ഈ ചേച്ചി ജോലി വാങ്ങിയത് BC കാലഘട്ടത്തിൽ ആണ്. #Before Corona 😆😆😆😆. You Are Lucky
@anshidaanshida3344 Жыл бұрын
ഞാനും psc lgs examinu പഠിക്കുന്നു ആദ്യമായിട്ടാണ് psc ക്കു പഠിക്കുന്നത് ചേച്ചിയുടെ കാര്യം കേട്ടപ്പോൾ ഒരു കോൺഫിഡൻസ് thankyou ചേച്ചി thank you top rank life
@karunapriyavlog31903 жыл бұрын
മനസ്സ് ഒത്തിരി തളർന്ന നിമിഷം കിട്ടിയ വലിയ വോട്ടിവേഷൻ നന്ദി
@shijumg85003 жыл бұрын
കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലം, അഭിനന്ദനങ്ങൾ
@jasnak7042 жыл бұрын
ഞാനും pharmacist anne, ജോലി ചെയ്തു coaching ne povvathae പഠിച്ചു,ഈ thavvana ഞാനും unde LGS kozhikode main list il.
@marjusminnus77812 жыл бұрын
Hi എന്തൊക്കെ follow ചെയ്തു.. Time ok ഒന്ന് parayu
@advi7743 жыл бұрын
മാഡം അടുത്ത വർഷം കോഴിക്കോട് ഞാൻ ക്ഷണിക്കുന്നു ഇപ്പോൾ തന്നെ..കാരണം lgs ജോലിയിൽ ഞാനും ഉണ്ടാവും...
@aarshamohandas24994 ай бұрын
1:08 job kittiyo
@joyaldominic76633 жыл бұрын
Oru private jobum family um... 34 vayasil psc padanam thudangy 35 vayasil aadya lpsa exam ezhuthi main listil keri interview kazhinju jolik vendi kaathirikunnu.... Success stories kooduthal energy tharunnu... Dhaivam vazhi nadathate... Kashtapetu padikunna ellarkum joli kitate
@wonderland20332 жыл бұрын
Same .28 am age ayappo psc padanam start cheyythu .6months padanam kazhiju my first psc exam lp azhuthi .main listil vannu.without help of coaching center.lp teacher interview kazhiju ranklistinay waiting..lp azhuthinnavarkkay kurachu tips share cheyyanamennundu.joliyil kayari kazhiyumbo NjaNum varum interview il
@aarshamohandas24994 ай бұрын
4:12 job kittiyo
@tuttututtuzz38093 жыл бұрын
തീ പോലുള്ള ചോദ്യങ്ങൾ OMR കത്തി പോകാഞ്ഞത് ഭാഗ്യം 📝 സ്വാമി സക്കീർ ആനന്ദ😁
@pavamkrooran12603 жыл бұрын
Ithippo ella coment boxilum ee word aanallo🤭🤭🤭
@tuttututtuzz38093 жыл бұрын
@@pavamkrooran1260 😁
@devus_channel3 жыл бұрын
😄
@maneeshkumar54613 жыл бұрын
ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞതല്ലെ..
@rsreejeshnair3 жыл бұрын
Kollallooo
@divyak3393 жыл бұрын
ചേച്ചീ ഭാഗ്യവതി ആണ്...എന്റെ മോളെ പോലും പഠിപ്പിക്കാതെ ആണ് ഞാൻ പഠിക്കുന്നത്... ഈ പ്രസ്താവന രീതിയും കൂടി ആകുമ്പോൾ ഉള്ള ആത്മവിശ്വാസവും പോയി..but കിട്ടുമായിരിക്കും.വീടും കുട്ടികളെ പോലും നന്നായി നോക്കാതെ. പഠിച്ചിട്ടും കിട്ടിയില്ലെങ്കിൽ അത് ഒരു വൻ തോൽവി ആയിരിക്കു.
@anshita14853 жыл бұрын
Njanum
@asiyamehbooba19393 жыл бұрын
Njanum ith thanne
@aquilacv75523 жыл бұрын
Tholkaruthh.. Thottukodukkaruth
@sheenavinod59583 жыл бұрын
ഞാനും ഇതേ അവസ്ഥ യിൽ ആണ്
@factworld54263 жыл бұрын
Same
@Radixrack2024 Жыл бұрын
Njan University LGS nu first rank needum ....enitt ivide varum....valiya twist enthaanenn vechal njan psc kk ippo irangunnollu....athaayath eee month last aaan padikkan start cheyyunne....oru paad alukalood aaan malsarikkunnee....first kitto enn areela....but njan needum ....ith ente vaashiyaaan....ath njan neediyitikkum ennit njan ivide comment idum.... inshallah....allahu vinte vidhi undenkil🤗💐💐💐🤲🤲😔
@TOPRANKLIFE Жыл бұрын
Good luck☺️☺️
@sarandevap78553 жыл бұрын
ഇപ്പോൾ അവന്റെ കാലമല്ലേ..... Statemendinde 🔥😁
@michuuus3343 жыл бұрын
😄
@dreamworld84663 жыл бұрын
😂
@drewmeangi2 жыл бұрын
Kidu..
@sabari2k233 жыл бұрын
ഇനി statement ചോദ്യങ്ങളുടെ കാലം.. 🙏
@dhanyaraghu41743 жыл бұрын
എന്നെങ്കിലും ഒരു ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പഠിക്കുന്നു
Njanum Aiswarya ye pole anu... pharmacist and working as an OA.. and the surroundings are almost same
@aryalakshmia.r95303 жыл бұрын
നിഷ്കളങ്കയായ ചേച്ചി 💞💞💞
@sheenak60393 жыл бұрын
Ente jeevitham pole thanne ennu thonnunu enikum varum orudivasam👍👍👍👍nhnnum vilikum🙏🙏
@razzaz22122 жыл бұрын
ഞാനും d pharmacy കഴിഞ്ഞതാണ്.ഇപ്പൊ psc തലയിൽ കേറിട്ട് ഇറങ്ങുന്നില്ല .പഠിക്കാനും പറ്റുന്നില്ല വീട്ടിലെ ജോലി.2ഉം 4വയസ്സ് ഉള്ള കുട്ടികൾ.age 34um aayi..
@faznapa24712 жыл бұрын
Max age limit ethraya for obc
@aarshamohandas24997 ай бұрын
@@faznapa2471 39
@basheerks48403 жыл бұрын
അടിപൊളി മോട്ടിവേഷൻ 😍😍😍🔥
@ayshumoidu44383 жыл бұрын
Eppo exam aage mari age out pediyum totaly tension chechi pwoli aanu
@pranavpj10343 жыл бұрын
ന്യൂ പാറ്റേൺ ന് മുൻപ് ജോലി വാങ്ങിയ ആളുകളുടെ എക്സ്പീരിയൻസ് ഇനി കേട്ടിട്ട് കാര്യം ഇല്ല previous ഒന്നും ഇനി വരില്ല
@keerthisreedhar95513 жыл бұрын
എൻറെ ഒരു അഭിപ്രായത്തിൽ സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പഠിച്ച New pattern il എക്സാം എഴുതി അതിൽ ജോലി വാങ്ങി ആളുകളുടെ ഇൻറർവ്യൂ എടുക്കുന്നതായിരിക്കും ഇപ്പോഴത്തെ പി എസ് സി രീതിക്കു അനുയോജ്യം
@mscreations79183 жыл бұрын
@@keerthisreedhar9551 ee Kayaruna pilleroke power aanu😀 preliminary main agne
@krishnapriya39133 жыл бұрын
Sherikum kelkan agrahicha interview..e oru timeil 😊
Njan KOLLAM LGS Mains nu Ettavum Mikacha Score Nedi Main list il Undu 💯❤️👍👍. Urappayum Oru Mikacha Government Officer Ayitheerum 💯❤️👍👍.
@swathiv3633 Жыл бұрын
മന്ത്രം ജപിച്ചാണോ കിട്ടിയത്
@azilsabeer20362 жыл бұрын
എനിക്കും വേണം ഒരു ഗവണ്മെന്റ് ജോലി
@sumisumitha94253 жыл бұрын
Ipoyathe psc🥴🥴🥴😇
@tuttututtuzz38093 жыл бұрын
😆
@anwita.s32873 жыл бұрын
OBC age limit etraya psc ku?
@soumyars15243 жыл бұрын
@@anwita.s3287 39
@anwita.s32873 жыл бұрын
@@soumyars1524 ok thanks
@sareena92523 жыл бұрын
@@anwita.s3287 39
@shylarajan934 Жыл бұрын
General കാറ്ററിംഗ് olla arodayakilum onu ഇടുമോ video. Karanam elavarum parayoum general kittan bothimutta servesil kayaran pattila എന്ന്. Athulonda manasinu oru dairiyathina
@TOPRANKLIFE Жыл бұрын
Videos ഒരുപാട് ഇട്ടിട്ടുണ്ട്..
@shylarajan934 Жыл бұрын
Onuda link ayakumo kandila
@naseeman35953 жыл бұрын
Good motivation, thanks
@Jobeshtg3 жыл бұрын
all hai
@josh54813 жыл бұрын
Psc പഠിക്കണം എന്നുണ്ടായിരുന്നു ബിസി കാലഘട്ടത്തിന് ശേഷം നിർത്തി 😂
Lgs kark etra year kazhija promotion kittum.. Lgs promotion elle arelum onnu parayo
@vidyajith43303 жыл бұрын
Women police contable videos cheyyamo plzz
@sruthysudevan41733 жыл бұрын
Congratulations chechi
@THORAPAN_KOCHUNNI3 жыл бұрын
എനിക്കും ഒരു എക്സാം വരും.🤩🤩
@jaleel-pm3 жыл бұрын
ഈ channel ന് TOP RANK PSC എന്ന് name change ചെയ്യണം 👍
@deepika-en5df3 жыл бұрын
Hard work cheythal ennayalum athinte phalam kitum
@malayaliff92443 жыл бұрын
Ee chechiye innale lg's mains examinu njan kandu
@minnusdreamworld14333 жыл бұрын
Ante Mon alarm vechunarnnu karaunna avasthaya eee 10 to 2 am time... 😍😍😍
@musthafavp20673 жыл бұрын
Coachigin povathe egane padikkum onnu parayoo oru ideayum ella tet kitti eppo eni psc cheyyanamnnund but..onnum ariyilla 10yr n sesam anu tet ezhuthiye padikkan patiya book panju tharoo
@sandeepnair36943 жыл бұрын
Audio psc channel കാണു
@sreyas81133 жыл бұрын
Njanum Tet may 2021 il ezhuthi 2,3 kiti. 2010 il B.Ed kazhinjatha. Next UPSA ku padikkan thudangi (18 months course Prepscale app fee ₹7900. monthly adachal mathi 360₹ youtube il search cheythal kanam channel und.) Competative cracker il 10000₹ aanu fee)
@learnpscer3 жыл бұрын
Scert textbook പഠിച്ചു തുടങ്ങൂ ആദ്യം.5 to 10.അത് കഴിഞ്ഞു +1 & +2 ടെക്സ്റ്റ്ബുക് കൂടി കവർ ചെയ്യണം. അതോടൊപ്പം recent ആയിട്ടുള്ള previous question papers കൂടെ നോക്കുക. ഇതാണ് ബേസ്.അതിനു ശേഷം മാത്രം വേണെമെങ്കിൽ കോച്ചിംഗ് ന് ചേരുക.
@DhanyashijinVlogs11 ай бұрын
@@learnpsceree scert book ennu vachaaal txt aaano padkkendathu
@itsdude98663 жыл бұрын
HSA English kayariya oralde interview plz
@sajinis71033 жыл бұрын
🤐upsc, kas interview avum ini agot gunam cheyuka🙄....
39 age aayapoyaa ithokekaanunne, nerathe sramichilla
@devuttishortmarvelomg92923 жыл бұрын
Enikenenkilum ithupole oru interview nu irikan patumo?patiyirunenkil daivame.....
@TOPRANKLIFE3 жыл бұрын
Sure..you can😊😊😊😊
@devuttishortmarvelomg92923 жыл бұрын
@@TOPRANKLIFE thank u mam...naakku ponnakate
@remyamanoj97273 жыл бұрын
Enikkum venam daivame oru sarkkar joli😭😭
@archishamahesh71833 жыл бұрын
Oru doubt chothichotte ente date of birth 12/06/1983 aanu.enikku ennu vare psc apply cheyyan pattum.ini sramichalum enikku nedan kazhiyumo.aake confused aanu.Ld prelims kitti but mains ezhuthan oru confidence illa.
@TOPRANKLIFE3 жыл бұрын
Please mention your category...
@archishamahesh71833 жыл бұрын
@@TOPRANKLIFE OBC
@ambilykrupasanam74063 жыл бұрын
@@archishamahesh7183 dhairayamayi padichu thudangikko.... Iniyum time undu.... But urakkma 3 or 4 manikkoor aaaki kurakkauka padanam padanam matram lakshyam vekkanam
@remya60933 жыл бұрын
@@ambilykrupasanam7406 yes
@abhayasriya33553 жыл бұрын
Ithu kanuna perumpZhuthoor ull njan ....
@mathewjosephjoseph57663 жыл бұрын
superr motivationn
@maheshpn16483 жыл бұрын
Congrats
@radhikasivadas20133 жыл бұрын
Ithu pole padikkan thanne vaiki sahacharyangalude sammardham moolam.ippo last chance exam ezhuthan pokunnu.Hsa
@TOPRANKLIFE3 жыл бұрын
All the best..😊😊
@sreyas81133 жыл бұрын
All the very best.
@farvyy..2 жыл бұрын
10th level preliminary exam എത്ര വയസ്സ് വരെ എഴുതാം.... ❓️ Please reply 🥺