സ്‌കൂളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ ഏതെല്ലാം ?

  Рет қаралды 55,549

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 250
@irshadmon6280
@irshadmon6280 5 жыл бұрын
പാമ്പ്‌ കൊത്തിയെന്ന് അറിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നവർക്കെതിരെ നടപടി വേണം. ഇനിയിപ്പോൾ നാട്ടിലുള്ള സകല സ്‌കൂളുകളിലെയും പൊത്തുകൾ അടക്കാൻ മന്ത്രി ഉത്തരവിടും. നമ്മുടെ നാട്ടിൽ എന്ത് നടപടിയും ഒരാൾ മരിക്കുന്നതിനെ ആശ്രയിച്ചാണല്ലോ.😪
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
we should take care..
@hyderalipullisseri5535
@hyderalipullisseri5535 5 жыл бұрын
Cect
@abdulnazir6339
@abdulnazir6339 5 жыл бұрын
Dr.സുരേഷ് കുമാർ ഇതൊന്നും പറയേണ്ട. ഇതൊക്കെ വെററിനറി ഡോക്ടറോ, വാവാ സുരേഷോ , പാമ്പ് വേലായുധ നോ പറയട്ടെ. താങ്കൾ ഒരു പാമ്പിനെ കണ്ടാൽ ഓടി രക്ഷപ്പെടില്ലെ. പാമ്പ് എന്ന് കേട്ടാൽ തന്നെ താങ്കൾ ബോധം കെടില്ലെ.
@rinuthomas6754
@rinuthomas6754 5 жыл бұрын
കറക്റ്റ്
@naveenkrishna8932
@naveenkrishna8932 5 жыл бұрын
അദ്ദേഹം പറയട്ടെ.. വിലപ്പെട്ട information share ചെയ്യുന്നത് എല്ലാവർക്കും നല്ലതല്ലേ..
@സ്വപ്നസഞ്ചാരി-ദ7ട
@സ്വപ്നസഞ്ചാരി-ദ7ട 5 жыл бұрын
താങ്ക്യു സർ... ഇത്രയും വിലപ്പെട്ട അറിവ് തന്നതിന്... ഇനി ഒരു ജീവനും അറിവില്ലായ്മ കൊണ്ട് പൊലിയാതിരിക്കട്ടെ... 😓
@byjukollanandi698
@byjukollanandi698 5 жыл бұрын
ആ കുഞ്ഞുമോൾക്ക് ആദരാജ്ഞികൾ അർപ്പിക്കുന്നു സ്കൂൾ അധികൃതർ വേണ്ടത്ര കാര്യഗൗരവത്തിൽ എടുക്കാത്തത് തന്നെ ആണ് ആ കുഞ്ഞിന് ജീവൻ നഷ്ടമായത് ഇത്രയും വിവരങ്ങൾ ശേഖരിച്ച് നല്ല രീതിയിൽ വിവരണം ചെയ്ത Dr ക്ക് ,നന്ദി
@musthafachanal1465
@musthafachanal1465 5 жыл бұрын
ആ മാഷിന്റെ പേരിൽ കൊലക്കുറ്റത്തിന്ന് കേസ് എടുക്കണം എന്നാന്നു എന്റെ അഭിപ്രായം. നിങ്ങൾക്കോ?
@hyderalipullisseri5535
@hyderalipullisseri5535 5 жыл бұрын
അവൻ സർക്കാർ മാഷ് അല്ലിയോ !?. അടുത്ത ശമ്പള പരിഷ്കരണവും ലോണെടുത്തു വീടുവെക്കാനും കാറുവാങ്ങാനും ഉള്ള കാര്യങ്ങൾ ചിന്തിച്ചിരിക്കുമ്പോൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റെന്നോ ?!. ഏയ്,ഇല്ല അത് കല്ല് കോറിയതോ ആണി കൊണ്ടതോ ആകും, കുട്ടികൾക്കുള്ള വിവരം പോലും ഇല്ലാത്ത മാഷ്!!!. ഇവനൊക്കെ ശരിക്കും വല്ലതും പഠിച്ചു പാസ്സായി ആണോ സർവ്വീസിൽ കയറിയത് ?. അന്വേഷിക്കണം.കുറ്റവാളിയെങ്കിൽ പിരിച്ചുവിടണം.
@anuanu-vw6jz
@anuanu-vw6jz 5 жыл бұрын
Yes
@minigopakumar4650
@minigopakumar4650 5 жыл бұрын
വളരെ നല്ല Informationen ,thanks doctor.ഈ ഡോക്ടറുടെ പകുതി നന്മയെകിലും ആ അദ്യാപകന് ഉണ്ടായിരുന്നെകിൽ ആ കുട്ടി ഇന്നു ജീവിച്ചിരുന്നേനേം ,ഇത്രയും മനുഷത്യം ഇല്ലാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നു കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു .ഇനി ആർക്കും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ആ അദ്ധ്യാപകരുടെ അനാസ്ഥകൊണ്ട് മാത്രമാണ് ആ കുട്ടി മരണത്തിന് കീഴടങ്ങിയത് .അത് കൊണ്ട് കേരളത്തിലെ മൊത്തം അദ്ധ്യാപകരെ മാനക്കേടിലാക്കിയ ഇവർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യക്കും കേസ് എടുക്കണം*
@tjsreeja7756
@tjsreeja7756 5 жыл бұрын
Big salute for ur information.dr..
@jeevanandane2802
@jeevanandane2802 5 жыл бұрын
Adhyapakare mathram kuttam paryalle , athilim anasthayalee Doctor kanichathu.
@shamsuvattoly6322
@shamsuvattoly6322 5 жыл бұрын
സാർ വളരെ നന്നി ഉണ്ട് ഈ സന്നർഭത്തിൽ ഇത്രയും നല്ല അറിവ് നൽകിയതിന്
@anweranu8449
@anweranu8449 5 жыл бұрын
Good advice ..thanks
@mollybabumoorthikal7224
@mollybabumoorthikal7224 5 жыл бұрын
ThankU Doctor Ethra Clear Ayitananu Sir Present Cheyyunnadu God Bless U More More
@sreelalsarathi4737
@sreelalsarathi4737 5 жыл бұрын
തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റെതല്ലെന്നു തോന്നുന്നതെപ്പൊഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം... ✍️ .(ഗുരു നിത്യാനന്ദയതി). ഡോക്ടർ സാർ താങ്കളുടെ ഇൗ എളിമായർന്ന വീഡിയോ ഇത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിപ്പെടുന്ന ഏതൊരു വ്യക്തിക്കും വളരെ ഉപകാരപ്രദ‌മാണ്. 👏👍
@hariprabhakaran4527
@hariprabhakaran4527 5 жыл бұрын
വളരെ ഉപാകാരപ്രധമായ ഇൻഫർമേഷൻ..എല്ലാവർക്കും ഇതിനെ പറ്റിയുള്ള പ്രാഥമിക അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി..ആഹ് കുഞ്ഞിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
@palliyara
@palliyara 5 жыл бұрын
മുന്പിലിരിക്കുന്നത് സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണെന്നു ബോധ്യമുള്ള ഒരു അദ്ധ്യാപകൻ മതി.
@kumariayyapan4907
@kumariayyapan4907 5 жыл бұрын
Avarude makkalkku ethu vannale avarku ethinte vedana ariyu .etharayum visadha maya vivaranathinu abinandanam .Nandi.
@rinuthomas6754
@rinuthomas6754 5 жыл бұрын
ഡോക്ടർ രാജേഷ് ,, വിലപ്പെട്ട ഈ അറിവ് തന്നതിന് നന്ദി. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
@dilshanajasmine5192
@dilshanajasmine5192 5 жыл бұрын
Valare upakarapetta information thank you dr
@jabiribrahim8137
@jabiribrahim8137 5 жыл бұрын
Thank you so mulch doctor.. വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ നൽകിയതിന്.. 👍👍💐💐
@anzalind
@anzalind 5 жыл бұрын
Ethra nalloru information... Daivam sirne anugrahikatte...
@savithrisankar802
@savithrisankar802 5 жыл бұрын
Valuable information is very helpful Doctor... Thank u
@v.....k.....channel5182
@v.....k.....channel5182 5 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് ഡോക്ടർ.. എനിക്ക് തങ്ങളുടെ അവതരണം ഇഷ്ട്ടമാണ്.... പിന്നെ ആ അധ്യാപകനെ കൊലക്കുറ്റം ചുമത്തി അറെസ്റ്റ്‌ ചെയ്യുക കൂടെ ജോലി കളയുക........
@hyderalipullisseri5535
@hyderalipullisseri5535 5 жыл бұрын
അവന് വീട്ടിൽ പോകാൻ വൈകില്ലേ ? അവനെ ആ പൊത്തിൽ നിന്നും പാമ്പ് കടിക്കണമായിരുന്നു. പിതാവ് വരുന്നത് വരെ വിഷം കയറില്ല എന്നവൻ അങ് തീരുമാനിച്ചു !!!. പിരിച്ചുവിടണം അവനെ
@adwaitha1355
@adwaitha1355 5 жыл бұрын
ഈ സംഭവത്തെ കുറിച്ച് സാർ പറഞ്ഞത് മനസ്സിനെ വല്ലാതെ സ്പർശിച്ചു, പാമ്പുകടിയേൽക്കാതിരിക്കാനും കടിയേറ്റാൽ എന്തു ചെയ്യണമെന്നും ഒരു സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ സാർ പറഞ്ഞു തന്നു. പിന്നെ പണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അതായത് ഗാ'ന്ധിജയന്തി ക്ക് എല്ലാ സ്കൂളുകളിലും 'സേവനവാരം' ഉണ്ടായിരുന്നു കുട്ടികൾ അന്ന് സന്തോഷത്തോടെ ചെയ്തിരുന്നത് ഇപ്പോൾ 'ഒരു അവധി കിട്ടുമല്ലോ' എന്നായി. സാർ പറഞ്ഞത് വളരെ ശരിയാണ്. ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്കും ശ്രദ്ധിക്കാം.
@sejinjosem9467
@sejinjosem9467 5 жыл бұрын
Valre yadhikam nandiyun rajesh sir ithram vilapetta karyam paranju thannathinu thanks
@naveenkrishna8932
@naveenkrishna8932 5 жыл бұрын
Thank you Sir.. ഇനിയെങ്കിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ...
@abiarya1900
@abiarya1900 5 жыл бұрын
thank you Dr. for good information
@muneeredv301
@muneeredv301 5 жыл бұрын
വെൽ സൈഡ് ഡോക്ടർ ഈ വിവരം ഞങ്ങൾക്ക് അറിയിച്ചു തന്നതിന് അഭിനന്ദനങ്ങൾ നേരുന്നു സാർ
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Thanks dear dr kumar ji
@liyapachu1467
@liyapachu1467 5 жыл бұрын
Sir paranjapole enikum orukutiyude jeevan rakshikan patiyitund ball edukan pothil kai ittapol pambu kadichu karayunnath ketu ende kayyilulla karcheef vechu ketty hospitslil ethichu kuti ippozhum jeevichirikkunnu thank god
@sahalmtigr4125
@sahalmtigr4125 5 жыл бұрын
വളരെ വളരെ നന്ദി ഡോക്ടർ
@shodow9819
@shodow9819 5 жыл бұрын
Thanks Dr
@poojaraju6444
@poojaraju6444 5 жыл бұрын
Thqq dr for ur valuable words
@poojaraju6444
@poojaraju6444 5 жыл бұрын
Tq 4 rply
@rajeevpandalam4131
@rajeevpandalam4131 5 жыл бұрын
ചികിത്സ രീതികൾ മാത്രമല്ല, ജനോപകരപ്രദമായ ഇത്തരം കാര്യങ്ങൾ കൂടി ആളുകളെ ബോദ്യവാൻമാരാക്കുന്ന Dr ന് നല്ല അറിവുണ്ട്.-
@juliegeorge6458
@juliegeorge6458 5 жыл бұрын
Very good information Doctor.
@fasilaayub811
@fasilaayub811 5 жыл бұрын
Thank you doctor
@jessybenny9553
@jessybenny9553 5 жыл бұрын
Thank u Dr.
@deepavm4871
@deepavm4871 5 жыл бұрын
Thank you
@arunnv7222
@arunnv7222 5 жыл бұрын
Tku sir. Respectfully
@anithak9550
@anithak9550 5 жыл бұрын
Very good information dr...
@sadikpazhankave5286
@sadikpazhankave5286 5 жыл бұрын
Sir, thanks ur valuable information.
@radhamanin1987
@radhamanin1987 5 жыл бұрын
Sir ee ariv ellavarkkum upakaramakum.thank you sir.a kudumbathinu dyvam samadham nalkatte yennu pradhikkam
@radhamanin1987
@radhamanin1987 5 жыл бұрын
Thank you sir
@heleenamn4779
@heleenamn4779 5 жыл бұрын
ഡോക്ടർ ഹോസ്പിറ്റലുകളുടെ ലിസ്റ്റ് പറഞ്ഞത് വളരെ ഉപകാരമായി. ആരും സഹായിച്ചില്ലെങ്കിലും നമുക്ക് ഒറ്റയ്‌ക്കെങ്കിലും ആരെയെങ്കിലും കൊണ്ട് പോകാല്ലോ.
@cksalamkadalayi3742
@cksalamkadalayi3742 5 жыл бұрын
Inflammation kond undakhunna vein bulging engane cure cheyyanam ennu parayamo plz
@sheriiii7037
@sheriiii7037 5 жыл бұрын
Sir, pls upload a video about hot water therapy.
@raheesha_janeeb
@raheesha_janeeb 5 жыл бұрын
ആന്റിവെനം ഉണ്ടായിട്ടെന്താ Dr കാര്യം.. അതൊക്കെയുള്ള ഹോസ്പിറ്റലിൽ നിന്നുപോലും ആ ഉപ്പയെയും മോളെയും മടക്കി അയച്ചില്ലേ... നിർബന്ധിച്ച് പറഞ്ഞിട്ട് പോലും ഒരാളും അവരോട് കരുണ കാണിച്ചില്ല... ഒരച്ഛൻ അത് കൊടുക്കാൻ ആവശ്യപ്പെടുമ്പോൾ ആ പിതാവിന്റെ ഉത്തരവാദിത്വത്തിൽ നിന്നുകൊണ്ടെങ്കിലും Dr മാർക്ക് അത് കൊടുക്കാമായിരുന്നു... പേടിയാവുന്നു, നമ്മളൊക്കെ എത്ര നിസ്സഹായരാണ് എന്നോർക്കുമ്പോൾ . 😒😒😒😒😒😒
@hyderalipullisseri5535
@hyderalipullisseri5535 5 жыл бұрын
തീർത്തും ശരിയാണ് താങ്കൾ പറഞ്ഞത്.ശരിക്കും വല്ലാത്ത അരക്ഷിതാവസ്ഥ---. വക്കീൽമാരായ ദമ്പതികളുടെ മകളായിട്ടുപോലും------. സഹിക്കണില്ല .
@jennahmedia
@jennahmedia 5 жыл бұрын
എന്താണ് ഡോക്ടർസ് അത് കൊടുക്കാഞ്ഞത്
@lakshmipriyabmannathu8213
@lakshmipriyabmannathu8213 5 жыл бұрын
*എനിക്കും ഈ വാർത്ത കേട്ടപ്പോൾ ആദ്യമേ ഉണ്ടായ സംശയമായിരുന്നു എന്തുകൊണ്ട് അച്ഛൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ ആന്റിവെനം (ASV)ഉപയോഗിച്ചില്ല എന്നുള്ളത്!! .... പിന്നീട് ഞാൻ അതിനെക്കുറിച്ചു ഗൂഗിളിൽ ഒരുപാട് തിരഞ്ഞു ...എല്ലാ ഡോക്ടർസും പറയുന്നത് 6 മണിക്കൂറെങ്കിലും ഒബ്സെർവേഷനിൽ വെക്കാതെ ആന്റിവെനം കൊടുക്കാൻ കഴിയില്ലെന്നാണ് ...അതിനു ഒരുപാട് പ്രൊസീജിയേഴ്സ് ഉണ്ട് ... പ്രേത്യേകിച്ചു കൊച്ചുകുട്ടികളാകുമ്പോൾ ... .. പാമ്പു വിഷത്തേക്കാളേറെ ഉപദ്രവകാരിയാണ് അതിനുള്ള ആന്റിവെനം ..അത് ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് ടെസ്റ്റുകൾ അത്യാവിശ്യമാണ് ...കൂടാതെ ഏതു തരത്തിലുള്ള പാമ്പാണ് കടിച്ചത്, എത്രത്തോളം വിഷം ഉള്ളിൽ എത്തിയിട്ടുണ്ട് ,രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള അലര്ജികളുണ്ടോ എന്നെല്ലാം ചോദിച്ചറിഞ്ഞോ ,അതിനു വേണ്ട ബ്ലഡ് ടെസ്റ്റുകൾ നടത്തിയോ മാത്രമേ എത്ര ഡോസ് ആന്റിവെനം ആണ് എന്ന നിഗമനത്തിലേക്ക് ഡോക്ടർക്കു എത്താൻ കഴിയൂ .അതിനു ചുരുങ്ങിയത് ഒരു 6 മണിക്കൂറെങ്കിലുമെടുക്കും... അതുവരെ രോഗിയെ ഐസിയുവിൽ മോണിറ്റർ ചെയ്തുകൊണ്ടിരിക്കും .. ഞാൻ വായിച്ചു മനസിലാക്കിയ അറിവ് നിങ്ങളിലേക്കെത്തിച്ചെന്നെ ഉള്ളൂ ...ആരെയും ന്യായീകരിച്ചതിനല്ല*
@lckichen1805
@lckichen1805 5 жыл бұрын
😢😢
@MasonChannelShorts
@MasonChannelShorts 5 жыл бұрын
Lakshmipriya ... athrayum samayam rogi jeevichirikkilla
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 5 жыл бұрын
Thank you Dr.Rajesh
@hibafathima8697
@hibafathima8697 5 жыл бұрын
Entemolshoolele. Baathroomel. Randupraavasheyam. Kudunghe. Vereorukutte. Kutteyettupooyeararevelechu. Aduttullaveetele. Cheyaanu. Thurannukoduthathu
@raihananisam7
@raihananisam7 5 жыл бұрын
Sir peppatti vishathine kurich oru video cheyyuo.patty kadichal ethra days kond asugam varam ennokke ulppeduthane
@sukeshbhaskaran9038
@sukeshbhaskaran9038 5 жыл бұрын
Very good information thank you dr
@grvlog8318
@grvlog8318 5 жыл бұрын
Thank yousir
@starlyabrahamabraham5120
@starlyabrahamabraham5120 5 жыл бұрын
Immediate presentation, thanks dr
@travelyogi.6562
@travelyogi.6562 5 жыл бұрын
Scalp psoriasis treatmentine patti parayuo?
@aanssabu889
@aanssabu889 5 жыл бұрын
ഗുഡ് മെസ്സേജ് താങ്ക്‌യൂ ഡോക്ടർ
@rsivadaskerala6744
@rsivadaskerala6744 5 жыл бұрын
sir Thank you so much for the valuable information.
@agnesmathew9793
@agnesmathew9793 5 жыл бұрын
Veryuseful information thanks
@samvk3999
@samvk3999 5 жыл бұрын
ആരെയും കുറ്റം പറയുന്നതിൽ ഒരർഥവുമില്ല പെട്ടന്നുണ്ടാകുന്ന അപകടങ്ങൾ തരണം ചെയ്യാൻ അധ്യാപകർക്ക് പരിശീലനം നൽകേണ്ടതുണ്ട് , സ്വന്തം കുട്ടികൾക്ക് അപകടം ഉണ്ടായാൽ പോലും മരവിച്ച് നിൽക്കുന്ന മെന്റാലിറ്റിയാന്ന് മലയാളിക്കുള്ളത് സാർ ചെയ്യുന്നത് പോലോത്ത ബോധവൽകരണം എല്ലാവരിലും എത്താറില്ല സാറിനു നന്ദി
@hyderalipullisseri5535
@hyderalipullisseri5535 5 жыл бұрын
പാമ്പ് കടിച്ചതെന്നു മരിച്ച കുട്ടിയടക്കം പറഞ്ഞിട്ടും കേൾക്കാതെ, വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തിയ അവിടത്തെ അദ്യാ പഹയന്മാർ ആണ് ഉത്തരവാദികൾ. പിന്നെ, ടീച്ചർ ട്രെയിനിങ് നേടുമ്പോൾ ഇതൊക്കെ പഠിക്കുന്നുണ്ട്.
@prasanthks8420
@prasanthks8420 5 жыл бұрын
Very good
@farooq5496
@farooq5496 5 жыл бұрын
Thanks brother God bless you...
@murugarajraghavan9355
@murugarajraghavan9355 5 жыл бұрын
Very good information sir..Thankyou.
@surendrankulangarath3004
@surendrankulangarath3004 5 жыл бұрын
Where you be in doctor I was waiting for your videos
@thasleem5822
@thasleem5822 5 жыл бұрын
Thank you sir Great information
@muhihijab1996
@muhihijab1996 5 жыл бұрын
എല്ലാ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും വരെ ആന്റി വെനോം ലഭ്യമാക്കണം. ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്കു ഇത് പ്രത്യേകം ഉപകാരപ്പെടും...
@ramshadramshu3357
@ramshadramshu3357 5 жыл бұрын
👍👍👍
@PriyageethKS
@PriyageethKS 5 жыл бұрын
ഒരു കാര്യവും ഇല്ല. 6 മണിക്കൂർ ഒബ്സർവ്വേഷൻ വെക്കണം. വെന്റിലേടർ വേണം. ഡയാലിസിസ് യന്ത്രം വേണം. എന്നൊക്കെയാണ് ഡോക്ടർ മാർ പറേണത്. ഇതൊന്നും ഇല്ലാത്ത ആശുപത്രിയിൽ ആന്റിവെനം വാങ്ങി വെയ്ക്കുന്നത് വെറും ഷോ എന്നാണ് ഡോക്ടർ മാർ പറേണത്. ഗവൺമെന്റ് പറേണത് അങ്ങനല്ല. പ്രൈവറ്റ് ആശുപത്രികളിൽ ചിലയിടത്ത് പാമ്പുകടിക്ക് ചികിൽസ ഇല്ല എന്ന് എഴുതിവെയ്ച്ചിരിക്കുന്നു. ആര് പറേണത് ആണ് ശരി. ജനം ഇരുട്ടിൽ.
@muhihijab1996
@muhihijab1996 5 жыл бұрын
@@PriyageethKS k
@muhammadthajudheen9849
@muhammadthajudheen9849 5 жыл бұрын
Thanks DR for valuable information..👍
@anasmuhammed157
@anasmuhammed157 5 жыл бұрын
പാമ്പ് കടിയേറ്റെന്ന് സംശയമുണ്ടെങ്കിൽ ചെയ്യേണ്ടത്: ഒന്ന് ഷെയർ ചെയ്യൂ... പാമ്പുകടിയേറ്റാൽ ചികിത്സ ആന്റി സ്നേക്ക് വീനം (ASV) മാത്രമാണ്. ചില സന്ദർഭങ്ങളിൽ വെന്റിലേറ്റർ സപ്പോർട്ടോ ഡയാലിസിസോ മറ്റോ വേണ്ടി വന്നേക്കും, പക്ഷെ പ്രധാന ചികിത്സ ASV യാണ്. അതും ഏറ്റവും പ്രധാനപ്പെട്ട 'ഗോൾഡൻ അവറി'ൽ കൊടുക്കാനും പറ്റണം. പക്ഷെ എല്ലാ ആശുപത്രികളിലുമീ ASV ലഭ്യമല്ലാത്തത് ഒരു പ്രശ്നമാണ്. അതുകൊണ്ട് ഏതൊക്കെ ആശുപത്രികളിലത് ലഭ്യമാണെന്ന് അറിഞ്ഞ് വയ്ക്കുന്നത് വെറുതെ പലപല ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. അതാണ് താഴെ. ശ്രദ്ധിക്കുക, 1.കേരളത്തിലെ സർക്കാർ ആശുപത്രികളിൽ (മെഡിക്കൽ കോളേജുകളൊഴികെ- അവിടെ ASV ഉണ്ട്) ASV ലഭ്യമായ സ്ഥലങ്ങളുടെ ലിസ്റ്റാണിത് (DHS-ൽ നിന്നും ലഭിച്ചത്). 2. ഈ ലിസ്റ്റ് ഗൂഗിൾ കീപ്പിലോ gmail -ൽ ഡ്രാഫ്റ്റായോ സേവ് ചെയ്ത് വയ്ക്കുക 3. നിങ്ങളുടെ ജില്ലയിലിത് ലഭ്യമായ ആശുപത്രിയുടെ ഫോൺ നമ്പർ കൂടി സേവ് ചെയ്തു വയ്ക്കണം. ആ നമ്പർ ഗൂഗിളിലൊ നേരിട്ടോ അന്വേഷിച്ച് ഇന്ന് തന്നെ കണ്ടെത്തണം.. 4. ഏപ്പോഴേലും ഒരാവശ്യം വരുമ്പോൾ ആ നമ്പരിൽ വിളിച്ച്, ASV അവിടെ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അങ്ങോട്ട് പോവുക. ഇല്ലെങ്കിൽ അടുത്തയിടത്തേക്ക്. വെറുതെ സമയം പാഴാവാതിരിക്കാനാണ്. ഇതാ, ജില്ല തിരിച്ചുള്ള ലിസ്റ്റാണ് ആലപ്പുഴ 1 THQH, Cherthala 2 THQH, Thuravoor ഏറണാകുളം 3.THQH, Karuvelippady 4. GH, Ernakulam 5. THQH, Kothamangalam 6 TH, Piravam ഇടുക്കി 7.THQH, Peerumedu 8. PHC, Peruvanthanam 9.DH, Painavu 10.THQH, Thodupuzha 11.THQH, Nedumkandom 12 .THQH, Adimali കണ്ണൂര്‍ 13.GH, Thalasserry 14. DH, Kannur 15.TH, Payyangadi 16 THQH, Payyannoor 17.TH, Peringome കാസര്‍ഗോഡ്‌ 18. DH, Kanhangad 19 GH, Kasargode കൊല്ലം 20.DH, Kollam 21.THQH, Karunagapally കോട്ടയം 22.GH, Changanaserry 23.GH, Kanjirappally 24.CHC, Erumeli 25.GH, Kottayam 26.THQH, Pampady 27.GH, Palai 28.THQH, Kuravilangad 29.THQH, Vaikom കോഴിക്കോട് 30.GH, Kozhikode 31.THQH, Feroke 32.THQH, Quilandi 33.THQH, Perampra 34.GH, Vatakara മലപ്പുറം 35.DH, Nilambur 36.DH, Tirur പാലക്കാട് 37.DH, Palakkad 38.THQH, Ottappalam 39.THQH, Mannarkkad 40.FHC, Pudur 41.GTSH, Kottathara 42.WCH, WOMEN & CHILDREN'S HOSPITAL പത്തനംതിട്ട 43.GH, Pathanamthitta 44.DH, Kozhencherry 45.THQH, Konni 46.THQH, Thiruvalla 47.THQH, Mallappally(W) തിരുവനന്തപുരം 48.PHC, Poozhanad(TSP) 49.GH, Trivandrum 50.THQH, Chirayinkeezh തൃശൂർ 51.GH, Thrissur 52.THQH, Chavakkad 53.DH, Vadakkancherry വയനാട് 54.THQH, Vythiri 55.THQH, SulthanBathery 56.DH, Mananthavady ചില പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും കൂടി ASV ലഭ്യമാണ്. ആ പേരുകൾ കമന്റിൽ ചേർക്കാം. ഈ ലിസ്റ്റ് FB -യിൽ മുങ്ങിപ്പോകാതെ ഇപ്പൊ തന്നെ സേവ് ചെയ്ത് വയ്ക്കുക. ആവശ്യം വന്നാലുപയോഗിക്കുക. മാക്സിമം ഷെയർ ചെയ്യൂ... കടപ്പാട്: ഡോ. മനോജ് വെള്ളനാട്.
@remo1002
@remo1002 5 жыл бұрын
Great sir
@vishnuvm5133
@vishnuvm5133 5 жыл бұрын
Great info
@beenamuralidhar9838
@beenamuralidhar9838 5 жыл бұрын
Thanku for the kind and valuable informations
@beenamuralidhar9838
@beenamuralidhar9838 5 жыл бұрын
Thanku
@RoshTok
@RoshTok 5 жыл бұрын
Sir Tpo ab positive explain cheyyamo
@noohuameen9224
@noohuameen9224 5 жыл бұрын
Thanks
@babumasif7956
@babumasif7956 5 жыл бұрын
Very informative 🙏
@saru2230
@saru2230 5 жыл бұрын
Thank you Dr..
@indurpillai
@indurpillai 5 жыл бұрын
Sir you are doing a great job may God bless you and your family
@kanuskpm4654
@kanuskpm4654 5 жыл бұрын
Thank u dr. Jee....
@sagarav9409
@sagarav9409 5 жыл бұрын
Sir I have been suffering from pilonidal cyst for the past 2 year it has been effecting me 2-3 times please give an information about this cyst # please don't ignore my case # my family follows ur opinions
@kiranmarar1548
@kiranmarar1548 5 жыл бұрын
Dr ente thaadi shave cheyytikazhijal chundinu thazhe oke oru whit colour skin poliju povunu. Ithinentha solution???skin dry ayitano?
@amruthapp949
@amruthapp949 5 жыл бұрын
nammude govt or aided schoolil yellaam June masam kuttikale kittan yetra venelum abhinayikkum athukazhinjal pinne mooshika stree pinneyum mooshika stree thanne aakum
@liyakathali8744
@liyakathali8744 5 жыл бұрын
Great information.... 🌹🌹🌹
@lubnalubna4055
@lubnalubna4055 5 жыл бұрын
Gud information
@yasirameer5141
@yasirameer5141 5 жыл бұрын
Doctor ente monk 16vayassan, avann mughakuru orupadund, valla tipsum undoo
@JasimJasim-kf3tw
@JasimJasim-kf3tw 5 жыл бұрын
Tnx doctor
@eldhopm688
@eldhopm688 5 жыл бұрын
Great sir
@Geethu45
@Geethu45 5 жыл бұрын
Good information
@junaidvp3296
@junaidvp3296 5 жыл бұрын
Good message
@christhomas5641
@christhomas5641 5 жыл бұрын
God is not looking whether you are Christian or Hindu or Muslim but HE always looks for like you people because HE lives in you those who love others and serve them instead of JESUS. GOD BLESS YOU ALWAYS AMEN
@sanasiddi8872
@sanasiddi8872 5 жыл бұрын
tonsil vanal tondaude purat neer vekumo
@shemeemshemeem2632
@shemeemshemeem2632 5 жыл бұрын
mannenna ittittum pamp vannittund....sir athonnum pampinn oru vishayamalla iniyulla kuttikalkkenkilum venda samrakshanam kodukkatte
@shihabudeenmon9907
@shihabudeenmon9907 5 жыл бұрын
Sevana varam punasthapikkuka kuttikaley karshakarakkuka daivathinu yettavum eshtta petta pravarthi krishi
@syamkrishnaashok5869
@syamkrishnaashok5869 5 жыл бұрын
enik oru dout chodikan undarnuu,,
@Heavensoultruepath
@Heavensoultruepath 5 жыл бұрын
Thanks a lot dr...enikum 2003il snake bite kitty...thank god rakshapettu...2..3 months kashayam sevichu..orupad kastatha sahichu...pavam kutty athine mattullavar maranathileku thalliyittu...ee arivu ellarkum share cheythu...good awareness video...thank u so much Dr..god bless u...
@muhihijab1996
@muhihijab1996 5 жыл бұрын
Ethu snake aayirunnu kadichath
@Heavensoultruepath
@Heavensoultruepath 5 жыл бұрын
@@muhihijab1996 moorghan...ente dogineyum kadichu..dog dead..
@muhihijab1996
@muhihijab1996 5 жыл бұрын
@@Heavensoultruepath athine konn kalanjo pambine
@Heavensoultruepath
@Heavensoultruepath 5 жыл бұрын
@@muhihijab1996 valiyoru hole outside wallil undayirunnu athine kittiyilla...old houseil ayirunnu...niraye avide snake undu..athinal ippol flatil anu...vereyidathu....snake bite oru anubhavam thanneyanu...jeevan kittuka athu valiya karyamanu..god bless me...thank u frnd
@muhihijab1996
@muhihijab1996 5 жыл бұрын
@@Heavensoultruepath yes. Its a nightmare. I dont like snakes. They kill us. If we kill them. We will be behind bars and penality. Animals are more valuable than humans now.
@issacthomas7057
@issacthomas7057 5 жыл бұрын
KEROSIN SPRAY CAN BE USED TO REMOVE SNAKE FEAR
@satheesansatheesan392
@satheesansatheesan392 5 жыл бұрын
👌👌👌
@vishnudevs9694
@vishnudevs9694 5 жыл бұрын
Mannenak pakaram diesel upayogikamo
@afsalappu8704
@afsalappu8704 5 жыл бұрын
Good
@jayachandrannair4016
@jayachandrannair4016 5 жыл бұрын
എല്ലാ ആശുപത്രികളിലും ഈ മരുന്ന് തീർച്ചയായും ഉണ്ടാകാൻ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണം
@sijoputhooran1001
@sijoputhooran1001 5 жыл бұрын
സർ ആന്റിവെനം കൊടുക്കണ്ട പ്രോട്ടോകോൾ എന്താണ്..? ബത്തേരി ജില്ലാ ഹോസ്പിറ്റലിൽ ലെ ലേഡി ഡോക്ടർ എന്തുകൊണ്ടാണ് ആ കുട്ടിക്ക് ആന്റിവെനം കൊടുക്കാൻ മടിച്ചത്..
@lakshmipriyabmannathu8213
@lakshmipriyabmannathu8213 5 жыл бұрын
*എനിക്കും ഈ വാർത്ത കേട്ടപ്പോൾ ആദ്യമേ ഉണ്ടായ സംശയമായിരുന്നു എന്തുകൊണ്ട് അച്ഛൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ ആന്റിവെനം ഉപയോഗിച്ചില്ല എന്നുള്ളത്!! .... പിന്നീട് ഞാൻ അതിനെക്കുറിച്ചു ഗൂഗിളിൽ ഒരുപാട് തിരഞ്ഞു ...എല്ലാ ഡോക്ടർസും പറയുന്നത് 6 മണിക്കൂറെങ്കിലും ഒബ്സെർവേഷനിൽ വെക്കാതെ ആന്റിവെനം (ASV)കൊടുക്കാൻ കഴിയില്ലെന്നാണ് ...അതിനു ഒരുപാട് പ്രൊസീജിയേഴ്സ് ഉണ്ട് ... പ്രേത്യേകിച്ചു കൊച്ചുകുട്ടികളാകുമ്പോൾ ... .. പാമ്പു വിഷത്തേക്കാളേറെ ഉപദ്രവകാരിയാണ് അതിനുള്ള ആന്റിവെനം ..അത് ശരീരത്തിലേക്ക് ഇൻജെക്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് ടെസ്റ്റുകൾ അത്യാവിശ്യമാണ് ...കൂടാതെ ഏതു തരത്തിലുള്ള പാമ്പാണ് കടിച്ചത്, എത്രത്തോളം വിഷം ഉള്ളിൽ എത്തിയിട്ടുണ്ട് ,രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള അലര്ജികളുണ്ടോ എന്നെല്ലാം ചോദിച്ചറിഞ്ഞോ ,അതിനു വേണ്ട ബ്ലഡ് ടെസ്റ്റുകൾ നടത്തിയോ മാത്രമേ എത്ര ഡോസ് ആന്റിവെനം ആണ് എന്ന നിഗമനത്തിലേക്ക് ഡോക്ടർക്കു എത്താൻ കഴിയൂ .അതിനു ചുരുങ്ങിയത് ഒരു 6 മണിക്കൂറെങ്കിലുമെടുക്കും... അതുവരെ രോഗിയെ ഐസിയുവിൽ മോണിറ്റർ ചെയ്തുകൊണ്ടിരിക്കും .. ഞാൻ വായിച്ചു മനസിലാക്കിയ അറിവ് നിങ്ങളിലേക്കെത്തിച്ചെന്നെ ഉള്ളൂ ...ആരെയും ന്യായീകരിച്ചതല്ല*
@farsanarafeeq4899
@farsanarafeeq4899 5 жыл бұрын
Well said Lakshmi
@ushasebastian5147
@ushasebastian5147 5 жыл бұрын
6 മണിക്കൂർ വരെ രോഗി ജീവനോടെ ഇരിക്കുമോ ?
@noonewantstosubscribeme2392
@noonewantstosubscribeme2392 5 жыл бұрын
@@lakshmipriyabmannathu8213 antivenom kodukkumbol cardiac arrest akan chance undennan arinjathu pinne intubationum ventiltorum readyayirikkandm
@sijoputhooran1001
@sijoputhooran1001 5 жыл бұрын
മരണത്തിലേക്ക് പോകുന്ന patient ന് ജീവൻ രക്ഷ മരുന്നാണ് ASV. അത് 6 മണിക്കൂർ താമസിപ്പിച്ചൽ പിന്നെ കൊടുക്കണ്ട കാര്യം വരില്ല.sign and symtams ആണ് നോക്കേണ്ടത്... അല്ലാതെ blood ടെസ്റ്റ്‌ കൾ പിന്നീട് ആണ് നോക്കേണ്ടത്. ആക്‌സിഡന്റ് ആയി വരുന്ന ഒരു രോഗിയെ ആക്‌സിഡന്റ് ആയതാണോ എന്നതിന് തെളിവ് ഉണ്ടങ്കിലേ ചികിത്സ ഉള്ളു എന്ന് പറയുന്നത് പോലെ
@excitingtech7563
@excitingtech7563 5 жыл бұрын
Informative video...
@anjumworld4346
@anjumworld4346 5 жыл бұрын
എല്ലാ ഹോസ്പിറ്റലിലും ഈ സൗകര്യം ഉണ്ടാക്കി കൂടെ
@sreedevip1892
@sreedevip1892 5 жыл бұрын
Sir nte consultation evideyanu
@MrAFSALEM
@MrAFSALEM 5 жыл бұрын
എന്റെ ഒരു ഫ്രണ്ടിന് മലദ്വാരത്തിൽ നിന്ന് ഇടക്കിടെ വഴുവഴുത്തസ്രവം വരുന്നുണ്ട് ചിലപ്പോൾ Blood കലർന്നിട്ട് . Blood ഒരു ജെല്ലു പോലെയുള്ള സ്രവത്തോടു കൂടി. ഇത് എന്താണ്?ഏത് ചികിത്സയാണ് ചെയ്യേണ്ടത് എന്ന് വിശദീകരിച്ചാലും
@shinithasajeev5863
@shinithasajeev5863 5 жыл бұрын
🙏
@rajeevpandalam4131
@rajeevpandalam4131 4 жыл бұрын
സാർ സോയ ബീൻ, സോയ ചങ്ക്സ് ഇവയെ പറ്റി ഒരു video ചെയ്യാമോ? ആർക്കെല്ലാം കഴിക്കാം, കഴിക്കരുത് എന്ന് കൂടി ഉൾപ്പെടുത്തിയാൽ ഉപകാരമായിരുന്നു, Thanks -
@galaxydreamer7216
@galaxydreamer7216 5 жыл бұрын
മരിച്ച ആ സ്കൂളിലെ ഉള്ളപോലത്തെ teachers anenkil oru പരിഹാരവും ഉണ്ടാവില്ല. രക്ഷിതാക്കളും ഒന്ന് ജകരൂകരവണം ...
@abdulsalamabdul7021
@abdulsalamabdul7021 5 жыл бұрын
THAN KS DR
@usman.aathikkottil6412
@usman.aathikkottil6412 5 жыл бұрын
Pamp kadicho ato mattu vallatumano ennulla samsayamanu mikka maranagalkum karanam... Samsayikan samayamilla... Pettenn hospitalil ethikkuka...bakkiyellam vidhi pole varum...
@meenajoseph9658
@meenajoseph9658 5 жыл бұрын
👍
@aashiqueva007
@aashiqueva007 5 жыл бұрын
Ernakulam Aluva il ullavar eethu hospitalil pookanm?????
@AliBaiKarakkad
@AliBaiKarakkad 5 жыл бұрын
സാർ ആദ്യം പറയേണ്ടത് മനുഷ്യ സാഹചര്യം അനുസരിച് പ്രവർത്തിക്കാൻ ആണ് നാലു ഹോസ്പിറ്റലിൽ പോയിട്ടാണ് ഈ അവസ്ഥ
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН