സോളാർ ഇൻവെർട്ടർ കലിബറേഷൻ അറിയേണ്ടതെല്ലാം | എകദേശം 182 യൂണിറ്റ് വരെ കറണ്ട് കുറയ്ക്കാം

  Рет қаралды 6,925

Keshil joy by tech9ten

Keshil joy by tech9ten

Күн бұрын

പുതിയ ടെക്ക്നോജ്ജി ഇൻവെർട്ടർ കണ്ട് കാശ് കുറയ്ക്കാം സോളാറിൽ നിന്നും നേരിട്ട് വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയേകൾ കണ്ടാൽ മതി
ഇൻവെർട്ടർ വാങ്ങാനും കൂടുതൽ അറിയുവാനും തഴെ കാണുന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യുക
ഷോപ്പ് എറണാകുളം ജില്ലയിൽ ചെറായി ബീച്ചിലൂടെ യു ളള വഴിയിൽ മലിയങ്കര പാലത്തിനടുത്ത് .സോളാർ പാനൽ ഡിസി കേബിൾ m C4 കണക്കറ്റർ ബ്രഞ്ച് കണകർ ബാറ്ററി എന്നിവ ലഭ്യമാണ്
ഫോൺ 9495965181
many videos hybrid inverter • SOLAR PCU HS1500C COPP...
opening inverter video
• GREEN ENERGY |SAVE PLA...

Пікірлер: 38
@aabaaaba5539
@aabaaaba5539 2 жыл бұрын
എത്ര കാശ് ആകും.
@electronicsengineering2570
@electronicsengineering2570 2 жыл бұрын
ആ ത്രയും വില ഇപ്പേൾ ഇല്ല ഞാൻ കെ ഷിൽ ജോയിയുടെ അടുത്ത് നിന്ന് വാങ്ങി പുതിയത് 11000 കിട്ടി ഒൺലൈനിൽ സെറ്റിങ്ങ് കണക്കറ്റ് ചെയ്യുന്നതില്ല കൂടാതെ ഏഴ് ദിവസം കഴിഞ്ഞാൽ പിന്നെ പണിയാണ് ജോയി ആക്ക ബോൾ പുള്ളി തന്നെ എല്ലാം സെറ്റ് ആകും ,എൻ്റെ കൂട്ടുകരൻ്റെ mppt മിന്നൽ എറ്റട്ട് രണ്ട് ദിവസം കൊണ്ട് ശരിയാക്കി കൊറിയറിൽ കിട്ടി
@amaljoseph1271
@amaljoseph1271 2 жыл бұрын
Keshil Joy യുടെ കൈയിൽ നിന്നും ഞങ്ങളും വാങ്ങി.... ഒറ്റ ദിവസം കൊണ്ട് സാധനം കിട്ടി. വളരെ നന്ദി 🥰 ഓൺലൈൻ നോക്കിയപ്പോൾ rate കൂടുതൽ ആയിരുന്നു അത് കൂടാണ്ട് Delivery ദിവസം കൂടുതലുമായിരുന്നു
@rajsnl6787
@rajsnl6787 2 жыл бұрын
@@electronicsengineering2570 ആരാ ജോയ്‌ ഫോൺ നമ്പർ തരുമോ
@Tech9ten
@Tech9ten 2 жыл бұрын
ഞാനാണ് ജോയ് ഫോൺ നമ്പർ എല്ലാ വീഡിയോയിലും ഡിസ് കിപക്ഷനിലും ഉണ്ട് ഫോൺ നമ്പർ കുറെ പ്രവശ്യം കമൻറിൽ എഴുതിയാൽ സപാമ് ആയി പോവും അതായത് കാണൂല അതുകൊണ്ട്
@nidhinkurian
@nidhinkurian 2 жыл бұрын
Thanks Kishel. This video is useful. The 1500C inverter I bought from you is working fine with my 100AH LFP battery
@fouzudheen
@fouzudheen 2 жыл бұрын
Good Nalla vivaranam thanks 🙏
@SeenaAnikumar
@SeenaAnikumar Ай бұрын
Mm super
@ARUNKORATH1
@ARUNKORATH1 2 жыл бұрын
superb
@aneeshag367
@aneeshag367 2 жыл бұрын
കൊള്ളാം 👍
@Tech9ten
@Tech9ten 2 жыл бұрын
Great Aneesh bro
@anilk8627
@anilk8627 2 жыл бұрын
very helpful video.
@Tech9ten
@Tech9ten 2 жыл бұрын
Thanks for anil
@tkbava123
@tkbava123 2 жыл бұрын
Good info bro.
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍
@arunyesodharan9284
@arunyesodharan9284 2 жыл бұрын
പൊളിച്ചു മുത്തേ
@ashok7872
@ashok7872 2 жыл бұрын
E inverter mppt pcb മാത്രം തരുമോ
@vinodpoovakkod7701
@vinodpoovakkod7701 2 жыл бұрын
How much is the price?
@Tech9ten
@Tech9ten 2 жыл бұрын
1.1k
@rahulravindran2782
@rahulravindran2782 2 жыл бұрын
Bro lifePO4 battery settings onnu paranju tharoo MPPTyil chaiyan
@Tech9ten
@Tech9ten 2 жыл бұрын
Share Battery DEATAILS
@rahulravindran2782
@rahulravindran2782 2 жыл бұрын
@@Tech9ten lithium ferro phosphate battery 150 ah 12.8v
@Tech9ten
@Tech9ten 2 жыл бұрын
12v stop at 15v battery full 100% Start at recommend 13.5v
@rahulravindran2782
@rahulravindran2782 2 жыл бұрын
@@Tech9ten maximum charging volt 14.6v Discharge cut off 10.5 Battery team data sheet
@Tech9ten
@Tech9ten 2 жыл бұрын
Apol 14.6v battery full Low cut 11v vacho
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Solar pannel എത്ര വാട്ട് വരെ connect ചെയ്യാം. 1500 va ഇപ്പോൾ use ചെയ്യുന്നത് മാറ്റി വക്കാൻ ഈ Product സാധിക്കുമോ?
@Tech9ten
@Tech9ten 2 жыл бұрын
തീർച്ചയായും പഴയ കറണ്ട് തിന്നുന്ന ഇര വെരട്ടർ മാറ്റാൻ സമയമായി ,വീഡിയോ മുഴുവനായും കണ്ട് എന്ന് വിശ്വസിക്കുന്നു സോളാർ പാനൽ 1000 വാട്ട്സ് വരെ കണകറ്റ് ചെയ്യാം അപ്പോൾ അതിനു 200 Ah തുടങ്ങി ബാറ്ററി വേണം അതിൽ കുറവ് ബാറ്ററി അണങ്കിൽ പ നൽ 500 W വരെ കൊടുക്കുന്നതായിരിക്കും നല്ലത് സി | 0 ബാറ്ററി ആയിരിക്കണം
@johnyv.k3746
@johnyv.k3746 Жыл бұрын
500w pannel+200ah battery+40Amppt hybrid inverter cost ethrayakum?
@Tech9ten
@Tech9ten Жыл бұрын
85k
@amal2439
@amal2439 2 жыл бұрын
Bro, ഈ ചാനലിന്റെ പേര് tech9ten by Keshil Joy എന്നാക്കൂ. അതാണ് ശരി.
@Tech9ten
@Tech9ten 2 жыл бұрын
Ok
@pnmanoj5483
@pnmanoj5483 2 жыл бұрын
24 വോൾട് പാനൽ കണക്ട ചെയ്യാൻ പറ്റുമോ
@Tech9ten
@Tech9ten 2 жыл бұрын
Yes
@vinodpoovakkod7701
@vinodpoovakkod7701 2 жыл бұрын
വില എത്ര
@Tech9ten
@Tech9ten 2 жыл бұрын
prize description
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
ഈ ഇൻവെർട്ടർ എത്ര വാട്ട്സ് ആണ്?
@keshiljoyjoy7787
@keshiljoyjoy7787 2 жыл бұрын
1kw
@Tech9ten
@Tech9ten 2 жыл бұрын
cheak descption
Шок. Никокадо Авокадо похудел на 110 кг
00:44
How Strong is Tin Foil? 💪
00:26
Preston
Рет қаралды 41 МЛН
AN EXTRA HEAVY 2750W SINE WAVE BOARD AND OUT PUT TRANSFORMER
19:45
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 10 М.