കാറിൽ ചാരി നിന്നതിനു കണ്ണൂരിൽ അക്രമിക്കപ്പെട്ട കുട്ടിയോട് വാക്ക് പാലിച്ചു 😊

  Рет қаралды 90,999

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Жыл бұрын

കണ്ണൂരിൽ കാറിൽ ചാരി നിന്നതിനു ആക്രമിക്കപ്പെട്ട കുട്ടിയ്ക്ക് ഒരു വാക്ക് നൽകിയിരുന്നു 😊...അവനെ എന്റെ കാർണിവൽ കാറിൽ കയറ്റി കറക്കും എന്ന് 😊..
ഒരു പാട് സമ്മാനങ്ങൾ നൽകി ഞാൻ ആ വാക്ക് പാലിക്കുന്നു 😊..
വാക്ക് പറഞ്ഞിട്ട് പാലിച്ചില്ലേൽ നമ്മൾ പിന്നെ എന്നാ കോട്ടയംകാരനാ അല്ലെ 😊😊
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 244
@user-yb6rh8th3s
@user-yb6rh8th3s Ай бұрын
ചേട്ടനു ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 🙏🏻🙏🏻🙏🏻
@rajashekharmenon186
@rajashekharmenon186 Жыл бұрын
താങ്കളുടെ വലിയ മനസ്സിന്.എല്ലാ നന്മയും നേരുന്നു
@rameshanpk4441
@rameshanpk4441 Жыл бұрын
എന്റെ സുഹൃത്തേ വിഡിയോ എന്നേ വല്ലാതെ കരയിപ്പിച്ചു. ദൈവം നിങ്ങളെ രക്ഷിക്കും
@Babus-ob7pr
@Babus-ob7pr 9 ай бұрын
എത്ര സൂപ്പർസ്റ്റാറുകളുണ്ടെടാ ഇതുപോലെ ചെയ്യാൻ... നിങ്ങളാണ് മനുഷ്യാ super✨️✨️✨️✨️✨️✨️✨️✨️✨️marakkilaaa
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Жыл бұрын
സ്നേഹം ഉള്ളവർക്കു മാത്രമേ സ്നേഹിക്കാൻ കഴിയു,, thankyou ബ്രദർ
@georgepj7835
@georgepj7835 Жыл бұрын
കേരളത്തിൽ ഇ നി ഇതു ആ വർത്തി കരുത്..... സാറിന്റ നല്ല മനസിന്‌ ബിഗ് സല്യൂട്ട്....
@hamsa0123
@hamsa0123 9 ай бұрын
കാറിന് മുകളിൽ നിന്ന് ആ കുട്ടി കൈ വീശുമ്പോൾ അതൊരു വല്ലാത്ത മുഹൂർത്തമാണ്. Great. Thanks Achaean 👍
@pvharidasan8745
@pvharidasan8745 13 күн бұрын
👍🏼😭
@prasadvarghese3023
@prasadvarghese3023 Жыл бұрын
ഒത്തിരി നന്മ ഉണ്ടാകട്ടെ അവർക്ക് കൊടുത്ത സ്നേഹം ഒരിക്കലും വറ്റിപോകാതെ ഇരിക്കട്ടെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@rajuvv1880
@rajuvv1880 Жыл бұрын
സാറിന്റെ ഈ. ഗോൾഡ് മനസ്സിന് ന നന്ദി .
@harekrishna6497
@harekrishna6497 Жыл бұрын
കോടി നന്ദി 🙏🙏നല്ല സന്ദേശം sir 🙏🙏❤️നന്മ ഉണ്ടാവട്ടെ 🙏🙏പാവങ്ങൾ 🙏🙏❤️❤️കേരളത്തിന്റെ പാപം അങ്ങനെ എങ്കിലും കുറയാൻ ഇടയാവട്ടെ ഈശ്വരാ 🙏🙏🙏🙏
@user-fo6fe1cp6k
@user-fo6fe1cp6k 9 ай бұрын
😢😮😅😊😂❤
@ramachandranp1146
@ramachandranp1146 10 ай бұрын
🙏🙏🙏🙏❤❤❤❤❤അച്ചായാ.. എന്റെ അച്ചായാ🤔 താങ്കൾ മനുഷ്യൻ അല്ല... ദൈവം ആണ്🙏🙏🙏
@MuneeraMltr-hg6lq
@MuneeraMltr-hg6lq 5 ай бұрын
ജോണിച്ചായൻ ദൈവദൂതനെ പോലെ ഭൂമിയിലോട്ട് ഇറങ്ങിവന്നത് പോലെ തോന്നുന്നു കണ്ണുനീര് കൊണ്ട് എനിക്ക് പറയാൻ വാക്കുകൾ ഇല്ല എല്ലാവിധ നന്മകളും നേരുന്നു🤲🤲🤲🤲👍👍
@revathypraveen8561
@revathypraveen8561 Ай бұрын
Tony valliyelil ennaanu peru.nattukaran aanu.
@jamaludeenpp2889
@jamaludeenpp2889 10 ай бұрын
മനുഷ്യന് നന്മ ചെയ്യുന്നവൻ ദൈവ തുല്യം
@RemayPrakashRemyaambadi-os4dx
@RemayPrakashRemyaambadi-os4dx Ай бұрын
🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ മനുഷ്യൻ അല്ല.. ദൈവമാണ്... 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️എത്രപേരുടെ കണ്ണുനീർ തുടച്ചതാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
❤️❤️🙏🙏❤️❤️അച്ചായാ ഒരുപാട് ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് നന്ദിയും പറയുന്നു 🙏🙏🙏😭😭😭
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ഈ മനസ്സിന് കോടി കോടി പ്രണാമം 🙏🙏❤️❤️🌹പാവം ആ കുഞ്ഞിനെ കണ്ടപ്പോൾ എന്തോ മനസ്സിന് വലിയ വിഷമം തോന്നുന്നു 🥲ഒപ്പം ആ ദുഷ്ടനെ ഓർത്ത് കോപവും 😡😡
@asharafkky
@asharafkky Жыл бұрын
.അച്ചായാ ഒരുപാട് നന്ദി
@monsptha
@monsptha Ай бұрын
ഒത്തിരി നന്മ ഉണ്ടാകട്ടെ അവർക്ക് കൊടുത്ത സ്നേഹം ഒരിക്കലും വറ്റിപോകാതെ ഇരിക്കട്ടെ ദൈവം എന്നും അനുഗ്രഹിക്കട്ടെ
@ushakumarik7857
@ushakumarik7857 4 ай бұрын
അച്ചായൻ നല്ല ഒരു മനുഷ്യൻ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏
@renjinipg6337
@renjinipg6337 10 ай бұрын
പാവം മോൻ സാർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹
@sahida-ko3mz
@sahida-ko3mz Жыл бұрын
ഇതാണ് കേരളത്തിന്റെ പ്രതേകത കേരളത്തിൽ മാത്രമേ ഇങ്ങനെ കാണാൻ കഴിയു ഇപ്പോൾ ആണെകിൽ അത് ഓർത്താൽ കരച്ചിൽ വരും
@jollyanish4548
@jollyanish4548 10 ай бұрын
സർ ദൈവം അനുഗ്രഹിക്കട്ടെ. ❤ അല്ലാതെ പറയാൻ വാക്കുകളില്ല 🙏
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം നിങ്ങൾക്ക് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
@user-ok6yl1sl3g
@user-ok6yl1sl3g 29 күн бұрын
താങ്കൾ ഇപ്പോൾ ചെയ്യുന്നതുപോലുള്ള കാര്യങ്ങൾ എന്റെ സ്വപ്നമായിരുന്നു, താങ്കളിലൂടെ ഇത് സഫലീകരിച്ചു കാണുമ്പോൾ കണ്ണുകൾ നിറയുന്നു.
@shajiv.v9717
@shajiv.v9717 Жыл бұрын
വളരെ മാതൃകാ പരമായ പ്രവൃത്തി
@PeterPP-wu3ps
@PeterPP-wu3ps Ай бұрын
അച്ചായന് ദൈവം ദീർഘായുസും സമ്പത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@ashwativarghese8144
@ashwativarghese8144 3 ай бұрын
ദൈവം അച്ചായനെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
ഇന്ത്യ എന്റെ രാജ്യം എല്ലാം ഇന്ത്യക്കാരും എന്റെ സഹോദരി സഹോദർമാർ
@praveenpravi2146
@praveenpravi2146 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@mcchacko1119
@mcchacko1119 9 ай бұрын
സത്യത്തിൽ ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി അങ്ങ് ഒരു daiva മകൻ തന്നെ
@shajikv3870
@shajikv3870 Жыл бұрын
സൻമനസ്സുള്ളവർക്ക് സമധാനം
@prasadkumar6430
@prasadkumar6430 10 ай бұрын
ആ കുട്ടിക്ക് ഭാവിയിലേക്ക് ഉള്ള ഊർജം അവിടുന്നു തന്നെ കിട്ടി ഇനി ഒരിക്കലും പരാജയപ്പെടില്ല അത്രക്കും ആത്മ വിവിശ്വാസം തോന്നുന്നു
@kvmoosa
@kvmoosa 7 күн бұрын
ഇയാൾ ശരിക്കും ദൈവ തുല്യ മനുഷ്യൻ ആണ്‌ 🙏🙏
@Babus-ob7pr
@Babus-ob7pr 9 ай бұрын
നിങ്ങൾക്കു നല്ലതുവരട്ടെ ✨️✨️🌹👍
@sudhababu6149
@sudhababu6149 3 ай бұрын
അച്ചായന്റെ രൂപത്തിൽ ദൈവം ❤❤❤
@samkuttyyesudas3372
@samkuttyyesudas3372 10 ай бұрын
ഒരുപാടു നന്ദി സാർ
@ShanidhS
@ShanidhS 3 ай бұрын
Achayan real hero ❤❤❤🙏🙏🙏👍👍👍👍🔥🔥🔥🔥
@user-qz7cg8jb7x
@user-qz7cg8jb7x Ай бұрын
🙏🏻താങ്കളുടെ ഈ വലിയ മനസിന് ബിഗ് സല്യൂട്ട്.
@ramachandranp1146
@ramachandranp1146 10 ай бұрын
ചില കണ്ണിൽ ചോര ഇല്ലാത്തവർ സ്വർഗ്ഗം കിട്ടാൻ വേണ്ടി ഇല്ലാത്ത ദൈവത്തിന്റെ മുന്നിൽ മുട്ട് കുത്തിയിട്ട് ഗുണം ഇല്ല😡
@sindhusuresh6231
@sindhusuresh6231 9 ай бұрын
അങ്ങ് ദൈവമാണ് 🙏🙏🙏🙏❤❤❤🌹🌹
@aronaroma2458
@aronaroma2458 Жыл бұрын
God Bless U Tony chettta, ur great HEART❤️👍
@arunckunnath7269
@arunckunnath7269 Жыл бұрын
God bless you Brother and your family 👏👏👏👏👏👏👍🌷
@TonyAchayansGold
@TonyAchayansGold Жыл бұрын
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
എല്ലാ മലയാളികൾക്ക് വേണ്ടിയും ആ കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കണം plz..🙏🙏
@TonyAchayansGold
@TonyAchayansGold Жыл бұрын
💕
@JameelaAV-ic6hu
@JameelaAV-ic6hu 13 күн бұрын
ബിഗ് സല്യൂട്ട് 🎉🎉🎉🙏🙏🙏
@user-ks1tz6sy6m
@user-ks1tz6sy6m 9 ай бұрын
ഇനിയും ഒരു പാട് അനുഗ്രഹം ദൈവം തരും❤🙏🙏
@joiceeverghese302
@joiceeverghese302 Жыл бұрын
Tomy achayan you are a great human being great malayali. God abundantly bless you and your family. Brand ambassador of malaylis
@Ramnambiarcc
@Ramnambiarcc Жыл бұрын
God bless you and your team Johny ❤❤🙏🏻🙏🏻🙏🏻
@vasudevanvk6423
@vasudevanvk6423 Жыл бұрын
ആ കുട്ടിയോടുള്ള ക്രൂരത ക്യാമറയിൽ കുടുങ്ങിയത് ദൈവം അവരോടൊപ്പം ഉള്ളതുകൊണ്ടാണ് അത് വീഡിയോയിൽ പെട്ടില്ലായിരുന്നെങ്കിലോ ദൈവത്തിന് സ്തുതി
@bijujohn4515
@bijujohn4515 2 ай бұрын
God bless you proud of sir thanks
@JameelaAV-ic6hu
@JameelaAV-ic6hu 13 күн бұрын
ദൈവം അയച്ചതാണ് നിങ്ങളുളെ ദൈവപുത്രൻ 🙏🙏🙏❤️❤️❤️🤲🤲🤲🤲🎉🎉🎉🎉🎉
@thambyjacob8797
@thambyjacob8797 10 ай бұрын
മലയാളികൾക്ക് അഭിമാനം, 🙏🏻
@prabaraj7109
@prabaraj7109 Жыл бұрын
Jony mon u my sweet son I'm proud of you🥰 Kerala people👍 somebody doing very bad mother's better teaching love And respect and ❤all ATHERVICS life is nothing jai india🇮🇳🇮🇳🇮🇳❤❤❤ pary parakkamThank u 🌸🌺🌻🌹🌷🌼💐 prabhaamma🥰😇
@nevinfrancis9877
@nevinfrancis9877 10 ай бұрын
God bless u dear brother ❤
@shijishiji3091
@shijishiji3091 9 ай бұрын
ഞാനും രണ്ടു കുഞ്ഞു മക്കളും വയ്യാത്ത അച്ഛനും അമ്മയും വല്ലാത്തൊരു അവസ്ഥയിലാണ് ദയവു ചെയ്തു ഞങ്ങളുടെ ജീവൻ രക്ഷിക്കണം ഉപേക്ഷിക്കരുത് പ്രതീക്ഷയോടെ ഷിജി
@ephphathaspiritualwarfarem3355
@ephphathaspiritualwarfarem3355 10 ай бұрын
God bless 🙏👍 proud of you😊
@soumyasoumya6897
@soumyasoumya6897 Ай бұрын
God bless you Achayaa.. Keep goinggg👍
@lailahaillallah2274
@lailahaillallah2274 10 ай бұрын
Very good achayaaa🎉
@minivenugopal4933
@minivenugopal4933 Жыл бұрын
Great man... God bless you
@TonyAchayansGold
@TonyAchayansGold Жыл бұрын
💕
@prabaraj7109
@prabaraj7109 Жыл бұрын
Yes really your great👍👏 🥰🥰 because children's❤ is soft and inside living God
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 Ай бұрын
അച്ചായ നിങ്ങളാണ് hero 👍👍👍👍👍👍👍❤❤❤❤❤❤❤❤
@byjukappalli1231
@byjukappalli1231 3 ай бұрын
ചേട്ടാ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക ❤❤❤❤😢
@patricrock5576
@patricrock5576 11 ай бұрын
Thanks sir u are great man god bless both
@SureshKumar-ho4uk
@SureshKumar-ho4uk Ай бұрын
ഇദ്ദേഹം ദൈവമോ മനുഷ്യനോ?❤❤
@krishnakumars7782
@krishnakumars7782 8 ай бұрын
അച്ചായൻ സൂപ്പർ
@sreejas637
@sreejas637 10 ай бұрын
Thankale God anugrahikkatte
@jessykurian2094
@jessykurian2094 9 ай бұрын
Big salute ❤
@kasperaustin
@kasperaustin 10 ай бұрын
God bless you achayan 🙏
@remak8646
@remak8646 2 ай бұрын
നന്ദി നന്ദി നന്ദി..... 🌹🌹🌹🌹🙏🙏🙏🙏
@fathimafathima100
@fathimafathima100 2 ай бұрын
ചേട്ടാ ഇങ്ങനെയൊക്കെ ചെയ്യുന്ന ദൈവം അനുഗ്രഹിക്കട്ടെ
@leesymool2522
@leesymool2522 5 ай бұрын
അവൻ ഏതു നാട്ടുകാരനാ അവന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവൻറെ കാലിന് ഒന്നും വരാതിരിക്കട്ടെ
@shrpzhithr3531
@shrpzhithr3531 29 күн бұрын
അങ്ങനെ ഒരു സംഭവം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല അങ്ങനെ ഒരാൾ ആ കൊച്ചിനോട്‌ ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല അയാൾ ഒന്നോർക്കുക നിന്റെ സമ്പാദ്യം ഉറപ്പായും നിന്റെ കയ്യിൽ സുരക്ഷിതമാണെന്ന് നിനക്ക് ഉറപ്പിക്കാൻ പറ്റുമോ..? ഇല്ല ഒരിക്കലും പറ്റില്ല..! നാളെ ഈ കൊച്ചിനെക്കാൾ താഴെ കിടയിൽ നീ വന്നേക്കാം ദൈവം തന്ന സ്വത്ത്‌ കണ്ട് അഹങ്കരിക്കരുത്..
@yeshodhak5311
@yeshodhak5311 8 ай бұрын
നന്നായി വരട്ടെ ❤❤❤❤❤❤
@remyaremya8574
@remyaremya8574 2 ай бұрын
Good.achayans👍🙏🙏
@VibinDas-hf6ug
@VibinDas-hf6ug 10 ай бұрын
Ellarum marannu achayan mathram maranilla,god bless you
@aleyammamathew2103
@aleyammamathew2103 Ай бұрын
Tony you are really God's grace man.God bless you abandonley. 🙏
@maryroy5999
@maryroy5999 4 ай бұрын
അച്ചായൻ ദൈവതുല്യം
@MaryJacob10
@MaryJacob10 10 ай бұрын
God Bless you brother.
@Galbusworld
@Galbusworld Жыл бұрын
Mashallah alhamdulillah good 👍😊 thanks for sharing 😍🥰🥰
@vibhyulatha4062
@vibhyulatha4062 Ай бұрын
അച്ചായനും കോടി പുണ്യം ദൈവം തരട്ടെ
@smithapgeorgegeorge5960
@smithapgeorgegeorge5960 10 ай бұрын
Love you sir God bless. you
@bornryder
@bornryder 10 күн бұрын
Achayan marana mass❤❤❤
@whiterose05
@whiterose05 Жыл бұрын
God bless you chetta🌹🌹🌹
@SrJolly-dn9ky
@SrJolly-dn9ky 3 ай бұрын
God bless 🙏 your great mind.
@kaspro332
@kaspro332 6 күн бұрын
അച്ചായാ ഞങ്ങളുണ്ട് കൂടെ. അച്ചായന്റെ അക്കൗണ്ടിലേക് നമുക്കാവുന്ന പണം അയച്ചു കൊടുക്കുക. അദ്ദേഹത്തിന് പൂർണ സപ്പോർട് കൊടുക്കുക
@snow_hill822
@snow_hill822 Жыл бұрын
ഗ്രേറ്റ്‌, God bless u
@pvharidasan8745
@pvharidasan8745 13 күн бұрын
കുട്ടിയെ അടിച്ചവൻ ഈ വീഡിയോ കാണുന്നുണ്ടോ ആവോ ചെറ്റ സാറേ ഒരുപാട് നന്ദി 🙏🏼
@NoOne-uv2if
@NoOne-uv2if 28 күн бұрын
സർ എല്ലാവരും പണത്തിന് മേലെ പണം കൂട്ടുമ്പോൾ ഈ നല്ല മനസ് വിശ്വസിക്കാൻ പറ്റുനില ആ നല്ല മനസിന്‌ ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
@sajinap5265
@sajinap5265 5 ай бұрын
ആ കാറിൽ മേൽ ആ മകൻ ചാരി നിന്നാത് കെട് അവനു സതേഷം ആയി അനക് സതേഷം ആയി എട്ടൻറ് ആ നല്ല മനസ്സിന് ദൈവം അനുഗ്രഹികടെ
@byjukappalli1231
@byjukappalli1231 Жыл бұрын
Thank you sir God bless you 💗
@TonyAchayansGold
@TonyAchayansGold Жыл бұрын
@mathewjohn4431
@mathewjohn4431 10 ай бұрын
God bless br:
@shariyudevazhi5301
@shariyudevazhi5301 10 ай бұрын
അവനിക്ക് വിവരമില്ലാത്ത നിൻറെ പേര് അതുകൊണ്ടാണ് അവൻ ആ കുട്ടിയെ അന്ന് ആക്രമിച്ചത് ഞാനും കണ്ടിട്ടുണ്ട് ആ വീഡിയോ
@user-nt1du7op2u
@user-nt1du7op2u 10 ай бұрын
Jyonichaya you are great.
@JYOTHISHM-ml7vo
@JYOTHISHM-ml7vo Жыл бұрын
great chetta and god bless you
@TonyAchayansGold
@TonyAchayansGold Жыл бұрын
@vishnuprakash883
@vishnuprakash883 Ай бұрын
Jeevithathil eethenkilum oru nimishathil kurachu ahankarikkanam ennu thonnumpol ellam ee video okke onnu esuthuvechu kaananam💯
@user-gw1og8gr3u
@user-gw1og8gr3u Ай бұрын
ഗോഡ് ബ്ലെസ് യു 🙏🙏🙏
@GauriP-di3yk
@GauriP-di3yk Ай бұрын
വീട് ഇല്ല വിധവ ആണ് മക്കൾ ഇല്ല ഒരു വഴിയും ഇല്ല ഒരു സഹായം ചെയ്യിതാൽ വലിയ ഉപഹാരം
@jacobgeorge5906
@jacobgeorge5906 9 ай бұрын
Achayan Diamond 💎 ❤
@byjukappalli1231
@byjukappalli1231 10 ай бұрын
God 🙏 bless you ❤❤❤❤
@ronykottayam5329
@ronykottayam5329 Ай бұрын
ദൈവം റ്റോണിയെ അനുഗ്രഹിക്കട്ടെ.
@sijusiju9302
@sijusiju9302 Жыл бұрын
God bless you brother
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 Ай бұрын
Achayan❤❤❤❤
@mathewanie
@mathewanie 6 ай бұрын
God bless you brother 🙏🙏
@ratnammasantosh8690
@ratnammasantosh8690 Жыл бұрын
Great Keep supporting
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 5 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
🤔Какой Орган самый длинный ? #shorts
00:42
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 206 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН