സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ഒട്ടേറെ സേവനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കാന്‍ തീരുമാനം | GST

  Рет қаралды 78,222

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 218
@mohansubusubu2116
@mohansubusubu2116 3 ай бұрын
പെട്രോൾ വില കൂടി GST യിൽ കൊണ്ടു വരണം
@niyasm4600
@niyasm4600 3 ай бұрын
കമ്മികൾ സമ്മതിക്കില്ല
@muhammedfazilpattasseri4196
@muhammedfazilpattasseri4196 3 ай бұрын
Gst ഉൽപ്പത്തി ഗ്യാസ് ഇപ്പോ വില കൊറയുന്നുണ്ടോ ?
@radhukpy3
@radhukpy3 3 ай бұрын
Kerala gov samathikkilla
@thereckon3592
@thereckon3592 3 ай бұрын
​@@radhukpy3BJ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ സമ്മതിച്ചില്ല.
@Nanduadarsh
@Nanduadarsh 3 ай бұрын
😂😂ഇപ്പൊ കൊണ്ടെരും.. ഡേയ് അവർക്ക് നികുതി കൂട്ടാൻ മാത്രമേ അറിയൂ... ജനങ്ങൾ അനുഭവിക്കുന്നത് അവർക്ക് അറിയണ്ട... കൊടി പിടിച്ചു ആവേശം കൊണ്ട് ജയിപ്പിക്കച്ചതല്ലെ അനുഭവിക്ക്
@basheerkv7651
@basheerkv7651 3 ай бұрын
സാധാരണക്കാർ മുഴുവൻ റയിൽവേ സ്റ്റേഷനിലും തീവണ്ടിയിലുമാണ് കഴിയുന്നത്..
@madhav12333
@madhav12333 3 ай бұрын
പൊറാട്ടയുടെ GST ഒഴിവാക്കാമായിരുന്നു 🤣
@muhammadali-qe6jj
@muhammadali-qe6jj 3 ай бұрын
കൂട്ടിയതിൻ്റെ അത്ര കുറച്ചിട്ടില്ല
@deepudeepu5511
@deepudeepu5511 3 ай бұрын
ലോൺ അല്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ് ബിൽ കാശ് ഇല്ലാത്തതു കൊണ്ടു അടച്ചില്ലെങ്കിൽ അതിന്റെ പലിശക്കും GST!!! കാശില്ലാത്തവന് എന്തുകൊണ്ട് കാശില്ലാതായോ അതിനു GST... എന്ത് പരിതാപകരം!!... അല്ല മിനിമം പൈസ വയ്ക്കാത്തതിന് SBI പിഴ ഇടാക്കുന്ന ഈ നാട്ടിൽ ഇതും നടക്കും 😔
@vishnupriyan8257
@vishnupriyan8257 3 ай бұрын
നാളത്തെ വില വിവര പട്ടിക അരി 11.12p കിഴങ്ങ് 1.75ക പരിപ്പ് 18.23ക പെട്രോൾ 14ക ചിരക്കലിന് gst പൂർണ്ണമായും ഒഴിവാക്കി nb എല്ലാവരും സ്വന്തം ആയി ചിരച്ചാലേ അനുകൂല്യം കിട്ടുള്ളു
@tpsankaran6750
@tpsankaran6750 3 ай бұрын
മോദിസർക്കാരിന്റെ തട്ടിപ്പ് 1. ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തുനിന്നും ടിക്കറ്റ് എടുത്താൽ റിസർവേഷൻ കിട്ടും, ഇടക്കുള്ള സ്റ്റേഷനിൽ നിന്നും ആണെങ്കിൽ എപ്പോളും waiting ലിസ്റ്റ്!!! ഉദാ : കർവാറിൽ നിന്നും ആലുവക്ക് യാത്ര ചെയ്യാൻ നേത്രവതിയിൽ മുമ്പെയ് മുതൽക്കുള്ള ടിക്കറ്റ് എടുത്താൽ റിസർവേഷൻ കിട്ടും, കാർവാർ മുതൽക്കുള്ള ടിക്കറ്റ് ആണെങ്കിൽ അത് വെയ്റ്റിംഗ് ലിസ്റ്റ് 😔 2. പൊല്യൂഷൻ check പുത്തൻ വണ്ടിയുടേത് പോലും FAIL
@faisalrahmanuk
@faisalrahmanuk 3 ай бұрын
100 കൂട്ടിയവർ 10 കുറയ്ക്കും. വലിയ സേവനം
@irfanTRV
@irfanTRV 3 ай бұрын
മരുന്നുകൾക്ക് 18 % 😊😊😊😊😊
@ജിബിൻ2255
@ജിബിൻ2255 3 ай бұрын
