വാര്യർ വന്നത് സുധാകരൻ അറിഞ്ഞിട്ടില്ല ,അൻവർ വരാൻ പോകുന്നത് പ്രതിപക്ഷ നേതാവും അറിഞ്ഞിട്ടില്ല ,😂😂😂എത്രമാത്രം ഒത്തൊരുമയാണ് ഇവർ തമ്മിൽ കോൺഗ്രസിന്റെ ഒരു ഗതികേട്
@pradeeppascal225123 сағат бұрын
കാര്യം കാണാൻ രാഹുൽഗാനിധിയെഅധിക്ഷേപിച്ച വ്യക്തിയാണ് അൻവർ.
വാരിയർക്കു വഴി യഥാരം ആക്കേണ്ടിവരില്ല മുസ്ലിം ലീഗ് ഇൽ എടുക്കുമലോ
@AbdhurhmnTКүн бұрын
അൻവർ വാരിയർ സന്ദീപ് വാരിയർ ഇവർ രണ്ടു പെരും കൂടി ഇനി ഒരു പാർട്ടി ഉണ്ടാക്കിയാൽ അതാണ് നല്ലത്
@spa498322 сағат бұрын
വാര്യരെ KPCC പ്രസിഡണ്ടാക്കണം എന്ന് VD സംഘീശൻ .😊😊😊
@premanpp8868Күн бұрын
ഇനി ഗ്രൂപ്പ് പരിഗണനയിൽ മറ്റു പാർട്ടി വരുന്നവർക്ക് ഒരു പരിഗണനകുടി ഉൾപ്പെടുത്തണം. ഇനി അൻവരും വരാനുള്ളത് ആണ്. എല്ലാ മാലിന്യങ്ങൾക്കും വരാനുള്ള ഇടമാണല്ലോ കോൺഗ്രസ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വർഷങ്ങളോളം പ്രവർത്തിച് പല ആളുകളും പുറത്തുണ്ട് ബിജെപിയിൽ നിന്ന് ഒരാൾ വരുമ്പോൾ എപിസിസി സെക്രട്ടറി സ്ഥാനത്തിന് അർഹതയുള്ള കോൺഗ്രസുകാർ സന്ദീപ് വാര്യർക്ക് വേണ്ടി വഴിമാറുന്നു
@MickelThomas-e2zКүн бұрын
കേരളത്തിലെ കോൺഗ്രസിന്റെ അന്തിമ വാക്കുക കെപിസിസി പ്രസിഡന്റ് ആണോ അതെ
@umasaraswathy-r3s20 сағат бұрын
വാര്യരെ മുഖ്യമന്ത്രിയാക്കും. സ്നേഹക്കടയല്ലേ. സ്നേഹം വാരിക്കോരികൊടുക്കും.
@sureshkumar-th4rtКүн бұрын
സന്ദീപിന്റെ പേരിൽ കോൺഗ്രസ് പല തുണ്ട് ആകും. അത് എ. ഐ. ക്ക് പകരം വേറെ ഏത് എങ്കിലും ഇംഗ്ലീഷ് അക്ഷരം ആയിരിക്കും ഗ്രൂപ്പ് നമ്പർ
@sethuprabhakaran439821 сағат бұрын
Kuzhappamilla vendi vannal Ivar satheesante pettiyum thangum😂😂😂
@53novsdasmenon6712 сағат бұрын
Congress enthu post kodukkana, avida 500 secretary uddu,uddu sybil ounnu kodukkum
@Mohankumar-ol2fb5 сағат бұрын
Very bad
@radhakrishnans9418Күн бұрын
If Congress project Sandeep Warior as theire leader the votes of Congress will loose and even the fence sitters will go against Congress. Rahul and Priyanka Royals not helped the party in Maharashtra.