ക്യാൻസർ വരാതെ ജീവിക്കാൻ ഈ നാലു കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചാൽ മതി | Cancer Varathirikkan

  Рет қаралды 716,688

Convo Health

Convo Health

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/y1bpy9
WhatsApp: wa.link/aueozb
Contact For Booking :
+91 9061 065 812
+91 7012 065 812
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine),
Q-ONE Hospital
WhatsApp: wa.link/y1bpy9
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
#convo_health #malayalam_health_tips #malayalam_health_tips #cancer_malayalam #cancer_treatment_malayalam #cancer_malayalam_symptoms #cancer_malayalam_class #blood_cancer_malayalam #amashaya_cancer_malayalam
cancer malayalam,
cancer malayalam symptoms,
cancer malayalam class,
cancer malayalam vlog,
cancer malar maruthuvam,
cancer malayalam short film,
cancer malayalam news,
cancer malayalam song,
cancer malayalam review,
cancer varthikkan malayalam,
cancer malayalam dr rajesh kumar,
blood cancer malayalam,
amashaya cancer malayalam,
prostate cancer malayalam,
thyroid cancer malayalam,

Пікірлер: 905
@simplechannel8876
@simplechannel8876 Жыл бұрын
അറബ് നാട്ടിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും കെമിക്കൽ ഇല്ലാത്തതാണ് എന്നാൽ നമ്മുടെ നാട്ടിൽ വെറും കെമിക്കൽ ആണ്.
@thajudheen7363
@thajudheen7363 Жыл бұрын
ഒലക്ക
@thajudheen7363
@thajudheen7363 Жыл бұрын
2 വര്‍ഷം മുമ്പ് കൊന്ന കൊയിലാണ്ടി
@thajudheen7363
@thajudheen7363 Жыл бұрын
1masam മുമ്പ്‌ പിടിച്ച മീന്‍
@sureshankakkoth-kk7eu
@sureshankakkoth-kk7eu 5 ай бұрын
അവിടെ chaking ഉണ്ട് ഇവിടെ അതില്ല
@tomy1843
@tomy1843 4 ай бұрын
Athum malabari sale cheyyum malabari buy cheyyum .Arabs fresh fish expensive and can afford to buy​@@thajudheen7363
@UshaVenu-vz9kb
@UshaVenu-vz9kb 6 ай бұрын
ക്യാൻസർ എന്ന രോഗം ആർക്കും വരല്ലേ ഈശോയോ എൻ്റെ മാതാവേ
@Mathaitu
@Mathaitu 4 ай бұрын
ആരെ എങ്കിലും oralod👍പറഞ്ഞാൽ പോരെ
@abyabraham1368
@abyabraham1368 3 ай бұрын
ചേട്ടൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ചേട്ടന്റെ അപ്പനോട് അമ്മയോടും പറയില്ല ​@@Mathaitu
@marypaul1742
@marypaul1742 3 ай бұрын
Amen
@INDIA_240
@INDIA_240 Ай бұрын
​@@abyabraham1368കർത്താവായ ദൈവം എന്ന് ആരെ കുറിച്ചാണ് പറയുന്നത്. മുസ്ലിംകൾ വിശ്വസിക്കുന്ന അല്ലാഹുവിനെ ആണോ..നിങ്ങൾ പറയുന്ന യേശു മുസ്ലിംകൾ പറയുന്ന ഇസാനബിയെയാണ്..അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു..عليه وسلم അവർ മറിയം ബീവി رض ي الله عنه..യുടെ മകനായി ജനിച്ചു...ജിബ്‌രീൽ മാലാഖ വന്നു വയറ്റിൽ ഊതി.അങ്ങിനെ ഗർഭം ഉണ്ടായി എന്നത് എല്ലാവർക്കും അറിയുന്ന ചരിത്രമാണ്... 🙏എന്റെ ചോത്യം ത്രിയെകത്വം എന്ന് നിങ്ങൾ പറയുന്ന സങ്കൽപ്പം എങ്ങിനെ ഏക ദൈവത്തിൽ വരും...🙏1+1+1+3... 1)പിതാവ്, 2)പുത്രൻ.3)പരുഷുദ്ധ ആത്മാവ്..അങ്ങിനെ എങ്കിൽ മാതാവ് ഇല്ലേ.. 🙏.. മുസ്ലിംകൾ വിശ്വസിക്കുന്ന ദൈവത്തിന് ഒരു രൂപമോ ചിത്രമോ ഇല്ലാ... അദൃശ്യ ശക്തിയായി ലോകം നിയന്ത്രിക്കുന്ന അള്ളാഹു എന്നാണ് വിശ്വാസം... 🙏എനിക്ക് നിങ്ങളുടെ സങ്കല്പംങ്ങൾ എന്താണ് എന്ന് അറിയാൻ വേണ്ടിയാണു ചോദിക്കുന്നത്... 🙏
@jarishnirappel9223
@jarishnirappel9223 19 күн бұрын
​@@abyabraham1368ഇവിടെ ആരാ അപ്പൻ. അമ്മ?🤤
@rayanshad6879
@rayanshad6879 Жыл бұрын
വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിൽ നിന്ന് വിദേശങ്ങളിൽ വിൽക്കുന്നു. വിഷമുള്ളത് നമ്മൾക്ക് വിൽക്കുന്നു. നമ്മുടെ ആരോഗ്യമേഖലയുടേ കൊള്ളരുതായ്മ.
@vasanthynn2901
@vasanthynn2901 8 ай бұрын
Athanne...nammalku Cancerum...avarkku..Healthum...🙄
@JosephVJ-jy8pz
@JosephVJ-jy8pz 6 ай бұрын
18:33
@Vasantha_Kumari93
@Vasantha_Kumari93 5 ай бұрын
😢
@molly1389
@molly1389 5 ай бұрын
100% shariyannu
@kksnair6841
@kksnair6841 5 ай бұрын
സർക്കാരിന്റെ അനാസ്ഥ 🤔
@sooryanarayanan0078
@sooryanarayanan0078 Жыл бұрын
ശത്രുക്കൾക്ക് പോലും വരരുതേ മഹാദേവാ ഓം നമഃ ശിവായ🙏🙏🙏
@safetyengineer5805
@safetyengineer5805 Жыл бұрын
Nombedutholu
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ഒരാൾക്കും ഈ രോഗം ഉണ്ടാവരുതെ ദൈവമെ.
@shajahanshajahan5554
@shajahanshajahan5554 Жыл бұрын
Ara shatru???
@pavithranparamel4387
@pavithranparamel4387 Жыл бұрын
@SAFETY ENGINEER fasting.അതു Barathathil പണ്ട് കാലങ്ങളിലെ ചെയ്യുന്ന രീതിയാണ്..അതുതന്നെയാണ് പരിഹാരം..18 മണിക്കൂർ cheyyanam
@safetyengineer5805
@safetyengineer5805 Жыл бұрын
@@pavithranparamel4387 ippo aarum cheyyunnathu kandittilla.
@pradeepkumar8893
@pradeepkumar8893 Жыл бұрын
സംസാരിച്ച് വലിച്ച് നീട്ടുന്നത് വളരെ അരോചകമാണ് സഹോദരാ. ഒരു കാരൃം പറയാന്‍ ഇത്ര സമയമെടുക്കുന്നത് വീഡിയോയുടെ മര്‍മ്മം കളയുന്നതാണ്.
@rosemaggie4745
@rosemaggie4745 Жыл бұрын
True.. Should come to the point.. Time is precious for all..
@kareemabdul6787
@kareemabdul6787 Жыл бұрын
Yes
@mvmv2413
@mvmv2413 Жыл бұрын
ദാനം കിട്ടിയ വിലയേറിയ പശു അല്ലെ? അതും അപൂർവ ഇനം! എന്നിട്ടും ദാതാവിനെ പുകഴ്ത്തേണ്ടതിനു പകരം...... 😄 M വര്ഗീസ്.
@vijayanpkd4919
@vijayanpkd4919 Жыл бұрын
6
@subairvc616
@subairvc616 7 ай бұрын
Make 2 speed bro
@ayshabipangattil7079
@ayshabipangattil7079 5 ай бұрын
വല്ലാതെ വലിച്ചു നീട്ടി പ്പോവാതെ മർമ്മ ത്തിലേക്ക് കടക്കാൻ ഇനിയും ശ്രദ്ധിക്കണേ 😊
@bluebird6543
@bluebird6543 4 ай бұрын
Correct
@JasWorld12
@JasWorld12 4 ай бұрын
😂
@lalithakumari1823
@lalithakumari1823 4 ай бұрын
​@@JasWorld12😊 18:33 18:33
@musthafaputhiyaveetil2511
@musthafaputhiyaveetil2511 4 ай бұрын
😝
@binny_mathews
@binny_mathews 3 ай бұрын
Exactly
@naseerabeevi4027
@naseerabeevi4027 Жыл бұрын
എന്തു തന്നെ ആയാലും അറബികൾ കെമിക്കൽ ഇല്ലാത്ത ആഹാരങ്ങൾ ആണ് ഗൾഫിൽ കിട്ടുന്നത് കഴിക്കുന്നതും നമ്മുടെ രാജ്യത്തു കിട്ടുന്ന ആഹാര പഥാർത്ഥങ്ങൾ തന്നെ ആണ് കാൻസർ ഉണ്ടാകുന്നത്
@rajanimadhu3132
@rajanimadhu3132 Жыл бұрын
Correct
@rahul-op2ek
@rahul-op2ek Жыл бұрын
Ys
@muneermmuneer3311
@muneermmuneer3311 Жыл бұрын
60 ശതമാനം ക്യാൻസറും ഒരു കാരണവും ഇല്ലാതെ വെറുതെ ഉണ്ടാകുന്നതാണ് ആഹാരത്തിലെ കെമിക്കൽ എന്നത് കീടനാശി എന്നായിരിക്കും ഉദ്ദേശിച്ചെതെങ്കിൽ ക്യാൻസറിൻ്റെ ആദ്യത്തെ 20 കാരണങ്ങളിൽ കീടനാശിനി ഇല്ല എല്ലാ കീടനാശിനികളും കഴുകിയാൽ പോകും ഇല്ലെങ്കിൽ വേവിക്കുമ്പോൾ ഇല്ലാതാകും
@ShamnaK-g6j
@ShamnaK-g6j 11 ай бұрын
Yes
@nizashajahan5154
@nizashajahan5154 7 ай бұрын
ക്റക്ട
@gangadharank5757
@gangadharank5757 Жыл бұрын
അവരുടെ ഭക്ഷണത്തിൽ മായം ഇല്ല അതുതന്നെ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
He is a quack doctor
@geethar8383
@geethar8383 Жыл бұрын
വലിച്ചുനീട്ടാതെ ചുരുക്കി പറയുക
@Kavummal
@Kavummal 6 ай бұрын
ഇന്ത്യയിൽ ഞങ്ങളെ ഭരിക്കുന്ന ഉണ്ണാക്കന്മാരുടെ അറിവോടെ ഭക്ഷണത്തിൽ കെമിക്കൽ മയം വളരെ അധികം ചേർക്കുന്നു. കാൻസർ വരാൻ പ്രധാന കാരണം ഇത് തന്നെയാണ്
@vpshajivp7601
@vpshajivp7601 6 ай бұрын
തന്നെപ്പോലുള്ള ഉണ്ണാക്കന്മാർക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം മദ്രസ പൊട്ടനായ തനിക്ക് മറ്റൊരു മദ്രസ പൊട്ടന്റെ വീഡിയോ കണ്ടാൽ വലിയ കാര്യമായി തോന്നുന്നത് സ്വാഭാവികം പകൽ ഭക്ഷണം കഴിക്കാതെ രാത്രി മൂക്കു മുട്ടെ തിന്നുന്നത് എന്തു തരം ഫാസ്റ്റിംഗ് ആണ് ഈ വൈദ്യശാസ്ത്ര രംഗത്ത് ഈ ലോകത്തിന് ഇതുവരെ ഈ കാട്ടറബികളുടെ വി ഭാഗത്തിൽനിന്ന് എന്തെങ്കിലും കണ്ടുപിടിത്തങ്ങൾ നൽകിയിട്ടുണ്ടോ😅
@shivbaba2672
@shivbaba2672 5 ай бұрын
It has nothing to do with fasting, It is basically low alcohol and tobacco consumption with anti oxidant spices.
@georgekuttychacko3412
@georgekuttychacko3412 5 ай бұрын
സത്യം നമ്മുടെ food inspection , medicine കമ്പനീസ് , മെനി of our doctors are making us cancerous directly or indirectly , so in fact our governments .
@subashp5071
@subashp5071 3 ай бұрын
ഖത്തർ രാജാവ് മരിച്ചത് കാൻസർ രോഗം മൂലമാണ് കോയാ
@Reji82135
@Reji82135 3 ай бұрын
Lakeshore പോലുള്ള ഹോസ്പിറ്റൽ അവിടെ തുടങ്ങിയാൽ അറബികൾക്ക് മൊത്തം കാൻസർ ആകും. അല്ലാതെ ഒന്നുമില്ല.😂
@lathappnambiar5454
@lathappnambiar5454 Жыл бұрын
എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടാവട്ടെ 🙏🙏
@jancyantony1430
@jancyantony1430 Жыл бұрын
D
@jancyantony1430
@jancyantony1430 Жыл бұрын
S.
@happiestteam
@happiestteam 7 ай бұрын
ആമീൻ
@shivbaba2672
@shivbaba2672 6 ай бұрын
They sweat a lot and drink plenty of water, that cleans up the body.
@hassainar279
@hassainar279 Ай бұрын
@VinuNichoos
@VinuNichoos Жыл бұрын
Midileeste അവടെ ഏറ്റവും മികച്ച food prodct കിട്ടും ഇല്ലെങ്കില്‍ പൂട്ടി പോവേണ്ടി വരും
@riya-hv7bv
@riya-hv7bv Жыл бұрын
Ellathikum mayam thanneya sunflower oil packet fud ellathimum chemical cherunnakond kedakathe irikkune
@sharafasks
@sharafasks Жыл бұрын
നിങ്ങൾ എന്താണ് ഡോക്ടറെ E പറയുന്നത് 10 വർഷം സൗദിയിലും ഓമനിലുമായിട്ട് ഉണ്ടായ ആളാണ് ഞാൻ. ഏറ്റവും കുറച്ചു സ്‌പൈസ് യൂസ് ചെയ്യുന്നവരാണ് അവരു (middle east) എത്രയോ മലയാളികൾ അവിടെ ഉണ്ട് onnu ചോദിച്ചാൽ മനസിലാകും പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യം ശെരിയാണ് മധുരം ചോക്ലേറ്റ് അവർ വേണ്ടത് പോലെ കഴിക്കുന്നുണ്ട് അവരു കൂടുതലായി കഴിക്കുന്നത് നെയ്യ് ആണ് അവർക്ക് ഷുഗർ ക്യാൻസർ പോലുള്ള അസുഖം വരാത്തതിന്റ കാരണം എനിക്ക് അറിയില്ല എങ്കിലും ഒരു കാര്യം ഞാൻ പറയാം അറബികൾ എന്ത് കഴിച്ചാലും ഒരു കിന്റൽ സാലഡ് തിന്നുന്നത് കാണാം ഒരു 5,6 ടൈപ്പ് ഇലകൾ. ആ സാലടിനു ഒരുപാടു ഗുണങ്ങൾ ഉണ്ട് 🙏🙏 എന്നാലും എന്റെ ഡോക്ടറെ പിന്നെ ഒരു കാര്യം ലോകത്തിൽ തന്നെ ഏറ്റവുംകൂടുതൽ spices കഴിക്കുന്നത് നമ്മൾ മലയാളികൾ ആണ് spices കൂടുതൽ കഴിച്ചാൽ ശരീരത്തിന് ദോഷമാണ്. പെട്ടന്ന് പ്രായം കൂടുക skin രോഗങ്ങൾ, വയറിനു അസ്വസ്ഥത അങ്ങനെ അങ്ങനെ. എന്നാലും എന്റെ ഡോക്ടറെ 🙏🙏🙏
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
2012 ജനുവരി ഒന്നാം തിയതി ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തീകരിച്ചു അറബികൾക്ക് ഇടയിൽനിന്നു തിരികെ എത്തിയ വ്യക്തിയാണ്.ഡോക്ടർ ഇവിടെ പറഞ്ഞ കാര്യങ്ങളെ കൂടാതെ,വളരെ പ്രധാനമായ ഒരു കാര്യം കൂടി ഇക്കൂട്ടത്തിൽ വരുന്നുണ്ട്.അവരുടെ ഭക്ഷണത്തിൽ പച്ച ഇലകളും,വേവിക്കാത്ത പച്ചക്കറികൾ വരെയും അവർ നിത്യഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുന്നു.പച്ച ഇലകളുടെ ധാരാളം വകഭേദങ്ങൾ അവിടെ ഉണ്ട്. കസ്സ്,കിയാർ,മൂളി, ഉലുവ ഇല,പാലക്ക് അങ്ങനെ എത്രയോ തരം ഇലയും പച്ചക്കറികളും അവർ ചെറുനാരങ്ങയും സവാളയും ചേർത്ത് കഴിക്കുന്നത് കാണാം.നമ്മുടെ പോഷക ആഹാരക്കുറവു നികത്തി സംരക്ഷിക്കാൻ ഏttaവും നല്ലത് ഇലക്കറികൾ ആണ്.പലതരം ഇലകൾ നാം ഭക്ഷിക്കുമ്പോൾ....എല്ലാ മിനറലുക ളും നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് കിട്ടും.നമ്മൾ തീരെ ശ്രദ്ധിക്കാത്ത കാര്യം ഇലക്കറികൾ ഭക്ഷണ യോഗ്യം ആണെന്ന വസ്തുത മറന്നു പോകുന്നു എന്നതാണ്.കാൻസർനെ തടയാൻ ഇലക്കറികൾ അവശ്യ ഘടകമാണ്.
@suseeladevik2283
@suseeladevik2283 Жыл бұрын
P
@sruthygeorge1641
@sruthygeorge1641 Жыл бұрын
സത്യം. നോൺ വെജ് കഴിക്കുന്നതിനേക്കാൾ കൂടിയ അളവിൽ ഇലകൾ ഉൾപ്പെടുത്തിയ സാലഡ്സ് ഇവർ കഴിക്കാറുണ്ട്
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼👌👌👌
@Aysha_s_Home
@Aysha_s_Home Жыл бұрын
Sahodara evide tthe elakkarikal kayichal c a varum💯💯🤲🤲🤲🤲🤲
@sherinjoseph9058
@sherinjoseph9058 Жыл бұрын
നമ്മൾക്കു കൂടുതൽ രോഗം ഉള്ളത് അവർക്കു ആണ് home care വർജ് ചൈയുന്ന എനികി ഓരോ വീട്ടിലും പോകുമ്പ്പോൾ അത് മനസിൽ ആക്കും ഷുഗർ ബിപി എല്ലാവർക്കും. തന്നെ ഉണ്ട്
@اشرف-ج2ت
@اشرف-ج2ت Жыл бұрын
الله ചെറുതും വലുതുമായ രോഗങ്ങളെ തൊട്ട് എല്ലാവരേയും ക്കാക്കണം الله
@zeenathsubair3287
@zeenathsubair3287 Жыл бұрын
ആമീൻ
@aljazeeraaljazeera5377
@aljazeeraaljazeera5377 Жыл бұрын
Ameen
@shibupmpm7414
@shibupmpm7414 Жыл бұрын
Ameen
@cmkmaaan7713
@cmkmaaan7713 Жыл бұрын
ameen ya rabbal alameen
@safirasafira5186
@safirasafira5186 Жыл бұрын
اامين يارب العالمين
@shynil6774
@shynil6774 Жыл бұрын
എന്റ അമ്മക്ക് ആദ്യം ബ്രേസ്റ് ഇൽ വന്നു അന്ന് 47 വയസു പിന്നെ ലലങ്സ് 64 വയസു ഉള്ളപ്പോൾ. ഒരുപാടു കഷ്ടപ്പെട്ട്. ഇപ്പോൾ 78 വയസു ഉണ്ട്. അമ്മയുടെ പ്രാർത്ഥനയും പൈസയും ഫുഡ്‌ കണ്ട്രോൾ കൊണ്ട് ഇപ്പോളും ജീവിക്കുന്നു.
@diamondbabys3607
@diamondbabys3607 Жыл бұрын
കീമോ ചെയ്താൽ വീണ്ടും വരുമോ
@smitha8357
@smitha8357 Жыл бұрын
എന്റെ അമ്മയ്ക്കും cancer ആണ്. ദൈവമേ അമ്മയെ കാത്തോണേ 🙏
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
@@smitha8357 pray to God give her chemical free good
@jameelakp7466
@jameelakp7466 Жыл бұрын
Ethinoru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@jameelakp7466
@jameelakp7466 Жыл бұрын
@@diamondbabys3607 ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@mathewabraham2616
@mathewabraham2616 Ай бұрын
നമ്മുടെ നാട്ടിൽ ഒരു drug policy ഇല്ല. Rs. 5 ക്കു cost ഉള്ള ഒരു medicine medical shop ൽ Rs. 150 ക്കു വിൽക്കുന്നു.. ആഹാര സാധനത്തിൽ, പച്ചക്കറിയിൽ 100% chemicals ഇട്ടു ആണ് ഉപഭോഗകാർക്ക് ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതിനെ control ചെയ്യാൻ ആരും ഇല്ല....
@moiduparavantavita1950
@moiduparavantavita1950 6 ай бұрын
കൂടുതൽ സമയം വേസ്റ്റ് ആക്കാതെ ചുരുക്കി പറഞ്ഞൽ നല്ലത്.
@nejafathima__1755
@nejafathima__1755 Жыл бұрын
നമ്മുടഅറബ് നാടുകളിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കെമിക്കൽ കുറഞ്ഞതാണ്.😌 നമ്മുടെ നാട്ടിൽ ഒരു മിടായി മായം ചേർക്കാത്തത് കിട്ടാനുണ്ടോ.. M🤨
@twinkle3106
@twinkle3106 Жыл бұрын
Athinu mittayi ennath evidunu vangi kazhichalum arogyathinu kedanu
@rajanimadhu3132
@rajanimadhu3132 Жыл бұрын
Correct
@ishaishhh4684
@ishaishhh4684 Жыл бұрын
Correct
@G_o_v_i_nd258
@G_o_v_i_nd258 Жыл бұрын
Enna palaharam angana thanna
@alikhalidperumpally4877
@alikhalidperumpally4877 Ай бұрын
ഗൾഫിൽ മിക്കവാറും ഫുഡ്‌ പ്രോഡക്റ്റും ക്വാളിറ്റി ഉള്ളവയാണ് കാരണം അവിടുത്തെ food safety control വളരെ കർശനമാണ്, അത് ലംഘിക്കുന്ന സപ്ലൈർക്കും സ്ഥാപനങ്ങൾ ക്കും കനത്ത പിഴ ചുമത്തി ബാൻ ചെയ്യുകയും, ഒരു രാഷ്ട്രീയ ഇടപെടലും, കൈകൂലിയും പരിപാടിയും അവിടെ നടക്കുക ഇല്ല, ഇത് വമ്പൻ അയാലും...😃😃
@mohammedputhanpurayil6915
@mohammedputhanpurayil6915 Жыл бұрын
ഇവിടെയും മായം ചേർക്കുന്നതിൻ്റ ഉറവിടം കണ്ടെത്തി കടുത്ത ശിക്ഷ നൽകിയാൽ ഒരു പരിധിവരെ കാൻസറിനെ ചെറുക്കാം
@Pradeep.E
@Pradeep.E Жыл бұрын
പറ്റില്ല, ഇവിടെ അങ്ങനെ ഒരു നിയമം ഉണ്ടാക്കിയാൽ ആദ്യം അകത്താവുന്നത് കുറെ കൃഷിക്കാരായിരിക്കും! ഒരു അടിസ്ഥാനവുമില്ലാത്ത വളപ്രയോഗവും കീടനാശിനി പ്രയോഗവും. വിളവെടപ്പിനു തൊട്ടു മുൻപു വരെ വിഷ പ്രയോഗം നടത്തും. വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മിക്കവരും ഇങ്ങനെയൊക്കെയാണ്. പറയുമ്പോൾ അവർ നാടിനെ തീറ്റിപ്പോറ്റുന്നവരാണെന്ന ഖ്യാതിയും!
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 Жыл бұрын
അപ്പോൾ r c c hospitals and their income കിട്ടില്ലല്ലോ.
@G_o_v_i_nd258
@G_o_v_i_nd258 Жыл бұрын
Adhaym cig upayogam kurakk
@josephikkara2967
@josephikkara2967 Жыл бұрын
ഇതൊന്നും കഴിക്കാതെ നാച്ചുറൽ ഫുഡ്‌ കഴിച്ച എന്റെ പെങ്ങൾക്ക് lungs കാൻസർ വന്നു. ഇതിന് എന്തു ചെയ്യും. ഇതിലൊന്നും കാര്യം ഇല്ല. ആഗ്രഹമുള്ളത് കഴിക്കുക
@miracles7352
@miracles7352 Жыл бұрын
ഈ രോഗം ആർക്കും വരാതെ അള്ളാഹു (sw )കാത്തു രക്ഷിക്കട്ടെ, ആമീൻ
@saleenabeegum5185
@saleenabeegum5185 Жыл бұрын
ആമീൻ
@balakrishnankm1051
@balakrishnankm1051 Жыл бұрын
കോറണയിലും വെള്ളപ്പൊക്കത്തിലും മുസ്ളീംകളെ അള്ളാഹു രക്ഷിച്ചപോലെ. ലോകത്ത് ഒറ്റ മുസ്ലിം പോലും കൊറോണ വന്ന് മരിച്ചില്ല സ്ലോ ? അതുപോലെ വെള്ള കേരളത്തിൽ പൊക്കത്തിൽ ഒറ്റ മുസ്ലിമിനു പോലും ദുരിതം അനുഭവിക്കേണ്ടി വന്നില്ല ല്ലോ അതു പോലെ അല്ലേ ?
@SamiraSamira-xw1wq
@SamiraSamira-xw1wq Жыл бұрын
Ameen🤲🤲
@sameenamuhammedabdullah1498
@sameenamuhammedabdullah1498 Жыл бұрын
Aameen ya rabbal aalameen
@shanibka3959
@shanibka3959 Жыл бұрын
Aameen🤲
@rahelgeetha8784
@rahelgeetha8784 Жыл бұрын
അവര് മഞ്ഞൾ കൊണ്ട് എന്തൊ ചെയ്യുന്നു എന്ന് പറഞ്ഞിട്ട് അങ്ങേര് ഇത് എങ്ങോട്ടാണ് പറഞ്ഞുണ്ടാക്കിയതിനാൽ പോകുന്നത്
@arshinas6687
@arshinas6687 Жыл бұрын
😂😂😂😂
@jaisonphilip7179
@jaisonphilip7179 Жыл бұрын
Njanum wait cheyyuna kelkjan. Half of the vedio is arabykalkk varunnilla varunnilla ennanu🤯
@sindumani7326
@sindumani7326 2 ай бұрын
😂
@muralidharannair423
@muralidharannair423 Жыл бұрын
വിഷയം വല്ലാതെ ദീർഘ മായി കൊണ്ടുപോകുന്നു. കൂടാതെ " അല്ലെങ്കിൽ " പ്രയോഗവും കൂടുതൽ ആണ്..
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
Repeating too much
@thinkbetter2026
@thinkbetter2026 Жыл бұрын
കാര്യം ചുരുക്കി പറയുന്നവൻ ആരോ അവൻ വാഗ്മി 🙏🙏🙏അല്ലാത്തവർ വജാലർ
@krishnanv2272
@krishnanv2272 Жыл бұрын
മിഥം ച സാരം ച വജോഹി വാഗ്മിത
@valsavalsathomas7992
@valsavalsathomas7992 6 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറ
@prakashk.p9065
@prakashk.p9065 2 күн бұрын
വാക്കുകളുടെ വയറിളക്കം.
@praveenkv9960
@praveenkv9960 Жыл бұрын
രാത്രി 7 ന് മുന്നേ ഭക്ഷണം കഴിച്ച ശേഷം പിറ്റേന്ന് രാവിലെ 10 വരെ ഒന്നും കഴിക്കാതെ ഇരുന്നാൽ 15 മണിക്കൂർ ആകും.ഇത് ഫാസ്റ്റിംഗ് ആയി കൂട്ടാമോ?
@twinkle3106
@twinkle3106 Жыл бұрын
Yes atleast 14 hours fasting cheyanam ettavum better 16 hours enkilum fast cheyunathanu but still 15 is good 😊
@chunkath
@chunkath Жыл бұрын
It is called intermittent fasting. Atleast 14 hours between last food and fisrt food. Have dinner at 7PM and breakfast at 9 AM.
@chalattilkalladithodiayamu34
@chalattilkalladithodiayamu34 10 ай бұрын
കൂട്ടാം
@chunkath
@chunkath 3 ай бұрын
@@KING-qd3ed കുടിക്കാം. Medicines ഉണ്ടെങ്കിൽ കഴിക്കാം.
@VinodKumar-wb9mz
@VinodKumar-wb9mz 9 сағат бұрын
ഇവിടെ വിഷം തീറ്റിക്കുന്നു ... അറബി നാട്ടിൽ വിഷം ചേർത്താൽ അവൻ്റെ തല പോകും... ഇവിടെ ആർക്കും ഭയമില്ല... എന്ത് തോന്നിവാസം ചെയ്താലും രക്ഷിക്കാൻ ആളുണ്ട്....
@balakrishnankm1051
@balakrishnankm1051 Жыл бұрын
ഇതു തന്നെയാണ് പ്രകൃതിചികിത്സകർ ( പ്രകൃതി ജീവനക്കാർ)പണ്ടു പണ്ടേ പറയുന്ന ഉപവാസം അന്ന് അതിനെ ഗൗനിക്കാതെ ഇരുന്ന ആളോകളിണ് ഇന്ന് ഇത് അംഗീകരിക്കാൻ തയ്യാറായത് സന്തോഷം
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
In naturopathy fasting allows water juices raw or vegetable juices .For cancer dry fasting more than 12 hrs is required.
@Shyamlal-ff1mz
@Shyamlal-ff1mz Жыл бұрын
@@abdullakuthyala6476 dry fasting is not good at all.
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
@@Shyamlal-ff1mzAfter listening to the oncologist on the benefits of dry fasting citing various examples your response is amazing. Besides research has proved that it can lower body weight reduce body fat and contribute to improvement in cholesterol blood glucose. Yes of course prolonged dry fasting has side effects like dehydration and those who have kidney problem may be risky.
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
@@abdullakuthyala6476 Naturopathy യിൽ orthopathy എന്ന വിഭാഗത്തിൽ 16 മണിക്കൂർ fasting പറയുന്നുണ്ട്
@karthikas3603
@karthikas3603 9 ай бұрын
എന്റെ അമ്മക്ക് cervic ൽ വന്നു 3rd stage പിന്നെ വയറിൽ 4 th stage ഇപ്പോൾ കൂടി കിടപ്പിലാണ് 😭😭
@sivajithsivajithkwt2858
@sivajithsivajithkwt2858 Ай бұрын
കേരളത്തിൽ മൂന്ന് വീട് കഴിഞ്ഞാൽ നാലാമത്തെ വീട്ടിൽ ഒരാൾക്ക് കാൻസർ ആണ് കണക്ക്ഡുപ്പ്
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
ഇവിടെ പച്ചയായോ പാതിവേവിച്ചോ വല്ലതും കഴിക്കാൻ പറ്റുമോ ,മാരകവിഷം അല്ലേ പച്ചക്കറികളിൽ മുഴുവൻ.
@RazackPn
@RazackPn 25 күн бұрын
നിങ്ങൾ.. അറബ് നാട്ടിൽ. ഹോസ്പിറ്റലിൽ. പ്പായിട്ടുണ്ടോ.... ചുമ്മാ. Reach കൂട്ടാൻ... പൊട്ടത്തരം. വിളിച്ചു പറയല്ലേ.. Dt
@abdulla7164
@abdulla7164 Жыл бұрын
1400 വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് നബി പറഞ്ഞതാണ് നിങ്ങൾ ഒരു മാസം നോമ്പനുഷ്ഠിക്കുക എന്ന് ഇപ്പോൾ ഇസ്ലാം സത്യം ആണെന്ന് മനസ്സിലായോ
@mathewek7979
@mathewek7979 6 ай бұрын
2000 വർഷങ്ങൾ ആയി ക്രിസ്ത്യാനികൾ 50 ദിവസങ്ങൾ എല്ലാ വർഷവും fasting നടത്തുന്നു ഈസ്റ്റർ ന് മുമ്പ്.😂
@ameenanazeer3685
@ameenanazeer3685 Ай бұрын
​@@mathewek7979aa 50days irachi meen allathath okke kazhikkumallo 😊 Islam undayath 1500 varsham munpalla.aadyamanushyan aadam Nabi muthal Muhammad nabi sw vare allahnte pravachakanmar aayirunnu.
@shijopappalil4262
@shijopappalil4262 4 күн бұрын
ആരാ പറഞ്ഞത് അറബികൾക്ക് കാൻസർ ഇല്ലാ എന്ന് . വെറുതേ മണ്ടത്തരം പറയാതെ ഡോക്ടറെ ഇവിടുള്ളതുപോലെ അല്ലെങ്കിൽ ഇവിടുത്തേതിലും കൂടുതൽ രോഗികൾ അവിടുണ്ട്. ഒന്ന് അന്വേഷിച്ചിട്ട് ഇങ്ങനെ അടിച്ച് വിട്. അവിടെ ഏറ്റവും കൂടുൽ കാൻസർ വരുന്നത് stomach patients ഉം അതു പോലെ prostate ഒക്കെയാണ്. ബറുതേ വിടുവായിത്തരം പറയാതെ ടൊ😢
@hubburasool5719
@hubburasool5719 Жыл бұрын
അറബികൾക്ക് മനക്കരുത്ത് കൂടുതലാണ് രോഗം വന്നാലും അതിനെ നേരിടാൻ ഞാൻ കണ്ടോട് തോളം പേഷ്യൻസ് അനുഭവം വച്ച്
@kunhayankuttyibrahim856
@kunhayankuttyibrahim856 6 ай бұрын
ആരാണ് പറഞ്ഞത് അറബികൾക്ക് കാൻസർ വരില്ലെന്ന്..ഓരോ ഗൾഫിലെയും കാൻസർ ഹോസ്പിറ്റലുകൾ സന്ദർശിച്ചാലറിയാം അറബികളുടെ കാൻസർ വർദ്ധനവ്..ഞാൻ കണ്ടതാണ്....കാൻസർ മൂലം മരണപ്പെട്ട എത്രയോ അറബികളെയും അറിയാം...
@anusreetp282
@anusreetp282 Жыл бұрын
മനുഷ്യൻ പല ജാതിയിൽ പെട്ടവരാണ് കേരളത്തിൽ പ്രായമായവരിൽ എത്രയോ പേർക്ക് ഷുകർ ഇല്ല രോഗങ്ങളില്ല ഇവർ മധുരം കൂടുതൽ കഴിയ്ക്കുന്നവരാണ് മനുഷ്യന്റെ ജാതി വ്യത്യസത്തിൽ രോഗപ്രതിരോധം വ്യത്യസമുണ്ട് ഒരേ ഇനത്തിലും ചക്കയും മാങ്ങയും ഈ വ്യത്യസം കാണാം
@kamalamp4199
@kamalamp4199 Ай бұрын
മനുഷ്യർ പല ജതിയുമാണ് ശരി ആണ് പെണ്ണ് എന്ന രണ്ട് ജാതിയെ മാത്രം ഭഗവാൻ ദൃഷടിച്ചു ഭൂമിയിലേക്ക് വിട്ടു അതിൽ ദുഖങ്ങളും ദുരിദങ്ങളം അനുഭവിക്കുന്ന നമ്മൾ അത് എല്ലാം അനുഭവിക്കുന്നു ഭഗവാൻ്റെ മുന്നിൽ നമ്മൾ ഒരു ജാതി ഒരു മതം ഒരു ദൈവം ഇന്നും ജാതി മതം നോക്കുന്നി വിഡികളുണ്ടേ ഭഗമാൻ നമുക്ക് ഒരു ദുഖവും തരുന്നില്ല എല്ലാം നമ്മടെ ഡ്രാമ ശംഭേ മഹാദേവ
@anvarsadathmusthafa4717
@anvarsadathmusthafa4717 Ай бұрын
ക്യാൻസറിന് അറബിയെന്നോ അനറബിയെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരാണെന്നോ ഒരു വ്യത്യാസവും ഇല്ല ബ്രോ. ... മിഡ്‌ഡിലെ ഈസ്റ്റ്‌ ജനങ്ങളുടെ കാൻസർ രോഗത്തെ കുറിച്ച് താങ്കൾക്ക് ഒരു ചുക്കും അറിയില്ല
@inrahimibrahim1487
@inrahimibrahim1487 4 ай бұрын
ഗൾഫ് രാജ്യങ്ങളിൽ ഏതു നേരത്ത് വേണമെങ്കിലും നമുക്ക് പാല് തൈര് പച്ചക്കറികൾ ഇല വർഗ്ഗങ്ങൾ പച്ചക്ക് കഴിക്കാനുള്ള സാലഡുകൾ എപ്പോഴും കിട്ടും ഇനി വിദേശത്തുനിന്ന് വരുന്ന ഫ്രൂട്ടുകൾ അതുപോലെ പച്ചക്ക് കഴിക്കുന്ന ഇലകൾ അതും ലഭിക്കും ഏത് സമയങ്ങളിലും നമ്മൾ ഇന്ത്യക്കാർ അറിയില്ല ഏറ്റവും കൂടുതൽ പൈസ ചിലവ് കുറവും കൂടുതൽ ശരീരത്തിന് പച്ചക്ക് കഴിച്ചാൽ ബെനിഫിറ്റ് കിട്ടുന്ന ധാരാളം ഇലകൾ ഉണ്ട് വിശ്വസിക്കുന്നത് നമ്മൾ ഇന്ത്യക്കാർ പരിപ്പും പുളി വെള്ളവുമാണ് ശരീരത്തിന് ഏറ്റവും നല്ലത് അത് കഴിച്ചാൽ കൊറോണ പോയാലും പിടിക്കുകയില്ല എന്ന് പറഞ്ഞ് നടന്നവരാണ് 11:01 ഇന്ത്യക്കാർ
@user-gu1th5xu7w
@user-gu1th5xu7w 5 ай бұрын
വൈകീട്ട് 6മണിക്ക് അത്താഴം കഴിച്ചിട്ട് രാവിലെ 8മണിക്കോ 9മണിക്കോ breakfast എടുത്താലും ഈ പറയുന്ന fasting കിട്ടുമല്ലോ. Intermedditing fasting
@alexvincentlopez
@alexvincentlopez Жыл бұрын
First thing is gcc maintain high quality on food standards.
@josejohn7324
@josejohn7324 Жыл бұрын
Yes absolutely correct Very neat and govt is always checking the quality of food
@sivdasrs
@sivdasrs 4 ай бұрын
സുഹൃത്തേ, ചുരുക്കി പറയൂ, നീട്ടി വലിച്ച് വാക്കുകളുടെ അർത്ഥം വിശദീകരിക്കാനും ക്യാൻസറിന്റെയും മറ്റും നിർവചനംങ്ങൾ present ചെയ്യുന്നത് ഒഴിവാക്കി subject പെട്ടെന്ന് കുറഞ്ഞ വാക്കുകളാൽ പറഞ്ഞാൽ കേൾക്കുന്നവർക്ക് boring ഉണ്ടാവില്ല. അത് താങ്കൾക് ഗുണം ചെയ്യും.
@jinumaryvarghese2496
@jinumaryvarghese2496 Жыл бұрын
ആർക്കും വരാതീരിക്കട്ടെ 😔😔🙏🙏
@muhammadvk3135
@muhammadvk3135 Жыл бұрын
Ameen
@Aysha_s_Home
@Aysha_s_Home Жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sakeena6141
@sakeena6141 Жыл бұрын
ആമീൻ
@sumayyanasar831
@sumayyanasar831 Жыл бұрын
Aameen
@rose-hs3hh
@rose-hs3hh Жыл бұрын
Ameen
@asacolic
@asacolic Ай бұрын
തെറ്റാണു ഏറ്റവും കൂടുതൽ പുകവലി ഉള്ളത് അറബ് രാജ്യങ്ങളിൽ ആണ്, എവിടെ നോക്കിയാലും smoking hub കൾ കാണാം
@ajitharb4347
@ajitharb4347 Жыл бұрын
നന്ദി ഡോക്ടര 🙏🏿🙏🏿❤️ വളരെ നല്ല അവതരണം🙏🏿🙏🏿🙏🏿❤️
@dbkrishna1
@dbkrishna1 6 ай бұрын
അറബികൾ പുകവലിക്കില്ല എന്നൊന്നും പറഞ്ഞു കളയരുത്. എന്തു ഡാറ്റയുടെ അടിസ്ഥാനത്തിൽ ആണ് ഇത് പറയുന്നത്. നമ്മുടെ നാട്ടിലെത്തിനേക്കാൾ പതിൻ മടങ്ങാണ് ഇവിടുത്തെ പുകവലി. Cigarette മാത്രമല്ല മുക്കിനു മുക്കിനു ശീഷക്കടകൾ ഉള്ള നാടാണ് middle east.
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 3 ай бұрын
Valichu neetalle 🙏🏻 നിങ്ങളുടെ വ്യൂവേഴ്സും കുറയും
@anilkumareyyakunnath4173
@anilkumareyyakunnath4173 4 ай бұрын
ആരാണ് അറബികൾക്കു കാൻസർ ഇല്ലെന്ന് പറഞ്ഞത്?, ഇവിടെ കാൻസർ സെൻ്ററിൽ വന്ന് നോക്കൂ, വ്യക്തമായ അറിവില്ലാതെ തള്ളിവിടരുത്😂
@rasakp2635
@rasakp2635 Жыл бұрын
എനിക്ക് 7വർഷം ആയി ബ്ലഡ് ഗൻസർ ഉണ്ടായിരുന്നു ഇപ്പോൾ കുഴപ്പമില്ല
@muhammadaflah3825
@muhammadaflah3825 Жыл бұрын
Enth treatment aanu edthath ..
@minnus7218
@minnus7218 Жыл бұрын
അസുഖം മാറിയോ
@Niyas539
@Niyas539 Жыл бұрын
Hai...sugamayalo..good, ningalude number therumo budhimutilenkil treatment chothichariyan
@sheelagoodsong4735
@sheelagoodsong4735 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@anazazeez0669
@anazazeez0669 Жыл бұрын
Bro plz share ur experience, benifits those who in need.
@BasheerM-cy9oi
@BasheerM-cy9oi 7 ай бұрын
ഖുറാനിൽ അള്ളാഹു നിർബന്ധമാക്കിയ 5 കാര്യങ്ങളിൽ 30 നോമ്പും നബി സ ആ നിർകാർഷിക്കുന്ന ആഴ്‌ചയിലെയും മാസങ്ങളിൽ ഉള്ള നോമ്പുകളും അധ്മിയ വിജയം ഉണ്ടാകുന്നതിനൊപ്പം ഈ ലോക ജീവിത ഗുണങ്ങളും ഉണ്ട് 8:06
@basheer9034
@basheer9034 6 ай бұрын
എന്നിട്ട് എന്നിട്ട് മുഹമ്മദ് നബി എങ്ങിനെയാണ് മരിച്ചത്?😅
@xqmadstaryt6560
@xqmadstaryt6560 6 ай бұрын
​@@basheer9034 മനുഷ്യനായത് കൊണ്ട്.
@user-to3nv9hc9q
@user-to3nv9hc9q 5 ай бұрын
😅😅😅 കുർആൻ നോമ്പ് തെറ്റായ രീതിയിൽ ആണ് എടുക്കുന്നത് കോയ,വെള്ളം കുടിക്കാതെ എടുക്കുന്ന രീതി തെറ്റാണ്😅😅😅
@basheer9034
@basheer9034 5 ай бұрын
ഇഹ ലോക ജീവിതത്തിൽ നോമ്പ് എടുക്കുന്നവനും തമ്മിൽ എന്തെങ്കിലും വ്യത്യാസം പറയാൻ കഴിയുമോ?
@vipinsudhakaran1066
@vipinsudhakaran1066 4 ай бұрын
​@@user-to3nv9hc9q 100℅ sathyam Madrassa pottan 90℅ time um avante potta mathathe veluppikkaaan aa nokkunnath
@shibugeorge1541
@shibugeorge1541 5 ай бұрын
ചുളുവിൽ അറബികൾ ളെ ക്യാൻസർ വിമുക്തം ആകീ... അറബ് സിൽ ക്യാൻസർ റേറ്റ് കൂടുതൽ ആണ്.. Karal രോഗവും, കിഡ്നി filure ഉം കൂടുതൽ, മുസ്ലിംസ് അടിക്കുന്ന നോമ്പ്... Day time ഇൽ വെള്ളം പോലും ഇറക്കാത്ത... രാത്രി വയറുമുട്ട തിന്നും.... റിസൾട്ട്‌ karal നു ഇടട്ടെ പണീ.. അറബ് പുക വലിക്കില്ലന്നോ.. വലിയ hoka വച്ചാണ് ആണ് ഉം പെണ്ണും വലി ക്കുന്നത്...ജപ്പാൻ കാരാണ്.. ആരോഗ്യത്തിൽ മേച്ചo..
@jijijohnson3496
@jijijohnson3496 3 ай бұрын
sickle cell disease almost ellavarkkum
@ania8452
@ania8452 Ай бұрын
പതിനെട്ട് വർഷം സ്ഔദി അറേബ്യയിൽ ജോലി ചെയ്ത്. ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. സത്യത്തിൽ അവരുടെ ഭക്ഷണരീതി കണ്ടാൽ നമ്മൾ ഭയപ്പെട്ടുപോകും. ഭക്ഷപദാർത്ഥങ്ങളുടെ മൂല്യനിർണയം വളരെ ശക്തമായ നിയമം ഉള്ള രാജ്യവും, ഗവൺമെന്റും ആണ്.ആ സംസ്കാരവും എത്തിക്സും വേറെ ലെവലാണ്.താരതമ്യം ചെയ്യാതിരിക്കുന്നതാവും ഭേദം.ഇപ്പോഴത്തെ അവസ്ഥ അറിയില്ല.15 വർഷം മുൻപു വരെ സാക്ഷിയാണ് ഞാൻ. ഡോക്ടർ പറഞ്ഞത് സത്യമാണ്.
@sgtpbvr6143
@sgtpbvr6143 Ай бұрын
അറബികൾ ധാരാളാമായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നൂ
@pradeepanc887
@pradeepanc887 Жыл бұрын
പറഞ്ഞ പല കാര്യങ്ങളും Hypothesis മാത്രമാണ്. Not proved. prove ചെയ്യപ്പെട്ട കാര്യങ്ങൾ വളരെ കുറച്ച് മാത്രവും. നമ്മുടെ ലോജിക് സയൻസ് എന്നതരത്തിൽ അവതരിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയല്ല.
@sherinjoseph9058
@sherinjoseph9058 Жыл бұрын
അറബികൾക്ക് ക്യാൻസർ വരുന്നില്ല എന്നോ കുവൈറ്റിൽ 10 കുവൈറ്റിൽ ജോലി ചൈയുന്നഞാൻ ഏറ്റുവും കൂടുതൽ രോഗം ഉള്ളത് അവർക്കു ആണ് ബിപി ഷുഗർ ഇല്ലാത്തവർ ഇല്ല പിന്നെ ക്യാൻസർ ഉള്ളവർ ഉണ്ട് ഞാൻ എത്ര പേരാണ് നോക്കിയത്
@samsonm.j6556
@samsonm.j6556 Жыл бұрын
അറബ് ജനസംഖ്യ കുറവായത് കൊണ്ട് ഇയാൾക്ക് തോന്നുന്നത് ആയിരിക്കും. Percentage wise അങ്ങനെ ആയിരിക്കില്ല
@pka816
@pka816 Жыл бұрын
ഈ പറഞതിന് എല്ലാം ശാസ്ത്രീയമായി എന്ത് തെളിവുണ്ട്. വർഷത്തിൽ ഒരു മാസം അല്ലേ ഉപവസിക്കുന്നുള്ളു. ഭാരത സംസ്കാരത്തിൽ ആഴ്ചയിൽ 3 ദിവസം ഉപവാസം എടുക്കുന്നവർ ഉണ്ടല്ലോ. ജീരകം, കടുക്, മഞൾ, ഇഞ്ചി, ഉലുവ, കറി വേപ്പില, മല്ലി തുടങിയതെല്ലാം കേരളത്തിൽ എല്ലാ കുടുംബങളിലും ഉപയോഗിക്കുന്നുണ്ടല്ലോ.
@sathinair2743
@sathinair2743 Жыл бұрын
ഇങ്ങനെ നിരങ്ങാതെ
@josepjohn1142
@josepjohn1142 16 күн бұрын
മിഡിൽ...ഈസ്റ്റ്....ഭക്ഷണം...കേരളത്തിൽ....കൊണ്ടുവന്നതാണ് ....കേരളത്തിൽ...10. ഇൽ...ഒരാൾക്ക്....ക്യാൻസർ...വരാൻ...കാരണം.... അത്...അറിയണമെങ്കിൽ....കേരളത്തിലെ....1980...ന്....മുമ്പുള്ള....ആരോഗിയ്യ..ഭക്ഷണ...രീതി....നോക്കിയാൽ....മനസ്സിലാക്കും . അന്നു....100000 തിൽ....ഒരാൾക്ക്...മാത്രം... ഇതു...മനസിലാക്കാൻ....എംബിബിഎസ്..... പഠിക്കണം...എന്നില്ല ...
@harrisachi1041
@harrisachi1041 Жыл бұрын
അറബികൾ ഈത്തപ്പഴം, കഹുവ, തേൻ, ഇതൊക്കെ കഴിക്കുന്നത് കൊണ്ട് കാൻസർ മാത്രമല്ല, ഒരുപാട് രോഗങ്ങൾ അവരെ പിടികൂടുന്നില്ല.
@familykitchen3245
@familykitchen3245 6 ай бұрын
എന്നതാ കഹുവാ???
@shoukathalishamsu5457
@shoukathalishamsu5457 Ай бұрын
​@@familykitchen3245ചായക്ക്‌ പകരം ഉപയോഗിക്കുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഒരു സാധനം കൂടിയാണ് ഇത്
@Decapr1o
@Decapr1o Жыл бұрын
എന്നതാ ആരെക്കില് മനസ്സിൽ ആയോ ഒന്നും പറഞ്ഞു താ കുറച്ചു മധുരം പറഞ്ഞു ഷുഗർ പിടിക്കാൻ വെയിൽ പറഞ്ഞു ഇവിടെത്തെ കൊണ്ട് എപ്പോൾ തീർന്നു ചോദിച്ച മതി കുപ്പി വെള്ളം വിഷ കേരളത്തിൽ 🙏
@thomasaugustine6438
@thomasaugustine6438 Жыл бұрын
പൊന്നു സുഹൃത്തേ അറബികൾ എന്ന് പറയരുത് അവർക്കും കാൻസർ ഉണ്ട് എനിക്കറിയാവുന്ന രണ്ടു പേര് ഒരാൾ മരിച്ചു പോയീ ജീവിത ശൈലി കൊണ്ട് വരുന്നു എന്ന് പറയു ഇതു race തിരിച്ചു വരുന്നത് അല്ല
@therealrpb
@therealrpb Жыл бұрын
വരില്ലെന്ന് അല്ല കുറവാണെന്ന ഡോക്ടർ പറഞ്ഞത്
@jeevanviswam7813
@jeevanviswam7813 6 ай бұрын
പറഞ്ഞത് repeat ചെയ്യാതെ ഒന്ന് കാര്യത്തിലേക്കു വരൂ 🙏🏻🙏🏻🙏🏻
@alarfeen.marfee2772
@alarfeen.marfee2772 Жыл бұрын
Valichu,nneetti
@jollymichael7767
@jollymichael7767 Жыл бұрын
കാര്യം പറയെടോ,
@shyamjacob3905
@shyamjacob3905 4 ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോടിരിക്കുന്നത് തീർത്തും അരോചകം തന്നെ
@nihalaps2704
@nihalaps2704 Жыл бұрын
But water illathe illa fasting aarum support cheyila. Water eppolum nammude bodyk aavasyamaanu
@nihalaps2704
@nihalaps2704 7 ай бұрын
Athaanu intermittent fasting. Ivar parayana fasting mandatharam ahnttaa
@underworld2770
@underworld2770 7 күн бұрын
ഏറ്റവുംകൂടുതൽകാരണം ഭക്ഷണത്തിലെ മായം കാരണമായിത്തന്നെയല്ലേ ഇതുണ്ടാവുന്നത്.. അല്ലെ അങ്ങനെയല്ലേ
@jeboy29
@jeboy29 Жыл бұрын
വീഡിയോ റീപ്പിറ്റ് സംസാരം ഒഴിവാക്കുക കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിലാക്കുന്നതു പോലെ പറയുക!
