താങ്കൾ പറയുന്നതിനോടെല്ലാം ഞാനും യോജിക്കുന്നു..... ഞാനും പിറകെ ഉണ്ട് ഈ വിഷയത്തിൽ.......❤
@mahmoodnd26 күн бұрын
ചിന്തിക്കുന്നവന് ഒരുപാട് ദൃഷ്ടാന്തങ്ങൾ ഉണ്ട് ഇവിടെ!!!ഈ ഭൂമിയിൽ(ഭൂമിക്ക് പുറത്തും)ഫറോവയുടെ അത്ര അഡ്വാൻസ്ഡ് ടെക്നോളജി ഇന്ന് വരേ use ചെയ്തിട്ടില്ല.!! 2000ടന്നോളം ഭാരമാണ് പിരമിഡിലെ ഓരോ കല്ലിനും😇🤯തീർച്ചയായും ഭാഹ്യ ശക്തികളെ ഫറോവ ഉപയോഗിച്ചു... ആ വംശത്തിന്റെ നാശത്തിൽ കലാശിച്ചതും അത് തന്നെ!!!
@ramsheedpc865625 күн бұрын
Correct
@dreamtv6861Ай бұрын
എല്ലാം ശെരി ആണ് 👍... നാം ആരെന്ന് നമുക്കറിയില്ല നാം മുമ്പ് എവിടെ ആയിരുന്നു എന്നറിയില്ല നാം എങ്ങോട്ട് പോകുന്നു എന്നുമറിയില്ല നാം എന്തിന് എന്നറിയില്ല ഈ ലോകം എന്തിന് എന്നറിയില്ല...
@alan.brokenАй бұрын
Quran vayikku
@abhi3402Ай бұрын
ur great brw
@thalipolichannel7914Ай бұрын
Any one see God.? I will help you...
@666-_-_Hanz_Ай бұрын
Enna nee ketolu..nee aranu njan paranju tharam... *Nee oru human aanu *Nee mumbum ippozhum bhoomiyil thanneyanu ullathu *Nee marichal oradathum pokunilla nee edhengilum Roopathil ee bhoomiyil thanne kanum... 🤭
@majo-379Ай бұрын
ദൂതന്‍ അവളോടു ചോദിച്ചു: സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? ഉല്‍പത്തി 16 : 8
@bluemoon6082Ай бұрын
സുഹൃത്തേ നിങ്ങളുടെ അഭിപ്രായത്തോട് വളരെയേറെ യോജിക്കുന്ന ഒരു വ്യക്തിയാണ് പിരമിന്റെ ഉള്ളിൽ നിന്നുമാണ് ഫിലമെൻറ് സഹിതം ഉള്ള ബൾബിന്റെ അവശിഷ്ടങ്ങൾ കിട്ടിയത് അല്ലേ അപ്പോൾ അതെല്ലാം ആരാണ് യൂസ് ചെയ്തത് അന്നത്തെ കാലത്ത് അതെല്ലാം യൂസ് ചെയ്യണമെന്നുണ്ടെങ്കിൽ ഒരേയൊരു ചാൻസ് ഉണ്ടായിരിക്കും ചൊവ്വ എന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടായിരുന്നു എന്നതിൻറെ ഒരു തെളിവാണ് അത് ഈ ഭൂമിയെ സന്ദർശിച്ചു ഇവിടെയുള്ള മനുഷ്യർക്ക് വേണ്ട ടെക്നോളജികൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ടാവും അതാവാനാണ് ചാൻസ് അതിനുശേഷം അവിടെ വാ എന്തോ സംഭവിച്ചു kannum
@lathe43917 сағат бұрын
കൈലാസ പർവതവും ഇതുപോലെ ഒരു പ്രതിഭാസം ആണ്.. അമാനുഷരായ ദൈവങ്ങൾ (alience )വന്നുപോകുന്ന ഒരു ഇടം.. മനുഷ്യന് കീഴടക്കാൻ പറ്റാത്തത്
@AshaBalan-u3pАй бұрын
ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോട്ടെ. എല്ലാം അറിയുന്ന ഒരു ദിവസം വന്നുചേരും 👍🙏
@munavar5009Ай бұрын
ഇതെല്ലാം വൃഥാ സൃഷ്ടിച്ചതാണെന്ന് നിങൾ കരുതുന്നുണ്ടോ. എല്ലാത്തിനും വ്യക്തമായ പ്ലനോട് കൂടിയാണ് സൃഷ്ടിച്ചത് ☝️
@ASHRAFbinHYDERАй бұрын
കൂടുതൽ പഠിക്കൂ. എന്തോ ഒരു ബാഹിക ശക്തി ഉണ്ട് എന്ന് താങ്കൾ പറയുന്നു. ഭൂമിയുടെ ആഴങ്ങളിലേക് കുഴച്ചവരും അവസാനം പറഞ്ഞത് എന്തോ ഒരു ശക്തി എന്നാണ്. ഛിലർക്ക് ഈ ശക്തിയെ പഠനങ്ങളിലൂടെ കണ്ടെത്താം. ഛിലർക്ക് ജന്മനാ
@amalam9847Ай бұрын
Great effoet.. U deserve much more subscribers keep going🫂
@kriactivedesignsАй бұрын
@@amalam9847 ഈ മണ്ടത്തരം പറയുന്നതിനോ
@killadi7468Ай бұрын
Podàa kezhanga mandatharam anennu ninakk thonnum but kurachelum bhudhi undel ith correct amennu manasilavum samshayam undel ni poii research cheyth nokk@@kriactivedesigns
@saharshtruant3396Ай бұрын
താങ്കളുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ഒരു കോഴിമുട്ട എടുക്കുക. അതിന്റെ ചുറ്റളവ് എടുക്കുക. അതിനു ശേഷം ഭൂമിയുടെ ചുറ്റളവ് കൊണ്ട് ഭാഗിക്കുക, അതിൽനിന്നും ഒരു ഗണിത സമീകരണം ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും..... അന്യ ഗ്രഹ ജീവികൾ ഇവിടെ വന്ന് പരിമിഡ്, ക്ഷേത്രങ്ങൾ എന്നിവ നിർമ്മിക്കാനാണോ വന്നതെന്ന് നിങ്ങൾക്ക് തോന്നുന്നതിന്റെ കാരണം ആ കാലഘട്ടത്തിലെ സാമൂഹ്യ സ്ഥിതിയുടെ ചരിത്രം അറിയാത്തതുകൊണ്ടാണ്. ആഗോള സഞ്ചാരം നടത്തുന്ന ഉയർന്ന സംസ്കാരമുള്ള ഒരു ഉപഗ്രഹ ജീവിയും അടിമത്തവും സാമൂഹ്യ അസമത്വവും അംഗീകരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.....😂
@Lovela11Ай бұрын
Pleased to see this comment!
@ToolmaniacАй бұрын
❤❤ best comment oruthanengilum Botham ullathundallo ee koottathil.. 😂😂😂 Ivar thanne koree assumptions vachitt ath enthu kondannenn Ivar thanne choikkum athend koppile logic aane 😂😂😂😂
to be honest, ithrem type cheyyande ennalochich vishamichirikkuaynm. great job.
@vipinashok9000Ай бұрын
Bro you have a strong analytical and research skill in you ❤ very appreciated 😊
@jishakkАй бұрын
എല്ലാം ശരിയാണ്.അറിയാനുള്ള് ആകാംക്ഷ അടങ്ങുന്നില്ല.
@noushikkp5786Ай бұрын
നമ്മൾ വെറുതെ ജീവിച്ചു പോകേണ്ടവരല്ല പ്രവഞ്ച നാഥനെ അറിഞ്ഞു പോകണം ജീവിത ലക്ഷ്യം അതാവണം പഠിക്കുക
@Human-discovery129 күн бұрын
Aa mutuvhipi book pafikanam en ano
@siyadmajeed340627 күн бұрын
സമയം ഇല്ല.തൊണ്ട കുഴിയില് അവസാന ശ്വാസം എത്തി കഴിഞ്ഞാൽ ഒന്നിനും പറ്റില്ല.ഒരു സെക്കൻ്റ് പോലും നീട്ടി കിട്ടില്ല.you think and find.സത്യം നിങ്ങൾക്കു മുന്നിൽ എത്തും.@@Human-discovery1
ഈ ലോകം തനിയെ ഉണ്ടായതല്ല എന്നതിനുള്ള തെളിവാണ് രാത്രിയും പകലും.. മനുഷ്യൻ ഒരു ദിവസത്തിൽ ഏകദേശം പകുതിതും ഉറങ്ങേണ്ടതുണ്ട്.. അതിനുവേണ്ടി രാത്രിയും പകലും വേർതിരിച്ചു തന്നത്പോലെ തോന്നുന്നു.
സാധാരണ ഒരു മനുഷ്യന് മനസിലാക്കാൻ പ്രയാസമുള്ള ഒരുപാട് കാര്യങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട് 😇
@befitlifestyle5271Ай бұрын
Ayine🫢
@AmiraVn-nf5qb9 күн бұрын
@@befitlifestyle5271kuniniri myre
@rasoolyahyaАй бұрын
നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് സത്യസന്ദൻ 😍😍😍❤👍
@Fein811Ай бұрын
🙄🤣🤣
@rasoolyahyaАй бұрын
@@Fein811 🧐
@BibinThomas-zj6eiАй бұрын
നമ്മൾ ഈ കാണുന്നതിനു പിന്നിൽ എന്തോ ഒരു കാര്യം നടന്നിട്ടുണ്ട്, പകൽ സമയത്ത് ഒരു മൊട്ട് സൂചി നിലത്ത് വീണാൽ കാണാൻ സാധിക്കുന്നു. എത്ര perfect ആയിട്ടാണ് ക്രമീകരണം. അത് തന്നെയല്ല സൂര്യനും ഭൂമിയും ഗ്രഹങ്ങളും ഇത്രയും . സ്വപിഡിൽ സഞ്ചരിച്ചിട്ടും നമ്മൾ ഒട്ട് അറിയുന്നുമില്ല. ഇത് creation അല്ലാതെ പരിണാമമാണ് എന്ന് വിശ്വസിക്കാൻ വലിയ ബുസിമുട്ടാണ്
@sujiths899Ай бұрын
ഉം അതെ
@anildamodaran07Ай бұрын
പരിണാമം ആണെങ്കിൽ തന്നെ അതിനു പിന്നിൽ ഒരു ക്രീയേറ്റർ ഉണ്ടായി കൂടെ. എനിക്ക് ശാസ്ത്രം കൂടുതൽ അറിയുതോറും സൃഷ്ട്ടാവ് ഉണ്ടെന്നുള്ള തോന്നൽ കൂടുവാണ്
@joelthomas8617Ай бұрын
@@anildamodaran07 manushyanu mathram ntha ithrem complex aayt ulla brain system develop aayi. Orupad jeevikal vere ille athin onnm ithrem development illalo
@chemist7470Ай бұрын
Sooryanum bhoomiyumm speedil poyittum nammalnaariyyathathh bhoomiyudee valippam karanam aann Japan ille bullet train il 360 km/hr pokumbolum nammalkk athinte speed ariyiyyann pattillaaa Ath parinamam kondalla Law of fundamental physics padichaa maaraavunnathe ullu brooh de doubt
Broo പറയുന്ന ആ numerical calculations ഒക്കെ ഒരുതരം pattern creation psychology ല് പെടുന്ന thinking ആണ് means കിട്ടിയ ഉത്തരത്തെ forcefully മറ്റൊന്ന്മായി connect ചെയ്യിപ്പിക്കാണ് ആണ് mind കാരണം already ആ Mythical factor ഉള്ളിൽ കിടക്കുന്നത് കൊണ്ട്. . ഇങ്ങനെ പല കാര്യങ്ങളെയും Grt കൈലാസ് ആയിട്ടും ബന്ധിപ്പിക്കുന്നത് കണ്ടിട്ടുണ്ട്... Bt still സുമേറിയൻ ശിലാ ലീഗ്തങ്ങളിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ അത് വെറുമൊരു തമാശ അല്ല എന്ന് വിശ്വസിക്കുന്ന ആള് തന്നെ ആണ് ഞാൻ. . 👍🏻
@jobinr7813Ай бұрын
Crrtt
@Po_ra_liАй бұрын
@@jobinr7813 bro cognitive revolution വന്നതിനു ശേഷം ആണ് ഈ ഭൂമിയിൽ മാറ്റങ്ങൾ കൂടുതലും നടന്നത്,,so brain അങ്ങനെ ഒക്കെ ആലോചിക്കുന്നത് അതിൽ നിന്നും ഒരു വിശദീകരണം കിട്ടാൻ വേണ്ടി ആണ്, like the scientists അവർ connect ചെയ്തു answer കണ്ടെത്തും
Bibile-ile job, proverbe , Isaiah, Ezekiel, Daniel, Revelaion thudangiya pusthakangal vaikkuka athil oru pusthakathil vettettu nilathu veexhunna oru dhoothane kaanam, oru pusthakathil desiner - ineum kanam sredhaode vaaiche nokke nnitte oru vedieo ittal kollamairunnu
@praveenramachandran426716 күн бұрын
Well said❤️
@rahees-vr2py18 күн бұрын
Yes lord shiva. എല്ലാത്തിന്റെയും കാരണ കാരൻ
@സ്നേഹദത്തൻ3330Ай бұрын
🦄🦄🦄🚩 ആരോ നമ്മുക്ക് മുന്നെ നടന്നു. ഇപ്പോൾ നമ്മൾ അതെ പതാകളിലൂടെ സഞ്ചരിക്കുന്നു.എല്ലാ കണ്ടുപിടുത്തങ്ങളും നേരത്തെ നടന്നതുമാത്രം വീണ്ടും നമ്മളത് തെളിയിക്കുന്നു.സമയത്തിനു മുന്നെ സഞ്ചരിച്ച ആ ഒരാൾ ആരാകും. ആ ഒരാൾ എവിടെ ആണോ നിന്നത് അവിടുന്ന് വീണ്ടും തുടങ്ങും. 3330
@xaxnxoxnxyxmxoxuxsxxАй бұрын
ദൈവം ആണോ?
@travelicetvmАй бұрын
Alien
@SreedeviTk-wu7ukАй бұрын
എനിക്കും ഇങ്ങനെ തോന്നാറുണ്ട്.
@iindusonlineАй бұрын
ആശാരിമാർ ആണ് അവർ
@Haneefa-yr8zu17 күн бұрын
പ്രിയപ്പെട്ട യൂ ട്യൂബർ, ലോകത്തുള്ള പ്രധാന മത ഗ്രന്ഥങ്ങളിൽ എല്ലാം (മുഹമ്മദ് നബി ജനിക്കുന്നതിനു മുമ്പുള്ള വേദങ്ങളിൽ ), വരാനുള്ള മുഹമ്മദ് എന്ന് പേരുള്ള ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷങ്ങൾ കാണാം. അതൊക്കെ എഴുതിയ ആ മഹൽ വ്യക്തികൾക്ക് ആരാണ് അത് മുമ്പേ അറിയിച്ചത് എന്ന് നിരൂപണം നടത്തുന്ന ഒരു വീഡിയോ ഇടൂ. അറിവുള്ളവർ അത് സംബന്ധിച്ചുള്ള വിവരങ്ങൾ കമന്റുകളിൽ അറിയിക്കുമല്ലോ.
@@DennyAugusty-es2vf ഞാൻ ദൈവമാണെന്ന് യേശുവിന് പറഞ്ഞു കൂടായിരുന്നോ?. ഞാൻ ഇസ്രായേൽ ജനത്തിലേക്ക് മാത്രം നിയോഗിക്കപ്പെട്ട പ്രവാചകൻ ആണ് എന്ന് യേശു അറിയിച്ചത് ബൈബിളിൽ വായിച്ചിട്ടില്ലേ?. സർവ്വ കാര്യങ്ങളും പഠിപ്പിക്കാൻ എനിക്ക് ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ട്. ആ പ്രവാചകനെ അംഗീകരിച്ചു കൊള്ളണം എന്ന് യേശു പറഞ്ഞത് യോഹന്നാൻ 14,15,16അദ്ധ്യാങ്ങളിൽ ഉണ്ടല്ലോ.
@ak715313 күн бұрын
ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്
@ak715313 күн бұрын
ഇവിടെ ക്രിസ്ത്യനിയും മുസ്ലിമും കൂടി എന്റെ മതമാണ് ശരി എന്ന് പറഞ്ഞ് ഭയങ്കര അടി 😂😂😂അത് കണ്ടു സായിപ്പും അറബിയും ഭയങ്കര ചിരി 😄😄
@ashokanp549921 күн бұрын
പണ്ട് ഉള്ളവർക്ക് പ്രപഞ്ചത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാമായിരുന്നു. നമുക്ക് അത്ഭുതം തോന്നുന്ന തരത്തിൽ ശരിയാണ് 'അതെങ്ങനെ എന്ന് മനസിലാവുമ്പോൾ ഈ അൽഭുതം ഉണ്ടാവില്ല ഇന്നു ഉള്ളവരെക്കാൾ Advance ആയിരുന്നല്ല അന്നു ള്ളവർ ' അറിവുകൾ പകർത്തിവച്ചിരുന്നത് കല്ലിലും മരത്തിലും ഇലകളിലും കൊത്തി വച്ച് അതുപോലെ ഒരു പാട് കാര്യങ്ങൾ'
@imamdajjal6088Ай бұрын
🕎ബൈബിളിൽ ഈജിപ്ഷ്യൻ ദൈവങ്ങളുടെ മേലുള്ള ശിക്ഷാവിധി 10 plagues നെ കുറച്ച് പറയുന്നുണ്ട്. വായിച്ചു നോക്ക് അപ്പോൾ മനസ്സിലാവും... Also read about the Giants in Genesis.
Allah അയച്ച പ്രവാചകന്മാർ ദൈവ വിധി അനുസ്സരിച്ചുള്ള revelations പ്രകാരം കാര്യങ്ങൽ മനുഷ്യർക്ക് അറിയിച്ചു കൊടുത്തിരുന്ന കാലമല്ലേ അത്... ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ൽ പരം ദൈവദൂതന്മാർ ലോകത്തിൽ പല രാജ്യങ്ങളിൽ പല സമായത്തായി പല സമൂഹങ്ങളിലേക്ക് വന്നിട്ടുണ്ട്.
@AkshayMC-n4q6 күн бұрын
What is the Name of god Mentioned in torah.Answer Me
@ak715313 күн бұрын
ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്
@ak71531 ഒഞ്ഞ് പോടെ ഭൂലോക വിഡ്ഢി. നിൻ്റെ അന്ത്യം അടുക്കുന്നതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങൾ വരെ നേ wait ചെയ്യ്. നിനക്ക് മനസ്സിലാവും എല്ലാം. തിരിച്ച് വരാൻ ഒരു അവസരം പിന്നെ ഉണ്ടാവില്ലെന്ന് മാത്രം. ഉത്തരം muttumbo ഭൂമിയുടെ shape um kond varunna bhooloka വിഡ്ഢി. ഭൂമി spherical ആണെന്ന് വ്യക്തമായി ക്വുർആനിൽ ഉണ്ട് .അതിൻ്റെ surface നിങ്ങൾക്ക് ജീവിത യോഗ്യമാക്കി നിരന്ന വിരിപ്പാക്കി തന്നു എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നീയൊക്കെ വിഡ്ഢിത്തം പുലംബാനും type ചെയ്യാനും നിവർന്നിരിക്കുന്നു. അല്ലെങ്കില് കാനായിരുന്നു ഉരുണ്ട് വീഴുന്നത് 😆😆. 16,008 പേരെ നിൻ്റെ സ്ത്രീ കൃഷ്ണൻ കുത്തി കഴിഞ്ഞോടാ. നിൻ്റെ തള്ള അതിൽ എത്രാമത്തെ ആണ് 😆😆
@t4troll2062 күн бұрын
അയിന്?
@HyhnepeshАй бұрын
Good Study... Fallen Angels എന്ന ഒരു കൂട്ടം ജീവി വർഗ്ഗങ്ങൾ ഉണ്ട്. അവയെ ശാസ്ത്രം Aliens എന്ന് വിളിക്കുന്നു. ബൈബിളിൽ അനേകം തെളിവുകൾ കാണുന്നുണ്ട്.
@sakkeerhusain222613 күн бұрын
മനുഷ്യൻ ഒരുപാട് പുരോഗമിച്ചു എന്ന് പറയുന്നത് നമ്മുടെ കാഴ്ച പാടിൽ ശെരിയാണ് എന്നാൽ പ്രപഞ്ചത്തിന്റെ മുമ്പിൽ നമ്മൾ ഒരു അണു പോലുമല്ല
@KERALAFAMEАй бұрын
God is energy. ഈ പരബ്രഹ്‌മം എല്ലാം ജീവജാലങ്ങളെയും, solar systems ത്തെയും മുഴുവൻ നിലനിർത്തുന്നത്
@tnf--esports5151Ай бұрын
Ithrem effort eduthu video chythathinu broyku irikattey❤
@abymohanan9403Ай бұрын
Bro, ഞാൻ നിങ്ങളുടെ videos recent ആയിട്ടാണ് കണ്ട് തുടങ്ങിയത്, but നിങ്ങൾ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആണ് കണ്ട് പിടിക്കുന്നത്, really exciting, keep going, ചിലപ്പോൾ എവിടെയെങ്കിലും വച്ച് എന്തെങ്കിലും കണ്ട് പിടിക്കാൻ പറ്റിയാലോ, അത് വലിയൊരു win win ആയിരിക്കും 😊👍🏻
@kriactivedesignsАй бұрын
@@abymohanan9403 😂
@saifullathayalАй бұрын
5000വർഷം അല്ല അതിന് മുൻപ് ഉണ്ട്.. അതിൽ ഫറോവ വന്നു താമസിച്ചു എന്നതാണ് അതിന് മുൻപ് അത് അവിടെ ഉണ്ട്. ഇനിയും ഒരുപാട് അറിയാനുണ്ട്. ഇനിയും ഫോസിൽ കിട്ടട്ടെ നിങ്ങൾക്.
@REIWA_BANZAI17 күн бұрын
Keep going… You are in the right path.
@scoobie3073Ай бұрын
I appreciate the content you are taking for a while coz most of the KZbinrs think before choosing this content. Iam a complete believer of Billy Carson and his theories and whenever I talk about this to my close ones they cant connect what I am saying but you are the only one who is taking initiative to bring these contents to the mallu audience. Hats off brother keep going 💪💯
@sanarchvizart8226Ай бұрын
എല്ലാ geometryകൽ objects ഉം , patterns ഉ ഉം mathematically connected ആയിരിക്കും , golden ratio ഓക്കേ പോലെ … should be connected with some parameters . Pyramids ഉം ഒരു ജോമെട്രിക്കൽ structure ആണ് … 😊😇
@Noobgaming__0mАй бұрын
@@sanarchvizart8226 angane paranju kodukku bro abi double meaning eduttu nammale confusionil akkunnata
@dancecorner6328Ай бұрын
Correct .
@Noobgaming__0mАй бұрын
@@sanarchvizart8226 as a science believer can just think it👍 💯 Sure brother 🤝
@Noobgaming__0mАй бұрын
@@sanarchvizart8226 as a science believer just think it is correct 👍 💯Sure brother 👍
@Noobgaming__0mАй бұрын
@@sanarchvizart8226 but abi ellam kude mix akki myths base viewersine miss understand akkuvanu he it not a good science teacher 😔👎👎
@GR_SPARROWАй бұрын
Keep going bro poli sadanam I'm interested in your vedios and your investigation ❤🔥
@ZartxGamingАй бұрын
13:32 aa topic vech content venammm 🤩
@subashsubran7654Ай бұрын
പണ്ടുള്ളവർ മെഡിറ്റേഷൻ വഴി ആണ് കാര്യങ്ങൾ മനസിലാക്കിയിരുന്നത് (അതീന്ദ്രിയ ജ്ഞാനം )
@rasheednar385221 күн бұрын
ഖുർആൻ വായിക്കൂ കണ്ണില്ലാതെ കാണുന്നവനെ അറിയാൻ കഴിയും ഖുർആൻ വായക്കൂ കാതില്ലാതെ കേൾക്കുന്നവനെ അറിയാൻ കഴിയും ഖുർആൻ വായിക്കൂ വിചാര വികാരങ്ങൾ അറിയുന്നവനെ അറിയാൻ കഴിയും ഖുർആൻ വായക്കൂ രൂപമില്ലാത്ത ദൈവത്തെ അറിയാൻ കഴിയും
@Dinaamal-p1d11 күн бұрын
സത്യം ഞാൻ അതു അനുഭവം എനിക്ക് ഉണ്ട്
@MBR-THAZHEKAD.10 күн бұрын
😂😂😂
@rkkm60459 күн бұрын
😂😂😂😂
@sagartr28248 күн бұрын
Andi
@Umesh.KLeø7 күн бұрын
Muthuuchippii😂😂😂
@sanoop1993Ай бұрын
Brilliant adutha video k katta waiting
@nandhur25Ай бұрын
Bro.. Pls refer human psychology also.. May it's helps ur all doubts.. Just മണിച്ചിത്രതാഴ് സിനിമ പോലെ.. മനുഷ്യന് ചെയ്യാൻ കഴിയാത്തത് ഒന്നും ഇല്ല.. തത്വമസി, അഹം ബ്രമാസ്മി.. ഇതിന്റെ meaning ഉം
@nikhil6741Ай бұрын
കോടാനുകോടി ഗ്രഹങ്ങളുള്ള ഈ മഹാ പ്രപഞ്ചത്തിൽ ഒരു കടുകുമണിയോടെ വലിപ്പം പോലും ഇല്ലാത്ത ഈ ഭൂമിയിൽ മാത്രം ഒതുങ്ങി പോയതാണോ വിവിധ മത ദൈവങ്ങൾ കൊറോണ സുനാമി പ്രളയം ഒക്കെ വന്നാൽ ഈ ലുട്ടാപ്പി ദൈവങ്ങളുടെ ഒരഡ്രസ്സ് പോലുമില്ല GOD❌ SCIENCE ✅
@Anonymus.111Ай бұрын
😂
@Shave_LGBTQАй бұрын
Wow ...Good one ...But You are completely wrong it's proved and explained that Multiverse is their in every religion.... You can search deep if you want .....
@Tonystark.Ай бұрын
വളരെ പരിമിതിയിൽ നിന്ന് കൊണ്ട് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് , നീ ഇങ്ങനെ കമന്റ് ഇട്ടതു.... It will take time for you to be convinced that God exists
@nikhil6741Ай бұрын
@@Tonystark.യൂണിവേഴ്സിനെ കുറിച്ചു അറിയാൻ ശ്രമിച്ചാൽ മതി ഡൈബ വിശ്വാസമൊക്കെ പമ്പ കടക്കും നീയൊക്കെ പണ്ട് ഏതോ പൊട്ടൻ എഴുതി വെച്ച മതഗ്രന്ഥങ്ങളും വെച്ച് ഊമ്പിക്കൊണ്ടിരിക്കാതെ....
@User_8eueАй бұрын
@@Tonystark.Appo aa time il convince aya pore Athuvare ithoke verum stories mathrm aanu 😌
@beenak1410Ай бұрын
Good, congratilations... Goahead
@varunkrishnan7343Ай бұрын
നിങ്ങൾ ഒരു വലിയ പണ്ഡിതൻ തന്നെ bro 👍(*അടിച്ചു മാറ്റിയതല്ലെങ്കിൽ മാത്രം )
@minisadhu11 күн бұрын
That doesn't mean literal god... It means brave humans existed...!
@historymythologybeyond1156Ай бұрын
വളരെ ഇൻററസ്റ്റിങ് ആയിട്ടുള്ള ടോപ്പിക് . താങ്ങൾ ആ സൂര്യന്റെ പോയിന്റ് എങ്ങനെ കണ്ടെത്തി എന്ന് വിവരിക്കാമോ. പിന്നെ 1:1 സ്കെയിൽ എന്ന് പറയുന്നു. 1:1 എന്നാല് യഥാർഥ സൈസ്സ് ആണ്. Reduced സ്കെയിൽ ആണെങ്കിൽ തന്നെ അതിനു ഒരു തെളിവ് കാണിക്കാമോ? പിന്നെ, താങ്ങൾ great sphinx of Giza സെൻറർ ആക്കി മൂന്നു പിരമിഡ് ചേര്ത്ത് വൃത്തം വരാച്ചാലും ഇതിലും scale accurate ആയി solar system drawing കിട്ടും .
@juicebae2121Ай бұрын
Vere rangel aaloojikkanda kaaryam illa brooo🥰. Ellaa madhangalem pattiyum nannayi aadhyam padikkaan shramikku👍🏻
@joyaljose2930Ай бұрын
എന്റെ വീട്ടിലെ tiles ന്റെ diagonal length ന്റെ ഹാഫ് എടുത്ത് 8 കൊണ്ട് ഗുണിച്ച് 16 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയെ 10 ⁷ ഇട്ട് multiply ചെയ്‌താൽ വീട്ടീന്ന് പൂഞ്ഞാർ പോകാനുള്ള ദൂരം കിട്ടും 😅
@Fein811Ай бұрын
😂😂
@kirandascАй бұрын
Ee poonjar entho undallo PC George O ?
@kannan6432Ай бұрын
😂😂😂😂😂😂😂
@padiyaraaАй бұрын
അതാണ് 😂
@jobyjoseph639127 күн бұрын
Valare sheri ane
@sreejithomkaramАй бұрын
Bro great effort but the connections that you made between pyramid dimensions and distances within the solar system is not convincing. Morever, if an extraterrestrial being who is more advanced than us and can thrive in our atmosphere visited us then honestly do you think that they would have given us these informations and simply left us. The advanced being must have known that our planet is orbiting a G type star which is relatively stable and our planet has long and stable lifetime ahead and they would have chosen to stay here and may have easily wiped out all of us! But you mentioned that these beings may have come from a planet orbiting a brown dwarf, so in that case they may have evolved completely different from us and I dont think that they could spend enough time in our planet naturally or by some other means so as to transfer these informations. Anyways cheers to you for these interesting videos and effort that you put on, waiting for these interesting and captivating videos🥰🥰🥰. Thank you😘
@iindusonlineАй бұрын
ഭൂമിയിലെ ആശാരി ഗോത്രം പുറത്തു നിന്ന് വന്നവരാണോടാ മണ്ടാ😂' ഇതെല്ലാം ഇന്ത്യൻ വിശ്വകർമ്മ സംസ്ക്കാരം മാത്രമാണ് മണ്ടാ😂 അത് മഹത്കുലം എന്ന് വേദത്തിൽ പറയുന്നത് നീ കണ്ടില്ലെ? (Note: നിൻ്റെ പേരിൽ പോലും ഓംകാരം എന്ന മണ്ടത്തരം ഉണ്ടല്ലോ? "ഐങ്കാരം " എന്നാണ് ശരി. ഐ = ഫെവ് ( പഞ്ചജനം) അഞ്ച് ടെക്നീഷ്യൻ വംശം അത് താൻ ബ്രാഹ്മണ വംശം ദൈവം അനുഗ്രഹിച്ചത് ആശാരി മാരെ മാത്രമാണ്😂 ആശാരിക്ക് ഒരു മൈരും മനപാഠം പഠിക്കാതെ എന്ത് ടെക്നോളജിയും ചെയ്യാൻ ജന്മ കഴിവ് കൊടുത്ത് അനുഗ്രഹിച്ചു. സംശയം മാറാൻ വേദങ്ങൾ നോക്കു സംസ്കൃതം "ഐബ്രാഹ്മണർ" എന്നത് പഞ്ചജനം. 1 അയേൺ സ്മിത്ത് -ഇരുമ്പാശാരി (ദക്ഷൻ) 2 വുഡ്സ്മിത്ത് - മരാശാരി (തക്ഷൻ) 3 ബ്രോൺസ് മിത്ത് - തമ്രകാചാരി (ഗന്ധർവ്വൻ ) 4 സ്റ്റോൺ സ്മിത്ത് കല്ലാശാരി (യക്ഷൻ) 5 ഗോൾഡ്സ്മിത്ത് സ്വർണ്ണാശാരി ( യഞ്ജൻ) ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഐബ്രാഹ്മണർ ഇവരാണ്. ബ്രാഹ്മണ = ബ്രയിൻ ഇത് ഹിബ്രു ഭാഷയിൽ "ഐബ്രായേർ" = ജുതൻ നസ്റേത്തിലെ ആശാരിമാരാണ് ജുതൻമാർ. ഇന്ത്യയിലെ പഴയ ശാസ്ത്രജ്ഞൻമാർ എല്ലാം ആശാരിമാരാണ് : ആര്യഭട്ടാചാരി, രാമാനുജാചാരി, ഭാസ്ക്കരാചാരി,etc ആശാരിമാരുടെ ജന്മ കഴിവ് അറിയുവാൻ പഴയ ക്ഷേത്രങ്ങളുടെ നിർമ്മിതികൾ കണ്ടാൽ മതി. ശ്രികൃഷ്ണൻ ആശാരിയാണ് യാദവൻ അല്ല. ഇവിടെ ചരിത്രം നുണ വിളമ്പി😂 . ബൈബിളിലും, ഗീതയിലും, ഖുറാനിലും ആശാരിമാരെ ദൈവമായ് കണ്ട് പുജിക്കാൻ മറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു😂 ഗീത നോക്കു " പഞ്ച ജനം ഋഷികേശാ ദൈവ ദത്തം ധനഞ്ജയാ " ഇതിൻ്റെ അർത്ഥം: പഞ്ചജനമാകുന്ന ഋഷിശ്വരൻമാർ ദൈവികമാണർജ്ജുനാ എന്നാണ് ' പഞ്ചജനം എന്നത് അഞ്ചു ബ്രാഹ്മണർ ആണ്. അഞ്ചുതരം ടെക്നിഷ്യൻ മാരാണ്. വേദങ്ങൾ അഞ്ചും ആശാരിമാരുടെ മാത്രമാണ് 😂 ബ്രാഹ്മണ ഉൽപ്പത്തി നോക്കു : "സത്യോ ജാത മുഖമാസിത് മനു വിശ്വകർമ്മൻ " മനു മുനി ബ്ലാക് സ്മിത്താണ് അത് പോലെ അഞ്ച് ബ്രാഹ്മണരുടെ ഉൽപ്പത്തിയും വ്യക്തമായ് ഉണ്ട്. (Note : കേരളത്തിൽ ആശാരി + അരയത്തി+ നാഗത്തി എന്നീ മൂന്ന് ജാതികളും സങ്കരം വന്നത് കൊണ്ട് ഇവിടത്തെ ആശാരിമാർക്ക് വെളിവ് കുറഞ്ഞു😂 ആശാരിയും അരയത്തിയും കളിച്ച് സങ്കര സന്തതി ഉണ്ടായത് എല്ലാം നയമ്പ്തിരിമാർ ആയ്😂 അത് പോലെ നയമ്പ്തിരിമാരും നാഗ ത്തികളും തമ്മിൽ കളിച്ച് സങ്കര സന്തതി പരമ്പര വന്നത് എല്ലാം നായരായ് മാറി. ആശാരി എന്ന വാക്കിൻ്റെ അർത്ഥം ഗുരു എന്നാണ്.
@sreejithomkaramАй бұрын
@@iindusonline Mr or Miss iindusonline (ആദ്യം ആ പേടിയൊക്കെ മാറ്റി വച്ചിട്ട് സ്വന്തം id ൽ വരൂ സഹോദരാ/സഹോദരി , എന്നിട്ട് class തരൂ🥰) നിങ്ങൾക്ക് ഞാനെഴുതിയത് മനസ്സില്ലായില്ലേ ?നിങ്ങളുടെ മനസ്സിൻ്റെ ബുദ്ധിമുട്ടുകൾ എന്നോട് ഇങ്ങനെ തീർത്തിട്ട് വല്ല കാര്യമുണ്ടോ? എന്തായാലും നിങ്ങളുടെ പ്രശ്നങ്ങളൊക്കെ മാറി നല്ലത് വരട്ടെ👍
@iindusonlineАй бұрын
@@sreejithomkaram അത് എൻ്റെ പ്രശ്നമല്ല. 99% മണ്ടൻ ജനത്തിൻ്റെ വേവലാതിയാണ്😀 താങ്കൾ മണ്ടൻ അല്ല എങ്കിൽ നല്ല കാര്യം😀 വിവരം ഉള്ളവർക്ക് ഭൂമിയിൽ കാണുന്ന നിർമ്മിതികൾ ഇവിടത്തെ ജനത്തിൻ്റെ പരുപാടി എന്ന് മനസിലാക്കാൻ പറ്റും. 😀 ഗീതമൊത്തം തക്ഷാ മഹാത്മ്യം ആണ് മനുഷ്യാ😀
@@NimbleDavis ജീവികളുടെ അഡ്വാസ് ഡ് വേർഷൻ മനുഷ്യൻ തന്നെയാണ്😀 ഇനി മനുഷ്യരിലെ അഡ്വാൻസ്ഡ് ജനം ആശാരിമാരാണ്😀 "ഐലിയാവ്, അർത്ഥം അഞ്ച് സിംഹങ്ങൾ ' വേദങ്ങൾ നോക്കു സംസ്കൃതം "ഐബ്രാഹ്മണർ" എന്നത് പഞ്ചജനം. 1 അയേൺ സ്മിത്ത് -ഇരുമ്പാശാരി (ദക്ഷൻ) 2 വുഡ്സ്മിത്ത് - മരാശാരി (തക്ഷൻ) 3 ബ്രോൺസ് മിത്ത് - തമ്രകാചാരി (ഗന്ധർവ്വൻ ) 4 സ്റ്റോൺ സ്മിത്ത് കല്ലാശാരി (യക്ഷൻ) 5 ഗോൾഡ്സ്മിത്ത് സ്വർണ്ണാശാരി ( യഞ്ജൻ) ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഐബ്രാഹ്മണർ ഇവരാണ്. ബ്രാഹ്മണ = ബ്രയിൻ ഇത് ഹിബ്രു ഭാഷയിൽ "ഐബ്രായേർ" = ജുതൻ നസ്റേത്തിലെ ആശാരിമാരാണ് ജുതൻമാർ. ഇന്ത്യയിലെ പഴയ ശാസ്ത്രജ്ഞൻമാർ എല്ലാം ആശാരിമാരാണ് : ആര്യഭട്ടാചാരി, രാമാനുജാചാരി, ഭാസ്ക്കരാചാരി,etc
@suhairsuhair219Ай бұрын
പണ്ട് പണ്ട് നമ്മൾ അറിയൂന്ന ശാസ്ത്രജ്ഞന്മാർ ഉണ്ട് അല്ലേ.. സ്കൂളിലെ ബുക്സിൽ നമ്മൾ പഠിച്ച കുറെ പേര്.. എന്നാൽ അതിനും മുമ്പ് അതിൻ്റെ പത്തിരട്ടി തല ഉള്ള ബുദ്ധിമാൻ മരായ ആൾക്കാർ ജീവിച്ചിരിനു അത് നമ്മൾ ബുക്കിൽ ഒന്നും പഠിച്ചില്ല അത് നമ്മൾ ഒന്നും പഠിച്ചിട്ടില്ല but avar കുറെ കര്യങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് ഒരു ഉദാഹരണം parayunagayanagil സമയം നമ്മടെ മുത്തശ്ശിമാർ വെളിച്ചം noki ടൈം പറയുമായിരുന്നു.... അത് ഓക്കേ ചെറിയ കാര്യം ആണ് but pand tecnology മാത്രം അണ് ഉണ്ടാകാത്തത് but annu ബുദ്ധിയുള്ള മനുഷ്യർ ഉണ്ടായിരുന്നു.....
മുഹമ്മദ് നെബിയെ കാട്ടിൽ വെച്ച് ആരോ അനൃഗറഹ (ജീവികൾ)ഒരു ഓപറേഷൻ.ചൈതിട്ടുളളത് അറിയാമോ?നന്നെ കുട്ടി യായിരുന്നു (നെബിയുടെ ഉമ്മ)ഉണ്ടായിരുന്നില്ല.(അലീമ ബീവിയുടെ)കൂടെയായിരുന്നു.താമസം(പോറ്റുമമ)അലീമബീവിയുടെ മകൻറ കൂടെ യായിരുന്നു .കാട്ടി ലേക്.ആട് മേകാൻ പോയത്.(നെബിയുടെ)വയർ പൊളിച്ച്. നടതിയ ഓപറേഷൻസ് ആരാണ് നടത്തിയത് അജ്തമാണ്.മഞുവെളളം കൊണ്ട് കഴുകി നബിയെ. പൂർവ്വ സ്ഥിതിയിലാകി.അൽഭുതം ഒരു കുഴപവൂമി ല്ല. (കുറേനേരതിന്)എവിടെ പോയിരുന്നു. എന്ന് കൂടെ ഉണ്ടായിരുന്ന അലീമ ബീവിയുടെ സൊനതം മകൻ ചോദിക്കുന്നുഡ്.എന്തോ പന്തികേട് തോന്നിയ. മറ്റെകുട്ടി നെബിയേയും.വേഗം വീട്ടിലേക്ക്. ആടുകളേയും കൂട്ടി .സംഭവിഛത് കാരൃങൾ അലീമ ബീവിയോട് .ഇരുവരും വിശദീകരിക്കുന്നുണട് അലീമാബീവി നെൽബിയെ പരിശോധിക്കുന്നു. നെബിയുടെ ഇടത് ഭാഗത്ത് ഒരു കലകാണുകയാൽ അവർ അൽഭുത പെട്ടു.അവർ ക് ഭയമായി അവർ അത് ആരോടും പറഞില്ല .പക്ഷേ നെബി വളർന്നു വലുതായപോൾ.ആ കല കണ്ടവരുണ്ട് (എന്താണാ രഹസ്യം?അവർ ആയിരുന്നു?)ആർകും അറിയില്ല. 😢😢
@vineeshp8818Ай бұрын
നമ്മൾ വിചാരിക്കുംനമ്മളാണ് മോഡേൺ എന്ന് 'നമ്മൾക്ക് മുൻപേ പല മോടണും വന്നുപോയി.
@sharathwolverineАй бұрын
Please try to do a vid on Skinwalker ranch!!
@Astro2866Ай бұрын
Vikraman chetta ur great🔥😁
@hrudhikaprasad4333Ай бұрын
I' m Waiting for the next part.
@ameervm5795Ай бұрын
Bro you doing great job ❤❤ keep going ❤❤❤ … Do detail video about kailasam too 😊
@anaswarajohny677026 күн бұрын
Dolores Cannon ന്റെ books വായിച്ചു നോക്കണം. She was a past life regression therapist. She happened to interact with extraterrestrial beings. Her findings are wonderful. ഇതിൽ വിശ്വാസം ഉള്ളവർ വായിച്ചാൽ മതി. I have a collection of almost all her books. The Custodians - this book has a lot more information.
@TharunRaghavanАй бұрын
Bro.... Powli keep doing 👏👏
@libithabalan7231Ай бұрын
Oreeee oru utharam ulu... The Time machine............. Futureil kandupidichath.... Pastil poi cheyth vechu............ Nale njn paranjath seri akum nokiko....❤
@safvan924718 күн бұрын
Bros thought process 📈 ❤
@keralafury7478Ай бұрын
Possibilities matenth vechaal stars nokiyit allel enthlm equipment use cheytho ,pyrmidinta shadow vech sun and moon rotation pattern check cheyth make cheythathavam ,humans are intelligent
@Po_ra_liАй бұрын
നിനങ്ങൾക്ക് ഇപ്പളും ഇവൻ പറയുന്നത് മനസിലായില്ലേ നമ്മൾ എല്ലാം ദൈവം എന്ന് വിളിക്കുന്ന ആ ആൾക്കാർ ആര് എന്നാണ് ഇവൻ പറയാൻ ശ്രമിക്കുന്നത്... Like everyone believe someone from outer space... Digest ചെയ്യാൻ പാടായിരിക്കും... 🌚😎
@RehanedraS.RАй бұрын
Ivan parayunna alieneum undakiyathu njn viswasikkuna power aanu adhavaa dyvam. Sienceninupplum kandethan patratha powerR
@Po_ra_liАй бұрын
@@RehanedraS.R bro നിങ്ങൾ പറയുന്ന ദൈബം ഇടുക്കി landslide വന്നു 300 പേര് മരിച്ചപ്പോ എവിടേ ആയിരുന്നു , കുട്ടികൾ bone marrow cancer വന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് , one of the most painful cancer. ആ കുട്ടികൾ എന്തു തെറ്റ് ചെയ്തു .. എന്റെയ് frnd ttey അനിയൻ blood cancer കാരണം മരിച്ചു ... അവൻ എന്തു തെറ്റ് ചെയ്തു ... (ഇനി ഞാൻ ഒരു കാര്യം പറയാം ദൈവം പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് അറിയാമോ .. "നടക്കേണ്ടത് നടക്കും ...." ഇങ്ങനെയ്യ് )എന്തു നടന്നാലും അത് കോണ്ടു ദൈവത്തിന്റെയ് തലയിൽ വച്ചോണം
@@Po_ra_li Joseph Murphyde The Power of your subconscious mind um Louise Hay ude You can Heal Your Life book Angne kurch books und ithoke vaykumbm ekadesham idea kittum Enthukondanu ithokke sambavikunnath ennu I do believe in some power and I would like to call it as God
@adwaithaa6623Ай бұрын
Pls do a video on Petra Jordon 🙏🙏🙏
@FantasticBeasts_Ай бұрын
Nice video man.
@brucebanner9782Ай бұрын
എൻ്റെ പൊന്നു bro നിങ്ങൾ ഇതൊന്നു english ിൽ translate ചെയ്ത് ഒന്നൂടെ ഇട്. Global റീച്ച് വരുന്ന വഴി അറിയില്ലാ... Best presentation 🔥 I'm not joking bro, you got some rare talents.
@Sanjeev...15 күн бұрын
ഗുഡ് effort
@lechudeviАй бұрын
Good effort keep going
@project2442Ай бұрын
ദൈവത്തിൻ്റെ കാര്യത്തിൽ എനിക്കും കുറേ സംശയങ്ങളുണ്ട്, അതുകോണ്ടാണ് എനിക്ക് atheist നെ ഇഷ്ടമല്ലാതത്
@shanunelson7161Ай бұрын
Ayinn atheist ntho cheyyth...
@Po_ra_liАй бұрын
😂😂😂athu chodhyam...@@shanunelson7161
@Shave_LGBTQАй бұрын
Bro how the holy books are predicting the future Like exactly each and every period from the beginning Give proper explanation not some Thing like It is possible to predict future and stuff.. ok... @@Jerin_PC
@Billy_butcherrАй бұрын
Logic dead? What type of comparison
@NkTk-v8mАй бұрын
😂😂😂
@psychocriminal927Ай бұрын
ഞാനും ഇതിലുള്ള എല്ലാം എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങളാണ്
@vishnunr9946Ай бұрын
Maybe anunaki using men in black memory deleted device
പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ് എല്ലാം മനുഷ്യനിർമ്മിതം തന്നെയാണ് അറിവ് ഇന്നും അന്നും ഉണ്ട് അത് ഉപയോഗിക്കാനുള്ള രീതി നഷ്ടപ്പെട്ടു
@Ontheopenroad7Ай бұрын
Machan theerumanich orapicha mood ahnala ❤
@KG-ju8nkАй бұрын
Bibilie-lile kurache bhaagam parayam athe sredhayode mun vidhikal koodaathe vaaichal ee paranjhathine utharam kittum :Avide oru Desiner -ine kaanam, vettette nilathu vexhunna oru dhoothaneum sangatheum kaanam, ennitte oru vedieo kaanan aagrahikkunnu : Job, proverbe, Ezekiel, Isaiah, Daniel, Revelaion ithreum dhaaralam kodaanukodi mumbulla charithram muthal, ee prepanjhathinte avasaanam, pinne puthiya Bhoomium aakashavum vare avide kaanam sredhayode vaaikkanam Dhaivam anugrahikkatte
@SudheerPk-m6cАй бұрын
മിത്രത്മജൻ യൂട്യൂബിൽ ഇത് പറഞ്ഞു ❤❤❤
@renjuv2746Ай бұрын
Wonderful!!!!
@Jayarajdreams25 күн бұрын
എല്ലാം ഉള് കാഴ്ചയാണ് . ധ്യാനം ചെയ്യുമ്പോള് നാം നമ്മെ അറിയാൻ തുടങ്ങും . കുറെ വര്ഷങ്ങളുടെ ധ്യാനം കൊണ്ട് എനിക്ക് ശരീരത്തെ പറ്റി ചില അറിവുകള് കിട്ടിയിട്ടുണ്ട് . പഞ്ച പ്രാണനേ എനിക്ക് മനസ്സിലായി . ഉള്ളിൽ അനന്ത ജ്ഞാനം ഉറങ്ങി കിടക്കുന്നു എന്നു ഏറ്റവും ആദ്യം പറഞ്ഞത് ഭാരതീയ ഋഷിമാർ ആണ് . അത് അവനവന്റെ ബോധ സ്വരൂപം തന്നെയാണ്. ബോധമില്ല എങ്കില് ഒന്നുമില്ല . ഉണ്ടെങ്കില് എല്ലാം ഉണ്ട്
@veenapanicker4935Ай бұрын
സൂപ്പർ.....❤,..
@ToolmaniacАй бұрын
Athine neeyalle parayunnath ath solar orbit aanenn. Ath ath thanne aanenn entha urapp?? Ithonnum thanne manushyane pattullane parayunnathil artham illa Karanam mathematics can solve everything. Most of the predictions are based on maths.
@aswinop6501Ай бұрын
Proxima b plantine Patti oru video cheyumo
@vadasseriathujoseph1900Ай бұрын
ദൈവം ഒരു സങ്കൽപം അല്ല. വാസ്തവം ആണ്. എന്നാൽ എല്ലാ മനുഷ്യർക്കും അത് എന്തെന്ന് മനസിലാക്കാൻ ഉള്ള wave length ഇല്ല. ഞാൻ മനസ്സിലാക്കുന്നത് കണ്ണുകൊണ്ട് കാണുന്ന ലോകം വേറെ ആത്മ കണ്ണുകൾകൊണ്ട് കാണുന്നലോകം വേറെ. ആത്മകണ്ണുകൾ കൊണ്ട് കാണുന്നതിന് ഒരു അദൃശ്യ ശക്തിയുടെ അനുഗ്രഹം വേണം "ബൈബിളിൽ ക്രിസ്തു പറയുന്ന ഒരു വാക്യമുണ്ട്. പിതാവ് ആകർഷിച്ചിട്ടല്ലാതെ ഒരുവനും എന്റെ അടുക്കൽ വരാൻ കഴികയില്ല " ധ്യാനം എന്ന അവസ്ഥയിൽ അതായത് മനസിനെ ഒരു ശൂന്യമാകുന്ന അവസ്ഥയിൽ എത്തുമ്പോൾ സംഭവിക്കുന്ന ഒരു ദർശനം. ഞാൻ മനസിനെ spectrum ഡിസ്ക്കിനോടാണ് ഉപമിക്കുന്നത്. അത് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ എല്ലാം വെള്ള തകിടായി കാണുന്നു. കറക്കം നിന്നാൽ ഏഴു നിറങ്ങളും തെളിഞ്ഞു കാണാം. ആ മനസിന്റെ കറക്കത്തെ നിർത്തുമ്പോൾ ഇപ്പോൾ ദൃശ്യമായത് ശുന്യമായി അദൃശ്യ ലോകം പ്രത്യക്ഷമാകും. അതായത് അനുഭവിക്കാൻ കഴിയും. ഇത്രേ എനിക്കറിയൂ. മോന് വളരെയധികം കഴിവുകൾ ഉണ്ട്. എല്ലാ സത്യങ്ങളും കണ്ടെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🌹❤️
@detroit23228 күн бұрын
Here's a crazy fact: By the time Roman legions marched into Egypt and the soldiers saw the pyramids, it was already 2500 years old, by the time the pyramids were being built, the ancient Sumerians were already 2000 years old
@funwithjaziАй бұрын
Please read Qur'an
@a_m_a_l5983Ай бұрын
for what 🤣🤣
@raveendranpk8658Ай бұрын
രൂപങ്ങളുടെ മനോഹാരിത കാണണമെങ്കിൽ ഇന്ത്യയിലെ ക്ഷേത്രശില്പങ്ങൾ കാണണം - കൃത്യവും ആ കർക്ഷണിയവുമായ ശില്പവേല - മറ്റ രാജ്യങ്ങളിൽകാണാൻകഴിയുമോ?
@sneeeeeeeeehaАй бұрын
Interesting day by day😮!
@yohhhhhАй бұрын
Chris Hemsworth-backed company plans to revive woolly mammoth by 2028 Oru video cheyyyy
@tuxstar_10Ай бұрын
Brother i also got curiosity in this thing since i was 14 years old . and i rezearched on it. Now i am 19. U should also search the ultimate conciousness and creation of universe in ancient hindhu vedhas. I am not saying this because that i am a hindhu. Even albert einstein got curious on that. Frm my perspective there was a civilization that controled everything through their supreme mind... In tht egyptian venus has a major role. Also in hindhu epics rakshasa or asura.. I dont remember correctly came from another planet near earth. They also know about how planetary system. Check einstein, neil bohr, Schrödinger, Oppenheimer... That brilliant mind also got somethings frm vedhas.. I will find the ultimate truth frm the history itself❤. Tths my dream and my passion💕
@Pharaohy2Ай бұрын
Bro mahabharath ne kurich oru video cheyyuo
@Mallutalks10Ай бұрын
Kolllallo❤️ith
@vysakhsasikumarАй бұрын
Correlation is not causation🙏
@KarthikeyakwtАй бұрын
100% all space agencies hiding lot lot things broo...happy to find things in malayalam
@LaliJacob-k8p7 күн бұрын
ജീവിതത്തിലെ തെറ്റുകൾ കൊണ്ട് മരണത്തെ ക്ഷണിച്ചു വരുത്തരുത് സ്വന്തം പ്രവർത്തികൾ കൊണ്ട് നാശത്തെയും ദൈവം മരണത്തെ സൃഷ്ടിച്ചിട്ടില്ല ജീവിക്കുന്നവരുടെ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല നിലനിൽക്കാൻ വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത് സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ് മാരക വേഷം അവയിലില്ല പാതാളത്തിന് ഭൂമിയിൽ അധികാരമില്ല നീതി അനശ്വരമാണ് ദൈവം മനുഷ്യനെ അനശ്വരതയ്ക്ക് വേണ്ടി സൃഷ്ടിച്ചു തന്റെ അനന്തതയുടെ സാദൃശ്യത്തിൽ നിർമ്മിച്ചു പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു അവന്റെ പച്ചക്കാർ അത് അനുഭവിക്കുന്നു ബൈബിൾ വായിക്കൂ
@ak715313 күн бұрын
ഇവിടെ ക്രിസ്ത്യനിയും മുസ്ലിമും കൂടി എന്റെ മതമാണ് ശരി എന്ന് പറഞ്ഞ് ഭയങ്കര അടി 😂😂😂അത് കണ്ടു സായിപ്പും അറബിയും ഭയങ്കര ചിരി 😄😄
@muhammedmuhammedmusthafa433711 күн бұрын
Bro ninghalkku pattumenkil quran transilation padichu nokku . Ella doubt kalkkumulla utharam athilundu. Chindhikkunnavarkku drishtrandhamundu.❤❤❤
@ak715313 күн бұрын
ഒഞ്ഞു പോടെ. കാട്ടറബി പറഞ്ഞത് ശരിയെന്നുംപറഞ്ഞു നടക്കുന്നു. ഭൂമി ഫ്ലാറ്റ് ആണെന്ന കുത്തുനബി പറഞ്ഞത്