No video

സൂറത്തുൽ ഫാതിഹ; മുസ്ലിം സംഘടനകൾ ഭിന്നിച്ചതെവിടെ? | Proof Point | EP 16

  Рет қаралды 7,288

Wisdom Global TV

Wisdom Global TV

Күн бұрын

സൂറത്തുൽ ഫാതിഹ; മുസ്ലിം സംഘടനകൾ ഭിന്നിച്ചതെവിടെ? | Proof Point | EP 16
ഒരു ദിവസം ഏറ്റവും കുറഞ്ഞത് 17 തവണയെങ്കിലും ആവർത്തിച്ചു പറയുന്ന സൂറത്തുൽ ഫാത്തിഹയുടെ അർത്ഥവും ആശയവും അല്ലാഹുവും റസൂലും പഠിപ്പിച്ചുതന്ന രീതിയിൽ മനസ്സിലാക്കിയവരാണ് ഓരോ വിശ്വാസിയും. ആ ആശയത്തിൽ പിഴവ് വന്നാൽ നശിക്കുന്നത് അവന്റെ വിശ്വാസവും പൊളിയുന്നത് അവന്റെ തൗഹീദുമാണ്.
സൂറത്തുൽ ഫാത്തിഹ മനസ്സിലാക്കുന്നതിൽ മുസ്‌ലിം സംഘടനകൾക്ക് എവിടെയാണ് പിഴവ് വന്നത്...?
അത്തരത്തിൽ പിഴച്ച വാദങ്ങളുമായി ഇസ്‌ലാമിന്റെ അടിത്തറയെ പോലും ഇളക്കുന്ന സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളെ തുറന്നു കാണിക്കുകയാണ് പ്രൂഫ് പോയിന്റ്.
Discussion
🎙️ഫൈസൽ മൗലവി
🎙️ശുറൈഹ് സലഫി
🎙️ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 56
@muhammedfavas9925
@muhammedfavas9925 7 ай бұрын
സാദാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ ഡിസ്കഷൻ. എല്ലാവരെയും നാഥൻ നേരായ മാർഗത്തിൽ ആക്കട്ടെ
@ameennouf5534
@ameennouf5534 7 ай бұрын
ഭിന്നിപ്പ് മാത്രം നോക്കുന്ന അവസ്ഥയിൽ നിന്ന് ഒന്നിപ്പ് നോക്കുന്ന അവസ്ഥയിലേക്ക് ഈ സമുദായത്തെ നാഥൻ നയിക്കുമാറാകട്ടെ.. ഒന്നിക്കാനുള്ള ആയിരം കാരണങ്ങൾ കൊണ്ട് ഭിന്നിക്കാനുള്ള ഒരു കാരണത്തെ നമുക്ക് മറികടക്കാം.. ഇ. അ
@calicutcalicut1611
@calicutcalicut1611 7 ай бұрын
വ്യക്തതയുള്ള ചർച്ച.
@nissamification
@nissamification 7 ай бұрын
Alhamdullilah. What a nice explanation in simple words, very informative on the most important topic. Special thanks to all three scholars. May ALLAH save all of us.
@abdulmuthalib7583
@abdulmuthalib7583 7 ай бұрын
വളരെ കൃത്യ o
@mohammednuhumanm5887
@mohammednuhumanm5887 7 ай бұрын
Good explain ma sha allah Barakallah 👌👍
@UssainSoopy
@UssainSoopy 7 ай бұрын
മാഷാ അള്ളാ ❤
@abdulgapharettilathodi9559
@abdulgapharettilathodi9559 7 ай бұрын
സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിശധീകരണം.
@kvhsaifkvhsaif183
@kvhsaifkvhsaif183 7 ай бұрын
ഇത് എല്ലാവരും മനസ്സിലാക്കണം കാരണം ഷിർക്ക് ചെയ്യാത്ത ഒരു സംഘത്തിന് മേൽ ഷിർക്ക് ആരോപിച്ചപ്പോർ അത് അവരിലേക്ക് തിരികെ എത്തുമെന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കത്ത തിന്റെ കാരണമാണ് അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ
@badshapalamadathil3339
@badshapalamadathil3339 7 ай бұрын
"പ്രാർത്ഥനതന്നെയാണ് ഇബാദത്ത്" എന്നാണ് നബി(സ) പഠിപ്പിച്ചത്. അല്ലാഹുവിനെക്കൂടാതെ വിളിച്ചു പ്രാർത്ഥിക്കാനായി ഒരു വവസ്തുവിനെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. അല്ലാഹുവിനോടല്ലാതെ സഹായം തേടുന്നവരും ,തേടപ്പെടുന്നവരും ഒരുപോലെ ബലഹീനരാകുന്നു. കാണാതെകണ്ട് പ്രാർത്ഥിക്കുവാനും സഹായം തേടുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല.
@shabeerfaizyofficial3085
@shabeerfaizyofficial3085 7 ай бұрын
Wisdom മാത്രം ഹക്കിലേക്കെത്തി
@ramshad9958
@ramshad9958 7 ай бұрын
അവരെങ്കിലും എത്തട്ടെ..... നിങ്ങൾ എന്തായാലും ഹക്കിലേക്ക് എത്താൻ ശ്രമിക്കില്ലല്ലോ....... പരിശ്രമിക്കുന്നവർക്ക് റബ്ബ് വിജയം കൊടുക്കട്ടെ.
@matrix8275
@matrix8275 7 ай бұрын
അല്ല എന്ന് വാദ മുണ്ടെങ്കിൽ നിങ്ങൾക്കും തെളിയിക്കാം. അതിനു കൂടിയാണ് ഈ പ്രോഗ്രാം .
@afsalali8195
@afsalali8195 7 ай бұрын
പ്രമാണം ഒന്നില്ലേ ഉസ്താദ്...
@shanavasvazeez6493
@shanavasvazeez6493 7 ай бұрын
പ്രമാണങ്ങളിലേക്ക് മടങ്ങിയാൽ നിങ്ങൾക്കും എത്താം
@fajarabduraheem6963
@fajarabduraheem6963 7 ай бұрын
❤❤❤❤🎉🎉🎉🎉😊😊😊
@abdulmuthalib7583
@abdulmuthalib7583 7 ай бұрын
ചുരുക്കത്തിൽ സമസ്തയിലെ ഇബ് ലീസ് മർകസ് വഴി കെ എൻ എം ൽ എത്തി. മുജാഹിദ്കളെ ഉള്ളിൽ നിന്ന് തകർക്കാൻ
@2ha1ahanck
@2ha1ahanck 7 ай бұрын
ജമാഅത്തെ ഇസ്ലാമി എന്താ പറയുന്നതെന്ന് നിങ്ങൾക്ക് വല്ല നിശ്ചയം ഉണ്ടോ? അതൊക്കെ പഠിച്ചിട്ട് വേണ്ടേ ഇത്തരം ഒരു സാഹസത്തിന് മുതിരാൻ...!
@siddiqueva2957
@siddiqueva2957 7 ай бұрын
ആദ്യ ഖലീഫമാർ ഏത് ഭരണം ആണ് നടത്തിയത് സേഷ്യൽ മീഡിയ ഉള്ള കാലത്ത് ബുദ്ധിയുള്ളവർ കാര്യം മനസ്സിലാക്കും'
@abdullaak6082
@abdullaak6082 7 ай бұрын
എൻ്റെ ശിർക്കില്ലാത്ത മൗലവിമാരെ. നിങ്ങൾ എങ്കിലും ഈ സമുദായത്തെ നേർവഴിയിലേക്ക് നയിക്കും എന്ന പ്രതിക്ഷ ഉണ്ടായിരുന്നു.അതും ഈ സമുദായത്തിന് പ്രതീക്ഷയില്ലാതെയായി. നിങ്ങളും സംഘടന വലുക്കാക്കാൻ വേണ്ടി മറ്റുള്ളവരെ കുറ്റം പറഞ്ഞ് ദീൻ പ്രചരിപ്പിക്കലായി. ജനങ്ങൾ. എല്ലാം കാണുകയും പേ ക ൾ ക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും വിഡ്ഡികളല്ല. എനിയെങ്കിലും മറ്റുള്ളവനെ തേമ്പാൻ നോക്കാതെ. ഈ ജിന്നും ദഅവയും 'i K. "NM ഉം ഒരുമിച്ച് സലഫി മാർഗത്തിലേക്ക്.ഈ സമുദായത്തെ നയിചു കൂടെ. നിങ്ങളെയൊന്നും അല്ലാഹു വെറുതെ വിടുമെന്ന് കരുതണ്ട. വിനയത്തോടെ വിനീതൻ
@rajivs3976
@rajivs3976 7 ай бұрын
അള്ളാഹു എന്ന് വിളിക്കാതെ ദൈവമേ എന്ന് വിളിച്ചാൽ കടവുൾ എന്ന് വിളിച്ചാൽ സ്വർഗ്ഗം കിട്ടുമോ പദാർത്ഥം മാത്രം വേണമോ ദൈവം ഏകനാണ്. എല്ലാവർക്കും കാരണഭുതനാണ്
@ameennouf5534
@ameennouf5534 7 ай бұрын
U can get Heaven..🎉❤
@abdussamad4468
@abdussamad4468 6 ай бұрын
റസൂലിനെ അനുസരിക്കുന്നത് അല്ലാഹു കൽപിച്ചത് കൊണ്ടല്ലേ ? മതപരം എന്നതിൽ എന്തൊക്കെ ഉൾപ്പെടും ? അല്ലാഹുവിനെയും പ്രവാചകനെയും അടിസ്ഥാനമാക്കാത്ത ഭരണ വ്യവസ്ഥയിൽ ഭരണകൂടം അനുവദിച്ചുതന്ന കാര്യങ്ങളാണ് ശരി എന്ന നിലപാടിൽ മദ്യപാനം സ്വവർഗരതി വ്യഭിചാരം പലിശയിടപാട് ലോട്ടറി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അധികാരമുള്ള ഭരണകൂടം അനുവദിച്ചു തന്നിരിക്കെ പിന്നെന്തിനാ അല്ലാഹു പറഞ്ഞത് അനുസരക്കുന്നത്? അല്ലാഹുവിനെന്ത് അധികാരമാ അതൊക്കെ വിലക്കാൻ ? എന്ത് അല്ലാഹു ? പോയി പണി നോക്കെടാ എന്ന നിലപാടിൽ മുസ്ലിമിന് എവിടെയും ജീവിച്ചുകൂടെ ?
@Goldstone3330
@Goldstone3330 7 ай бұрын
KNM ന് അബദ്ധം പിണഞ്ഞ് - എന്ന് എട്ടും പൊട്ടും തിരിയാത്ത പൊട്ട് പിള്ളേർ " പറഞ്ഞപ്പോൾ ഫൈസൽ മുസ്ലിയാർ തിരുത്താതിരുന്ന തെന്താണ്😮
@abdulmuthalib7583
@abdulmuthalib7583 7 ай бұрын
നിനക്ക് ഇനിയും തിരിഞ്ഞില്ല പിന്നെ എങ്ങനെ തിരുത്തുക ?
@abdulgapharettilathodi9559
@abdulgapharettilathodi9559 7 ай бұрын
എന്താ തിരുത്തേണ്ടത് ?
@skhancreations786
@skhancreations786 7 ай бұрын
ജമാഅത് ഇസ്ലാമിയെ പറ്റി കൂടുതൽ മുണ്ടണ്ട, മുട്ടാൻ പറ്റിയ ടീം അല്ല, നിങ്ങളുടെ അജണ്ടയിൽ വീഴാത്ത ഒരേ ഒരു സംഘടന അവരാണ്
@skhancreations786
@skhancreations786 7 ай бұрын
14.56 മതപരമല്ലാത്ത ഒരു കാര്യം പറയാമോ 😂😂
@right-think_right-stand
@right-think_right-stand 6 ай бұрын
ട്രാഫിക് നിയമങ്ങൾ ഒരുദാഹരണം. അതനുസരിച്ചാൽ മൗദൂദിയൻ ആശയ പ്രകാരം ശിർക്കാകേണ്ടേ?
@Hashim7588
@Hashim7588 7 ай бұрын
ദൈവം എന്ന നിലയിൽ നിന്നെ മാത്രം ആരാധിക്കുന്നു, ദൈവത്തോടെന്ന നിലയിൽ നിന്നോട് മാത്രം ചോദിക്കുകയും ചെയ്യുന്നു ഇതല്ലേ ഈ ആയത്തിൻ്റെ എറ്റവും ചുരുങ്ങിയ അർത്ഥം, അല്ലാഹു മാത്രമാണ് ദൈവം മറ്റെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളാണ് അല്ലാഹു തൻ്റെ സൃഷ്ടികൾക്ക് പല കാര്യങ്ങളിലും പരിമിതമായ കഴിവുകൾ അല്ലാഹുവിൻ്റെ നിയന്ത്രണ അധികാരത്തോടെ നൽകിയിട്ടുണ്ട് അവ അല്ലാഹുവിൻ്റെ അനുമതിയോടെ ലഭിക്കുകയുള്ളൂ എന്ന ഉത്തമാബോധ്യത്തോടെ സൃഷ്ടികളോടായും മൊത്തത്തിൽ അല്ലാഹുവിനോട് ആയും തേടുകയാണ് ശെരിയായ വഴിയെന്നും അല്ലാഹു നേരിട്ടും സൃഷ്ടികളുടെയും നൽകുന്നത് ആയ മുഴുവൻ കാര്യങ്ങൾക്കും അല്ലാഹുവിനോട് തേടി കൊണ്ടും അല്ലാഹുവിൻ്റെ അനുവാദമില്ലാതെ സൃഷ്ടികളിൽ നിന്നും യാതൊരു സഹായവും ലഭിക്കുക ഇല്ലെന്നും ഉത്തമ ബോധ്യം വകുക എന്നാണു ഈ ആയത്ത് കൊണ്ട് അല്ലാഹു ഉദ്ദേശിചിരികുന്നത് എന്നാണു മനസ്സിലാക്കേണ്ടത്
@Hashim7588
@Hashim7588 7 ай бұрын
ദൈവതെ മാത്രം ഇലാഹ് എന്ന നിലയില് ആരാധിക്കുക, സൃഷ്ടികളോട് ആരാധന എന്ന് പറയുന്നതു് അവരോഡുള്ള ആധരവിനും ബഹുമാനത്തിനുമാകുന്ന് , ആരാധന എന്നതിൻ്റെ ഒറ്റ വാക്കിൽ പറയവുന്ന വാക്യം അനുസരണം എന്നാകുന്നു, ദൈവത്തിൻ്റെ താൽപര്യത്തിന് എല്ലാ താൽപര്യങ്ങൾക്കും മുകളിലായി സ്ഥാനം നൽകുക എന്നതു മുസ്ലിമിനെ സംബന്ധിച്ച് പ്രഥമ പരിഗണ ഉള്ള കാര്യമാകുന്നു ,സൃഷ്ടികള്ടെ താത്പര്യങ്ങൾ ദൈവ താൽപര്യത്തിന് വിരുദ്ധം അകാതിടതോളം ആവശ്യമെങ്കിൽ അനുസരികാവുന്നതും ആകുന്നു
@AshrafAshraf-em7rz
@AshrafAshraf-em7rz 7 ай бұрын
Ee wanna Maya prapanchathil aarkkanu yathartha wishwasamullathu ?
@abdulhakeem2830
@abdulhakeem2830 7 ай бұрын
Faisalindor avastha
@Mnp0112
@Mnp0112 7 ай бұрын
സമസ്ത പോലും wisdom ഗ്രൂപ്പിന്റെ അത്രയും ശിർക്കിലേക് പോയില്ല. ഇത്രയും തരം താണ് പോയല്ലോ ഈ ജിന്നൂരി കൾ
@MySelfEditor
@MySelfEditor 7 ай бұрын
Jinninod vellam chodichaall kittumo 😂
@noushadkunnumpurath6569
@noushadkunnumpurath6569 7 ай бұрын
നിങ്ങൾ ജിന്നിനെ പറ്റി ഒരു തീരുമാനത്തിലെക്കു വരിക
@abdulmuthalib7583
@abdulmuthalib7583 7 ай бұрын
വിസ് ടം എന്നും ഹഖി നൊപ്പം തന്നെ
@Abdulhameed-mi6hr
@Abdulhameed-mi6hr 7 ай бұрын
Wisdom എപ്പോഴെങ്കിലും ജിന്നിനോട് തേടാം എന്ന് knm പ്രചരിപ്പിക്കുന്നല്ലാതെ എവിടെ എങ്കിലും നിങ്ങള്ക്ക് തെളിയിക്കാൻ കഴിയുമോ????
@Uchuadb
@Uchuadb 7 ай бұрын
പള്ളിയിൽ ഡിജെ കഴിഞ്ഞോ ഖുറാഫി? ???
@Goldstone3330
@Goldstone3330 7 ай бұрын
MM അക്ബർ ഈ തോന്ന്യാസത്തിന് മറുപടി നൽകുന്നു.link താഴെ
@zentafab5066
@zentafab5066 7 ай бұрын
മുജാഹിദ് പ്രസ്ഥാനം നിങ്ങളെ പുറത്താക്കി എന്നാണ് ഞങ്ങൾ നേരത്തെ പറയാറുള്ളത്. ഇപ്പോൾ പ്ലേറ്റ് മാറ്റി പിടിക്കുന്നതായി കാണാൻ സാധിക്കുന്നു നിങ്ങൾ ഇപ്പോൾ കെ എൻ എമ്മിന് പോലെയുള്ള നവോത്ഥാന മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന വിഭാഗം നിങ്ങൾക്ക് അഖീദയിൽ പിഴച്ചു.
@zentafab5066
@zentafab5066 7 ай бұрын
ജൂനിയർ കാന്തപുരം ആണ് ഫൈസൽ
@smashersebino6599
@smashersebino6599 7 ай бұрын
മാനെ ഫൈസലേ 😂😂😂😂
@zentafab5066
@zentafab5066 7 ай бұрын
കുറാഫി ചാരനാണ് ഫൈസൽ
@sanamolpuzhakkal2069
@sanamolpuzhakkal2069 7 ай бұрын
😂😂😂😂
@MuhsinaK-je3hv
@MuhsinaK-je3hv 7 ай бұрын
തർക്കിച്ച് നേരം കളയുന്നവർ .
@smashersebino6599
@smashersebino6599 7 ай бұрын
😂😂😂
@anoopchalil9539
@anoopchalil9539 7 ай бұрын
Durantham aayi pandithanmar
@lionmedia18
@lionmedia18 5 ай бұрын
You are yazeedians
@Goldstone3330
@Goldstone3330 7 ай бұрын
😂😂😂
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН