ഞാൻ penthakostal അല്ല. എങ്കിലും ഈ ചെറുക്കന് അല്പം വിവരം വെക്കാൻ ഉളള വർത്തമാനം പറഞ്ഞതിന് പാസ്റ്റർന് അഭിനന്ദനങ്ങൾ.
@albertthomas3502Күн бұрын
മറ്റൊരുത്തന്നിലും രക്ഷയില്ല. യേശു ക്രിസ്തു ലോക രക്ഷകൻ. വിശുദ്ധ ബൈബിൾ.
@CJ-nb7jiКүн бұрын
പാസ്റ്ററുടെ ധീരതക്ക് നന്ദി. Praise the Lord
@jomoncherian8641Күн бұрын
ഓർത്തഡോക്സ്കാരനായ എന്റെ അഭിനന്ദനങ്ങൾ പാസ്റ്റർക്ക് 👍🏻👍🏻😃😃
@ഇന്ത്യഇസ്രായേൽКүн бұрын
😂👍
@mathewsantony1828Күн бұрын
കത്തോലിക്കനായ എൻറെയും
@EvaAnnGeoКүн бұрын
❤❤❤
@jacobgeorge4265Күн бұрын
Nice
@sunuthomas382Күн бұрын
@@mathewsantony1828അപ്പോൾ കത്തോലിക്കനും ഏത് ദൈവത്തെയും ആരാധിക്കുന്നു അല്ലേ?
@bijukuriakose2945Күн бұрын
അപ്പന്റെ വില കളയരുത്. പാസ്റ്റർ പറഞ്ഞതിന് നന്ദി യേശു ഏക രക്ഷകൻ
@gracevalleypcjinfo9600Күн бұрын
വളരെ പ്രയോജനപ്പെടുന്ന ഒരു നല്ല ഉപദേശം. കർതൃദാസനെ ദൈവം അനുഗ്രഹിക്കട്ടെ. ചാണ്ടി ഉമ്മനും മാനസാന്തരം ഉണ്ടാകട്ടെ.
@pappachanamose6664Күн бұрын
കിട്ടിയ സമയം തക്കത്തിൽ പാസ്റ്റർ ഉപയോഗിച്ചു നന്ദി
@albeydixon1Күн бұрын
Not true form of Gospel. Kittiya thakkam nokki logar kodukunna pani pole aayipoyi Pr Anish cheithath. Ith alla daiva sneham.... Engotta ee vandi??
@sheejaBoss-if8mk14 сағат бұрын
@@albeydixon1ennaal nee poyi parayadaa....
@RockyBhai-ku9tc13 сағат бұрын
എന്ത് ഉപയോഗിച്ച്. നാണം കെടുത്തി വിട്ട്
@sheejaBoss-if8mk13 сағат бұрын
@@RockyBhai-ku9tc poda mara oole. Avante otha dialogue
@sheejaBoss-if8mk13 сағат бұрын
@@RockyBhai-ku9tc pari
@ΧεβρώναКүн бұрын
സ്തോത്രം 🙏അദ്ദേഹവും കൂടെയുള്ളവരും മനസാന്തരപ്പെട്ടു, രക്ഷിയ്ക്കപ്പെട്ടു കർത്താവിന്റെ മക്കൾ ആയി കൃപയിൽ വരട്ടെ 🙏
@sunimolsunimol1406Күн бұрын
പാസ്റ്റർ ഇനിയും ഇതുപോലുള്ള അവസരങ്ങൾ ഉണ്ടാകേട്ടെ 🙏
@jobkolady9971Күн бұрын
സുവിശേഷം ജയിക്കട്ടെ നല്ല നിലത്ത് വിത്ത് വീഴുവാൻ ഇടയാകട്ടെ
@josemathew8971Күн бұрын
ഇത് ഈ കാലത്ത് പറയാൻ കാണിച്ച പാസ്റ്റർ ക്ക് ദൈവം കൃപ തരട്ടെ
@minimolpj8591Күн бұрын
ഇയാൾ ഒന്നാം പ്രമാണം ലംഘിച്ചു. ചാണ്ടി ഉമ്മന് കൊടുത്ത ഉപദേശത്തിന് നന്ദി പിസ്റ്റർ
@paavammalayali3957Күн бұрын
ഞാൻ (യഹോവ) അല്ലാതെ അന്യ ദൈവം നിങ്ങൾക്ക് ഉണ്ടാകരുത് 😊
@mytenOclock-s4iКүн бұрын
ഇതുപോലെ പറയണമെങ്കിൽ ഒന്ന് ഗട്സ് വേണം... പിന്നെ ദൈവത്തിന്റെ നിയോഗം വേണം... God Bless Anish Pastor 🙏🙏🙏
@justinjohn4460Күн бұрын
കർത്താവ് അനുഗ്രഹിക്കട്ടെ പാസ്റ്റർ 🤝🏻❤
@GraceofGod.0.Күн бұрын
പാസ്റ്റർ വിവേക പൂർവം പ്രവർത്തിച്ചു കർത്താവു അനുഗ്രഹിക്കട്ടെ 🎉
@HD-cl3wd2 күн бұрын
അനീഷ് കാ വലം പാസ്റ്ററെ അങ്ങേയറ്റം സ്നേഹിക്കുന്ന ബഹുമാനിക്കുന്നു എന്തായാലും ഇങ്ങനെ ഒരു പ്രബോധനം അദ്ദേഹത്തിന് കൊടുത്തതിൽ വളരെയധികം നന്ദിയുണ്ട് അത്രയ്ക്ക് മാതൃകാ ദോഷമാണ് അയാൾ കാണിച്ചത് ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുത് എന്നുള്ള പ്രമാണം തന്നെ ശബരിമലയിൽ പോയി ലംഘിച്ചു.. ക്രൈസ്തവർക്ക് വളരെയധികം അപമാനം ഉണ്ടായ സംഭവം ആയിപ്പോയി
@susanmathew817Күн бұрын
😂😅
@BG-bc4jeКүн бұрын
Onnnam pramanm oru ulupppumillathe upekshicha vidddi😂
@5050tomsКүн бұрын
So a public insult is the best way to correct him???🤔🤔
@thenewsagetvКүн бұрын
ചാണ്ടി ഉമ്മൻ ഒരു രാഷ്ട്രീയ നേതാവ് ആണ്. ഒരു പെന്തക്കോസ്തു വിശ്വാസി അല്ല. അതുകൊണ്ട് ഒരു "തുരുത്തലിന്റെ "ആവശ്യം ഇല്ല.. തന്നെയുമല്ല അദ്ദേഹം well qualified ആണ്
@Mikhael-the-archangelКүн бұрын
സ്വന്തം ദൈവത്തെ ഉപേക്ഷിച്ച് സ്ഥാനം ഉണ്ടാക്കാൻ നോക്കിയാൽ സ്ഥാനം കുപ്പതൊട്ടിയിൽ ആയിരിക്കും,, എല്ലാം മനുഷ്യരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം പക്ഷെ അതിനുള്ള വഴി അവരുടെയെല്ലാം ദൈവങ്ങളെ ആരാധിച്ചു കൊണ്ടല്ല,,
@bijucmathew17692 күн бұрын
അനീഷ് പാസ്റ്ററേ ദൈവം ധാരാളമായിഅനു:ഗ്രഹിക്കട്ടെ.ഇനിയും ഏതെങ്കിലും രാഷ്ട്രീയക്കാരെ സ്റ്റേജിൽ കിട്ടിയാൽ ഇതുപോലെ ശക്തമായി സുവിശേഷം പറയണം.🙏🙏🙏🙏🙏🙏🙏🙏
ഇത്രയും ധൈര്യമായി പറഞ്ഞ ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@shajiissac5952Күн бұрын
കിട്ടിയ സമയം തക്കത്തിൽ ഉപയോഗിച്ച പാസ്റ്റർക്ക ഒരായിരം അഭിനന്ദനങ്ങൾ വേറെ ഏതു പാസ്റ്റർമാർ ഉണ്ട് ഇതുപോലെ ചങ്കൂറ്റത്തോടെ ദൈവവചനം ക്ഷണിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ മുഖത്തുനോക്കി പറയാൻ അത് അനീഷ് കാവാലം പാസ്റ്ററെ കൊണ്ട് പറ്റുള്ളൂ ഇനിയും ദൈവം പാസ്റ്റർ ശക്തമായി ഉപയോഗിക്കട്ടെ
@jojijoseph8438Күн бұрын
യേശു ഏക രക്ഷകൻ
@Ajithmk-d3sКүн бұрын
ഇനി മലക്ക് പോകരുത് 👍👍
@annathomas7774Күн бұрын
You can go sabarimala pray to Jesus not sasthav or ayyappan chrotiyani dear chandy omman
@rajangeorge4888Күн бұрын
ഓർത്തഡോൿസ് ബിഷപ്പ് മാർ പോലും പറയാൻ മടിച്ച കാര്യം അനീഷ് പാസ്റ്റർ പറഞ്ഞതിന് നന്ദി. എല്ലാവർക്കും പേടി എന്തെങ്കിലും പറഞ്ഞു പുലിവാൽ പിടിക്കേണ്ട?. പാസ്റ്റർ ഉള്ളത് തുറന്നു പറഞ്ഞു, അന്യദൈവം നിനക്ക് ഉണ്ടാകരുത്
@monachanjohn8062Күн бұрын
കവലം പാസ്റ്റർ ദൈവത്തോട് നീതി പുലർത്തി ഇന്നുമുതൽ ഞാൻ അങ്ങയുടെ ഫാൻ ആണ്
ക്രിസ്ത്യാനികൾക്ക് ചില ശക്തമായ പ്രമാണങ്ങൾ ഉണ്ട് അത് ലംഘിക്കാൻ പാടുള്ളതല്ല 10 കൽപ്പനകൾ എന്നു പറയും അതിലെ ഒന്നാം പ്രമാണമാണ് ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് അതായത് ഏക സത്യ ദൈവം ആയ യേശുക്രിസ്തു.@@satheeshkumar1904
@jeyakumarn6756Күн бұрын
Well done Anish Pastor. Glory to God.
@onlyjesusislord9611Күн бұрын
Pastor Anish എപ്പോഴും മൂഡിലാണ്. ചാണ്ടി ഉമ്മൻ ധൈര്യത്തോടെ പുരുഷന്റെ ഗുണം കാണിക്കണം. പത്തു വോട്ട് ന് വേണ്ടി എല്ലാ കണ്ട്ഓം ചാടി കളിക്കരുത്.
@VincentDePaul1083Күн бұрын
പാസ്റ്റർ കലക്കി❤❤
@sarammathomas8816Күн бұрын
God bless you pastor🎉🎉🎉❤❤
@samuelvarghese7134Күн бұрын
പുതുപ്പള്ളി പള്ളിയിലെ അച്ചന്മാർ ചെയ്യേണ്ട പണി പാസ്റ്റർ നന്നായി വിനിയോഗിച്ചു വഴിതെറ്റി പോകുന്ന ആടുകളെ നേർവഴിക്കു കൊണ്ട് വരിക എന്നുള്ളത് ക്രിസ്തീയ ദൗത്യമാണ് well done paster 🙏🙏🙏
@mathewabraham26162 күн бұрын
Aneesh Pastor ടെ മേൽ ദൈവം അധികം കൃപ പകരട്ടെ..
@pastorthomasmathew3715Күн бұрын
❤ Fantastic message for Mr Chandi Oommen. 😊 God bless
@bininebu13 сағат бұрын
ചാണ്ടി കുഞ്ഞ് യേശുവിന്റെ മകന്‍ ആയി തീരട്ടെ
@BINOYVARGHESE1Күн бұрын
Thanks Pr Anish. God bless you 🙏
@SusanSusan-ol2xyКүн бұрын
God bless you pastor 🙏🙏🙏🙏🙏
@ambilysony658313 сағат бұрын
Congrats paster.
@LovelyChacko-j8wКүн бұрын
God bless you Pastor 🙏🙏
@laluthomas-nu5pwКүн бұрын
Thank you paster.sathiyam paranju koduthu
@mathewpallikalmathew4486Күн бұрын
God bless you C O. Thank you pastor.
@Eagle-2024Күн бұрын
ആ പാട്ട്...❤
@ManojMct-k7i6 сағат бұрын
പ്രൈസ് ദ ലോഡ് ഹല്ലേലൂയാ ആമേൻ
@lizyjacob1097Күн бұрын
Amen praise the Lord thank you pastor
@sibimambazhakara5313Күн бұрын
ശക്തമായ മെസേജ്
@kuriachanouseph276912 минут бұрын
അനീഷ് പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
@anudasdptrivandrumbro39052 күн бұрын
😂😂😂ഇവന് അങ്ങനെ വല്ലതും പറഞ്ഞു കൊടുക്ക് ബുദ്ധി വെക്കട്ടെ 👍🏻സാറിന്റെ പേര് കളഞ്ഞു 👍🏻👍🏻👍🏻
സുവിശേഷകയായ ഞാൻ കർത്താവിന്റെ ദാസനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവിന്റെ ദാസനെ ദൈവം ധാരാളമായി ഉപയോഗിക്കട്ടെ. 🙏🏻
@bijumcherian9835Күн бұрын
Well done Pastor 🎉
@ThambiDCHКүн бұрын
ഇരിക്കുന്നെങ്കിൽ ഞാൻ ബാക്കീം കൂടെ പറയാം 🤣🤣 ( 2 : 09)
@deepaavin6489Күн бұрын
😂
@Lilijoseph3669Күн бұрын
😂😂
@CPraju-pi9zgКүн бұрын
ഇങ്കനെയുള്ള പാസ്റ്റർമാർ ഒരിടത്തും ഇല്ലേ വേറെ പാസ്റ്റർമാർ ആണെങ്കിൽ മാലായെട്ട് സ്വീകരിക്കും
@SebinAntony-b8pКүн бұрын
കാര്യം കാര്യമായി പറഞ്ഞു 🥰🥰
@jomyjose30645 сағат бұрын
great , I like his preaching
@valsakunjuju3221Күн бұрын
ഈ മകനെ ദൈവം അനുഗ്രഹിക്കട്ടെ🙏
@shyamshyam59713 сағат бұрын
Good👌👌👌👌👌💯💯💯💯💯👏👏👏👏👏👏👏
@jubipeterpeter34422 сағат бұрын
❤ I appreciate dear Pastorji
@TravelBroКүн бұрын
മനുഷ്യൻ വെള്ളം പോലെ ആകണം പാത്രം ഏതായാലും അതിനെ ഉൾകൊള്ളുന്ന... ചാണ്ടി കുഞ്ഞ് എത്ര simple ആയാണ് ആ situation കൈകാര്യം ചെയ്തത് ❤
@Samuelsasidharan5200Күн бұрын
പാട്ട് സൂപ്പർ🙌🙌🙌🙌
@IND23109Күн бұрын
Though I don't like the attitude and approach of Anish Pastor, this fearless attitude of Anish Pastor is worth and appreciated...
@Lilijoseph3669Күн бұрын
Truth is always bitter to the world.
@Lilijoseph3669Күн бұрын
One thing is there... U have to watch all prophets in the bible.... If the Spirit of God prompts you to speak, then speak... No matter who is.
@sujatdanielКүн бұрын
വളരെ നല്ലത്.
@MolammathankachanКүн бұрын
Thank you lord God bless you pastor 🙏👌👍❤️🙆
@bennyabraham506Күн бұрын
Aneesh pastor ullathu ullathupole paranju. Amen sthotram.
@sheejaBoss-if8mk14 сағат бұрын
Pastor Aneesha kaavaalam is legend ❤❤❤
@ղօօքКүн бұрын
ഉള്ളകാര്യം മുഖത്തുനോക്കി പറഞ്ഞു അല്ലാതെ ബിഷപ്മാരെപോലെ സുഖിപ്പിക്കൽ അല്ല
@shebamathew6703Күн бұрын
കിട്ടിയ അവസരം തക്കത്തിൽ ഉപയോഗിച്ചതിന് ദൈവത്തിനു സ്ത്രോത്രം
@stephenmoncy7786Күн бұрын
Two 👍👍 for you Pr Kavalam. Good job n God bless
@remyapeelu34297 сағат бұрын
pastor 👍
@gurusreevoice60612 сағат бұрын
സമൂഹം പ്രതീക്ഷവെക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ എന്ന നിലയിൽ ചാണ്ടി ഉമ്മനെ ജാതി മത ചിന്തക്കതീതമായി എല്ലാവരും അനുഗ്രഹിക്കണം...
@HD-cl3wd11 сағат бұрын
താങ്കൾ ഒരു ഹിന്ദു സഹോദരൻ ആണെന്ന് വിചാരിക്കട്ടെ നിങ്ങൾക്ക് ചിലപ്പോൾ 33 കോടി ദൈവങ്ങൾ ഉള്ളതുകൊണ്ട് മറ്റു മതസ്ഥരുടെ ദൈവങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുമായിരിക്കും എന്നാൽ ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവർ ആണ് അവർക്ക് മറ്റു ദൈവങ്ങളെ അല്ലെങ്കിൽ ദൈവത്തെ ഉൾക്കൊള്ളാൻ പറ്റില്ല
@sayanamolsimon744Күн бұрын
God bless you Dear Pastor 👍👍👍👏👏👏👏❤️
@anugrahatechnics7774Күн бұрын
ചുരുങ്ങിയ സമയം കൊണ്ട് ഒരു നല്ല സന്ദേശം അദ്ദേഹത്തിന് കൊടുക്കാൻ പാസ്റ്ററിന് കഴിഞ്ഞു അദ്ദേഹത്തെക്കൊണ്ട് മാത്രമേ ഇത് സാധിക്കുകയുള്ളൂ
@MOJNTAPrayerGardensКүн бұрын
Very good, Pastor Kavalam.
@Lilijoseph3669Күн бұрын
യേശു ഏക രക്ഷകൻ എന്ന് പറയാൻ ഉള്ള ധൈര്യം എങ്കിലും ഉണ്ടാകണം സകല ക്രിസ്ത്യാനിക്കും.... കാരണം മറ്റൊന്നും രക്ഷ കൊടുക്കില്ല.
@renny6874Күн бұрын
മലയിറങ്ങി വന്ന വരവിൽ തന്നെ ചാണ്ടിയെ കാവാലം വരിഞ്ഞു മുറുക്കി...😂😂😂 ഇരട്ടതതാപ്പാൻ ചാണ്ടിയെ സമ്മതിക്കണം ഇങ്ങനെ വേഷം മാറാൻ 😂😂
@rameez12535Күн бұрын
എല്ലാം പൊള്ള ആണെന്ന് ചാണ്ടി ഉമ്മന് അറിയാം. വോട്ട് ആണ് സത്യം
@foreveralways1967Күн бұрын
സതീശനല്ലേ നേതാവ്..
@arunsunny4722Күн бұрын
❤God bless you pastor Anish Kavalam
@remashivadas56672 сағат бұрын
Blessing 🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍
@kottarathilgayose8 сағат бұрын
അവസാനത്തെ ആ ഒരു പാട്ട്. .. പൊളി.. 😂😂😂😂😂
@jittojoy176714 сағат бұрын
I am a Catholic but its good thing....❤
@peterthenankal6339Күн бұрын
Congratulations Anish Pastor, keep it up.
@annammasamuel6548Күн бұрын
God' bless you mla God bless u pastor
@greedanaavarevgreedanaavar85052 күн бұрын
ചാണ്ടി ഉമ്മന് ഇങ്ങനെ തന്നെ വേണം അനുഭവിക്ക് ദൈവം കൊടുത്ത ശിക്ഷ ഇദ്ദേഹത്തിന്റെ സുവിശേഷം കേൾക്കണം 😀
@d3signworld964Күн бұрын
എന്തൊന്നു അനുഭവിക്കാൻ...,... വർഷങ്ങളായി അനുഭവിപ്പിച്ചോണ്ടിരിക്കുവല്ലേ........
@rosely43262 күн бұрын
ഭക്തി അഭിനയിക്കുന്ന pastor മാർക്ക് ഒരു പാഠം ആയിരിക്കട്ടെ pastor അനീഷ് കാവാലം. അങ്ങയെ ഏറ്റവും അധികം ബഹുമാനിക്കുന്നു. ഇതാണ് യഥാർത്ഥ സുവിശേഷം... ഇനിയും പോയാലെന്താ, കഴിച്ചാലെന്താ, തൊഴുതാലെന്താ എന്ന് എന്നൊന്നും എന്നോട് ചോദിച്ചു മിനക്കെടേണ്ട, അദ്ദേഹം answer പറഞ്ഞിട്ടുണ്ട്. അവരവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല
@truth-r8rКүн бұрын
കഴിഞ്ഞ ദിവസം ശബരിമലയിൽ കെട്ടുംകെട്ടി പോയിട്ട് വന്നതാ.അവനവന്റെ നേട്ടത്തിനു വേണ്ടി എന്തും കാണിച്ചു കൂട്ടും. ഇതു രാഷ്ട്രീയത്തിൽ വിലപ്പോകും ദൈവസന്നിധിയിൽ വിലപ്പോ കില്ല.
@philipvarkey6986Күн бұрын
Praise God 🤚🤚🤚. " Preach the Gospel in time and out of time.," ROMANS 10 : 17. Amen. Amen 🙏🙏🙏.
@5050tomsКүн бұрын
This is the way correcting a person??. As an ignorant person in faith, then this is the way to show the love of God??. Again as a public servant, this is the way to give respect and reverence from a pastor and his followers???. Shameful:
@nidhin851214 сағат бұрын
Poli പാസ്റ്റർ 🔥🔥🔥🔥
@pushpaajith83993 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@pastorsimonelanthoor6832Күн бұрын
Praise the lord thanks
@molythomas3760Күн бұрын
Wonderful message
@bettyjames74028 сағат бұрын
👍👍👍👍
@kannampuzhajohnson555411 сағат бұрын
Amen!
@beenajohns861Күн бұрын
ആമേൻ 🎉
@alexaop14Күн бұрын
Aneesh Pastor .. Good. 🎉
@jayannk653522 сағат бұрын
Praise the Lord
@JAYARAJAN-g1bКүн бұрын
Pastor ke eniyum adikam krupa koduth anugrahikatte Amen