സനാതന ധർമ്മത്തിൽ ജീവിക്കാൻ കഴിയുന്നത് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യമാണ്..🙏
@gayathri8825Ай бұрын
സത്യം സാനാതനധർമ്മം 🙏
@prasannakumar-o5e2 ай бұрын
"ഒരു യോഗിയുടെ ആത്മകഥ" ആശ്ചര്യകരമായ പുസ്തകം❤
@jestinjohn84152 ай бұрын
ശങ്കരാച ര്യർ അമ്മ മരിക്കുന്നതിന് മുൻപ് മകനെ ഒന്ന് സ്മരിച്ചപ്പോൾ നിമിഷങ്ങൾക്കകം മകൻ അമ്മയുടെ അടുത്തെത്തി എന്ന് വായിച്ചിട്ടുണ്ട്.
@ramesankrishnan18052 ай бұрын
മലയാറ്റൂർ രാമകൃഷ്ണൻ അച്ഛൻ മരിക്കുന്ന സമയം അച്ഛൻ ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണയുടെ ഗന്ധം അദ്ദേഹത്തിന് അനുഭവപ്പെട്ടു എന്നു വായിച്ചിട്ടുണ്ട്
@ChaithanyamNoor2 ай бұрын
@@jestinjohn8415 സ്വയം ആത്മാവ് അനുഭവിച്ചറിയണം അതിനുവേണ്ടി എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന യോഗിയെ കണ്ടെത്തണം അവരുടെ പരീക്ഷണത്തിൽ വിജയിച്ചാൽ ആറാമത്തെ കണ്ണ് തുറക്കും
@kamalakshipacha5812 ай бұрын
@@ramesankrishnan1805❤ Ybm🎉 o
@unnikrishnantp31562 ай бұрын
ഭാരതീയ ഋഷിമാർ ധ്യാനത്തിലൂടെ കണ്ടെത്തിയ അവർ അനുഭവിച്ച അനുഭവ സത്യങ്ങൾ ലോകത്തിൻ്റെ അറിവിലേകു സമർപിക്കുന്നു. നമ്മുടെ ചാന്താ ധാരക്കുമുകളിൽ വരുന്നവയെ തള്ളികളെയുന്നവർ അജ്ഞാനികളാണ്. നമ്മുടെ ഋഷിവര്യന്മാർ ശാസ്ത്ര ജരാണെന്ന കാര്യം മറക്കരുത്. എല്ലാ കണ്ടെത്തലുകളും ധ്യാനത്തിലൂടെ തെളിഞ്ഞ സത്യങ്ങളാണ്. ഈ അറിവു തന്ന താങ്കൾക്കു അഭിനന്ദനങ്ങൾ
@geethakumari771Ай бұрын
True
@Vijayam92 ай бұрын
ഇത് പോലെ യുള്ള നല്ല വീഡിയോ കൾ വീണ്ടും പ്രതീക്ഷിക്കുന്നു
@falgun866452 ай бұрын
Astral travel നല്ല രസമുള്ള പരിപാടിയാണ് ഞാൻ ചെയ്യാറുണ്ട്❤ Meditation Practice ചെയ്താൽ ഇടക്ക് സാധിക്കും
ഇന്ത്യയും indiayude🎉യോഗയും ധ്യാനവും സന്യാസവുമൊക്കെ അധിഷേപിക്കുന്നവർക്ക് വിവരദോഷികൾക്ക് ഇതു അംഗീകരിക്കാൻ പറ്റില്ല. രാമായണം മഹാഭാരതം വേദങ്ങൾ പോലുള്ള epics യിൽ ഇതൊക്കെ clear ആണ്.
