മൈദയും പൊറോട്ടയും ഭീകരന്മാരല്ല; തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്;പൊറോട്ട കഴിക്കേണ്ട രീതി

  Рет қаралды 960,488

Dr Rajesh Kumar

Dr Rajesh Kumar

5 жыл бұрын

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട.. എന്നാൽ പൊറോട്ടയെ കുറിച്ച് ഏറെ പ്രചാരണങ്ങളും ഉണ്ട്.. ഇതിന്റെ സത്യമെന്ത് ? പൊറോട്ട ഗുണമോ ദോഷമോ ? കൊച്ചു കുട്ടികൾ പോലും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

Пікірлер: 1 900
@priyankamenon7951
@priyankamenon7951 5 жыл бұрын
ആൾ കേരള പൊറോട്ട ഫാൻസ് അസോസിയേഷന്റെ പേരിലും എന്റെ വ്യക്‌തിപരമായ പേരിലും ഈ ചേട്ടന് നന്ദി അർപ്പിക്കുന്നു...
@FaizalKoduvalli
@FaizalKoduvalli 5 жыл бұрын
കലക്കി...
@babudasdas8272
@babudasdas8272 5 жыл бұрын
🤣🤣🤣
@sree3113
@sree3113 5 жыл бұрын
Dr...chetten alle😂
@shaheerk4573
@shaheerk4573 4 жыл бұрын
🤣🤣🤣😃😍
@superqualis4434
@superqualis4434 4 жыл бұрын
Thank you Thank you ✋️
@soudhathkakkadavu6312
@soudhathkakkadavu6312 4 жыл бұрын
സാറിനെ കാണുമ്പോ എനിക്ക് ഉമ്മൻ ചാണ്ടിയുടെ യുവത്വം ഓർമ്മ വരുന്നു മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ
@saidukh
@saidukh 4 жыл бұрын
Athe Mooku
@shanavasnilambur6794
@shanavasnilambur6794 4 жыл бұрын
ഉം
@ashifka2060
@ashifka2060 4 жыл бұрын
Enikum thonni
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 4 жыл бұрын
Ha ha sathyam
@theminimalist9882
@theminimalist9882 4 жыл бұрын
Sheriyaaa eviddyo oru paaalukaachiyapole
@MohdFaisal-yd8qm
@MohdFaisal-yd8qm 4 жыл бұрын
പൊറാട്ടയെ കണ്ടു കാലിൽ വീണു മാപ്പുപറയണം. ☹️പലരോടും അവൻ ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട് ......ചങ്കെ എന്നോട് ക്ഷമി 😪
@ithihasakadhamanjari
@ithihasakadhamanjari 4 жыл бұрын
Sarallya... പൊറോട്ട ക്ഷമിക്കും.. 😀
@anuelamadu3110
@anuelamadu3110 4 жыл бұрын
ഞാനും 3വർഷം കൊണ്ട് കഴിക്കുന്നില്ല..... ശ്ശോ
@suhaibussanar5355
@suhaibussanar5355 4 жыл бұрын
😄😄😄
@munnaminnuchinju2113
@munnaminnuchinju2113 4 жыл бұрын
😆😆😆
@meerasaji8765
@meerasaji8765 4 жыл бұрын
😃
@ajmalhamza759
@ajmalhamza759 4 жыл бұрын
ഇത് നമ്മൾ പൊറോട്ട ഫാന്‍സിന്റെ വിജയം.. ആഘോഷിപ്പിന്‍.. ആഹ്ലാദിപ്പിന്‍... 😍
@anuelamadu3110
@anuelamadu3110 4 жыл бұрын
😀😀
@unnikrishnannp1144
@unnikrishnannp1144 4 жыл бұрын
❤️❤️❤️
@venupp4201
@venupp4201 4 жыл бұрын
annaakurachi poratta adukkatte
@akbarsha.
@akbarsha. 4 жыл бұрын
Video full kanoo bro porotta nallayanennu parayunnilla
@dhanalakshmikrao3849
@dhanalakshmikrao3849 4 жыл бұрын
Very good .dr
@hdstatus2197
@hdstatus2197 4 жыл бұрын
പാവങ്ങളുടെ ഡോക്ടർ രാജേഷ് സാർ വിജയിക്കട്ടെ 💪
@Fayizvarodan4455
@Fayizvarodan4455 4 жыл бұрын
Rajesh sir keee jai💪💪
@rafeequerefi5382
@rafeequerefi5382 4 жыл бұрын
Yup
@abubacker5826
@abubacker5826 4 жыл бұрын
👍
@rasiya2356
@rasiya2356 4 жыл бұрын
💪💪💪💪💪💪💪💪
@reshmiudayan3897
@reshmiudayan3897 3 жыл бұрын
Sir nda Vedio kanan anikku valiya eshdamanu
@sadi460
@sadi460 5 жыл бұрын
നല്ല ചൂട് പൊറോട്ടേം കുരുമുളകിട്ട ബീഫ് റോസ്റ്റും... എന്റ രാജേഷ് അണ്ണാ 😋😋😋
@sindhupu9342
@sindhupu9342 5 жыл бұрын
😂😂😂😂😂😂😂
@sadi460
@sadi460 5 жыл бұрын
@@sindhupu9342 ന്തര് സിന്ധു ചിരിക്കണ ?
@sadikmohammed9438
@sadikmohammed9438 5 жыл бұрын
കൊതിപ്പിക്കല്ലേ പൊന്നേ
@sreekumar7173
@sreekumar7173 5 жыл бұрын
ഒപ്പം രണ്ടു ലാർജ്ജും. അവസാനം ഒരു സിഗരറ്റും. ആഹാ.......! (ഞാൻ ശരിക്കും അങ്ങനെ ഉദ്ദേശിച്ചില്ല. ദ്വേഷ്യം കൊണ്ട് ആക്ഷേപഹാസ്യം പ്രയോഗിച്ചതാണ്.)
@najeelas66
@najeelas66 5 жыл бұрын
കുരുമുളക് ലിവറിൽ അടിപൊളി അത്ക്കും മേലെ ⛷️⛷️⛷️⛷️⛷️⛷️
@binuvijay8788
@binuvijay8788 Жыл бұрын
പൊറോട്ട വിചാരിച്ച അത്ര കുഴപ്പക്കാരനല്ല എന്ന് അറിഞ്ഞതിൽ സന്തോഷം .ഡോക്ടർക്ക് നന്ദി 🙏🙏
@Ronaldo-jx5fd
@Ronaldo-jx5fd 4 жыл бұрын
പൊറോട്ടയും ബീഫ് കറിയും addicted hit like..
@gokulbalagopal1680
@gokulbalagopal1680 2 жыл бұрын
Cancer chance ഉണ്ട് എന്നു പറന്നത് കേട്ടില്ലേ
@abijithuk4562
@abijithuk4562 5 жыл бұрын
പാവം പൊറോട്ട യെ സംശയിച്ചു.... സ്നേഹം ഉള്ളവനാണ് പൊറോട്ട..
@ershadnizar7795
@ershadnizar7795 5 жыл бұрын
☺☺👌
@abijithuk4562
@abijithuk4562 5 жыл бұрын
@@ershadnizar7795 tnku..
@aboobackerpm4998
@aboobackerpm4998 5 жыл бұрын
😌
@nithin84
@nithin84 4 жыл бұрын
ha ha ha ha....
@jithin5316
@jithin5316 4 жыл бұрын
🤣😅😅🤣
@Sivanandanan
@Sivanandanan 4 жыл бұрын
മലയാളികളുടെ ദേശീയ ഭക്ഷണം... പൊറോട്ടയും ബീഫും വിട്ടുള്ള കളി ഇല്ല 😍😍
@abdulsathar367
@abdulsathar367 4 жыл бұрын
ബീഫെന്ന് മാത്രം പുറത്ത് പറയരുത്
@Sivanandanan
@Sivanandanan 4 жыл бұрын
@@abdulsathar367 😁😁😁
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 жыл бұрын
Ennal gost ennu parayam 😜
@jaseemkp9985
@jaseemkp9985 4 жыл бұрын
BJP wants to know ur location😡😡😡
@junujafar4874
@junujafar4874 4 жыл бұрын
Jai goo maadaa....😄
@noushadnambaram4760
@noushadnambaram4760 4 жыл бұрын
ആദ്യമായി ആണ് ഞാൻ ഇത്രയും സന്തോഷിക്കുന്നത്.. ഇത് കണ്ടപ്പോ ആണ് പൊറോട്ടയെ പറ്റി കുറ്റം പറയുന്ന മറ്റു വീഡിയോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@akbarsha.
@akbarsha. 4 жыл бұрын
Video full kanu
@cecinronald4363
@cecinronald4363 4 жыл бұрын
മോശമല്ലാത്ത പൊറോട്ട ഫാൻ ആണ് ഞാനും വൈഫും...😍 ഈ അറിവിന് കടപ്പെട്ടിരിക്കുന്നു..😂👍
@kunjuzz1872
@kunjuzz1872 5 жыл бұрын
നമ്മുടെ പൊറോട്ടയ്ക്കു ഒരു like അടിച്ചേ
@najeelas66
@najeelas66 5 жыл бұрын
ബീഫും ഉണ്ടേൽ ഒരു ലോഡ് ലൈക്ക് 😢
@coolcool2686
@coolcool2686 5 жыл бұрын
@@najeelas66 😂😂
@najeelas66
@najeelas66 5 жыл бұрын
@@coolcool2686 😢
@sudheerismail2529
@sudheerismail2529 4 жыл бұрын
Hello hello alipur
@abdusamad7267
@abdusamad7267 4 жыл бұрын
😍🤓🔫
@faisalmanakadavu7063
@faisalmanakadavu7063 4 жыл бұрын
ഡോക്ടറെങ്കിലും ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഇനി ഇനി ലഡ്ഡു ജിലേബി മൈസൂർ പാക്ക് എല്ലാം നല്ലതാണെന്നു പറഞ്ഞാൽ വളരെ ആശ്വാസമാകും
@Greenfan1986
@Greenfan1986 4 жыл бұрын
Faisal Manakadavu mysurpak. Kadalapodi. Anu bro
@aksarm.v6620
@aksarm.v6620 4 жыл бұрын
😂😀adipoli
@afeenaakc4333
@afeenaakc4333 4 жыл бұрын
Adu parayoila
@ithihasakadhamanjari
@ithihasakadhamanjari 4 жыл бұрын
😁😁😁😁😁😁😁😁
@sheejaplr4528
@sheejaplr4528 4 жыл бұрын
എന്നാൽ പിന്നെ സയനൈഡും നല്ലതാണെന്ന് പറയാം.
@geogeorge6144
@geogeorge6144 3 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി....ഈ comments ഇട്ട 90% ആളുകളും വീഡിയോ മുഴുവനും കണ്ടിട്ടില്ല.......
@babyboomrjr6094
@babyboomrjr6094 4 жыл бұрын
Thank you doctor ...Personally necessory for me this advise
@openthequran.
@openthequran. 5 жыл бұрын
നിങ്ങളെ പോലെ ഉള്ളവരെ ആണ് ഞങ്ങൾക് ആവിശ്യം....
@najeelas66
@najeelas66 5 жыл бұрын
മൂപ്പര് പ്രധാനമന്ത്രി ആയെങ്കിൽ എന്ന് ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുന്നു 😢
@Super-cm6bd
@Super-cm6bd 4 жыл бұрын
Ingeru udaayippaanu.. Porotta dosham thanna. Subscribersne koottaanulla tactical move
@prasobhp279
@prasobhp279 4 жыл бұрын
@@Super-cm6bd don't care🤪🤪🤪💓
@josephmanuel7047
@josephmanuel7047 5 жыл бұрын
സമൂഹത്തിന് അത്യാവശ്യമായ ഇത്തരം അറിവുകൾ കൊടുക്കുന്ന ഡോക്ടർക്ക് പ്രത്യേകം നന്ദി.
@arunvs9731
@arunvs9731 4 жыл бұрын
പൊറോട്ട കമന്റ്സ് നോക്കാൻ വന്നവർ like
@harithefightlover4677
@harithefightlover4677 4 жыл бұрын
താങ്കളെ പോലെ ഒരാൾ ഉണ്ടല്ലോ ഇതെല്ലാം പറഞ്ഞു തരാൻ.ഒരുപാട് ഇൻഫർമേഷൻ കിട്ടി.നന്ദി😍😍😍😍
@shibilymuhammed8052
@shibilymuhammed8052 4 жыл бұрын
ഇതിലെ ടൈറ്റിൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കും. വീഡിയോ കാണാതെ തന്നെ പോറോട്ടക്ക് ഒരു കുഴപ്പവും ഇല്ലാ എന്ന് മുൻവിധി ഉണ്ടാകും. എന്നാല് ആഴ്ചയിൽ ഒരിക്കൽ മാത്രമേ കഴിക്കാവൂ എന്നും അപ്പോൾ പോലും ഒരുപാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർ പറയുന്നത്. അതും ഒന്നോ രണ്ടോ മാത്രം... അതിനാൽ ആ ടൈറ്റിലിൽ ഒരു ചോദ്യ ചിഹ്നമെങ്കിലും ഉൾപ്പെടുത്തിയാൽ ആളുകൾ വീഡിയോ മുഴുവൻ കണ്ടേക്കും... നല്ല വീഡിയോ ആണ്. പക്ഷേ title കാണുന്നവർ അധികവും വീഡിയോ കാണാതെ ഇരിക്കാനാണ് സാധ്യത
@aberosmon5874
@aberosmon5874 4 жыл бұрын
അത് ശെരിയാ
@pramodsabu570
@pramodsabu570 3 жыл бұрын
താങ്കളുടെ കമൻ്റ് വായിച്ച് വീഡിയോ കാണാതെ പോകുന്ന ഞാൻ ! 😆😆😆😆😆
@sumanchalissery
@sumanchalissery 3 жыл бұрын
Right 👍
@rajeshpannicode6978
@rajeshpannicode6978 5 жыл бұрын
എത്ര നല്ല ഭക്ഷണമായാലും അധികം തിന്നാൽ ദോഷം തന്നെ കോൺക്രീറ്റ് പണിക്കാർ തിന്നുന്ന പോലെ ഓഫീസ് ജോലിക്കാർ കഴിക്കാൻ പോയാൽ അന്ത്യം തന്നെ വല്ലപ്പോഴും ഒരു പോറോട്ട തിന്നാലൊന്നും പ്രശ്നം ഉണ്ടാകാനില്ല
@meerajjacob9014
@meerajjacob9014 5 жыл бұрын
Very true
@gemgeorge1012
@gemgeorge1012 4 жыл бұрын
Athu kalakki..Rajesh pannikode...you said right...
