ഇതൊക്കെ നമ്മളും കടന്നു പോയ വഴികളാണ്. ഇന്ന് സുഖമായി ജീവിക്കുന്നു. ഒന്നും പേടിക്കേണ്ട. ആദ്യം വല്ലാത്തൊരു ഭയം തോന്നും.പിന്നെ ഉള്ളിൽ നിന്നും ഒരു ശക്തി വരും . പിന്നെ ഒരു തിരിഞ്ഞു നോട്ടം ഇല്ല. പേടിക്കേണ്ട ഹിമ. പ്രാർത്ഥനയിൽ എന്നും ഉണ്ടാകും. May God bless you and children. Love you all.
@maharajamac7 ай бұрын
good advice
@padmajakunhipurayil61477 ай бұрын
പിന്നെ എന്ത് പറയണമായിരുന്നു അയാളുടെ കള്ള് കുടിച്ചു ചെയ്യുന്ന പീഡനം സഹിച്ച് അവിടെ തന്നെ ഇരുന്നോ എന്നോ. നിങ്ങൾക്ക് അതായിരിക്കും വേണ്ടത്.
@lekshmisunil2627 ай бұрын
❤❤
@sukanyacs56027 ай бұрын
ചേച്ചിക് സമാധാനവും സന്തോഷവും കിട്ടുന്ന തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകു...രണ്ട് കുട്ടികളെ മാത്രം ചിന്തിച്ചാൽ ചേച്ചി തനിയെ strong ആകും..❤❤
@sindhusunil20397 ай бұрын
കുട്ടികളെ രക്ഷപ്പെടുത്തുക ഹിമ അതു മാത്രം ചിന്തിച്ചാൽ മതി ബാക്കി എല്ലാം ദൈവം വഴി ഒരുക്കിത്തരും❤❤❤
@Julie-pb7fe7 ай бұрын
Please don’t show your new house and don’t disclose location now FOR YOUR SAFETY
@rajiraghu84727 ай бұрын
Yes
@nimmykurian58477 ай бұрын
Sharikum. location video edaruthe
@shaliajith64237 ай бұрын
Yes
@lambooji20117 ай бұрын
Correct,keep a low profile reg ur location etc..keep going bold..god is with u dear
@remadevikannath82077 ай бұрын
ഹിമയെ കാത്തിരിക്കരുന്നു. എന്തോ ഒരു പേടി thonni😍
@athirarinurinu30037 ай бұрын
ചേച്ചിയെ കണ്ടപ്പൊഴാ ഒരു സമാധാനം ആയെ ദൈവം എല്ലാം കാണുന്നുണ്ട്
@alphonsadijo10027 ай бұрын
Satyam...
@ponnus.7 ай бұрын
Yes
@anashyac37627 ай бұрын
Sathyam
@nimmyvarghese39527 ай бұрын
Sathyam
@rajeshl83597 ай бұрын
Athe
@Charlies_ARK7 ай бұрын
എല്ലാം ശെരിയാകും മോളെ. ധൈര്യമായി മുന്നോട്ട് പൊകൂ, ഈശ്വരൻ കൂടെയുണ്ടാകും 🙏🥰🥰🥰
@rajiradhakrishnan52257 ай бұрын
വീട് മാറിയാലും അയാളുടെ ഭാഗത്തു നിന്ന് നിങ്ങൾക്ക് മൂന്നുപേർക്കും ജീവന് ആപത്തു വരാതിരിക്കാൻ പോലീസ് പ്രൊട്ടക്ഷൻ എടുക്കണം.. വീട് മാറിയിട്ട് മാത്രം കാര്യമില്ല
@sherinjoy75307 ай бұрын
Athengane edukkum?
@lambooji20117 ай бұрын
Very true..cant trust that Criminal!!!
@shynishyni54157 ай бұрын
ഹിമ തന്നെ കണ്ടപ്പോൾ നെഞ്ചിലെ ഭാരം കുറഞ്ഞപ്പോലെ മാറടാ അതാണ് നല്ലത് സങ്കടപ്പെടേണ്ട ❤ദൈവം കൂടെ ഉണ്ട് നല്ലത് മാത്രം വരാൻ പ്രാർഥിക്കാം 😊
@lathasuresh52637 ай бұрын
സഹോദരി ഈ സമയവും കടന്നുപോകും നല്ലതു വരട്ടെ അത്രേ പറയാൻ പറ്റുന്നുള്ളൂ
@rp_5997 ай бұрын
ഹിമയെ പറ്റി ആലോചിച്ചു tension അടിച്ചു കിടന്ന് ഇപ്പോ ഹിമയെ ആണ് സ്വപ്നം കാണണേ. ഇന്ന് video കണ്ടപ്പോ ആശ്വാസം ആയി. ധൈര്യം ആയി ഇരിക്കു. You are a very strong lady.
@kidsworld-zp5ie7 ай бұрын
വീഡിയോ വന്നപ്പോൾ സമാധാനം ആയി. നല്ല ഒരു ലൈഫ് ഉണ്ടാകട്ടെ🌸🌸
@cicilywilson54597 ай бұрын
പ്രണയിച്ച് ഇഷ്ടപ്പെട്ടവരുടെ കൂടെ ഇറങ്ങി പോകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് ഒരു പാഠമാകട്ടെ മക്കളെ സ്വന്തം കാലിൽ ആദ്യം ഉറപ്പിക്കാൻ ഒരു ജോലി നോക്കണം പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രതയോടെ തെരഞ്ഞെടുക്കണം
@joshyselin72037 ай бұрын
Sathyam
@windyday88526 ай бұрын
Prenyachathu kondu mathramalla ingane ottapettupokunnthu... veettukar aalochichu nadathiyaalum ingane okke palarkkum jeevitham end up cheyyaam. Veettukarkku support cheyunnathinu oru parudhiyundu.. Nammaludeyum kuttikaludeyum badyatha ettedukkan retirement ilekku pokunnamikka parents ino swantham prarabdangalumaayi jeevikkunna sahodarangalkko sadichennu varilla... Athu ethutharam vivahamayaalum sari..
@veenakannan32147 ай бұрын
കണ്ടപ്പോ സമാധാനം ആയി 🙏🙏🙏 take care 🙏🙏go strong 👍👍👍
@vasanthymohandas86677 ай бұрын
ഹിമ ഇന്നലെ കുറെ നോക്കി. അന്നെനിക്ക് ഉറക്കം വന്നില്ല കുട്ടി എന്തു തീരുമാനം എടുത്തു എന്നറിയാതെ. മാറുന്നത് വളരെ നല്ല കാര്യം. ഈ സമയത്ത് ധൈര്യം കൈ വിടരുത്. മറ്റൊന്നും ചിന്തിക്കേണ്ട. മൂന്നു വർഷം മുന്നത്തെ വീഡിയോ ഞാൻ ഇടക്ക് കാണും. അന്നത്തെ സന്തോഷം ഹിമക്കില്ല എന്ന് അറിയാം. ചോദിച്ചു വിഷമം വേണ്ട എന്ന് കരുതി ചോദിക്കാറില്ല. സാരമില്ല അതൊക്കെ മറന്നേക്കൂ വേഗം മാറു. പതുക്കെ പിന്നെ ശരിയാകും. ഹിമയുടെ തീരുമാനങ്ങൾ ഒക്കെ ശരിയാണ്. എല്ലാം കാണുന്ന ഭഗവാൻ ഉണ്ട്. വ്ലോഗ് ചെയ്യാൻ പറ്റുമ്പോൾ ചെയ്യൂ. ഇനി ഒക്കെ ഹിമയുടെ സമയം പോലെ. എല്ലവരും കൂടെ ഉണ്ട് ട്ടോ ❤❤❤❤❤.
@sajinikr61487 ай бұрын
വീട് കിട്ടിയോ എന്നറിയാൻ വീഡിയോ നോക്കി ഇരിക്കുവായിരുന്നു എത്രയും പെട്ടന്ന് വീട് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെക്കുറിച്ചു മാത്രം ചിന്തിക്കുക തനുജ യും മോളെയും പോലെ എല്ലാം marakkuka ഞങ്ങൾ വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യാം
@suminanavas42707 ай бұрын
ഹാപ്പി ആയി ജീവിക്കു ഹിമ. മക്കൾ കൂട്ടിന് ഉണ്ടല്ലോ 👍❤
Your husband will later come to you asking for money , to drink or for treatment. Pls do not give a single rupee Let his family take care of him well.
@SumiAbi-jr3xw7 ай бұрын
Yes
@priyajayaprakash3247 ай бұрын
Yeahhh exactly
@MiniRavindran-w4i7 ай бұрын
Yes
@sarithak67607 ай бұрын
ഇപ്പോഴാണ് സമാധാനം ആയത് ടെൻഷൻ ആയിരുന്നു ഹിമയെ കാണാതെ പാവം കുട്ടികൾ സമാധാനം ഇല്ലത്തെ ജീവിതം കുഞ്ഞുങ്ങൾക്കും ഹിമയിക്കും ഒരാള് വിചാരിച്ചാൽ മതി ഒരു കുടുംബത്തിൻ്റെ സമാധാനം കളയാൻ. എല്ലാം നന്നായി വരട്ടെ 🙏🏻
@sujahenry9607 ай бұрын
ദയവു ചെയ്തു ഇനിയും അയാളുമായി ചേർന്ന് പോകരുത്.അത് നിങ്ങൾക്ക് ആപത്താണ്.മക്കളോട് കൂടി സമാധാനമായി ജീവിക്ക്❤
@juliemuthoottil35147 ай бұрын
100%. True
@nima_007 ай бұрын
To the parents....e chechiye ningal cherthu nirthane....oru thettu patti....okke marannu chechiyem makkalem kond poke
@Hanan-l3s7 ай бұрын
പുതിയ വീട്ടിൽ രണ്ടു നല്ലയിനം നായ്ക്കളെ വളർത്തുക
@AnuRejeesh-j5s7 ай бұрын
Dont worry Hima, ellam sheriyakum. Veedu eduthu mari happy ayittu erikku
@Vini-ex8ve7 ай бұрын
ചിലപ്പോഴൊക്കെ നമ്മൾ പ്രേതീക്ഷിക്കാത്ത വഴിയിലൂടെയൊക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും ചേച്ചി. ആരും കൂടെയില്ലാതെ ഒറ്റക്ക്. മുന്നോട്ട് പോയി കൊണ്ടേയിരിക്കുക മരണം ഒന്ന് തെരഞ്ഞെടുക്കരുത് മരിക്കാനൊക്കെ തോന്നും പക്ഷെ ചെയ്യരുത്. ശൂന്യതയിൽ നിന്ന് പോലും നമുക്ക് പലതും ഉണ്ടാക്കിയെടുക്കാൻ പറ്റും. എന്റെ അനുഭവമാണ് ചേച്ചി സാഹചര്യം വ്യത്യസ്തമാണെന് മാത്രം.
@Bindu6637 ай бұрын
വീട് മാറിയാൽ അയാളെ ഏഴു അയലത്തു അടുപ്പിക്കരുത് ഒരു കാരണവശാലും.. ഒറ്റയ്ക്ക് poruthal എളുപ്പം അല്ല.. പതിയെ എല്ലാം ശെരിയാകും..
Himechiiiiiiiiii ❤.. ധൈര്യമായി മുന്നോട്ട് പോകു . എല്ലാത്തിനും ദൈവം കൂടെത്തന്നെ ഉണ്ട്. കുട്ടികളെ സമാധാനത്തോടെ കൂടെ നിർത്തുക. എല്ലാം ശരിയാകും ❤. Reply ഇപ്പോ തരേണ്ട. ഞങ്ങൾക്ക് മനസ്സിലാകും
സാരമില്ല മറുപടി ഒക്കെ സാവധാനം തന്നാൽ മതി, വേഗം സേഫ് ആകു, ഇടക്ക് ഒന്ന് update ചെയ്യണേ സേഫ് ആയിട്ട് ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി, ഈ സമയവും കടന്നുപോകും, നമ്മുടെ ഉണ്ണി ഒന്ന് വലുതാവട്ടെ കുറച്ചൊക്കെ ഒരു സപ്പോർട്ട് ആകും, ടെൻഷൻ അടിക്കല്ലേ, പ്രാർത്ഥിക്കുന്നു എന്നും പ്രാർത്ഥനയിൽ ഉണ്ട് ട്ടോ... ദൈവം തുണയുണ്ടാവും, മക്കൾ exam ടെൻഷൻ ആകാതെ എഴുതാൻ ദൈവം സഹായിക്കും ട്ടോ... എന്റെ ഹിമാ താൻ തന്റെ hus നെ ഒത്തിരി സ്നേഹിച്ചു അതാ ഇത്ര ഷെമിച്ചതു, സാരമില്ല
@ramiramee59477 ай бұрын
എന്തായി അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ലായിരുന്നു ഒന്നും പേടിക്കണ്ട santhoshayit ഇരിക്ക്
@nejifiroz30987 ай бұрын
ഹിമക്കു എന്ത് പറ്റിയതാ ഞാൻ കുറെ ആയി വീഡിയോ കാണുന്നില്ല
@rajeshpb37197 ай бұрын
Don't worry Hima.. എല്ലാം ശരിയാവും.. Strong ആയി മുന്നോട്ട് പോകൂ..
@gireeshkumarviswambaran78377 ай бұрын
Hima ധൈര്യം ആയിട്ട് മുന്നോട്ട് പോകുവാ മക്കളെയും കൊണ്ട് ഞങ്ങളും ദൈവവും കൂടെ ഒണ്ടു
@archanaadi5877 ай бұрын
ഭഗവാനെ ഇപ്പോൾ ആണ് സമാധാനം ആയത് സേഫ് ആയി ഇരിക്കണേ ഹിമ 💞
@vahidababu51107 ай бұрын
ഹിമയെ ഞങ്ങള്ക്ക് നന്നായി മനസ്സിലാവുന്നുണ്ട്. മോൾക്ക് നല്ലതേ വരൂ.
@deepakaroor7 ай бұрын
ഡെയിലി വീഡിയോ ഇടുക, വീട് മാറിയാലും എപ്പോഴും ഒരു ശ്രദ്ധ വേണം, സുരക്ഷയുടെ കാര്യത്തിൽ, 🙏🙏
@SindhusWorldofmusic7 ай бұрын
ഒന്നും പേടിക്കേണ്ട hima ജോലിയും KZbin ഉം ഒക്കെ ഉണ്ടല്ലോ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും❤ അതിനുള്ള കരുത്ത് ദൈവം നൽകട്ടെ😍😘
@jasminethomas26607 ай бұрын
ഹിമ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ കൂടെ എന്നെപ്പോലെയുള്ള ധാരാളം കൂട്ടുകാർ ഹിമയുടെ ഒപ്പമുണ്ട് വീഡിയോസ് എല്ലാം തന്നെ കാണുന്നു ഇനി തൊട്ട് ഷെയർ ചെയ്യാം
അന്തസ്സോടെ അഭിമാനത്തോടെ അതാണ് അവർക്കുള്ള ഏറ്റവും നല്ല മറുപടി
@sudhasundaram25437 ай бұрын
ഈ അന്തരീക്ഷത്തിൽ നിന്നും മാറിക്കഴിയുമ്പോൾ എല്ലാം ശരിയാവും നിരാശപ്പെടരുത് മക്കളുമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയും♥️
@arfathpa41067 ай бұрын
യെല്ലോ ശെരിയാകും ഇന്ഷാ അള്ളാഹ് 🤲🏻
@soujukk21937 ай бұрын
Dor lock cheithe kidakavoo
@kalasnair96727 ай бұрын
Today I watched your vedio and subscribed. Am kala from TCR but now settled in TVM
@pranilap92247 ай бұрын
Eni oru chathiyil kudugaruth Hima. Ottakk strong ayyi jeeviku
@seenas5297 ай бұрын
Boys ayath oru samadanam.Avare orth helps accept cheyth nalla oru veedu rent aakoo.Mind strong aaki kuttikalumai happy aai life munnottu kondpokoo.God help always your efforts.❤❤😊
@chandrikaradhakrishnan98577 ай бұрын
സത്യത്തിൽ ഇപ്പോള സമാധാനം ആയത്.... ഒരുപാട് തവണ വീഡിയോ വന്നോ എന്ന് നോക്കി കാണാഞ്ഞപ്പോ വളരെ ടെൻഷൻ ആയിരുന്നു... പുതിയ വീട്ടിലേക്കുള്ള താമസം ഹിമക്കും മക്കൾക്കും സമാധാനത്തിലേക്കുള്ള കാൽ വെപ്പാവട്ടെ.. എങ്ങിനെ എങ്കിലും സമയം ഉണ്ടാക്കി പരമാവധി ദിവസവും വീഡിയോ ചെയ്യൂ .. ഞങ്ങൾക്ക് അതിലൂടെ എങ്കിലും ഹിമയെ സഹായിക്കാമല്ലോ... താമസം മാറുന്നവരെ വളരെ ശ്രദ്ധിക്കൂ ട്ടോ .. എപ്പോളും പ്രാർത്ഥിക്കുന്നുണ്ട്.... വേഗം എല്ലാം ശരിയാവട്ടെ
@Satvikam77 ай бұрын
ഹിമ ധൈര്യമായി മുന്നോട്ട് പോകൂ.. തനിക്ക് നല്ലെതെ വരുള്ളു..കുഞ്ഞുങ്ങൾക്കും❤❤
@FaisalFaisal-mt6pv7 ай бұрын
ഹിമ സഹോദരി എല്ലാം ശെരിയാവും. മക്കളെ ഭാവി ഓർത്ത് ഒരു കടുംകൈ ചെയ്യരുത്. ക്ഷമിക്കൂ. വേറെ വീട് എടുത്തു അതിൽ സന്തോഷമായി മക്കളുമായി ജീവിക്കുക.
വിഷമിക്കേണ്ട ദുഃഖം തന്ന ദൈവം, സന്തോഷവും തരും, ഇയാൾക്കു വേണ്ടി പ്രാർത്ഥിക്കാം 🤲🤲🤲🤲
@bencyshinoop7 ай бұрын
Car okk gift kodukunna video kandirunnu.. Ithrayum dushtan aaayirunno ayaaal😢
@sreejan83857 ай бұрын
Ee you tube or insta ethil kanunna aayalum athonnum alla real life inside
@bencyshinoop7 ай бұрын
@@sreejan8385 sathyam😕
@swapnasworldofdreams28397 ай бұрын
എന്റെ അവസ്ഥ ഇത് പോലെ ആയിരുന്നു... ഒന്നും പറയാതെ പിന്നെ പറയുമ്പോൾ എല്ലാം... നമ്മൾ തന്നെ ചെയിതു എന്ന് പറയും
@reshmamurali89937 ай бұрын
ഹിമ❤❤ ഇനിയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@soujukk21937 ай бұрын
ശ്രദ്ധിക്കണം കേട്ടോ ചേച്ചി
@BasheersanahSanah7 ай бұрын
മോളുടെ വിഷമം നീ പറയുന്നതിലപ്പുറം നിൻ്റെ മുഖം പറയുന്നുണ്ട്, നിന്നെ പോലെ ഒരുപാട് വേദനകൾ എനിക്കും ഉണ്ടായിട്ടുണ്ട്. എല്ലാം അതിജീവിക്കാനുള്ള കരുത്ത് നാം നേടിയെടുക്കണം,മോളേ....... ദൈര്യമായി ജീവിക്ക് , ജീവിച്ചു കാണിക്ക്, ദൈവം കൂടെയുണ്ട്.
@sundaranka72907 ай бұрын
ഹിമ യുടെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി എന്തായാലും ഒന്ന് ശ്രെദ്ധിക്കുക പിന്നെ ധൈര്യമായി മുന്നോട്ട് പോവുക ദൈവം കൂടെ ഉണ്ടാവും ഇനി ഒരു ചതിയിൽ പെടാതെ നോക്കുക
@subinks42237 ай бұрын
Namukariyamallo oru veedu vaadakakku kittanamenkil churungiyathu 1oooo enkilum advance kodukkanam appol ee cashum pinne monthly rentum veetile chilavum makkalude padithavum oke koodi oru valiya amount thanne vendivarille hima
@diyasreejith17027 ай бұрын
നോക്കി ഇരിക്കുവായിരുന്നു daa❤️
@ponnus.7 ай бұрын
Najanumm. Be strong god bless with you
@saleenap51907 ай бұрын
Nanum❤
@unnia54907 ай бұрын
ഹിമ എത്രയും പെട്ടെന്ന് അവിടെനിന്നും മാറൂ. ദൈവം സഹായിക്കട്ടെ. ധൈര്യം കൈവിടരുത്. ജീവിച്ച് കാണിച്ചുകൊടുക്കൂ...
@nammuandme7 ай бұрын
ദൈവം ഉണ്ട് കൂടെ...മുന്നോട്ട് പോകൂ.മാക്കൾക് വേണ്ടി ജീവിക്ക്❤
@anniemani98007 ай бұрын
വീഡിയോ കണ്ട് നിങൾ safe ആണെന്ന് കണ്ടതിൽ നല്ല സമാധാനം . എല്ലാം നല്ലതിന് വേണ്ടി ആവട്ടെ .ഒട്ടും തളർന്നു പോകരുത് ..മനസ്സിൻ്റെ ക്ഷീണം ശരീരത്തെയും ബാധിക്കും .നിവർത്തിയില്ലാതെ ചെയ്ത വീഡിയോ ആണ് കഴിഞ്ഞത് എന്ന് മനസ്സിലാക്കുന്നു .മക്കളെയും ചേർത്ത് പിടിച്ച് മുന്നോട്ട് നല്ലൊരു ജീവിതം ജീവിക്കുക .എല്ലാം പോസിറ്റീവ് മാത്രം ആയിന്നു വരില്ല എങ്കിലും ഇപ്പോഴുള്ളതിലും ബെറ്റർ ആയിരിക്കും . ഷിഫ്റ്റ് ആയ ശേഷം കഴിയുന്നത്ര വീഡിയോസ് ചെയ്യുക സ്നേഹം മാത്രം ❤
@lintasubin60867 ай бұрын
ധൈര്യം ആയി മുന്നോട്ട് പോവൂ 🙏🏻. ദൈവം കൂടെ ഉണ്ടാവും ❤️❤️❤️
Orikkalum compare cheyyalle. Hima is a bold Lady 👍
@fasi92197 ай бұрын
Sthiraayitt Vedio cheyyuu . njagal full support
@kuttanadanbeautyruchi41117 ай бұрын
ഞാൻ കഴിഞ്ഞ ദിവസം cmt ഇട്ടില്ല എനിക്കറിയാം ഹിമ എന്തുമാത്രം വിഷമം അനുഭവിക്കുന്നുണ്ടെന്ന് ഒത്തിരി വിഷമമുണ്ട് ജീവിതം കണ്ടിട്ട് സാരമില്ലെടാ ആര് കൈവിട്ടാലും ദൈവം കൈവിടില്ല ധൈര്യമായിട്ട് മുന്നോട്ട് ജീവിക്കും കുഞ്ഞുങ്ങളെ നല്ലവണ്ണം നല്ലവണ്ണം ശ്രദ്ധിക്കൂ കുഞ്ഞുങ്ങൾ അല്ലേ അവർ പൊന്നുപോലെ ഹിമയെ നോക്കിക്കോളും ഒരിക്കലും മനസ്സ് തളരരുത് നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് വച്ചൊക്കെ കുറച്ചുദിവസമായി ഞാൻ ഒരുപാട് വിഷമത്തിലായിരുന്നു ഹിമയുടെ കാര്യം ഓർത്തു വീഡിയോ നോക്കിയിരിക്കുകയായിരുന്നു.. പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ സമാധാനം ഉണ്ട്ശരിക്കും ദൈവത്തെ വിളിക്കും അവരുടെയൊക്കെ മുന്നിൽ നല്ലവണ്ണം ജീവിച്ചു കാണിച്ചു കൊടുക്കണം ❤🙏🏻
@Amal-yv6ij7 ай бұрын
ഹിമ മുന്നിൽ തനിക്ക് നല്ലൊരു ലൈഫ് ഉണ്ട്.... ഇതെല്ലാം മറക്കൂ......
@reejareejareejareeja93647 ай бұрын
Epozhum vannu nokkumaayirunnu hima varunno ennuu.. No onnum illallo vilikkaan.. Instayil annu night thanne msg ittathaa... But athu one time pattulloo......epozhum ormikkukayum prarthikkukayum cheythittundu... Ella viewers enthu mathram prarthikkunnu...ini nalla samayam varudaa... Bhagavan ellaam kaanunnundalloo...pinne njangalude ellavarudeyum prarthanayum support undaakum ennum... Ellaa videos kaanam..💗💗💜💜💜💚💚💚💚💚
@SS-wu2ej7 ай бұрын
Shylarani enna advocate inekkurichu KZbin il nokkoo. Avare consult cheyyukayaanengil oru vazhi paranju tharum. Avarum ee stage il koodi kadannu poyaval aanu. Famous advocate aanu. Inganeyullavare sahayikkunna advocate aanu. Daivam anugrahikkum❤
@VijayanV-t2r7 ай бұрын
കുട്ടികൾ വലുതാവുമ്പോൾ നല്ല കാലം വരും marithamasikk എന്തെങ്കിലും ജോലി നേടി ജീവിക്ക്❤❤❤❤❤
@noorjahank41697 ай бұрын
Himayude vedio kathirikukayayirunnu veede mariyal place parayanda avideyum vanne prasenamundakenda
@sreejan83857 ай бұрын
Happy to see you Hima… pedi ayirunnu … nannayi decision… iniyulla life peacefully akum
@supriyasuresh53907 ай бұрын
Was worried abt you. Pls be careful. Don’t trust them at all. Make sure u lock ur new home properly and make sure they cannot enter it in any way. My prayers for you Dear..
@basheerkm34827 ай бұрын
മോളെ രണ്ട് മക്കളെ നല്ല നിലക്ക് പോറ്റി വളർതുക നല്ല ജീവിതം ദായിവം നൽട്ടെ
@msgaming18985 ай бұрын
ധൈര്യം ആയിരിക്കൂ സഹോദരീ. എന്തിനും ഒരു നല്ല സമയം ഉണ്ട്. മക്കളെ നന്നായി നോക്കി വളർത്തത്തുക. എല്ലാവരും കൂടെയുണ്ട്. സഹോദരിയെ പോലെ ഒരു പാട് പേർ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട് അവരെല്ലാം ഇതുപോലെ അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരെ അറിയിക്കുകണെങ്കിൽ ഒരുപാട് പേർ ഇത് പോലെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകും. അല്ലാതെ ബുദ്ധിശുന്യം കാണിക്കാതിരിക്കുക. അങ്ങനെ ഉള്ളവർക്കെല്ലാം ഈ സഹോദരി ഒരു വഴി കാട്ടി ആവട്ടെ. സഹോദരിക്കും ആ പൊന്നു മക്കൾക്കും പടച്ചവൻ നല്ലത് വരുത്തട്ടെ. 🙏🏻
@fahidashahulhameed80617 ай бұрын
നല്ലതീരുമാനം. നമ്മെളെ വേണ്ടാത്തവരെ കുറിച്ചോർത്തു വിഷമിക്കരുത് സമയം കളയരുത്. ആ അധ്യായം അടച്ചുവെച്ചു സന്തോഷത്തിൽ മക്കളോടും പോയിച്ചാകുട്ടന്മാരുടെയും കൂടെ ജീവിക്കുക ❤❤❤
കഴിഞ്ഞ വീഡിയോ കണ്ടു ഒന്നും പറയാൻ പറ്റിയില്ല അത്ര വിഷമം തോന്നി ഇന്ന് കുറച്ചു സമാധാനം ആയി ധൈര്യത്തോടെ മുന്നോട്ട് പോകും ഭഗവാൻ കൂടെയുണ്ട് ഞാൻ എന്നും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യും ഹിമകുട്ടിടെ ചിരിച്ച മുഖം കാണാൻ കാത്തി രിക്കുന്നു ❤