@underworld2770
@underworld2770 7 күн бұрын
കുറേ വലിച്ചു നീട്ടാതെ കാര്യംപറയൂ... അറബികൾ എന്ന് മാത്രം പറഞ്ഞാൽ കാര്യം മനസ്സിലാവും... പിന്നീടത് മിഡിൽ ഈസ്റ്റ് കുടിൽഈസ്റ്റ് എന്നൊന്നും പറഞ്ഞു വിഷമിക്കേണ്ട ആവശ്യമില്ല
@anwart7292
@anwart7292 Жыл бұрын
ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറയുക.
@safarilistener7191
@safarilistener7191 9 күн бұрын
അറബികൾ spices വളരെ കുറവാണ് ഉപയോഗിക്കുന്നത്. പുകയില ഉപയോഗം അവരിൽ കൂടുതലുമാണ്. ഈ രണ്ട് തെറ്റുകൾ കേട്ടു. പിന്നെ വീഡിയോ തുടർന്ന് കേട്ടില്ല.
@prakasantrikkulam206
@prakasantrikkulam206 Жыл бұрын
അറബികൾക്ക് കാൻസർ ഇല്ലേ
@സത്യൻസത്യൻ
@സത്യൻസത്യൻ 3 ай бұрын
സഹോധരങ്ങളെ നമ്മുടെ നാട്ടിൽ ക്യാൻസർ രോഗികൾ കൂടാൻ കാരണം ആഹാരത്തിൽ നിന്നുള്ള പ്ര്‌ശനം മാത്രം അല്ല. നമ്മൾ നമ്മുടെ വിട്ടിലെ അവിശ്യം കഴിഞ്ഞ പ്ലാസ് സ്റ്റിക്ക്, പോളിയിസ്റ്റർ തുണകൾ, ഉപയോഗശൂന്യം ആയ ചെരുപ്പുകൾ മുതലായവ കത്തിക്കുന്നത് വഴി മാരകം ആയ വിഷപദാർത്തങ്ങൾ ആണ് ശ്ര് ഷ്ടിക്കപെടുന്നത്. ഇതെല്ലാം നമ്മൾ ശ്വാസത്തിൽ കൂടി നമ്മുടെ ശരീരത്തിൽ പ്ര്‌വ്ശിക്കും അങ്ങന്ന് പലതരത്തിലുള്ള ക്യാൻസറുകൾ ഉണ്ടാകുന്നു
@kumarnannatt8858
@kumarnannatt8858 Жыл бұрын
താങ്കൾ പറഞ്ഞത് ഒട്ടുമിക്കതും ശരിയാണ് എങ്കിൽ പുകയിലയുടെ ഉപയോഗത്തിൽ അറബികൾ വളരെയേറെ മുന്നിലാണ്
@ismayilnechikkattil6905
@ismayilnechikkattil6905 Ай бұрын
എല്ലാവരെ 4മിനിറ്റ് skip ചെയ്തു കാണു ടൈം വലിച്ചു നീട്ടി പറയരുത് ആർക്കു സമയം തീരെ ഇല്ല വലിച്ചു നീട്ടി പറയരുത് പ്ലീസ് കാര്യം മാത്രം പറയു dr 🙏🤲
@sinisini7233
@sinisini7233 Жыл бұрын
ഇവിടെ വെള്ളം വരെ വിഷം ആണ്, അതാണ് ക്യാൻസർ വരാൻ കാരണം
@chandrasekharan3037
@chandrasekharan3037 Жыл бұрын
35 varsham mumbe kerathil cancer kuravayirunnu
@venugnair1023
@venugnair1023 22 күн бұрын
അവർക്കു നമ്മുടെ പോലെ എല്ലാ രോഗങ്ങൾ ഉണ്ട്‌ കൂടുതലും അവർ വിദേശത്തു പോയി ചികിൽസിക്കുന്നു ബോംബയിൽ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ധാരാളം പേര് വരുന്നുണ്ട് എന്തിനാ കോട്ടക്കൽ പോലും ധാരാളം വരുന്നുണ്ട്
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp 22 күн бұрын
അവരുടെ. മതമാണ്. അവരുടെ. കാൻസർ. അവർക്ക്. മറ്റൊരു. കാൻസറിൻ്റെ. ആവശ്യമില്ലാ
@gangagang9632
@gangagang9632 Жыл бұрын
നല്ല iformation,പക്ഷേ presentation കുറച്ച് fast ആക്കണം ,പറത്തി പറയുന്നതും, വളച്ച് കെട്ടി പറയുന്നതും , ഒഴിവക്കൂ, sir,
@shajilouis4948
@shajilouis4948 Ай бұрын
കൊച്ചിയിലെ പ്രധാന ഹോസ്പിറ്റലുകളിലൊക്കെ ഒന്നുപോയി നോക്കിയാല്‍ കാണാം എത്രമാത്രം അറബികളാണ്‍ കാന്‍സറുമായി ചികിത്സയ്ക്കുവന്നിരിക്കുന്നതെന്ന്.
@manipn6741
@manipn6741 Жыл бұрын
Repeatation is utter boring.
@cyrilpaulbaby
@cyrilpaulbaby 12 сағат бұрын
ആഫ്രിക്കൻ രാജ്യങ്ങളിൽ ആണ്‌ ഏറ്റവും കുറവ് കാൻസർ കേസ് ഉള്ളത്.
@sheenanizar4733
@sheenanizar4733 Жыл бұрын
ഈന്തപ്പഴം, olive oil, olivinte കായ, ഉണങ്ങിയ kappiyari പൊടിച്ചത് കൊണ്ടുണ്ടാക്കിയ കാപ്പി, ഇത്രയും ഇല്ലാതെ അറബികളുടെ ഒരു ദിവസം പോവില്ല. പിന്നെ പച്ചിലകള്‍. ബാക്കിയെല്ലാം ഫാസ്റ്റ് ഫുഡ് മധുരം
@geethajoseph5760
@geethajoseph5760 Жыл бұрын
Good Dr👍
@reghunatht.r5376
@reghunatht.r5376 28 күн бұрын
എന്തായാലും വെറുപ്പിക്കാൻ dr മിടുക്കാനാണ്, ഉള്ള കാര്യം വേഗം പറഞ്ഞുകൂടേ, എന്തിനിങ്ങനെ വലിച്ചു നീട്ടു ന്നു 😂😂😂
@Raya036
@Raya036 Жыл бұрын
വെള്ളം കുടിക്കാതെ ഉള്ള ഫാസ്റ്റിംഗ് ഹെൽത്തി അല്ല Dont misguide people pls
@padmanabhan2969
@padmanabhan2969 Жыл бұрын
12മണിക്കൂർ ഉപവാസം 12മണിക്കുർ മൂക്കറ്റം തീറ്റ ബലേഭേഷ്
@Fayis1341
@Fayis1341 Жыл бұрын
💯
@Savadbin
@Savadbin Жыл бұрын
Who said it’s not healthy ? What’s the proof ?
@samsonm.j6556
@samsonm.j6556 Жыл бұрын
ഇയാൾ മതം ശേരിയാണ് എന്ന് സമർത്തിച്ചു വരുന്ന ഒരു മത വാദി അത്രേ ഉള്ളു. അറബ് ജനസംഖ്യ യുടെ percentage wise കണക്ക് വച്ചാണോ ഇവൻ പറയുന്നത്
@sabuabraham2061
@sabuabraham2061 Жыл бұрын
ഫാസ്റ്റ് ചെയ്യുംബോൾ വെള്ളം കുടിക്കണം എന്നാലേ ശരിയായ ക്ലെൻസിങ്ങ് നടക്കൂ , ഇല്ലെങ്കിൽ Kidney പ്രോബളം ഉണ്ടാവാൻ ഇടയുണ്ട് എന്ന് മാത്രമല്ല Kidney പ്രോബ്ളം ഉള്ളവർ ഡോക്ട്ടറുടെ സമ്മത്തോടെ മാത്രമേ ഫാസ്റ്റ് ചെയ്യാവു കാരണം ഫാസ്റ്റ് ചെയ്യുംബോൾ ശരീരം സെല്ലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം എടക്കും , ഈ പ്രോസസിൽ ഉണ്ടാകുന്ന ഒരു പ്രോഡക്റ്റാണ് blood urea , കിഡ്നി രോഗികളിൽ ഇത് കൂടുതാലായിരിക്കും അവർ ഫാസ്റ്റ് കൂടെ ചെയ്യ്താൽ കൂടുതൽ അപകടകരമാകും അതു പോലെ ഡയബറ്റിക് സിനു മരുന്നു കഴിക്കുന്നവരും ഇൻസുലിൻ എടുക്കുന്നവരും ഡോക്ട്ടറുടെ അനുമതിയോടെ മാത്രമേ ഫാസ്റ്റ് ചെയ്യാവൂ. ഈ വക കാര്യങ്ങൾ മാറ്റി വച്ചാൽ എല്ലാ ദിവസവും 16 മണിക്കൂർ ഫാസ്റ്റ് ചെയ്യുന്നത് നല്ലത് തന്നെയാണ് പക്ഷേ ഫാസ്റ്റ് ചെയ്യുന്നവർ വെള്ളം കുടിക്കണം.
@Achyuthanandan
@Achyuthanandan 4 ай бұрын
കേരളത്തിൽ വന്നു രണ്ടു വർഷം താമസിച്ചാൽ സൗജന്യ അര്ബുദാംഗത്വമെടുത്തിട്ടു തിരിച്ചു പോകാനാകും അങ്ങേരു എന്തു മഞ്ഞൾ അങ്ങിനെയോ, ഇങ്ങനെയോ എങ്ങിനെയോ കഴിച്ചോട്ടെ..
@sureshkumar-zi5qu
@sureshkumar-zi5qu Жыл бұрын
Law and food safety system is very strict there. In our country, there is Law which is sleeping in the book.
@biju8713
@biju8713 Жыл бұрын
🙏
@lissysaju3241
@lissysaju3241 Жыл бұрын
Stop pandy food tamil nadu vegitables dangerous
@ridhaangireesh1b326
@ridhaangireesh1b326 Жыл бұрын
Kazhikkunnavarkum sradhikyam
@sajismithanu
@sajismithanu Жыл бұрын
ബ്രെസ്റ്റ്‌ ക്യാൻസർ ഇവിടെ കൂടുതൽ എന്ന് കേട്ടിട്ടുണ്ട് .ശരിയാണോ
@smilebedhel7377
@smilebedhel7377 Жыл бұрын
ഇങ്ങനേയും വെറുപ്പിക്കാം 😏
@shardanath4778
@shardanath4778 26 күн бұрын
ഈ ഡോക്ടറുടെ വീഡിയോ തുടക്കത്തിൽ കാണുമായിരുന്നു. കണ്ടു തുടങ്ങുമ്പോൾ മനസിലാകും ഈ ഡോക്ടർ പോയിന്റിലേയ്ക്ക് ഒരിക്കലും എത്തില്ല. ഇൻട്രോ പറഞ്ഞുതന്നെ നല്ലൊരു സമയം കളയും പലകാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു മുഷിപ്പിച്ചു കൊല്ലുകയാണ് തലക്കെട്ട് കണ്ടു വീഡിയോ തുറക്കുന്നവരെ പറ്റിക്കുകയാണെന്നു വേണമെങ്കിൽ പറയാം. പിന്നെ നാച്ചുറൽ ആയി സംസാരിക്കാതെ ഭാഷയെ ശുദ്ദികരിക്കാനുള്ള ശ്രമം കാരണം പലതും വീണ്ടും പറയേണ്ടി വരുന്നു. അത് വളരെ അരോചകമാണ്.
@amminipaul9071
@amminipaul9071 20 күн бұрын
Lifestyle ൽ മാറ്റം വരുത്തേണ്ടതുണ്ട്. അതിൻ്റെ കാരണങ്ങൾ.പറഞ്ഞൂ മനസ്സിലാകുന്നു. It's very important.
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
ഞാൻ സൗദിയിൽ ചെന്നപ്പോൾ, എന്റെ സ്പോൺസറുടെ മക്കൾ എന്റെ അടുത്തേക്ക് വന്നപ്പോൾ, അവരുടെ കയ്യിൽ ഒരു കൂട്ടം ഇലകൾ ഉണ്ടായിരുന്നു. അതെല്ലാം അവർ തിന്നു തീർത്തു. പിന്നീടാണ് അറിഞ്ഞത്, അത് അവരുടെ നിത്യ ഭക്ഷണത്തിന്റെ ഒരു വിഭവമാണെന്ന്. നമ്മൾക്ക് ഇല്ലാതെ പോയത് അതാണല്ലോ.
@jaisonphilip7179
@jaisonphilip7179 Жыл бұрын
Yes correct they eat a lot of greens
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 11 ай бұрын
​@@jaisonphilip7179 Yes.... But നമ്മളും ശ്രമിക്കാറുണ്ട്, അത് ഒന്നോ രണ്ടോ ദിവസം മാത്രം.... പിന്നീട് മടുക്കും.... നമുക്ക് രുചിയില്ലാത്തത് പറ്റില്ലല്ലൊ..... ബഹറിനിൽ നിന്നും ഒരു മലയാളിയാണ്😊
@rajanalappuzha4007
@rajanalappuzha4007 Күн бұрын
തെറ്റിദ്ധരിപ്പിക്കണ്ട അറബികൾക്കും കാൻസർ ധാരാളം ഉണ്ട്
@juuuu374
@juuuu374 6 ай бұрын
Good subject. But it is Too lagging 😢,
@mboithang4448
@mboithang4448 Жыл бұрын
Dr.informations are valuable..veruthe Valichu neettathe kaaryam parayan sramikku..ethu chumma vala vala vala ......
@anuroy7460
@anuroy7460 Жыл бұрын
Sathrukalk polum ithu varathitikatte🙏🙏🙏
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
Your claims are not proven scientifically
@Rajayogi777
@Rajayogi777 Ай бұрын
ഇന്ത്യയില്‍ നമ്മുടെ നികുതിപണം വാങ്ങി സുഖിച്ചു പുളച്ചു നടക്കുന്ന ദുഷ്ടരായ ഭരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് തടയാ തെ ജനങ്ങളെ രോഗി കളാക്കി മരുന്ന് കമ്പനിയില്‍ നിന്നും ആശുപത്രിയില്‍ നിന്നും മാസപ്പടി വാങ്ങി അവരും അവരുടെ കുടുംബവും ആഡംബരം ജീവിതം നയിക്കുന്നു വിവരമില്ലാത്ത ജനങ്ങൾ ജാതി മതം രാഷ്ട്രീയം പറഞ്ഞ്‌ തമ്മില്‍ തല്ലി നശിക്കുന്നു 😂
@sgtpbvr6143
@sgtpbvr6143 Ай бұрын
അറബികൾ ധാരാളാമായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നു
@RK-fi7ek
@RK-fi7ek Жыл бұрын
During Ramadan they fast for a month. That is the reason.
@BinoyChacko-f8n
@BinoyChacko-f8n 3 ай бұрын
അതൊന്നുമല്ല കാര്യം ഇവിടെ വിഷമയം ആയ food നാട്ടിലെ പോലെ വില്പന നടത്തിയാൽ അതിനു വിലങ്ങിടാൻ ക്വല്പുള്ള നിയമങ്ങളും ശിക്ഷകളും ഉണ്ട്... നാട്ടിലെ പോലെ ഏതു വിഷവും വിൽക്കാൻ പറ്റില്ല പൂട്ടി കെട്ടി പോകേണ്ടിവരും അതിനു ആർജ്ജവമുള്ള ഭരണകർത്താക്കൾ ഉള്ള നാട്.... നാട്ടിലോ എന്ത് വിഷവും വിൽക്കാൻ സ്വാതന്ത്ര്യം ഉണ്ട് അത് promot ചെയ്യാൻ സെലിബ്രടികൾ കുറച്ചു കാശുവാങ്ങി ജനത്തെ വഞ്ചിക്കുന്നു.. സർക്കാരിനാണെങ്കിൽ ജനം ചത്താലും കുഴപ്പമില്ല നമ്മൾക്ക് tax മുഖ്യo.... ആരോട് പറയാൻ ആര് കേൾക്കാൻ അനിഭവിക്കുക തന്നെ....
@adam-rk9bt
@adam-rk9bt 3 ай бұрын
അവതരണം വളരെ ബോർ
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН