സ്റ്റാൻഡ് അപ്പ് കോമഡിയിലെ ആറു അവതാരങ്ങൾ ഒരുമിച്ചു ചിരിവേദിയിൽ 😎😎.| Oru chiri Iru chiri Bumper chiri

  Рет қаралды 3,109,414

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
സ്റ്റാൻഡ് അപ്പ് കോമഡി താരങ്ങൾ ഒരുമിച്ചാൽ പിന്നെ പെർഫോമൻസ് അടിപൊളിയാകും എന്ന് പറയേണ്ടല്ലോ!!
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3uyvDqo
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 1 900
@reshmarevathy2922
@reshmarevathy2922 2 жыл бұрын
മഹാദേവൻ അടിപൊളിയാണ്, എങ്കിലും ജോണിന്റെ സ്റ്റാന്റ്അപ് കോമഡി കണ്ട് ആണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത്, ജോൺ ഇഷ്ട്ടം ❤❤❤❤❤
@lalyt8941
@lalyt8941 2 жыл бұрын
Fake id aano😂
@reshmarevathy2922
@reshmarevathy2922 2 жыл бұрын
അല്ല
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 жыл бұрын
👍yes ജോൺ
@sreelakshmi4194
@sreelakshmi4194 2 жыл бұрын
Exactly ⚡️
@geethus4466
@geethus4466 2 жыл бұрын
Njanum 💯✨
@krishnams4968
@krishnams4968 2 жыл бұрын
7:21 💯😂 ജോണിന്റ stand up മുതൽ കണ്ടു തുടങ്ങിയതാണെങ്കിലും ഇപ്പോൾ MAHADEVAN ന്റെ Katta fan aanu.🥰🥰🤩
@kidsworld9311
@kidsworld9311 2 жыл бұрын
തൃശ്ശൂർ പൂരത്തിന് പോയപോലെ ഒരു സുഖം. അടിപൊളി വെടിക്കെട്ടും കുടമാറ്റവും.... എല്ലാവരും പൊളിച്ചു
@mobilphon6677
@mobilphon6677 2 жыл бұрын
എനിക്ക് മനസിലാവാത്തത് ആ പൊട്ടൻ ധർമജൻ എന്തിനാ അവിടെ കേറി ഇരിക്കുന്നെ എന്നാണ്
@askaryaseen9368
@askaryaseen9368 2 жыл бұрын
@@mobilphon6677 😅
@dineshnair6814
@dineshnair6814 2 жыл бұрын
മനപൂർവ്വം ചിരിക്കാതെ ഇരിക്കുന്ന പിഷു and ധർമജൻ 😂😂😂
@user-ne9yi4ns5k
@user-ne9yi4ns5k 2 жыл бұрын
Avarude chalikar expire aya veshamathil.. 😂 irikunna le counter kengs 😂
@harshanvadassery4623
@harshanvadassery4623 2 жыл бұрын
👍
@editorboy8087
@editorboy8087 2 жыл бұрын
ഇല്ല, അതിലെ പല തമാശയും ചില refference വച്ചു പറയുന്നതാണ്. Contestants നെ judges നു മുന്നേ അറിയാം പക്ഷെ പിശാരടിക്കും ധർമജനും അറിയണം എന്നില്ല. അതോണ്ട് അവർ ചിരിക്കുന്ന അത്ര അവർക്ക് ചിരി വരില്ല.
@shammazk5046
@shammazk5046 2 жыл бұрын
pishunte padam pottiyente veshmathilaavm pavam🤥😂
@abrahamchacko6392
@abrahamchacko6392 2 жыл бұрын
ധർമ്മജൻ ആലോചിച്ചത് നമ്മുടെ നമ്പറുകൾ ഇനി എവിടെ ചെലവാകും പിഷാരടി വിചാരിച്ചത് കേരളത്തിലെ ഏറ്റവും വലിയ കൊമേഡിയൻ താനാണെന്നാണ് ഇവനെയൊക്കെ കാലം കഴിഞ്ഞു
@shaaheeraju5482
@shaaheeraju5482 2 жыл бұрын
ജോൺ ജോ യിലൂടെയാണ് ഇത് കാണാൻതുടങ്ങിയത്, ബട്ട്‌ ഇന്ന് എല്ലാവരും വേറെ ലെവൽ. സ്റ്റാൻഡ് അപ്പ് കോമഡി തന്നെ വേറെ ലെവലാക്കി 👌👌👌
@kochirani1117
@kochirani1117 2 жыл бұрын
.💋
@anoopvs8401
@anoopvs8401 2 жыл бұрын
ബംബർ ചിരി തകർക്കുവാണല്ലോ ... മഴവിൽ മനോരമ പ്രതാപം വീണ്ടെടുത്തു ... ഫ്ലവേർസ് സ്റ്റാർമാജിക്ക് തരിപ്പണമായി😂
@anoopp9559
@anoopp9559 2 жыл бұрын
🤣🤣
@drtonyissac9297
@drtonyissac9297 2 жыл бұрын
ബീറ്റ് മാലി ഫാൻസ് ഇപ്പൊ കത്തിക്കും എഹ് എഹ് എഹ് എന്റെ പൊന്നടാവേ
@winthetasks2040
@winthetasks2040 2 жыл бұрын
Star magic avaranne parayanu avaru thanne chirikkanu😂😂😂
@sudheersudhisudhi3026
@sudheersudhisudhi3026 2 жыл бұрын
സ്റ്റാർമാജിക് ഇപോ അറുബോറാ മധുവിനെ വരെ അവര് തങ്കുവിൻറ്റ കോപിയാകി മധു സൂപർ ബാകി കൂറ
@syamanthakr6975
@syamanthakr6975 2 жыл бұрын
എന്റെ പൊന്നെടാവ്വേ എഹ് എഹ് ഇഹ് ഉഹ്
@Sanchari_98
@Sanchari_98 2 жыл бұрын
എല്ലാരും കൂടെ വന്നപ്പോൾ അൽപൊളി!! 😂🔥
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@slx10
@slx10 2 жыл бұрын
@@TVMVLOGGERS elekil 😹
@AzharYusuf
@AzharYusuf 2 жыл бұрын
Ithu mahadevande fake account alle
@Sanchari_98
@Sanchari_98 2 жыл бұрын
@@AzharYusuf അല്ലല്ലോ 😅
@strakii616
@strakii616 2 жыл бұрын
Adipoli🙂
@divyajijeesh2488
@divyajijeesh2488 2 жыл бұрын
ഗൗതം ശശിയെ miss ചെയ്തു... എല്ലാരും സൂപ്പർ.. നന്നായി ചിരിപ്പിച്ചു... 😍💓❤
@athul_vijayan8235
@athul_vijayan8235 2 жыл бұрын
*സ്റ്റാൻ്റപ്പ് comedy ചെയ്യുന്ന എല്ലാരും ഇന്ന് ഒന്നിച്ച് ഒരു വെറെയ്റ്റി ആയി പൊളിച്ചടക്കി , പക്ഷേ മ്മടെ ശശിയെ കാണുന്നില്ല , ശശിയെ കൂടെ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നിയവരുണ്ടോ* 🥳🤩🤩🥰😂😂
@reneettaantony9447
@reneettaantony9447 2 жыл бұрын
Pinnillathe♥️♥️♥️
@aky7567
@aky7567 2 жыл бұрын
ഇല്ല
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@sreelakshmisreelakshmi6330
@sreelakshmisreelakshmi6330 2 жыл бұрын
Ini ee parayanath sasi ahno 😂😉
@nanjfamily7048
@nanjfamily7048 2 жыл бұрын
Maya v
@shirink1657
@shirink1657 2 жыл бұрын
🔥🔥First തോട്ട് last വരെ full കൌണ്ടർ ആണല്ലോ ചിരിച്ച് ചിരിച്ച് പണ്ടാറം അടങ്ങി പോയി😃😃😃
@athulyaeathulyae6803
@athulyaeathulyae6803 2 жыл бұрын
ഞാൻ മഹാദേവൻ fan ആണ്. ആരെങ്കിലും മഹാദേവൻ ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ വന്ന് ലൈക് അടിച്ചിട്ട് പോവൂ. 👍🏻✌🏻💞🥰🌹
@A2ACREATIONS
@A2ACREATIONS 2 жыл бұрын
എന്ന് സ്വന്തം മഹാദേവൻ 😂😂
@mhd8948
@mhd8948 2 жыл бұрын
Nee mahadevan alliyooda sathyam paranjo
@rishanrish241
@rishanrish241 2 жыл бұрын
@@A2ACREATIONS 😂😂
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@shahanazairah9799
@shahanazairah9799 2 жыл бұрын
@@TVMVLOGGERS ok
@febinaharshid7282
@febinaharshid7282 2 жыл бұрын
എല്ലാരും പൊളിച്ചു മക്കളെ...... Program അവസാനിക്കുന്നത് വരെ ചിരിച്ചു... ഇത് കഴിയല്ലേ എന്നാ വിചാരിച്ചത്.... ❤.. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ എല്ലാവരെയും ഒരുമിച്ച്
@vajidhk3293
@vajidhk3293 2 жыл бұрын
8:12 നിങ്ങൾക്കൊക്കെ യൂട്യൂബിൽ കമന്റും കിട്ടാറുണ്ടോ 🤣🤣 അത് പൊളിച്ചു 🤣
@amshajmedicina7376
@amshajmedicina7376 2 жыл бұрын
Pavam
@ansarasuhail6425
@ansarasuhail6425 2 жыл бұрын
😂😂
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
Pavam🤣
@abithaas5845
@abithaas5845 2 жыл бұрын
Pavam
@abithaas5845
@abithaas5845 2 жыл бұрын
Aa chettan te name entha
@rajeesgm123
@rajeesgm123 2 жыл бұрын
John is the brand ambassador of stand up comedy in oru chiri
@resmiri6068
@resmiri6068 2 жыл бұрын
ഒന്നും മനസിലാവാതെ ഇരിക്കുന്ന പിഷുവും ധർമജനും 😆😆😆
@Limited_Edition_746
@Limited_Edition_746 2 жыл бұрын
😂😂😂
@divyalekshmi9462
@divyalekshmi9462 2 жыл бұрын
🤣
@gemsree5226
@gemsree5226 Жыл бұрын
മനസ്സിലാവാതെ ഇരിക്കാൻ എന്താ.. പിശാരടി ആയിരുന്നു ഇതുവരെ കേരളത്തിലെ ഒരേ ഒരു stand up comedian
@pmshanoob
@pmshanoob Жыл бұрын
Yes we all agree but has to do some respect to others
@Mgm_Audios
@Mgm_Audios 2 жыл бұрын
6:22 അമ്പടാ കണ്ട് പിടിച്ചല്ലേ 🤭🤭ഞാനും പറഞ്ഞിട്ടുണ്ട്. എന്തായാലും എല്ലാരും അടിപൊളി പെർഫോമൻസ് ആണുട്ടോ 👌👌👍👍
@user-cj1gb8mc1e
@user-cj1gb8mc1e 2 жыл бұрын
ജോണിനെ സൂക്ഷിച്ചുനോക്കുന്ന പിഷാരടി 😂😂
@GAMEMASTER-rh7tu
@GAMEMASTER-rh7tu 2 жыл бұрын
ലെ പിഷാരടി നീ എന്റെ കഞ്ഞി മുട്ടിക്കും ലെ
@treasajanette7350
@treasajanette7350 2 жыл бұрын
@@GAMEMASTER-rh7tu 😅😅😅
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@GAMEMASTER-rh7tu
@GAMEMASTER-rh7tu 2 жыл бұрын
@@TVMVLOGGERS അതിന്റെ ഇടയിൽ കൂടെ ഉണ്ടാക്കാൻ ഒരുത്തൻ 🙏
@dhaneshvk87
@dhaneshvk87 2 жыл бұрын
ഇവനെ വളരാൻ അനുവദിച്ചുകൂടാ...😀😀
@thrillermovies7645
@thrillermovies7645 2 жыл бұрын
മഹാ ദേവൻ നടുക്ക് നിൽക്കുന്ന കണ്ണട വെച്ച പുള്ളി പൊളിച്ചു
@abithaas5845
@abithaas5845 2 жыл бұрын
Sheri ya name entha
@afusdream2342
@afusdream2342 2 жыл бұрын
കണക്ഷൻ വേണെന്ന് ഗ്രൂമേഴ്‌സ് പറഞ്ഞുക്കുണു 😂🤣👍🏻കയർ ഇട്ട് കണക്ഷൻ ഉണ്ടാക്കി മാസ്സ് 🤩🤣🤣
@fazalashraf463
@fazalashraf463 2 жыл бұрын
8:11 he just nailed it that moment 😂😂
@jojijohnson37
@jojijohnson37 2 жыл бұрын
Epic counter ayirunn ath🤣🤣🤣
@jaswinjames462
@jaswinjames462 2 жыл бұрын
@@jojijohnson37 സത്യം
@Silpa_ponnu_vlog
@Silpa_ponnu_vlog 2 жыл бұрын
😂😂😂😂
@shajahanhamsa6190
@shajahanhamsa6190 2 жыл бұрын
സംഗതി സൂപ്പർ ആയിരുന്നു, കൊണ്ടും കൊടുത്തും ഇവരെല്ലാവരും തകർത്തു. പക്ഷെ ഗൗതം ശശി എവിടെ? അവന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നു
@369littlegirl
@369littlegirl 2 жыл бұрын
Athe...
@strangff3746
@strangff3746 2 жыл бұрын
Gouthamin sugam illayirinnu..
@FawazKodithodi
@FawazKodithodi 2 жыл бұрын
സ്ക്രിപ്റ്റ് അനുസരിച്ച് കളിക്കാൻ മൂപ്പരെ കിട്ടില്ല.
@anusreeanu4184
@anusreeanu4184 2 жыл бұрын
Corona aann
@malayaliff2.o
@malayaliff2.o 2 жыл бұрын
Sathym valiya kurave
@soumyam990
@soumyam990 2 жыл бұрын
Ente ponno oru rakshem illa....ithu pole ചിരിച്ച ഒരു ടൈം വേറെ😆😆😆 ഇല്ല.....എല്ലാരും കൂടെ അയപോ സംഭവം ഉഷാറായി❣️❣️❣️....kidiloski ah ee paripadi....,🥰🥰🥰🥰👍👍👍
@womensarea4792
@womensarea4792 2 жыл бұрын
Mahadevan fans undo ♥️♥️
@aysha8284
@aysha8284 2 жыл бұрын
Und
@avooozz292
@avooozz292 2 жыл бұрын
Ondu
@rameesaalavudheen6937
@rameesaalavudheen6937 2 жыл бұрын
@@aysha8284 yes
@asiyajasmin8799
@asiyajasmin8799 2 жыл бұрын
A big fan of Mahadevan..ഒന്നു നേരിട്ട് കാണാൻ പറ്റിയെങ്കിൽ...😻😻😻
@sreeshmagangadharan216
@sreeshmagangadharan216 2 жыл бұрын
Pnillathe❤️❤️
@olivegardenomaniac4446
@olivegardenomaniac4446 2 жыл бұрын
Ente ponnooo എന്താ രസം കേള്‍ക്കാന്‍.... ഇനീം വേണം ഇത് പോലെ.... We're waiting for next performance 👏👏
@kochumolabraham959
@kochumolabraham959 2 жыл бұрын
John chettan തുടക്കം തന്നെ കലക്കി😂
@PAPA_DJ
@PAPA_DJ 2 жыл бұрын
ആരൊക്കെ വന്നാലും ജോണ് ജോ എന്നും ഇഷ്ടം❤️❤️👍
@chandranc.c2439
@chandranc.c2439 2 жыл бұрын
ഇതാണ് സ്റ്റാന്റ്അപ്പ്‌ കോമഡി രാജാക്കന്മാരുടെ ഒരുമയുള്ള കോമഡി എല്ലാവരും പൊളിച്ചടുക്കി ഇനിയും വരണം ഇതുപോലുള്ള കൂട്ടായ്മയുമായി....... ഞങ്ങൾ കാത്തിരിക്കും
@sajukasaju6248
@sajukasaju6248 2 жыл бұрын
സത്യം
@rummineuing2826
@rummineuing2826 2 жыл бұрын
ഇത് ഈ കൂട്ടത്തിലെ ആരുടെ faike id ആണ് 😁
@un-known1238
@un-known1238 2 жыл бұрын
രണ്ടു പ്രാവശ്യം അടുപ്പിച്ചു കണ്ടു 👍🏼👍🏼കിടു 😂😂😂ജോൺ അച്ചായോ ഇഷ്ടം ❤️മഹാദേവൻ 👍🏼നീല തർപായ ❤️👍🏼
@sreeshmagangadharan216
@sreeshmagangadharan216 2 жыл бұрын
Mahadevante performance kooduthal kandodirikumbo cuteness koodunna pole 😜🥰🥰 MaHaDeVaN🔥❤️❤️❤️❤️❤️
@snowdrops9962
@snowdrops9962 2 жыл бұрын
പിടക്കോഴി... 😂😂😂😜😜
@beunique9361
@beunique9361 2 жыл бұрын
Isttam ayathu kondalle paranje athinu kozhiakkano..
@1987boy3
@1987boy3 2 жыл бұрын
Its me mahadevan.... Fake id.. 😃
@beunique9361
@beunique9361 2 жыл бұрын
@@1987boy3 ohho..
@drtonyissac9297
@drtonyissac9297 2 жыл бұрын
ഉവ്വ് ഉവ്വ്
@ajmotionx
@ajmotionx 2 жыл бұрын
8:10 destroyed one dialogue 😂⚡️
@anjalijagath7862
@anjalijagath7862 2 жыл бұрын
കണക്ഷൻ വേണം എന്ന് ഗ്രൂമേഴ്‌സ് പറഞ്ഞു 😂😂😂😂😂 കയറിട്ട് കണക്ഷൻ എടുത്ത മാസ് പൊളി
@theslithachu5452
@theslithachu5452 2 жыл бұрын
ഒറ്റക്ക് വരുമ്പോളേ ബമ്പർ ആണ് ഇപോൾ ഗ്രൂപ്പായി വന്നപ്പോൾ ഗോൾഡൻ ബസായിൻ മുകളിൽ കൊടുക്കാം... ഒരു രക്ഷയും ഇല്ല എല്ലാവരും mass ആണ്... 👍🏻👍🏻
@K4QLNVIBES86
@K4QLNVIBES86 2 жыл бұрын
എന്റെ ഒരു friend ഉണ്ടായിരുന്നു... ... പിഷാരടിയുടെ ആ comedy കൂടി വേണാർന്നു 😄😄😄... ഈ പിള്ളേരുടെ performance കണ്ട ആ സന്തോഷം അങ്ങു പോയേനെ 😁😁
@anandhunandhuzz7702
@anandhunandhuzz7702 2 жыл бұрын
Enth paranjalum pusharadiyude athram polum avar varilla pisharadikk pakaram pisharadi marhram
@SIJO_34
@SIJO_34 2 жыл бұрын
എനിക്ക് ഇവരെ എല്ലാവരെയും ഇഷ്ടം ആണ്...😂😂😂😘😘😘❤️❤️❤️❤️
@LambzEfx
@LambzEfx 2 жыл бұрын
ശശി ഇല്ലാതെ എന്ത് standup comedy 💥
@niranjanahh_68
@niranjanahh_68 2 жыл бұрын
*എല്ലാരും ഒന്നിനൊന്ന് അടിപൊളി.. 💖* *ആദ്യം മുതൽ അവസാനം വരെ* *ഒത്തിരി ചിരിച്ചു... 😌💖* *എല്ലാരും പൊളിയാണ്‌.... 🙂❤️*
@gameofdude8771
@gameofdude8771 2 жыл бұрын
Nee ella comment boxilum indallo
@reshmim8864
@reshmim8864 2 жыл бұрын
Sathyam 😜
@ayonaajithkumar9189
@ayonaajithkumar9189 2 жыл бұрын
John nd mahadevan ... superb 👏👏
@Farhan-ts6km
@Farhan-ts6km 2 жыл бұрын
Poli ആയിരുന്നു, ശശി യുടെ ചെറിയ ഒരു കുറവുണ്ടായിരുന്നു. Poli
@abdulnazart6443
@abdulnazart6443 2 жыл бұрын
Combo performance super aayi! Adipoli..
@shemeeramuneershemeeramune8903
@shemeeramuneershemeeramune8903 2 жыл бұрын
പൊളിച്ചു മക്കളെ പൊളിച്ചു ❤❤എല്ലാരും സൂപ്പർ ആണ് ഇടയ്ക്ക് ഇങ്ങനെ ഒരുമിച്ചു വരണേ എന്നാലേ ഇതുപോലെ ചിരിക്കാനും കുറ്റം പറയാനും. ഞങ്ങള്ക്ക് നിങ്ങളുടെ ഫേക്ക് ഐഡി സത്യം അറിയാനും pattu😜😜😜
@vishnumslichfl4177
@vishnumslichfl4177 2 жыл бұрын
Jo and jo &mahadevan❤️
@s523lijaj8
@s523lijaj8 2 жыл бұрын
പൊളിച്ചു 😌😂😂ശശിയെ miss ചെയ്തു അത്രേയുള്ളൂ 😁❤️😌
@tastentrend4271
@tastentrend4271 2 жыл бұрын
Adipoli കൊണ്ടും കൊടുത്തും അടിപൊളി പിഷാരടി നോക്കുന്നത് എനിക്ക് ഒരു വെല്ലുവിളി ആണോ ഇവർ എന്നാണ് 😍ഒത്തിരി ചിരിച്ചു super എല്ലാ tension ഉം മറക്കും നിങ്ങളുടെ stand up കാണുമ്പോൾ ❤️😍😍😍😍😍
@bettypurayidam5645
@bettypurayidam5645 2 жыл бұрын
എല്ലാവരെയും ഒരുമിച്ച് ഒരു floor ൽ കണ്ടപ്പോൾ സന്തോഷം. ഇനിയും തുടരട്ടെ ഈ ജൈത്രയാത്ര.❤️❤️❤️🥰🥰👏👏👍👍
@0007RMV
@0007RMV 2 жыл бұрын
പൊളിച്ചു ചിരിച് ഒരു വഴി ആയി 😹😹😹😹
@vincymadhu6632
@vincymadhu6632 2 жыл бұрын
തകർത്തു, ഇനിയും വേണം ഇതുപോലെ standup performance 👌👌👌
@Sree-gn1fo
@Sree-gn1fo 2 жыл бұрын
Extreme level of stand up comedy!!! Mass nd class performance🤩
@mariakjoseph8248
@mariakjoseph8248 2 жыл бұрын
03:22 കണക്ഷൻ.. ഉയ്യോ 😂😂😂😂
@sinurishad1262
@sinurishad1262 2 жыл бұрын
എല്ലാരും പൊളിച്ചടക്കി 😍😍😍😍😍
@user-hh3qr2if3f
@user-hh3qr2if3f 2 жыл бұрын
ഗൗതം ശശി കൂടി വേണമായിരുന്നു. ചെക്കൻ പൊളിയാ...
@saidalaviavulan3227
@saidalaviavulan3227 2 жыл бұрын
1
@nasreenasirajnasreenasiraj3966
@nasreenasirajnasreenasiraj3966 2 жыл бұрын
Sheriya
@muhammedshibin6109
@muhammedshibin6109 2 жыл бұрын
S
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@procrastinator_yt
@procrastinator_yt 2 жыл бұрын
+1
@anjana2403
@anjana2403 2 жыл бұрын
എല്ലാവരും പൊളിയാണ്. Stand up ൽ എല്ലാവർക്കും പ്രത്യേക കഴിവുണ്ട്😍
@shahana12
@shahana12 2 жыл бұрын
*എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം🥰♥️* *എല്ലാരും കിടുക്കി തിമിർത്തു🔥♥️* *ഇനിയും ഇത് പോലെ വരണം എല്ലാവരും💖🌹*
@latheeflathu9785
@latheeflathu9785 2 жыл бұрын
ഇതിൽ എല്ലാരും ഒന്നിനൊന്നു മെച്ചം ആണ് 😍പ്പൊളി ❤😄😄😘
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
🔥🔥🔥🔥🔥🔥പൊളി.... അന്ന്യായം..... നമ്മൾ ഫേക്ക് അല്ല 😁ഒറിജിനൽ ആണെ😍😍😍😘😘😘 All of u guyz rocking....
@Haseeb0001
@Haseeb0001 2 жыл бұрын
Big salute for those girls who really stood up with the show!! 💐💐
@sreekutty6773
@sreekutty6773 2 жыл бұрын
ഇതാ കണ്ടിട്ട് ചിരിക്കാതെ ഇരിക്കുന്ന പിഷു & ധർമ്മജൻ നിങ്ങളേ സമ്മതിക്കണം
@CR-qy4bq
@CR-qy4bq 2 жыл бұрын
Avrde counter mnslknmnkl avrde stand up kaanunnvr aayrknm. Alnkl dhaa angnea irikkm..
@crazyworld5259
@crazyworld5259 2 жыл бұрын
Ivarude previous stand up avanmar kandittilla. Atha....
@mhd8948
@mhd8948 2 жыл бұрын
Avark katha ariyilla . ivarude mumbathe episode kandavarkke oru vitham kalngooo
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
500 ആകാൻ സഹായിക്കാമോ🥺🥺
@sreekalak5176
@sreekalak5176 2 жыл бұрын
Correct
@harikrishnacr816
@harikrishnacr816 Жыл бұрын
Aneeta joshy and mahadevan kanda real sister and brother ananne thonunne. Look wise aayalum samasaravum presentationum
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
ഇതിൽ പൈസ ഒന്നും ഇല്ലാ... അടുത്ത എപ്പിസോഡിൽ എടുക്കാം 😄😄😄🤭🤭🤭🤭
@anjanacalicut7460
@anjanacalicut7460 2 жыл бұрын
Mahadevan ettan and john ettan poliyan avarute standup an orupad ishttam🥰🥰🥰
@Indiancitizen007
@Indiancitizen007 2 жыл бұрын
8:12 മച്ചാൻ പൊളി 🤣🤣
@ashkarkk288
@ashkarkk288 2 жыл бұрын
കൊള്ളാം... പൊളി സാനം 😂🔥
@san__ith
@san__ith 2 жыл бұрын
*മായവിയും ശശിയും കൂടി വേണമായിരിന്നു😐😍*
@krishnapriya4266
@krishnapriya4266 2 жыл бұрын
Mahadevan chettan cute smile
@archanakunjumon3732
@archanakunjumon3732 2 жыл бұрын
Mahadevan chettan pwoli othiri ishtamanu😍🥰
@chinjufebin7736
@chinjufebin7736 2 жыл бұрын
Enikku mahadevanta performance orupadu eshtam anu johninayum
@ashiqlatheef
@ashiqlatheef 2 жыл бұрын
എല്ലാരും കൂടി ആയപ്പോ ഒരേ പൊളി 🔥🤣🤣🤣
@lenac.j8219
@lenac.j8219 2 жыл бұрын
Mahadhevan look anallo..... Cute and smat chettayiii.....😊
@sanjujismariya1636
@sanjujismariya1636 2 жыл бұрын
ഇത് മനോരമ മാക്സിൽ കണ്ടിട്ട് മതിയായില്ല... അടിപൊളി ആയിരുന്നു.. അങ്ങോട്ടും എങ്ങോട്ടും ട്രോളി... 😍
@kaleshvs4459
@kaleshvs4459 2 жыл бұрын
Ivar elam genius aane ....ningal ipo edukunna ee pani edukan paadane camera mumbil nilkan vare .....stage il kayaran vare pediyane ...
@shamseermuhammed5143
@shamseermuhammed5143 2 жыл бұрын
പരസ്പരം ട്രോളി കൊണ്ട്. അവസാനം നമ്മളെ അണ്ണാക്കിൽ തന്നെ തിരുകി അല്ലെ 😂😂 സംഭവം പൊളിച്ചു 😍😍👍🏼
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ബംബർ മഹാദേവൻ ഇഷ്ടം മായാവി., ശശി എല്ലാവരെയും മിസ്സ് ചെയ്തു... പിഷു നും ധർമജനും ചിരിക്കാത്തത് ഇവർക്കുള്ള പണിയനല്ലോ ഈ വളർന്നു വരുന്നത് എന്നോർത്ത് ആകും 😜🙄
@deva_violin
@deva_violin 2 жыл бұрын
Sabareesh never talks too much. But, whenever he drops a counter, it ruins everybody else 😂
@sunaenasiyad3444
@sunaenasiyad3444 2 жыл бұрын
John chettan aanu stand up comedy enthaanenum athinte resavum aadyamayi bumper chiri il koduvanathu 👍👍
@baanooz_editzz3133
@baanooz_editzz3133 2 жыл бұрын
Stand-up single aakathe group aakunnathayirikkum nallath🤩... Poli performance 💥🔥
@teddygirlachutty7906
@teddygirlachutty7906 2 жыл бұрын
Ancy orupadu santhosham und Fansil ulla ellavarum e program karyangal arinju orupadu santhoshichu inniyum nallathupole oroo programs pangedukkantte pratthikunnu
@voiletzone
@voiletzone 2 жыл бұрын
സ്റ്റാൻഡ് അപ്പ്‌ കോമഡിയുടെ അത്യഗ്രൻ കോമ്പോ ഓഫർ 🥰👌🏻👌🏻👌🏻👌🏻👌🏻👌🏻
@Mktvibe
@Mktvibe 2 жыл бұрын
നിങ്ങൾ എങ്ങനെ കളിച്ചാലും പിഷാരടിയും ധർമജനും ചിരിക്കൂല , കാരണം അവർ ഇപ്പൊ ഔട്ട് ഓഫ് field ആണ് , നിങ്ങ പൊളിക്കി മക്കളെ 😁😁😁
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
ഞാൻ note ചെയ്ത കാര്യം chaita കാര്യം
@amithaamithae2654
@amithaamithae2654 2 жыл бұрын
Kurachu nalukalku sesham aanu nalloru comedy program kanunnath. Vulgerous kettu kettu maduthirikumbozhanu ee program kandath. Nannayittundu🥀💕
@anamikai4676
@anamikai4676 2 жыл бұрын
Sathyamm...
@Nandhitha88
@Nandhitha88 2 жыл бұрын
Atanne comedy starsile valicha comedy kand maduthirikarnu🤣😆
@mahanxavier8892
@mahanxavier8892 2 жыл бұрын
എല്ലാവരും പൊളിച്ചു... ലാഗില്ലാതെ പ്ലാൻ ചെയ്ത് സംസാരിക്കുന്നത് തന്നെ ഒരു brilliance ആണ്.
@amruthamani8269
@amruthamani8269 2 жыл бұрын
ആറുപേരും കൂടി പൊളിച്ചടുക്കി🥳👌 ഓരോന്നും ഓരോ ലെവൽ കോമഡി😍🥳
@amrithajifin8594
@amrithajifin8594 2 жыл бұрын
മഹാദേവനെയാണ് ഇഷ്ട്ടം
@EUROPEANMALLUBOY
@EUROPEANMALLUBOY 2 жыл бұрын
സ്റ്റാൻഡ് അപ്പ്‌ കോമഡി എന്നു കേൾക്കുബോൾ ഓർമവരുന്നത് ശശി മച്ചാനെയ. മച്ചാൻ കൂടി വേണം ആയിരുന്നു
@statusworld7521
@statusworld7521 2 жыл бұрын
💯
@edwinjames818
@edwinjames818 2 жыл бұрын
Ellarum kollaarunn John and mahadevan fan
@Eshaunnikrishnan2010
@Eshaunnikrishnan2010 2 жыл бұрын
6:17 ath polichu 🥰😂🤣
@basidpk5264
@basidpk5264 2 жыл бұрын
ശബരീഷ് പൊളി... കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും അത് പൊളിയായിരുന്നു...
@FidhaNusarath
@FidhaNusarath 2 жыл бұрын
Stand Up Cheyunna ellarum Orumichapo Sambhavam Adipoli yaayi👌🏻 Super👌🏻😍🥰🤩
@homeminister8045
@homeminister8045 2 жыл бұрын
🤣🤣 എല്ലാരും പൊളിയാ..,❤️❤️❤️❤️❤️❤️
@shahanasherinkk4760
@shahanasherinkk4760 2 жыл бұрын
Poli സ്കിറ്റ്. ഇനിയും ഇങ്ങനെ ഉള്ള videos expect cheyyunnu💯💯💯💯🔥🔥🔥
@jijuvseban7656
@jijuvseban7656 2 жыл бұрын
ഞാൻ മാത്രമാണൊ ഈ stand up comedy 3അമതും കാണുന്നത്
@lijintuttu4117
@lijintuttu4117 2 жыл бұрын
മഹാദേവനാണ് താരം 😎
@niharam5474
@niharam5474 2 жыл бұрын
Kings of Stand up Comedy⚡⚡🔥♥♥♥♥
@sajicworld9076
@sajicworld9076 2 жыл бұрын
🤣😂😂എല്ലാരും പൊളിച്ചു 👏👏👏👏 എല്ലാരേം ഒരു കുടകീഴിൽ എജ്ജാതി 🔥
@hadikv1579
@hadikv1579 2 жыл бұрын
08:12 epic 🤣🔥
@akhilonline5381
@akhilonline5381 2 жыл бұрын
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഒരു കിടിലം ഐറ്റം 😉👌👌
@archanasuresh3401
@archanasuresh3401 2 жыл бұрын
Kidilan chullans...
@curiosityexited1965
@curiosityexited1965 2 жыл бұрын
സംഭവം കിടുക്കി കലക്കി തിമിർത്തു...😍😍😍
@neethisomanneethisoman4902
@neethisomanneethisoman4902 2 жыл бұрын
John te comedy kanditane njn ithu kanan thudagiyath john ishtm❤
@jayalakshmi5197
@jayalakshmi5197 2 жыл бұрын
Ist me malayaliii😂😂😂😂 Dadys little princess 🤣🤣🤣🤣
@sumarani9414
@sumarani9414 2 жыл бұрын
അനീറ്റ ചേച്ചി pwoli❤❤❤❤❤🔥🔥🔥
@therapistglow936
@therapistglow936 2 жыл бұрын
Gautham sasi koodi venarunnu appol e kalam thikanjene .......😍❤
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Chiri oo chiri Malayalam stand-up comedy by mayavi | Episode 02
11:10
Nelson Thomas Entertainments
Рет қаралды 16 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН