No video

ആര്യ രാജേന്ദ്രന്റെ മേയര്‍ കസേരയും വീണ ജോര്‍ജ്ജിന്റെ മന്ത്രിക്കസേരയും പാര്‍ട്ടിക്ക് തന്നെ തലവേദനയായി

  Рет қаралды 25,651

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 50
@abdulkareem9601
@abdulkareem9601 Ай бұрын
ഇവർക്കൊക്കെ കസേല കൊടുത്തവർക്ക് ഇരിക്കട്ടെ അടുത്ത അവാർഡ് !
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
കേരളീറ്റസ് അർഹിക്കുന്ന ഭരണം, പ്ലീസ് എൻജോയ്, ഭരണപരാജയം
@mpnazir6601
@mpnazir6601 Ай бұрын
ഇസ്തിരിഇട്ട വർത്തമാനം പറയാനെ ഈ രണ്ട് പേർക്കും അറിയൂ. അവരെ മാതൃകാപരമായി ശിക്ഷിക്കണം.
@santhoshkumarg1347
@santhoshkumarg1347 Ай бұрын
ഹൈക്കോടതി സഹിതം പറയുന്നത് റയിൽവേയാണ് കുറ്റക്കാർ എന്ന്
@AagPro86
@AagPro86 Ай бұрын
Sunny kutty Abraham you are grate IPersonaly appriciate you because your all words are currect thanks you
@abdulmuthalib7583
@abdulmuthalib7583 Ай бұрын
അഴിമതിക്കപ്പുറം ഒന്നു o നടക്കില്ല
@eastusvishwanath3460
@eastusvishwanath3460 Ай бұрын
Yes sir you said the truth thanks for your comment
@sman6372
@sman6372 Ай бұрын
സാർ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഒന്നും ഞങ്ങൾക്ക് സമയം ഇല്ല. ഇപ്പൊൾ രക്ഷാ പ്രവർത്തനം നടത്തിയപ്പോൾ വിളമ്പിയ പൊറോട്ടയും ബീഫും എത്ര പ്ലേറ്റ് ആണെന്ന് കണക്കാക്കുന്ന തിരക്കിലാണ് ....
@eastusvishwanath3460
@eastusvishwanath3460 Ай бұрын
Yes sir you are absolutely Correct
@georgemammen5493
@georgemammen5493 Ай бұрын
2 Ahamkarikal - Ashamed -
@yohannanchacko1371
@yohannanchacko1371 Ай бұрын
See how beautifully compound of medical college hospital is maintained, 🎉🎉
@shibuplamchiraragavan3290
@shibuplamchiraragavan3290 Ай бұрын
അമയിഴഞ്ചൻ തോട്ടിലൂടെ കോടികൾ ഒഴുകി ആക്കുളം കായൽ വഴി കടയിലേക്ക് അല്ല പോയത്... രാഷ്ട്രീയക്കാരുടെ പോക്കറ്റിലോട്ടാണ്.
@elizabethabraham5808
@elizabethabraham5808 Ай бұрын
This fellow a strong supporter of congress 🤩🤩🤩🙏
@sunishajahan1549
@sunishajahan1549 Ай бұрын
ഒരു തിരുത്തുണ്ട് ജോയ് റെയിൽവേ കരാർ ജോലിക്കാരനായിട്ട് വന്നതാ
@kunhahammedelachola8707
@kunhahammedelachola8707 Ай бұрын
താങ്കൾ വിമർശിക്കുമ്പോൾ വസ്തു നിഷ്ടമായി വിമർശിക്കുക.ജോയ് റെയിൽവേ ക്ക് വേണ്ടിയനിപണിക്കിറങ്ങിയത്.അല്ലത്തെക്കോർപ്പറേഷനന്നുവേണ്ടിയല്ല.
@annievarghese6
@annievarghese6 Ай бұрын
ന്യായികരണ തൊഴിലാളി അഹങ്കാരത്തിൻ്റെ ആൾരൂപങ്ങൾ രണ്ടു സ്ത്രീകളും
@travelone5620
@travelone5620 Ай бұрын
Ini enthokke anibavikkendi varumo
@georgekutty76
@georgekutty76 Ай бұрын
സാർ. പറഞ്ഞത് ശരിയാണ്. പക്ഷെ മേയർ കരഞ്ഞത്. ഞങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശിവൻകുട്ടി സാറും റഹീം സാറും പറഞ്ഞിട്ടായിരിക്കും. അതല്ലെങ്കിൽ പത്തുലക്ഷം കൊടുക്കുന്നതുകൊണ്ടായിരിക്കും.
@ChandralalTN
@ChandralalTN Ай бұрын
😂😂😂😂😂😂😂😂😂
@jaleelaluva8152
@jaleelaluva8152 Ай бұрын
നിസ്സഹായരായ പൗരന്മാരെ ഇത്ര കഠിനമായി നികുതിപ്പണവും സകല വിധ ആനുകൂല്യങ്ങളും പറ്റി ജനങ്ങളെ കൊഞ്ഞനം കാട്ടി കൊണ്ട് ഞങ്ങളോട് ചോദിക്കാൻ ആരുണ്ട് എന്ന ധാർഷ്ട്യത്തോടെ തോന്ന്യാസം കാണിക്കുന്നവർക്ക് പല വിധ കേന്ദ്രങ്ങൾ രക്ഷകരായുണ്ട് അതിൽ അവരെ ആർക്കും നിയമത്തിന്റെ മുന്നിൽ കൊണ്ടവരാൻ കഴിയില്ല. അങ്ങനെ വന്നാൽ ഇവിടത്തെ ജനങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടേ...? ഇങ്ങനെയുള്ള ഉപേക്ഷ അടക്കമുള്ള പാത്രങ്ങളിൽ ഏർപ്പെടുന്നവരെ ഉടനെ അന്വേഷണം നടത്തി അവർ ചെയ്തത് അവരെ ബോധ്യപ്പെടുത്തി ഉടൻ തന്നെ വെടിവച്ചു കൊല്ലണം. ഒന്നോ രണ്ടോ പ്രാവശ്യം ഇത്തരം ശിക്ഷ നടപ്പാക്കിയാൽ മാത്രം മതി ലോകത്ത് എവിടെയും ഇല്ലാത്ത കനത്ത ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റി സുഖിച്ചും കഴിയുന്നത് അതോടെ അവസാനിക്കും. ഗവൺമെന്റ് സംവിധാനങ്ങളും ജീവനക്കാരും ഉത്തരവിത്വത്തോടെ പ്രവർത്തിച്ചു തുടങ്ങും. ജനങ്ങൾക്ക് നീതി കിട്ടും എല്ലാറ്റിനും ഒരു കൃത്യത വന്നു തുടങ്ങും. ഇതെല്ലാതെ ഏതെങ്കിലും ഓപ്ഷൻ ഇല്ല. ഒന്നോ രണ്ടോ കേസിൽ ഈ രീതി വന്നാൽ മതി. ഗവൺമെന്റ് സർവീസിലേക്ക് ശമ്പളം പറ്റി ഉറങ്ങാൻ തയ്യാറായി വരുന്നത് അതോടെ നിൽക്കും. ഉദാഹരണത്തിന്, ഒരു ഹോസ്പിറ്റലിൽ ഓക്സിജൻ ഇല്ലാ എങ്കിൽ നിയമം പ്രസവിക്കുന്നത് കാത്തിരിക്കാതെ കയ്യിൽ നിന്നും പണം ചിലവാക്കി അത് അടിയിന്തരമായി എത്തിച്ചിരിക്കണം. അതിന്റെ ബില്ല് യുദ്ധകാല അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ കൊടുക്കുകയും വേണം കൊടുത്തില്ലെങ്കിൽ മേൽപ്പറഞ്ഞ ശിക്ഷ ഇവർക്ക് നടപ്പാക്കണം.
@eastusvishwanath3460
@eastusvishwanath3460 Ай бұрын
Sir who is this mayor Mrs. Arya rajendran she is our party means CPM our Government have to take necessary action against this issue
@yohannanchacko1371
@yohannanchacko1371 Ай бұрын
When both sides of railway land is not cleared what is the use of railway clearing their land.
@marykuttyabraham4833
@marykuttyabraham4833 Ай бұрын
Al കേരളം 😂😂 K കേരളം 😭😭സിപിഎം കേരളം 🤭🤭🤭
@santhammasanthamma8253
@santhammasanthamma8253 Ай бұрын
നവകേരളം ഒന്നൂടെ നടത്തുക😅😅😅😅😊 എന്നിട്ട് ജനങ്ങൾക്ക് എന്താ വേണ്ടത് എന്നു ചോദിച്ചറിയുക തലസ്ഥാനത്തു നടക്കുന്ന ദുരിതം കൊച്ചുകുട്ടികളോട് ചോദിച്ചറിയുക😅😅😅😢😅😊
@shanavashaneefa6262
@shanavashaneefa6262 Ай бұрын
Report Minister
@Josephmathew-l7z
@Josephmathew-l7z 29 күн бұрын
🌹🌹🌹🌹🌹🌹
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Myth+K 51+😊Masapadi😊😊😊😊😊😊
@jamaludheenummer511
@jamaludheenummer511 Ай бұрын
നാശം പിടിച്ചവർ 2ഉം
@thomaspaul2287
@thomaspaul2287 Ай бұрын
Minimum one needs common sense to become a minister of the people...no questions about it...unfortunately most of the people of Kerala made a mistake in re-electing the CPM goverment to power and they are paying the price even with lives. In fact, in a democratic set up, the ministers and the government itself should be questioned periodically (say, a minimum of two years). What a democracy except for votes??? Hope you all got the point...!!!
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
ഇവൻ ഈ പണി നിർത്താൻ എന്ത് വേണം 👌😃
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
അവരുട ഭാഗ്യം കേരളീറ്റസ്ne നിർഭാഗ്യം
@josekm607
@josekm607 Ай бұрын
❤😂❤😮😮😮😮 ലത്തീൻ കത്തോലിക്കാ സഭയുടെ കാര്യമൊന്നും പറയണ്ട താങ്കൾ വേറെ വല്ല
@sreedharanr5399
@sreedharanr5399 Ай бұрын
ശുചിത്വകേരള൦.
@geethajawahar7984
@geethajawahar7984 Ай бұрын
Veedukalil chirattayil vellam kettiyal 10000 rs pizha 🙏🏻😂plastic cover clean aaki haritha karma kku koduthal avar athu vazhiyorathu mazhayathidum🙏🏻🙏🏻Store cheyyan space undo? Athu nirmarjanam cheyyan vakuppundo??
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
തിരുവനന്തപുരതുകാരുടെ പ്രിയപ്പെട്ടവളാണ് Mayor.. 😄... Vote ചെയ്തു ജയിപ്പിച്ചതാണ്... അനുഭവിച്ചോ... 🤣🤣🤣
@sureshvijayan6696
@sureshvijayan6696 Ай бұрын
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@kushymathai9821
@kushymathai9821 Ай бұрын
Parayallae Naanm ketta koottanghal enthum cheyyum 🥸🥸🥸
@sudevpk2689
@sudevpk2689 Ай бұрын
എങ്ങനെ കരുണകാരെനെ oommen chandy spy case ഇൽ trap ചെയ്തു chief Ministership തട്ടിഎടുത്തു എന്ന് ഒരു വീഡിയോ ചെയ്യുമോ?
@shivdaskrishnannair8437
@shivdaskrishnannair8437 Ай бұрын
Udf nu vidu pani edukunna pani enthu pathra prvarthna manu nadathunnthu
@RathySKumar
@RathySKumar Ай бұрын
Oppam Mr. Biju Prahakarum undayirunnu avar athu avarude swantham abhiprayathil anu thudengi vechathu Mr. Oommanchandi sir avare swathadrarayi vittu avar a joli bhagiyayi chaithu pakshe eppol angane chayyan pattumo pinanaari athinu sammathikkumo athanu mr. Ommanchandiyum pinanaariyum thammil ulla vyathyasam.
@Abdulsathar-qd6sb
@Abdulsathar-qd6sb Ай бұрын
Meyarum ,mandriyum kanakan piñarayi alle kerelam bharikunnad nammal alle evayégaleoke vot cheyidu vijayipikunnad anúbhàvikuga 😂😂😂😂😂😂😂
@josekm607
@josekm607 Ай бұрын
😅😅😅
@jainkkunjappy7277
@jainkkunjappy7277 Ай бұрын
പത്തനംതിട്ട ഇനി അവൾ. വീട്ടിൽ ആണ്. 100% അത് കഴിഞ്ഞു ഇവളുടെ കൊള്ള. ഇവളുടെ കുടുംബം. നടത്തി അഴിമതി പുറത്ത് വരും ഇവളേ പറ്റി അവിടെ വന്നിട്ട് ഒന്ന് ചോദിച്ചു നോക്ക്. അപ്പോൾ അറിയാം
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
തക്കതായ സമയത്തു തക്കം പോലെ പറയുന്നതിനെ എന്ത് വിളിക്കും?????? സ്ത്രീ
@josekm607
@josekm607 Ай бұрын
😅😅😅😮😅😅😅
@jacobpanicker9439
@jacobpanicker9439 Ай бұрын
നമുക്ക് വിവാദവും, പഴി ചാരലും, പിന്നെ പ്രതികാരവും, പാര വയ്പ്പും തുടങ്ങിയ അഭിനയകലകളാണ് ആഘോഷിച്ചു പോകേണ്ടത്.... അതിന്റെ ഫലം, വോട്ട് ചെയ്തവന്റെ കുടുംബങ്ങൾ അനാഥമാകും ഇത്രേയുള്ളൂ.... അങ്ങ് പറഞ്ഞതുപോലെ ഇതും നാളെയോ, മറ്റന്നാളോ മന്മറയും....😊😊😊
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН