എനിക്കും ഈ പറഞ്ഞപോലെ തന്നെ....കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ തയ്യൽ പഠിക്കാൻ ആഗ്രഹം... വീട്ടിൽ സമ്മതമല്ലായിരുന്നു.... ഒരു വക സമ്മതിപ്പിച്ചു.... വേഗം പഠിച്ചെടുത്തു... ഇപ്പൊ ഞാൻ നല്ലൊരു ടൈലർ ആണ്.... ആവശ്യത്തിനുള്ള വരുമാനം കിട്ടുന്നുണ്ട്.... ചെയ്ത് കൊടുക്കുന്നത് നല്ല പെർഫെക്ട് ആയി ചെയ്തുകൊടുക്കുക.....
@ShanibaRahamathali-vd9vx2 ай бұрын
ഞാൻ ആദ്യമായിട്ടാണ് ന്ന് ഈ ചാനൽ കരുന്നത് ഇപ്പോൾ എന്റെ അവസ്ഥ ഈ പറഞ്ഞത് പോലെയാ പിന്നെ ജീവിക്കാൻ വേറെ തൊഴില് ഒള്ള കാരണം വെല്ലാങ്കുഴപ്പം ഇല്ല. ഞാൻ ഇനിക്ക് ഇഷ്ടപെട്ട തൈച്ചൽ ചാനൽ ഒക്കെ സബ് ചെയ്യ് രണ്ടുണ്ട്. തൈച്ചൽ ഇനിക്കു നല്ല ഇഷ്ടമാ❤❤❤❤❤❤❤
@judesibi24922 ай бұрын
ഞാനും single machine ഉപയോഗിച്ചാണു സ്റ്റിച്ച് ചെയ്യുന്നത്
@BinduBinduDileepАй бұрын
മോളേ എനിക്ക് 54 വയസ് ഉണ്ട് മുൻപ് തയ്യൽ കുറച്ചു പഠിച്ചിട്ടുണ്ട് പക്ഷേ ഈ പണി തുടർന്ന് കൊണ്ടുപോകാൻ ആയില്ല ഇപ്പോൾ മെഷീൻ ഒക്കെ നന്നാക്കി തയ്യൽ തുടങ്ങാൻ പോകുന്നു ഞങ്ങൾക്ക് വേണുന്ന സപ്പോർട്ട് വേണം എന്നുണ്ട്..
@shibinaakbarАй бұрын
Ok👍🏽ധൈര്യമായി തുടങ്ങൂ ♥️☺️.
@rajithakarayath7370Ай бұрын
ധൈര്യമായി തുടങ്ങൂ...
@SajithaVp-q3eАй бұрын
ഈ പറയുന്നത് എല്ലാം ശെരിയാണ് ആളുകൾ പല വിതമാണ് നല്ല ക്ഷേമവേണം 24 year ayi ഞാൻ തൈകുന്നത്
@AnuslittlespaceАй бұрын
Njanum ingane cheyyunnund. Ni ethrayado rate vangal.
@Theflametoframe2 ай бұрын
Thanks dear. വളരെ natural and nutral ആയ സംസാരം
@shibinaakbar2 ай бұрын
Thanks dear🥰
@haridasdeepa80472 ай бұрын
Njan stichingil oru beginners aanu, clss poyi padichittilla, utube nokkiyane padichath, eppo kure padichu, but orders onnum kittiyittilla, njan kelkaan aagrahicha karayagalane ea vdoyil kettath tq so much dear
@shibinaakbar2 ай бұрын
Ok. thanks dear☺️
@homelyvlogssbyjas2 ай бұрын
സൂപ്പർ ❤️❤️❤️
@jincyprabi3742Ай бұрын
Edaa enikum adikkan ariyam but ennik ellam cheyyanam okke ഉണ്ട് പക്ഷെ skert top adikkan okke pedi ആണ് earn cheyyanam okke ude
@shibinaakbarАй бұрын
പേടിയൊന്നും വേണ്ട. ചെയ്തു ചെയ്തു വരുമ്പോൾ ശെ രിയാകും
@rashidak1765Ай бұрын
Njan ഇപ്പോൾ പഠിക്കുന്നുണ്ട് begnners ആണ് എനിക്ക് ഇതുപോലെ ഒക്കെ ചെയ്യാൻ കഴിയുമോ നമ്മുടെ എന്തെങ്കിലും ആവശ്യം ത്തിന് പോലും hus നെ ബുദ്ധിമുട്ട്ക്കണം
@shibinaakbarАй бұрын
Kazhiyum☺️
@sahlabangalath8483Ай бұрын
എനിക്ക് ഈ വീഡിയോ നല്ല ഒരു motivation ആയി,
@suharasuhara8745Ай бұрын
ഒരു സാധനംതൈച്ച - കൊടുത്താൽ ക്കത് ക്കി റിപോക്കും വേരെ ശരി ആക്കി കൊടുക്കണ്ണം
@shibinaakbarАй бұрын
😄😄
@balkeesbanu7874Ай бұрын
ഇവിടെ ഞാൻ 70 രൂപ യാണ് വാങ്ങാറ്. അതിൽ വരുന്ന എല്ലാ warkum ചെയ്യും
ഞാൻ ഇത് പോലെ യാണ്എന്റെ കാര്യം പറയുന്നത് പോലെ തോന്നി.തൈച്ചോണ്ടാന്ന് ഇത് കേൾക്കുന്നത് ♥️🤲
@shibinaakbarАй бұрын
☺️
@IzuHafАй бұрын
Kure neram irikkumpo നടു vedanikkumo
@shibinaakbarАй бұрын
ഇടക്കൊക്കെ എഴുന്നേറ്റു നടന്നാൽ മതി. Continuos ഇരിക്കരുത്
@muhamedyaseen71602 ай бұрын
എനിക്കും എല്ലാം തയ്ക്കാൻ അറിയാം പക്ഷേ ഓർഡർ ഒന്നും കിട്ടുന്നില്ല എന്താ ചെയ്യാ❤
@shibinaakbar2 ай бұрын
അതിനെക്കുറിച് എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്യാം
@SharminaKTK-om5pcАй бұрын
Enik taykan ariyam pakshe neck perfect aaavunnile
@shibinaakbarАй бұрын
തയ്ച്ചു തയ്ച്ചു വരുമ്പോൾ seriyakum🤗♥️
@faisalfaisalnallalam9785Ай бұрын
❤❤❤👍👍👍👍👍
@abhiramkeshu83382 ай бұрын
Dear enikku padikanem nighty frock padipikkamo
@shibinaakbar2 ай бұрын
Ok👍🏽 vedio idam
@majishabi2242 ай бұрын
Nighty bit vangi saleyyumpol ethra charge vangam.. Oru nighti piecinu190 okke varunnund..
@shibinaakbar2 ай бұрын
290 വാങ്ങാം. നൈറ്റി ബിറ്റ് wholesale വിലയ്ക്ക് സംഘടിപ്പിക്കൂ
@majishabi2242 ай бұрын
Online ayitulla eadhenkilum paranjaro.. Nighty bit shop
@Shaheena892 ай бұрын
@@majishabi224 my creations preetha ഞാൻ ഇത് വരെ വാങ്ങി നോകിയിട്ടില്ല. വീഡിയോ നോക്കുമ്പോ നല്ല മെറ്റീരിയൽ ആയി തോന്നാറുണ്ട്
@eaarts_official2 ай бұрын
@@majishabi224win mariya garments pulpally wayanad nalla material anu
@Sheebashabu-vu3qc2 ай бұрын
@@shibinaakbarqila garments nalla meterial aan
@shaheenakunjol4368Ай бұрын
Breast pad എവിടുന്നാണ് വാങ്ങാൻ കിട്ടുക. bra ക്ക് പകരം ഉപയോകിക്കുന്നത്. pls replay താത്ത
@shibinaakbarАй бұрын
Da എനിക്കറിയത്തില്ല കേട്ടോ ☺️
@SumayaMm-j9jАй бұрын
Paraaghil undallo
@അവീൽ6 күн бұрын
Thread ഹൗസിൽ ഉണ്ടല്ലോ
@yousuffoursix31142 ай бұрын
Nighty shape cheyyumpol alavu nightyil ninn alaveduth mark cheyth stich.cheyth kazhinjal alavu correct alla enn varunnu chila nightikka. Ee problem angane varaumo
@shibinaakbar2 ай бұрын
Oru vedio cheyyam.
@Dreamteam-xl6hx2 ай бұрын
Nice❤️❤️❤️❤️
@Ezauser2 ай бұрын
170 rs nighty bit kond linning illatha top stitch cheythal etra rate itt sale cheyyan pattum
@shibinaakbar2 ай бұрын
300 നു മുകളിൽ കൊടുക്കാം.
@Ezauser2 ай бұрын
@@shibinaakbartop um bottom koody aanenkil etrak kodukkam
@judesibi24922 ай бұрын
@@Ezauser 380
@judesibi24922 ай бұрын
❤❤❤
@Babu-yf9xj2 ай бұрын
Whole sale ayitt nighty bit evide kittum Plz send address
Ethade video kandappol yenikk thayyalpadikanamennund Adiyam yethanu thaichu thudangendathu Athinu Venda video s pradeekshikunnu
@Jaseelariyaz994Ай бұрын
ഞാൻ കുറച്ചൊക്കെ അടിക്കും..
@gleiten9162 ай бұрын
Njan nighty bit vangi vachittu onnum vittu poyilla
@shibinaakbar2 ай бұрын
മാർക്കറ്റ് മനസിലാക്കിയെ നൈറ്റി ബിറ്റ് എടുക്കാവൂ
@aflahkp61222 ай бұрын
എങ്ങനെ യാണ് മാർക്കറ്റ് മനസ്സിലാക്കുന്നത്.ഒരു വീഡിയോ ചെയ്യൂ
@shibinaakbar2 ай бұрын
@@aflahkp6122 ok. oru vedio cheyyam
@shabnamk49912 ай бұрын
എല്ലാ മോഡൽ ഡ്രസ്സുംസ്റ്റിച്ച് ചെയ്തു കൊടുക്കാറുണ്ട്.എപ്പോഴും ഓർഡർ കിട്ടാറില്ല.സീസണിലാണ് കാര്യമായിട്ട് ഓർഡർ ഉണ്ടാവാറ്.നൈറ്റി മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തു കൊടുക്കുമ്പോൾ എല്ലാതും ചിലവായില്ലെങ്കൽ cash നഷ്ടമാവില്ലെ.എന്താണ് ചെയ്യാറ്.
@shibinaakbar2 ай бұрын
നൈറ്റി material ഒരുപാടു വാങ്ങരുത്. ആദ്യം അഞ്ചോ പത്തോ മാത്രം എടുക്കുക. അത് sale ആയിട്ടു മാത്രം കൂടുതൽ എടുക്കുക. പിന്നെ മാർക്കറ്റ് മനസിലാക്കി മാത്രം ചെയ്യുക
@shabnamk49912 ай бұрын
😊❤
@sajnaharis20142 ай бұрын
നിങ്ങൾ വാങ്ങുന്ന മാക്സി മേറ്റീരിയൽ എത്ര mtr ഉണ്ടാവും @@shibinaakbar
@@sabirabasheer1720ഞാനും അങ്ങനെ തന്നെ. എന്നാലും ഇപ്പോൾ കുറച്ചായിട്ട് പുറത്തു തയ്ച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ട്.. നിങ്ങൾക്കും പറ്റും
@sunuvichuvlogs85812 ай бұрын
Da single machine upayogich namuk dress business cheyyan patto... Pls reply
@shibinaakbar2 ай бұрын
തീർച്ചയായും പറ്റും. വരുമാനം കൂടുമ്പോൾ മെഷീനൊക്കെ മാറ്റാലോ 😊
@shibinaakbar2 ай бұрын
ആദ്യമേ വിലകൂടിയ മെഷീനൊന്നും വാങ്ങേണ്ട ആവശ്യമില്ല. ചെറുതായി വീട്ടിൽത്തന്നെ start ചെയ്യൂ. പിന്നെ വിപുലപെടുത്താം.
@sunuvichuvlogs85812 ай бұрын
@@shibinaakbar ok thanks da❤️
@sunuvichuvlogs85812 ай бұрын
@@shibinaakbar njan ushayude single machine medichu.. Stich length valare cheruth... Apol oru tension purath thaychu kodukkan pattillalo ennu
@shibinaakbar2 ай бұрын
@@sunuvichuvlogs8581സ്റ്റിച്ച് adjust ചെയ്യാല്ലോ. ഒരു ടെൻഷനും വേണ്ട. തയ്ച്ചു കൊടുത്തോളൂ.
@lalufarseen49672 ай бұрын
Njanum കുറച്ച് adikum പക്ഷേ nalla madeyan 😪😪😪 yanth cheayum
@shibinaakbar2 ай бұрын
മടി തോന്നുന്ന സമയത്ത് തയ്ക്കുമ്പോൾ cash കിട്ടുമല്ലോ. അത് കൊണ്ട് ഇഷ്ടമുള്ളതൊക്കെ വാങ്ങാല്ലോ എന്ന് ചിന്തിക്കൂ ☺️😄
@jazayaworld60412 ай бұрын
കുറച്ചു time തയ്ക്കുമ്പോഴേക്കും കാൽ വേദന വരുന്നുണ്ട്. അതിന് എന്തെങ്കിലും tip ഉണ്ടോ.. Pls reply. ഇരിക്കുന്ന stoolil തലയിണ വെച്ചാൽ മാറുമോ
@shibinaakbar2 ай бұрын
ചവിട്ടിയാണോ തയ്ക്കുന്നത്.മെഷീനിൽ മോട്ടോർ fit ചെയ്തിട്ടില്ലേ . ഇല്ലെങ്കിൽ അത് ചെയ്യൂ.
@jazayaworld60412 ай бұрын
@shibinaakbar motor ഉണ്ട്. എന്താ അറിയില്ല
@shibinaakbar2 ай бұрын
@@jazayaworld6041 motor അമർത്തി ചവിട്ടിയാലാണോ വർക്ക് ആകുന്നത് അതോ ജസ്റ്റ് പ്രെസ്സ് ചെയ്യുമ്പോൾ തന്നെ work ആകുമോ. എന്റെ motor nu അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നു. അപ്പോൾ എനിക്ക് കാലുവേദന വന്നിട്ടുണ്ട്. പിന്നെ ഞാൻ വേറെ motor വാങ്ങി വെച്ചു. അപ്പോൾ വേദന പോയി
@jazayaworld60412 ай бұрын
@@shibinaakbar കുറെ മുന്നേ ഉള്ള motor ആണ്. നല്ല press ചെയ്യണം.
@shammuzworld89462 ай бұрын
പവർ മെഷീൻ വാങ്ങിക്കു.... സൂപ്പർ ആണ്
@sahlabangalath8483Ай бұрын
അധികം ലൂസ് ഇല്ലാതെ palazzo pants pinvashavum മുന്‍ vashavum എങ്ങനെ കട്ട് ചെയ്ത് thaikkaam എന്ന് പറഞ്ഞു തരുമോ
@shibinaakbarАй бұрын
Ok
@karthirajeev78732 ай бұрын
Thank u
@shanibamohamed8132 ай бұрын
മോളേ തയ്യൽ പഠിക്കാൻ ആഗ്രഹമുണ്ട്...എനിക്ക് 50വയസ്സായി..എനിക്ക് പഠിച്ചാൽ പഠിയുമോ...തയ്യൽ മെഷീൻ ഉണ്ട്.
@shibinaakbar2 ай бұрын
പിന്നെന്താ പഠിക്കാൻ പറ്റുമല്ലോ. താല്പര്യമുണ്ടെങ്കിൽ എന്തും എപ്പോഴും പഠിക്കാം. ഇപ്പോൾ മെഷീനൊന്നും ചവിട്ടേണ്ട ആവശ്യമില്ലല്ലോ. അങ്ങനത്തെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ☺️
@shanibamohamed8132 ай бұрын
@shibinaakbar ഞാനിപ്പോൾ യുഎഇ ലാണു..നാട്ടിൽ ചവിട്ടുന്ന മെഷീൻ ഉണ്ട്.അതിൽ ഞാൻ മാക്സി ചുരിദാർ ഷേപ്പ് ആക്കും...കീറിയത് തയ്ക്കും.അല്ലാതെ ഒന്നും അറിയില്ല. യുഎഇ ൽ ഇതേ same ആവശ്യത്തിന് മെഷീൻ വേണമെന്ന് പറഞ്ഞപ്പോൾ മോൻ ja 1400 എന്ന ബ്രദർൻ്റെ മെഷീൻ വാങ്ങി കൊടുന്നു.എനിക്ക് അതിൽ ഒന്നും അറിയില്ല.ഒരു വിധം നൂലിടാൻ പഠിച്ചു.. അടിനൂൽ കട്ട പിടിക്കുകയാണ്...
@ilikeinnovation97632 ай бұрын
@@shanibamohamed813stiching padikkano
@RasheedKp-f5p2 ай бұрын
@@shanibamohamed813online aayi governmnt certified academy il ninnum certificatode stiching padikkan thalparyam undo.details ariyan ombath. aaru. anch.aaru .anch. ombath .aaru .ettu .aaru .poojyam contact chythal mathy.ladies only
@ashraf6266Ай бұрын
Nan tailor an nallenam order kittarun kuranga rate vangaarulloo