പൂരൻമാരുടെ ഓരോരോ പരിഷ്‌ക്കാരങ്ങൾ
@sreenathnair2543
@sreenathnair2543 3 ай бұрын
What about railway ticket ?? Senior Citizen concession ?? These are major issues of common man
@manurejput6755
@manurejput6755 3 ай бұрын
Olx തള്ള മിനിസ്റ്റർ without election
@abijackson1000
@abijackson1000 3 ай бұрын
മരുന്ന് 10% എല്ലാ വര്‍ഷവും വില കൂടുന്നു അത് 5% ആയി കുറക്കുക
@aliakbar1852
@aliakbar1852 3 ай бұрын
ചാക്ക് തുന്നുന്ന സൂചിക് വില കുറഞ്ഞ? 🤥
@jayK914
@jayK914 3 ай бұрын
പെട്രോൾ ഡീസൽ വില gst യിൽ കൊണ്ട് വരിക
@lintojoevarghese104
@lintojoevarghese104 3 ай бұрын
Musical instruments please gst kurakku
@farhanmalayil3304
@farhanmalayil3304 3 ай бұрын
സ്റ്റേറ്റുകൾക്കു നഷ്ടപരിഹാരം കൊടുത്താൽ അവരും പെട്രോൾ gst കൊണ്ട് വരുന്നതിനെ എതിർക്കില്ല , നല്ല പിള്ള ചമയുന്ന നിർമലമ്മ
@natureindian88
@natureindian88 3 ай бұрын
Battery car vanguvar pavapettvano.... pavapetta vendi anengil cement,pole ulla building material nu gst kuraku...athu pole 10 lakhs nu below ulla vandi de spare parts inte gst 18 ninnum 12 aku.....allatha panakaran vangunna vandi de alla
@muhammedali916
@muhammedali916 3 ай бұрын
First they should bring petrol under GST coverage rather than small thing removing GST in railway platform ticket it's really fooling public...
@Crypto.ninja24
@Crypto.ninja24 3 ай бұрын
Bring import tax under gst
@shajirpppp840
@shajirpppp840 3 ай бұрын
ജനങളുടെ ഇടയിൽ മത്സരിക്കു,
@MN-vz4kk
@MN-vz4kk 3 ай бұрын
ഇവർ തന്നെ കൂട്ടി.. എന്നിട്ട് കുറച്ച് സഹായിച്ചു സേവിക്കുന്നു.
@fridge_magnet
@fridge_magnet 3 ай бұрын
ഇവർ ഒറ്റക്കല്ല ഇത് തീരുമാനിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും ധനമന്ത്രിമാരുടെ ഒരു കൗൺസിൽ ആണ്. 3/4 votes വേണം ഒരു തീരുമാനം എടുക്കാൻ .
@usamathpk767
@usamathpk767 3 ай бұрын
കൂട്ടിയതും ഇവർ തന്നെയല്ലേ
@zjac1301
@zjac1301 3 ай бұрын
Railway platform il poyi irikuvalle sadarana janangal.
@KesuRoy
@KesuRoy 3 ай бұрын
കേരളം പെട്രോൾ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നില്ല ല്ലോ. ഉൾപ്പെടുത്തിയാൽ ഒരുപാട് വിലകുറയം സാധനങ്ങൾക്ക്
@മോൺസൺ
@മോൺസൺ 3 ай бұрын
ഒരു ഗുണവുമില്ലാത്ത ഫിനാൻസ് മിനിസ്റ്റർ.
@arjunmodularhomes2963
@arjunmodularhomes2963 3 ай бұрын
തന്റെ ഗുണം അ ല്ല രാജ്യത്തിന്റെ ഗുണമാ പ്രധാനം.
@മോൺസൺ
@മോൺസൺ 3 ай бұрын
@@arjunmodularhomes2963 ആരുടെയാണാവോ രാജ്യം 😂
@joevince8538
@joevince8538 3 ай бұрын
​@@arjunmodularhomes2963Ee rajyam ennu parayumbol Ambani,adani maatram ano atho njagalokke pedumo bro?
@Gkm-
@Gkm- 3 ай бұрын
ഒരു ഗുണവും ഇല്ലാത്ത പിണുങ്ങണ്ടി മുഖ്യനെ സഹിക്കുന്നില്ലേ 😂
@radhakrishnank8158
@radhakrishnank8158 3 ай бұрын
WHAT ABOUT LIQUOR????
@aniljoseph3204
@aniljoseph3204 3 ай бұрын
കേരളം വിട്ടാൽ പകുതി പേരും യാത്രാ ടിക്കറ്റ് എടുക്കാറില്ല പിന്നെയാണ് 5 രൂപയുണ്ടായിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് ഒറ്റയടിക്ക് പത്തു രൂപയാക്കിട്ട് അതിന് GST വേണ്ട പോലും😅 കഷ്ടം തന്നെ
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 3 ай бұрын
😂😂😂😂😂😂 സത്യം 😂😂😂. ഫുൾ ഉടായിപ്പ്.. അത് വിശ്വസിച്ചു ഈ പൊട്ടത്തരം മനസ്സിലാവാതെ കയ്യടിക്കാൻ കുറേ പൊട്ടൻ സങ്കികളും 🤣🤣🤣
@riyastir
@riyastir 3 ай бұрын
GST ozhivaakuka anenkil AC 3 tier and 2 tier, Chair car nte ozhivaakanam. Ith udaayip
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 3 ай бұрын
@@riyastir 100 % സത്യം 👍🏻👍🏻
@artham112
@artham112 3 ай бұрын
കൊണ ചാനലിന് പപ്പു വാർത്ത കിട്ടിയില്ലേ
@ManikandanPullanthody
@ManikandanPullanthody 3 ай бұрын
❤namo bharatham❤❤
@sajeerkk8400
@sajeerkk8400 3 ай бұрын
Medicine ennu Gst yill ninnum ovivakkum
@naoufalch9567
@naoufalch9567 3 ай бұрын
🍎 savalla ....food hayitham villakurawhumdo? Cas ...
@mahathma6784
@mahathma6784 3 ай бұрын
Gst council ആരൊക്കെ അംഗങ്ങൾ എന്നും എങ്ങനെയാണ് ഒരു തീരുമാനം പാസ്സ് ആക്കുക എന്നും മനസിലാക്കിയാൽ ഇതിന്റെ ചോട്ടിൽ വന്നു നെഗറ്റീവ് കമെന്റ് ഇടൂല്ല
@videoshub8916
@videoshub8916 3 ай бұрын
Ara kuttiyath
@rtn3211
@rtn3211 3 ай бұрын
എല്ലാം gimmick ആണ്. ഒരു വശത്ത് കുറച്ചു മറുവശത്ത് കൂട്ടും. പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് എന്തിനാണ് ടിക്കറ്റ്.
@Ravisidharthan
@Ravisidharthan 3 ай бұрын
വേണം
@freddythomas8226
@freddythomas8226 3 ай бұрын
ടിക്കറ്റില്ലാത്തവർ പ്ലാറ്റ്ഫോമിൽ കയറി തിരക്ക് ഉണ്ടാക്കാതിരിക്കാൻ
@mathew9976
@mathew9976 3 ай бұрын
മരുന്നുകളുടെ gst എന്നു ഇല്ലാതാകും.
@alenjohns2632
@alenjohns2632 3 ай бұрын
Train illatha pavam wayand kaar njagal
@sethumadhavanak2539
@sethumadhavanak2539 3 ай бұрын
ജനങ്ങളുടെ പിന്തുണയില്ലാതെ സർക്കാർ unpopular ആകുന്നെന്ന തിരിച്ചറിവ് നല്ലതു തന്നെ
@പാൽതുജാൻവർ
@പാൽതുജാൻവർ 3 ай бұрын
കേരളത്തിലും
@musthafansr
@musthafansr 3 ай бұрын
Ee sadaranakkaar enn paranjal adani and ambani aaayirikkumalle?
@thaam6076
@thaam6076 3 ай бұрын
മക്കളെ വെറുതെ എല്ലാത്തിനും വില കൂടിയിട്ട് എന്നിട്ട് കുറക്കുക എല്ലോ ഉടായിപ്പ് ആണ് പെട്രോൾ ന്താന്ന് വില കുറക്കാത്തത്... മക്കൾ
@vinoy3734
@vinoy3734 3 ай бұрын
ഈവർ കുട്ടി ഈവർ കുറച്ചു 😂😂
@harikrishnank4321
@harikrishnank4321 3 ай бұрын
Ivar തന്നെ infrastructure development നടത്തുന്നു 😏
@Easymotive369
@Easymotive369 3 ай бұрын
GST Counsil എന്നൊരു സാധനം ഉണ്ട്..എല്ലാ സംസ്ഥാങ്ങളിലെയും ധനമന്ത്രിമാർ അതിൽ അംഗങ്ങൾ ആണ്.. ഏതെല്ലാം സാധനങ്ങൾക്ക് GST വേണം വേണ്ട എന്നൊക്കെ എല്ലാവരും കൂടിയാണ് തീരുമാനിക്കുന്നത്..അല്ലാതെ കേന്ദ്ര ധനമന്ത്രി ഒറ്റക്ക് അല്ല..അതും വോട്ടെടുപ്പിലൂടെ
@skm394
@skm394 3 ай бұрын
അടുത്ത പ്രാവശ്യം ഒരു 10 സീറ്റ് കൂടെ കുറക്കണം.. അപ്പൊ നല്ല ഭരണം വരും 😂
@chackoxavier5835
@chackoxavier5835 3 ай бұрын
Petrol ഡീസൽ 😂😂😂😂
@MaliniBaskar-b6g
@MaliniBaskar-b6g 3 ай бұрын
One or two percent of India will benefit from above concessions, if petroleum products bring under GST crores of people will benefit, now there is no chance to increase your party 's popularity.
@techypotter2567
@techypotter2567 3 ай бұрын
Income tax reduce madam .. 😂😂😂make 100 percent pay income.tax.instead of 5 percent 😅😅😅
@sameerpk3132
@sameerpk3132 3 ай бұрын
ഫ്ലാറ്റ് ഫോം ടിക്കറ്റ് gst ഒഴിവാക്കിയത് കൊണ്ട് പച്ചക്കറിക്കും അരിക്കും വില കുത്തനെ കുറഞ്ഞു അല്ലെങ്കിൽ പെട്രോൾ വില ഇടിഞ്ഞു എന്നൊക്ക...
@dewdrops660
@dewdrops660 3 ай бұрын
പാട്ടി പിന്നെയും ഉടയിപ്പ് ആയി വന്നിട്ടുണ്ട്... തീപ്പെട്ടി, soap ചീപ് GST model
@lovelydayz.1907
@lovelydayz.1907 3 ай бұрын
50 രൂപ ഉള്ള പെട്രൂൾ ഇവർ 100 ആക്കി 😂😂😂
@kannan6927
@kannan6927 3 ай бұрын
70 Ayirinnu,bro.
@FunnyCave-yt6xi
@FunnyCave-yt6xi 3 ай бұрын
Atal Bihari Vajpayee De Kalath(2004) 35 Ayirunue, Manmohan Singh Inte kalath( 2013) Ath 75 Ayi ...30 Rupees koodiyille?? Ippol Kure states I'll 94, 96 Inu 1 litre petrol Kittum
@Shaju.nkm.
@Shaju.nkm. 3 ай бұрын
​@@FunnyCave-yt6xi വിഡ്ഢിത്തരം പറയാതെ, സിംഗ് ഭരിക്കുമ്പോൾ പെട്രോൾ ബാരലിന് 114 ഡോളറാണ് ആഗോള വില. ഇപ്പോൾ അത് 80 ഡോളറിനും താഴെയാണ് എന്നിട്ടും വില കൂടുകയാണ്
@daredevil6052
@daredevil6052 3 ай бұрын
മണ്ടന്മാരെ നിങ്ങളുടെ സാലറി അതിനനുസരിച്ച് കൂടുന്നില്ലെ . ജോലിക്ക് പോയി നോക്ക് അറിയാൻ കഴിയും. 👍
@farhanmalayil3304
@farhanmalayil3304 3 ай бұрын
നന്നായി തുടങ്ങിയോ
@Wlbwlb
@Wlbwlb 3 ай бұрын
കൂട്ടിയത് മാത്രമേ കുറച്ചിട്ടുള്ളൂ😂😂😂😂
@trueindian4549
@trueindian4549 3 ай бұрын
Wow audharyam 😂😂😂
@Jamesdevassy
@Jamesdevassy 3 ай бұрын
Dismiss the village offices●●
@saburaghavan5361
@saburaghavan5361 3 ай бұрын
ചുണയുണ്ടെങ്കിൽ വയനാട്ടിൽ വന്നു മത്സരിക്ക് പിൻവാതിൽ മന്ത്രി 😢😢😢
@jomedathinakam5964
@jomedathinakam5964 3 ай бұрын
Seat ഇനിയും കുറഞ്ഞാൽ നിരക്ക് ഇനിയും കുറഞ്ഞേനെ..😂😂😂
@americansanchaaribyaugustine
@americansanchaaribyaugustine 3 ай бұрын
😂😂😂 സത്യം 😂😂😂
@krishnakarthik2915
@krishnakarthik2915 3 ай бұрын
എടാ നിന്റെ ഒക്കെ പാർട്ടി ഭരിക്കുന്ന കാലം കഴ്ഞ്ഞു 😂😂😂😂😂😂
@1982evergreen
@1982evergreen 3 ай бұрын
അതു മാത്രമല്ല പല കളികളും പുറത്ത് വരും..like neet net
@jomedathinakam5964
@jomedathinakam5964 3 ай бұрын
@@krishnakarthik2915 ആയിക്കോട്ടെ.. അതിൻ്റെ ഒരു സുഖം ഇപ്പൊ അനുഭവിക്കുന്നുണ്ട്.. നിങ്ങൾക്ക് മനസുഖം കിട്ടുന്നുണ്ടല്ലോ ..അതുമതി
@jomedathinakam5964
@jomedathinakam5964 3 ай бұрын
@@krishnakarthik2915 അതിൻ്റെ സുഖം ഇപ്പൊ അനുഭവിക്കുന്നുണ്ടല്ലോ.. പിന്നെ നിങ്ങൾക്ക് മനസുഖം കിട്ടുന്നുണ്ട്..അത് മതി
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 3 ай бұрын
In last three budgets Nirmala Sitaraman has declated that Rs.20,00,000/- crores three times total Rs.60,00,000/- crores has kept for the development of the common people of the country, all that three years that amount have been shown as debut to the Govt. account, but nothing is seen that people have got any facilty. No need of looking to the new budget, declaration od benefit will be there but money will go to some other place.
@GafoorkKadambot
@GafoorkKadambot 3 ай бұрын
Kannu thurannu thudanghi,
@travelbite_KL02
@travelbite_KL02 3 ай бұрын
Cess ellathakan anthelum vazhi
@renibabu4361
@renibabu4361 3 ай бұрын
ഇനി വേറെ വഴിയില്ല. കാരണം ജനങ്ങളെ പിഴിഞ്ഞ് ഊറ്റുന്നത് അവർ തിരിച്ചു അറിഞ്ഞു തുടങ്ങി. 😂
@supermedia980
@supermedia980 3 ай бұрын
Muttu sooji ille😢
@user-sd4wq2wt1i
@user-sd4wq2wt1i 3 ай бұрын
ജനങ്ങൾ ഉപയോഗിക്കാത്ത എല്ലാത്തിനും gst ഒഴിവാക്കിയിട്ടുണ്ട്. ഞാൻ ഇത്രയൊക്കെ ചെയ്തില്ലേ. കഷ്ടം
@ismailntp1785
@ismailntp1785 3 ай бұрын
When eliminate the GST on Medicine?
@dasanb.k2010
@dasanb.k2010 3 ай бұрын
പെട്രോൾ ഡീസൽ വില കുറക്കൂ, മുതിർന്ന പൌരന്മാരുടെ ടിക്കറ്റ് കുറവ് പുനസ്ഥാപിക്കൂ, മറ്റൊന്നിനും സംസ്ഥാനങ്ങളുടെ അഭിപ്രായം എടുക്കാറില്ലല്ലോ
@commonviews7997
@commonviews7997 3 ай бұрын
അങ്ങനെ വഴിക്ക് വാ 😂😂
@vsadasivan7022
@vsadasivan7022 3 ай бұрын
നോക്കുകൂലിക്കും GST ഒഴിവാക്കി കൊടുക്കുമോ ?
@babusakkeer
@babusakkeer 3 ай бұрын
And toilet ticket
@sajeevanmk7175
@sajeevanmk7175 3 ай бұрын
പെട്രോൾ gst യിൽ കൊണ്ടുവരണം
@farhanmalayil3304
@farhanmalayil3304 3 ай бұрын
കാത്തിരുന്നോ
@Athoo121
@Athoo121 3 ай бұрын
മരുന്ന് നു പൈസ കുറയ്ക്കുമോ
@mathew9390
@mathew9390 3 ай бұрын
ഇന്ധനവില 55 ആയി കുറയ്ക്കുക
@tondon1851
@tondon1851 3 ай бұрын
Saudi el polum 55 aa petrol rate😂😂😂. Saudi aa attavum koruthal petrol produce cheyunna
@arunsasthry3143
@arunsasthry3143 3 ай бұрын
കേന്ദ്രം കുറച്ചാലും നമ്പർ one കേരളം കുറക്കില്ല 😂😂
@khanjafar2010
@khanjafar2010 3 ай бұрын
​@@arunsasthry3143Kunnakkk adakkamm gst
@Crypto.ninja24
@Crypto.ninja24 3 ай бұрын
​@@arunsasthry3143kendram kootiyapo keralam kootiyitilla
@DI-ke3bg
@DI-ke3bg 3 ай бұрын
Later she will tell to compensate all this, we need to increase train ticket charge to 50%😅
@Jantonio-cd4ms
@Jantonio-cd4ms 3 ай бұрын
Railway യുമായി.. കുറക്കുമ്പോൾ ഓർക്കുക... അംബാനിയും അദാനിയുമാണ് ചിരിക്കുന്നത്
@ajith3841
@ajith3841 3 ай бұрын
Bhayankaram thanne
@arjunmodularhomes2963
@arjunmodularhomes2963 3 ай бұрын
ഇന്ത്യ സമ്പന്നം ആകട്ടെ
@True.114
@True.114 3 ай бұрын
ഇതാണോ ആശ്വാസം
@AnazKp-u2k
@AnazKp-u2k 3 ай бұрын
Valiya sambavam thanne 😂😂😂
@ajm3827
@ajm3827 3 ай бұрын
Sambvam aanu
@leader8245
@leader8245 3 ай бұрын
ഷേയ് കുറച്ചു കൂടി സീറ്റ്‌ കുറക്കേണ്ടത് ആയിരുന്നു ☺️☺️
@Farsath999
@Farsath999 3 ай бұрын
പെട്രോൾ ഡീസൽ കൂടെ GST ഉൾപ്പെടുത്തണം. എങ്കിൽ കൊറേ സർകാർ ഉദ്യോഗസ്ഥരെ ശമ്പളം മുടങ്ങി കിട്ടും. നികുതി വിഹിതം പിന്നെയും കുറയും 😂❤️🔥
@voiceofrajesh4227
@voiceofrajesh4227 3 ай бұрын
തട്ടിപ്പാന്നോ അതോ 20seat കുറഞ്ഞതിന്റെ സർജിക്കൽ സ്ട്രൈക്ക്കോ
@oscar-yy1si
@oscar-yy1si 3 ай бұрын
20അല്ല 63
@anandrajendra
@anandrajendra 3 ай бұрын
10 കൊല്ലം നല്ലത് പോലെ ഊറ്റി സുഹൃത്തേ. 60 കൊല്ലം കോൺഗ്രസ്‌ ചെയ്ത വികസനം അവര് 10 കൊല്ലം കൊണ്ട് ചെയ്തു. പ്രത്യേകിച്ചും റോഡ്, റെയിൽവേ എന്നിവ. നോർത്ത് ഈസ്റ്റ്‌, നോർത്ത് കശ്മീർ മേഖല പ്രത്യേകിച്ചും,അവർക്ക് അടുത്ത 5 കൊല്ലത്തേക്ക് കാണിക്കാനുള്ള വികസനം അവര് ചെയ്ത് കഴിഞ്ഞു. പിന്നെ 2 കൊല്ലത്തേക്ക് അവര് അനങ്ങില്ല 2 സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പിന്നെയും പണിയും 😄 2 കൊല്ലം കൊണ്ട് അവര് കിണ്ടി മുന്നണിയെ പിളർത്തും. പിന്നെ ഉള്ള 2 കൊല്ലം കൊണ്ട് ഉള്ള ബില്ല് എല്ലാം പാസ്സ് ആക്കും, അവസാനത്തെ ഒരു കൊല്ലം വാരിക്കോരി കൊടുക്കും. എന്നിട്ട് അടുത്ത തവണ ഇലക്ഷനെ നേരിടും
@theeternaloptimist.9991
@theeternaloptimist.9991 3 ай бұрын
റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്ന പാവങ്ങളുടെ ഒരു ഭാഗ്യം.., ശ്ശൊ, എന്തോരം പാവങ്ങളാ ദിവസം പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങി തിന്നുന്നത്... ഇനി, ക്യാഷ് കൊടുത്തു ഉപയോഗിക്കുന്ന വിശ്രമ കേന്ദ്രം..., അതും പാവങ്ങളുടെ യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത ഐറ്റം ആണ്.. പിന്നെ ബാറ്ററി യിൽ ഓടുന്ന ട്രോളി കാർ , പ്ലാറ്റ്ഫോം ഇൽ കയറിയാൽ പാവങ്ങൾക്ക് ഈ ഇലക്ട്രിക് വണ്ടി ഇല്ലാണ്ട് ഒരു ട്രെയിൻ കയറ്റം ചിന്തിക്കാനേ പറ്റില്ല... തികച്ചും സാധാരണക്കാരൻ്റെ മാത്രം ആവശ്യങ്ങൾ അറിഞ്ഞുള്ള തീരുമാനം
@sreekumar1013
@sreekumar1013 3 ай бұрын
Nee engane karanjaalum ninte PFI ini varilla..podinju poyi pappadam pole..
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
പെട്രോൾ GST യിൽ കൊണ്ട് വരാൻ കേരളം എതിർക്കുന്നത് എന്തിനാണ്?
@sonukunnath
@sonukunnath 3 ай бұрын
Kondu vannittu enthaakkaan aanu? Samsthaanathinte tax koodi kendrathinu kittum. Aaru bharichaalum kendrathinte munnil samsthaanangal avarkk avakaashappetta thukaykku vendi thendendi varum. LPG GSTkku keezhil aakkiyittu vila melottu poyathallaathe thaazhottu vannillallo…GST is not a magic wand solution which can control prizes. Athinu sharikkulla productinte vila kuraykkuka thanne venam.
@ismailntp1785
@ismailntp1785 3 ай бұрын
If 27 states agree to the inclusion of petrol under GST, why is the central government waiting for the consent of a single state?😂
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
@@ismailntp1785 because that's the rule of GST council.. All states have to agree to introduce a notion. That's the Democratic way
@sonukunnath
@sonukunnath 3 ай бұрын
Kerala is not the only state which is opposing this stupid move.
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
@@sonukunnath what's stupid in reducing petrol prices? May be your partner DMK will also oppose because you guys have vested anti national interesta
@Farsanasheza
@Farsanasheza 3 ай бұрын
She understand the power of common man 😂
@myheartrose2477
@myheartrose2477 3 ай бұрын
😂😂😂 Best
@athulkrishnan.k4084
@athulkrishnan.k4084 3 ай бұрын
Super ❤❤❤
@Musthafa617
@Musthafa617 3 ай бұрын
Ammachi petrol enthenkilum therimanam avo
@AbhinavGopakumar
@AbhinavGopakumar 3 ай бұрын
kerala sarkarnodu parayu sez kuraykan
@27mbiju
@27mbiju 3 ай бұрын
Petrol diesel,gas Eva GST yil koduvaranam ,Central ,statekal othu kali avasanippukkuka
@prasanths8647
@prasanths8647 3 ай бұрын
Good🔥
@AjayKumar-tx8po
@AjayKumar-tx8po 3 ай бұрын
what a pity !!
@nitheeshnarayanan6895
@nitheeshnarayanan6895 3 ай бұрын
മരുന്നുകളുടെ GST minm ആക്കണം...
@hredyakj3191
@hredyakj3191 3 ай бұрын
Jan oushadi is here
@nitheeshnarayanan6895
@nitheeshnarayanan6895 3 ай бұрын
@@hredyakj3191 എല്ലാ മരുന്നുകളും ജൻ ഔഷധിയിൽ ലഭ്യമല്ല .... ആശുപത്രിയിലെ Pharmacy ൽ നിന്നാകും കൂടുതൽ പേരും മരുന്നുകൾ വാങ്ങുക ....കാരണം അഡ്മിറ്റ് ആകുന്ന സാഹചര്യത്തിൽ അല്ലെങ്കിൽ OP എടുക്കുന്ന time ൽ എല്ലാം ആശുപത്രികളിൽ നിന്നാണ് ഭൂരിഭാഗം ജനങ്ങളും മരുന്നുകൾ വാങ്ങുക ....ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകൾ കഴിക്കുന്ന കാലഘട്ടത്തിൽ മരുന്നുകളുടെ GST ഒഴുവാക്കുകയോ മിനിമം അയക്കുകയോ ചെയ്താൽ ജനത്തിന് അത് വലിയ ഉപകാരമാണ്...
@Dare5
@Dare5 3 ай бұрын
Cess on petrol n diesel be removed.
@janacisabraham5490
@janacisabraham5490 3 ай бұрын
Onion ruling fm for 5months
@IamAshwin869
@IamAshwin869 3 ай бұрын
ഇതൊന്നും ഇവിടുത്തെ മാധ്യമങ്ങൾ പ്രധാനമായി കൊടുക്കില്ലല്ലോ😂😂😂😂
@waseemruh
@waseemruh 3 ай бұрын
Petrol vila kurakatte bhai
@മോൺസൺ
@മോൺസൺ 3 ай бұрын
നിങ്ങൾ റെയിൽവേ വെയ്റ്റിംഗ് റൂമിലാണോ ഉറങ്ങുന്നത് 🤭
@happinessforsale3046
@happinessforsale3046 3 ай бұрын
​@@waseemruhkurachillelo
@sooraj981
@sooraj981 3 ай бұрын
​@@മോൺസൺനീകിടന്നുറങ്ങുന്ന വീട്ടു നികുതി പിണറായി കൂട്ടിയത് അറിയുമോ 😊😊😊
@മോൺസൺ
@മോൺസൺ 3 ай бұрын
@@sooraj981 10000 രൂപയാണോ കൂട്ടിയത്
@unnikrishnan5345
@unnikrishnan5345 3 ай бұрын
Good decision, Nirmala jii🎉
@rasheedmoidu6771
@rasheedmoidu6771 3 ай бұрын
കൂട്ട് മന്ത്രി സഭയുടെ ഗുണം, ഒറ്റക്കായിരുന്നുവെങ്കിൽ ഇതെല്ലാം കൂടിയേനെ.
@joshuajohn1779
@joshuajohn1779 3 ай бұрын
Unda 🤡
@jamesdavid6048
@jamesdavid6048 3 ай бұрын
ഇലക്ഷന് കിട്ടേണ്ടത് കിട്ടിയപ്പോൾ സാധാരണ ജനങ്ങൾ ഉണ്ടെന്ന് ബോധം വന്നു. ഇനിയും ബോധം തെളിയാനുണ്ട്
@freddythomas8226
@freddythomas8226 3 ай бұрын
അല്ല, റൗൾ ഗാന്ധി പറഞ്ഞത് കൊണ്ടാണ്
@AmbikaThattil
@AmbikaThattil 3 ай бұрын
Oh.. concession for senior citizens travelling. Before we were having now so sad ... concession is taken away. Please continue
@akberk7376
@akberk7376 3 ай бұрын
കാക്ക കണ്ട്അറിയു കൊക്ക് കൊണ്ട് അറിയു
@JoseTJ-lj3lx
@JoseTJ-lj3lx 3 ай бұрын
Jenam mookkukayarittappol rajyath jenangal undennu partikku ormavannu.
@ramadastp3690
@ramadastp3690 3 ай бұрын
Very gud....Nirmala ji❤❤❤
@khanjafar2010
@khanjafar2010 3 ай бұрын
Ninta kunnakkk gst kurachoo
@sudheertribal7053
@sudheertribal7053 3 ай бұрын
Angane oronnu varette Ammachi 😂😂😂ipo orma varnnu 🎉🎉🎉
@MuhammedBasheer-y6s
@MuhammedBasheer-y6s 3 ай бұрын
അവൾക് സ്ഥാനം കിട്ടിയോ
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН