പ്രേതബാധ ഉണ്ടോ? സ്വാമിജി രണ്ടനുഭവങ്ങൾ പങ്കു വക്കുന്നു.

  Рет қаралды 198,228

Advaithashramam

Advaithashramam

Жыл бұрын

പ്രേതബാധ ഉണ്ടോ? സ്വാമിജി രണ്ടനുഭവങ്ങൾ പങ്കു വക്കുന്നു.
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 493
@user-pw9sf6mi5d
@user-pw9sf6mi5d 20 күн бұрын
ഞാൻ മട്ടന്നൂർ കല്ലൂർ അമ്പലത്തിന്റെ അടുത്താണ് ആശ്രമത്തിൽ സ്വാമിജിയെ കണ്ടിട്ടുണ്ട് പ്രഭാഷണം കേട്ടിട്ടുണ്ട് നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
@vinodchandranchandran2669
@vinodchandranchandran2669 11 ай бұрын
സ്വാമി,. ഞാൻ എൻ്റെ അച്ഛൻ്റയും അമ്മയുടെയും കൂടെ കട്ടപ്പനയിലെ വീട്ടിൽ നിന്നും വളരെ ദൂരെ കണ്ണൂരിൽ താമസിക്കുമ്പോൾ ഒരു വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഞങങ്ളുടെ വീടിൻ്റെ ഒരു ഗ്ലാസ് നെടുങ്ങനെ പൊട്ടി. അന്ന് ഏകദേശം ആറു മണിയോടെ ഞാനും ചേട്ടനും അമ്മയും കൂടെ ഒരു ശിവ ക്ഷേത്രത്തിൽ പോകുന്നു...അവിടെ എത്തിയതും അമ്മ ഒരു അലർച്ചയോടെ താഴെ വീഴുന്നു..ഞാൻ 8 വയസും ചേട്ടൻ 10 വയസും മാത്രം പ്രായം...അമ്മ അമ്പലത്തിൽ കയറാതെ എങ്ങോട്ടോ ഓടാൻ തുടങ്ങി...കുറെ സ്ത്രീകൾ കൂടി അമ്മയെ പിടിച്ചു നിർത്തി പക്ഷേ അമ്മയുടെ മുഖഭാവം വല്ലാതെ മാറി...അങ്ങനെ ഞങ്ങൾ ഒരു ഓട്ടോയിൽ കയറി വീട്ടിൽ വന്നു..അച്ഛനെ കണ്ടതും അമ്മ കരയാൻ തുടങ്ങി ...മോനെ നിന്നെ കാണാൻ വന്നതാ എന്നും എന്താ വരaഞ്ഞതു എന്നും പറഞ്ഞ് കരയുന്നു...ഒന്നും മനസ്സിലാവാതെ ഞങ്ങളും കരഞ്ഞു...പിന്നെ ഒരു മാസം ഇത് തന്നെ നടക്കുന്നു... അമ്പലം,പള്ളി , മോസ്ക് അങ്ങനെ കുറെ അലഞ്ഞു....പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ എൻ്റെ അപ്പച്ചിയുടെ കത്ത് വരുന്നു....അതിൽ ഒരു ഞെട്ടിക്കുന്ന വിവരം.... അന്ന് വെള്ളിാഴ്ച ഏകദേശം അഞ്ചു മണിക്ക് ഞങ്ങളുടെ വീടിൻ്റെ ഗ്ലാസ് പൊട്ടിയ അതെ സമയത്ത് എൻ്റെ അച്ഛമ്മ കട്ട്പ്പനയിലെ വീട്ടിൽ വെച്ച് മരിച്ചു എന്നും..മരിക്കാൻ നേരത്ത് എൻ്റെ അച്ഛൻ്റെ പേര് പറഞ്ഞു കരഞ്ഞു കൊണ്ട് പോയി എന്നും....ഇന്നും ഉത്തരം കിട്ടാത്തത് കുറെ ചോദ്യങ്ങൾക്ക്...1989 എന്നാൽ ഫോൺ ഇല്ല,കത്ത് വന്നില്ല...പക്ഷെ എൻ്റെ അമ്മയുടെ ശരീരത്തിൽ ഇങ്ങനെ ഇത് സംഭവിച്ചു....ഇപ്പൊൾ 43 വയസുള്ള ഞാൻ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്വയം ചോദിച്ചു ജീവിക്കുന്നു...ohm നമഃ ശിവായ..
@maneeshkumar5461
@maneeshkumar5461 11 ай бұрын
ഓം നമഃശിവായ
@akaluc9573
@akaluc9573 11 ай бұрын
@vinodchandranchandran2669 Researchers at the University of North Carolina at Chapel Hill are applying the same mathematics used for measuring the earth’s seismic activity to find early signs of heart trouble. The study team mapped and then mathematically identified components of electrical waves recorded at the heart’s surface with each heartbeat. By doing so, the researchers pinpointed characteristics of abnormal cardiac activity typical of that which can trigger potentially fatal heart rhythm disturbances. The affected areas of heart muscle -- some smaller than a millimeter -- might then be targeted for treatment with surgery or medication. Glass പൊട്ടുനതും അതെ സമയം heart attack ഉണ്ടാവുന്നതും seismic wave മൂലം ആകാം. പിന്നെ താങ്കൾ പറഞ്ഞ രീതിയിൽ ഉള്ള അമ്മയുടെ പെരുമാറ്റം പല psychiatric illnessil ഉണ്ടാകാൻ കഴിയും മുന്നെ അതിനെ hysteria/dissociative disorder എന്നു വിളിച്ചിരുന്നു, ഇപ്പോൽ medical രംഗം വളരെ മുന്നോട്ട് പോയതിനാൽ കുറച്ചു കൂടി pointed ആയിട്ട് diagnose ചെയ്യാൻ കഴിയും. For example താങ്കളുടെ തന്നെ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ കുടുംബ വീട്ടിൽ പോകണം എന്ന് പറഞ്ഞ് സംസാരം അച്ഛൻ അമ്മ തമ്മിൽ ഉണ്ടയിക്കാണും അങ്ങനെ സാഹചര്യത്തിൽ എന്തേലും വഴക്ക് മറ്റോ ഉണ്ടാവുമ്പോൾ ഒക്കെ ഇത് histeria ആയിട്ട് മാറാം. വളരെ common ആയ കാര്യം ആണ് histeria മലയാളത്തിൽ അപസ്മാരം എന്ന് പണ്ടു പറഞ്ഞിരുന്നു. ഇപ്പൊൾ histeria എന്ന് പറയാറില്ല അതൊക്കെ മാറി histeriaku അകത്തു ഉള്ള ചെറിയ കര്യങ്ങൾ തന്നെ വെവ്വേറെ രോഗമായി അതിന് ഒക്കെ ഓരോ പേരു ആണു. ഇന്നു histeria എന്ന് എവിടെയും താങ്കൾ കേൾക്കില്ല പക്ഷേ അപസ്മാരം എന്ന് താങ്കൾ കെടിടുണ്ടവും അത് അത്ര common ആയ കാരണത്താൽ ആണു. താങ്കൾ തന്നെ histeria എന്നതു googlil Wikipedia വഴി എന്താണു എന്ന് search ചെയ്താൽ മനസിലാക്കാൻ കഴിയും. ഒരു Psychiatristinte അടുത്ത് പോയാൽ വളരെ എളുപ്പത്തിൽ അവർ വിശദീകരിച്ചു തരും. പിന്നെ seismic wave മറ്റും ഉണ്ടായ ദിവസം എന്തു കൊണ്ടു അമ്മക്ക് ഒര് illness ഉണ്ടായി എന്ന് ചോദിച്ചാൽ അത് ആകസ്മികമായി മാത്രം. പിന്നെ ഒരാള് മരിക്കാൻ പോവുമ്പോൾ അവർക്ക് തന്നെ last secondil ഏറ്റവും താൽപര്യം ഉള്ള ഒക്കെ കാണണം എന്ന് തോന്നും അത് പറയുകയും ചെയ്‌യും അത് താങ്കളും മുന്നെ കെടിടുണ്ടവുo അത് മരിച്ച ആൾ പറഞ്ഞ്. ഇനി അമ്മ illness വന്നപ്പോൾ അത് പറയാൻ കാരണം വിഷമം ഉണ്ടാകുന്ന അങ്കലാപ്പിൽ ആകുന്ന ചില ചിന്തകളും മറ്റും ആണ് ഒര് trigger ആയി പ്രവർത്തിക്കുന്ന mental illnessinu. പരീക്ഷ stress എന്ത് stress ആയാലും അത് പല mental illnessinum trigger ആയിട്ട് പ്രവർത്തിക്കാം. ഇതൊക്കെ ഏറകുറെ താങ്കൾ പറഞ്ഞ കാര്യത്തിന് ഉള്ള explanation ആണ്. താങ്കൾക്കും ഇത് netil search ചെയ്താൽ കിട്ടുന്നത് ആണു.
@dodge9600
@dodge9600 11 ай бұрын
​@@akaluc9573ആകസ്മികതയെ വിശദീകരണം ഇല്ലാത്ത കാര്യങ്ങൽ വിശദീകരിച്ചു പഴുത് അടയ്ക്കാൻ പറയുന്ന ഒരു ന്യായീകരണം ആക്കരുത്.
@mythoughtsaswords
@mythoughtsaswords 11 ай бұрын
Manushya manassinu manassilakkan kazhiyatha pala kaaryangalundu
@vinodchandranchandran2669
@vinodchandranchandran2669 11 ай бұрын
@@akaluc9573 thank you so much for your tremendous explanation sir .but,I am pretty sure about one thing that they neither talked or thought of such things since my grandmother was totally healthy and moreover,we had many other issues like survival of l the future..my poor mother didn't know about such traumas happening there at the moment...sir, I am a teacher from Telangana and I am aware of such developments of parapsychology a little..but, I am pretty sure that science has some limitations in these sort of possession like area I suppose...value your tremendous opinion sir .
@kutteerihouse8355
@kutteerihouse8355 10 ай бұрын
അവനവന്റെ അറിവാണ് ലോകത്തിലെ വലിയ അറിവ് എന്ന വിശ്വാസം ആണ് മിക്കവർക്കും. വാസ്തവത്തിൽ നമ്മുടെ അറിവില്ലായ്മ ആണ് വലിയ അറിവ് എന്ന തിരിച്ചറിവ് ആണ് അറിവിലേക്ക് ഉള്ള വഴി. അവർ ജിത് ജ്ഞാസു ക്കൾ ആണ്. ഹരി : ഓം
@indirat4013
@indirat4013 6 ай бұрын
സ്വാമിജിയ്ക്ക് നന്ദിയോടെ നമസ്കാരം. പ്രേതങ്ങൾ എന്താണെന്നും, ഭയപ്പെടേണ്ടതില്ല എന്നും നൽകിയതിരിച്ചറിവിന് നന്ദി നന്ദി നമസ്കാരം
@geethamenon5562
@geethamenon5562 5 ай бұрын
ആത്മ പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🕉️🕉️🕉️🕉️ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ അങ്ങയുടെ ആത്മ ഞാനത്തിന് മുൻപിൽ എന്റെ ആത്മ പ്രണാമം 🙏🙏🙏🙏🙏🙏🙏
@bindumadapa
@bindumadapa 4 ай бұрын
😅😅
@dhanapalktdhanu7906
@dhanapalktdhanu7906 6 ай бұрын
ജീവനുള്ള ശരീരത്തിന് മാത്രമേ ആർക്കും ആരെയും എന്ധെങ്കിലും ചെയുവാൻ പറ്റൂ പിന്നെ എന്തിനാ പേടി ഇവിടെ നിന്ന് തിരിച്ചു പോകേണ്ടവർ ആണ് ഓരോരുത്തരും ഹര ഹര മഹാദേവ
@gopakumark.k3492
@gopakumark.k3492 11 ай бұрын
നമസ്തേ സ്വാമി
@KichukumarinteAliyan
@KichukumarinteAliyan 11 ай бұрын
ആറേഴ് വർഷം മുൻപ് കാസർഗോഡ് ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കൽ റൂമിൽ തനിച്ചിരുന്ന സമയം, സന്ധ്യക്ക്‌ 7 മണിയായി കാണും. ഒരു 20 വയസുള്ള സുന്ദരിയായ പെൺകുട്ടി birthday costume ഒക്കെ ഇട്ട് കൈയിൽ ഒരു കെയ്ക്കും ആയി വന്നിരുന്നു .. അയൽവക്കത്തു ഉള്ള ആരെങ്കിലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ആ കുട്ടിയിൽ നിന്ന് ഉതിർന്നു വന്ന ഒരു മാസ്മരിക ഗന്ധവും ആ കെയ്ക്കിന്റെ സ്വാദും ഇന്നും മറക്കാൻ കഴിയില്ല . പക്ഷെ പിന്നെയാണ് മനസിലായത് ആ വാടക ക്വാർട്ടേഴ്സിന്റെ പരിസരത്ത് അങ്ങനെയൊരു പെൺകുട്ടി ഇല്ലെന്ന് .. ഞാൻ പരമാവധി അന്വേഷിച്ചിരുന്നു.. ഒടുവിൽ ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് വന്നു . അതിന് മുൻപോ പിൻപോ അത്തരമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല. പ്രേതമോ ആത്മാവോ എന്നൊന്നും എനിക്കറിയില്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.. ഈ സംഭവത്തിന്‌ ശേഷം ഞാൻ അവളുടെ ഒരു ചിത്രം വരച്ചിരുന്നു. കൂടാതെ പ്രേതാനുഭവങ്ങൾ എന്നൊരു ഗ്രൂപ്പിൽ ഇതു വിശദീകരിച്ചു പോസ്റ്റ്‌ ചെയ്തിരുന്നു.. ദൈവത്തിനു കാണിക്കയിടുന്നത് പോലും മണ്ടത്തരമായി കാണുന്ന എനിക്ക് അന്ന് നടന്ന ആ അനുഭവത്തെ യുക്തിപരമായി എങ്ങനെ വിശദീകരിക്കണമെന്ന് ഇന്നുമറിയില്ല...
@indiravijayan1326
@indiravijayan1326 11 ай бұрын
😊😊😊😊
@abhilashraveendran2794
@abhilashraveendran2794 11 ай бұрын
ഏതെങ്കിലും Psychatrist നെ കാണ് ....your problem may be solved....
@nidhindevad6268
@nidhindevad6268 11 ай бұрын
അമേരിക്ക കാണാത്തവൻ അമേരിക്ക എന്നൊന്നില്ല എന്ന് പറയാവോ? അത് പോലെ തന്നെ നമുക്ക് നേരിട്ട് അറിവില്ലാത്ത കാര്യങ്ങൾ,,, ഇല്ല എന്നല്ല, അറിയില്ല എന്ന് വേണം പറയാൻ 😊
@abhilashraveendran2794
@abhilashraveendran2794 11 ай бұрын
@@nidhindevad6268 Athe be skeptic about things rather than blind belief...
@osnasim
@osnasim 11 ай бұрын
False memory
@salilakumary1697
@salilakumary1697 11 ай бұрын
പ്രണാമം സ്വാമിജി
@ashrafkudallur3229
@ashrafkudallur3229 11 ай бұрын
മനുഷ്യന്റെ നേത്രങ്ങൾക്ക് കാണാൻ പറ്റാത്ത കാതുകൾക്ക് കേൾക്കാൻ പറ്റാത്ത പല വസ്തുക്കളും നമ്മുടെ മുന്നിലുണ്ട്. ജിന്ന് വർഗ്ഗം അതിലൊന്നാണ്. ദൈവത്തിന്റെ അപാരമായ സൃഷ്ടി വൈഭവത്തെക്കുറിച്ച് ചിന്തിച്ചാൽ ഇത്തരം കാര്യങ്ങൾ കുറിച്ച് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം.
@Cheravamsham
@Cheravamsham 11 ай бұрын
പത്തൊൻപതാം നൂട്ടുണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയിട്ടില്ലേ
@bhaskaranmangalamkat8382
@bhaskaranmangalamkat8382 11 ай бұрын
ജിന്ന് എന്നുപറഞ്ഞാൽ ബീവറേജിൽ കിട്ടുന്ന സാധനം അല്ലേ
@shylock-1508
@shylock-1508 11 ай бұрын
​@@bhaskaranmangalamkat8382😂😂👌
@humanbeing8810
@humanbeing8810 11 ай бұрын
മത പൊട്ടൻ
@tibintitus878
@tibintitus878 11 ай бұрын
😔കഷ്ടം
@balachandrannair9288
@balachandrannair9288 11 ай бұрын
പ്രണാമം സ്വാമിജീ
@harishkeekan2911
@harishkeekan2911 11 ай бұрын
Good story keep it up 👍.
@anilajavr58
@anilajavr58 11 ай бұрын
സ്വാമിജീ നമസ്ക്കാരം
@muralidharanp5365
@muralidharanp5365 11 ай бұрын
നമസ്തേ സ്വാമിജി🙏
@prahladanpandalam2980
@prahladanpandalam2980 11 ай бұрын
പ്രേതം ഉള്ളതുതന്നെയാണ്, ഒരുപാട് അനുഭവിക്കുകയും, കഷ്ട നഷ്ട ങ്ങളും ഉണ്ടാവുകയും ചെയ്ത ആളാന്നുഞാൻ. ഒരുപാടു പറയാനുള്ളതുകൊണ്ട് വിശദീകരിക്കുന്നില്ല.
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
ഇത്തരം മൂഢ / അന്ധ വിശ്വാസങ്ങൾക്ക് അടിപ്പെടുന്നവരുടെ ജീവിതം സ്വസ്ഥം ആകില്ല. ശാസ്ത്രത്തിൽ വിശ്വസിക്കൂ. അന്ധ വിശ്വാസങ്ങളെ ബഹിഷ്കരിക്കൂ.
@yogeswarisa5840
@yogeswarisa5840 11 ай бұрын
AACHARYAPADANGALIL NAMASKARAM
@kannappi1456
@kannappi1456 4 ай бұрын
എന്റെ അച്ഛന്റെ ചേട്ടന്റെ മോൻ തൂങ്ങി മരിച്ചു.... ഇപ്പോ 5 year ആയി.... ഒരു ദിവസം ഞാൻ ചേട്ടനെ സ്വപ്നത്തിൽ കണ്ടു.... എന്റെ വീട്ടിൽ ആൾ ഉള്ളതായിട്... എന്റെ വീട് തറവാട് ആണ്... എന്നോട് വല്ലാത്ത അടുപ്പം ഉണ്ടായിരുന്നു ചേട്ടന്.. കാരണം കുടുംബത്തിലെ ചെറിയ കുട്ടി ഞാൻ ആണ്.... കുടുംബ പ്രശ്നങ്ങൾ കാരണം ആണ് ചേട്ടൻ പോയത്.... എന്നാൽ സ്വന്തം അമ്മയോടും സഹോദരിയോടും എന്തോ vayirakyam ഉണ്ട്... ചേട്ടന്റെ അമ്മ കാർ ഇടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു... ഭാഗ്യം കൊണ്ട്‌ മാത്രം രക്ഷപെട്ടു... എന്നാൽ അമ്മ ഒറ്റയ്ക്ക് വീട്ടിൽ ഉള്ള നേരത്തു അമ്മയുടെ ബോധം പോകുകയും... പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.... ഒരു ശാന്തിയെ കൊണ്ട്‌ നോക്കിച്ചപ്പോ ആൾക്ക് mosham കിട്ടിയില്ല... എന്നാണ് പറഞ്ഞത് ... .
@rajivstraju2188
@rajivstraju2188 11 ай бұрын
Pretham anubhavm anubhvichu. Sathayam.
@anu6072
@anu6072 11 ай бұрын
Feel ചെയിടിടുണ്ട്
@nandakumar7161
@nandakumar7161 4 ай бұрын
Engane ?
@user-tr1jz8yf6o
@user-tr1jz8yf6o 10 ай бұрын
സ്വാമിജി, മനുഷ്യർ അറിയാത്തതിന്റെ ശത്രുവാണ് - അതാണ് വിഷയം. ദുർമരണം നടന്നാൽ തീർച്ചയായും ജീവാത്മാവിൽ നിന്നും ഇവിടെ തങ്ങും, ആ തങ്ങിയത് ഇഷ്ടമുള്ളവരുടെ ശരീരത്തിൽ കയറിക്കൂടും എന്നുള്ളത് സത്യമാണ് ..
@sathyankr9494
@sathyankr9494 5 ай бұрын
ആശാന് മന്ത്രവാത കൃഷി യുണ്ടോ?😂
@Reghunathan-qg8bl
@Reghunathan-qg8bl 4 ай бұрын
ബഹു. സ്വാമിജി എനിക്ക് പ്രേതാനുഭവങ്ങൾ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു.
@haridasa7281
@haridasa7281 5 ай бұрын
Pranamam sampujya swamiji 🙏🙏🙏
@sobhanakumari5410
@sobhanakumari5410 10 ай бұрын
നമസ്ക്കാരം ഗുരു ജീ ഈ പ്രേതം ഇല്ലാ എന്നു പറയുന്നവർക്ക് അനുഭവം വരുമ്പോൾ മനസ്സിലാകും അത്രേയുള്ളൂ. തർക്കിക്കുന്നില്ല.🙏
@user-hz6kl9cd2x
@user-hz6kl9cd2x 2 ай бұрын
ശരിയാ
@anilkumarsubhashithan2867
@anilkumarsubhashithan2867 11 ай бұрын
Pranam Guru ji.
@rajeev.787
@rajeev.787 11 ай бұрын
ദൈവം ഉണ്ടെങ്കിൽ പ്രേതവും ഉണ്ട്.... രണ്ടു സങ്കൽപ്പങ്ങളുടെയും യുക്തി ഒന്നായ്തുകൊണ്ട്.പ്രേതം ഉണ്ടെന്ന് തോന്നുന്നത് ഒരു മാനസിക പ്രശ്നമാണ്. ഈ തോന്നൽ ശരിയാണെന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് സാമൂഹ്യ തിന്മയും
@wolverinejay3406
@wolverinejay3406 11 ай бұрын
അനുഭവമുണ്ട് 🙏
@adiza1830
@adiza1830 11 ай бұрын
Share cheyo
@prathibhap.p2846
@prathibhap.p2846 11 ай бұрын
pranamam🙏🙏
@sreebhadrajyothisham
@sreebhadrajyothisham 10 ай бұрын
പ്രണാമം സ്വാമിജി🙏🙏🙏
@gpraveendrangpr
@gpraveendrangpr 11 ай бұрын
നമസ്തെ
@radhadevijanaki5610
@radhadevijanaki5610 11 ай бұрын
Prànamam Guro
@vinaynayar3684
@vinaynayar3684 11 ай бұрын
ഞാൻ അണ്ഡവിസ്വാസി അതല്ല. ഞാൻ ബണ്ഡു വിനെ കാണാൻ ഒരിടത്ത് പോയി അവർ വീടു പണി കാരണം വാടക വീട്ടിൽ താമസിക്ക ആയിരുന്നു.. ആരും ഇല്ലാത്ത സമയത്ത് ഉച്ചക്ക് ഒരു സ്ത്രീ എന്നെ ഗൗനിക്കാതെ എന്റെ മുന്നിൽ കൂടി വീടിനകത്തു കൂടി കടന്ന് പോയി ആരാ എന്ന് ചോദിച്ച് ഞാൻ പുറകെ. പക്ഷേ അവർ എവിടെ പോയി എന്ന് അറിയില്ല. പിന്നെ അറിഞ്ഞു വീട് പണ്ടത്തെ ശവപറമ്പിന്റെ നടുക്കാണ് വെച്ചതെന്ന്. പിന്നെയും അവിടെ പലതും സംഭവിച്ചിട്ടുണ്ട് ആർക്കും ഉപദ്രവം ഉണ്ടായിട്ടില്ല. അവിടെ ഉള്ളവർ പറഞ്ഞു. അവർ അവിടെ ഉള്ളവർ ആണ് പേടിക്കേണ്ട എന്ന്
@LOKACHITHRA
@LOKACHITHRA 5 ай бұрын
സാമി നല്ല കഥ....
@mangadpramod
@mangadpramod 11 ай бұрын
നമസ്തേ സ്വാമിജി.. 🙏🙏🙏
@saleemnv4481
@saleemnv4481 11 ай бұрын
എന്തൊക്കെയോ നിഗുഢതകൾ ഈ ഭൂമിയിൽ ഉണ്ട് ....പലരുടെയും അനുഭവങ്ങൾ നമുക്കു നിഷേധിക്കാൻ പറ്റുമോ ..?
@user-hz6kl9cd2x
@user-hz6kl9cd2x 2 ай бұрын
...അതെസത്യാ,L
@jithinjithin.c2176
@jithinjithin.c2176 11 ай бұрын
Pretham undo ennariyilla pakshe athamavu und enn njan poornamayi viswasikkunnu. Pakalvelichathil kanmunnil oru kazhcha kanumbo engane viswasikathirikkum. Maranam ellathinteyum avasanamalla
@kunjukuttanmenassery9667
@kunjukuttanmenassery9667 11 ай бұрын
നമസ്തേ സ്വാമി ഞാൻ ഒരു പുരോഹിതനാണ് എനിക്ക് കൊല്ലം ജില്ലയിൽ വച്ച് ഒരു പ്രേതാനുഭവം ഉണ്ട് ഇപ്പോഴും ആ വീട് പ്രേതാലയമാണ്
@vishnu.v1754
@vishnu.v1754 11 ай бұрын
Aaa veede vilkkan undo? Undel details please
@AthiraAkhilAthira-jr5sf
@AthiraAkhilAthira-jr5sf 9 ай бұрын
പാദ നമസ്കാരം
@ks8542
@ks8542 11 ай бұрын
Njan bsc nursing tirupathiyil padicha kondirunnappol vacation u nattil varumbol trainil Tamil nadu area etti avide train kurachu time pidichittu. Time oru 1am ayi kanum windowil koodi purattottu nokkiyata tazhe oru street kanunnundu kadupidichu kidakkunna place ento oru sadanam eeennu sound undakki varunnu aa sound enikku parayan pattilla atrakku pedi tonnippikkunna oru vrithiketta sound, bayankara speedil odianu atu varunnatu, manushyan, animals,birds onnumalla urappanu ,sharam todukkunna speedil anu varunnatu, bayankara pattikurayum atinte hipil leaf pole ento undu arum viswasikkalla, njan kandatanu oru 2 second matre kandullu appoluttekkum train vittu poyi ento oru vrithiketta pishachu ayirunnu atinte kayyil kittiyal konnene Tamil nadu oru panna place arunnu atu ,entayalum atine njan kandata ,eppolum orkkum atu entopole tonnum atinu sound 😮
@jayanarayananp8012
@jayanarayananp8012 5 ай бұрын
ഹരി ഓം 🙏
@lakshmis5847
@lakshmis5847 11 ай бұрын
Pranamam swamiji
@balachandrannambiar9275
@balachandrannambiar9275 2 ай бұрын
സ്വാമിജിക്ക് അഭിവാദ്യങ്ങൾ 🙏🙏🙏
@santharamdas8752
@santharamdas8752 5 ай бұрын
നമ്സ്ക്കാരo Grrugee 🙏🏾🙏🏾🙏🏾
@suredranmk9950
@suredranmk9950 11 ай бұрын
പാദനമസ്കാരം സ്വാമിജി qq🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vinodkumarpadmanabha8034
@vinodkumarpadmanabha8034 11 ай бұрын
പ്രേതമെന്നാൽ പോയത്, ഇവിടം വിട്ട്. ശരീരം വിട്ടത് എന്നതർഥം. പുരാണങ്ങളിൽ ആലങ്കാരികമായി പലതും പറയും. അതിൽ നാം ശരിയാണെന്നു കരുതുകിൽ വലയും 😢 മനസ്സ് ഭാവനയിൽ സ്വപ്നമെന്നപോൽ ബന്ധിക്കപ്പെടും. സത്യത്തിൽ നിന്നും എത്രയോ അകലെ. ആത്മവിശ്വാസമേ ഒരേയൊരു തുണ. പലർക്കും ഇരുട്ടിനെപ്പേടിയല്ലൊ, തീർച്ചയായും മാനസികഭ്രാന്തി, ഓം ❤
@thrinethran2885
@thrinethran2885 11 ай бұрын
ഓം എന്ന് എഴുതിയത് കൊണ്ട് പറയുകയാണ്. ശ്രീരാമകൃഷ്ണ വചനാമൃതത്തിലും സ്വാമി വിവേകാനന്ദന്റെ അനുഭവ വർണ്ണനകളിലും പ്രേതാന്മാക്കളെ അഭിമുഖീകരിച്ചതിന്റെ വിവരണങ്ങൾ ഉണ്ട്.
@nishasarath8255
@nishasarath8255 11 ай бұрын
Swamijinamaskaram
@ramachandranks2499
@ramachandranks2499 11 ай бұрын
പ്രണാമംങ്ങൾ സ്വാമിജി.
@vishnumohan4898
@vishnumohan4898 11 ай бұрын
നമസ്തേ സ്വാമി ജി 🙏🙏🙏
@manu7815
@manu7815 11 ай бұрын
രാം രാം രാം 🙏🙏🙏🙏🙏🙏
@sreeraj761
@sreeraj761 11 ай бұрын
നല്ല വിവരണം
@balakrishnan6676
@balakrishnan6676 6 ай бұрын
Om Shanti Swamiji 🙏🙏
@maryjain1148
@maryjain1148 Жыл бұрын
ആത്മാവ് ഉണ്ട് ദൈവംഉണ്ട് എന്നത് മനുഷ്യ വശം ഉടലെടുത്തപ്പോൾ മുതലുള്ള വിശ്വാസം ആണ് . നുണ എന്നത് മനുഷ്യബുദ്ധിക്കു മുൻപിൽ സ്ഥിരമായി നിലനിൽക്കുകയില്ല എന്നത് കേവലയുക്തിയാണ് അതിനാൽ തീർച്ചയായും അത്മാവിന്റെ അസ്ഥിത്വം സത്യം തന്നെ. പ്രണാമം ഗുരുജി
@bhargaviamma7273
@bhargaviamma7273 11 ай бұрын
ചെറുപ്പത്തിൽ കേട്ടിട്ടുളളത് ഈ ജീവിതത്തോടെ എല്ലാം തീർന്നു എന്നു് മതമുള്ളവർ പറയുന്നതാണ് ആല്മാവിന്റെ ചുവട്ടിൽ നട്ടാൽ ആൽമാവ് എന്നും എന്നാൽ ഈയിടെയായി വ്യത്യാസം വന്നിട്ടുണ്ട്.... "സംസർഗ്ഗാൽ ദോഷാ ഗുണാ ഭവന്തു " എന്നല്ലേ? ഉയർച്ചയെ പിൻതാങ്ങാമല്ലേ.... അതു് നന്മയിലേക്ക് എങ്കിൽ.👌🤔
@akaluc9573
@akaluc9573 11 ай бұрын
​@@bhargaviamma7273നിങൾ ചെറുപ്പത്തിൽ കേട്ടത് ആയിരിക്കും ശെരി ആവാൻ സാധ്യത കാരണം രാജ്യത്തെ പാർട്ടികൾ മതത്തെ അവരുടേ vote bank ആകുമ്പോൾ പഴയ കാലത്ത് മതത്തിൽ നിന്ന് തന്നെ തള്ളിക്കളഞ്ഞ സംഭവങ്ങൾ എല്ലാം വീണ്ടും പൊങ്ങി വരും. For example നിങൾ യക്ഷി/പിശാച് തുടങ്ങി supernatural ആയ കാര്യങ്ങളിലും വിശ്വസിക്കുമ്പോൾ മന്ത്രവദത്തിൽ വിശ്വസിക്കേണ്ടത് ആയി വരും അങ്ങനെ ആവുമ്പോൾ അതിൻ്റെ parcel ആയിട്ട് ദുർമന്ത്രവാദം വരും, അതിൽ തന്നെ ഏറ്റവും ശക്തി ഉള്ളതായി കരുതുന്ന ദുർമന്ത്രാദം ആണു മനുഷ്യകുരുതി ! ഒന്നുകിൽ ഈ ഞാണിൽ വരുന്ന എല്ലാത്തിനെയും വിശ്വസിക്കാം അല്ലെങ്കിൽ ഒന്നിനെയും എടുക്കേണ്ട. ഞാൻ മന്ത്രവദത്തിനും ദുർമന്ത്രവാദം അതിനും എതിരെ ആണ്. ഇൻഡ്യയിൽ ഇപ്പൊഴും വളരേ വ്യാപകം ആയി നടന്ന് വരുന്ന കലാപരിപാടി ആണു ദുർമന്ത്രവാദം !
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@user-hh7kz6xd1l
@user-hh7kz6xd1l 11 ай бұрын
Namasthe swamiji. Thanks for your excellent information.
@josoottan
@josoottan 11 ай бұрын
എന്റെ അപ്പൻ 90 വയസ്സുള്ളപ്പോൾ അദേഹത്തിന്റെ മൂത്ത ചേച്ചിയുമായി രാത്രിയിൽ തർക്കിക്കുന്നത് കേട്ട് ചെന്ന് നോക്കുമ്പോൾ അപ്പനെന്നോട് പറഞ്ഞു അവൾക്ക് ചായ കൊടുക്കാത്തതെന്താ എത്ര നേരമായി വന്നിട്ട് എന്ന്. ഉള്ള ഉറക്കം പോയതിൽ എനിക്കാകെ അരിശം വന്നു. കാരണം 11 വർഷം മുൻപേ മരിച്ചച്ച ആന്റിക്ക് ഞാനെങ്ങിനെ ചായ കൊടുക്കാൻ! ഞാൻ എന്റെ ബന്ധത്തിലുള്ള ഒരു അച്ചനെ രാത്രിയിൽ തന്നെ വിളിച്ച് വഴക്ക് മേടിച്ചു. തൽക്കാലം ഇത്തിരി ഉപ്പ് ചേർത്ത് എന്തെങ്കിലും കുടിപ്പിച്ചിട്ട് നാളെത്തന്നെ ആശുപത്രിയിൽ കൊണ്ട് പോവാൻ പറഞ്ഞു. എന്തായാലും പിറ്റേന്ന് തന്നെ ആശുപത്രിയിൽ പോയി ചെക്ക് ചെയ്തതു കൊണ്ട് രക്ഷപെട്ടു. സോഡിയം പൊട്ടാസ്യം ലെവൽ നോർമൽ അല്ലായിരുന്നു.😅
@jayantito8520
@jayantito8520 5 ай бұрын
appan ippolum undo
@josoottan
@josoottan 5 ай бұрын
@@jayantito8520 മരിച്ചിട്ട് 3 വർഷം കഴിഞ്ഞു!
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
ശാസ്ത്രത്തിൽ വിശ്വസിക്കുക. അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുക. ജീവിതം സ്വസ്ഥം ആകും. ( അന്ധവിശ്വാസങ്ങൾ നിലനിർത്തേണ്ടത് " ചിലരുടെ " ആവശ്യം ആണ്. ആ പേരിൽ മുതലെടുപ്പ് നടത്തി ഉപജീവനം നടത്തുന്നവരാണ് ഇക്കൂട്ടർ.)
@kiranprabhakar881
@kiranprabhakar881 2 ай бұрын
Resikan😂
@rosilylazar4727
@rosilylazar4727 2 ай бұрын
😂
@chithravs4059
@chithravs4059 6 ай бұрын
Nmaskarm Samiji
@latharaveendran4340
@latharaveendran4340 6 ай бұрын
Padha namaskaram swamiji🙏🙏🙏🙏
@velaudhanthampi3104
@velaudhanthampi3104 5 ай бұрын
Namaskaram swami
@ninestars7289
@ninestars7289 11 ай бұрын
എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്
@user-mt7fk1ui6r
@user-mt7fk1ui6r 11 ай бұрын
ഒരു അനുഭവം ഒന്ന് വിവരിക്കാമോ നിങ്ങൾക്ക്
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira 11 ай бұрын
🎉🎉🎉
@sailajadevi8345
@sailajadevi8345 Жыл бұрын
🙏🏻🙏🏻🙏🏻
@anthonyouseph6490
@anthonyouseph6490 11 ай бұрын
Swami you are courageous to speak truth. Appreciate your honesty.❤
@foodhunterwizard
@foodhunterwizard 10 ай бұрын
Ente chodyam mattullavarkku shalayamakathe ellavarkkum avum vidham sahayangal nalkunna nasthikanayi jeevikkunna oralkku swargam kittan sadyatha undo
@indianeinstein1978
@indianeinstein1978 7 ай бұрын
Awesome
@Nagappan.BNagappan
@Nagappan.BNagappan 5 ай бұрын
അസുരം. തൈയ്‌വം. Unnutu
@HareKrishna-sd3tk
@HareKrishna-sd3tk 11 ай бұрын
ആ ടീച്ചറുടെ ദുരിതം അങ്ങ് ഏറ്റെടുത്തു❤
@geethavm6790
@geethavm6790 11 ай бұрын
@unnikrishnannatarajan4964
@unnikrishnannatarajan4964 11 ай бұрын
Aum harem sreem gurubhyom namaha
@rajendranpp2581
@rajendranpp2581 11 ай бұрын
സ്വാമിജിക്ക് പ്രണാമം,,
@sunilkumars7536
@sunilkumars7536 11 ай бұрын
🙏🙏🙏
@ragasudhaganesh9833
@ragasudhaganesh9833 Жыл бұрын
🙏🙏
@VishnuMahadevan-ot3cr
@VishnuMahadevan-ot3cr 11 ай бұрын
ഗുരുദേവൻ ശരണം ❤️🙏🙏
@rajeendranmampatta2415
@rajeendranmampatta2415 11 ай бұрын
Sadanam undu... Pakshe we are the boss... They are weak.. Realization vannal pinne kuzhapamilla... Pedichal teernnu
@AnilKumar-cv9fp
@AnilKumar-cv9fp 11 ай бұрын
നമസ്തേ.....🙏🙏🙏
@krishnakumarkv3003
@krishnakumarkv3003 11 ай бұрын
നമസ്തേ ഗുരുജി 🙏🙏🙏🙏🙏🙏🙏
@wolverinejay3406
@wolverinejay3406 11 ай бұрын
സ്വാമിജി എത്ര മഹത്കരമായ വാക്കുകൾ 🙏
@ShibutiShibuti
@ShibutiShibuti 11 ай бұрын
സ്വാമിജി പറഞ്ഞ മഹത്കരമായ വാക്കുകൾ ഒരു മൂന്നെണ്ണം ഉദാഹരണം പറയാമോ..?
@savithrikm3787
@savithrikm3787 11 ай бұрын
നമസ്തേ നമസ്തേ 🙏🏼🙏🏼
@sindhu8691
@sindhu8691 11 ай бұрын
പ്രേതം ഉണ്ട്. നല്ല അനുഭവങ്ങൾ ഉണ്ട്. നമസ്തേ സ്വാമിജി 🙏
@Cheravamsham
@Cheravamsham 11 ай бұрын
അടുത്ത തവണ പ്രേതം വരുമ്പോ വിളിക്കണേ ബോസ്സ്
@sindhu8691
@sindhu8691 11 ай бұрын
@@Cheravamsham vilikkame
@sindhu8691
@sindhu8691 11 ай бұрын
@@Cheravamsham thankslude aduthu pretham varan athmarthamayi prarthikkam kto
@sabumanayil1078
@sabumanayil1078 11 ай бұрын
പത്മ പുരാണത്തിൽ പറയുന്നു 'ബ്രഹ്മാവ് ശിവനെ ചിശാചിൻ്റെ ദേവനായി അവരോധിക്കുന്നു എന്ന് , പിശാചിൻ്റെ ദേവൻ ദൈവമാണോ ?
@adiza1830
@adiza1830 11 ай бұрын
​@@sindhu8691anubhavam parayo
@user-cg7gq4ir1x
@user-cg7gq4ir1x 8 ай бұрын
Hari OM
@sreekumarib6400
@sreekumarib6400 11 ай бұрын
🙏🏼🙏🏼🙏🏼
@sheelae.k3919
@sheelae.k3919 Ай бұрын
പ്രണാമം സ്വാമിജി 🙏🏽
@sunitharajeev9777
@sunitharajeev9777 4 ай бұрын
Hare krishna
@gopinathan7656
@gopinathan7656 11 ай бұрын
ഹിന്ദു വിശ്വാസങ്ങളെ ചവിട്ടിമെത്തിക്കുക എന്നത് മലയാളിയുടെ രക്തത്തിൽ കലർന്ന അഹങ്കാരമാണ് . ഞങ്ങൾ വിദ്യ സമ്പന്നരാണ് , ഇതൊക്കെ പറയുന്നവർ പോഴന്മാരാണ് എന്ന നിറഞ്ഞ ധിക്കാരം . സെമെറ്റിക് മതങ്ങളുടെ അന്ധ വിശ്വാസങ്ങളെ തൊണ്ട തൊടാതെ മിഴിങ്ങിക്കോളും . തങ്ങൾക്കറിവില്ലാത്ത കാര്യങ്ങളെ അറിവ് പരിമിതം എന്ന് ധിക്കാരിയായ മലയാളി ഒരിക്കലും പറയില്ല .
@rajivstraju2188
@rajivstraju2188 11 ай бұрын
😊
@ratheeshk7143
@ratheeshk7143 11 ай бұрын
PRANAMAM SWAMI JI
@santhoshkumar-sf2zu
@santhoshkumar-sf2zu 11 ай бұрын
പ്രണാമം സ്വാമി ജീ വളരെ വിലപ്പെട്ട അറിവുകൾ🙏🙏🙏🙏
@user-us2gt6pj3w
@user-us2gt6pj3w 4 ай бұрын
🎉🎉❤❤❤🎉🎉
@VishnuMahadevan-ot3cr
@VishnuMahadevan-ot3cr 11 ай бұрын
🙏🙏🙏🙏🙏🙏🙏
@siddardasdas8578
@siddardasdas8578 7 ай бұрын
❤🎉
@jayachandrannair7245
@jayachandrannair7245 11 ай бұрын
എന്റെ അച്ഛനെ BP കൂടി tvpm മെഡിക്കൽ കോളേജിൽ ഞങ്ങൾ മക്കൾ എല്ലാവരും കൂടി അഡ്മിറ്റ്‌ ചെയ്തു, പ്രശ്നങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട്, രണ്ടു പേരൊഴികെ തിരിച്ചു പൊന്നു.കാറ്റുപോലും കടക്കാത്ത ബെഡ്‌റൂമിൽ ഭയങ്കര മായ കൊടുംകാറ്റു അടിക്കുന്നതായും ചുവരിൽ തറച്ചിരുന്ന കണ്ണാടി തറയിൽ വീണു നുറുക്കായി പൊട്ടുന്നതും സ്വപ്നകണ്ടു ഞെട്ടി ഉണർന്നു നോക്കിയപ്പോൾ അത് സത്യമായതായി കണ്ടു. പക്ഷെ അതെ സമയത്തു അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. എന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു.
@NRas667
@NRas667 11 ай бұрын
Unde
@renjusudheer233
@renjusudheer233 11 ай бұрын
ഹരേ കൃഷ്ണ 🙏
@remeshtheanmala9370
@remeshtheanmala9370 11 ай бұрын
Hariom Swami Ji 🙏🙏🌹🌹❤
@user-om4st5kj4v
@user-om4st5kj4v 3 ай бұрын
🙏🌹🌹
@KeralaVlog8
@KeralaVlog8 11 ай бұрын
❤️❤️❤️🙏🙏🙏🙏
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 11 ай бұрын
🕉️🕉️🕉️🙏
@sarmediasanalkumar7862
@sarmediasanalkumar7862 Жыл бұрын
Pls help me swami gi
@raheemka
@raheemka 11 ай бұрын
പ്രേതങ്ങൾ സത്യത്തിൽ ജിന്നുകളാണ് (demons). അവയ്ക്ക് മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് നമ്മൾ അവ ഉണ്ടാക്കുന്ന visions/touch/smell എല്ലാം അനുഭവിക്കുന്നത്.. ഇതിൽ പറഞ്ഞ രണ്ട് സംഭവങ്ങളും മനുഷ്യരെ ജിന്നുകൾ ബാധിച്ചതാണ്. (Jinn/demon posession)
@parasuramans1870
@parasuramans1870 3 ай бұрын
I have heard of such incidents in my neighborhood, during my childhood.
@RajeevST-fg8yw
@RajeevST-fg8yw 5 ай бұрын
Atheethiya shakthikalum arivukalm bhoomiyil nilanikunnu.
@nikhilbabu3730
@nikhilbabu3730 11 ай бұрын
Scientific teams and believers fights in comment box... We need both
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 29 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 29 МЛН