് എക്കാലത്തും ജീവിക്കാൻ ഉതകുന്നതാണ്. അത് മാറ്റപ്പെട്ടാൽ ഭാരതത്തിന്റെ ആത്മാവു നഷ്ടപ്പെടും. സ്മൃതി വിഷയങ്ങളിൽ ഭാരതം എന്നും മാറേണ്ട കാലത്ത് മാറുക തന്നെ ചെയ്തതുകൊണ്ടാണ് ഈ നിലയിൽ എത്തി നിൽക്കുന്നത് അത്. അത് ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നപ്പോഴാണ് ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ഇവിടെ കൊടികുത്തിവാണ തും. .
@sreekanthkm399
@sreekanthkm399 3 жыл бұрын
മാറ്റേണ്ട തന്നെ മാറ്റുകയും മാർ അരുതാത്തത് മാറ്റാതിരിക്കുക ചെയ്തതുകൊണ്ടാണ് ഭാരതം ഇന്ന് നിലനിൽക്കുന്നത്. ഗുരുപരമ്പരയുടെ മഹത്വം അറിയാതെ വിവരക്കേട് വിളിച്ചു കൂവരുത്.
@nazeemameen1253
@nazeemameen1253 5 жыл бұрын
I really like the way you speak. In this topic however I would like to disagree with you. Aryan invasion is not a myth, there is ample evidence to prove it.
@ragingraijin2250
@ragingraijin2250 4 жыл бұрын
People give evidence to prove the earth is flat. What do you have to say about that.? There are also evidence that there was no such things such as Aryan invasion.
@madhukk4175
@madhukk4175 5 жыл бұрын
ഭാരത്തിന്റ സംസ്കാരം, പൈതൃകം, വേദാന്തസംസ്കൃതി എവിടെ ജിവിച്ചവര് ഇപ്പോ ജീവിക്കുന്നവ റൂട്ടെ എന്താണ്, ഇത്ര യും പുകൾപെറ്റ സംസ്കാരം അവകാശം പെടുന്ന നമ്മൾ ക്ക് വലിയവൻ ചെറിയവ ന് ജാതി ചിന്ത, ഇവ എങ്ങനെ നിലനിന്നു,
@sreekanthkm399
@sreekanthkm399 3 жыл бұрын
ക്ലാവ് പിടിക്കും തേച്ചില്ലെങ്കിൽ
@subisurya2169
@subisurya2169 Жыл бұрын
ഭാരതത്തിൽ കുടിയേറി പാർത്തവർക്ക് സ്വന്തം സ്ഥലം എന്തായാലും ഉണ്ടാവില്ലേ. അവർ എവിടെയുള്ളവർ ആയാലും അവർക്ക് സംസാരഭാഷ ഉണ്ടാകും നാട്ടിൽ നിന്നു എവിടെ പോയാലും പിന്മുറക്കാർ അവർ താമസിച്ച സ്ഥലത്ത് ഉണ്ടാകും. ആര്യന്മാരുടെ കാര്യത്തിൽ ഇതൊന്നും ഇല്ലാത്തത് എന്തുകൊണ്ടാണ്.
@muraleekrishnas6617
@muraleekrishnas6617 4 жыл бұрын
നമ്മൾ ഇന്നും ഒരു കൊളോണിയൽ hang ഓവറിൽ ആണ്
@kannadaspb3489
@kannadaspb3489 5 жыл бұрын
Then find out the correct information , leave Max Muller and others , apply numismatic , archaeology , linguistics etc , what is Bharat ,it was north India ,not included South India , Why Brahmins didn't make Sanbamdom to other lower classes ,pls
@ragingraijin2250
@ragingraijin2250 4 жыл бұрын
Who said brahmins didn't make sambandam with lower castes. Actually what are brahmins in your knowledge
@sajeeshsajeesh5208
@sajeeshsajeesh5208 5 жыл бұрын
നമസ്തേ.....
@mayinthidil8653
@mayinthidil8653 5 жыл бұрын
അമേരിക്ക പെട്ടന്ന് മാറിയത്രെ ഭാരതത്തെ മാറ്റാൻ പറ്റില്ലത്രേ . മാറിയത് കൊണ്ടാണ് അവരുകണ്ടുപിടിച്ച വിമാനത്തിൽ സ്വാമിജി യാത്ര ചെയ്യുന്നത് . അങ്ങനെ എത്ര എത്ര കണ്ടുപിടുത്തം . നമുക്ക് മാറണ്ട ! മാറിയവർ ഉണ്ടാക്കിയത് ആശ്വാദിച്ചു കൊണ്ടിരിക്കാം .
@vidhu84348
@vidhu84348 5 жыл бұрын
അതിനു മതം മറന്നോ?
@sunilkumarv7786
@sunilkumarv7786 5 жыл бұрын
MAYIN THIDIL zero illengil ellam munchiyene , athum kudi parayu😆
@abhijithchandran4118
@abhijithchandran4118 5 жыл бұрын
🕉️🙏
@mishabbinhamzae
@mishabbinhamzae 5 жыл бұрын
I am a graduate History Hons student Delhi University. We can't accept this theory about aryan Invasion on indian Subcontinent. It may be a hypothetical theory that you was talking about. We can't oppose Dania's theory. But that is one countering argument which Dania made in the Max Muller, theory. We can prove max muller's theory through genetic mechanism and it is proven but Dania's theory is only for countering Max Muller and there is no proven evidence.
@venkatramantrv5955
@venkatramantrv5955 5 жыл бұрын
റാജറാം മോഹൻ റോയ് സ്വയം യൂണിട്ടേറിൻ ചറ്ച്ചിന്ടെ ഭാഗമാണ്. മതം മാറിയോ ഇല്ലയോ എന്ന് വൃക്തമല്ല. പ്രണാമം
@ragingraijin2250
@ragingraijin2250 4 жыл бұрын
മതം മാറിയിട്ടില്ല. ട്രിനിട്ടറിയൻ ചർച്ചിനെതിരെ പ്രവർത്തിച്ച യൂണിറ്റേറിയൻ ചർച്ചുമായി സഹകരിച്ചിരിന്നു എന്ന് മാത്രം. ഭാഗമല്ലായിരുന്നു.
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 жыл бұрын
ചണ്ഡാളബ്രാമണൻ എന്നാണ് പറയേണ്ടത്
@progamer-em2be
@progamer-em2be 5 жыл бұрын
പ്രണാമം സ്വാമിജി
@shankaranbhattathiri6741
@shankaranbhattathiri6741 5 жыл бұрын
👍🏼👍👍
@gouthamswathy8028
@gouthamswathy8028 5 жыл бұрын
It is genetically proven.
@subeeshsubeesh9355
@subeeshsubeesh9355 4 жыл бұрын
വളരെ നന്ദി സ്വാമിജി
@muraleekrishnas6617
@muraleekrishnas6617 5 жыл бұрын
Swamy please say something about education system that now in india, i think that all so a coloniel hang over.
@advkurianjoseph5514
@advkurianjoseph5514 5 жыл бұрын
It is not true,he is deveating from truth and fact
@SunilKumar-oi8zg
@SunilKumar-oi8zg 5 жыл бұрын
മാക്സ് മുള്ള റെപോലെ തന്നെ ബാലഗംഗാധര തിലകനും വേദങ്ങൾ ആർട്ടിക്ക് പ്രദേശങ്ങളിൽ രചിച്ചവയാണെന്ന് പറയുണ്ടായതായി എന്ന് കേട്ടിട്ടട്ടുണ്ട്. ശരിയാണോ
@ahlalfiqh
@ahlalfiqh 4 жыл бұрын
Chattampi Swamikal parayunathum Swami parayunathum thamil valya vithiyasam innd.
@sreekanthkm399
@sreekanthkm399 3 жыл бұрын
ഇല്ലല്ലോ
@binubinupt4764
@binubinupt4764 5 жыл бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആരംഭത്തിലെ പിന്നിൽ സംശയം
@Eyeofknowledge-y5c
@Eyeofknowledge-y5c 3 жыл бұрын
Ath kondanu bharatham innum jeevichirikunath
@annalx2929
@annalx2929 Жыл бұрын
😭😭😭😭😭😂😂😂😂😂😂😂😂
@namboodiries9069
@namboodiries9069 5 жыл бұрын
A number of scientists belonging to various branches have published authentic papers demolishing Aryan invation theory and these are available in KZbin...in Hindi and English.If these are given in Malayalam and Tamil the information could percolate...in Kerala and Tamilnadu.....request noble people who can afford to do something in this direction....
@serventofalfaandtheomega3040
@serventofalfaandtheomega3040 4 жыл бұрын
SCIENTIFIC KNOWLDGE JANANGALIL ETHIYAL PINNE EE ACHARYAN MARUDE AVASTHA PATTANI THANNE. EVARKKAKATTE YATHORU KNOWLDGE UM ILLA. AS A HUMAN BEING OUR AIM IS TO UNDERSTAND WHAT IS TRUTH? WHY WE ARE HERE? FROM WHERE WE CAME? ATHANUU PRAKASHAM. ATHANU PADIKKENDATHU. NARA BALI , SHISHU BALI, SATHI ,ELLAM EE ACHARYANMAR NAMMALKKU NALKIYATHANU, MANUSHYATHWAM SCIENCE NALKUNNU. SCIENCE TEACHES THAT THE DIFFRENCE BETWEEN UOU AND ME IS 99.9999%. WE ARE HUMANS AND EVOLVED FROM SAME ANCESTORS THROUGH EVOLUTION. MATHAM PADIPPIKKUNNU NE DEVANTE MUKATHU NINNU,. NE DEVANTE KAYIL NINNU, NE DEVANTE CHANDHI YI L NINNU. FOOLISH PEOPLES BELIVES THIS ALL. LETS EARN SCIENTIFIC KNOWLDGE AND BE IN LIGHT NOT IN DARK
@Jinan0987
@Jinan0987 4 жыл бұрын
ആര്യൻ അധിനിവേശം ആധുനിക ജനിതക ശാസ്ത്രം തെളിയിച്ചതാണ്.ഇനിയും തെളിയ്ക്കാവുന്നതെയുള്ളൂ .. പക്ഷെ ഇന്നിപ്പോ വംശ ശുദ്ധീകരണം ലക്‌ഷ്യം വെക്കുന്നവർക്കു ആര്യൻ വാദം വലിയ തടസ്സമാണ്.അത്രേയുള്ളൂ...
@samuelpaty9418
@samuelpaty9418 4 жыл бұрын
Allah Muhammed nte fake Id anennum theliyichath anu
@RK-ln5kx
@RK-ln5kx 5 жыл бұрын
Throw away English medium education from schools. Learn English as a language !
@nidhinkattambally
@nidhinkattambally 3 жыл бұрын
110% ശരിയാണ്..ആരും ഇങ്ങോട്ട് കുടിയേറിവന്നിട്ടില്ല..എല്ലാവരും ഇവിടെനിന്ന് പുറത്തേക്ക് പോയതാണ്.. എല്ലാ മനുഷ്യരെയും ബ്രമ്ഹാവ് ഉണ്ടാക്കിയതാണ്.എല്ലാവരെയും ഇന്ത്യയില്‍ തന്നെയാണ് ഉണ്ടാക്കിയത്..ആ മനുഷ്യരുടെ പരമ്പരകള്‍ പലദിക്കിലേക്ക് പലായനം ചെയ്തു.. ജനിതകപഠനങ്ങളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്..ഇത്രയും സൂക്ഷ്മമായ കണ്ണ് കൊണ്ട് കാണാന്‍ പറ്റാത്ത dna chromosome എന്ത് തെളിവ് തരും എന്നാണ് ശാസ്ത്രവാദികള്‍ വാദിക്കുന്നത്. ..ശാസ്ത്രത്തിന് പരിമിതികളുണ്ട്..ബ്രമ്ഹാവിനതില്ല..
@sureshkj7637
@sureshkj7637 3 жыл бұрын
ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി ഇവയെല്ലാം ഇൻഡോ യൂറോപ്പിയൻ ഭാഷയാണ്. അതുപോലെ തന്നെ സ്പാനീഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ഇറാനിയൻ, പ്രോച്ചുഗ്രീസ്, ജര്‍മൻ ഇന്നിവയും. താങ്കളു പറഞ്ഞതുപോലെ ഒരു കൂട്ടം സംസ്കൃത ഭാഷ സംസ്സാരിക്കുന്ന ജനങ്ങള് പടിഞ്ഞാറോട്ട് പോയി ഇറാൻ മുതല് മദ്ധ്യേഷ്യ, പൂര്‍വ യൂറോപ്പ്, പശ്ചിമ യൂറോപ്പ് ഇവിടെ എല്ലാം ഇഡോ യൂറോപ്പ്യൻ ഭാഷയുടെ ഭാഷ്യങ്ങള്‍ക്ക് ജന്മം നല്‍കിയെന്നു വിചാരിക്കുക. അങ്ങനെയാണെങ്കില് ആപ്രദേശത്തുള്ള ജനങ്ങളുടെ ജനിതകരേഖകളില് എന്താണു പ്രതീക്ഷിക്കേണ്ടത്. ആദ്യ ഇന്ത്യക്കാരുടെ ജനിതക പാദമുദ്രകള് കാണെണമെല്ലോ, എന്നാല് അതില്ല. ഇന്ത്യക്കാര്‍ക്ക് ലോകത്തെവിടെയും പിൻഗാമികളില്ല. (പുരഷനില് നിന്നും പുരഷനിലേക്കു കൈമാറുന്ന Y ക്രോമോസോമാണ്. ആതുപോലെതന്നെ ഒരു സ്ത്രീയില് നിന്നും അടുത്ത സ്ത്രീയിലേക്കു കൈമാറുന്നത് MT DNA ആണ്. Y ക്രോമോസോമിനേയും MT DNA ആധാരമാക്കി അവരുടെ പിതൃപരന്പരയും മാതൃപരന്പരയും കണ്ടത്താൻ സാധിക്കും. ഒരേ ജനിതക വിശേഷമുള്ള ജനങ്ങള് ലോകത്തിൻ്റെ ഏതു ഭാഗത്താണ് ജീവിച്ചിരിക്കുന്നത്, അവര്‍ക്ക് മ്യുട്ടേഷൻ എന്നാണ് സംഭവിച്ചത് അവര് എന്നാണ് രണ്ട് ഹാപ്ലോഗ്രുപ്പായി വേര്‍തിരിഞ്ഞത് എന്നോക്ക് ശാത്രലോകത്തിനു ഇന്നു കണ്ടത്താൻ നിഷ്പ്രയാസം സാധിക്കന്നു. അതുപോലെതന്നെ പതിനായിരക്കണക്കിനു വര്‍ഷം പഴക്കുമുള്ള മനുഷ്യന്റെ അസ്ഥികൂടത്തില് നിന്നും അതിൻ്റെ DNA വേര്‍തിരിച്ചെടുക്കാനും അത് ജിവിച്ചിരുന്ന വര്‍ഷവും ഏതു ഹാപ്ലോഗ്രൂപ്പില്‍പെട്ടതാണെന്നു എല്ലാ വിവരവും ഇന്ന് മനുഷ്യനു അറിയാൻ സാധിക്കും ) ദക്ഷിണ ഏഷ്യയിലെ ആദ്യത്തെ താമസക്കാരുടെ പിൻതലമുറക്കാരുടെ മാതൃ ഹാപ്ലോഗ്രൂപ്പായ M വളരെ വിരളമായി മാത്രമേ മദ്ധ്യേഷ്യ, പൂര്‍വ യൂറോപ്പ്, പശ്ചിമ യൂറോപ്പ് എന്നിവിടെങ്ങളില് കണാൻ സാധിക്കുകയുള്ളു. R1a-M417 എന്ന Y ക്രോമോസോം ഹാപ്ലോഗ്രൂപ്പ് ഇൻഡോ യൂറോപ്യൻ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില് വ്യപിച്ചുകിടക്കുന്നു. ഇതിൻ്റെ സബ് ക്ലെയ്ഡ് ആയ R1a-Z93 ആണ് ഇന്ത്യയിലെ ഒട്ടുമിക്ക R1 പരന്പരകളുടേയും മൂലം. അതിൻ്റെ സഹോദര ക്ലെയ്ഡ് ആയ R1a-Z282 ആകട്ടെ യൂറോപ്പിലെ ഒട്ടുമിക്ക R1 പരന്പരകളുടെയും മൂലമാണ്. അതായത് R1a-M417 ഹാപ്ലോഗ്രൂപ്പിൻ്റെ പിൻഗാമികളാണ്. R1a-Z93 ഇഡോ യൂറോപ്യൻ ഭാഷസംസ്സാരിക്കുന്ന ആര്യൻമാര്. ചുരിക്കി പറഞ്ഞാല് ഇഡോ യൂറോപ്യൻ ഭാഷസംസ്സാരിക്കുന്ന ആര്യൻമാര് ഇന്ത്യയിലേക്കുവരുകയും ഇന്ത്യയിലുള്ള ജനങ്ങളുമായി കൂടികലര്‍ന്ന് ഒരു പുതിയ ജനതയെ സൃഷ്ടിച്ചു
@sureshkj7637
@sureshkj7637 3 жыл бұрын
തങ്കളുടെ വിശ്വാസം തങ്കളെ രക്ഷിക്കട്ടെ നമ്മളു വിശ്വസിക്കുന്ന ദൈവങ്ങളെല്ലാം ഈ ഭൂമിയിലാണ് ഉള്ളത്. ഈ ഭൂമിയാണ് എല്ലാമെന്നു വിശ്വസിക്കുന്നു. ഈ ഭൂമി സ്വയം അച്ചുതണ്ടില്‍ ഭൂമദ്ധ്യരേഖയില്‍ 1600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. അതോടൊപ്പം മണിക്കൂറില്‍ 1070000 കിലോമീറ്റര്‍ വേഗത്തില്‍ സൂര്യനെചുറ്റുന്നു. സൂര്യൻ ഷീരപഥത്തെ 790000 കിലോമീറ്റര്‍ വേഗത്തില്‍ ചുറ്റുന്നു. ഷീരപഥം മണിക്കൂറില്‍ 21ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ പ്രപഞ്ചത്തില്‍ കൂടി സഞ്ചരിക്കുന്നു. മില്‍ക്കിവേ എന്നുപേരുള്ള നമ്മുടെ ഷീരപഥത്തില്‍ കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്. അതിലൊരുനക്ഷത്രമാണ് നമ്മുടെ സൂര്യൻ. ആ സൂര്യനെ വലംവയ്ക്കുന്ന ഒരു ചെറിയ ഗ്രഹമാണ് ഭൂമി. കോടാനുകോടി ഷീരപഥങ്ങളുണ്ട് ഈ പ്രപ‍ഞ്ചത്തില്‍. ആതില്‍നി്ന്നും നമ്മുടെ ക്ഷീരപഥത്തെ പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ സൂര്യൻ്റെയോ ഭൂമിയുടെ കാര്യം പറയേണ്ടതില്ലല്ലോ
@baburaj1922
@baburaj1922 Жыл бұрын
പരമ കഷ്ടം
@nithulbabu1232
@nithulbabu1232 3 жыл бұрын
Aaaa pashttu
@annalx2929
@annalx2929 Жыл бұрын
You are a Hindu means you are Aryan
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН