സാദിക്കലി തങ്ങൾ മുട്ടിലിഴഞ്ഞ് കള്ളം പറയുമ്പോൾ കാന്തപുരം നിവർന്നുനിന്ന് നിലപാട് പറയുന്നു

  Рет қаралды 59,775

Mansoor Mannarkkad

Mansoor Mannarkkad

Күн бұрын

Пікірлер: 309
@sainuddeenpk
@sainuddeenpk 10 ай бұрын
കാന്തപുരം ഒരിക്കലും പറഞ്ഞത് തിരുത്താറില്ല പറയേണ്ടത് പറയുക തന്നെ ചെയ്യും
@najeelas66
@najeelas66 10 ай бұрын
പക്ഷെ ചെയ്യുന്നതോ 😑 മൂന്നും മാണ്ട ഒന്നും മാണ്ട 😂 ഐനോ 🙄
@drzainudheenzeeyempharmace2272
@drzainudheenzeeyempharmace2272 10 ай бұрын
Yes 👍 💪
@ponnanisulthan3959
@ponnanisulthan3959 10 ай бұрын
usthad aghne paranjaghil pinne dayalisis vendi vannitundaavilla sathaar nod nighal poyi chodhik
@sfbv6260
@sfbv6260 10 ай бұрын
ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ മടി കാണിക്കാത്ത മൻസൂർ ഫായിക്ക് ആയിരം അഭിനന്ദനങ്ങൾ
@mohammedaboohuraira
@mohammedaboohuraira 10 ай бұрын
Ap ഉസ്താദും ആയിട്ട് ഒരാളെയും compare ചെയ്യല്ലേ കാരണം നിലപാടുള്ള നായകാനാണ് എന്റെ ശൈഖുനാ കാന്തപുരം ഉസ്താദ് ❤
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 10 ай бұрын
ധീരമായ വാക്കുകൾ, താങ്കളുടെ ആർജ്ജവത്തെ അഭിനന്ദിക്കുന്നു..
@Yoosyoosuf8089
@Yoosyoosuf8089 10 ай бұрын
നടപ്പില്ലാത്തത് കാന്തപുരം ഉസ്താദ് പറയില്ല 👍പറഞ്ഞത് നടപ്പിലാവാണ്ടിരിക്കില്ല 🌹
@kaderpumbil672
@kaderpumbil672 10 ай бұрын
Sangi ALI. THANGAL
@muhammadok16
@muhammadok16 10 ай бұрын
മൻസൂർ ഈ നിലബാഡ് കാന്തപുരം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല വരും ദിവസങ്ങളിലും അദ്ദേഹം ഇതുപോലെയുള്ള നിലപാടുകൾ പറഞ്ഞു കൊണ്ടേയിരിക്കും മരണംവരെ അള്ളാഹു ദീർഗായുസ്സ് kodukkumarakatte
@MUHAMMEDFAISALMP
@MUHAMMEDFAISALMP 10 ай бұрын
Ap ഉസ്താദ് ❤❤❤
@MuneerKp-i9d
@MuneerKp-i9d 10 ай бұрын
Sunikalkidayil binipudaakiya abokar😅
@mashoodunais9040
@mashoodunais9040 10 ай бұрын
AP ഉസ്താദ് നമ്മുടെ മുത്താണ്❤❤❤❤
@HAMZFAZIL-eo4fp
@HAMZFAZIL-eo4fp 10 ай бұрын
അദബ് വിട്ട് കളിക്കേണ്ട തങ്ങൾക്കും ബഹുമാനം ഉണ്ട് പള്ളിക്കും ബഹുമാനമുണ്ട് കാന്തപുരം ഉസ്താദ് എല്ലാ ബഹുമാനവും സൂക്ഷിക്കുന്ന പണ്ഡിതനാണ് തങ്ങളെ ഇങ്ങനെ കൊച്ചാക്കുന്നത് ഉസ്താദ് ഇഷ്ടപ്പെടൂല
@mashoodunais9040
@mashoodunais9040 10 ай бұрын
നിലപാടിൻ്റെ നായകൻ കാന്തപുരം ❤❤❤❤❤
@kabeersaquafi4795
@kabeersaquafi4795 10 ай бұрын
സയ്യിദ് കുടുബമാണ് മൻസൂറ അങ്ങനെ ഒന്നും പറയരുത് ❤ഖമറുൽ ഉലമ മുത്താണ്❤
@sidheeksidheek9453
@sidheeksidheek9453 10 ай бұрын
Myrane😂😂😂😂
@kabeersaquafi4795
@kabeersaquafi4795 10 ай бұрын
@@sidheeksidheek9453 എന്തിനാണ് ഈ പ്രയോഗം
@kabeersaquafi4795
@kabeersaquafi4795 10 ай бұрын
@@sidheeksidheek9453 എന്തിനാണ് ഈ പ്രയോഗം മുസ്ലിം സമുദായത്തിന് അഭമാനം സിദ്ധീഖ് തങ്ങളെ പേരും🤔തമ്മിലടിക്കുകയും തമ്മിലടിക്കപ്പെടുകയും ചെയ്യണ്ട കാലങ്ങൾ കഴിഞ്ഞ് പോയി മുസ്ലിം ഉമ്മത്ത് ഒറ്റകെട്ടായി ജീവിക്കണ്ട കാലമാണിത്
@usmanmp7742
@usmanmp7742 10 ай бұрын
തങ്ങമ്മാർക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥാനവും ഇല്ല.
@kabeersaquafi4795
@kabeersaquafi4795 10 ай бұрын
അതിന് മുത്ത് ആരെന്ന് ആദ്യം പഠിക്കണം എന്നാലെ തങ്ങൻമാരെ അറിയൂ
@MUHAMMEDFAISALMP
@MUHAMMEDFAISALMP 10 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്
@abdurshimanmp7393
@abdurshimanmp7393 10 ай бұрын
എ പി ഉസ്താദ് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ
@sidheequesiddhi6379
@sidheequesiddhi6379 10 ай бұрын
കാന്തപുരം പറഞ്ഞത് ഇന്നേവരെ തിരുത്തേണ്ടി വന്നിട്ടില്ല അതിന് കാന്തപുരത്ത് ആദ്യം പഠിക്കണം,,,
@MuneerKp-i9d
@MuneerKp-i9d 10 ай бұрын
Gujraath kalaabam ariyaatha ap athine thaangunna adima😂
@thasmeerbava2009
@thasmeerbava2009 10 ай бұрын
ഖ്ഖ്ഖ്ഖ് Llആയ Llllllllllllll​
@finuzzhomevlog1129
@finuzzhomevlog1129 10 ай бұрын
@creates3360
@creates3360 10 ай бұрын
കാന്തപുരം സമദായത്തിന്റെ അഭിമാനം
@sahadsaleem9183
@sahadsaleem9183 10 ай бұрын
അയോധ്യയിൽ ആ പള്ളി നിലനിർത്തി ക്ഷേത്രം നിർമിച്ചിരുനെകിൽ തങ്ങൾ പറഞ്ഞതിനോട് നമുക്ക് സമ്മതിക്കം.. ചരിത്രം ഓർക്കാതെ ഇങ്ങനെ പറഞ്ഞതിനോട് ഒട്ടും സമ്മതിച്ചു കൊടുക്കാൻ സാധിക്കില്ല..
@AbdhurhmnT
@AbdhurhmnT 10 ай бұрын
തങ്ങൾ പറഞ്ഞത് ലോകം മുഴുവൻ kattatha ani മാറ്റി പറഞ്ഞു ട്ടു കാര്യമില്ല
@MdAbdulla-m4b
@MdAbdulla-m4b 10 ай бұрын
അയാൾക്ക് ഒരു ആത്മീയതയുമില്ല
@sain6495
@sain6495 10 ай бұрын
രാഷ്ട്രീയം എന്നാൽ കളവ് തന്നെയല്ലേ
@fathima1159
@fathima1159 10 ай бұрын
ഒരു വിഭാഗത്തെ താഴ്ത്തിയും മറു വിഭാഗത്തെ ഉയർത്തിയും പറഞ്ഞ് വിവരമില്ലാത്ത അനുയായികളെ കൊണ്ട് റീച്ച് കൂട്ടുന്നത് കൊള്ളാം. ഇനി കാന്തപുരത്തെ ഒലുമ്പുമ്പോൾ എതിർ കക്ഷികളെ പൊക്കിപ്പറയാൻ മറക്കാതിരുന്നാൽ മതി.
@dfhgffb
@dfhgffb 10 ай бұрын
തങ്ങൾ മാരെ കുറ്റം പറയരുത് pliZ 😢😢
@abdusalamsalam817
@abdusalamsalam817 10 ай бұрын
സാദിക്കലി തങ്ങളുടെ പ്രസംഗത്തിൽ നിന്നും മനസ്സിലാകുന്നത് ഇയാൾ ഒരു സമുദായ പാർട്ടിയുടെ ഒരു രാഷ്ട്രീയപാർട്ടിയുടെ യോ നേതൃത്വത്തിരിക്കാൻ യാതൊരുവിധ യോഗ്യതയും പക്വതയും ഇദ്ദേഹത്തിന് ഇല്ല പാണക്കാട് കുടുംബത്തിൽ ജനിച്ചു എന്നുള്ളത് മാത്രം ആ ഒരു യോഗ്യത മാത്രമാണ് ഉള്ളത് ഒരു സ്ഥലം പള്ളിക്കു വേണ്ടി വക്കഫ് ചെയ്താൽ അത് എന്നും പള്ളിയായിരിക്കും ഈ ഒരു ചെറിയ വിവരം പോലും ഇല്ലാത്ത ഇദ്ദേഹം എങ്ങനെയാണ് ആയിരം പള്ളികളുടെ കാസിയായി മാറിയത്
@MansoorMannarkkad
@MansoorMannarkkad 10 ай бұрын
👍🏻👍🏻👍🏻
@geniusmasterbrain4216
@geniusmasterbrain4216 10 ай бұрын
ഇയാൾക്ക് വിവരമില്ല എന്ന് മുമ്പേ തെളിയിച്ചതാണ്.. ഉമ്മൻചാണ്ടിയുടെ ഒരു സ്റ്റേജിൽ ഇയാൾ പറഞ്ഞ വിഡ്ഢിത്തം ഇന്നും മറന്നിട്ടില്ല
@hassanhassanvk5153
@hassanhassanvk5153 10 ай бұрын
കാന്തപുരം
@mashoodunais9040
@mashoodunais9040 10 ай бұрын
❤❤❤❤❤
@shameerkpoyil3474
@shameerkpoyil3474 10 ай бұрын
പറയാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കാൻ പറഞ്ഞ് കൊടുക്കൂ ലീഗെ
@mubashirmubashiriti8531
@mubashirmubashiriti8531 10 ай бұрын
കാന്തപുരം പറഞ്ഞ വാക്ക് തിരുത്തിപ്പറഞ്ഞ ചരിത്രം ഉണ്ടായിട്ടില്ല ഇനിയും അത് പ്രതീക്ഷിക്കേണ്ട
@AbdulAzeez-kf7vc
@AbdulAzeez-kf7vc 10 ай бұрын
ഈ സമുദായ പാർട്ടിക്ക് എത്ര വലിയ തെറ്റു ചെയ്യാനും മടിയില്ലാത്തവരാണ് പാവപ്പെട്ട സുന്നി പ്രവർത്തകരെ നിഷ്ടൂരം കൊല ചെയ്യാനും ബങ്ക് നടത്തിപ്പിന്നും പള്ളിയുടെ കോടാന കോടി അയക്കാനും കൂട്ടുനിലക്കുന്ന ഇവരിൽ നിന്ന് ഒരു എതിർ പ്രതികരണവും നേതുത്വത്തിന് എതിരെ ഉണ്ടാവില്ല എല്ലാം സാധുക്കളായ കുഞ്ഞാപ്പുകൾ . കുഞ്ഞാപ്പ എന്ത് പറയും അത് ഏറ്റുപിടിക്കുന്നവർ.. സംഘികൾ ഊറിച്ചിരിക്കുന്നുണ്ടാവും ന്തപുരത്തെ തെറി പറയാൻ മാത്രമാണ് അവർക്ക് അറിയുന്ന ഒരു ജോലി
@ibrahimkiliyamannil2406
@ibrahimkiliyamannil2406 10 ай бұрын
സയണിസ്റ്റ് ഫാസിസ്റ്റ് കുഫ്ർ ശിർക്കിൽ നിന്ന് അല്ലാഹു നമ്മളെ എല്ലാവരെയും രക്ഷിക്കട്ടെ
@saithalavitirur9905
@saithalavitirur9905 10 ай бұрын
സമുദായത്തിന് ഇത്തരത്തിലുള്ള നേതാക്കൻമാർ എന്തിനാണ്, ദീനി നോട്, ഒരു പ്രതിബദ്ധതയും ഇല്ല, അധികാരം, ആ - ലഹരി - മാതി, എന്ത് 'മുസ്ലിം - ഏത് - മുസ്ലിം,
@rafinesi840
@rafinesi840 10 ай бұрын
നാഗ്പൂര് ലീഗ്
@Qamar-n5n
@Qamar-n5n 10 ай бұрын
സാധാരണ മുസ്ലിം ഗളുടെ വിവരമ്പോലുമില്ലാത്ത ഉസ്താദ്മാരും തഗന്മാരും 4:32
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed 10 ай бұрын
ആരായാലും ഒരിക്കലെങ്കിലും പറയേണ്ടത് പറഞ്ഞിരിക്കും. ആദ്യമായാണ് ഞാൻ താങ്കൾക്കോരു ലൈക് തരുന്നത്.
@sainabau1603
@sainabau1603 10 ай бұрын
അല്ലാഹുവിനെ പേടിയുള്ളവർ ഒരിക്കലും മറ്റാരെയും ഭയക്കൂല
@shabeermobile-zp8eo
@shabeermobile-zp8eo 10 ай бұрын
സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന പാർട്ടിയെ വെറുതെ വിമർശിക്കരുത് അത് നിങ്ങൾക്ക് ശാപമാണ് ഉണ്ടാവുക
@mastermaster6116
@mastermaster6116 10 ай бұрын
♦️സയ്യിദുൽ ഉലമയാണ്.... പ്രവാചക പാരമ്പര്യമാണ്. കളവ് പറഞ്ഞാലും പൊറുത്ത് കൊടുക്കും. പറഞ്ഞതിലെ തെറ്റ് മാനുമായി തിരുത്തിയില്ലെങ്കിലും പൊറുത്ത് കൊടുക്കും...😂
@muneerpunnad5161
@muneerpunnad5161 10 ай бұрын
ഉസ്താദ് 🥰✨
@abusunanovingal1950
@abusunanovingal1950 10 ай бұрын
മാന്യതയില്ലാത്ത തിരുത്തൽ അപകടം
@MuhammedAli-bp9gs
@MuhammedAli-bp9gs 10 ай бұрын
തങ്ങൾ കളവ് പറയാമോ
@khalidgurukkal8652
@khalidgurukkal8652 10 ай бұрын
നീ കേട്ടില്ലേ സഹോദരാ കളവ് പറയുകയല്ല കളവ് പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്
@MaxTest-ks5nr
@MaxTest-ks5nr 10 ай бұрын
Ni ni lo ji ji ji ni ni se ki hy ki hy fr my​@@khalidgurukkal8652
@MdAbdulla-m4b
@MdAbdulla-m4b 10 ай бұрын
ഇയാളൊക്കെ സ്വയം പ്രഖ്യാപിത തങ്ങൻ മാർ
@ummerpadakulam963
@ummerpadakulam963 10 ай бұрын
കാന്തപുരം ഉസ്താദ് തിരുത്തേണ്ട "കാര്യം" പറയാറില്ല
@hassankmmoulavi
@hassankmmoulavi 10 ай бұрын
ഖാളിയാണ് 1000 മഹല്ലിൻ്റെ ഖാളി ! എല്ലാരും ഖാളി ഹൗസിലേക്ക് വരിക - അല്ലാഹു കാത്ത് രക്ഷിക്കട്ടെ
@ashrafathsulu
@ashrafathsulu 10 ай бұрын
ഒരു കാര്യത്തിൽ നിലപാട് പറയുമ്പോൾ നൂറു വട്ടം ചിന്തിക്കണം നിലപാട് പറയൽ പിഴച്ചിട്ട് നൂറായിരം വട്ടം അലോചിച്ചിട്ടും ഒരു കാര്യവുമില്ല. കാന്ത പുരത്തിന്റെ നിലപാടുകൾ വിത്യസ്ത മാകുന്നതും ഇവിടെയാണ്. കാലം കാതോർക്കുന്ന നിലപാടുകളെ കാന്തപുരം ഇന്നേ വരെ പറഞ്ഞിട്ടുള്ളൂ
@thasliya
@thasliya 10 ай бұрын
മാന്യത വേണം സംസാരത്തിൽ സഹോദരാ
@salamsalu6063
@salamsalu6063 10 ай бұрын
രാഷ്ട്രിയ ഖാളി
@salamsalu6063
@salamsalu6063 10 ай бұрын
തീർച്ചയായും
@LathifLathi-z3v
@LathifLathi-z3v 10 ай бұрын
കാര്യം പറയാൻ മൻസൂർ തന്നെ വേണം 👍❤️
@True_perspectiveTP
@True_perspectiveTP 10 ай бұрын
Pottan mansoor
@abdulrazackkv2036
@abdulrazackkv2036 10 ай бұрын
തങ്ങൾ കുടുംബത്തിലെ ഏറ്റവും വലിയ ഫ്രോഡാണ് ഈ തങ്ങൾ ലീഗിന്റെ പ്രസിഡന്റ് ആകുന്നതിന് മുമ്പ്തന്നെ ഞാൻ ഇദ്ദേഹത്തെക്കുറിച്ച് പല പോസ്റ്റും fbയിൽ ഇട്ടിട്ടുണ്ട്
@inmyhome2182
@inmyhome2182 10 ай бұрын
മൂവാറ്റുപുഴ അഷ്റഫ് മൗലവി ഇക്കാര്യത്തിൽ ഒരു നിലപാട് പറഞ്ഞത് സോഷ്യൽ മീഡിയ ഒരു ക്യാമ്പയിൻ ആയി തന്നെ അത് ഏറ്റെടുത്തു .
@aboobackerkp1668
@aboobackerkp1668 10 ай бұрын
ലീഗ് വളരട്ടെ ദീൻ അവിടെ നിൽക്കട്ടെ
@umarshaibnuhasainarbk.6349
@umarshaibnuhasainarbk.6349 10 ай бұрын
Masha Allah good
@AbdhurhmnT
@AbdhurhmnT 10 ай бұрын
മൻസൂർ alike അഭിവാദ്യങ്ങൾ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 ай бұрын
രണ്ടും ദൈവത്തിനു വേണ്ടിയാണ് എങ്ങനെ പ്രാർത്ഥിച്ചാലും ദൈവം കേൾക്കും അവിടെയും നുറു കൊടി ഇവിടെയും നുറിൽ കൂടുതൽ ആളുകളുണ്ട് ദൈവത്തിനു ഒരു പരാതിയുമില്ല അയോദ്ധ്യയിൽ പള്ളി വന്നപ്പോളും ശ്രീ രാമന് പരാതിയില്ല ഇപ്പോൾ ക്ഷേത്രം വന്നപ്പോൾ അല്ലാഹുവിനു ഒന്നുമില്ല ഹാഗിയാ പള്ളിയാക്കിയപ്പോൾ യെഹോവക്കും പരാതി ഉണ്ടായില്ല ശരിയാണ് ഓട്ടോമാൻകോൺസ്റ്റനിപ്പോൾ പിടിച്ചപ്പോൾ ഹാഗിയാ സ്വന്തമായി ബാബർ ഇന്ത്യ പിടിച്ചപ്പോൾ അയോദ്ധ്യ സ്വന്തമാക്കി നാളെ ബുദ്ധമതം ശക്തി പ്രാപിച്ചു ഭരണത്തിൽ വന്നാൽ അവർ തോണ്ടി നോക്കും മക്കയിലെ ജാഹിലുകൾ ഇസ്ലാം മതം തികരിച്ചതു പോലെ ഇന്ത്യയിലെ ബുദ്ധമതക്കാർ മതം മാറി ഹിന്തു ആയികാണും
@faisalkt4530
@faisalkt4530 10 ай бұрын
അള്ളോ,മൻസൂറെ ഇജ്ജ് ഇങ്ങനെ ഒന്നും പറയല്ലേ, നരകത്തിൽ പോകുവെ. മുത്ത് ചാണകത്തിൽ വീണാലും മുത്ത്, മുത്താണേ.
@salambolmar
@salambolmar 10 ай бұрын
എല്ലാം ശരിയാണ്...... ഇത് പറയാൻ നീ ആരാണ്...... നിനക്ക് ഒരു അർഹതയും ഇല്ലാ....... നീ വെറും വൃത്തി കെട്ടവൻ ആൺ...... Thangammaare പറയാൻ നീ ആരെടോ........ AP ഉസ്താദ് ഇസ്റ്റ്ടം❤❤❤❤
@AzeezkakRinzamol
@AzeezkakRinzamol 10 ай бұрын
Ap ഉസ്താദ് അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
@aboobackerkappil7598
@aboobackerkappil7598 10 ай бұрын
ചങ്ങായേഓന് രാ ഷ്ട്രീയക്കാരനല്ലേ
@Sajnk-y1z
@Sajnk-y1z 10 ай бұрын
സാദിക്കലി തങ്ങൾ ജോൺ ബ്രിട്ടസിനെ പഠിക്കട്ടെ... പറയേണ്ടത് പറയേണ്ട വിധത്തിൽ പറയേണ്ട സമയത്ത് തന്നെ പറയണം....
@abdullatangal-lb6zh
@abdullatangal-lb6zh 10 ай бұрын
കാന്തപുരം ഉസ്താദിന്റെ നിലപാടിനോട് ലീഗുകാർ എത്തണമെങ്കിൽ ഇനി 35 വർഷമാവണം -
@ALRAHMAMEDIA313
@ALRAHMAMEDIA313 10 ай бұрын
കാന്തപുരം തിരുത്താറില്ല നിലപാട് നിലപാട് തന്നെ
@rasakm3735
@rasakm3735 10 ай бұрын
Kandhapuram. Jai. Jai
@thfmedia9417
@thfmedia9417 10 ай бұрын
ചിലത് സത്യമെങ്കിലും വാക്കുകൾ സൂക്ഷിക്കുക.
@abduraheem6605
@abduraheem6605 10 ай бұрын
ഈ അടുത്ത കാലം മുതൽമോന്തായം വല്ലാതെ വളയുന്നു
@ameerfaisal9818
@ameerfaisal9818 10 ай бұрын
You are right
@kannurrasheedrasheed5908
@kannurrasheedrasheed5908 10 ай бұрын
Ap ഉസ്ദാതിന്റെ നിലപാട് അന്നും ഇന്നും എപ്പോഴും മാറ്റി പറയേണ്ടി വന്നിട്ടില്ല .
@abuvadakkini978
@abuvadakkini978 10 ай бұрын
എടോ കാന്തപുരം പറഞ്ഞത് ഇതുവരെ തിരുത്തേണ്ടി വന്നിട്ടില്ല നീ തുരുത്തി പറയിപ്പിക്കണ്ട
@ttebrahim9182
@ttebrahim9182 10 ай бұрын
പറഞ്ഞത് പറഞ്ഞു എന്ന് പറഞ്ഞൂടെ വളരെ മോശം
@MdAbdulla-m4b
@MdAbdulla-m4b 10 ай бұрын
ഒരു ജോലിയും ചെയ്യാതെ ഇവരുടെ മക്കൾ കോടികൾ ചിലവാക്കി കല്യാണം കഴിക്കുന്നു
@MdAbdulla-m4b
@MdAbdulla-m4b 10 ай бұрын
എങ്ങനെ
@salmansalman2555
@salmansalman2555 10 ай бұрын
ഈ ഡി വരും എന്ന് തങ്ങൾക്ക് നല്ലവണ്ണം അറിയാം കുടുംബം ഇപ്പോൾ നല്ല ബിസിനസ് ചെയ്യുന്നുണ്ട്
@sharafudheenkavungal2917
@sharafudheenkavungal2917 10 ай бұрын
ഇതാണ് രാഷ്ട്രീയക്കാരുടെ അവസ്ഥ രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റി പറയും അത് തങ്ങളായാലും, ആര് ആയാലും 🤔.
@KuhiMuhammad99-dl3do
@KuhiMuhammad99-dl3do 10 ай бұрын
കാന്തപുരം ഉസ്താദ് പറഞ്ഞ വാക്ക് ഇന്ന് വരെ തിരുത്തിയ ചരിത്രമില്ല അത് തിരുത്തുകയുമില്ല
@MuneerKp-i9d
@MuneerKp-i9d 10 ай бұрын
😂😂😂chiripikalle abokker kaarana pale palliyilum thammiladikunnath mudi podi chatti
@AmanRabi
@AmanRabi 10 ай бұрын
Allahu akbar
@SaidiqP
@SaidiqP 10 ай бұрын
മൻസൂർ ൻ അഭിവാദ്യങ്ങൾ
@HamzaHamza-km8fz
@HamzaHamza-km8fz 10 ай бұрын
Ap ഉസ്താദിനെ കണ്ട് പഠിക്കണം
@Okvteams
@Okvteams 10 ай бұрын
Kandapuram nilavadite ustadh👌👍
@mdboos8710
@mdboos8710 10 ай бұрын
Mansoor..👍👍👍👍❤️❤️❤️❤️
@MuhammedAli-bp9gs
@MuhammedAli-bp9gs 10 ай бұрын
ഇന്നലെ പറഞ്ഞതല്ലേ
@samadsamadka9246
@samadsamadka9246 10 ай бұрын
Ap Usthad👍🏻💯✅
@addulllaaddullq6871
@addulllaaddullq6871 10 ай бұрын
തങ്ങൾക്ക് കാര്യമായ മറവി രോഗമുണ്ട്. 😂
@Ueudd_730
@Ueudd_730 10 ай бұрын
ഞങ്ങൾ ജമാഅത്തെ ഇസ്ലാമി കുടുമ്പമാണ്. ഇന്ന് മുസ്ലിം സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ കാന്തപുരം എന്ന പണ്ഡിതൻ കഴിഞ്ഞിട്ടേ ബാക്കി നേതാക്കൾ ഉള്ളൂ
@nizroosmedia5089
@nizroosmedia5089 10 ай бұрын
നിങ്ങൾ പറഞ്ഞ തങ്ങൾ മാർ അള്ളാഹുവിശ്വാസമുള്ളവരായിരുന്നു
@nissarnissarvk2471
@nissarnissarvk2471 10 ай бұрын
മൻസൂറിന്റെ ശബ്ദം കേരളം ചർച്ച ചെയ്യുന്നു..
@finuzzhomevlog1129
@finuzzhomevlog1129 10 ай бұрын
Ap usthad❤
@khaderabdula3277
@khaderabdula3277 10 ай бұрын
അയ്യാൾക് ദുനിയാവ് മതി 😡😡😡
@jabbarrahman-fw5ge
@jabbarrahman-fw5ge 10 ай бұрын
Paranchathil urachu nilkugayum cheyyum avar cheyyum ennu paranchal cheyyugayum cheyyum athanu kanthapuram vibhagam iniyengilum Muslim leag kandu padikkanam allangil pc jhorginte party poleyavum
@balagopalav851
@balagopalav851 10 ай бұрын
Congratulations
@Razak-c1y
@Razak-c1y 10 ай бұрын
കാന്തപുരമാണ് മുസ്ലിം ഇന്ത്യയുടെ നേതാവ് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്ലാം പറയാൻ കഴിവുള്ള ഒരേ ഒരു നേതാവ് കാന്തപുരം മാത്രം മൻസൂറിന്റെ സർട്ടിഫിക്കറ്റ് കാന്തപുരത്തിന്ന് ആവശ്യം ഇല്ല തന്നെ
@Abdurahman-ww9gl
@Abdurahman-ww9gl 10 ай бұрын
സൂപ്പർ
@ansarmubi3256
@ansarmubi3256 10 ай бұрын
കാന്തപുരം തിരുത്തണമെങ്കിൽ കാക്ക മലന്നു പറക്കണം
@nizamuddint3641
@nizamuddint3641 10 ай бұрын
തങ്ങളോട് ചോദിച്ച ചോദ്യം എന്താണ് എന്ന് വ്യക്തമായി ഇതിൽ കാണിക്കുന്നില്ല.. പിന്നെ തങ്ങളുടെ മറുപടിയെ പരിഹസിക്കേണ്ട
@mishal_101
@mishal_101 10 ай бұрын
തന്റെ ആ പ്രയോഗം വളരെ നീചമായി... ആരെയും അങ്ങനെ പറയല്ലേ... തന്നെയും പറയരുത്
@alikk3126
@alikk3126 10 ай бұрын
👍👍👍💯
@jubairmangodan9277
@jubairmangodan9277 10 ай бұрын
സുൽത്താനുൽ ഉലമ❤❤❤
@ismailkismail2378
@ismailkismail2378 10 ай бұрын
Kaanthapuram thiruthula muthe
@abdulazeesabdulazees1973
@abdulazeesabdulazees1973 10 ай бұрын
Oru nuna parajal 40days mugathe eman undakilla
@suneersuneerkalathodika9114
@suneersuneerkalathodika9114 10 ай бұрын
ഈ മനുഷ്യന് എന്തിന്റെ കാ ട നൂറാബിനെ കുറ്റം പറഞ്ഞ് അറിവിൽ നിലാവ് കേറി ഇപ്പോൾപറഞ്ഞ് പാണക്കാട് തങ്കമാരതെത്തി ഇങ്ങനെ ഉണ്ടാക്കി ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുക്കണ
@abuayishakp5966
@abuayishakp5966 10 ай бұрын
മൻസൂറേ സ്നേഹത്തോടെ പറയുന്നു പ്രദിശേധിക്കാം പക്ഷെ വാക്കുകൾ നല്ലോണം സൂക്ഷിക്കണം എപ്പോഴും ഒരു പോലെ ആയിരിക്കണമെന്നില്ല. സംസാരിക്കാൻ കഴിവ് തന്ന അല്ലാഹുവിന് സംസാരം നിർത്തിക്കാനും കഴിയും. നല്ല വാക്കുകളിലൂടെ പ്രതിശേധം അറിയിക്കാം ....... ദേശ്യപ്പെടാൻ പറഞ്ഞതല്ല ഓർമപ്പെടുത്തി എന്ന് മാത്രം
@abdulfathahvariappully5378
@abdulfathahvariappully5378 10 ай бұрын
തൻ്റെ വീഡിയോ കാണുന്നത് അരോജകാണ് ബ്രോ! പക്ഷേ തംനയിൽ കണ്ടപ്പോൾ ഒന്നും പറയാതെയിരിക്കാൻ കഴിഞ്ഞില്ല. വഹാബിയൂടെ പ്രശംസ സുന്നികൾക്ക് അവശ്യമില്ല , നിങ്ങളുടെ പുകഴ്ത്തൽ പോലും അപകടമാണ്, അതുകൊണ്ട് നിങ്ങൾ പഴയപോലെ ശിർക്കും മുഷ്രിക്കുമാക്കി തന്നെ മുന്നോട്ടു പോകണം. 🙏🏻🙏🏻 പ്ലീസ്
@Sunni-manzil-
@Sunni-manzil- 10 ай бұрын
Mansoor ipool ap ustaadinde per vechh chooshanam cheyyunnu ipool ninak manassilaayi kaanum ap ustaadine patti parayumbol viwers koodum ande idia kollam😊
@aboobackerutube
@aboobackerutube 10 ай бұрын
ഇത്തരം പറഞ്ഞത് പറഞ്ഞില്ല എന്ന് പറയുന്ന ആൾ പല പള്ളിയുടെ ഖാളി യാണ് അത് മാറാണം എന്ന് ആണ് കേരളത്തിലെ ഭൂരിപക്ഷം മുസ്ലിംകളും ആഗ്രഹിക്കുന്നത്
@abdulrazakrazak2925
@abdulrazakrazak2925 10 ай бұрын
ദീപസ്തഠഭഠ മഹാശ്ചരൃഠ നമുക്ക് കിട്ടണഠ പണം
@Muhammed-gm3iw
@Muhammed-gm3iw 10 ай бұрын
തങ്ങൾ പേരിട്ട നിയ്യങ്ങനെ വഹാബിയായി തങ്ങന്മാരെ ആക്ഷേപിക്കുന്ന വനായി
@abdulraoof5893
@abdulraoof5893 10 ай бұрын
Iyal ippo AP ayo
@tre.m2309
@tre.m2309 10 ай бұрын
😂
@sanotozgaming5709
@sanotozgaming5709 10 ай бұрын
മിണ്ടാതിരിക്കുക അത് ചെയ്യാമായിരുന്നു
@SayyidahmadPookunjikoyathangal
@SayyidahmadPookunjikoyathangal 10 ай бұрын
Ee MuslimUmmath EeHamk ,Thangalude Koodeyallado! Mansoorey Avar AllaahuvinteyumRasoolinteym Koodayaanu Mansoorey Thettidharikkaruth #ThettiDarippikkaruth Mansoorey Kshamikkanam🎉🎉🎉
@abdullatheeflatheef3618
@abdullatheeflatheef3618 10 ай бұрын
മുഖത്തു നോകി സത്യം പറയാൻ കഴിയണം
@AbdulRahman-xh3cr
@AbdulRahman-xh3cr 10 ай бұрын
🤲😣😣😣
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 39 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
Зурабишвили: "Мой мандат продолжается"
1:01
Euronews по-русски
Рет қаралды 46 М.
സ്നേഹം
2:21:40
Arif Hussain Theruvath
Рет қаралды 43 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 39 МЛН