@sundaramsundaram258Ай бұрын
സുഹൃത്തേ മൂന്ന് മണിക്കൂർ ധ്യാനത്തിൽ മുഴുകി ഇരിക്കുമ്പോൾ നിർവികല്പ സമാധിയിൽ എത്തും അപ്പൊൾ നമ്മുടെ സൂക്ഷ ശരീരം കാണാം ഞാൻ എന്നെ പലതവണ കണ്ടിട്ടുള്ളതാണ്
@KERALAVLOG5672 ай бұрын
വളരെ നല്ല അറിവ് thanks❤❤
@anirudhanviyyath9028Ай бұрын
ഇന്നത്തെ ടെലിഫോണി ന്നെക്കാൾ നല്ലതാണ് ഇഹ ലോകത്തും പരലോകത്തും റേഞ്ച് ഉള്ള Telepathy / telepath technology 🌹
@MEENUSCOOKINGWORLD2 ай бұрын
അന്യഗ്രഹ ജീവികളെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യുമോ ?
@SAJEEVJOHN-sm7dt2 ай бұрын
ക്രിസ്തുമതത്തിൽ `ബൈലൊക്കേഷൻ' (ഒരേ സമയം രണ്ടു സ്ഥലങ്ങളിലായിരിക്കു വാനുള്ള കഴിവ് ) എന്ന സിദ്ധിയുള്ള ധാരാളം മിസ്റ്റിക്കുകളുണ്ട്. എന്റെ ആത്മീയ പിതാവിന് ഈ കൃപ ഉണ്ട്. പത്തു വർഷം മുൻപ് ഞാൻ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഒരു ദിവസം രാവിലെ 10.30 AM നു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അടച്ചിട്ട മുറിയിൽ അദ്ദേഹം കടന്നുവന്നിട്ട്, ഈയുള്ളവന്റ ശിരസ്സിൽ കൈവച്ചു അനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി. പോകുന്നതിനുമുൻപ് `ആത്മാവിന്റെ വില ഓർമ്മവേണം `എന്നുമാത്രം പറഞ്ഞു.ഇന്നും ആ സംഭവം ഓർക്കുമ്പോൾ വല്ലാത്ത ഒരു കോരിത്തരിപ്പ് അനുഭവപ്പെടും !!!
@ഏകനാഥൻ2 ай бұрын
Bi ലൊക്കേഷൻ എന്നാൽ യുക്തിക്കു നിരക്കാത്ത ഒന്ന്. മാറ്റം മനസ്സിൽ ആണ്. നല്ലത് തന്നെ ഒടുവിൽ അറിയാം കണ്ടതും കാണുന്നതും ഒന്നാണ് എന്ന് 🙏🏻
@SAJEEVJOHN-sm7dt2 ай бұрын
@@ഏകനാഥൻ ആത്മീയ അനുഭവങ്ങളെപ്പറ്റി അങ്ങേക്ക് വേണ്ടത്ര അറിവില്ലെന്നു മനസ്സിലായി ! ദൈവമില്ലാ,എന്നു പറയുന്നവരെല്ലാം ബുദ്ധിസ്ഥിരതയുള്ളവർ ;ദൈവം ഉണ്ടെന്ന് പറയുന്നവരെല്ലാം മന്ദബുദ്ധികൾ !!!
@SajeevanT-s1d2 ай бұрын
എന്റെയും ഒരു ഗുരുഉണ്ട് അദ്ദേഹത്തിന് യേശു. അള്ളാഹു കൃഷ്ണൻ എന്നുവേണ്ട എല്ലാപോസറ്റീവ് നെഗറ്റീവ് ശക്തികളായ എല്ലാരൂപത്തെയും കാണാൻ കഴിവുണ്ട് അദ്ദേഹം അവരോട് സംസാരിക്കുകയും ചെയ്യും 🙏
@SAJEEVJOHN-sm7dt2 ай бұрын
@@SajeevanT-s1d അദ്ദേഹത്തിനു ക്രിസ്തുവിനെ കാണുവാനും സംസാരിക്കുവാനും സാധിക്കുകയില്ല ; ബാക്കി എല്ലാം ശരി.
@indianmusicaljourney76972 ай бұрын
@@SAJEEVJOHN-sm7dtകൃസ്തു ഒരു സാധാരണ മനുഷ്യനാണ്.. അദ്ദേഹത്തെ കാണാൻ കഴിയില്ല...കൃസ്തു ഭാരതതിൽ വന്ന് യോഗ വിദ്യ പഠിച്ചു പോയതായി പറയപ്പെടുന്നു..മഹാ അവതാർ ബാബാജിയുടെ ശിഷ്യനാണ് യേശു..ഒരു ഭാരതീയ സന്യാസി എന്ന് പറയാം
@vrmohandas83892 ай бұрын
ഒരു യോഗിയുടെ ആത്മ കഥയിൽ ഇത് ഞാൻ വായിച്ചിട്ടുണ്ട്
@sanjeevnair1576Ай бұрын
ഇതുപോലുള്ള സത്യങ്ങൾ നിറഞ്ഞ വീഡിയോസ് ഇനിയും കാണാൻ ആഗ്രഹിക്കുന്നു.
@prabeeshv81642 ай бұрын
ഓം നമോ നമശിവായ ഓം നമോ നാരായണായ ഓം നമോ ദേവി ശരണം 👁️👃🏻👁️ ❤
@ushashanker3567Ай бұрын
വളരെ curiosity തോന്നുന്നവസ്ഥ 👍👍👍ഇതെല്ലാം റിയൽ തന്നെ
@Gk604982 ай бұрын
Excellent opinion
@leelanamputhiri9013Ай бұрын
Excellent🕉🙏🕉
@SathySathy-x3u2 ай бұрын
ഈ സംഭവം ഞാൻ അനുഭവിച്ചിട്ടുണ്ട്, ഡെയിലി മെഡിറ്റേഷൻ ചെയുമരുന്ന് ഒരു ദിവസം ഇത്തരത്തിൽ നല്ല രീതിയിൽ മെഡിറ്റേഷൻ ചെയ്ത് ചുറ്റും ഉള്ള എല്ലാ വളരേ നേരിയ ശബ്ദം വരെ കേൾക്കാമായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ഒന്ന് ശരീരം വിട്ട് പോകാൻ ശ്രമിക്കുന്ന പോലേ തോന്നി 😮😮 അപ്പൊ തന്നേ പേടിച്ചു ആ പരിപാടി നിർത്തി പിനീട് ഒരിക്കലും വെളുപ്പം കാലത്ത് വിളക്ക് കത്തിച്ചു വച്ചു അതിനു മുന്നിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്തിട്ടില്ല 😮
പോകുന്ന വഴിയിൽ നല്ല ഐറ്റം deadbody കണ്ടാൽ.... ആഗ്രഹങ്ങൾ എല്ലാറ്റിനും ഉണ്ടാവില്ലേ 😅😅😅😂😂😂😂
@ManjuKm-g9c2 ай бұрын
@@adilsha2887 ഇത് മെഡിറ്റേഷൻ ചെയ്യുന്നവരുടെ കാര്യമാ പറഞ്ഞത്. അല്ലാതെ
@shamejk9909Ай бұрын
Yes sir,njan experience cheytitunde .many times . seriously njan practice cheyyunnu.iam sure that is possible ❤❤❤❤❤❤❤
@bijukulangara39592 ай бұрын
വര്‍ഷങ്ങള്‍ ആയി സോള്‍ ഉപയോഗിച്ച് ഈ പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ചു കൊണ്ടിരുക്കുന്ന ആളാണു ഞാന്‍.അത്തരം കുറെ അനുഭവങ്ങളാണ് താഴെ ഉള്ളതു.
@Ishanav-n8m2 ай бұрын
എല്ലാം യേശുവിന് താഴെ വരുകയൊള്ളൂ
@mariyakuttyhaseena67942 ай бұрын
യോഗിക്ക് മതമില്ല അത് sadarana മനുഷ്യന് ഉള്ളതാണ് അങ്ങനെ verthirrivullavark അത് സാധ്യമല്ല😮
@rajalaxmi16562 ай бұрын
All the ancient yogis practicing it, mentioned in yogasutras
@kidshisua32692 ай бұрын
പിന്നല്ലാതെ......
@indianmusicaljourney76972 ай бұрын
യേശുക്രിസ്തു ഇന്ത്യയിൽ വന്ന് ഇതൊക്കെ പഠിച്ച് പോയ ഒരു സാധാരണ മനുഷ്യനാണ്..മഹാ അവതാർ ബാബാജിയുടെ ഒരു ശിഷ്യൻ..അത് വിദേശികൾ തിരിച്ചറിയാൻ തുടങ്ങി അവർ ബൈബിൾ ഒക്കെ മാറ്റിവച്ചു ഭഗവത്ഗീത പഠിക്കാൻ തുടങ്ങി.. സംശയമുള്ളവർ Google oke noku
@indianmusicaljourney76972 ай бұрын
@@kidshisua3269😅😂😂😂
@bijukulangara39592 ай бұрын
ഇന്തോനേഷ്യയിലുള്ള ഒരു ദ്വീപില്‍ നിന്നും ഞാന്‍ ഒരു വിമാനത്തില്‍ തെക്കുപടിഞ്ഞാറു ഭാഗത്തേയ്ക്കു പോയി.എന്നിട്ട് ഒരു സമുദ്രതീരത്തു ഒരു സീപ്ലെയിന്‍ കാത്തുനിന്നു.കുറച്ചു കഴിഞ്ഞു ഒരു ബോട്ടു അവിടെ വന്നു.അതിനുള്ളിലേയ്ക്കു അവിടെ കൂടി നിന്ന ആള്ക്കാര് കയറി.ബോട്ടു പോകാറായപ്പോള്‍ ഞാനും അതിനുള്ളില്‍ കയറി.അതു ഒരു തടാകത്തിലൂടെ തെക്ക് ഭാഗത്തേയ്ക്കു സഞ്ചരിച്ചു.തടാകത്തില്‍ കഴുത്തു വരെവെള്ളത്തില് മുങ്ങിക്കിടക്കുന്ന ധാരാളം യുവാക്കളെ കണ്ടു.മുന്നോട്ടു പോയ ബോട്ടു പടിഞ്ഞാറു ഭാഗത്തേയ്ക്കു സഞ്ചരിച്ചു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ദ്വീപില്‍ എത്തി/വെള്ളത്തിനു മുകളില്‍ തെങ്ങുകള്‍ കായ്ഫലത്തോടെ ശിരസ്സ് ഉയര്‍ത്തി നില്ക്കുന്നു.വടക്കു ഭാഗത്തു ഒരു കുന്നിന് മുകളില്‍ വെള്ള നിറത്തിലുള്ള കൊട്ടാരം പോലുള്ള ഒരു കെട്ടിടം കണ്ടു.ഒപ്പം അതിന്റെ പടിഞ്ഞാറു ഭാഗത്തു ഒരു ചെറിയ വരണ്ട കനാല്‍ വടക്കു ഭാഗത്തേയ്ക്കു പോകുന്നുണ്ട്.കുറച്ചു സമയം കഴിഞ്ഞു ഞാന്‍ ഒരു കുന്നിന് മുകളില്‍ നില്‍ക്കുകയാണ് കോട്ടെ ധാരാളം ആള്ക്കാരുമുണ്ടു.മുന്‍പു കണ്ട കനാല്‍ അതാ കിഴക്കു ഭാഗത്തു കാണാം.കുറച്ചു സമയം കഴിഞ്ഞു കനാലില്‍ കൂടി ചെറിയ അളവില്‍ വെള്ളം ഒഴുകാന്‍ തുടങ്ങി .പിന്നീടു അതു ശക്തമായ ഒഴുക്കായി മാറി.വേലിയേറ്റ സമയത്തു ആയിരിക്കും ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതെന്നു എനിക്കു തോന്നി.ഞാന്‍ കിഴക്കു ഭാഗത്തു നിന്നും ആള്‍ക്കൂട്ടത്തിനു മധ്യ ഭാഗത്തേയ്ക്കു മാറി നിലത്തിരുന്നു.അപ്പോള്‍ കൂട്ടത്തില്‍ നെറ്റിയില്‍ ഭസ്മക്കുറിയും സിന്ദൂരവും അണിഞ്ഞ ഒരു യുവാവിനെ ഞാന്‍ കണ്ടു.അയാളോടു ഞാന്‍ എന്നെ അറിയാമോന്നു ചോദിച്ചു.അറിയില്ല എന്നു അയാള്‍ മറുപടി പറഞ്ഞു.താങ്കള്‍ കണ്ണനല്ലൂര്‍ ചേരീക്കോണം തലച്ചിറ കോളനിയിലെ ഇന്ന ആളുടെ മകനല്ലേ എന്നു ചോദിച്ചു.അതെ എന്നു മറുപടി പറഞ്ഞു അയാള്‍,ഞാന്‍ കുളങ്ങര വാസുദേവന്റെ മകന് ബിജു ആണെന്നു പറഞ്ഞു.അയാള്‍ എനിക്കു ഹസ്തദാനം തന്നുകൊണ്ട് എന്നെ നിലത്തുനിന്നും എഴുന്നേറ്റു നില്ക്കാന് സഹായിച്ചു.പെട്ടെന്നു ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു സെല്‍ഫോണ്‍ എടുത്തു സമയം നോക്കി പുലര്‍ച്ചെ 1.46 ആയി.sarppagandhi.blogspot.com/2024/09/06-09-2024-146am.html?view=flipcard
@sureshv91142 ай бұрын
I am in . Samaadhi Padam of Patanjalis kundalini yoga
@sureshikumar6650Ай бұрын
ഞാൻ അനവധി തവണ ആകാശയാത്ര ചെയ്തിട്ടുണ്ട്
@Monu-cm5snАй бұрын
എം കെ .രാമചന്ദ്രൻ്റെ യാത്രാവിവരണങ്ങളിൽ ഇതൊക്കെയുണ്ട്
@prathapchandran30132 ай бұрын
Pls listen Mr. Gopi Krishna video
@rajeevanc36922 ай бұрын
Very true
@sasidharannair5149Ай бұрын
സൂഷ്മ ശരീരവും ആത്മാവും രണ്ടാണ് എന്നാൽ ആത്മാവിലൂടെയെ സൂഷ് ശരീര o സഞ്ചരിക്കുകയുളളു
Bhagavan sree sankaracharyan,sree sridhi sai Baba,sri Satya saiBaba ennivar cheyyumayirunnu
@rajeevanc36922 ай бұрын
Bhagavan sree Ramana mahrhi
@FunFlix6422 ай бұрын
Dreams 😴💭...
@lakshmankadan25462 ай бұрын
അതെ അത് കൊണ്ടാണ് പറയുന്നത് ആയിരം യോഗിവര്യൻന്മാരുണ്ടെങ്കിലും ഒരു ശാസ്ത്രജ്ഞനാണ് വലുത് യോഗി യോഗി മാത്രം അനുഭവിക്കുന്നു ശാസ്ത്രജ്ഞൻ ലോകത്തിലെ എല്ലാവർക്കും തുറന്നു കൊടുക്കുന്നു ആദ്യമായി നമ്മുടെ മൊബൈൽ ഫോൺ വന്നപ്പോൾ എന്തൊക്കെ പുകിലായിരുന്നു എന്നിട്ടെന്തായി ഇത് പോലെ യോഗി മാത്രം പ്രവൃത്തിച്ച് നമുക്കും ശസ്ത്രം കണ്ടുപിടിച്ചു തരും യോഗികൾ അവിടെ അപ്പം തിന്നിരിക്കട്ടെ
@mazingdreamz3793Ай бұрын
I can do but our mind must be happy and positive this universe doing all these not our big thing
Tande soualumayi allighnil vannal all possible.because our soul is devine.truthine matram accept cheyte jeevicha l we are god and all beyond earth facilities accure.❤❤❤❤❤❤
@adoordeepa53412 ай бұрын
അനുഭവം 🙏😇
@sooryakanthipookal95782 ай бұрын
Sree m പറയുന്നത്, കാണാൻ പറ്റും സംസാരിക്കാൻ പറ്റില്ല എന്നല്ലേ??🤔
@rajeevanc36922 ай бұрын
Pranam
@saintsiddhartha7955Ай бұрын
ഭൂൂമി കറങ്ങുന്നു എന്ന് വിശ്വസിക്കാൻ എ८തപേർക്ക് കഴിയുന്നുണ്ട് ...? സൂക്ഷ്മശരീരത്തെ കുറിച്ച് സ०ശയ० വേണ്ട ...
@kgodavarma22382 ай бұрын
ശരിയല്ല. See ശ്രീമദ് ഭഗവദ് ഗീത slokam. 25/ch. 2."ഈ ആത്മാവ് അവ്യക്തമായതിനാൽ ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ല "എന്ന് ഭഗവാൻ വ്യക്തമായി അരുളുന്നു 🙏🙏🙏🙏.
@radhakrishnannair5659Ай бұрын
ഇവിടെ ആത്മാവിനെക്കുറിച്ച് അല്ലല്ലോ പ്രതിപാദിച്ചത്. Astrol ബോഡിയെക്കുറിച്ചല്ലേ?
@kgodavarma2238Ай бұрын
ഒരു ദർശനപ്രകാരവും (ഇന്ത്യൻ :gr eek
@kgodavarma2238Ай бұрын
@@radhakrishnannair5659 അങ്ങനെ ഒരു ബോഡി യേ പറ്റി ഒരു classic ദർശനങ്ങളും (weather eastern or വെസ്റ്റേൺ ഇന്ത്യൻ ഗ്രീക്ക്... Etc.)ഒന്നും പറഞ്ഞിട്ടില്ല!അതുകൊണ്ട് ശരിയല്ല
@kgodavarma2238Ай бұрын
See ഒരു ദർശനപ്രകാരവും അങ്ങനെ ഒരു ബോഡി ഉള്ളതായി പറയുന്നില്ല. Weather ഗ്രീക്ക് ഇന്ത്യൻ (various റിലീജിയൻസ്).. മഹാ ദർശനി കർ ലോകപ്രവാചകന്മാർ ദർശനങൾ (classic or modern) മഹാത്മാക്കൾ മഹത്വസികൾ ജ്ഞാനികൾ അവതാരങ്ങൾ ആരും ഇന്നുവര paranjittilla
@TydghdfghjjjjАй бұрын
@@kgodavarma2238ഉണ്ട് സയൻസ് ഇൽ. Prathidrevya സിദ്ധാന്തം
@nirmalaa4530Ай бұрын
Sathyam anu paraunnth
@Ashikdepthfulframes_media2 ай бұрын
Enittu panchayat ground vazhi randu round odum
@maheshkumar86272 ай бұрын
Umayappa
@poozhikadakanthomachan5012Ай бұрын
ദൂരദർശിനി വച്ചു നോക്കിയായിരിക്കും
@sreelekshmi6752 ай бұрын
മറുനാടൻ chnlil "M" ആയിട്ടുള്ള intrw ഉണ്ട്..
@josephsebastian24382 ай бұрын
👍👍👍❤
@vimalnk963325 күн бұрын
Sri .M oru yogi onnumallaa. Adhehathinu ithine kurichullaa nallaa knowledge undennu matrameyulloo..
@mayapulickalАй бұрын
ഉമ്മയപ്പാ 😁
@arunnair2672 ай бұрын
താങ്കൾക്ക് എത്ര യൂട്യൂബ് ചാനൽ ഉണ്ട്???
@satheeshoc46512 ай бұрын
ഇങ്ങനെ ചെയ്തിട്ട് ആണ് തിരുവനന്തപുരത്ത് ഒരുത്തൻ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും അമ്മുമ്മയെയും കൊന്നു കളഞ്ഞത്
@mahamoodvc8439Ай бұрын
കഞ്ചാവ് ആയിരിക്കും
@anishhariharan90442 ай бұрын
എന്റെ അപ്പൂപ്പൻ പത്തനംതിട്ടയിൽ വെച്ചു മരിച്ചപ്പോൾ മുംബൈയിൽ ഉണ്ടായിരുന്ന എന്റെ അച്ഛൻ ആരും പറയാതെ തന്നെ ഫീൽ ചെയ്തു എന്ന് പറയാറുണ്ട്...പിന്നീടാണ് ആൾക്കാർ അത് അറിയിക്കുന്നത്
@godlover641820 күн бұрын
കുണ്ടലിനി ആയി ബന്ധം ഉണ്ടോ
@xyzO7862 ай бұрын
സൂക്ഷമ ശരീരം വേർപെടാൻ തുടങ്ങുന്നതിന്റെ ആദ്യ sign ശരീരം 360 ഡിഗ്രി കിടന്നു കറങ്ങുന്ന പോലെ അനുഭവപ്പെടും..
@baluushas63132 ай бұрын
അനുഭവം ഉണ്ടോ?
@ManjuKm-g9c2 ай бұрын
👍
@ramzzklblm79372 ай бұрын
❤
@divyanair98582 ай бұрын
Enik anubhavam undayitund.. Triangle shapik ntho onu munnil vannu athiluude njn poi oru 3 minut angana ninu ennat payye payye thirike vannu
@ambilyts5624Ай бұрын
Yes.... A spot of light move out of the body for few seconds... Then re turned back
@JOSE.T.THOMAS2 ай бұрын
ഞങ്ങൾ ടെ അവടെ ഒരു ചുള്ളന്റ് ആള് ചായക്കടയിലിരുന്ന് ചായക്കടയിലിരുന്ന് വട തിന്നുന്നത് നാം കാണുന്നു. ബട്ട് അയാൾ അപ്പോ ലണ്ടനിൽ ഡാൻസ് ബാറിലായിരിക്കും
@TydghdfghjjjjАй бұрын
അണിമാദി അഷ്ട സിദ്ധികളെ പറ്റി കേട്ടിട്ടില്ല അല്ലേ
@sureshv91142 ай бұрын
Idu onnum evude post cheyyalle christiansum muslimsi. Idu avarude grandhattil undi ennu.parayum sari aanu idu nadanna sangadi tanne
@gopinathpr22202 ай бұрын
This co indides llmrks Rajirhjys experiences
@Gk604982 ай бұрын
Dream akam
@Samuelkutty-xq2ym2 ай бұрын
Umayappayikke. Vatte. Aye
@sibykelakam2 ай бұрын
Chumma thallathe poda
@unnikrishnanvk2422 ай бұрын
മൈക്രോ സ്കോപ് വച്ച് നോക്കിയിട്ടുണ്ടാവും അല്ലേ, അല്ലാതെ സൂക്ഷ്മ ശരീരത്തെ കാണാൻ പറ്റുകയില്ലല്ലോ 🤣🤣
കണ്ണുകൊണ്ടും, മറ്റു ശാസ്ത്രസാങ്കേതിക വിദ്യകൾകൊണ്ടും കാണാൻ സാധിക്കാത്ത ഒന്ന് ഉദാഹരണമായി : താങ്കളുടെ ജീവൻ...
@vinishkumarpilathodan72692 ай бұрын
Ariyillel athine pati padikanankilum sramiku
@pratheeshbabu91182 ай бұрын
ഈ അനുഭവങ്ങളൊക്കെ ഒരു സയ്ക്കോളജിസ്റ്റിനെ കണ്ടാൽ തുടക്കമാണെങ്കിൽ മാറി കിട്ടും മെഡിറ്റേഷൻ ചെയ്തു മെൻറ്റലായ കുറച്ചു വ്യക്തികളെ എനിക്കറിയാം പണിയെടുക്കാൻ മടിയുള്ളവരാണ് ഏറെയുo
@shibusp16902 ай бұрын
നല്ല വിവരണം.. സൗണ്ട് കേട്ടിട്ട് താങ്കൾ umayappa media ആൾ ആണെന്ന് തോന്നുന്നു