No video

ഓൾഡ് ഈസ് ഗോൾഡ്' എന്ന് വിളിച്ചറിയിച്ച മധുരമനോഹര ശബ്ദം | Kamukara Purushothaman

  Рет қаралды 65,867

East Coast

East Coast

Күн бұрын

Siddique Lal's Cine Galaxy 94 Directed by Siddique Lal and performed by Innocent, Manoj K Jayan, Vineeth, Geetha, Mohini, Jagadish, Zeenath, Kalpana, Sukumari, Kamukara Purushothaman, K. P. Udayabhanu, Anto and Ranjini Menon. Witnessed the skillful director duo and former Kalabhavan comrades conquering the stage in every sense of the word.A Stage Entertainer By : Vijayan East Coast
Performing artist :Kamukara Purushothaman
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 50
@p.nthulasidasan9674
@p.nthulasidasan9674 Жыл бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് കാമുകറയുടെ ഗാനമേള കേൾക്കാൻ കിലോമിറ്ററുകളോളം നടന്നു അമ്പലപ്പറമ്പുകൾ തേടി പോയത് ഒരു മധുര സ്മരണയായി ഓർക്കുന്നു
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
കമുകറയെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും തലമുറ മറക്കില്ല. ആത്മവിദ്യാലയമെ കർണാടക സംഗീതത്തിലെ ഒരു കൃതി പോലെ തലമുറകൾ തോറും നിലനിൽക്കും.
@dasanmdmnatural
@dasanmdmnatural Жыл бұрын
കമുകറസാറിനൊപ്പം സംഗീതം അതിമനോഹരമാക്കിയ എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ
@dasanmdmnatural
@dasanmdmnatural Жыл бұрын
മാനവർക്ക് ഗീതങ്ങളുടെ സുഗന്ധപനിനീർപൂക്കൾ വിതറി ഹൃദയഹാരിയാക്കിയ കമുകറസാറിനെ ഓർമ്മിക്കുവാൻ മരണമില്ലാത്ത ഗാനങ്ങൾ നമ്മൾക്കൊപ്പമുണ്ട്-സ്മരണാഞ്ജലി Thanks - all the best - team vlog, youtube, google etc
@vasudevannair485
@vasudevannair485 Жыл бұрын
ആർക്കും മറക്കാൻ പറ്റാത്ത പാട്ടു മുഴങ്ങുന്നുആ ശബ്ദം ഇന്നും മനസ്സിൽ
@m.komalakumar8520
@m.komalakumar8520 7 жыл бұрын
A school master,manager,and super singer from Thiruvattar.
@madanpillai8719
@madanpillai8719 Жыл бұрын
Kamukara Sir was my teacher. I studied in his school in Thiruvattar. He was a very good teacher and friendly with students. My father (who is also a teacher in another school) also new him personally, that is how I joined in his school.
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Great singer.. Kamukara Purushottaman sir 🙏👍
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
പ്രായത്തെ തോൽപിച്ച ആലാപന മികവ് = കാമുകറ ഒരു തലമുറയുടെ സംഗീത ഓർമ്മ
@Ukvmenon
@Ukvmenon 10 жыл бұрын
This is my father's favourite song. He liked Kamukara sir and his songs alot... Bcoz of his advice only, I started hearing the songs of this great singer. I was totally captured by the first song I heard, I guess it was somewhere in late 80's... " Aadma Vidyalayamme" and followed by Eshwara Chinta......... My Salute to this great singer...............
@anandhuprabhu8573
@anandhuprabhu8573 2 жыл бұрын
T 5.
@KannanKannan-ke9cl
@KannanKannan-ke9cl Жыл бұрын
ആ തബല വായിക്കുന്ന ആൾ പൊളി
@josephmt9137
@josephmt9137 2 жыл бұрын
Sweet memories. Can't forget his songs. PRANAMAM 🌹🌹🌹
@rajan.y756
@rajan.y756 Жыл бұрын
Keralathil ozhuki nadanna....voice 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@josetputhoor
@josetputhoor 2 жыл бұрын
നന്ദി വിജയേട്ടാ എന്നെയും ഇതിന്റെ ഭാഗമാക്കിയതിന്
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
എന്തൊരു ഫീൽ ആണ്...... നമിക്കുന്നു സർ.... 🙏🙏🙏🙏🙏🙏🙏
@deepakumarnarayanan3192
@deepakumarnarayanan3192 Жыл бұрын
What a mesmerizing voice, so immersive sweet and powerful. Kamukara brings back tons of nostalgia.
@sarmas.r5420
@sarmas.r5420 3 жыл бұрын
Sir 1975 muthal ente Head master ayirunnu. Asdemblyil sir Pattu undakum ayirunnu. Nalla ormakal. 5 varsham kazhinju School il poyirunnu. Sir inte Hari Ente neighbour Ayirunnu. Medical college il pokumbol Adeham heart attack il namme Vittu poyi ennu jhan arinju. Kannuril ayirunnu. Very recently Only I searched his music. I am sure his soul in peace. He was a great musician Who did not utised his talent For commercial gains. Very lately I heard it was sold to some body.
@sindhugokul4516
@sindhugokul4516 5 жыл бұрын
What a great singing and voice hats of sir
@vsankar1786
@vsankar1786 9 ай бұрын
മലയാളഗാനങ്ങളുടെ ബാല്യകാലത്തിന് തിലകം ചാർത്തിയ മഹാഗായകനായ പുരുഷോത്തമൻ മാഷിന് അഭിവാദ്യങ്ങൾ .
@mammen6283
@mammen6283 4 жыл бұрын
pranamem......pranamem......pranamem.....
@k.moommen6836
@k.moommen6836 Жыл бұрын
Old is gold 🙏👍
@ayyappannair-kk6bp
@ayyappannair-kk6bp Жыл бұрын
Ever green song
@prayanamsahithyamandappam6598
@prayanamsahithyamandappam6598 Жыл бұрын
Good songs.......
@prasanthank8842
@prasanthank8842 Жыл бұрын
അത്യുഗ്രൻ .....
@sankarankp3474
@sankarankp3474 3 ай бұрын
സൂപ്പർ ❤️❤️❤️
@KannanKannan-ke9cl
@KannanKannan-ke9cl Жыл бұрын
Nice song 👍🏻
@baburajpv4372
@baburajpv4372 2 жыл бұрын
Great
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
മറക്കാൻ പറ്റില്ലല്ലോ 🙏
@Retzno
@Retzno 3 ай бұрын
Very good
@sarmas.r5420
@sarmas.r5420 3 жыл бұрын
Nerethe Ayachu Ennu Ormayilla. Ente HM Ayirunnu. 8,9,10& 11 th Std. Sarinte ishta drishyam ayirunnu. Vishuvinu HM Channelil vilippichu. 25 paisa kaineettam tharum. Eneettu thalayil kaivechu anugrahathode
@priyamvada.
@priyamvada. 2 жыл бұрын
നഷ്ട സ്വർഗങ്ങൾ...
@venugopalan9978
@venugopalan9978 Жыл бұрын
Om...om...ommmoooo.....om....
@umeshkm9051
@umeshkm9051 4 жыл бұрын
Super
@ashokumarkumar4606
@ashokumarkumar4606 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪Thanks my brother 🙏 ❤ Good 👍 Evening I love ❤ this song 🎵 Form V.Ashok kumar Singapore 🇸🇬
@rajeshkumarc345
@rajeshkumarc345 Жыл бұрын
🙏
@natarajanpcnatarajan9431
@natarajanpcnatarajan9431 Жыл бұрын
തമിഴിൽ tms Malayalam കാമുകറ sir
@radhagopi3939
@radhagopi3939 2 жыл бұрын
Super rendering but he was sidelined
@Vishu95100
@Vishu95100 9 жыл бұрын
This show was conducted in 1994, and Kamukara sir died in 1995. So, he surely has seen this song used for a comedy scene by Sreenivasan for 'Vadakkunokkiyanthram', released in 1989.
@gopikv3368
@gopikv3368 2 жыл бұрын
👏👏👏👏👏👏👏👏👏👏
@pennammaonachan3990
@pennammaonachan3990 2 жыл бұрын
🙏🙏🙏🙏👌👌👌
@vilasininair5622
@vilasininair5622 2 жыл бұрын
7
@nkspaal3580
@nkspaal3580 Жыл бұрын
ഉഗ്രന്‍
@gopakumar6723
@gopakumar6723 2 жыл бұрын
കേരള മന്നാടെ...
@manoharcp4921
@manoharcp4921 3 жыл бұрын
Njan enthu parayan kannunirayuthukondu onnum Pattilla
@sreekanthnisari
@sreekanthnisari 7 жыл бұрын
മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ ദുഷ്ടനാം ഉര്‍വിധി വീണ്ടും (മറ്റൊരു)‌ യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (മറ്റൊരു)‌ വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍ രാമനല്ലല്ലോ നീ - ഓ.. ഓ.. രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ (മറ്റൊരു)‌ നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ നിരപരാധിയാം നിന്റെ ഹൃദയേശ്വരി നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ..
@sambhas999
@sambhas999 3 жыл бұрын
TEACHING PROFESSION KEPT HIM AWAY FROM DOMINANCE....
@mohangs1578
@mohangs1578 2 ай бұрын
🌹🌹 വയലിൻ ഉപയോഗിച്ചില്ല. അതൊരു പോരായ്മയാണ്.
@aswathysreekumar4915
@aswathysreekumar4915 5 жыл бұрын
Ever green hit song
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Siddique Lal's Cine Galaxy 94 |  Eshwara Chintha |  Malayalam Stageshow
5:48
East coast Stageshows
Рет қаралды 26 М.
Mappila Pattukal Old Is Gold | Karayanum Parayanum | Hits Of Markose | Malayalam Mappila Songs
26:59
Musiland Audios Jukebox | Subscribe ➜
Рет қаралды 2,5 МЛН
Mattoru Seethaye
4:38
Alok Dathan
Рет қаралды 110 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН