പ്രേക്ഷകരുടെ ഇഷ്ട താരം ആണ് ആവിര്‍ഭവ്. പലരും ആ പ്രോഗ്രാം കണ്ടത് ഈ കുഞ്ഞിനെ കാണാന്‍ വേണ്ടി അല്ലെ.
@kknairmajan5 ай бұрын
തീർച്ചയായും
@ushaprabhakaran11215 ай бұрын
തീർച്ചയായും❤❤❤
@DarsanLakshmi5 ай бұрын
ഞാനും
@prameelaks77805 ай бұрын
Sure
@jabeelakurian27525 ай бұрын
Yes
@freedomfighter45405 ай бұрын
ഞങ്ങളൊക്കെ. നമ്മുടെ മുത്തിനെ കാണാൻ സോണി ടീവിൽ. ചെക്കേറിയവരാണ്
@rabiak5495 ай бұрын
സത്യം👍👍👍❤
@tressyjoy33605 ай бұрын
Congratulations Avirbhav🎉🎉🎉🎉
@sheelakchellappan65265 ай бұрын
Theerchayayum njanum
@_Lee_-dq9sp5 ай бұрын
സത്യം
@shobhac1635 ай бұрын
Correct ♥️
@bindhumathew26745 ай бұрын
എന്റെ പൊന്നു മോൻ വിജയിച്ചു വരണേ എന്ന് ഈ അമ്മയുടെ പ്രാർത്ഥന അതു ദൈവം കേട്ടല്ലോ താങ്ക്സ് god
@ponnu10755 ай бұрын
അവിടുത്തെ ജഡ്ജസ്സും, അവതാരകനും അവിർഭാവിനോട് കാണിക്കുന്ന സ്നേഹം അത് നമ്മൾ കാണണം
@anfyangel84085 ай бұрын
Yes അത് ഇവിടുത്തെ Judges കണ്ട് പഠിക്കേണ്ടതുണ്ട്.
@drjayasree.vasudevan75885 ай бұрын
Correct
@krishna59155 ай бұрын
Yes correct
@AK-ge5bk5 ай бұрын
Pakshe aa sneham ellavarodum orupole ayirunilla.... Sony pala kuttikalodum avde partiality kanichitund
@kannanamrutham88375 ай бұрын
ആവിർഭവും ദേവന ശ്രീയയും ഇന്ത്യയിലെ നാളെത്തെ മികച്ച ഗായകർ
@habeebnpalam5 ай бұрын
എന്തോ ഒരു ആഗർഷണീയത തോന്നിയിരുന്നു സൂപ്പർ സ്റ്റാർ സിംഗറിൽ ആലപിച്ച ഓരോ ഗാനവും.ഭാഷ പോലും അറിയാതെ ജഡ്ജസിന്റെ കമന്റ്സിന് വെറുതെ തലയാട്ടിയിരുന്ന ബാബുക്കുട്ടൻ ഹിന്ദി സോങ് ആലപിക്കുമ്പോൾ ഉള്ള കൃത്യത അത്ഭുതപ്പെടുത്തിയിരുന്നു. ഈ ഒരു കൊച്ചു മിടുക്കൻ ഹിന്ദി ഭാഷ അറിയുന്ന കുട്ടികളുടെ ഇടയിൽ നിന്നും എത്ര സുന്ദരമായാണ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി വിജയം കൈവരിച്ചത്. ഒരായിരം സ്നേഹാഭിവാദ്യങ്ങൾ ആവിർഭവ് 😍😍😍
@ShakeelaNizar-b9q5 ай бұрын
Orupadishdam thonunnu adiliupari alfudavaum thonunnu Hindi fashanam ethra anayasam samsarikunnu padunnu sherikum mon oru alfuda Balan thanne abirave ❤❤❤❤❤❤❤❤❤❤
@DhanyaC-c1t5 ай бұрын
❤
@ranjithcheruvathoor39215 ай бұрын
ബാബുകുട്ടൻ മലയാളത്തിലും നന്നായി ഹിന്ദിയിൽ പാടുന്നത് കേൾക്കാനാണ് ഇഷ്ടം.... വളരെ അനായാസമായാണ് ബാബുകുട്ടൻ ബുദ്ധിമുട്ടുള്ള പാട്ടുകൾ പോലും ഹിന്ദിയിൽ പാടിയത്. ഭാവിയിൽ ഇൻഡ്യയിലെ വലിയ playback singer ആയിതീരട്ടെ എന്ന് ആശംസിക്കുന്നു.
@nainikavarundorahnavarun66735 ай бұрын
Athe.അതിശയിച്ചു പോവു
@ednavaz12315 ай бұрын
Hindi performance was out standing
@shamlanishad98554 ай бұрын
അതെ.. അവന്റെ hindi ucharanam valare nannayitund
@girishkumar57354 ай бұрын
Correct
@ShinyCharlesShiny4 ай бұрын
അതെ, എന്നാൽ കേരളത്തിൽ ആണെങ്കിൽ ജഡ്ജസ് പോളിഷ് മാത്രേ ഉള്ളു. എന്നാൽ ഹിന്ദിയിൽ കണ്ടു കണ്ണുനിറഞ്ഞവർ ആണ് ഓരോരുത്തരും. Loveyou മോനെ ❤️❤️❤️❤️
@sureshbabu91185 ай бұрын
നമ്മുടെ ദേവനശ്രീയും ആലാപനത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.ആശംസകൾ രണ്ടുപേർക്കും❤🎉🎉🎉🎉❤🎉🎉🎉
@habeebnpalam5 ай бұрын
തീർച്ചയായും നല്ല കഴിവുള്ള കുട്ടിയാണ് ദേവനശ്രീയും.ഗ്രാൻഡ് ഫിനാലേയിൽ കേരളത്തിന്റെ അഭിമാനമായി നമ്മുടെ മക്കൾ ആവിർഭവും ദേവനശ്രീയും 😍😍😍
@jameelatc77125 ай бұрын
നമ്മുടെ അഭിമാനം,😅
@rahulrajeevan32905 ай бұрын
അതും ടോപ്സിങ്ങറിന്റെ താരം ആണല്ലോ. ആവിർഭവിനെ അഭിനന്ദിച്ചത് നല്ലത്, പക്ഷെ ദേവനസ്രിയയെ കുറിച്ച് പറയാത്തത് വളരെ മോശം
@Muneevpchnr5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആവിർഭവ് പാടിയ chand chupa badal എന്ന ഗാനമാണ്. ഉഫ് എജ്ജാതി വോയിസ്❤❤❤
@Lalithamohan27125 ай бұрын
Absolutely right...I don't know how many times I watch this video....he was Superb.....that "hey"....was so............... good
@sheelanair67534 ай бұрын
❤❤
@chilankachilu66645 ай бұрын
ഹിന്ദിയിൽ ഒന്നുകൂടെ അടിപൊളി ആയിട്ട് പാടുമായിരുന്നു.... High pich song വളരെ നിസാരമായിട്ടാണ് പാടിയിരുന്നത്. വരുന്നവർ എല്ലാം എഴുന്നേറ്റ് കൈയടിക്കുമായിരുന്നു ❣️❣️❣️
@shabeera36935 ай бұрын
വളരെ അധികം സന്തോഷം. ഞാന്‍ repeat അടിച്ച് കാണുന്ന ഒരേഒരു Programe.mon❤
@puttu_podii5 ай бұрын
Top singer 5 ൽ വരുമെന്ന് പ്രതീക്ഷിക്കുന്നു നമ്മുടെ ബാബുക്കുട്ടൻ..വാക്കുകളില്ല പറയാൻ അത്രക്കും നമ്മുടെ അഭിമാനമാ ആ പൊന്നുമോൻ ....
@sunilkumar-gq2xu5 ай бұрын
ഹിന്ദിയാണ് മോനു നന്നായി ചേരുന്നത് 👍
@narayanankadankod48584 ай бұрын
Absolutely correct
@Sololiv4 ай бұрын
%%
@ГульнараМирбабаева5 ай бұрын
My vote for AVIRBHAV ♥️🙌
@hafiskavadi36255 ай бұрын
Avirbhav ന്റെ നമ്മുടെ ബാബു കുട്ടന്റെ song കേൾക്കാൻ വേണ്ടി മാത്രം സോണി channel ഡൌൺലോഡ് ചെയ്തു കാണുന്നു. എന്ത് രസമാണ് മോന്റെ സോങ്‌സ് ഒക്കെ. മോൻ പെട്ടെന്ന് ഹിന്ദി ഭാഷ പഠിച്ചു. മിടുക്കനാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🫰🫰
@ajimol54265 ай бұрын
സാർ കുഞ്ഞിനെ ഫ്ലവർസിൽ കൊണ്ട് വരണം എന്റെ അപേക്ഷ യാണ്
@faizvj78325 ай бұрын
ദേവന ശ്രെയ എന്ന് കൊടുക്ക് കുഞ്ഞു എന്നുപറഞ്ഞാൽ ചിലപ്പോൾഅറിയില്ല
@anoop24494 ай бұрын
എന്തിന്...... 🙄 ഇവിടെ സംഗതി ഇല്ല, അതു പോരാ, ഇതു പോരാ എന്നൊക്കെ പറഞ്ഞു കളിയാക്കി ഓടിച്ചതല്ലേ... 😏 ഇവിടുത്തെ കുറെ ........ ജഡ്ജസ് ഒക്കെ സോണി കണ്ടു പഠിക്കണം..... 😏 എങ്ങനാ kurunnukale വാർത്തെടുക്കുന്നതെന്നു..... 🙏
@shihabc21055 ай бұрын
സത്യം ഒരു സോങ് പോലും മിസ്സാവാതെ പൊന്നുട്ടന്റെ കൂടെ തന്നെ നിന്നു. അഭിമാനം നമ്മുടെ പൊന്നൂട്ടൻ ❤❤ മുത്തേ
@JiGeo5 ай бұрын
He is born for singing. His hard work and dedication paid it all. His sister and family deserve a big salute 🫡
@prakasankk46755 ай бұрын
ഫ്‌ളവർസിലൂടെ വളർന്നു വന്ന Devanasriya മോളും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.ആവിർഭവിനും ദേവനസ്രിയയ്ക്കും ആശംസകൾ.ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@UmarKhan-rw7hj4 ай бұрын
ചെക്കനോട് അവർക്കുള്ള ഇഷ്ട്ടം കണ്ട അന്ന് തുടങ്ങി ഈ progrm കാണാം congrts muthe 😍❤️❤️👏👏
@cksanthoshkumar4835 ай бұрын
നമ്മുടെ നാട്ടുകാരി ദേവനശ്രീയയും മികച്ച പെർഫോമൻസ് കാഴ്ചവച്ചിരുന്നു. ഫിനാലെയിൽ കാഴ്ചവച്ചത് അവിസ്മരണീയ പ്രകടനമായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ
@AshrafMv-y4v5 ай бұрын
അഭിനന്ദനം ബാബുക്കുട്ടൻ ഇനിയും ഉയരത്തിൽ എത്താൻ സാധിക്കട്ടെ
@narendranpanikkettyparames74875 ай бұрын
Avirbhav, chotta veer, pride of Kerala, congratulations.
@anandupk19075 ай бұрын
Devana SRIYA Congratulation super ❤❤❤
@priyasunilpriyasunil63305 ай бұрын
മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ മോൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🥰❤️
@SubhaCV5 ай бұрын
ഹിന്ദി ചാനലിൽ കളിയാക്കലുകളില്ല മാറ്റി നിർത്തലുകളില്ല എല്ലാവരും എല്ലാം തമാശയായാണ് എടുക്കുന്നത്
@girishkumar57354 ай бұрын
അതെ മലയാള ദൈവങ്ങൾ കണ്ടുപഠിക്കണം
@abhilashpazhuppatta41764 ай бұрын
ദേവന ശ്രിയ real Singer love u dear ആശസകൾ രണ്ട് പേർക്കും
@ravikumarnr53295 ай бұрын
ശ്രീ കണ്ഠൻ നായരേ!!! ദിവസങ്ങൾ പലതു കഴിഞ്ഞു.... ഭാഗൃത്തിന് ഇതു പോലൊരു വാർത്ത കൊടുക്കാൻ കാണിച്ച ഉദൃമത്തിന് നന്ദി....ബാബുക്കുട്ടൻ എന്ന അവിർഭവ് ഈ പരിപാടി വിട്ട് പോയതും അറിയാൻ ആഗ്രഹമുണ്ട്. പിന്നെ മഹാനായ ശ്രീ കുട്ടൻ എന്നറിയപ്പെടുന്ന എം.ജി.ശ്രീ കുമാറെന്ന വിജ്ഞാന കോശത്തിന്റെ മൂന്നാം കിട തറ തമാശകളും കമന്റുകളും പൊതുജനം ഒരു കാരണവശാലും രസിക്കുകയൊ അംഗീകരിക്കുകയൊ ചെയ്യുന്നില്ലെന്നും പറയട്ടെ...
@sreejak37535 ай бұрын
Correct
@bennyjoseph69015 ай бұрын
ഉള്ളിൽ നെഗറ്റീവ് ചിന്ത വന്നാൽ എല്ലാം നെഗറ്റീവ് ആയിട്ടേ തോന്നു. അത് മാറ്റിയെടുക്കണം. അല്ലെങ്കിൽ അപകടമാണ്.
@SGSS9745 ай бұрын
ബാബുകുട്ടന്റെ അച്ഛൻ bsnl ഉദ്യോഗസ്ഥനാണ്. അദ്ദേഹം ട്രാൻസ്ഫർ ആയി ഹൈദരാബാദിൽ പോയതിനാലാണ് ടോപ് സിങ്ങർ വിട്ടത്.
@ravikumarnr53295 ай бұрын
@@SGSS974 അപ്പോൾ കെ.എസ്.സജിമോനെന്ന അവിർഭവിന്ടെ അച്ഛൻ കെ.ഫോണിന്റെ ജീവനക്കാരനാണെന്ന മാതൃഭൂമി പത്ര വാർത്ത തെററാണോ??
@jinisajan205 ай бұрын
അത് കുഞ്ഞി കുട്ടികളുടെ show അല്ലെ അവരുടെ മുൻപിൽ ഗൗരവം കാണിച്ചു പേടിപ്പിച്ചു ആണോ ജഡ്ജസ് ഇരിക്കേണ്ടത്. അവരെ ഏറ്റവും നന്നായി comfortable ആകുകയാണ് അവർ ചെയുന്നത്. L. K. G. ക്ലാസ്സിൽ പിടിപ്പിക്കുന്ന പോലെ അല്ലല്ലോ കോളേജിൽ പഠിപ്പിക്കുന്നത് 😂😂
@heanajojanjohn1115 ай бұрын
So proud of our Babukkuttan , waiting to see him in Flowers Top singer .
@hamsakoya21625 ай бұрын
ആവിർ ബാബു'❤ ഒരായിരം അഭിനന്ദങ്ങൾ
@drjayan88255 ай бұрын
Congratulations with my prayers Babukuttan🙏✌️👍💯🥰🌹
@sindhushasindhusha73005 ай бұрын
ഭഗവാൻ നേരിട്ട് വന്നു അനുഗ്രഹം ചൊരിഞ്ഞ കുട്ടി കലാകാരൻ 😍അല്ല വലിയ കലാകാരൻ 💞🙏💞
@muhammedsanihpt92945 ай бұрын
നമ്മുടെ ഇഞ്ചി കുഞ്ചി ദേവന കുട്ടിയും സോണി യിൽ തകർപ്പൻ പാട്ടുകൾ പാടി ഹൃദയം കവർന്നത് കൂടി പറയണം രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@indoustv48315 ай бұрын
അവിർഭാവിന്റെ ഈ വിജയത്തിൽ ഫ്ളവേഴ്സിന് ഒരു ക്രെഡിറ്റും എടുക്കാൻ ഇല്ല.. 100% ഉം ഒരു സോണി ടിവി പ്രോഡക്റ്റ് ആണ് അവിർഭാവ്… ഇവിടെനിന്നും ആ മോന് ഒരു പേരും കിട്ടിയിട്ടില്ല..
@bennyjoseph69015 ай бұрын
താൻ പൊട്ടനാണോ? Top സിങ്ങറിൽ top ആയിട്ട് ആണ് ബാബുക്കുട്ടൻ നിന്നത്. Super singer ൽ ബാബുക്കുട്ടൻ കിരീടം നേടിയതിൽ top singer പ്രോഗ്രാമിന് അഭിമാനിക്കാം.
@mmathew45195 ай бұрын
ബാബു കുട്ടന്‍ നല്ല മിടുക്കന്‍ പണ്ടേ. അവനെ ആരും അവഗണിച്ചില്ല ടോപ്പ് singer ഇല്‍.
ദേവനാ ശ്രീയ മോളും നന്നായി പാടി.... 2രണ്ടു പേർക്കും ആശംസകൾ
@ushaprabhakaran11215 ай бұрын
ബാബുക്കുട്ടനും ദേവനശീയയും മലയാളികളുടെ പ്രിയതാരങ്ങൾ നന്നായി വരട്ടെ.❤❤🙏🙏
@IdukkikariBincyPraveen19875 ай бұрын
Nammudee സ്വന്തം Babuttan.......❤❤❤❤❤❤❤❤❤Devnasriyaa girl also performed excellently ❤❤❤❤❤❤❤❤❤
@jayanthivk41064 ай бұрын
എല്ലാവരും നല്ല പാട്ടുകാരാണെങ്കിലും എനിക്ക് സീതക്കുട്ടി, മേഘന, ബാബുക്കുട്ടൻ ഇവരുടെ പാട്ട് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം ഉറങ്ങുന്നതിന് മുൻപ് ഇവരുടെ പാട്ട് കെട്ടിരിക്കും ❤
@ronaldopromax87805 ай бұрын
അഭിനന്ദനങ്ങൾ മോനെ ദൈവ പുത്രാ ❤️👍
@richurichu51445 ай бұрын
ഞാൻ ദുബായിലാണ് സോണി ചാനൽ ഞാൻ ഡൗൺലോഡ് ചെയ്താണ് ബാബുക്കുട്ടന്റെ ഹിന്ദി പാട്ട് എല്ലാം കേൾക്കുന്നത് സൂപ്പർ ആണ് കണ്ണിനു വരെ വെള്ളം വരും ❤❤❤❤ ഓൾ ദ ബെസ്റ്റ് മോനേ
@JumailaJumu-zc4dv5 ай бұрын
ഫ്ലാവെർസ് ടീവീ യിലെ ഇഞ്ചി കുഞ്ചി ദേവനാ ശ്രീയ മോളും സോണി ടീവീ യിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു മോളുടെ പാട്ടും എളിമായും സൂപ്പർ രണ്ടു പേർക്കും ആശംസകൾ.. ദേവി &ആബിർവാബ്
@prakasankk46755 ай бұрын
Devanasriya യുടെ പെർഫോമൻസും ഉജ്ജ്വലമായിരുന്നു.മോൾക്കും നല്ലൊരു ഭാവി ആശംസിക്കുന്നു❤❤
@shermyrose84095 ай бұрын
We are wating for our chottavir....plesae again we want to see flowers top singers....our sweet babukuttan❤❤❤🎉🎉🎉.He become one of the youngest leginder in India 🇮🇳...no doubt.what a performance done sony T.V.It was amazingggg ❤❤❤❤❤❤❤wonderful kid...miracle kid....
@premjith60605 ай бұрын
കോഴിക്കോട് കാരി നമ്മുടെ സ്വന്തം ഇഞ്ചി കുഞ്ഞി devanasriya സോണി ടിവി യില്‍ തുടക്കം മുതല്‍ ഫൈനല്‍ വരെ തകര്‍ത്ത് പാടി ആരാധക ലക്ഷങ്ങളെ പാട്ടിൻറെ മാസ്മരിക ലോകത്തിൽ എത്തിച്ചു ഉദിത് നാരായണൻ, കുമാർ സാനു തുടങ്ങിയ ഇന്ത്യയിലെ പ്രഗൽഭരായ ഗായകരുടെ കൂടെ പാടാൻ അവസരം കിട്ടി ജനലക്ഷങ്ങളാണ് ദേവിയുടെ പാട്ട് ഏറ്റെടുത്തത് ഫ്ലവേഴ്സ് ഇഞ്ചി സോണിലെ ദേവിയായി മാറി ഹിന്ദി ഭൂമിയിൽ ദേവി തരംഗം സൃഷ്ടിക്കുന്നു ദേവിയും ആവിർഭാവവും മികച്ച പാട്ടുകാരാണ് രണ്ടുപേരും കേരളത്തിൻറെ യശസ്സ് വാനോളം ഉയർത്തി എൻറെ എല്ലാവിധ ആശംസകളും നേരുന്നു
@saheert58874 ай бұрын
അപാര കഴിവുകളുള്ള ഒരു കുട്ടിയാണ് ദൈവാനുഗ്രഹം ധാരാളമുള്ള കുട്ടി 👍🏻🌹
@bennyjoseph69015 ай бұрын
സത്യം പറയട്ടെ!ബാബുക്കുട്ടൻ കിരീടം നേടിയെങ്കിൽ അതിൽ നല്ലൊരു പങ്ക് top singer നാണ്. കാരണം ബാബുകുട്ടന്റെ കഴിവിനെ ഓരോ ചെറിയ തെറ്റുകളും ചൂണ്ടിക്കാണിച്ചുകൊണ്ട്, സഭാകമ്പമില്ലാതെ, ധൈര്യത്തോടെ നേരിടാനുള്ള പ്രചോദനം top സിങ്ങറിൽ നിന്നാണ് കിട്ടിയത്. ജഡ്ജസ് നൽകിയ തിരുത്തലിലൂടെ വളർന്നത് ഒരു അനുഗ്രഹമാണ്.
@anoop24494 ай бұрын
ഒന്ന് പോടെയ് ചിരിപ്പിക്കാതെ...... ഇവിടുള്ളവർക്ക് സംഗതി കുറവായിരുന്നു....... 🤪😏
@Kishocrisilma4 ай бұрын
😂😂😂😂😂😂
@Lijiprakash-oh8mh5 ай бұрын
മലയാളിയായ ഫ്ളവേഴ്സിലൂടെ അരങ്ങേറ്റം കുറിച്ച നമ്മുടെ സ്വന്തം ദേവനശ്രീയ മോളുടെ Perfomance ഉം ഉജ്‌ജ്വലമായിരുന്നു. രണ്ടു പേർക്കും ആശംസകൾ🌹🌹🌹🌹🌹🌹🌹
@pradeeplalc64865 ай бұрын
ഫ്ലവേഴ്സ് TV യിലെ ഒരു മത്സരാർത്ഥി തന്നെയായിരുന്നു ദേവനശ്രീയ എന്ന ഇപ്പോൾ ലോകമറിയപ്പെടുന്ന DEVI. കൂടുതൽ പുകഴ്ത്തി പറയുകയൊന്നും വേണ്ട ശ്രീകണ്ഠൻ നായർ....., ഇങ്ങനെ ഒരു കുട്ടികൂടി സോണി ടീവി യിൽ പങ്കെടുത്തിട്ടുനായിരുന്നു എന്നെങ്കിലും പറയാമായിരുന്നു. ദേവി സ്വതശിത്ത മായ രീതിയിൽ ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. Flowers കണ്ണടച്ചിരുട്ടാക്കിയാലും കുഴപ്പമൊന്നുമില്ല. ഒരു പന്തിയിൽ രണ്ട് സദ്യ കണ്ടപ്പോൾ വിഷമം തോന്നി. ദേവി ❤️ദേവി ❤ദേവി ❤
@abc...45755 ай бұрын
Congratulation avirbhav...we are in love with you❤❤❤❤
@nisharani21534 ай бұрын
ഞങ്ങൾ ഇടുക്കിക്കാരുടെ അഭിമാനം❤❤❤ പ്രത്യേകിച്ച് എൻ്റെ നാട് രാമക്കൽമേട്ടാണ് ആ മോൻ്റെ വീടും❤❤❤😘😘😘🥰🥰🥰
@KavithaMayookham5 ай бұрын
ആവിർഭവ് മോൻ ഒരു എക്സ്ട്രാ❤❤❤
@Sabita_Behera675 ай бұрын
Avirbhav excellent singer God bless you beta keep it up. Congratulations cute Avirbhav. I'm very happy nd proud of you veer beta. 🙌❤️❤️❤️👍
@kamalamk42934 ай бұрын
പ്രേഷകർ നെഞ്ചിലേറ്റിയ ഇഞ്ചി കുഞ്ചി sony tv യിൽ എത്തിയപ്പോൾ ഹിന്ദി ഭൂമിയിൽ ദേവി ആയി, ദേവിക്കും ബാബുകുട്ടനും ഒരായിരം ആശംസകൾ
@sreedevisreekutty-ni7hc5 ай бұрын
Congratulations mona god bless you mona Mon topsi ngeril ninnu poyapol orupad sangada may orupad uyragli ethatta chakkara muthu chakkara umma
@lissygeorge90845 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ ബാബുകുട്ടാ. ❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 👅
@sreedevijayachandran62865 ай бұрын
മലയാളിയുടെ അഭിമാനം ആണ് aavirbhavu. അവൻ നാളെ ഇന്ത്യയിലെ No1. ഗായകനാവും അതിൽ യാതൊരു സംശയവും ഇല്ല ഇതിന്റെ എല്ലാ ക്രെഡിറ്റും അവനും അവന്റെ കുടുംബത്തിനും മാത്രം അവന്റെ കഠിന അദ്വാനവും കുടുംബത്തിന്റെ സപ്പോർട്ടും ദൈവാനുഗ്രഹവും ഓന്നുകൊണ്ടുമാത്രം അവൻ ഇന്ന് ഈ നിലയിലെത്തി ആ മോന്റെ പാട്ടുകൾ എത്രപ്രാവശ്യം repeat ചെയ്തു കേട്ടാലും മതിവരില്ല അവൻ പാടിയ chand chuppa. ഒരുദിവസം എത്രയോ തവണയാണ് ഞാൻ കേൾക്കുന്നത് മോനു എല്ലാ ആശംസകളും നേരുന്നു ❤❤❤❤❤❤
@renujolly31855 ай бұрын
ഞാനും ❤
@ГульнараМирбабаева5 ай бұрын
Avirbhav super 💯👏🏆👍👌
@shilamohan80015 ай бұрын
His hindi songs were too good. He improved a lot than in flowers show. He is superb.....
@venugopalnair74355 ай бұрын
Kurachu credit edutholu.pakshe babukuttan ithrayum talent aayadhu avande chechiyum familyum aanu. They have groomed her from baby stage. Greetings to AVIS FAMILY AND SPECIALLY TO SIS ANIRBHAYA. CONGRATS.BLESSINGS.
@suharaliyakath7565 ай бұрын
എനിക്കറിയായിരുന്നു എന്റെ ബാബുക്കുട്ടനാണ്കിരീടമെന്ന്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നെ ടാ.. ഉമ്മ മോനേ
@SreejiBabu-qw5jd5 ай бұрын
ബാബുക്കുട്ടൻ മലയാളികളുടെ അഭിമാനം 🥰
@jabeelakurian27525 ай бұрын
തിരികെ വരുമ്പോൾ തന്നെ ആവിർഭവിന് സ്വീകരണം നൽകണം ..... Pihuവിന് നൽകുന്ന വീഡിയോ കണ്ടു
Devana siriya deserved ayirunu ❤she will be next Shreya ghoshal sure ✌️✌️😍😍
@sp-gf2rs5 ай бұрын
സകല കല വല്ലഭൻ ❤❤❤
@Rameesa55724 ай бұрын
Avirbhav 😍
@ГульнараМирбабаева5 ай бұрын
Avirbhav super, Avirbhav Congratulations ♥️🙌💯👏🏆👍👌
@sundernational5 ай бұрын
Avirbhav got explored his abilities from Sony superstar singer program. He is PAN India star today ❤
@meenab5805 ай бұрын
Babukutta Congrats, Umma.❤
@lachuzzzlachu97625 ай бұрын
ബാബുക്കുട്ടൻ &പിഹു കോമ്പോ എനിക്കിഷ്ടമായിരുന്നു
@NivyaSarath-nv4nt5 ай бұрын
എനിക്ക് ഇഷ്ടമുള്ള കുട്ടി ❤️❤️❤️
@SaleemSaleem-zs1qk5 ай бұрын
എംജി സാറിനും ഫ്ളോവേഴ്സ് കുടുംബത്തിനും ഒരുപാട് ഒരുപാട് ആശംസകൾ സ്നേഹം ബാബു കുട്ടന്റെ വിജയത്തിന് വഴി ഒരുക്കിയതിൽ അനിർവിന്യയെ പോലെ നിങ്ങൾക്കും ഉണ്ട് സ്നേഹം ബഹുമാനം 🙏🙏🙏🌹🌹🌹🙏🙏🙏ഇന്ത്യയുടെ അഭിമാനം ആണ് ബാബു കുട്ടൻ ❤️❤️❤️❤️
@syamkumar39604 ай бұрын
പൊളി... തകർത്തു...🙏🥰💯👆💪
@amithaprasanth19674 ай бұрын
ദൈവം ആ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏കാത്തോളണേ. അമ്മയുടെയും അച്ഛന്റെയും അഭിമാനം 🙏🙏🙏
@freedomfighter45405 ай бұрын
ബാബുകുട്ടനെ. ടോപ്സിംഗറി ൽ വിളിക്കണേ. കാണാൻ കാത്തിരിക്കുന്നു. ആ മുത്തിനെ കാണാൻ കിട്ടുന്ന നിമിഷങ്ങളൊക്കെ ഞങ്ങൾക്ക് ഞങ്ങൾക്ക് സന്തോഷമാണ്
@anty21055 ай бұрын
No. Not now.
@AksharaSajeevan4 ай бұрын
Not
@rageshcv46055 ай бұрын
ദേവനശ്രിയയും ഫ്ലവർസ് കുടുംബതിൽ ഉള്ള കുട്ടിയാണ് രണ്ട് പേരും മനോഹരമായി പാടി.. ❤❤❤
@salimkh22374 ай бұрын
malayali's proud ❤❤❤❤ Abirbhav
@thedramarians62765 ай бұрын
Rithuraj, my all-time favourite 💝💝, congrats to babukuttan🥰
@chitrabalakrishnan96005 ай бұрын
Congrats കുഞ്ഞേ 🥰.
@remadevip82644 ай бұрын
ആവിർഭവിനെ പോലെ ദേവനശ്രിയയും SS3 ലോകശ്രദ്ധ നേടിയ നമ്മുടെ കുട്ടികളാണ് രണ്ടു പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ❤❤❤
@johnvarghese98005 ай бұрын
ശ്രീകണ്ഠൻ നായർ സാറിന് എന്റെ കൺഗ്രാജുലേഷൻസ്
@thankamaniadhikarathil96395 ай бұрын
നന്നായി മൂപ്പർ ആണ് ബാബുക്കുട്ടനെ pattu പഠിപ്പിച്ചു സോണി ടിവി യിൽ അവസരം കൊടുത്തത് 👏എന്താ മതി യോ
@nainikavarundorahnavarun66735 ай бұрын
നമുടെ എല്ലാം സ്വകാര്യ അഹങ്കാരം.പൊന്നു മോൻ.
@ratheeshmadhavan62823 ай бұрын
സോണി tv പരിചയ പെട്ടത് avirbhaviloode യാണ് ബാബുക്കുട്ടൻ ദേവി വോയിസ് കിടു
@leenasurendran40495 ай бұрын
Congratulations Avirbhav 👏👏👏 God bless you 💖
@divyasuthesh51535 ай бұрын
ഇപ്പോഴാണോ നിങ്ങളിതൊക്കെ അറിഞ്ഞേ.. അവനും അവന്റെ പാട്ടുകളും എത്രനാളുകളായി സോഷ്യൽമീഡിയ യിൽ viral ആയിരുന്നു.. എപ്പോഴെങ്കിലും അവനെ കുറിച്ചൊരു വാർത്ത കൊടുത്തിരുന്നെങ്കിൽ നമ്മുടെ ആളുകൾ അവനെ അറിഞ്ഞേനെ... ഇപ്പോഴും കേളത്തിലുള്ള പലർക്കും അറിയില്ല അവൻ മലയാളി ആണെന്ന് പോലും.. നോർത്ത് ഇന്ത്യക്കാരുടെ ചോട്ടാ veer ആണിന്നവൻ... അവനു വേണ്ടി എഴുനേറ്റു നിന്നു കൈയടിക്കാതെ അവനെ ചേർത്ത് നിർത്തി അനുഗ്രഹിക്കാതെ അവിടെ വന്ന ഒരു അതിഥികളും പോയിട്ടില്ല.. അവനെ കാണാനും അവന്റെ പാട്ട് കേൾക്കാനും വേണ്ടി മാത്രമാണ് ആളുകൾ ആ prgram കണ്ടിരുന്നത്.. ഫിനാലെയിൽ anchor Harsh പറഞ്ഞത് പോലെ ആ show യേ വലുതാക്കിയത് ആ കൊച്ച് മിടുക്കൻ മാത്രമാണ്... സൂപ്പർസ്റ്റാർ സിങ്ങർ സീസൺ 3 ആവിർഭവിന്റെ പേരിൽ മാത്രമാണ് അറിയപ്പെട്ടത്....എത്രയെത്ര ഫാൻ പേജ്കളാണെന്നോ അവനു വേണ്ടി...ജനങ്ങളാണ് അവനെ തിരഞ്ഞെടുത്തു 3:38 വിജയിപ്പിച്ചത്...അവൻ ജയിച്ച വിവരം വിളിച്ചു പറഞ്ഞപ്പോഴാണോ നിങ്ങളറിഞ്ഞത്.... ഏതായാലും ഗുരുത്വമുള്ള കുഞ്ഞാ.. വന്ന വഴി മറന്നിട്ടില്ല... അതാണവന്റെ വിജയവും... നമ്മുടെ കുഞ്ഞല്ലേ അവൻ.. അവനെ ആദ്യം ചേർത്ത് നിർത്തേണ്ടതും നമ്മളല്ലേ... നാളെ അവന്റെ പേരിൽ കേരളവും അറിയപ്പെടും.... Congrats Avirbhav....🎉🎉🎉🎉 നോക്കൂ അവനെക്കുറിച്ചുള്ള ഈ വാർത്ത പോലും ട്രെൻഡിംഗ് ആണ്.. #9 ട്രെൻഡിംഗ്...
@vineethak32985 ай бұрын
Congratulations ബാബു കുട്ടാ 🥰🥰🥰
@wilsyjose37435 ай бұрын
Congratulations Babukutta ♥️
@Luffy-creation-5434 ай бұрын
ഒരുപാട് സന്തോഷം 🙏🙏🙏🥰🥰🥰🥰🥰
@rahulrajeevan32905 ай бұрын
ടോപ് സിങ്ങറിന്റെ ഒരു താരം കൂടിയുണ്ട്. നമ്മുടെ ദേവനസ്രിയ. ആ കുഞ്ഞും നന്നായി പാടിയിട്ടുണ്ട്. അത് മറക്കരുത്
@girishkumar57354 ай бұрын
അതെ എത്ര മനോഹരമായി പാടുന്നു. ഹിന്ദി അറിയാതെ
@indoustv48315 ай бұрын
ബാബുക്കുട്ടന് നിങ്ങൾ ഒരു സോപ്പ്പെട്ടിഎങ്കിലും കൊടുത്തു വിട്ടിരുന്നോ?? അവിർഭാവ് മിടുക്കനാണെന്നും ഇന്ത്യക്കാരുടെ മുഴുവനും ഹൃദയം കവരാൻ സോണി ടിവി വേണ്ടി വന്നു… ഇപ്പോൾ അവകാശം പറഞ്ഞു വരാൻ ഒരൽപ്പം ഉളുപ്പ്
@shajiparackal37715 ай бұрын
ആവിർഭവിന് എന്റെ ഒരായിരം മുത്തങ്ങൾ. ഗാനലോകത്തെ കിരീടം ഇ ത്രയും ചെറു പ്രായത്തിൽ എത്തി പിടിക്കാൻ കഴിഞ്ഞ ആ കുരുന്നു പ്രതിഭക്കു മുന്നിൽ വാക്കുകളില്ല പുകഴ്ത്താൻ ..... ഞാൻ എന്നും ആ പ്രോഗ്രാം കാണാറുണ്ടായിരുന്നു. ജന്മനാൽ കിട്ടിയ ആ വാസന ഒന്ന് വേറെ തന്നെ ആയാണ്. ദൈവിക കടാക്ഷം നന്നായിട്ടുണ്ട്. ഇനിയും നല്ല പ്രോല്സാഹം കൊടുക്കണം. ഫ്ലവർസ് അതിനു നല്ലൊരു വേദി ഒരുക്കണം. ആ പ്രോഗ്രാമിന്റെ തന്നെ മുഖഛായ മാറ്റിയതും ആവിര്ഭവിൻറെ സാന്നിധ്യമാണ്. അവൻ പാടുമ്പോൾ അവൻറെ ശരീരം മൊത്തം അതിൽ ഇഴുകി ചേരുന്നപോലെ തോന്നും, പാഷൻ ആണ്. ഭയങ്കര പാഷൻ. ഈ രംഗത്ത് നല്ല ഉയർച്ചയിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും.
@jabamalaimary61235 ай бұрын
Prince of kerala congratulations❤❤❤
@greenoaksateqa43495 ай бұрын
Congratulation
@gitaindien85545 ай бұрын
അതെ ഇപ്പൊ തലയിൽ കേറ്റുന്നു... എന്തെല്ലാം പറഞ്ഞാണ് കളിയാക്കിയിരുന്നത്.
@vanajan83465 ай бұрын
Hearty congrats 💐💐💐💐💐💐💐👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌❤❤❤❤❤❤Babuuuuta❤❤❤❤❤Keep it up &God bless you always...blessed kid....proud of you...❤❤❤❤
@BINCYPHILIP3335 ай бұрын
Congratulations dear muthukuttan❤
@ashaav93335 ай бұрын
Entha Devanasriyaye കുറിച്ച് പറയത്തെ a molum നന്നായി പാടി
@narayanankadankod48584 ай бұрын
ആവിർഭവ് വി ജയ്ടിവിയിൽ പങ്കെടുക്കണം
@arunbps4 ай бұрын
ചോട്ടി ലതാജി ദേവനാശ്രീയ ദേവി & അവിർഭാവ് ആശംസകൾ 🎉🎉
@Sabita_Behera675 ай бұрын
Odisha Bhubaneswar se dher sara asirbad ladla Avirbhav keliye. 🙌❤️❤️❤️👍