"സാറിന്റെ പേര് പറഞ്ഞില്ല....😳😳😳! | Irupatham Noottandu | Mohanlal

  Рет қаралды 1,373,886

SM Sree Movies

SM Sree Movies

2 жыл бұрын

Irupatham Noottandu is a 1987 Indian Malayalam-language gangster film directed by K. Madhu, written by S. N. Swamy and produced by M. Mani. It stars Mohanlal, Suresh Gopi, and Ambika. The film's music was composed by Shyam.
#IrupathamNoottandu #Mohanlal
Directed by : K. Madhu
Written by : S. N. Swami
Produced by : M. Mani
Starring : Mohanlal,Suresh Gopi,Ambika
Cinematography : Vipindas
Edited by : V. P. Krishnan
Music by : Shyam
Country : India
Language : MalayalamSubscribe Now : bit.ly/2GPbUZz

Пікірлер: 200
@jamesmathew1880
@jamesmathew1880 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡയലോഗ് സാഗർഏലിയാസ്ജാക്കി ലാലേട്ടൻ ഫാൻസ് ഉണ്ടോ
@jibinav7526
@jibinav7526 2 жыл бұрын
yes. സാഗർ.ഏലിയാസ്. ജാക്കി 🥰🥰🥰🥰❣️
@martinsoorya1976
@martinsoorya1976 2 жыл бұрын
Pinnalla
@samjeeshmadhav4425
@samjeeshmadhav4425 2 жыл бұрын
കേരളത്തിൽ 3.5 കോടി ജനങ്ങൾ ആണ് അതിൽ 99% ആളുകളും ഇഷ്ടപ്പെടുന്ന ആളല്ലേ.... മോഹൻലാൽ. അതുകൊണ്ട് അല്ലേ... മോഹൻലാൽവുഡ് എന്ന് പറയുന്നത്....
@user-kg3tu7ew9e
@user-kg3tu7ew9e 2 жыл бұрын
ഉണ്ടേ...💕💕
@chechic4197
@chechic4197 2 жыл бұрын
💞
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്റെ ദൈവമേ എത്ര അനായാസം ആണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്👌👌👌
@vishnuprasad725
@vishnuprasad725 Жыл бұрын
age only 27
@vishnuvengideswar7852
@vishnuvengideswar7852 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി🔥 ഇന്നും രോമാഞ്ചം👌
@ranjithdp4082
@ranjithdp4082 Жыл бұрын
M mmmmmmnnhf
@ranjithdp4082
@ranjithdp4082 Жыл бұрын
M mmmmmmnnhfff
@ranjithdp4082
@ranjithdp4082 Жыл бұрын
M mmmmmmnnhfffc
@monstar7011
@monstar7011 Жыл бұрын
എവിടെ
@rajirajan7920
@rajirajan7920 Жыл бұрын
​@@monstar7011 all over
@abduljaleel1762
@abduljaleel1762 2 жыл бұрын
സിനിമ എന്നതിന് ശരിയായ അർത്ഥമുള്ള സിനിമകളിൽ ഒന്ന്.നല്ല നാളുകളിലെ ഓർമ്മകളിൽ ചിലത്
@donamolbenny-xo8xw
@donamolbenny-xo8xw Жыл бұрын
സാറിന്റെ പേര് പറഞ്ഞില്ല, സാഗർ ഏലിയാസ് ജാക്കി, പൊളിച്ചു ❤️
@manumanu-iy2pl
@manumanu-iy2pl Жыл бұрын
1988 ലെ സിനിമ....കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് 👌👌🥰🥰❤
@babuv.s8983
@babuv.s8983 2 жыл бұрын
അംബികക്ക് കിട്ടിയ ഭാഗ്യം മറ്റൊരു നടിക്കും ഇന്നുവരെ കിട്ടിയിട്ടില്ല.... മലയാളത്തിലെ മഹാ നടന്മാരായ നസീർ, ജയൻ, സോമൻ, സുകുമാരൻ, മധു, രവികുമാർ, ജോസ്, ഷാനവാസ്‌, പ്രേംകുമാർ, ശങ്കർ, പ്രതാപ് പോത്താൻ, ബാലചന്ദ്രമേനോൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, സായികുമാർ etc.... തമിഴിയിൽ ശിവാജി ഗണേശൻ, കമലഹാസൻ, രാജനീകാന്ത്, സത്യരാജ്, വിജയകാന്ത്, കാർത്തിക്, അംബരീഷ്, ഭാഗ്യരാജ്, ശരത് കുമാർ, ചിരംജീവി, നാഗാർജുന, ആർജ്ജുൻ etc... കൂടാതെ, തെലുങ്ക്, കന്നഡ ഭാഷകളും... ഈ നാല് ഭാഷകളിലും ഒരേസമയം തരാറാണിയായി വിലാസിയിരുന്ന ഒരേയൊരു നടിയാണ് അംബിക... ആ കാലത്ത് മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം അംബികക്ക് ആയിരുന്നു... രാജാവിന്റെ മകനി ൽ മോഹൻലാലിനെക്കാൾ പ്രതിഫലം കൂടുതൽ വാങ്ങിയിരുന്നത് അംബിക ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്...
@KVlogsa
@KVlogsa 2 жыл бұрын
RIP
@ismailcholayil9557
@ismailcholayil9557 2 жыл бұрын
വളരെ ശരിയാണ്. പിന്നെ രാജാവിന്റെ മകൻ അഭിനയിക്കുമ്പോൾ മോഹൻലാൽ സൂപ്പർ സ്റ്റാർ ആയിട്ടില്ല.അന്ന് അംബിക സൂപ്പർ നായിക ആയിരുന്നു.
@jazz0386
@jazz0386 Жыл бұрын
നല്ല. കന്താ
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
കെ കരുണാകരന് കല്ലറ സരസമ്മയിലുണ്ടായ മോളല്ലേ.എങ്ങനെ ഗതിപിടിക്കാതിരിക്കും.
@Toms.George
@Toms.George Жыл бұрын
👍👍
@sruthivasudevan1351
@sruthivasudevan1351 2 жыл бұрын
സാഗർ എലിയാസ് ജാക്കി ❤
@bharatkizhakoott828
@bharatkizhakoott828 2 жыл бұрын
Audio cassette ഇത്ര അധികം വിജയിച്ച് പടം വേറെ ഇല്ല
@ottakkannan2050
@ottakkannan2050 2 жыл бұрын
അപ്പോ വയസ് 50 - 60
@bharatkizhakoott828
@bharatkizhakoott828 2 жыл бұрын
@@ottakkannan2050 അതെ 55
@kvj9132
@kvj9132 2 жыл бұрын
കാട്ടു കുതിര നാടകം
@frenetzone7350
@frenetzone7350 Жыл бұрын
ആദ്യമായി ലിഫ്റ്റ് എന്ന സംഭവം കണ്ടത് ഇതാണ്.
@TheZULUMON
@TheZULUMON 2 жыл бұрын
ജഗതി ചേട്ടൻ്റെ Telugu....😀😀😀😀ഒരിക്കലും മറക്കാൻ കഴിയില്ല
@beuyoolaxavier1764
@beuyoolaxavier1764 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി എന്ന പേര് ഒരു ഒറ്റ പേരാണ് എന്ന് കരുതിയിരുന്നു കുട്ടിക്കാലത്ത്. Sagar alias Jacky യിൽ alias എന്നത് പേരല്ല ജാക്കി എന്നും അറിയപ്പെടുന്ന സാഗർ എന്നേ അർത്ഥമുള്ളു എന്ന് തിരിച്ചറിഞ്ഞത് ഒത്തിരി കാലം കഴിഞ്ഞാണ്.
@chin3884
@chin3884 Жыл бұрын
ഞാൻ ഇത് വായിച്ചപ്പോഴാണ് അറിഞ്ഞത്.
@rahulparachal7665
@rahulparachal7665 Жыл бұрын
@@chin3884 njanum
@shanibacheriyeri2069
@shanibacheriyeri2069 Жыл бұрын
ഞാനും
@underthesunuts1379
@underthesunuts1379 Жыл бұрын
Alias... AKA(also known as)... Urdu il Urf... Sagar 'എന്ന' Jacky ഏയ്‌ ലിയ(യെ)സ്... എന്നു ഉച്ചാരണം
@SIVANANDANPC-qm1uq
@SIVANANDANPC-qm1uq 7 ай бұрын
സാഗർ എന്നാൽ കടൽ
@abrahampattiyal
@abrahampattiyal Жыл бұрын
അധോലോക രാജാക്കന്മാർ 😃
@sajuthankappanthaukappan2601
@sajuthankappanthaukappan2601 2 жыл бұрын
കൊതിതീരാത്ത സിനിമ..
@rolx77
@rolx77 Жыл бұрын
സാഗർ ഏലിയാസ് ജാക്കി.. 🕶️
@sameerassainar9802
@sameerassainar9802 2 жыл бұрын
Ever green under world king 🤴🏻
@fahathm1247
@fahathm1247 2 жыл бұрын
9⁹
@mahinindia9130
@mahinindia9130 2 жыл бұрын
🔥🔥🔥🔥
@thushararajeesh
@thushararajeesh Жыл бұрын
ipoo rocky bhai ane 😁😅
@adarshenvy366
@adarshenvy366 Жыл бұрын
​@@fahathm1247 ikkachi അണ്ടി 🤣🤣🐖💩
@amaljithmv4432
@amaljithmv4432 Жыл бұрын
@@fahathm1247 😨😨😊😊8
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി 🔥
@anandhupadmanabhan8096
@anandhupadmanabhan8096 2 жыл бұрын
Lalettan ❤️❤️❤️
@rajeshmp5072
@rajeshmp5072 2 жыл бұрын
Athoke oru kalam ♥️♥️😊
@rajeshmp5072
@rajeshmp5072 2 жыл бұрын
💓💓
@rajeshmp5072
@rajeshmp5072 2 жыл бұрын
❣❣
@tecdevelopers
@tecdevelopers Жыл бұрын
[ MAMMOOTTY & MOHANLAL ] PRIDE OF MALAYALAM CINEMA.
@mallurussian
@mallurussian Жыл бұрын
A big salute to Sagar aliyas Jacky .
@shijuzachariah4348
@shijuzachariah4348 2 жыл бұрын
Nte ponno ,Oru rekshayum illaa,laletan vere level in 2022 ilum😘🌹💪,,,kanditu kanditum iniyum kaanaan agreham 😄
@lollipop2621
@lollipop2621 Жыл бұрын
ഇന്നാണ് ഈ സിനിമയെങ്കിൽ ലാലേട്ടൻ പേര് ''പറഞ്ഞ് തിരിയുന്ന സീൻ ഒരു മൂന്ന് മിനിട്ടെങ്കിലും കാണും
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
കരുണാകരന്റെ മക്കളിൽ പദ്മജയേക്കാൾ സൗന്ദര്യം അംബികാക്കാണ് കിട്ടിയത്.
@iammilan1963
@iammilan1963 Жыл бұрын
😂
@ammadc4606
@ammadc4606 Жыл бұрын
o H. K. Karunakaran has two daughters?
@vishnulalkrishnadas6262
@vishnulalkrishnadas6262 Жыл бұрын
@@ammadc4606 കല്ലറ സരസ്സമ്മക്കുണ്ടായ മകൾ സിനിമ നടി അംബിക.
@anandk.c1061
@anandk.c1061 2 жыл бұрын
👍👌❤️🙏സൂപ്പർ ജാക്കി 🙏🙏
@sanusunusanusunu5684
@sanusunusanusunu5684 Жыл бұрын
Excuse me കേട്ടു ചിരി വന്നവരുണ്ടോ..?
@farminghouse6044
@farminghouse6044 Жыл бұрын
Ella🤨
@jithujiju321
@jithujiju321 2 жыл бұрын
മാസ്സ് സീന്‍..
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Thirty five long years of 20th century ❤️❤️
@zion7185
@zion7185 2 жыл бұрын
ഇത്രയും വർഷമായോ...??
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
@@zion7185 അതെ
@shyjutitus5991
@shyjutitus5991 2 жыл бұрын
Holesale und retail und 🤗🤗🥰♥️❣️
@anusv-un6ru
@anusv-un6ru Жыл бұрын
ആ മാരുതി എസ്‌റ്റീമിന്റെ ഒരു പവർ 👌👌
@skylark5249
@skylark5249 Жыл бұрын
Esteem onnum 1987 yil erangittilla. It was launched in 1994. Onnukil Honda Civic 4th Gen Sedan allengil Toyota Corolla E80 aanu. Definitely a Japanese Sedan.
@shanojnair4216
@shanojnair4216 Жыл бұрын
Yeda poo... Maruti Suzuki 600aanu eastern vere aanu po..mone
@LivingDigital05
@LivingDigital05 11 ай бұрын
Honda Civic
@inspireanduplift3375
@inspireanduplift3375 2 жыл бұрын
Wholesale ഉം ഉണ്ട് retail ഉം ഉണ്ട്
@rajeshpnr4656
@rajeshpnr4656 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി..... ഇന്ന് അതിനെ വെല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല....
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Honda Civic TMB 6446, ലാലേട്ടന്റെ സ്വന്തം കാർ
@shyamprasad9726
@shyamprasad9726 Жыл бұрын
Romanjam💥
@vipinvincent7526
@vipinvincent7526 2 жыл бұрын
Super movie
@arjunvincent7663
@arjunvincent7663 2 жыл бұрын
Ambika is very cute and beautiful
@SRVN777
@SRVN777 2 жыл бұрын
S. A. J. 😍💯
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 4 күн бұрын
ആ പേരുകേട്ടാൽ അംബിക മാത്രം നെട്ടിയിട്ടുണ്ടാവില്ല
@Sumathi-dy2iw
@Sumathi-dy2iw Ай бұрын
സാഗർ ഏലിയാസ് ജാക്കി ❤❤❤❤❤
@anithanair6627
@anithanair6627 Жыл бұрын
Laletta❤️❤️❤️❤️❤️🔥🔥🔥
@deepudas980
@deepudas980 2 жыл бұрын
❤️❤️❤️
@angelmoncy4696
@angelmoncy4696 11 ай бұрын
That BGM 🔥
@aneeshkkuttan8810
@aneeshkkuttan8810 2 жыл бұрын
Great seen
@sudeekrishnan4360
@sudeekrishnan4360 2 жыл бұрын
🔥❤
@sajisnair9354
@sajisnair9354 Жыл бұрын
King of king 😎
@howtoodoons
@howtoodoons 2 жыл бұрын
All time good
@ArunKumar-dy7lz
@ArunKumar-dy7lz 2 жыл бұрын
Kgf helping minister was inspired by this seen 30 years back
@zakariyamt7438
@zakariyamt7438 Жыл бұрын
Jacky....💪
@ahimohanana.s.3544
@ahimohanana.s.3544 2 жыл бұрын
GREETINGS!!!!!!!!!!!!!!!!!
@jackey8116
@jackey8116 2 жыл бұрын
Favourite 👌❤
@amalapowercenter3484
@amalapowercenter3484 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@anamika8b848
@anamika8b848 2 жыл бұрын
❤️
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
👌👌👌💕💕💕
@user-ig2ze4st3d
@user-ig2ze4st3d Ай бұрын
Enikum istapetta Laal chettante Nalla move Kalil onnu.Ethupolulla sinimakal eni Orikalum kaanukilla.Pala made nadanmarum Eppol Ella.All the best.
@FaisalFaisal-vl5ze
@FaisalFaisal-vl5ze Жыл бұрын
❤❤❤❤❤
@spaceintruder4858
@spaceintruder4858 2 жыл бұрын
One man show price in 1987 125 rupees, innale Riyadh Nesto Hypermarketil ninnum vaanghiyath 49 riyal (994 rupees).
@spaceintruder4858
@spaceintruder4858 2 жыл бұрын
1:43 news: Headline about sagar alias jacky, but news is different: Rajesh khanna and Hema malini are receiving the stars of the decade awards in the 11th leone awards for 1987.
@fasalkannamparamb4388
@fasalkannamparamb4388 Жыл бұрын
പുന്നാരമോനെ ഒരുചെക്കൻ വിളിച്ചുവർത്തികൊണ്ടന്നാണ് ബ്ബല ❤❤
@mahinindia9130
@mahinindia9130 2 жыл бұрын
Sagar alias jakey 🔥🔥🔥🔥🔥
@palak6123palakkadan
@palak6123palakkadan 2 жыл бұрын
👍🥰👍🥰yes
@haswinkumar5281
@haswinkumar5281 2 жыл бұрын
please upload rasathanthiram movie
@manumonkc4661
@manumonkc4661 Жыл бұрын
അക്കടെ...... ജഗതി 😂😂😂
@shahulkalikutty
@shahulkalikutty Жыл бұрын
❤🔥
@thajudheen2315
@thajudheen2315 2 жыл бұрын
👍
@CookingVeranda
@CookingVeranda Жыл бұрын
Eeh Lalettane enna ini kanan pattuka 😢
@sadarbaputty2078
@sadarbaputty2078 Жыл бұрын
E seen etra praavashyam kandu ennu parayaanokkilla
@aravindalokam
@aravindalokam Жыл бұрын
1:42 news report vayich nokye😂
@D.o.l.l.a.r.s
@D.o.l.l.a.r.s Жыл бұрын
🤣
@user-gz8ni6my7g
@user-gz8ni6my7g 2 жыл бұрын
Jackie Shroff, top personality
@octafootball644
@octafootball644 2 жыл бұрын
😅 athe Sagar kottapuram top personality aan
@mukeshkolenchery7942
@mukeshkolenchery7942 Жыл бұрын
✌️
@GerinJacob
@GerinJacob Жыл бұрын
പുറത്തേക്കു പോകുമ്പോൾ ആരായാലും വീടുപൂട്ടാതെ ഇറങ്ങുന്നതു ശരിയല്ല.
@venkateshs8163
@venkateshs8163 Жыл бұрын
Appo evide ninnanu thuruppugulanile mass scene eduthathalle.....
@tamilgamer78986
@tamilgamer78986 Жыл бұрын
👍🏻
@jithuraj1485
@jithuraj1485 Жыл бұрын
Inte മോനെ 🔥
@devkumaran8209
@devkumaran8209 2 жыл бұрын
Now Jacky fry .
@sebinsaban1126
@sebinsaban1126 2 жыл бұрын
5.30 vanitha CID police 👮‍♀️🤩
@muhammedfayis908
@muhammedfayis908 Жыл бұрын
05:30
@shyamgtw9859
@shyamgtw9859 Жыл бұрын
This വീഡിയോ super
@sajisnair9354
@sajisnair9354 Жыл бұрын
Guruvayoor kannaasaji Donated 😃👉☺️😂
@nizamudeens5937
@nizamudeens5937 2 жыл бұрын
Mohalal
@shyamgtw9859
@shyamgtw9859 Жыл бұрын
Kannur police mythaniyil kannur ഫെയർ.. അത്ഭുതപെടുത്തും green trees world gtw.. You tub
@rageeshneyyoth5286
@rageeshneyyoth5286 2 жыл бұрын
Bus ennukettal abhimanapoorithamakanam.jacky ennukettal thilakkanam chora jnarambukalil😂😂😂😂
@skylark5249
@skylark5249 Жыл бұрын
Lalettanu Dawood Ibrahiminte nalla look undu...😂
@user-sx9ww3pj9p
@user-sx9ww3pj9p 2 жыл бұрын
Jackie
@Sara-sc4yy
@Sara-sc4yy 2 жыл бұрын
Bircuit കച്ചവടം
@jivanprakash1569
@jivanprakash1569 Жыл бұрын
അംബിക ചേച്ചി 🌹❤️❤️സൂപ്പർ സുന്ദരി 🌹❤️
@rileeshp7387
@rileeshp7387 Жыл бұрын
1987 റിലീസ് ചെയ്തു
@fathima8349
@fathima8349 Жыл бұрын
Mar Vadechek
@ajithkumar-fw5cr
@ajithkumar-fw5cr Жыл бұрын
whole sale um undu retail um undu
@fathima8349
@fathima8349 Жыл бұрын
Biskkattkachavadaman
@fathima8349
@fathima8349 Жыл бұрын
Olsailund.rettaelum.und
@fathima8349
@fathima8349 Жыл бұрын
M.d.vija
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Saharel
@sureshkumarnnagappan6454
@sureshkumarnnagappan6454 Ай бұрын
Jacki pokki
@fathima8349
@fathima8349 Жыл бұрын
Amayudeaopoorundoo
@fathima8349
@fathima8349 Жыл бұрын
Naleapanikponillea
@sivadasannair9665
@sivadasannair9665 Жыл бұрын
Byiju
@ananduadhi8896
@ananduadhi8896 Жыл бұрын
😅
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
അശ്വതി ബർമ്മ.. ..എങ്ങനെ മനസ്സിൽ ആയി
@pramods3933
@pramods3933 2 жыл бұрын
ന്യൂസ്‌ പബ്ലിഷ് ചെയ്ത കോളത്തിൽ അത് എഴുതിയ ആളുടെ പേര് വെക്കാറുണ്ട്
@shijithss2
@shijithss2 2 жыл бұрын
if you pause and read the article given in the newspaper column, its something about hindi film and one can read names like dharmendra, rajesh khanna, hema malini etc. Newspaper usually dont publish authors photo in their article. lol.
@rauter828
@rauter828 2 жыл бұрын
അശ്വതി വർമ്മ .ആദ്യം പോയി മലയാളം ശരിക്കും എഴുതാനും വായിക്കാനും പഠിക്ക്
@mrboban5049
@mrboban5049 2 жыл бұрын
ബർമ്മക്കാരിയല്ല ,ബംഗ്ലാദേശ് കാരി
@cpimvvvvvvvvcc
@cpimvvvvvvvvcc 2 жыл бұрын
muhammad kundi A
@anjalydivakaran5702
@anjalydivakaran5702 2 жыл бұрын
pgj
@anwarpcvlm1096
@anwarpcvlm1096 2 жыл бұрын
International mara vaazha
@shanilsuji1762
@shanilsuji1762 Жыл бұрын
Ninte thantha
@_fxsil_creations
@_fxsil_creations Жыл бұрын
Aaru ninte thanthayo 👀😐
@fathima8349
@fathima8349 Жыл бұрын
Tayootta
WHAT’S THAT?
00:27
Natan por Aí
Рет қаралды 3,2 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Time to get her back 🤫🍭😈 #comedy #prank #candy #shorts
0:17
SOPHIA KIDDBEATZ BEATBOX
Рет қаралды 7 МЛН
E E Ei Meat Team VS Red Larva Team | Battle Part 1
0:27
ApKim Gaming
Рет қаралды 7 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 25 МЛН