നല്ല അമ്മച്ചി. പ്രായം ചെന്നിട്ടും ഒന്നിനും പരാതി പറയാതെ ദൈവത്തിനു നന്ദി പറയുന്ന അമ്മച്ചിയാണ് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യവും അനുഗ്രഹവും. അമ്മച്ചിക്ക് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear theerchayayum paranjekam 🥰
@jollypothen33453 жыл бұрын
,മിനി അമ്മ ,ചേച്ചി,ആങ്ങള കുടുംബവും ആടുമാടുകളും കൃഷി ഒക്കെ നന്നായിട്ടുണ്ട്. സഹോദരങ്ങ ഒത്ത് വസിക്കുന്നത് എത്രയോ ആനന്ദമാണ്.വീണ്ടും ഒരു ഈസ്റ്ററിനെ എല്ലാവരും ഒത്തുകൂടാൻ ദൈവം അവസരം തരാൻ പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് അമ്മച്ചിയെ പ്രാർത്ഥനയിൽ ഓർക്കുന്നു. ആയുസ്സാരോഗ്യത്തോട് ഇരിക്കട്ടെ. എബിമോനെ മെറിനെ കണ്ടത്തിലും ഒത്തിരി സന്തോഷം.എല്ലാവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️🌹😍
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear jolly chechi
@dhilshabs30633 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മിനി ചേച്ചിയുടെ ഫാമിലിയെ കാണുന്നത്. അമ്മച്ചിയെ കണ്ടതിൽ വളരെ സന്തോഷം .അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു...... എല്ലാവരും എന്നും ഇങ്ങനെ സന്തോഷമായി ഒന്നിച്ചു കൂടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@MinisLifeStyle3 жыл бұрын
Atheyo nerathe oru video ittitund ente veedum kuttikalavum kanan marakandato
@rethikasuresh29833 жыл бұрын
ഇതാണ് അമ്മ മക്കൾ ബന്ധം.എന്നും ആ ബന്ധം നിലനില്ക്കട്ടെ മിനി. ഇതു പോലെയാണ് ഞാനും എൻ്റെ വീട്ടിലേക്ക് ദിവസവും നാലഞ്ചു പ്രാവശ്യം വിളിയ്ക്കാറുണ്ട്. എന്തായാലും അമ്മച്ചിയെയും അവിടെയുള്ള എല്ലാവരേയും കാണാൻ സാധിച്ചതിൽ സന്തോഷം.ഇത് ഏതിനം ആടാണ് മിനി.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘 Jamnapyari
@sindhujayakumar40623 жыл бұрын
മിനി ചേച്ചിക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ..... അമ്മച്ചിയെ ഞാൻ തിരക്കി. സുഖമാണോ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തെ. അമ്മക്ക് പകരം മറ്റൊന്നില്ല ഈ ഭൂമിയിൽ.ജീവിച്ചിരിക്കുമ്പോൾ മാതാ പിതാക്കളെ നന്നായി സ്നേഹിച്ചു പരിചരിക്കുന്ന മക്കളാണ് മാതാ പിതാക്കളുടെ പുണ്യം.
@MinisLifeStyle3 жыл бұрын
Athuuuuuuthannnneeeee correct anu sindhu thank youuuuuu so much 🥰🥰🥰😘
@sininair60643 жыл бұрын
അടുത്ത ഈസ്റ്റർ ആഘോഷിക്കാൻ അമ്മച്ചിയുടെ കൂടെ എല്ലാ മക്കളും ഉണ്ടാവും ദൈവം അമ്മച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@MinisLifeStyle3 жыл бұрын
Thank youuuuuu.... thank youuuuuu
@sreedevikaladharan69683 жыл бұрын
Mini veethile easter aakhoshavum ammachiyeuum okke kandu. Santhosham
@ambikamuralimurali84193 жыл бұрын
എൻ്റെ അമ്മയെ പോലെ
@ambikamuralimurali84193 жыл бұрын
@@sreedevikaladharan6968 .എന്ത് അല്ലെ ശ്വര്യം
@just_Niranjana3 жыл бұрын
അച്ചുടാ....... നല്ല cute family. God bluss you and your family 🙏🙏🙏🙏🙏👍👍👍👍👍👍നിങ്ങളിൽ ഏറ്റവും സുന്ദരി അമ്മച്ചി തന്നെ.👍👍👍👍
@MinisLifeStyle3 жыл бұрын
Adipoliiii 🥰 kodu kai 🤝🤝
@minijose8513 жыл бұрын
@@MinisLifeStyle minikuty......ammachik ente Hi
@CruvoGaming3 жыл бұрын
ദൈവം അമ്മക്ക് ദീർഘായുസും, ആരോഗ്യവും. നൽകി അനുഗ്രഹിക്കട്ടെ 🙏
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@geethadevigeethadevi88753 жыл бұрын
Ammakku ayassum arogyavum easwaran anugrahikkatte
@MinisLifeStyle3 жыл бұрын
Thanks dear
@sobhagopalan69442 жыл бұрын
@@MinisLifeStyle l
@sheelavinod61763 жыл бұрын
മിനി വീഡിയോ സൂപ്പർ. അമ്മച്ചിയെയും എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം. നിങ്ങളുടെ സ്ഥലം കാണാൻ തന്നെ നല്ല രസ മുണ്ട്.ഈ ഒത്തൊരുമ ഇതുപോലെ നിലനില്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear sheelateacher
@geethabm71373 жыл бұрын
മിനിയുടെകുടുംബത്തിൽ എന്നും സന്തോഷവും,, സമാധാനവും, ഒത്തൊരുമയും ഇതുപോലെ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@MinisLifeStyle3 жыл бұрын
Thanks dear 💓
@sheejam33303 жыл бұрын
വളരെ santhosham ഫാമിലിയെ പരിചയപ്പെടുത്തിയതിനു. അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ.
@MinisLifeStyle3 жыл бұрын
Thanks dear 💞
@bushrahafsa57423 жыл бұрын
ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് ഇഷ്ട്ടം ആയി 🥰🥰. നിങ്ങളുടെ ഒരുമയും സ്നേഹവും സന്തോഷവും എന്നും നിലനിർത്തട്ടെ.. അമ്മച്ചി ഒരു പാട് കാലം നിങ്ങളുടെ ആഘോഷ ദിനങ്ങളിൽ നിറസാന്നിധ്യമായി കൂടെയുണ്ടാവട്ടെ പ്രാർത്ഥന 🤲♥️.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘😘😘
@Aalayamskitchen3 жыл бұрын
ചേച്ചി അമ്മച്ചിയുടെയും കുടുംബത്തിന്റെയും കൂടെ ഈസ്റ്റെർ അടിപൊളി ആയെല്ലോ ഇനിയും ഒരുപാട് ആഘോഷങ്ങളിൽ ഇതുപോലെ ഒന്നിച്ചു കൂടി ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയുടെ വീട്ടിലുള്ളവരും കൃഷിയെ സ്നേഹിക്കുന്നവരാണല്ലോ നൈസ് വീഡിയോ
@MinisLifeStyle3 жыл бұрын
Thank youuuuuu... thank youuuuuu 🥰😘
@dollypaul38833 жыл бұрын
അടുത്ത ഈസ്റ്ററിന് ഇതുപോലെ എല്ലാവരുമൊത്തെ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. മിനിയുടെ അമ്മയെ കണ്ടതിൽ സന്തോഷം. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘
@nikhilsudhakaran80243 жыл бұрын
ഒരു പാട് ഒരുപാട് സന്തോഷം മിനി ആന്റി..എല്ലാവരെയും കാണാൻ കഴിഞ്ഞും... എല്ലാവരും ഒരുപാട് സ്നേഹം നിറഞ്ഞ ഹൃദയം ഉള്ളവർ ...😘 എല്ലാവരെയും പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ആന്റി🙏
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰 video istapettu ennerinjathil valare valare santhosham 🥰
@blessygeorge95013 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. നല്ല Family . ദൈവം എല്ലാവരേയും ആയുസോടും ആരോഗ്യത്തോടും കാക്കട്ടെ.
@MinisLifeStyle3 жыл бұрын
Thanks dear ❤️
@snehalathanair15623 жыл бұрын
Super video......Ningal elavarkum ore muga chaya pinne chiriyum Amma super....Deivam arogyam nalladayi kodukatte.....Amma oru strength anu.....Mini yude amma cheerful anu......ente amma marchil gnangale vittu poyi.........nalla oru kootayimma ningalude veetil
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear snehakuttyyy Ayooo ee marchilano ennit paranjillallo pavam kidapparunno
@snehalathanair15623 жыл бұрын
Pettannu ayirunnu....vicharichilla....
@jyothilakshmi47823 жыл бұрын
എല്ലാവരെയും ഒരുമിച്ചു kandathil. വളരെ സന്തോഷം. അടുത്ത തവണ എല്ലാ മക്കൾക്കും അമ്മച്ചിയോടൊപ്പം കൂടാൻ ഈശ്വരൻ ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Jyothi
@bijisanthosh69253 жыл бұрын
മിനിചേച്ചിയുടെ അമ്മയെക്കണ്ട് ഓടിവന്നതാണ്. എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം. Happy easter 🙏😍
@MinisLifeStyle3 жыл бұрын
Kollalo adipoliiii 😘
@simiabhilash81743 жыл бұрын
Hai ചേച്ചി..... അമ്മച്ചി യെ ദൈവം ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ 💕💕💕
@MinisLifeStyle3 жыл бұрын
Thanks dear ❤️
@geethakumari43383 жыл бұрын
അമ്മച്ചിക്ക് എല്ലാമക്കളും കൊച്ചുമക്കളും ആയി ഒത്തിരിവർഷങ്ങൾ ഈസ്റ്റെർ ആഘോഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.വളരെ സന്തോഷം എല്ലാവരെയും കണ്ടതിൽ. 👌👌👌👍👍👍🌹🥰
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘
@sindhusura59043 жыл бұрын
അമ്മച്ചിയെയും ബാക്കി എല്ലാവരയും അനുഗ്രഹിക്കട്ടെ Easter ആശംസകൾ
@MinisLifeStyle3 жыл бұрын
Thank youuuuuu.... thank youuuuuu
@sujapanicker71793 жыл бұрын
അതാണമ്മച്ചി! തിരക്കിയവർക്കും തിരക്കാത്തവർക്കും ഒരു പോലെ ഹായ്🥰😘
@MinisLifeStyle3 жыл бұрын
Pinnallathe 😂
@SasiKumar-yl7qt3 жыл бұрын
ചേച്ചി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു പ്രതേകിച്ചു അമ്മയെ കാണിച്ചപ്പോൾ അമ്മ ആയുസും ആരോഗ്യത്തോടെ ഇനിയും ഏറെ നാൾ ഉണ്ടാവട്ടേന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു
@MinisLifeStyle3 жыл бұрын
Theerchayayum nighalude prarthanayil orkanam keto
@harishmathews6132 жыл бұрын
പഴയ വിഡിയോ ആണ് എനിക്ക് ഇന്നാണ് കാണാൻ സാധിച്ചത്. ഇതിൽ എല്ലാം എല്ലാവരും അടിപൊളി. എന്നും എക്കാലവും ഇ സന്തോഷം നില നിൽക്കട്ടെ.. ഗോഡ് ബ്ലെസ് യുവർ ഫാമിലി.
Vedeo👌, santhosham niranja oru divasam alle mini? Nalla oru Amma , sneham niranja makkal, kochu makkal, ithilpparam enth venam, God bless all of you🙏🙏❤
Very good 👍 ammachiye prathyekam aneshsnam ariyikumallo 🥰
@jayasreevelukuttypillai71993 жыл бұрын
ഹായ് മിനി ചേച്ചി അമ്മ യും ഒത്തുള്ള ഈസ്റ്റർ ആഘോഷിച്ചത് വളരെ ഇഷ്ടആയി അമ്മ യുടെ വർത്തമാനം കൂടുതൽ ഇഷ്ടആയി അമ്മ യോട് എന്റെ അന്വേഷണം അറിയിക്കണേ ചേച്ചി ഇനിയും അമ്മ യോടൊപ്പം എല്ലാ ആഘോഷത്തിലും പങ്കെടുക്കാൻ മിനി ചേച്ചി ക്ക് കഴിയട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰😘 theerchayayum ammayodu paranjekam 🥰
@lachuskr16393 жыл бұрын
Hai Mini Anty Easter Adipoliyayi Aaghoshichallo Adutha Easterinun Ammachiyude Ella Makkalum Othucherran Easowyude Anugraham Undakatte Njanghalude prarthanayil Eppozhum Ninghal Undavum Mini Chechiyude Family Membersine Njanghalkku Othiri Othiri isttayi God Bless you Vedio super Ayittund 😍🥰❤️😘😘😘😘😘😘😘😘😘😘😘😘😘😘
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear lachu video istapettu ennerinjathil valare valare santhosham nighalude prarthanayil orkanam keto 🤗🤗
@jayamathew33833 жыл бұрын
Happy Easter to all Mini. Blessed family. Ammachi is lucky. May God bless with long life.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear
@reshooslifestyle40633 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമവന്നു. അമ്മച്ചിക്ക് സുഖമായിരികാൻ ഈശ്വരനോട് പ്രാർത്ഥികാം കേട്ടോ
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Reshoo
@smitharegi4623 жыл бұрын
അമ്മച്ചിക്കു എല്ലാവിധ ആയുസ്സാര്യോഗത്തോടെ അടുത്ത ഈസ്റ്റർ ആഘോഷിക്കാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Video super happy Easter ammayum brother's familyyeum kandathil valare Santosham aadu jamna pyari aano ellavarkum snehanweshanam God bless you and your family
@MinisLifeStyle3 жыл бұрын
Athuuuuuuthannnneeeee chechi Thank youuuuuu so much 🥰😘
@antovolg4383 жыл бұрын
ആദ്യം തന്നെ ഹാപ്പി ഈസ്റ്റർ നേരുന്നു മിനിചേച്ചിക്കും കുടുബത്തിനും അമ്മച്ചിക്കും. അമ്മച്ചിയെ വളരെയേറെ ഇഷ്ടമായി. ദീർഘായുസ്സ് ഉണ്ടാവാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.
@MinisLifeStyle3 жыл бұрын
Valare valare santhosham 🥰😘
@sreejan83853 жыл бұрын
Happy moments ... manassu niranju... happy Easter to all of u
@MinisLifeStyle3 жыл бұрын
Thanks dear
@babujacob61263 жыл бұрын
Very good family. Ammaya kandathil othri santhosham.......
@MinisLifeStyle3 жыл бұрын
Thank youuuu
@jijiajikichus78713 жыл бұрын
Happy easter to chechi & family ❤️, chechi അമ്മയെ ഞാനും തിരക്കി എന്നു പറയണേ
@MinisLifeStyle3 жыл бұрын
Theerchayayum paranjekam 🥰😘
@priyasunil62073 жыл бұрын
Minichechi very good video onum parayanilla god bless u💕💕💕💕💕
@MinisLifeStyle3 жыл бұрын
Thanks dear priya
@binduranjith85253 жыл бұрын
Belated Happy Easter to everyone at home and God bless you and your family 💞💞💞❤️
Happy to see your Ammachi again. I can feel the happiness in this video. May God bless your family
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear
@maryjulietdcruz90243 жыл бұрын
എല്ലാപേരെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം ❤🌹🙏
@MinisLifeStyle3 жыл бұрын
Thank youuuuuu so much
@soumyasunilsunil98093 жыл бұрын
Mini cheachiyude family ellarem kandathil santhosham....🥰🥰
@MinisLifeStyle3 жыл бұрын
Thank youuuuuu
@jessilinephiliposeroseland72863 жыл бұрын
അമ്മച്ചിക്കും മക്കൾക്കും കൊച്ചുമക്കൾക്കും ഈസ്റ്റർ ആശംസകൾ...
@MinisLifeStyle3 жыл бұрын
Thank youuuuuu... thank youuuuuu
@jeyarajantony18382 жыл бұрын
Belated HAPPY EASTER ALL OF YOU 🙏🙏🙏
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@veenanair49533 жыл бұрын
Happy Easter & a very special one as you are celebrating with your mother & siblings..Very happy family .May God bless your family
@MinisLifeStyle3 жыл бұрын
Thanks dear
@gamingwithkalan93983 жыл бұрын
ആ അമ്മച്ചിയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു. ഈ ഒത്തൊരുമയും എളിമയുമാണ് യാണ് മിനിയുടെയും കുടുംബത്തിന്റെ വിജയം. ഇന്നത്തെ കാലത്ത് ഈ ഒത്തൊരുമയൊന്നും കാണാൻ പോലുമില്ല. എല്ലാ നന്മകളും സർവ്വേശ്വരൻ നല്കട്ടെ.
@MinisLifeStyle3 жыл бұрын
Theerchayayum 🥰 Thank youuuuuu so much dear
@rijojohnson65963 жыл бұрын
അമ്മച്ചിയെ happy easter ente അമ്മച്ചിയെ orupad miss cheyunnu കഴിഞ്ഞ azhcha poyi😔😥
@MinisLifeStyle3 жыл бұрын
Thanks dear റിജോടെ അമ്മച്ചിയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ
@shynil58123 жыл бұрын
Lovely Ammachi. Cute family. Love you so much chechi. God bless your family 👪🙏❤
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@elizabethmathew63523 жыл бұрын
Happy and blessed family. God bless you more and more. 🙏🙏🙏
@MinisLifeStyle3 жыл бұрын
Thank youuuuuu.... thank you 🥰
@leela573 жыл бұрын
Happy Easter to you and Family.. Ammachi pazhayathupole erikkunnuu.. God Bless .. with Good health Last week appachan death anniversary. Photo kandarunnu
@MinisLifeStyle3 жыл бұрын
Thank youuuuuu...... thank youuuuuu
@amalkrishna37923 жыл бұрын
Happy Easter minichechi
@shameeee83783 жыл бұрын
Hi minichechi . Ninghalude family it's very sweet. 😍😍😍
@MinisLifeStyle3 жыл бұрын
Thanks dear ❤️
@lisjoseph79953 жыл бұрын
Happy Easter Mini chechi and family...😊 God bless u.. 🙏
@MinisLifeStyle3 жыл бұрын
Thanks dear
@omanababu11753 жыл бұрын
Nalla snehamulla kudumbom God bless
@MinisLifeStyle3 жыл бұрын
Thanks dear
@rosythomas32673 жыл бұрын
Happy family. Wish you all a Happy belated Easter.
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@kalanair22043 жыл бұрын
ഇന്നത്തെ വീഡിയോയിൽ ആണ് ഞാൻ ചേച്ചിയുടെ അമ്മച്ചിയെ കാണുന്നത്. അമ്മച്ചിയെ ഞങ്ങളുടെ അന്വേഷണം അറിയുക്കുക. ഇന്നലെ Easter wish ചെയ്യാൻ മറന്നു പോയി.സോറി.ഓഫീസിൽ പോകുന്നത് കൊണ്ട് ഉള്ള സമയം കുറവാണ്.ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@MinisLifeStyle3 жыл бұрын
Thank youuuuuu... thank youuuuuu paranjekam 🥰
@thejasbigbro67133 жыл бұрын
മക്കളെ നന്നായി വളർത്തിയ അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤
@MinisLifeStyle3 жыл бұрын
Thank youuuuuu
@binduroshan90133 жыл бұрын
Happy easter mini and family
@paru85403 жыл бұрын
അതെ എനിക്ക് ഒരുപാടു ഗുണം ഉണ്ടായിട്ടുണ്ട്, നിങ്ങളുടെ ഓരോ വീഡിയോകളും കാരണം. Cabbage 5, tomato 30, green chilli 100🥰🥰, cauliflower വളരുന്നു 😀. ഇത്രയും ഉപകാരം ഉള്ള വീഡിയോ ഇട്ടതിനു നന്ദി 🙏🙏🙏🙏🙏😀😀😀
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear videos upakarapedunnu ennerinjathil valare valare santhosham 🥰
@jeyarajantony18382 жыл бұрын
Hai, AMMAAAA, GOD BLESS ALL OF YOU 🙏🙏🙏
@MinisLifeStyle2 жыл бұрын
Thank youuuuuu so much 🥰
@muruganputhenveedu27833 жыл бұрын
Adipoli vlog chechi Ammakku deerhayussu nerunnu 👍
@MinisLifeStyle3 жыл бұрын
Thank youuuuuu
@binugeorge93413 жыл бұрын
Happy Easter Minilutty and family May God bless Ammachi
@MinisLifeStyle3 жыл бұрын
Thanks dear
@51envi383 жыл бұрын
Angane enjoy cheythalle. Ethra distance und miniyude veettil ninnu. Happy Easter to u all.
@MinisLifeStyle3 жыл бұрын
Sharikum enjoy chaithu 6km matrameyullu
@51envi383 жыл бұрын
@@MinisLifeStyle 👌👌
@sankaramangalath3 жыл бұрын
Happy Easter Minnyaunty & Uncle, Ebin & Merrin Happy Easter ammechi, I’m from punalur. Currently in States. One of my auntie lives in Kundara. When you go far you ( Merrin) will also call auntie many times a day. Mother’s blessings are her children, grandchildren & great grandchildren