ഈ അക്കൗണ്ടിൽ old age ആയതിനാൽ പോസ്റ്റ് ഫീസിൽ പെൻഷൻ പദ്ധതി നടപ്പാക്കി അക്കൗണ്ടു തുടങ്ങി പണം അതിലേക്ക് ട്രാൻസ്ഫർ ചെയ്യാനാണ് കൊടുത്തിരിക്കുന്നത് അതു സമയത്തു നടക്കുന്നില്ലാ 17/3/24 വന്ന 1600 രൂപ 1/4/24 വരെ വന്നിട്ടില്ല
@Name_is_KD7 ай бұрын
1600 കിട്ടിയില്ല 😢 vitilek ആണ് വരാറ് 😢
@ajmalmajeed9257 ай бұрын
കോട്ടക് മഹിന്ദ്ര 811 സീറോ ബാലൻസ് അകൗണ്ടിൽ ചെക്ക് ബുക്ക് ഉണ്ട്
@dcbmedia7 ай бұрын
thanks for the info
@TajiJoseph-hm8iw7 ай бұрын
Good information
@bijuc.r97887 ай бұрын
ഓൺലൈനിൽ നമ്മുക്ക് സ്വന്തം ആയി അക്കൗണ്ട് എടുക്കാൻ പറ്റുമോ, അതിനു എന്തൊക്കെ doccuments വേണം,, ഏതൊക്കെ ബാങ്കിൽ നിന്നും അങ്ങനെ അക്കൗണ്ട് എടുക്കാൻ പറ്റും, ബാങ്കിൽ പോകാതെ തന്നെ, അതിനു ATM കാർഡ് കിട്ടുമോ, ഓൺലൈൻ transations പറ്റുമോ പ്ലീസ് reply 🙏
@Adhix06Ай бұрын
Ellam patum go for hdfc bank🎉
@jayangadankjayank21877 ай бұрын
എന്നാൽ ഞാൻ O ബാലൻസ് തുടങ്ങിയത് പെൻഷൻ പദ്ധതി യിൽ പണം പിടിക്കുന്നുണ്ടു. 1600 വന്നാൽ 1500 എടുക്കുന്നത് 100 രൂപ ബാലൻസ് കിടന്നാൽ അടുത്ത പ്രാവശ്യം പണം നഷ്ടം വരുന്ന് ATM 3ദിവസമായി എടുക്കാൻ കഴിയുന്നില്ല ധനലക്ഷ്മി ബേങ്കിൻ്റെ അക്കൗണ്ടാണ്.
@pranav31612 күн бұрын
മിനിമം ബാലൻസ് acc ആണോ സീറോ ബാലൻസ് acc ആണോ എന്ന് എങ്ങനെ മനസിലാക്കാൻ പറ്റും..പാസ്ബുക്ക് നോക്കിയാൽ അറിയാൻ പറ്റുമോ....pls rply
@shamnadanary68224 ай бұрын
Sbi nri account minimum balance ethra
@Achuzz8606 күн бұрын
എനിക്ക് പെൻഷൻ വാങ്ങാൻ വേണ്ടിയാ 1600 ₹ അധികം ഒന്നും ഇല്ല വല്ലോം നടക്കോ 😁
@nisananichu31472 ай бұрын
Union bankil zero balance aayal accound cut aakumo?
@nihalignt51205 ай бұрын
Minimum balance 5000 ulla account il nilanirthiyilankil etra charge avum Hdfc bank ahn please reply
@akos_h4 ай бұрын
Monthly 290/ ayirikum
@manilancyb24987 ай бұрын
500 അക്കൗണ്ട് ആണ് ഒരു ബാങ്കിൽ ഉള്ളത്
@dcbmedia7 ай бұрын
normal SB account not zero balance account
@rajeshasha85027 ай бұрын
ഭാഗ്യവാൻ👍👌
@UNKNOWN_94957 ай бұрын
ATM card use cheyunnathinu 1 year aakumbol charges eedakumo
@dcbmedia7 ай бұрын
The AMC will be determined based on the type of ATM card you have. Banks like HDFC Bank, Axis Bank, SBI, and Punjab National Bank typically levy an AMC of Rs.100 to Rs.150 for classic cards. An AMC of Rs.60 is levied in rural and suburban regions by Indian Bank while in metropolitan and urban areas, they charge Rs.120