കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രചോദനം. നല്ല മാർക്കോടെ ഡിഗ്രി പാസ്സായവർ വരെ എത്തും, പിടിയുമില്ലാതെ നിൽക്കുന്ന സന്ദർഭത്തിൽ ,നിങ്ങളെ പോലുള്ളവരുടെ ജീവിതം വലിയൊരു വഴിക്കാട്ടിയാണ്.
@Geroge-w8h2 жыл бұрын
🍒*അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്.... ആരെക്കാളും ക്രൂരമായിട്ടായിരിക്കും അദ്ദേഹം പഠിപ്പിക്കുക.*🍒
@Akku602142 жыл бұрын
അഭിനന്ദനങ്ങൾ 👍😊കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും നല്ല motivation👍🔥🔥🔥🔥✨️🎊🎉 അരിസ്റ്റോട്ടിൽ പറഞ്ഞ "വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പ് നിറഞ്ഞതും അതിന്റെ ഫലം മധുരമുള്ളതുമാണ് 💯💯💯💯👏🏼👏🏼 ഈ വാക്കുകൾ ഇങ്ങനെ എഴുതി അടിവരയിട്ട് ഞാൻ ഇന്നു മുതൽ സൂക്ഷിക്കുന്നു..,... അടുത്ത lgs /ldc ലിസ്റ്റിൽ ഞാൻ ഉറപ്പായും ആദ്യ റാങ്കിൽ തന്നെ ഉണ്ടാവും....,. 😎😎💪💪💪🤝🔥🔥🔥🙏🏼
@nithinvb21672 жыл бұрын
അഭിമാനിക്കുന്നു 🔥🔥❤️❤️ he is my brother❤️❤️
@soorya-s23-S2 жыл бұрын
ഇതാണ് മോട്ടിവേഷൻ...congratz bro...thx for ur powerful motivation 🔥🔥🔥
@aswathysr57102 жыл бұрын
ജോയിൻ ചെയ്തിട്ട് ഇനിയും ഇന്റർവ്യൂ ആയിട്ട് വരണം.. All the best✌️✌️✌️✌️🥰🥰
@Sreekuttanb132 жыл бұрын
he is my brother really proud of you........
@asharajeev27802 жыл бұрын
ഇതിലും നല്ല മോട്ടിവേഷൻ സ്വപ്നങ്ങളിൽ mathram👏
@syamkumarb20392 жыл бұрын
നീ പൊളി ആണെടാ 🔥🔥🔥😘
@nisharageesh29012 жыл бұрын
ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് പിന്നിൽ 👍👍👌👌👏👏
@smrithysgopinath80792 жыл бұрын
Proud of you dear🥰 ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു. ❤️
@mydailystatus57983 ай бұрын
+2 ന് കുഴിമതിക്കാട് സ്കൂളിൽ ഒന്നിച്ചു പഠിച്ച സമയം, അന്നൊക്കെ just pass മാത്രമായിരുന്നു sanith. ഇപ്പൊ ഈ ലെവൽ എത്തിയെങ്കിൽ പിന്നിലെ hard വർക്ക് 👍👍
@shabinasameer66792 жыл бұрын
Congrats da from ur 10th classmate
@kukkukukku3403 Жыл бұрын
Ipo civil excise 1st rank undalle🥰❤️congrats ❤️
@allah8672 жыл бұрын
All the best,sanith👍congrats
@aachipachuspetscorner25372 жыл бұрын
👏👏👏👍🏻ഞാൻ 3കാറ്റഗറി ആയിരുന്നു ഒരു d+അതു maths 2nd നു ആദ്യ ഗ്രെഡിങ് ബാച്ച്
@babeeshok5622 жыл бұрын
Suoooper bro💥💥💥💥🔥🔥🔥🔥🔥💝💝💝💝💝 aa pen kayyil pidichathu kandappol 🥲sandoshavum sagadavum thonni...
@AnjuASAnjuAS-g9c9 ай бұрын
Proud of you my dear friend ❤❤❤❤
@vrundhaag23883 ай бұрын
Very proud of u bro🥰
@sruthiramesh62162 жыл бұрын
Kannu nirangu poyii.. Congrass chetta 👍
@mis-abanvar83772 жыл бұрын
Sherikkum.. u r areal hero😍😍😍👏👏👏
@ditirevathy87272 жыл бұрын
Very sensitive speech god bless you
@positivevibes11182 жыл бұрын
Padana reethi yellam proper ayi paranju👏
@indusworldwithkanmani27602 жыл бұрын
Congratzzz sanith👏👏👏
@chippychandran81212 жыл бұрын
അഭിനന്ദനങ്ങൾ 😊
@iconicgoal8469 ай бұрын
Good motivation. Maths week aanu bro engane aanu maths padikkuka
@Monishamohan752 жыл бұрын
Uff...poli motivation....athe nedi edukanm🔥
@ajitm74172 жыл бұрын
Good motivation anna best of luck 👍🥰
@shivanivinod81472 жыл бұрын
Congratulations sanith
@paru611 Жыл бұрын
ഗുഡ് മോട്ടിവേഷൻ
@sandhyabenz26222 жыл бұрын
Proud of you my brother❤❤
@anoop35502 жыл бұрын
all the best.
@aishwaryank10942 жыл бұрын
Enne pole ella studenta valiya motivation no words broo