@dreamwaiting1648
@dreamwaiting1648 4 жыл бұрын
2 years 10 manikulla food aayirunnu avasanam pani kitty
@ATTN95
@ATTN95 4 жыл бұрын
Well said
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
പൊറോട്ട അധികം കഴിച്ചാൽ നന്നായി hard work ചെയ്താൽ മതി
@aaqibsidhik4420
@aaqibsidhik4420 4 жыл бұрын
Thanks for the information doctor ☺️👌🏻 I really appreciate your effort
@a4gaming741
@a4gaming741 2 жыл бұрын
സാധാരണക്കാരയാ മനുഷ്യരുടെ അറിവിന്റെ ഉറവിടമായ ഡോക്ടർക്ക് നന്ദി 🙏🏼🙏🏼🙏🏼❤❤💞💞
@sejiseji3731
@sejiseji3731 5 жыл бұрын
Thank you sir for your valuable advice may God bless you
@krishnaprasanth9852
@krishnaprasanth9852 5 жыл бұрын
Thanks for the valuable information
@abhilashthomas3236
@abhilashthomas3236 3 жыл бұрын
kollam doctor..Nalla vishadeekaranam..kettirikkaan thonnum..Thanks for the information..
@mekhasamuel
@mekhasamuel 4 жыл бұрын
Hai Ini samadhanathode kazikam.. Thanku uncle
@mayaprasanth298
@mayaprasanth298 5 жыл бұрын
Useful information...thank you. ..
@kanuskpm4654
@kanuskpm4654 5 жыл бұрын
ചേട്ടാ കഴിഞ്ഞ 4മാസമായി ഈ സാധനം തിന്നുന്നില്ല ...... ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒന്ന് തിന്നാൻ കൊതിയായി........
@thanz4u
@thanz4u 5 жыл бұрын
😀
@shanavasshan8610
@shanavasshan8610 5 жыл бұрын
കുട്ടികൾക് കാൻസർ ഉണ്ടാകുന്നത് എങ്ങനെ
@user-ct4nx4hh5d
@user-ct4nx4hh5d 4 жыл бұрын
അമ്പട കൊതിയാ.... 😉😉😉
@shinuvarghese1915
@shinuvarghese1915 4 жыл бұрын
Sir, you said a wrong statement,maida contains protein (gluten) greater than whole wheat powder.
@GreenmarkDC
@GreenmarkDC 4 жыл бұрын
നിങ്ങ ഇങ്ങനെ കമെന്റ് ഇട്ടപ്പോ നുമ്മക്കും കൊതിയായി...
@rj6615
@rj6615 4 жыл бұрын
അങ്ങിനെ ചരിത്രത്തിൽ ആദ്യം ആയിട്ടു പൊറോട്ടയെ കുറിച്ചുള്ള ശെരിക്കുള്ള അറിവ് കിട്ടി... അടിപൊളി ഡോക്ടർ
@nirunkumarkn
@nirunkumarkn 4 жыл бұрын
Valuable information.Thank you so much
@arunsreeniketh
@arunsreeniketh 4 жыл бұрын
Sir , its a valuable information , if one like to eat porotta what to eat with that & not to eat its very good. Thank u sir .
@sreekumar7173
@sreekumar7173 5 жыл бұрын
പ്രതി-ഭാഗം ചേർന്നുള്ള ഈ വാദം കലക്കി. പുകവലി, പ്ലാസ്റ്റിക് കത്തിക്കൽ മുതലായ ഒട്ടേറെ കാര്യങ്ങൾ ഇനിയും ഉണ്ട്!
@suppercraft1872
@suppercraft1872 4 жыл бұрын
Thechoole🤭😂
@abin2thosth
@abin2thosth 4 жыл бұрын
Nalloru useful informative video veendum cheytha doctor inu oru big thanks😍. Doctore breakfast inu nammel avoid cheyyendathaya food items ine patti oru video cheyyuo?
@roopeshkrishnan7289
@roopeshkrishnan7289 2 жыл бұрын
All videos are very valuable and presentation is very humble.Does not feel as an outside person. Explains all aspects clearly
@faiskm6577
@faiskm6577 4 жыл бұрын
രോഗി ഇറ്റിച്ചതും വ്യതിയൻ കല്പിച്ചതും പൊറോട്ട 😍😍😍😍😍 ചേട്ടൻ സൂപ്പറാ
@joyvalad6876
@joyvalad6876 Жыл бұрын
നല്ല മലയാളം 😄
@rishalmohd4173
@rishalmohd4173 4 ай бұрын
എന്താണ് എഴുതിവച്ചേക്കുന്നത്😂
@RudraPulse
@RudraPulse 4 жыл бұрын
വളരെ പരിചിതമായ ശബ്ദം. . . Oh My Health, Right? :)
@aberosmon5874
@aberosmon5874 4 жыл бұрын
ശെരിയാണ്
@burnout6243
@burnout6243 4 жыл бұрын
Thank you sir... Ini dhairyayit kazhikkallo.. ✌❤
@jalajak849
@jalajak849 4 жыл бұрын
Dr. Rajesh sir thanku porotta samadhanamayi kazhikkamallow
@rajeshkk2586
@rajeshkk2586 5 жыл бұрын
Thank you sir
@thomasmichael3318
@thomasmichael3318 4 жыл бұрын
Very good congratulations God bless you
@shahanac5699
@shahanac5699 4 жыл бұрын
Ithrem kalam pedichondan porotta kazhichirunnath. Thank you sir .good information.
@rosilyfrancis5265
@rosilyfrancis5265 9 ай бұрын
Thanku so much Dr.
@3rdeye212
@3rdeye212 4 жыл бұрын
പാവപെട്ടവർക് പൊറോട്ട +ബീഫ് തേങ്ങ കൊത്തു ഇട്ടു വരട്ടിയത് +ഉള്ളി അരിഞ്ഞത്... ഇനി സമാധാനമായി രണ്ട് പൊറോട്ട കഴിക്കാം ല്ലേ താങ്ക്സ് ചേട്ടാ 👍💪👏
@shinu8098
@shinu8098 4 жыл бұрын
Plus salad athan Dr paranjath
@Emptypocket354
@Emptypocket354 4 жыл бұрын
നമ്മൾ വിജയിച്ചു.. പൊറോട്ട കീ ജയ്.. പൊറോട്ട and ബീഫ്.. മുത്താണ്.. ♥️♥️♥️♥️
@mrinalsenvamadevan1965
@mrinalsenvamadevan1965 4 жыл бұрын
VERY IMPORTANT. പൊറോട്ട ഭീകരന്‍ തന്നെ ഒരു പൊറോട്ടയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് സമം= മൂന്ന് ചാപ്പാത്തിയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്. ആരും ഒരു പൊറോട്ട മാത്രമായി കഴിക്കാറില്ല. രണ്ട് പൊറോട്ട കഴിച്ചാല്‍ ആറ് ചപ്പാത്തിയിലുള്ള കാര്‍ബോഹൈഡ്രേറ്റെങ്കിലും ഉള്ളിലെത്തും. ബേക്കറിയിലുള്ള പഫ്‌സ്, പൊറോട്ട, വെജിറ്റേറിയന്‍ ഹോട്ടലിലെ നേര്‍ത്ത വടിപോലെയുള്ള ദോശകള്‍ തുടങ്ങിയവയെല്ലാം ട്രാന്‍സ്പാറ്റ് ചേര്‍ന്ന ഓയിലുകൊണ്ടുണ്ടാക്കിയാല്‍ മാത്രമേ പേപ്പറുപോലെയും വടിപോലെയും നില്‍ക്കുകയുള്ളൂ. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങള്‍ അമിത ട്രാന്‍സ്പാറ്റ് ഉള്ളതും കഴിച്ചാല്‍ ദോഷമാണെന്നും പറയുന്നത്. പൊറോട്ടയിലെണെങ്കില്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റിന്റെ ദോഷവുംകൂടി കിട്ടും. അമിത കാര്‍ബോ ഹൈഡ്രേറ്റും ട്രാന്‍സ്പാറ്റും ചേരുമ്പോള്‍ കൊളസ്‌ട്രോള്‍ വളരെയധികം കൂടുകയും ചെയ്യും.
@pcperambra1555
@pcperambra1555 4 жыл бұрын
thank u for your logical explanation
@johndiaz4205
@johndiaz4205 Жыл бұрын
Thanks a lot Doctor for your valuable information.
@mansoorsalim3745
@mansoorsalim3745 5 жыл бұрын
Great message
@najeelas66
@najeelas66 5 жыл бұрын
ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല.. എനിക്ക് തോന്നിയത് തിന്നും. അസുഖം ഒന്നുമില്ല..😤
@prijeeshn
@prijeeshn 5 жыл бұрын
Pinnallaaa😍😂😂😂
@martinjc9450
@martinjc9450 5 жыл бұрын
bhagyawan...
@aaliyamagiccook9425
@aaliyamagiccook9425 4 жыл бұрын
Sheriyaanu chanum
@shaji3474
@shaji3474 4 жыл бұрын
അങ്ങനെ ഒന്നും ചെയ്യല്ലേ. പിന്നീട് കഷ്ടപ്പെടും.
@fathimafiroz5249
@fathimafiroz5249 4 жыл бұрын
Sookshichal dhukkikanda
@premnathpeter3583
@premnathpeter3583 4 жыл бұрын
Thank u sir.....nalla oru infrmtion.....❤❤💓💓💓
@shameerashanu5116
@shameerashanu5116 4 жыл бұрын
Orupaadu samshayagal undaayirunnu doctor !! Ellaa videosum upakaarapradhamanu Thankyou doctor 😍😍👃
@RDXFitnessMotivation
@RDXFitnessMotivation 4 жыл бұрын
നല്ല കിടു ബീഫ് കറിയും ചൂട് പാൽചായയും ഉണ്ടേൽ ഞാൻ 15 പൊറോട്ട വരെ തിന്നും 😍
@Avinash-Vlogy
@Avinash-Vlogy 5 жыл бұрын
Good information tkuuuu sir
@Bijurajvb
@Bijurajvb 4 жыл бұрын
Thank you Dr.... Thank you for the Made the Vdo
@lizajacob4514
@lizajacob4514 2 жыл бұрын
Good Information.thank you so much Dr.
@smartcreat1
@smartcreat1 5 жыл бұрын
ഡേക്ടര് പൊറോട്ട സ്ഥിരമായി കഴിക്കുന്നത് നല്ലതല്ലാ എന്ന തന്നെയാണ് പറയുന്നത്, വ്യക്തമായി മനസ്സിലാക്കുക,
@shoaiben4118
@shoaiben4118 4 жыл бұрын
സ്ഥിരമായി note the point
@RajeshM-op4rl
@RajeshM-op4rl 4 жыл бұрын
👍
@gamingwithabhin5310
@gamingwithabhin5310 4 жыл бұрын
Oru sadhangelum adhikam kazikanda
@focus404
@focus404 4 жыл бұрын
ഇവിടെ കമ്മൻറ് എഴുതുന്നവർ ഒക്കെ വീഡിയോ ഒക്കെ കണ്ടു മനസിലാക്കി ഒന്നും ആയിരിക്കില്ല, മുക്കാലും ടൈറ്റിൽ നോക്കി ഇടുന്നവർ ആണ്‌, ഒരു കാര്യവുമില്ല
@Gkm-
@Gkm- 5 жыл бұрын
പാണ്ടിലോറി ഓടിക്കുന്നവരുടെ ഭക്ഷണം പൊറാട്ടാ ബീഫ് പിന്നെ rum മതി ഇത്രയുംമതി അവർ വണ്ടി പറപിക്കും
@rafeeqali5858
@rafeeqali5858 4 жыл бұрын
Doctor sir , .I like your all programs.very informative message you are passing..
@sreejithep285
@sreejithep285 10 ай бұрын
Thnku Dr
@fathimapathu1333
@fathimapathu1333 4 жыл бұрын
നന്ദി ഓരായിരം നന്ദി 🙏
@devikd272
@devikd272 4 жыл бұрын
Sir. I always think that doctors like you are value of medical field. Neat and clean information. Go ahead sir. We are following you in correct way. Thanks lot.
@ashrafka6068
@ashrafka6068 4 жыл бұрын
Thank you ഡോക്ടർ ഗുഡ് മെസ്സേജ്.....
@nitzartzcraze8939
@nitzartzcraze8939 3 жыл бұрын
Good information doctorjee thank you 🙏
@sindhupu9342
@sindhupu9342 5 жыл бұрын
Whatsapp ൽ രണ്ടു മാസം മുമ്പ് പൊറോട്ട യെ പറ്റി നല്ലതെന്നു പറഞ്ഞു ഒരു വീഡിയോ വന്നിരുന്നു ...പക്ഷെ വിശ്വസിച്ചില്ല ...Dr.പറഞ്ഞപ്പോൾ ആണ് വിശ്വാസം വന്നത് ...പക്ഷെ മൊത്തം കൺഫ്യൂഷൻ ആവുന്നു...പൊറോട്ട തിന്നാൻ കൊതിയാവുന്നു 😚😲
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
Sindhu P U പൊറോട്ട ഉണ്ടാകുന്നത് കണ്ടാൽ ആ കൊതിആങ്പോകും
@jumuomal
@jumuomal 4 жыл бұрын
മൈദാ അതെന്തായാലും കുറെ കഴിക്കുന്നത് മോശം തന്നെയാണ്. പ്രത്യേകിച്ചു വലിയ അധ്വാനം ഇല്ലാത്തവർ ആണെങ്കിൽ. ബ്രഡ്, പഫ്‌സ്, സമോസ, പുട്ട്, വെള്ളയപ്പം ഒക്കെ diabetes ഉണ്ടാക്കും.
@RajeshM-op4rl
@RajeshM-op4rl 4 жыл бұрын
ഇത്പോലത്തെ വീഡിയോ ഇനി കൂടുതൽ പ്രതീക്ഷിക്കാം. ഇയാള് തന്നെ പറയുന്നുണ്ട് ഗോതമ്പ് പൊറോട്ട കഴിക്കരുത്, അതിലെ എണ്ണ ആരോഗ്യത്തിന് നല്ലതല്ല ഇന്ന്. ഒരു ഗുണവും ഇല്ലാത്ത വെറും ചണ്ടി (മൈദ) കൊണ്ട് ഉണ്ടാക്കിയ പൊറോട്ട വനസ്പതി ക്ക് പകരം എണ്ണ ഉപയോഗിച്ച് ചുട്ടാൽ ആരോഗ്യത്തിന് നല്ലതായി മാറും എന്ന് പറയുന്നു. ഗോതമ്പിന്റെ ഫൈബറും മിനേരൽസും ഒക്കെ എടുത്ത് ഗുളിക ആക്കി നമുക്ക് തന്നെ തരും, malnutrition ആണെന്ന് പറഞ്ഞ്. മൈദ വിൽപന കുറഞ്ഞുകാണും. അതാണ് ഇപ്പൊ ഇങ്ങനെ കുറെ പേരെ ഇറക്കിയിരിക്കുന്നത്. 90കളിൽ, Dr. സോമൻ, ദൂരദർശനിൽ നടത്തിയ ഒരു പ്രോഗ്രാം ഓർമ വരുന്നു. പൊറോട്ട എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്ന് വിശദമായി പറഞ്ഞു അദ്ദേഹം. 30 ഓളം വർഷം പലർ ശ്രമിച്ചിട്ട് ആണ് ഇന്ന് ഇൗ awareness ഉണ്ടായത്. അൽപ ലാഭത്തിന് വേണ്ടി ആ നല്ല മനുഷ്യരെ ചീത്ത ആൾക്കാരായി ചിത്രീകരിക്കല്ലേ.
@Avengers_47
@Avengers_47 4 жыл бұрын
വനസ്പതി നമ്മടെ ഡാൽഡ എന്ന് പറേണ സാധനം അതാണ് danger.. മണ്ണിൽ കുഴിച്ചിട്ടാൽ പോലും നശിക്കാത്ത സാധനം ആണെന്ന് കേട്ടിട്ടുണ്ട്
@nazare7623
@nazare7623 2 жыл бұрын
ഞാൻ സ്ഥിരം പൊറോട്ട കഴിക്കുന്ന ഒരാളാണ്. എനിക്ക് ഒരു അസുഖവും അതിന്റെ പേരിൽ ഉണ്ടായിട്ട് ഇല്ല. വെറും പച്ച കള്ളം ആണ് ഇത് വരെ ഉള്ള ആരോപണങ്ങൾ.എനിക്ക് 60 വയസ് ഉണ്ട്.സൃട്ടാവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ ഒരു മാരുന്നുകളും കഴിക്കുന്നില്ല. ആരോഗ്യം ആണ് സംമ്പത്ത്. അരി ആഹാരം ആണ് ദോഷം. ഷുഗർ ക്യയൻസർകൾക്ക് കാരണം പുഴുക്കരി പച്ചരിയാണ്. നല്ല പൊറാട്ട വാങ്ങി കഴിക്കുക. ഡോക്ടർ പറഞ്ഞത് ശരിയാണ്👍.
@binnykuriakose9955
@binnykuriakose9955 Жыл бұрын
Excellent narration. Thank you Doctor
@c.k.pmusthafa5082
@c.k.pmusthafa5082 5 жыл бұрын
നന്ദിയുണ്ട് സാർ ഞാൻ ഒരു ഹോട്ടൽ കാരനാണ് ഈ L CHF വന്നതിന്റെ ശേഷം കച്ച വടം കുറവാണ്
@libuthomas5421
@libuthomas5421 5 жыл бұрын
Athenthaa
@RajeshM-op4rl
@RajeshM-op4rl 4 жыл бұрын
Low Carbohydrate Food. അതന്നെ. ഹോട്ടലിൽ കച്ചവടം കുറഞ്ഞു. മൈദ പ്രോഡക്ട് ഇപ്പൊ ആർക്കും വേണ്ട. മൈദ വിൽപന കുറഞ്ഞു. ആൾക്കാർ ഗോതമ്പും ചമ്പാവരിയും വാങ്ങാൻ തുടങ്ങിയാൽ ഫാർമസി കമ്പനിക്കാർ നഷ്ടത്തിൽ ആകും. അതാ ഇപ്പൊ പെട്ടെന്ന് ഒരു പൊറോട്ട പ്രേമം ?
@shameerabdulsalam3651
@shameerabdulsalam3651 4 жыл бұрын
Sir നിലവിലുള്ള പ്രത്യയ ശാസ്ത്രങ്ങളെ ഓരോന്നായി തകർക്കുകയാണല്ലോ... ബ്രോയ്ലർ ചിക്കനെ മോചിപ്പിച്ചു... ഇപ്പോൾ ഇതാ പൊറോട്ട യും മോചിതമായി... ഇനിയും ഒരുപാട് ഭക്ഷ്യവസ്തുക്കൾ കാത്തിരിക്കുന്നു... ഭക്ഷണത്തിലൂടെ കിട്ടുന്ന energy മുഴുവനും കത്തിച്ചു കളയാൻ വിധം ജോലിയോ വ്യായാമമോ ചെയ്യുകയോ ആനുപാതികമായ സലാഡുകളോ കഴിച്ചാൽ ഒരു പരിധിവരെ അതിജീവിക്കാം
@user-abcdefgh989
@user-abcdefgh989 3 жыл бұрын
Sathyam. വ്യായാമം ഇല്ലാത്തത് ആണ് 80 % പ്രശ്നവും
@vishnudarsana
@vishnudarsana 4 жыл бұрын
ചേട്ടാ. കലക്കി. ഒരുപാട് നന്ദി ഉണ്ട് നല്ല ഇൻഫോർമേഷൻ തന്നതിന്
@RoshanRoshan-qm6bn
@RoshanRoshan-qm6bn 8 ай бұрын
Nice detailed video i have ever seen before 🥰❤💪🔥💯. thank you doctor 😊.
@kannan007.
@kannan007. 4 жыл бұрын
ഹൊ ചൂട് പെറോട്ടയും ബീഫ് റോസ്റ്റ്, അല്ലെങ്കിൽ ബീഫ് ഫ്രൈ. Mmm സൂപ്പർ ടേസ്റ്റ് ആണ്.. 😋😋😋😋😋😋😋😋😋😋😋😋😋
@abdulsathar367
@abdulsathar367 4 жыл бұрын
ബീഫ് എന്ന് മാത്രം പുറത്ത് പറയരുത് ആരെങ്കിലും തല്ലി കൊന്നാലോ?
@junujunu1301
@junujunu1301 4 жыл бұрын
കൊതിപ്പിക്കല്ല കുരുപ്പേ....റിഗ്ഗിലാണ് ജോലി...ഈ കടലീന്ന് കരയിൽ പോകൻ രണ്ടായ്ഴ്ച്ച എടുക്കും...ഇവിടെ പൊറോട്ട ഉണ്ട്...കല്ല് പോലെയാണ്...ബീഫ് കറി ഇല്ല😂
@sharafsharaf7176
@sharafsharaf7176 4 жыл бұрын
Hi sir
@jayaprakashpoojajayaprakas2484
@jayaprakashpoojajayaprakas2484 5 жыл бұрын
thaks doctor
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
GOOD Informationn .eni kazhikkamallo
@sonuraj-eb5de
@sonuraj-eb5de 4 жыл бұрын
Thanku sir very all vedeos detailed
@sriramsubramanian6560
@sriramsubramanian6560 4 жыл бұрын
Nice that someone clarified properly about long running Maida vs Wheat debate. A lot of false propaganda has gone against Maida and the innocent Parotta !! I am personally going through various illnesses, in spite of eating very healthy foods - but I remember a time I was most healthy - that was when I was regularly eating Parotta and Veg Kuruma!!
@babuip8730
@babuip8730 4 жыл бұрын
ഗോതമ്പിനുള്ളിൽ എന്തെല്ലാമാണ്? 1 ഗോതസിന്റെ പുറം ഭാഗം തവിട് 2 തവിടിനുള്ളിൽ അൽപം കാഠിന്യമുള്ള പാളി. ഈ പാളിയും ബന്ധപ്പെട്ട പുറം- അകം ഭാഗങ്ങളുമാണ് റോളർ ഫ്ലോർ മില്ലിലെ ആട്ട. 3 കാഠിന്യമുള്ള പാളിക്കുള്ളിൽ വെളുത്ത ഭാഗമാണ് ഗോതമ്പൂചെടിയൂടെ ഭക്ഷണം. ഈ ഭാഗവും അനുബന്ധ ഭാഗങ്ങളുമാണ് മൈദ'. 4 ഗോതമ്പിന്റെ ഉൾഭാഗത്ത്‌ ഒരു വശത്തായി അടുത്ത തലമുറക്ക് വേണ്ടിയുള്ള മുളയുണ്ടായിരിക്കും. ഈ മുളയും അനുബന്ധ ഭാഗങ്ങളുമാണ് റവ / സുചിയെന്നറിയപ്പെടുന്നത്. എന്തുകൊണ്ട് മൈദ ജനങ്ങൾ ഇഷ്ടപ്പെട്ടു? _ *9Oഅമേരിക്കൻ സ്റ്റാൻഡേർഡ് മെഷ് തരിവലുപ്പത്തിൽ നൈസ്സ് ആയി ഒരു ഭക്ഷ്യവസ്തു പൊടിച്ചിരിക്കുന്ന ഭഷ്യവസ്തുക്കൾ കൊണ്ട് ഭക്ഷണമുണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും ഭക്ഷണത്തിനെ*_ '. മേൽവിധം നൈസ്സായി പൊടിച്ചിരിക്കുന്ന വസ്തു ആണ് മൈദ'. മൈദയിൽ എങ്ങിനെ അലോക്സാനും - പലതരം പെറോയ്ക് സെയിഡുകളുമായ രാസവസ്തുകളും വരുന്നു.എന്തുകൊണ്ട്? ഗോതമ്പു് തവിടിന്റ നിറം ബ്രൗൺ ആണ്. തവിടിന്റെ ഉൾഭാഗത്ത് കഠിനമുള്ളയുടെ ഭാഗങ്ങളും തവിടിന്റെ ബ്രൗൺ ഭാഗങ്ങളും പൊടിഞ്ഞ് മൈദയിൽ ചേരും. മേൽ വക്തമാക്കിയ ബ്രൗൺ പൊടിയുടെ നിറവും വെളുപ്പിക്കാനും , കഠിന്യവും കുടിയ പൊടിയുടെ കാഠിന്യം കുറച്ച് മൃദൂവാക്കുവാനും ആണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഈ രസവസ്തുക്കൾ കലർത്തിയ വെള്ളം ഉപയോഗിച്ച് ഗോതമ്പു് കഴുകി വൃത്തിയാക്കിയാലും മൈദ - റവ - ആട്ട എന്നിവയുടെ നിറവും മൃദുത്വവും വർദ്ധിക്കുന്നു. മേൽ എഴുതിയതു് 2018 വരെയുള്ള ഗോതമ്പൂപ്പൊടി യന്ത്രങ്ങളുടെ സാങ്കേതിക വിദ്യയാണ്. 'ഇന്ന് 2019 മുതൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ 100- 110 മെഷ് വരെ നൈസ്സ് ആയി ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും പൊടിക്കാൻ ആധുനിത സാങ്കേതിക വിദ്യയും യന്ത്രങ്ങളും നിലവിൽ വന്നു കുടുതൽ താഴെ വായിക്കുക ഒരു ഭക്ഷ്യവസ്തുവിന്റെ യഥാർത്ഥ ഗുണം -മണം - നിറം -രുചി എന്നിവ ഭക്ഷണത്തിനെ ലഭിക്കണം എങ്കിൽ ആ വസ്തു 55°C താഴെ താ പനിലയിൽ മൈദയെക്കൾ നൈസ്സായി പൊടിക്കണം (100-110 അമേരിക്കൻ മെഷ് അരിപ്പയിലുടെ അരിച്ചെടുക്കും വിധം ചെറുകഷണങ്ങളായപൊടി) ഭക്ഷ്യവസ്തുക്കൾ ചൂടാകാതെ 100 - 110 മെഷ് നൈസായി ഭക്ഷ്യവസ്തുക്കൾ പൊടിക്കുവാൻ ഇന്ന് നിലവിലുള്ള ഭക്ഷ്യ സംസ്ക്കരണ വ്യവസായ ശാലകളിലെ ഗ്രെയ്ന്റർ - പൾവറെസർ - ഹാമർ മില്ല്എന്നീ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിക്കാൻ കഴിയില്ല. 60-70 മെഷ് വരെ കഴിയുകയൂള്ളൂ ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി പൊടിക്കുമ്പോൾ താപനില 80- 90°C വരെയായിരിക്കും. ചിലപ്പോൾ 200°C വരെ ഉയർന്ന് ഭക്ഷ്യവസ്തു കരിയറുമുണ്ട്. ഭക്ഷ്യവസ്തുവിന്റെ താപനില ജലാംശം വളരെ കുറഞ്ഞ അവസ്തയിൽ 55 ഡിഗ്രി സെന്റി ഗ്രേഡ് താപനിലയിലധികം ഉയർന്നാൽ ഭക്ഷ്യവസ്തുവിന്റെ യാർത്ഥ ഗുണം -മണം - നിറം - രുചി എന്നിവ നഷ്ടപ്പെടും. ആവശ്യമെങ്കിൽ ഭക്ഷ്യവസ്തുവിന്റെ രുചി - നിറം -ഗുണം -മണം എന്നിവ നഷ്ടപ്പെടാതെ പൊടിക്കണമെങ്കിൽ പൊടിക്കുന്നതിനെ മുൻമ്പ് ഭക്ഷൃവസ്തുവിനെ --38°c തണുപ്പിക്കണം അപ്പോൾ ഭക്ഷ്യവസ്തു യന്ത്രങ്ങളിലുടെ പൊടി രൂപത്തിൽ പുറത്തു വരുമ്പോൾ താപനില 50°C - ൽ ആയിരിക്കും. സമുഹത്തിലെ അതിസമ്പന്നർക്ക് വേണ്ടി ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഈ രീധിയുടെ ശാസ്ത്രനാമം ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് എന്നാണ്. ഈ രീധിയിൽ ഉൽപാദിപ്പിച്ച ഗോതമ്പൂ പൊടിക്ക് കിലോക്ക് 75-100 രൂപയാണ് വില ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് സാങ്കേതിവിദ്യയിൽ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിയില്ല. ഫ്ലോർമിൽ രംഗത്തെ 45 വർഷത്തെയും യന്ത്ര നിർമ്മാണത്തിൽ 35 വർഷത്തെയും ഗവേഷണ വികസനഫലമായി ഭക്ഷ്യവസ്തുക്കളിലേ മണവും രുചിയും നൽകുന്ന അമൂല്യമായ എണ്ണകൾ വരെ നഷ്ടപ്പെടാതെ ഭക്ഷ്യവസ്തുക്കൾ മൈദയെക്കാൾ നൈസ്സായി പൊടിക്കാൻ ഞാൻ വികസിപ്പിച്ചെടുത്തതാണ് കോൾഡ് പ്രോസ്സസ്സ് യന്ത്രങ്ങൾ. ജനങ്ങളുടെ ഇഷ്ട രുചി ഭക്ഷണമാണ് പൊറോട്ട. മൈദ കൊണ്ടാല്ലാതെ പൊറോട്ട മാവു് പരത്തി വീശി നൈസ്സായ ഷീറ്റാക്കി മാറ്റി ചുരുട്ടി എടുക്കാൻ കഴിയില്ല. ഇങ്ങനെ പരത്തി എടുത്താൽ മാത്രമേ പോറോട്ടക്ക് രുചിയൂണ്ടാക്കുകയുള്ളൂ ആട്ട പൊറോട്ട എന്ന പേരിൽ വിൽക്കുന്ന എല്ലാ പൊറോട്ടയിലും 70 മുതൽ 80 ശതമാനം വരെ മൈദയാണ് എന്ന് ആട്ടപൊേറോട്ട കഴിക്കുന്നവർക്കറിയില്ല പൊറോട്ട - ബ്രഡ്- ചപ്പാത്തി - ബൺ -ബുരി - കേക്ക് മുതലയ എല്ലാ ഭക്ഷ്യവസ്തുക്കളും നിർമ്മിക്കാൻ അവശ്യമായ മൈദയെക്കാൾ നൈസ്സ് ആയ -കോൾഡ് പ്രോസ്സഡ് ഗോതമ്പു് പൊടി ഉപയോഗിച്ചാൽ എണ്ണ ലാഭം - മൃദുലത - കുടുതൽ രുചി - നറുമണം എന്നിവ നിങ്ങൾക്ക് ബോധ്യപ്പെടും. എല്ലാ വിധ ഭഷ്യ ഉൽപന്നങ്ങളും ഒരോന്നായി ഇപ്പോൾ വിപണിയിൽ എത്തിച്ചൂ കൊണ്ടിരിക്കുന്നു
@try4anu
@try4anu 4 жыл бұрын
Thanks for the details
@gishnugnair6497
@gishnugnair6497 4 жыл бұрын
Mail id?
@rinueugin6775
@rinueugin6775 4 жыл бұрын
Thanks for your valuble information
@banooadham1893
@banooadham1893 4 жыл бұрын
നിങ്ങളെ ബന്ധപ്പെടാനുള്ള number തരൂ ...
@ithihasakadhamanjari
@ithihasakadhamanjari 4 жыл бұрын
Valare nalla.. Msg..👏👏👏👏👏👏 Ingane ഉള്ള ഉത്പന്നങ്ങള്‍ എവിടെ kittum.. കൂടുതൽ ariyan താല്‍പര്യം ഉണ്ട്.. Sir
@phoenix_ever
@phoenix_ever 3 жыл бұрын
Thanks for sharing such informative contents Doctor appreciate it
@amalkthilak5501
@amalkthilak5501 5 жыл бұрын
Benzyl peroxide heat cheythal peroxide undaavum it is a necrosis factor...anti oxidanta aavishyatine illenkil it may led to tumor
@manojprabhakaran4838
@manojprabhakaran4838 4 жыл бұрын
ഡോക്ടർ എന്തൊക്കെ പറഞ്ഞാലും പൊറോട്ടയു ബീഫും ഉപേക്ഷിക്കുന്ന പരിപാടിയില്ല 🤗ആൾ കേരള പൊറോട്ട ഫാൻസ് അസോസിയേഷൻ വക ഒരു ലൈക്ക് അടിച്ചേ🤗🤗🤗🤗
@hisanavlogs9519
@hisanavlogs9519 4 жыл бұрын
LIVE TV ☰  ബിറ്റ്കോയിൻ ഇടപാട്: ഷുക്കൂറിനെ കൊലപ്പെടുത്തിയത് സ്വത്ത് കൈക്കലാക്കിയ ശേഷം സ്വന്തം ലേഖകൻ September 03, 2019 11:03 PM IST  485 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ ‌കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്. അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്. MORE IN KUTTAPATHRAM ഉരുട്ടിക്കൊലക്കേസ്: ആവശ്യമെങ്കില്‍ ഉന്നതരെ ചോദ്യം ചെയ്യും ലഹരി ഗുളിക, പകുതി കഴിച്ചാൽ 24 മണിക്കൂർ മയക്കം; ലക്ഷ്യം വിദ്യാർഥികൾ; സംഘം പിടിയിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടൽ വ്യാപിക്കുന്നു അമിത വേഗം, രേഖകളില്ല; ‘കുട്ടി’ ബൈക്ക് യാത്രികർ പിടിയിൽ പ്രളയകാലത്ത് ശുചീകരണം, പക്ഷെ ആള് കള്ളനാണ്; മണവാളൻ രാമു പിടിയിൽ തിരൂരിൽ വൻ കഞ്ചാവ് വേട്ട. യുവാവ് പിടിയിൽ RELATED STORIES കുടുംബപ്രശ്നത്തിന് കാരണം അയൽക്കാരിയെന്ന് തെറ്റിദ്ധാരണ; ക്രൂരകൊലപാതകം വീട്ടമ്മയുടെ കൊല; കാരണം പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും പതിനേഴാം വയസ്സിൽ കാമുകനൊപ്പം പോയി; രണ്ടുവർഷത്തിനിപ്പുറം അതേ കൈകൊണ്ട് മരണം 485 കോടിയുടെ ബിറ്റ്കോയിൻ ഇടപാട്; മലയാളി യുവാവിനെ കൊലപ്പെടുത്തി കൂട്ടുകാർ കഞ്ചാവിന്റെ ലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ © COPYRIGHT 2019 MMTV. ALL RIGHTS RESERVED.
@muthumonmuthumonhasi2083
@muthumonmuthumonhasi2083 4 жыл бұрын
thanks docter adipoli subject
@salimmarankulangarasalim2191
@salimmarankulangarasalim2191 4 жыл бұрын
താങ്ക് യു സർ, വിലപ്പെട്ട അറിവുകൾ തന്നതിന്
@hadhhadhi1759
@hadhhadhi1759 4 жыл бұрын
പൊറോട്ട യും ബീഫ് ഇല്ലെങ്കിൽ പിന്ന എന്ത് മലയാളി 🥰🔥
@riz6899
@riz6899 2 жыл бұрын
ഇത് നമ്മുടെ പൊറോട്ട ആരാധകരുടെ വിജയം🤩🤩🤩🤩🤩🤩
@nattinpuram9605
@nattinpuram9605 4 жыл бұрын
Tnks for the info☺️👍
@falgunansfalgunan3388
@falgunansfalgunan3388 3 жыл бұрын
Thanks. for kind information
@user-cn7uy2wi4p
@user-cn7uy2wi4p 4 жыл бұрын
എപ്പോ പൊറോട്ട കഴിക്കുമ്പോഴും ചെറിയ ഒരു സമാധാനക്കേട് ഉണ്ടാവാറുണ്ടായിരുന്നു. എപ്പോഴുമൊന്നും കഴിക്കാറില്ല. എന്നാലും പലരും പറയുന്ന പോലെ ഉള്ള അസുഖമൊക്കെ വരുമോ എന്നൊക്കെ ചിന്ദിക്കും. പക്ഷെ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ സ്വസ്ഥമായി
@anandkrishna9200
@anandkrishna9200 4 жыл бұрын
ഞാൻ പോയിട്ട് രണ്ട് പൊറോട്ടയും ഗ്രേവിയും കഴിച്ചിട്ട് വരാം 😂💕🔥
@mohamedshafi6789
@mohamedshafi6789 4 жыл бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@albinsebastian7756
@albinsebastian7756 3 жыл бұрын
🤣
@shineysunil537
@shineysunil537 3 жыл бұрын
😃😃😃
@aboobackerk9530
@aboobackerk9530 3 жыл бұрын
🥰🥰😍❤️❤️😆😆
@dom7829
@dom7829 3 жыл бұрын
സാലഡ് മറക്കണ്ട
@shylajadevisasidharan6212
@shylajadevisasidharan6212 3 жыл бұрын
Thanks Dr bro...God bless u xur familyx 😲😲😲😲😲😲😲
@xmanxman4626
@xmanxman4626 4 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു സന്തോഷം 😆😃
@shibumathew6227
@shibumathew6227 4 жыл бұрын
With due respect, humbly I would like to say that the thumb nail and the message in parts may be misleading. While Doc has explained the bad side of Porotta , the over all message implies it is still ok to be consumed . Please watch most comments. Porotta should be avoided for daily consumption. Maida is ultra refined flour, with no fibre, forget other nutrients. This is a high GI food which raises blood sugar levels and calls for insulin production which causes stress in pancreas in the long run and may lead to diabetes. Porotta making has no regulation over the quantity or quality of the oil added in finally making the end product crisp and ultra soft. This seriously hampers the over all health especially cardiovascular. All calories are not same. So , if Dosa or idly gives the same calories as Porotta, it is still better to consume Dosa or idly as it has uzhunnu which is good for health and the combination of uzhunnu makes the food lower in GI index than a Porotta or white bread or even white rice . Porotta should never be called our state staple food , as it promotes the food in some ways. It's not healthy and should not be promoted . Our staple carb is rice , which is mostly combined with vegetables or fish in our state. All in all, if we are responsible to watch our health and weight , it's best to consume once a week, 1 or 2 if cannot be avoided. It is definitely more harmful than other simple carbs like white rice. Porotta should be avoided for daily consumption. Best is sticking to rice ( once a day in low quantity) and other times idly, dosa or whole wheat chappati or roti one or two if carbohydrates cannot be avoided daily. Thank you.
@adityar4818
@adityar4818 4 жыл бұрын
Thanks you for ur best content
@leenakomath9786
@leenakomath9786 4 жыл бұрын
ഓം പാവം പോരാട്ട ഒരുപാട് അപവാദം കെട്ടു എന്തൊരു രുചി അണ് ചൂട് ചിക്കെൻ.കറിയുടെ കൂടെ കഴിക്കാൻ ഇനി ധൈര്യ മായി കഴിക്കാം സന്തോഷമായി Thank you Dr Rajesh
@hashinabegum266
@hashinabegum266 4 жыл бұрын
മുഴുവനും ഇരുന്ന് കേട്ടു... ഇപ്പോ സമാധാനായി.....😊
@shajivv9050
@shajivv9050 4 жыл бұрын
എങ്ങനെയും ആയിക്കോട്ടെ സ്ഥിരമായി പൊറോട്ട തിന്നുന്ന വരിൽ പ്രമേഹരോഗം കൂടുതലായി കാണുന്നു
@rajanin4118
@rajanin4118 4 жыл бұрын
Thanks
@bolivianzzkings3507
@bolivianzzkings3507 3 жыл бұрын
Le ithu കാണുന്ന ഞാൻ
@NetworkGulf
@NetworkGulf 3 жыл бұрын
ശരിയാണ്
@Bingo390
@Bingo390 4 жыл бұрын
Chetta vanaspathi vech indakiyathm oil kond indakuyathm engane manasilakaam
@shebisaleem2523
@shebisaleem2523 4 жыл бұрын
Best information doctor thankyou
@sheejaplr4528
@sheejaplr4528 4 жыл бұрын
*കഥ* ഉത്തരേന്ത്യയിൽ ഒരാൾ ബീഫും പൊറോട്ടയും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു...... *കഥ കഴിഞ്ഞു*
@shibumathew6227
@shibumathew6227 4 жыл бұрын
Haha
@haleemamohamed7546
@haleemamohamed7546 4 жыл бұрын
He he
@shanavasnilambur6794
@shanavasnilambur6794 4 жыл бұрын
ഹഹഹ
@yavanadevan
@yavanadevan 4 жыл бұрын
chavan vendi angotu pogano..
@f_a_y_a_s_106
@f_a_y_a_s_106 4 жыл бұрын
😂😂😂😂
@rsuj4388
@rsuj4388 5 жыл бұрын
പൊറോട്ടേ മാപ്പ്.
@sindhupu9342
@sindhupu9342 5 жыл бұрын
😂😂😂
@najeelas66
@najeelas66 5 жыл бұрын
😢
@mekhasamuel
@mekhasamuel 5 жыл бұрын
😂😂
@anandhu3810
@anandhu3810 4 жыл бұрын
വെറുതെ സംശയിച്ചു നമ്മുടെ പൊറോട്ട മുത്തിനെ 😊😂😍
@chitrasomanath621
@chitrasomanath621 4 жыл бұрын
😃😃😃
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 587 М.
The most impenetrable game in the world🐶?
00:13
LOL
Рет қаралды 12 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 88 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 587 М.